1TSKCOMWherefore when we could no longer forbear, we thought it good to be left at Athens alone;1TSKCOMആകയാൽ സഹിച്ചുകൂടാഞ്ഞിട്ടു ഞങ്ങൾ അഥേനയിൽ തനിച്ചു ഇരിക്കേണ്ടിവന്നാലും വേണ്ടതില്ല എന്നുവെച്ചു ഈ കഷ്ടങ്ങളിൽ1TSKCOMAakayaal sahichukootaanjnjittu njangal athenayil thanichu irikkentivannaalum vendathilla ennuvechu ee kashtangalil1TSKCOMइसलिथे जब हम से और भी न रहा गया, तो हम ने यह ठहराया कि एथेन्स में अकेले रह जाएं।2TSKCOMAnd sent Timotheus, our brother, and minister of God, and our fellowlabourer in the gospel of Christ, to establish you, and to comfort you concerning your faith:2TSKCOMആരും കുലുങ്ങിപ്പോകാതിരിക്കേണ്ടതിന്നു നിങ്ങളെ സ്ഥിരപ്പെടുത്തുവാനും നിങ്ങളുടെ വിശ്വാസം സംബന്ധിച്ചു നിങ്ങളെ പ്രബോധിപ്പിപ്പാനുമായിട്ടു നമ്മുടെ സഹോദരനും ക്രിസ്തുവിന്റെ സുവിശേഷഘോഷണത്തിൽ ദൈവത്തിന്റെ ശുശ്രൂഷകനുമായ തിമൊഥെയൊസിനെ അയച്ചു.2TSKCOMAarum kulungippokaathirikkendathinnu ningale sthirappetuthuvaanum ningalute vishvaasam sambandhichu ningale prabodhippippaanumaayittu nammute sahodaranum kristhuvinre suvisheshaghoshanathil daivathinte shushrooshakanumaaya thimotheyosine ayachu.2TSKCOMऔर हम ने तीमुयियुस को जो मसीह के सुसमाचार में हमारा भाई, और परमेश्वर का सेवक है, इसलिथे भेजा, कि वह तुम्हें स्यिर करे; और तुम्हारे विश्वास के विषय में तुम्हें समझाए।3TSKCOMThat no man should be moved by these afflictions: for yourselves know that we are appointed thereunto.3TSKCOMകഷ്ടം അനുഭവിപ്പാൻ നാം നിയമിക്കപ്പെട്ടിരിക്കുന്നു എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ.3TSKCOMKashtam anubhavippaan naam niyamikkappettirikkunnu ennu ningal thanne ariyunnuvallo.3TSKCOMकि कोई इन क्लेशोंके कारण डगमगा न जाए; क्योंकि तुम आप जानते हो, कि हम इन ही के लिथे ठहराए गए हैं।4TSKCOMFor verily, when we were with you, we told you before that we should suffer tribulation; even as it came to pass, and ye know.4TSKCOMനാം കഷ്ടമനുഭവിക്കേണ്ടിവരും എന്നു ഞങ്ങൾ നിങ്ങളോടു കൂടെ ഇരുന്നപ്പോൾ മുമ്പുകൂട്ടി പറഞ്ഞിട്ടുമുണ്ടു; അവ്വണ്ണം തന്നേ സംഭവിച്ചു എന്നു നിങ്ങൾ അറിയുന്നു.4TSKCOMNaam kashtamanubhavikkentivarum ennu njangal ningalotu koote irunnappol mumpukootti paranjnjittumuntu; avvannam thanne sambhavichu ennu ningal ariyunnu.4TSKCOMक्योंकि पहिले भी, जब हम तुम्हारे यहां थे, तो तुम ने कहा करते थे, कि हमें क्लेश उठाने पकेंगे, और ऐसा ही हुआ है, और तुम जानते भी हो।