1TSKCOMPaul, and Silvanus, and Timotheus, unto the church of the Thessalonians in God our Father and the Lord Jesus Christ:1TSKCOMപൌലൊസും സില്വാനൊസും തിമൊഥെയൊസും പിതാവായ ദൈവത്തിലും കർത്താവായ യേശുക്രിസ്തുവിലുമുള്ള തെസ്സലൊനീക്യസഭെക്കു എഴുതുന്നതു:1TSKCOMPaulosum silvaanosum thimotheyosum pithaavaaya daivathilum karthaavaaya yeshukristhuvilumulla thessaloneekyasabhekku ezhuthunnathu:1TSKCOMपौलुस और सिलवानुस और तीमुयियुस की ओर से यिस्सलुनीकियोंकी कलीसिया के नाम, जो हमारे पिता परमेश्वर और प्रभु यीशु मसीह में है।।2TSKCOMGrace unto you, and peace, from God our Father and the Lord Jesus Christ.2TSKCOMപിതാവായ ദൈവത്തിങ്കൽ നിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.2TSKCOMPithaavaaya daivathingkal ninnum karthaavaaya yeshukristhuvingkalninnum ningalkku kripayum samaadhaanavum undaakatte.2TSKCOMहमारे पिता परमेश्वर और प्रभु यीशु मसीह में तुम्हें अनुग्रह और शान्ति मिलती रहे।।3TSKCOMWe are bound to thank God always for you, brethren, as it is meet, because that your faith groweth exceedingly, and the charity of every one of you all toward each other aboundeth;3TSKCOMസഹോദരന്മാരേ, നിങ്ങളുടെ വിശ്വാസം ഏറ്റവും വർദ്ധിച്ചും ആളാംപ്രതി നിങ്ങൾക്കു എല്ലാവർക്കും അന്യോന്യം സ്നേഹം പെരുകിയും വരികയാൽ ഞങ്ങൾ യോഗ്യമാകുംവണ്ണം ദൈവത്തിന്നു എപ്പോഴും നിങ്ങളെക്കുറിച്ചു സ്തോത്രം ചെയ്‍വാൻ കടമ്പെട്ടിരിക്കുന്നു.3TSKCOMSahodaranmaare, ningalute vishvaasam erravum vardhichum aalaamprathi ningalkku ellaavarkkum anyonyam sneham perukiyum varikayaal njangal yogyamaakumvannam daivathinnu eppozhum ningalekkurichu sthothram cheyvaan katampettirikkunnu.3TSKCOMहे भाइयो, तुम्हारे विषय में हमें हर समय परमेश्वर का धन्यवाद करना चाहिए, और यह उचित भी है इसलिथे कि तुम्हारा विश्वास बहुत बढ़ता जाता है, और तुम सब को प्रेम आपस में बहुत ही होता जाता है।4TSKCOMSo that we ourselves glory in you in the churches of God for your patience and faith in all your persecutions and tribulations that ye endure:4TSKCOMഅതുകൊണ്ടു നിങ്ങൾ സഹിക്കുന്ന സകല ഉപദ്രവങ്ങളിലും കഷ്ടങ്ങളിലുമുള്ള നിങ്ങളുടെ സഹിഷ്ണതയും വിശ്വാസവും നിമിത്തം ഞങ്ങൾ ദൈവത്തിന്റെ സഭകളിൽ നിങ്ങളെച്ചൊല്ലി പ്രശംസിക്കുന്നു.4TSKCOMAthukontu ningal sahikkunna sakala upadravangalilum kashtangalilumulla ningalute sahishnathayum vishvaasavum nimitham njangal daivathinte sabhakalil ningalecholli prashamsikkunnu.4TSKCOMयहां तक कि हम आप परमेश्वर की कलीसिया में तुम्हारे विषय में घमण्ड करते हैं, कि जितने उपद्रव और क्लेश तुम सहते हो, उन सब में तुम्हारा धीरज और विश्वास प्रगट होता है।5TSKCOMWhich is a manifest token of the righteous judgment of God, that ye may be counted worthy of the kingdom of God, for which ye also suffer:5TSKCOMഅതു നിങ്ങൾ കഷ്ടപ്പെടുവാൻ ഹേതുവായിരിക്കുന്ന ദൈവരാജ്യത്തിന്നു നിങ്ങളെ യോഗ്യന്മാരായി എണ്ണും എന്നിങ്ങനെ ദൈവത്തിന്റെ നീതിയുള്ള വിധിക്കു അടയാളം ആകുന്നു.5TSKCOMAthu ningal kashtappetuvaan hethuvaayirikkunna daivaraajyathinnu ningale yogyanmaaraayi ennum enningane daivathinte neethiyulla vidhikku atayaalam aakunnu.5TSKCOMयह परमेश्वर के सच्चे न्याय का स्पष्ट प्रमाण है; कि तुम परमेश्वर के राज्य के योग्य ठहरो, जिस के लिथे तुम दुख भी उठाते हो।6TSKCOMSeeing it is a righteous thing with God to recompense tribulation to them that trouble you;6TSKCOMകർത്താവായ യേശു തന്റെ ശക്തിയുള്ള ദൂതന്മാരുമായി സ്വർഗ്ഗത്തിൽ നിന്നു അഗ്നിജ്വാലയിൽ പ്രത്യക്ഷനായി6TSKCOMKarthaavaaya yeshu thanre shakthiyulla doothanmaarumaayi svarggathil ninnu agnijvaalayil prathyakshanaayi6TSKCOMक्योंकि परमेश्वर के निकट यह न्याय है, कि जो तुम्हें क्लेश देते हैं, उन्हें बदले में क्लेश दे।