Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMFurthermore then we beseech you, brethren, and exhort you by the Lord Jesus, that as ye have received of us how ye ought to walk and to please God, so ye would abound more and more.
1TSKCOMഒടുവിൽ സഹോദരന്മാരേ, ദൈവ പ്രസാദം ലഭിപ്പാന്തക്കവണ്ണം നിങ്ങൾ എങ്ങനെ നടക്കേണം എന്നു ഞങ്ങളോടു ഗ്രഹിച്ചതുപോലെ — നിങ്ങൾ നടക്കുന്നതുപോലെ തന്നേ — ഇനിയും അധികം വർദ്ധിച്ചു വരേണ്ടതിന്നു ഞങ്ങൾ കർത്താവായ യേശുവിന്റെ നാമത്തിൽ നിങ്ങളോടു അപേക്ഷിച്ചു പ്രബോധിപ്പിക്കുന്നു.
1TSKCOMOtuvil sahodaranmaare, daiva prasaadam labhippaanthakkavannam ningal engane natakkenam ennu njangalotu grahichathupole — ningal natakkunnathupole thanne — iniyum adhikam vardhichu varendathinnu njangal karthaavaaya yeshuvinre naamathil ningalotu apekshichu prabodhippikkunnu.
1TSKCOMनिदान, हे भाइयों, हम तुम से बिनती करते हैं, और तुम्हें प्रभु यीशु में समझाते हैं, कि जैसे तुम ने हम से योग्य चाल चलना, और परमेश्वर को प्रसन्न करना सीखा है, और जैसा तुम चलते भी हो, वैसे ही और भी बढ़ते जाओ।
2TSKCOMFor ye know what commandments we gave you by the Lord Jesus.
2TSKCOMഞങ്ങൾ കർത്താവായ യേശുവിന്റെ ആജ്ഞയാൽ ഇന്ന കല്പനകളെ തന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ.
2TSKCOMNjangal karthaavaaya yeshuvinre aajnjayaal inna kalpanakale thannu ennu ningal ariyunnuvallo.
2TSKCOMक्‍योंकि तुम जानते हो, कि हम ने प्रभु यीशु की ओर से तुम्हें कौन कौन सी आज्ञा पहुंचाई।
3TSKCOMFor this is the will of God, even your sanctification, that ye should abstain from fornication:
3TSKCOMദൈവത്തിന്റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണം തന്നേ. നിങ്ങൾ ദുർന്നടപ്പു വിട്ടൊഴിഞ്ഞു
3TSKCOMDaivathinte ishtamo ningalute shudheekaranam thanne. ningal durnnatappu vittozhinjnju
3TSKCOMक्‍योंकि परमेश्वर की इच्‍छा यह है, कि तुम पवित्र बनो: अर्यात्‍ व्यभिचार से बचे रहो।
4TSKCOMThat every one of you should know how to possess his vessel in sanctification and honour;
4TSKCOMഓരോരുത്തൻ ദൈവത്തെ അറിയാത്ത ജാതികളെപ്പോലെ കാമവികാരത്തിലല്ല,
4TSKCOMOroruthan daivathe ariyaatha jaathikaleppole kaamavikaarathilalla,
4TSKCOMऔर तुम में से हर एक पवित्रता और आदर के साय अपके पात्र को प्राप्‍त करना जाने।
5TSKCOMNot in the lust of concupiscence, even as the Gentiles which know not God:
5TSKCOMവിശുദ്ധീകരണത്തിലും മാനത്തിലും താന്താന്റെ പാത്രത്തെ നേടിക്കൊള്ളട്ടെ.
5TSKCOMVishudheekaranathilum maanathilum thaanthaanre paathrathe netikkollatte.
5TSKCOMऔर यह काम अभिलाषा से नहीं, और न उन जातियोंकी नाई, जो परमेश्वर को नहीं जानतीं।
6TSKCOMThat no man go beyond and defraud his brother in any matter: because that the Lord is the avenger of all such, as we also have forewarned you and testified.
6TSKCOMഈ കാര്യത്തിൽ ആരും അതിക്രമിക്കയും സഹോദരനെ ചതിക്കയും അരുതു; ഞങ്ങൾ നിങ്ങളോടു മുമ്പെ പറഞ്ഞതുപോലെ ഈ വകെക്കു ഒക്കെയും പ്രതികാരം ചെയ്യുന്നവൻ കർത്താവല്ലോ.
6TSKCOMEe kaaryathil aarum athikramikkayum sahodarane chathikkayum aruthu; njangal ningalotu mumpe paranjnjathupole ee vakekku okkeyum prathikaaram cheyyunnavan karthaavallo.
6TSKCOMकि इस बात में कोई अपके भाई को न ठगे, और न उस पर दांव चलाए, क्‍योंकि प्रभु इस सब बातोंका पलटा लेनेवाला है; जैसा कि हम ने पहिले तुम से कहा, और चिताया भी या।
7TSKCOMFor God hath not called us unto uncleanness, but unto holiness.
