1TSKCOMPaul, a servant of God, and an apostle of Jesus Christ, according to the faith of God’s elect, and the acknowledging of the truth which is after godliness;1TSKCOMനമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ കല്പനപ്രകാരം എന്നെ ഭരമേല്പിച്ച പ്രസംഗത്താൽ തക്കസമയത്തു തന്റെ വചനം വെളിപ്പെടുത്തിയ1TSKCOMNammute rakshithaavaaya daivathinte kalpanaprakaaram enne bharamelpicha prasamgathaal thakkasamayathu thanre vachanam velippetuthiya1TSKCOMपौलुस की ओर से जो परमेश्वर का दास और यीशु मसीह का प्रेरित है, परमेश्वर के चुने हुए लोगोंके विश्वास, और भक्ति के अनुसार है।2TSKCOMIn hope of eternal life, which God, that cannot lie, promised before the world began;2TSKCOMഭോഷ്കില്ലാത്ത ദൈവം സകല കാലത്തിന്നും മുമ്പെ വാഗ്ദത്തം ചെയ്ത നിത്യജീവന്റെ പ്രത്യാശ ഹേതുവായി2TSKCOMBhoshkillaatha daivam sakala kaalathinnum mumpe vaagdatham cheytha nithyajeevanre prathyaasha hethuvaayi2TSKCOMउस अनन्त जीवन की आशा पर, जिस की प्रतिज्ञा परमेश्वर ने जो फूठ बोल नहीं सकता सनातन से की है।3TSKCOMBut hath in due times manifested his word through preaching, which is committed unto me according to the commandment of God our Saviour;3TSKCOMതന്റെ വൃതന്മാരുടെ വിശ്വാസത്തിന്നും ഭക്തിക്കനുസാരമായ സത്യത്തിന്റെ പരിജ്ഞാനത്തിന്നുമായി ദൈവത്തിന്റെ ദാസനും യേശുക്രിസ്തുവിന്റെ അപ്പൊസ്തലനുമായ പൌലൊസ്3TSKCOMThanre vrithanmaarute vishvaasathinnum bhakthikkanusaaramaaya sathyathinte parijnjaanathinnumaayi daivathinte daasanum yeshukristhuvinre apposthalanumaaya paulos3TSKCOMपर ठीक समय पर अपके वचन को उस प्रचार के द्वारा प्रगट किया, जो हमारे उद्धारकर्ता परमेश्वर की आज्ञा के अनुसार मुझे सौंपा गया।4TSKCOMTo Titus, mine own son after the common faith: Grace, mercy, and peace, from God the Father and the Lord Jesus Christ our Saviour.4TSKCOMപൊതുവിശ്വാസത്തിൽ നിജപുത്രനായ തീത്തൊസിന്നു എഴുതുന്നതു: പിതാവായ ദൈവത്തിങ്കൽ നിന്നും നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിങ്കൽ നിന്നും, നിനക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.4TSKCOMPothuvishvaasathil nijaputhranaaya theethosinnu ezhuthunnathu: pithaavaaya daivathingkal ninnum nammute rakshithaavaaya kristhuyeshuvingkal ninnum, ninakku kripayum samaadhaanavum undaakatte.4TSKCOMतीतुस के नाम जो विश्वास की सहभागिता के विचार से मेरा सच्चा पुत्र है: परमेश्वर पिता और हमारे उद्धारकर्ता मसीह यीशु से अनुग्रह और शान्ति होती रहे।।5TSKCOMFor this cause left I thee in Crete, that thou shouldest set in order the things that are wanting, and ordain elders in every city, as I had appointed thee:5TSKCOMഞാൻ ക്രേത്തയിൽ നിന്നെ വിട്ടേച്ചുപോന്നതു: ശേഷിച്ച കാര്യങ്ങളെ ക്രമത്തിലാക്കേണ്ടതിന്നും ഞാൻ നിന്നോടു ആജ്ഞാപിച്ചതുപോലെ പട്ടണംതോറും മൂപ്പന്മാരെ ആക്കി വെക്കേണ്ടതിന്നും തന്നേ.5TSKCOMNjaan krethayil ninne vittechuponnathu: sheshicha kaaryangale kramathilaakkendathinnum njaan ninnotu aajnjaapichathupole pattanamthorum mooppanmaare aakki vekkendathinnum thanne.5TSKCOMमैं इसलिथे तुझे क्रेते में छोड़ आया या, कि तू शेष रही हुई बातोंको सुधारे, और मेरी आज्ञा के अनुसार नगर नगर प्राचीनोंको नियुक्त करे।