1TSKCOMPut them in mind to be subject to principalities and powers, to obey magistrates, to be ready to every good work,1TSKCOMവാഴ്ചകൾക്കും അധികാരങ്ങൾക്കും കീഴടങ്ങി അനുസരിപ്പാനും സകലസൽപ്രവൃത്തിക്കും ഒരുങ്ങിയിരിപ്പാനും1TSKCOMVaazhchakalkkum adhikaarangalkkum keezhatangi anusarippaanum sakalasalpravrithikkum orungiyirippaanum1TSKCOMलोगोंको सुधि दिला, कि हाकिमोंऔर अधिक्कारनेियोंके आधीन रहें, और उन की आज्ञा मानें, और हर एक अच्छे काम के लिथे तैयार रह।2TSKCOMTo speak evil of no man, to be no brawlers, but gentle, shewing all meekness unto all men.2TSKCOMആരെക്കൊണ്ടും ദൂഷണം പറയാതെയും കലഹിക്കാതെയും ശാന്തന്മാരായി സകലമനുഷ്യരോടും പൂർണ്ണസൌമ്യത കാണിപ്പാനും അവരെ ഓർമ്മപ്പെടുത്തുക.2TSKCOMAarekkontum dooshanam parayaatheyum kalahikkaatheyum shaanthanmaaraayi sakalamanushyarotum poornnasaumyatha kaanippaanum avare ormmappetuthuka.2TSKCOMकिसी को बदनाम न करें; फगडालू न हों: पर कोमल स्वभाव के हों, और सब मनुष्योंके साय बड़ी नम्रता के साय रहें।3TSKCOMFor we ourselves also were sometimes foolish, disobedient, deceived, serving divers lusts and pleasures, living in malice and envy, hateful, and hating one another.3TSKCOMമുമ്പെ നാമും ബുദ്ധികെട്ടവരും അനുസരണമില്ലാത്തവരും വഴിതെറ്റി നടക്കുന്നവരും നാനാമോഹങ്ങൾക്കും ഭോഗങ്ങൾക്കും അധീനരും ഈർഷ്യയിലും അസൂയയിലും കാലം കഴിക്കുന്നവരും ദ്വേഷിതരും അന്യോന്യം പകെക്കുന്നവരും ആയിരുന്നുവല്ലോ.3TSKCOMMumpe naamum budhikettavarum anusaranamillaathavarum vazhitherri natakkunnavarum naanaamohangalkkum bhogangalkkum adheenarum eershyayilum asooyayilum kaalam kazhikkunnavarum dveshitharum anyonyam pakekkunnavarum aayirunnuvallo.3TSKCOMक्योंकि हम भी पहिले, निर्बुद्धि, और आज्ञा न माननेवाले, और भ्रम में पके हुए, और रंग रंग के अभिलाषाओं और सुखविलास के दासत्व में थे, और बैरभाव, और डाह करने में जीवन निर्वाह करते थे, और घृणित थे, और एक दूसरे से बैर रखते थे।4TSKCOMBut after that the kindness and love of God our Saviour toward man appeared,4TSKCOMഎന്നാൽ നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ദയയും മനുഷ്യപ്രീതിയും ഉദിച്ചപ്പോൾ4TSKCOMEnnaal nammute rakshithaavaaya daivathinte dayayum manushyapreethiyum udichappol4TSKCOMपर जब हमारे उद्धारकर्ता परमेश्वर की कृपा, और मनुष्योंपर उसकी प्रीति प्रगट हुई।5TSKCOMNot by works of righteousness which we have done, but according to his mercy he saved us, by the washing of regeneration, and renewing of the Holy Ghost;5TSKCOMഅവൻ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്റെ കരുണപ്രകാരമത്രേ രക്ഷിച്ചതു.5TSKCOMAvan namme naam cheytha neethipravrithikalaalalla, thanre karunaprakaaramathre rakshichathu.5TSKCOMतो उस ने हमारा उद्धार किया: और यह धर्म के कामोंके कारण नहीं, जो हम ने आप किए, पर अपक्की दया के अनुसार, नए जन्क़ के स्नान, और पवित्र आत्क़ा के हमें नया बनाने के द्वारा हुआ।