7TSKCOMAnd to you who are troubled rest with us, when the Lord Jesus shall be revealed from heaven with his mighty angels,7TSKCOMദൈവത്തെ അറിയാത്തവർക്കും നമ്മുടെ കർത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവർക്കും പ്രതികാരം കൊടുക്കുമ്പോൾ7TSKCOMDaivathe ariyaathavarkkum nammute karthaavaaya yeshuvinre suvishesham anusarikkaathavarkkum prathikaaram kotukkumpol7TSKCOMऔर तुम्हें जो क्लेश पाते हो, हमारे साय चैन दे; उस समय जब कि प्रभु यीशु अपके सामर्यी दूतोंके साय, धधकती हुई आग में स्वर्ग से प्रगट होगा।8TSKCOMIn flaming fire taking vengeance on them that know not God, and that obey not the gospel of our Lord Jesus Christ:8TSKCOMനിങ്ങളെ പീഡിപ്പിക്കുന്നവർക്കു പീഡയും പീഡ അനുഭവിക്കുന്ന നിങ്ങൾക്കു ഞങ്ങളോടു കൂടെ ആശ്വാസവും പകരം നല്കുന്നതു ദൈവസന്നിധിയിൽ നീതിയല്ലോ.8TSKCOMNingale peedippikkunnavarkku peedayum peeda anubhavikkunna ningalkku njangalotu koote aashvaasavum pakaram nalkunnathu daivasannidhiyil neethiyallo.8TSKCOMऔर जो परमेश्वर को नहीं पहचानते, और हमारे प्रभु यीशु के सुसमाचार को नहीं मानते उन से पलटा लेगा।9TSKCOMWho shall be punished with everlasting destruction from the presence of the Lord, and from the glory of his power;9TSKCOMആ നാളിൽ അവൻ തന്റെ വിശുദ്ധന്മാരിൽ മഹത്വപ്പെടേണ്ടതിന്നും ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ വിശ്വസിച്ചതുപോലെ വിശ്വസിച്ച എല്ലാവരിലും താൻ അതിശയവിഷയം ആകേണ്ടതിന്നും9TSKCOMAa naalil avan thanre vishudhanmaaril mahathvappetendathinnum njangalute saakshyam ningal vishvasichathupole vishvasicha ellaavarilum thaan athishayavishayam aakendathinnum9TSKCOMवे प्रभु के साम्हने से, और उसकी शक्ति के तेज से दूर होकर अनन्त विनाश का दण्ड पाएंगे।10TSKCOMWhen he shall come to be glorified in his saints, and to be admired in all them that believe (because our testimony among you was believed) in that day.10TSKCOMവരുമ്പോൾ സുവിശേഷം അനുസരിക്കാത്തവർ കർത്താവിന്റെ സന്നിധാനവും അവന്റെ വല്ലഭത്വത്തോടുകൂടിയ മഹത്വവും വിട്ടകുന്നു നിത്യനാശം എന്ന ശിക്ഷാവിധി അനുഭവിക്കും.10TSKCOMVarumpol suvishesham anusarikkaathavar karthaavinre sannidhaanavum avanre vallabhathvathotukootiya mahathvavum vittakunnu nithyanaasham enna shikshaavidhi anubhavikkum.10TSKCOMयह उस दिन होगा, जब वह अपके पवित्र लोगोंमें महिमा पाने, और सब विश्वास करनेवालोंमें आश्चर्य का कारण होने को आएगा; क्योंकि तुम ने हमारी गवाही की प्रतीति की।11TSKCOMWherefore also we pray always for you, that our God would count you worthy of this calling, and fulfil all the good pleasure of his goodness, and the work of faith with power:11TSKCOMഅതുകൊണ്ടു ഞങ്ങൾ നമ്മുടെ ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും കൃപയാൽ നമ്മുടെ കർത്താവായ യേശുവിന്റെ നാമം നിങ്ങളിലും നിങ്ങൾ അവനിലും മഹത്വപ്പെടേണ്ടതിന്നു11TSKCOMAthukontu njangal nammute daivathinteyum karthaavaaya yeshukristhuvinreyum kripayaal nammute karthaavaaya yeshuvinre naamam ningalilum ningal avanilum mahathvappetendathinnu11TSKCOMइसी लिथे हम सदा तुम्हारे निमित्त प्रार्यना भी करते हैं, कि हमारा परमेश्वर तुम्हें इस बुलाहट के योग्य समझे, और भलाई की हर एक इच्छा, और विश्वास के हर एक काम को सामर्य सहित पूरा करे।12TSKCOMThat the name of our Lord Jesus Christ may be glorified in you, and ye in him, according to the grace of our God and the Lord Jesus Christ.12TSKCOMനമ്മുടെ ദൈവം നിങ്ങളെ തന്റെ വിളിക്കു യോഗ്യരായി എണ്ണി സൽഗുണത്തിലുള്ള സകലതാല്പര്യവും വിശ്വാസത്തിന്റെ പ്രവൃത്തിയും ശക്തിയോടെ പൂർണ്ണമാക്കിത്തരേണം എന്നു നിങ്ങൾക്കു വേണ്ടി എപ്പോഴും പ്രാർത്ഥിക്കുന്നു.12TSKCOMNammute daivam ningale thanre vilikku yogyaraayi enni salgunathilulla sakalathaalparyavum vishvaasathinte pravrithiyum shakthiyote poornnamaakkitharenam ennu ningalkku venti eppozhum praarthikkunnu.12TSKCOMकि हमारे परमेश्वर और प्रभु यीशु मसीह के अनुग्रह के अनुसार हमारे प्रभु यीशु का नाम तुम में महिमा पाए, और तुम उस में।।