6TSKCOMIf any be blameless, the husband of one wife, having faithful children not accused of riot or unruly.6TSKCOMമൂപ്പൻ കുറ്റമില്ലാത്തവനും ഏകഭാര്യയുള്ളവനും ദുർന്നടപ്പിന്റെ ശ്രുതിയോ അനുസരണക്കേടോ ഇല്ലാത്ത വിശ്വാസികളായ മക്കളുള്ളവനും ആയിരിക്കേണം.6TSKCOMMooppan kurramillaathavanum ekabhaaryayullavanum durnnatappinre shruthiyo anusaranakketo illaatha vishvaasikalaaya makkalullavanum aayirikkenam.6TSKCOMजो निर्दोष और एक ही पत्नी के पति हों, जिन के लड़केबाले विश्वासी हो, और जिन्हें लुचपन और निरंकुशता का दोष नहीं।7TSKCOMFor a bishop must be blameless, as the steward of God; not selfwilled, not soon angry, not given to wine, no striker, not given to filthy lucre;7TSKCOMഅദ്ധ്യക്ഷൻ ദൈവത്തിന്റെ ഗൃഹവിചാരകനാകയാൽ അനിന്ദ്യനായിരിക്കേണം; തന്നിഷ്ടക്കാരനും കോപിയും മദ്യപ്രിയനും തല്ലുകാരനും ദുർല്ലാഭമോഹിയും അരുതു.7TSKCOMAdhyakshan daivathinte grihavichaarakanaakayaal anindyanaayirikkenam; thannishtakkaaranum kopiyum madyapriyanum thallukaaranum durllaabhamohiyum aruthu.7TSKCOMक्योंकि अध्यझ को परमेश्वर का भण्डारी होने के कारण निर्दोष होना चाहिए; न हठी, न क्रोधी, न पिय?ड़, न मारपीट करनेवाला, और न नीच कमाई का लोभी।8TSKCOMBut a lover of hospitality, a lover of good men, sober, just, holy, temperate;8TSKCOMഅതിഥിപ്രിയനും സൽഗുണപ്രിയനും സുബോധശീലനും നീതിമാനും നിർമ്മലനും ജിതേന്ദ്രിയനും പത്ഥ്യോപദേശത്താൽ പ്രബോധിപ്പിപ്പാനും വിരോധികൾക്കു ബോധം വരുത്തുവാനും ശക്തനാകേണ്ടതിന്നു ഉപദേശപ്രകാരമുള്ള വിശ്വാസ്യവചനം മുറുകെപ്പിടിക്കുന്നവനും ആയിരിക്കേണം.8TSKCOMAthithipriyanum salgunapriyanum subodhasheelanum neethimaanum nirmmalanum jithendriyanum pathyopadeshathaal prabodhippippaanum virodhikalkku bodham varuthuvaanum shakthanaakendathinnu upadeshaprakaaramulla vishvaasyavachanam murukeppitikkunnavanum aayirikkenam.8TSKCOMपर पहुनाई करनेवाला, भलाई का चाहनेवाला, संयमी, न्यायी, पवित्र और जितेन्द्रिय हो।9TSKCOMHolding fast the faithful word as he hath been taught, that he may be able by sound doctrine both to exhort and to convince the gainsayers.9TSKCOM9TSKCOM9TSKCOMऔर विश्वासयोग्य वचन पर जो धर्मोपकेश के अनुसार है, स्यिर रहे; कि खरी शिझा से उपकेश दे सके; और विवादियोंका मुंह भी बन्द कर सके।।10TSKCOMFor there are many unruly and vain talkers and deceivers, specially they of the circumcision:10TSKCOMവൃഥാവാചാലന്മാരും മനോവഞ്ചകന്മാരുമായി വഴങ്ങാത്തവരായ പലരും ഉണ്ടല്ലോ;10TSKCOMVrithaavaachaalanmaarum manovanjchakanmaarumaayi vazhangaathavaraaya palarum undallo;10TSKCOMक्योंकि बहुत से लोग निरंकुश बकवादी और धोखा देनेवाले हैं; विशेष करके खतनावालोंमें से।11TSKCOMWhose mouths must be stopped, who subvert whole houses, teaching things which they ought not, for filthy lucre’s sake.11TSKCOMവിശേഷാൽ പരിച്ഛേദനക്കാർ തന്നേ. അവരുടെ വായ് അടെക്കേണ്ടതാകുന്നു. അവർ ദുരാദായം വിചാരിച്ചു അരുതാത്തതു ഉപദേശിച്ചുകൊണ്ടു കുടുംബങ്ങളെ മുഴുവനും മറിച്ചുകളയുന്നു.11TSKCOMVisheshaal parichhedanakkaar thanne. avarute vaay atekkendathaakunnu. avar duraadaayam vichaarichu aruthaathathu upadeshichukontu kutumbangale muzhuvanum marichukalayunnu.11TSKCOMइन का मुंह बन्द करना चाहिए: थे लोग नीच कमाई के लिथे अनुचित बातें सिखाकर घर के घर बिगाड़ देते हैं।