7TSKCOMദൈവം നമ്മെ അശുദ്ധിക്കല്ല വിശുദ്ധീകരണത്തിന്നത്രേ വിളിച്ചതു.
7TSKCOMDaivam namme ashudhikkalla vishudheekaranathinnathre vilichathu.
7TSKCOMक्‍योंकि परमेश्वर ने हमें अशुद्ध होने के लिथे नहीं, परन्‍तु पवित्र होने के लिथे बुलाया है।
8TSKCOMHe therefore that despiseth, despiseth not man, but God, who hath also given unto us his holy Spirit.
8TSKCOMആകയാൽ തുച്ഛീകരിക്കുന്നവൻ മനുഷ്യനെ അല്ല, തന്റെ പരിശുദ്ധാത്മാവിനെ നിങ്ങൾക്കു തരുന്ന ദൈവത്തെ തന്നേ തുച്ഛീകരിക്കുന്നു.
8TSKCOMAakayaal thuchheekarikkunnavan manushyane alla, thanre parishudhaathmaavine ningalkku tharunna daivathe thanne thuchheekarikkunnu.
8TSKCOMइस कारण जो तुच्‍छ जानता है, वह मनुष्य को नहीं, परन्‍तु परमेश्वर को तुच्‍छ जानता है, जो अपना पवित्र आत्क़ा तुम्हें देता है।।
9TSKCOMBut as touching brotherly love ye need not that I write unto you: for ye yourselves are taught of God to love one another.
9TSKCOMസഹോദരപ്രീതിയെക്കുറിച്ചു നിങ്ങൾക്കു എഴുതുവാൻ ആവശ്യമില്ല; അന്യോന്യം സ്നേഹിപ്പാൻ നിങ്ങൾ ദൈവത്താൽ ഉപദേശം പ്രാപിച്ചതല്ലാതെ
9TSKCOMSahodarapreethiyekkurichu ningalkku ezhuthuvaan aavashyamilla; anyonyam snehippaan ningal daivathaal upadesham praapichathallaathe
9TSKCOMकिन्‍तु भाईचारे की प्रीति के विषय में यह अवश्य नहीं, कि मैं तुम्हारे पास कुछ लिखूं; क्‍योंकि आपस में प्रेम रखना तुम ने आप ही परमेश्वर से सीखा है।
10TSKCOMAnd indeed ye do it toward all the brethren which are in all Macedonia: but we beseech you, brethren, that ye increase more and more;
10TSKCOMമക്കെദൊന്യയിൽ എങ്ങുമുള്ള സഹോദരന്മാരോടു ഒക്കെയും അങ്ങനെ ആചരിച്ചും പോരുന്നുവല്ലോ; എന്നാൽ സഹോദരന്മാരേ, അതിൽ നിങ്ങൾ അധികമായി വർദ്ധിച്ചുവരേണം എന്നും
10TSKCOMMakkedonyayil engumulla sahodaranmaarotu okkeyum angane aacharichum porunnuvallo; ennaal sahodaranmaare, athil ningal adhikamaayi vardhichuvarenam ennum
10TSKCOMऔर सारे मकिदुनिया के सब भाइयोंके साय ऐसा करते भी हो, पर हे भाइयों, हम तुम्हें समझाते हैं, कि और भी बढ़ते जाओ।
11TSKCOMAnd that ye study to be quiet, and to do your own business, and to work with your own hands, as we commanded you;
11TSKCOMപുറത്തുള്ളവരോടു മര്യാദയായി നടപ്പാനും ഒന്നിന്നും മുട്ടില്ലാതിരിപ്പാനും വേണ്ടി
11TSKCOMPurathullavarotu maryaadayaayi natappaanum onninnum muttillaathirippaanum venti
11TSKCOMऔर जैसी हम ने तुम्हें आज्ञा दी, वैसे ही चुपचाप रहने और अपना अपना काम काज करने, और अपके अपके हाथोंसे कमाने का प्रयत्‍न करो।
12TSKCOMThat ye may walk honestly toward them that are without, and that ye may have lack of nothing.
12TSKCOMഞങ്ങൾ നിങ്ങളോടു ആജ്ഞാപിച്ചതുപോലെ അടങ്ങിപ്പാർപ്പാനും സ്വന്തകാര്യം നോക്കുവാനും സ്വന്തകൈകൊണ്ടു വേല ചെയ്‍വാനും അഭിമാനം തോന്നേണം എന്നും നിങ്ങളെ പ്രബോധിപ്പിക്കുന്നു.
12TSKCOMNjangal ningalotu aajnjaapichathupole atangippaarppaanum svanthakaaryam nokkuvaanum svanthakaikontu vela chey‍vaanum abhimaanam thonnenam ennum ningale prabodhippikkunnu.