5TSKCOMFor this cause, when I could no longer forbear, I sent to know your faith, lest by some means the tempter have tempted you, and our labour be in vain.5TSKCOMഇതുനിമിത്തം എനിക്കു ഒട്ടും സഹിച്ചുകൂടാഞ്ഞിട്ടു പരീക്ഷകൻ നിങ്ങളെ പരീക്ഷിച്ചുവോ ഞങ്ങളുടെ പ്രയത്നം വെറുതെയായിപ്പോയോ എന്നു ഭയപ്പെട്ടു ഞാൻ നിങ്ങളുടെ വിശ്വാസത്തിന്റെ വസ്തുത അറിയേണ്ടതിന്നു ആളയച്ചു.5TSKCOMIthunimitham enikku ottum sahichukootaanjnjittu pareekshakan ningale pareekshichuvo njangalute prayathnam verutheyaayippoyo ennu bhayappettu njaan ningalute vishvaasathinte vasthutha ariyendathinnu aalayachu.5TSKCOMइस कारण जब मुझ से और न रहा गया, तो तुम्हारे विश्वास का हाल जानने के लिथे भेजा, कि कहीं ऐसा न हो, कि पक्कीझा करनेवाले ने तुम्हारी पक्कीझा की हो, और हमारा परिश्र्म व्यर्य हो गया हो।6TSKCOMBut now when Timotheus came from you unto us, and brought us good tidings of your faith and charity, and that ye have good remembrance of us always, desiring greatly to see us, as we also to see you:6TSKCOMഇപ്പോഴോ, തിമൊഥെയൊസ് നിങ്ങളുടെ അടുക്കൽനിന്നു വന്നു നിങ്ങളുടെ വിശ്വാസത്തെയും സ്നേഹത്തെയും പറ്റിയും ഞങ്ങൾ നിങ്ങളെ കാണ്മാൻ വാഞ്ഛിക്കുന്നതുപോലെ നിങ്ങൾ ഞങ്ങളെയും കാണ്മാൻ വാഞ്ഛിച്ചുകൊണ്ടു ഞങ്ങളെക്കുറിച്ചു നിങ്ങൾക്കു എപ്പോഴും നല്ല ഓർമ്മ ഉണ്ടു എന്നും ഞങ്ങളോടു സദ്വർത്തമാനം അറിയിച്ച കാരണത്താൽ,6TSKCOMIppozho, thimotheyos ningalute atukkalninnu vannu ningalute vishvaasatheyum snehatheyum parriyum njangal ningale kaanmaan vaanjchhikkunnathupole ningal njangaleyum kaanmaan vaanjchhichukontu njangalekkurichu ningalkku eppozhum nalla ormma untu ennum njangalotu sadvarthamaanam ariyicha kaaranathaal,6TSKCOMपर अभी तीमुयियुस ने जो तुम्हारे पास से हमारे यहां आकर तुम्हारे विश्वास और प्रेम का सुसमाचार सुनाया और इस बात को भी सुनाया, कि तुम सदा प्रेम के साय हमें स्क़रण करते हो, और हमारे देखने की लालसा रखते हो, जैसा हम भी तुम्हें देखने की।7TSKCOMTherefore, brethren, we were comforted over you in all our affliction and distress by your faith:7TSKCOMസഹോദരന്മാരേ, ഞങ്ങളുടെ സകല കഷ്ടത്തിലും സങ്കടത്തിലും നിങ്ങളുടെ വിശ്വാസം ഹേതുവായി ഞങ്ങൾ നിങ്ങളെക്കുറിച്ചു ആശ്വാസം പ്രാപിച്ചു.7TSKCOMSahodaranmaare, njangalute sakala kashtathilum sangkatathilum ningalute vishvaasam hethuvaayi njangal ningalekkurichu aashvaasam praapichu.7TSKCOMइसलिथे हे भाइयों, हम ने अपक्की सारी सकेती और क्लेश में तुम्हारे विश्वास से तुम्हारे विषय में शान्ति पाई।8TSKCOMFor now we live, if ye stand fast in the Lord.8TSKCOMനിങ്ങൾ കർത്താവിൽ നിലനില്ക്കുന്നു എന്നു അറിഞ്ഞു ഞങ്ങൾ വീണ്ടും ജീവിക്കുന്നു.8TSKCOMNingal karthaavil nilanilkkunnu ennu arinjnju njangal veentum jeevikkunnu.8TSKCOMक्योंकि अब यदि तुम प्रभु में स्यिर रहो तो हम जीवित हैं।