6TSKCOMWhich he shed on us abundantly through Jesus Christ our Saviour;6TSKCOMനാം അവന്റെ കൃപയാൽ നീതീകരിക്കപ്പെട്ടിട്ടു പ്രത്യാശപ്രകാരം നിത്യജീവന്റെ അവകാശികളായിത്തീരേണ്ടതിന്നു പുനർജ്ജനനസ്നാനം കൊണ്ടും6TSKCOMNaam avanre kripayaal neetheekarikkappettittu prathyaashaprakaaram nithyajeevanre avakaashikalaayitheerendathinnu punarjjananasnaanam kontum6TSKCOMजिसे उस ने हमारे उद्धारकर्ता यीशु मसीह के द्वारा हम पर अधिकाई से उंडेला।7TSKCOMThat being justified by his grace, we should be made heirs according to the hope of eternal life.7TSKCOMനമ്മുടെ രക്ഷിതാവായ യേശുക്രിസ്തുമൂലം നമ്മുടെമേൽ ധാരാളമായി പകർന്ന പരിശുദ്ധാത്മാവിന്റെ നവീകരണംകൊണ്ടും തന്നേ.7TSKCOMNammute rakshithaavaaya yeshukristhumoolam nammutemel dhaaraalamaayi pakarnna parishudhaathmaavinre naveekaranamkontum thanne.7TSKCOMजिस से हम उसके अनुग्रह से धर्मी ठहरकर, अनन्त जीवन की आशा के अनुसार वारिस बनें।8TSKCOMThis is a faithful saying, and these things I will that thou affirm constantly, that they which have believed in God might be careful to maintain good works. These things are good and profitable unto men.8TSKCOMഈ വചനം വിശ്വാസയോഗ്യം; ദൈവത്തിൽ വിശ്വസിച്ചവർ സൽപ്രവൃത്തികളിൽ ഉത്സാഹികളായിരിപ്പാൻ കരുതേണ്ടതിന്നു നീ ഇതു ഉറപ്പിച്ചു പറയേണം എന്നു ഞാൻ ഇച്ഛിക്കുന്നു. ഇതു ശുഭവും മനുഷ്യർക്കു ഉപകാരവും ആകുന്നു.8TSKCOMEe vachanam vishvaasayogyam; daivathil vishvasichavar salpravrithikalil uthsaahikalaayirippaan karuthendathinnu nee ithu urappichu parayenam ennu njaan ichhikkunnu. ithu shubhavum manushyarkku upakaaravum aakunnu.8TSKCOMयह बात सच है, और मैं चाहता हूं, कि तू इन बातोंके विषय में दृढ़ता से बोले इसलिथे कि जिन्होंने परमेश्वर की प्रतीति की है, वे भले-भले कामोंमे लगे रहते का ध्यान रखें: थे बातें भली, और मनुष्योंके लाभ की हैं।9TSKCOMBut avoid foolish questions, and genealogies, and contentions, and strivings about the law; for they are unprofitable and vain.9TSKCOMമൌഢ്യതർക്കവും വംശാവലികളും കലഹവും ന്യായപ്രമാണത്തെക്കുറിച്ചുള്ള വാദവും ഒഴിഞ്ഞുനിൽക്ക. ഇവ നിഷ്‌പ്രയോജനവും വ്യർത്ഥവുമല്ലോ.9TSKCOMMaudhyatharkkavum vamshaavalikalum kalahavum nyaayapramaanathekkurichulla vaadavum ozhinjnjunilkka. iva nishprayojanavum vyarthavumallo.9TSKCOMपर मूर्खता के विवादों, और वंशावलियों, और बैर विरोध, और उन फगड़ोंसे, जो व्यवस्या के विषय में होंबचा रह; क्योंकि वे निष्फल और व्यर्य हैं।10TSKCOMA man that is an heretick after the first and second admonition reject;10TSKCOMസഭയിൽ ഭിന്നത വരുത്തുന്ന മനുഷ്യനോടു ഒന്നു രണ്ടു വട്ടം ബുദ്ധി പറഞ്ഞശേഷം അവനെ ഒഴിക്ക;10TSKCOMSabhayil bhinnatha varuthunna manushyanotu onnu rantu vattam budhi paranjnjashesham avane ozhikka;10TSKCOMकिसी पाखंडी को एक दो बार समझा बुफाकर उस से अलग रह।