1TSKCOMBut of the times and the seasons, brethren, ye have no need that I write unto you.1TSKCOMസഹോദരന്മാരേ, കാലങ്ങളെയും സമയങ്ങളെയും കുറിച്ചു നിങ്ങളെ എഴുതിയറിയിപ്പാൻ ആവശ്യമില്ല.1TSKCOMSahodaranmaare, kaalangaleyum samayangaleyum kurichu ningale ezhuthiyariyippaan aavashyamilla.1TSKCOMपर हे भाइयो, इसका प्रयोजन नहीं, कि समयोंऔर कालोंके विषय में तुम्हारे पास कुछ लिखा जाए।2TSKCOMFor yourselves know perfectly that the day of the Lord so cometh as a thief in the night.2TSKCOMകള്ളൻ രാത്രിയിൽ വരുമ്പോലെ കർത്താവിന്റെ നാൾ വരുന്നു എന്നു നിങ്ങൾ തന്നേ നന്നായി അറിയുന്നുവല്ലോ.2TSKCOMKallan raathriyil varumpole karthaavinre naal varunnu ennu ningal thanne nannaayi ariyunnuvallo.2TSKCOMक्योंकि तुम आप ठीक जानते हो कि जैसा रात को चोर आता है, वैसा ही प्रभु का दिन आनेवाला है।3TSKCOMFor when they shall say, Peace and safety; then sudden destruction cometh upon them, as travail upon a woman with child; and they shall not escape.3TSKCOMഅവർ സമാധാനമെന്നും നിർഭയമെന്നും പറയുമ്പോൾ ഗർഭിണിക്കു പ്രസവവേദന വരുമ്പോലെ അവർക്കു പെട്ടെന്നു നാശം വന്നു ഭവിക്കും; അവർക്കു തെറ്റിയൊഴിയാവതുമല്ല.3TSKCOMAvar samaadhaanamennum nirbhayamennum parayumpol garbhinikku prasavavedana varumpole avarkku pettennu naasham vannu bhavikkum; avarkku therriyozhiyaavathumalla.3TSKCOMजब लोग कहते होंगे, कि कुशल हैं, और कुछ भय नहीं, तो उन पर एकाएक विनाश आ पकेगा, जिस प्रकार गर्भवती पर पीड़ा; और वे किसी रीति से बचेंगे।4TSKCOMBut ye, brethren, are not in darkness, that that day should overtake you as a thief.4TSKCOMഎന്നാൽ സഹോദരന്മാരേ, ആ നാൾ കള്ളൻ എന്നപോലെ നിങ്ങളെ പിടിപ്പാൻ നിങ്ങൾ ഇരുട്ടിലുള്ളവരല്ല;4TSKCOMEnnaal sahodaranmaare, aa naal kallan ennapole ningale pitippaan ningal iruttilullavaralla;4TSKCOMपर हे भाइयों, तुम तो अन्धकार में नहीं हो, कि वह दिन तुम पर चोर की नाई आ पके।5TSKCOMYe are all the children of light, and the children of the day: we are not of the night, nor of darkness.5TSKCOMനിങ്ങൾ എല്ലാവരും വെളിച്ചത്തിന്റെ മക്കളും പകലിന്റെ മക്കളും ആകുന്നു; നാം രാത്രിക്കും ഇരുളിന്നുമുള്ളവരല്ല.5TSKCOMNingal ellaavarum velichathinte makkalum pakalinre makkalum aakunnu; naam raathrikkum irulinnumullavaralla.5TSKCOMक्योंकि तुम सब ज्योति की सन्तान, और दिन की सन्तान हो, हम न रात के हैं, न अन्धकार के हैं।6TSKCOMTherefore let us not sleep, as do others; but let us watch and be sober.6TSKCOMആകയാൽ നാം ശേഷമുള്ളവരെപ്പോലെ ഉറങ്ങാതെ ഉണർന്നും സുബോധമായുമിരിക്ക.6TSKCOMAakayaal naam sheshamullavareppole urangaathe unarnnum subodhamaayumirikka.6TSKCOMइसलिथे हम औरोंकी नाई सोते न रहें, पर जागते और सावधान रहें।