12TSKCOMOne of themselves, even a prophet of their own, said, The Cretians are alway liars, evil beasts, slow bellies.12TSKCOMക്രേത്തർ സർവ്വദാ അസത്യവാദികളും ദുഷ്ടജന്തുക്കളും മടിയന്മാരായ പെരുവയറന്മാരും അത്രേ എന്നു അവരിൽ ഒരുവൻ, അവരുടെ ഒരു വിദ്വാൻ തന്നേ, പറഞ്ഞിരിക്കുന്നു.12TSKCOMKrethar sarvvadaa asathyavaadikalum dushtajanthukkalum matiyanmaaraaya peruvayaranmaarum athre ennu avaril oruvan, avarute oru vidvaan thanne, paranjnjirikkunnu.12TSKCOMउन्हीं में से एक जन ने जो उन्हीं भविष्यद्क्ता हैं, कहा है, कि क्रेती लोग सदा फूठे, दुष्ट पशु और आलसी पेटू होते हैं।13TSKCOMThis witness is true. Wherefore rebuke them sharply, that they may be sound in the faith;13TSKCOMഈ സാക്ഷ്യം നേർ തന്നേ; അതു നിമിത്തം അവർ വിശ്വാസത്തിൽ ആരോഗ്യമുള്ളവരായിത്തീരേണ്ടതിന്നും13TSKCOMEe saakshyam ner thanne; athu nimitham avar vishvaasathil aarogyamullavaraayitheerendathinnum13TSKCOMयह गवाही सच है, इसलिथे उनहें कड़ाई से चितौनी दिया कर, कि वे विश्वास में पके हो जाएं।14TSKCOMNot giving heed to Jewish fables, and commandments of men, that turn from the truth.14TSKCOMയെഹൂദകഥകളെയും സത്യം വിട്ടകലുന്ന മനുഷ്യരുടെ കല്പനകളെയും ശ്രദ്ധിക്കാതിരിക്കേണ്ടതിന്നും അവരെ കഠിനമായി ശാസിക്ക.14TSKCOMYehoodakathakaleyum sathyam vittakalunna manushyarute kalpanakaleyum shradhikkaathirikkendathinnum avare kathinamaayi shaasikka.14TSKCOMऔर वे यहूदियोंकी कया कहानियोंऔर उन मनुष्योंकी आज्ञाओं पर मन न लगाएं, जो सत्य से भटक जाते हैं।15TSKCOMUnto the pure all things are pure: but unto them that are defiled and unbelieving is nothing pure; but even their mind and conscience is defiled.15TSKCOMശുദ്ധിയുള്ളവർക്കു എല്ലാം ശുദ്ധം തന്നേ; എന്നാൽ മലിനന്മാർക്കും അവിശ്വാസികൾക്കും ഒന്നും ശുദ്ധമല്ല; അവരുടെ ചിത്തവും മനസ്സാക്ഷിയും മലിനമായി തീർന്നിരിക്കുന്നു.15TSKCOMShudhiyullavarkku ellaam shudham thanne; ennaal malinanmaarkkum avishvaasikalkkum onnum shudhamalla; avarute chithavum manassaakshiyum malinamaayi theernnirikkunnu.15TSKCOMशुद्ध लोगोंके लिथे सब वस्तु शुद्ध हैं, पर अशुद्ध और अविश्वासियोंके लिथे कुछ भी शुद्ध नहीं: बरन उन की बुद्धि और विवेक दोनोंअशुद्ध हैं।16TSKCOMThey profess that they know God; but in works they deny him, being abominable, and disobedient, and unto every good work reprobate.16TSKCOMഅവർ ദൈവത്തെ അറിയുന്നു എന്നു പറയുന്നുവെങ്കിലും പ്രവൃത്തികളാൽ അവനെ നിഷേധിക്കുന്നു. അവർ അറെക്കത്തക്കവരും അനുസരണം കെട്ടവരും യാതൊരു നല്ല കാര്യത്തിന്നും കൊള്ളരുതാത്തവരുമാകുന്നു.16TSKCOMAvar daivathe ariyunnu ennu parayunnuvengkilum pravrithikalaal avane nishedhikkunnu. avar arekkathakkavarum anusaranam kettavarum yaathoru nalla kaaryathinnum kollaruthaathavarumaakunnu.16TSKCOMवे कहते हैं, कि हम परमेश्वर को जानते हैं: पर अपके कामोंसे उसका इन्कार करते हैं, क्योंकि वे घृणित और आज्ञा न माननेवाले हैं: और किसी अच्छे काम के योग्य नहीं।।