11TSKCOMKnowing that he that is such is subverted, and sinneth, being condemned of himself.11TSKCOMഇങ്ങനെയുള്ളവൻ വക്രബുദ്ധിയായി പാപം ചെയ്തു തന്നെത്താൻ കുറ്റം വിധിച്ചിരിക്കുന്നു എന്നു നിനക്കു അറിയാമല്ലോ.11TSKCOMInganeyullavan vakrabudhiyaayi paapam cheythu thannethaan kurram vidhichirikkunnu ennu ninakku ariyaamallo.11TSKCOMयह जानकर कि ऐसा मनुष्य भटक गया है, और अपके आप को दोषी ठहराकर पाप करता रहता है।।12TSKCOMWhen I shall send Artemas unto thee, or Tychicus, be diligent to come unto me to Nicopolis: for I have determined there to winter.12TSKCOMഞാൻ അർത്തെമാസിനെയോ തിഹിക്കൊസിനെയോ അങ്ങോട്ടു അയക്കുമ്പോൾ നിക്കൊപ്പൊലിസിൽ വന്നു എന്നോടു ചേരുവാൻ ശ്രമിക്ക. അവിടെ ഞാൻ ശീതകാലം കഴിപ്പാൻ നിശ്ചയിച്ചിരിക്കുന്നു.12TSKCOMNjaan arthemaasineyo thihikkosineyo angottu ayakkumpol nikkoppolisil vannu ennotu cheruvaan shramikka. avite njaan sheethakaalam kazhippaan nishchayichirikkunnu.12TSKCOMजब मैं तेरे पास अरितमास या तुखिकुस को भेजूं, तो मेरे पास नीकुपुलिस आने का यत्न करना: क्योंकि मैं ने वहीं जाड़ा काटने की ठानी है।13TSKCOMBring Zenas the lawyer and Apollos on their journey diligently, that nothing be wanting unto them.13TSKCOMന്യായശാസ്ത്രിയായ സേനാസിന്നും അപ്പൊല്ലോസിന്നും ഒരു മുട്ടും വരാതവണ്ണം ഉത്സാഹിച്ചു വഴിയാത്ര അയക്ക.13TSKCOMNyaayashaasthriyaaya senaasinnum appollosinnum oru muttum varaathavannam uthsaahichu vazhiyaathra ayakka.13TSKCOMजेनास व्यवस्यापक और अपुल्लोस को यत्न करके आगे पहुंचा दे, और देख, कि उन्हें किसी वस्तु की घटी न होने पाए।14TSKCOMAnd let ours also learn to maintain good works for necessary uses, that they be not unfruitful.14TSKCOMനമുക്കുള്ളവരും ഫലമില്ലാത്തവർ ആകാതെ അത്യാവശ്യസംഗതികളിൽ സൽപ്രവൃത്തികൾക്കു മുമ്പരായിരിപ്പാൻ പഠിക്കട്ടെ.14TSKCOMNamukkullavarum phalamillaathavar aakaathe athyaavashyasamgathikalil salpravrithikalkku mumparaayirippaan pathikkatte.14TSKCOMऔर हमारे लोग भी आवश्यकताओं को पूरा करने के लिथे अच्छे कामोंमें लगे रहना सीखें ताकि निष्फल न रहें।।15TSKCOMAll that are with me salute thee. Greet them that love us in the faith. Grace be with you all. Amen.15TSKCOMഎന്നോടുകൂടെയുള്ളവർ എല്ലാവരും നിനക്കു വന്ദനം ചെല്ലുന്നു. ഞങ്ങളെ വിശ്വാസത്തിൽ സ്നേഹിക്കുന്നവർക്കു വന്ദനം ചൊല്ലുക. കൃപ നിങ്ങളോടെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.15TSKCOMEnnotukooteyullavar ellaavarum ninakku vandanam chellunnu. njangale vishvaasathil snehikkunnavarkku vandanam cholluka. kripa ningalotellaavarotumkoote irikkumaaraakatte.15TSKCOMमेरे सब सायियोंका तुझे नमस्कार और जो विश्वास के कारण हम से प्रीति रखते हैं, उन को नमस्कार।। तुम सब पर अनुग्रह होता रहे।।