7TSKCOMFor they that sleep sleep in the night; and they that be drunken are drunken in the night.7TSKCOMഉറങ്ങുന്നവർ രാത്രിയിൽ ഉറങ്ങുന്നു. മദ്യപിക്കുന്നവർ രാത്രിയിൽ മദ്യപിക്കുന്നു.7TSKCOMUrangunnavar raathriyil urangunnu. madyapikkunnavar raathriyil madyapikkunnu.7TSKCOMक्योंकि जो सोते हैं, वे रात ही को सोतें हैं, और जो मतवाले होते हैं, वे रात ही को मतवाले होते हैं।8TSKCOMBut let us, who are of the day, be sober, putting on the breastplate of faith and love; and for an helmet, the hope of salvation.8TSKCOMനാമോ പകലിന്നുള്ളവരാകയാൽ വിശ്വാസവും സ്നേഹവും എന്ന കവചവും ശിരസ്ത്രമായി രക്ഷയുടെ പ്രത്യാശയും ധരിച്ചുകൊണ്ടു സുബോധമായിരിക്ക.8TSKCOMNaamo pakalinnullavaraakayaal vishvaasavum snehavum enna kavachavum shirasthramaayi rakshayute prathyaashayum dharichukontu subodhamaayirikka.8TSKCOMपर हम तो दिन के हैं, विश्वास और प्रेम की फिलम पहिनकर और उद्धार की टोप पहिनकर सावधान रहें।9TSKCOMFor God hath not appointed us to wrath, but to obtain salvation by our Lord Jesus Christ,9TSKCOMദൈവം നമ്മെ കോപത്തിന്നല്ല,9TSKCOMDaivam namme kopathinnalla,9TSKCOMक्योंकि परमेश्वर ने हमें क्रोध के लिथे नहीं, परन्तु इसलिथे ठहराया कि हम अपके प्रभु यीशु मसीह के द्वारा उद्धार प्राप्त करें।10TSKCOMWho died for us, that, whether we wake or sleep, we should live together with him.10TSKCOMനാം ഉണർന്നിരുന്നാലും ഉറങ്ങിയാലും തന്നോടുകൂടെ ജീവിക്കേണ്ടതിന്നു നമുക്കു വേണ്ടി മരിച്ച നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം രക്ഷയെ പ്രാപിപ്പാനത്രേ നിയമിച്ചിരിക്കുന്നതു.10TSKCOMNaam unarnnirunnaalum urangiyaalum thannotukoote jeevikkendathinnu namukku venti maricha nammute karthaavaaya yeshukristhumoolam rakshaye praapippaanathre niyamichirikkunnathu.10TSKCOMवह हमारे लिथे इस कारण मरा, कि हम चाहे जागते हों, चाहे सोते हों: सब मिलकर उसी के साय जीएं।11TSKCOMWherefore comfort yourselves together, and edify one another, even as also ye do.11TSKCOMആകയാൽ നിങ്ങൾ ചെയ്തുവരുന്നതുപോലെ അന്യോന്യം പ്രബോധിപ്പിച്ചും തമ്മിൽ ആത്മിക വർദ്ധനവരുത്തിയും പോരുവിൻ.11TSKCOMAakayaal ningal cheythuvarunnathupole anyonyam prabodhippichum thammil aathmika vardhanavaruthiyum poruvin.11TSKCOMइस कारण एक दूसरे को शान्ति दो, और एक दूसरे की उन्नति के कारण बनो, निदान, तुम ऐसा करते भी हो।।12TSKCOMAnd we beseech you, brethren, to know them which labour among you, and are over you in the Lord, and admonish you;12TSKCOMസഹോദരന്മാരേ, നിങ്ങളുടെ ഇടയിൽ അദ്ധ്വാനിക്കയും കർത്താവിൽ നിങ്ങളെ ഭരിക്കയും പ്രബോധിപ്പിക്കയും ചെയ്യുന്നവരെ അറിഞ്ഞു അവരുടെ വേലനിമിത്തം12TSKCOMSahodaranmaare, ningalute itayil adhvaanikkayum karthaavil ningale bharikkayum prabodhippikkayum cheyyunnavare arinjnju avarute velanimitham12TSKCOMऔर हे भाइयों, हम तुम से बिनती करते हैं, कि जो तुम में परिश्र्म करते हैं, और प्रभु में तुम्हारे अगुवे हैं, और तुम्हें शिझा देते हैं, उन्हें मानो।