12TSKCOMकि बाहरवालोंके साय सभ्यता से बर्ताव करो, और तुम्हें किसी वस्‍तु की घटी न हो।।
13TSKCOMBut I would not have you to be ignorant, brethren, concerning them which are asleep, that ye sorrow not, even as others which have no hope.
13TSKCOMസഹോദരന്മാരേ, നിങ്ങൾ പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഃഖിക്കാതിരിക്കേണ്ടതിന്നു നിദ്രകൊള്ളുന്നവരെക്കുറിച്ചു അറിവില്ലാതിരിക്കരുതു എന്നു ഞങ്ങൾ ആഗ്രഹിക്കുന്നു.
13TSKCOMSahodaranmaare, ningal prathyaashayillaatha marrullavareppole duhkhikkaathirikkendathinnu nidrakollunnavarekkurichu arivillaathirikkaruthu ennu njangal aagrahikkunnu.
13TSKCOMहे भाइयों, हम नहीं चाहते, कि तुम उनके विषय में जो सोते हैं, अज्ञान रहो; ऐसा न हो, कि तुम औरोंकी नाई शोक करो जिन्‍हें आशा नहीं।
14TSKCOMFor if we believe that Jesus died and rose again, even so them also which sleep in Jesus will God bring with him.
14TSKCOMയേശു മരിക്കയും ജീവിച്ചെഴുന്നേൽക്കയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു എങ്കിൽ അങ്ങനെ തന്നേ ദൈവം നിദ്രകൊണ്ടവരെയും യേശുമുഖാന്തരം അവനോടുകൂടെ വരുത്തും.
14TSKCOMYeshu marikkayum jeevichezhunnelkkayum cheythu ennu naam vishvasikkunnu engkil angane thanne daivam nidrakondavareyum yeshumukhaantharam avanotukoote varuthum.
14TSKCOMक्‍योंकि यदि हम प्रतीति करते हैं, कि यीशु मरा, और जी भी उठा, तो वैसे ही परमेश्वर उन्‍हें भी जो यीशु में सो गए हैं, उसी के साय ले आएगा।
15TSKCOMFor this we say unto you by the word of the Lord, that we which are alive and remain unto the coming of the Lord shall not prevent them which are asleep.
15TSKCOMകർത്താവിന്റെ പ്രത്യക്ഷതവരെ ജീവനോടെ ശേഷിക്കുന്നവരായ നാം നിദ്രകൊണ്ടവർക്കു മുമ്പാകയില്ല എന്നു ഞങ്ങൾ കർത്താവിന്റെ വചനത്താൽ നിങ്ങളോടു പറയുന്നു.
15TSKCOMKarthaavinre prathyakshathavare jeevanote sheshikkunnavaraaya naam nidrakondavarkku mumpaakayilla ennu njangal karthaavinre vachanathaal ningalotu parayunnu.
15TSKCOMक्‍योंकि हम प्रभु के वचन के अनुसार तुम से यह कहते हैं, कि हम जो जीवित हैं, और प्रभु के आने तक बचे रहेंगे तो सोए हुओं से कभी आगे न बढ़ेंगे।
16TSKCOMFor the Lord himself shall descend from heaven with a shout, with the voice of the archangel, and with the trump of God: and the dead in Christ shall rise first:
16TSKCOMകർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും.
16TSKCOMKarthaavu thaan gambheeranaadathotum pradhaanadoothanre shabdathotum daivathinte kaahalathotumkoote svarggathilninnu irangivarikayum kristhuvil marichavar mumpe uyirthezhunnelkkayum cheyyum.
16TSKCOMक्‍योंकि प्रभु आप ही स्‍वर्ग से उतरेगा; उस समय ललकार, और प्रधान दूत का शब्‍द सुनाई देगा, और परमेश्वर की तुरही फूंकी जाएगी, और जो मसीह में मरे हैं, वे पहिले जी उठेंगे।
17TSKCOMThen we which are alive and remain shall be caught up together with them in the clouds, to meet the Lord in the air: and so shall we ever be with the Lord.
17TSKCOMപിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും.
17TSKCOMPinne jeevanote sheshikkunna naam avarotu orumichu aakaashathil karthaavine ethirelpaan meghangalil etukkappetum; ingane naam eppozhum karthaavinotukoote irikkum.
17TSKCOMतब हम जो जीवित और बचे रहेंगे, उन के साय बादलोंपर उठा लिए जाएंगे, कि हवा में प्रभु से मिलें, और इस रीति से हम सदा प्रभु के साय रहेंगे।
18TSKCOMWherefore comfort one another with these words.
18TSKCOMഈ വചനങ്ങളെക്കൊണ്ടു അന്യോന്യം ആശ്വസിപ്പിച്ചുകൊൾവിൻ.
18TSKCOMEe vachanangalekkontu anyonyam aashvasippichukolvin.
18TSKCOMसो इन बातोंसे एक दूसरे को शान्‍ति दिया करो।।