13TSKCOMAnd to esteem them very highly in love for their work’s sake. And be at peace among yourselves.13TSKCOMഏറ്റവും സ്നേഹത്തോടെ വിചാരിക്കേണം എന്നു നിങ്ങളോടു അപേക്ഷിക്കുന്നു. തമ്മിൽ സമാധാനമായിരിപ്പിൻ.13TSKCOMErravum snehathote vichaarikkenam ennu ningalotu apekshikkunnu. thammil samaadhaanamaayirippin.13TSKCOMऔर उन के काम के कारण प्रेम के साय उन को बहुत ही आदर के योग्य समझो: आपस में मेल-मिलाप से रहो।14TSKCOMNow we exhort you, brethren, warn them that are unruly, comfort the feebleminded, support the weak, be patient toward all men.14TSKCOMസഹോദരന്മാരേ, ഞങ്ങൾ നിങ്ങളെ പ്രബോധിപ്പിക്കുന്നതു: ക്രമം കെട്ടവരെ ബുദ്ധിയുപദേശിപ്പിൻ: ഉൾക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്തുവിൻ; ബലഹീനരെ താങ്ങുവിൻ; എല്ലാവരോടും ദീർഘക്ഷമ കാണിപ്പിൻ.14TSKCOMSahodaranmaare, njangal ningale prabodhippikkunnathu: kramam kettavare budhiyupadeshippin: ulkkaruthillaathavare dhairyappetuthuvin; balaheenare thaanguvin; ellaavarotum deerghakshama kaanippin.14TSKCOMऔर हे भाइयों, हम तुम्हें समझाते हैं, कि जो ठीक चाल नहीं चलते, उन को समझाओ, कायरोंको ढाढ़स दो, निर्बलोंको संभालो, सब की ओर सहनशीलता दिखाओ।15TSKCOMSee that none render evil for evil unto any man; but ever follow that which is good, both among yourselves, and to all men.15TSKCOMആരും തിന്മക്കു പകരം തിന്മ ചെയ്യാതിരിപ്പാൻ നോക്കുവിൻ; തമ്മിലും എല്ലാവരോടും എപ്പോഴും നന്മ ചെയ്തുകൊണ്ടിരിപ്പിൻ;15TSKCOMAarum thinmakku pakaram thinma cheyyaathirippaan nokkuvin; thammilum ellaavarotum eppozhum nanma cheythukontirippin;15TSKCOMसावधान! कोई किसी से बुराई के बदले बुराई न करे; पर सदा भलाई करने पर तत्पर रहो आपस में और सब से भी भलाई ही की चेष्टा करो।16TSKCOMRejoice evermore.16TSKCOMഎപ്പോഴും സന്തോഷിപ്പിൻ;16TSKCOMEppozhum santhoshippin;16TSKCOMसदा आनन्दित रहो।17TSKCOMPray without ceasing.17TSKCOMഇടവിടാതെ പ്രാർത്ഥിപ്പിൻ17TSKCOMItavitaathe praarthippin17TSKCOMनिरन्तर प्रार्यना मे लगे रहो।18TSKCOMIn every thing give thanks: for this is the will of God in Christ Jesus concerning you.18TSKCOMഎല്ലാറ്റിന്നും സ്തോത്രം ചെയ്‍വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം.18TSKCOMEllaarrinnum sthothram cheyvin; ithallo ningalekkurichu kristhuyeshuvil daiveshtam.18TSKCOMहर बात में धन्यवाद करो: क्योंकि तुम्हारे लिथे मसीह यीशु में परमेश्वर की यहीं इच्छा है।19TSKCOMQuench not the Spirit.19TSKCOMആത്മാവിനെ കെടുക്കരുതു.19TSKCOMAathmaavine ketukkaruthu.19TSKCOMआत्क़ा को न बुफाओ।20TSKCOMDespise not prophesyings.20TSKCOMപ്രവചനം തുച്ഛീകരിക്കരുതു.20TSKCOMPravachanam thuchheekarikkaruthu.20TSKCOMभविष्यद्वाणियोंको तुच्छ न जानो।21TSKCOMProve all things; hold fast that which is good.21TSKCOMസകലവും ശോധന ചെയ്തു നല്ലതു മുറുകെ പിടിപ്പിൻ.21TSKCOMSakalavum shodhana cheythu nallathu muruke pitippin.21TSKCOMसब बातोंको परखो: जो अच्छी है उसे पकड़े रहो।22TSKCOMAbstain from all appearance of evil.22TSKCOMസകലവിധദോഷവും വിട്ടകലുവിൻ.22TSKCOMSakalavidhadoshavum vittakaluvin.22TSKCOMसब प्रकार की बुराई से बचे रहो।।23TSKCOMAnd the very God of peace sanctify you wholly; and I pray God your whole spirit and soul and body be preserved blameless unto the coming of our Lord Jesus Christ.23TSKCOMസമാധാനത്തിന്റെ ദൈവം തന്നേ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ.23TSKCOMSamaadhaanathinte daivam thanne ningale muzhuvanum shudheekarikkumaaraakatte; ningalute aathmaavum praananum dehavum ashesham nammute karthaavaaya yeshukristhuvinre prathyakshathayil anindyamaayi velippetumvannam kaakkappetumaaraakatte.23TSKCOMशान्ति का परमेश्वर आप ही तुम्हें पूरी रीति से पवित्र करे; और तुम्हारी आत्क़ा और प्राण और देह हमारे प्रभु यीशु मसीह के आने तक पूरे पूरे और निर्दोष सुरिझत रहें।24TSKCOMFaithful is he that calleth you, who also will do it.24TSKCOMനിങ്ങളെ വിളിക്കുന്നവൻ വിശ്വസ്തൻ ആകുന്നു; അവൻ അതു നിവർത്തിക്കും.24TSKCOMNingale vilikkunnavan vishvasthan aakunnu; avan athu nivarthikkum.24TSKCOMतुम्हारा बुलानेवाला सच्चा है, और वह ऐसा ही करेगा।।25TSKCOMBrethren, pray for us.25TSKCOMസഹോദരന്മാരേ, ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിപ്പിൻ.25TSKCOMSahodaranmaare, njangalkku venti praarthippin.25TSKCOMहे भाइयों, हमारे लिथे प्रार्यना करो।।26TSKCOMGreet all the brethren with an holy kiss.26TSKCOMസകല സഹോദരന്മാരെയും വിശുദ്ധചുംബനത്താൽ വന്ദനം ചെയ്‍വിൻ.26TSKCOMSakala sahodaranmaareyum vishudhachumbanathaal vandanam cheyvin.26TSKCOMसब भाइयोंको पवित्र चुम्बन से नमस्कार करो।27TSKCOMI charge you by the Lord that this epistle be read unto all the holy brethren.27TSKCOMകർത്താവാണ, സഹോദരന്മാരെ ഒക്കെയും ഈ ലേഖനം വായിച്ചു കേൾപ്പിക്കേണം.27TSKCOMKarthaavaana, sahodaranmaare okkeyum ee lekhanam vaayichu kelppikkenam.27TSKCOMमैं तुम्हें प्रभु की शपय देता हूं, कि यह पत्री सब भाइयोंको पढ़कर सुनाई जाए।।28TSKCOMThe grace of our Lord Jesus Christ be with you. Amen.28TSKCOMനമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.28TSKCOMNammute karthaavaaya yeshukristhuvinre kripa ningalotukoote irikkumaaraakatte.28TSKCOMहमारे प्रभु यीशु मसीह का अनुग्रह तुम पर होता रहे।।