9TSKCOMFor what thanks can we render to God again for you, for all the joy wherewith we joy for your sakes before our God;9TSKCOMനമ്മുടെ ദൈവത്തിന്റെ സന്നിധിയിൽ നിങ്ങളെച്ചൊല്ലി ഞങ്ങൾ സന്തോഷിക്കുന്ന സകല സന്തോഷത്തിന്നും തക്കതായി ദൈവത്തിന്നു എന്തൊരു സ്തോത്രം ചെയ്‍വാൻ ഞങ്ങളാൽ കഴിയും?9TSKCOMNammute daivathinte sannidhiyil ningalecholli njangal santhoshikkunna sakala santhoshathinnum thakkathaayi daivathinnu enthoru sthothram cheyvaan njangalaal kazhiyum?9TSKCOMऔर जैसा आनन्द हमें तुम्हारे कारण अपके परमेश्वर के साम्हने है, उसके बदले तुम्हारे विषय में हम किस रीति से परमेश्वर का धन्यवाद करें10TSKCOMNight and day praying exceedingly that we might see your face, and might perfect that which is lacking in your faith?10TSKCOMഇനി നിങ്ങളുടെ മുഖം കാണ്മാനും നിങ്ങളുടെ വിശ്വാസത്തിന്റെ കുറവു തീർപ്പാനുമായി ഞങ്ങൾ രാവും പകലും വളരെ താല്പര്യത്തോടെ പ്രാർത്ഥിച്ചുപോരുന്നു.10TSKCOMIni ningalute mukham kaanmaanum ningalute vishvaasathinte kuravu theerppaanumaayi njangal raavum pakalum valare thaalparyathote praarthichuporunnu.10TSKCOMहम राज दिन बहुत ही प्रार्यना करते रहते हैं, कि तुम्हारा मुंह देखें, और तुम्हारे विश्वास की घटी पूरी करें।।11TSKCOMNow God himself and our Father, and our Lord Jesus Christ, direct our way unto you.11TSKCOMനമ്മുടെ ദൈവവും പിതാവുമായവനും നമ്മുടെ കർത്താവായ യേശുവും ഞങ്ങൾ നിങ്ങളുടെ അടുക്കൽ വരുവാൻ വഴിനിരത്തിത്തരുമാറാകട്ടെ.11TSKCOMNammute daivavum pithaavumaayavanum nammute karthaavaaya yeshuvum njangal ningalute atukkal varuvaan vazhinirathitharumaaraakatte.11TSKCOMअब हमारा परमेश्वर और पिता आप ही और हमारा प्रभु यीशु, तुम्हारे यहां आने के लिथे हमारी अगुवाई करे।12TSKCOMAnd the Lord make you to increase and abound in love one toward another, and toward all men, even as we do toward you:12TSKCOMഎന്നാൽ ഞങ്ങൾക്കു നിങ്ങളോടുള്ള സ്നേഹം വർദ്ധിക്കുന്നതുപോലെ കർത്താവു നിങ്ങൾക്കു തമ്മിലും എല്ലാവരോടുമുള്ള സ്നേഹം വർദ്ധിപ്പിച്ചു കവിയുമാറാക്കുകയും12TSKCOMEnnaal njangalkku ningalotulla sneham vardhikkunnathupole karthaavu ningalkku thammilum ellaavarotumulla sneham vardhippichu kaviyumaaraakkukayum12TSKCOMऔर प्रभु ऐसा करे, कि जेसा हम तुम से प्रेम रखते हैं; वैसा ही तुम्हारा प्रेम भी आपस में, और सब मनुष्योंके साय बढ़े, और उन्नति करता जाए।13TSKCOMTo the end he may stablish your hearts unblameable in holiness before God, even our Father, at the coming of our Lord Jesus Christ with all his saints.13TSKCOMഇങ്ങനെ നമ്മുടെ കർത്താവായ യേശു തന്റെ സകലവിശുദ്ധന്മാരുമായി വരുന്ന പ്രത്യക്ഷതയിൽ നമ്മുടെ ദൈവവും പിതാവുമായവന്റെ മുമ്പാകെ വിശുദ്ധീകരണത്തിൽ അനിന്ദ്യരായി വെളിപ്പെടുംവണ്ണം നിങ്ങളുടെ ഹൃദയങ്ങളെ സ്ഥിരപ്പെടുത്തുകയും ചെയ്യുമാറാകട്ടെ.13TSKCOMIngane nammute karthaavaaya yeshu thanre sakalavishudhanmaarumaayi varunna prathyakshathayil nammute daivavum pithaavumaayavanre mumpaake vishudheekaranathil anindyaraayi velippetumvannam ningalute hridayangale sthirappetuthukayum cheyyumaaraakatte.13TSKCOMताकि वह तुम्हारे मनोंको ऐसा स्यिर करे, कि जब हमारा प्रभु यीशु अपके सब पवित्र लोगोंके साय आए, तो वे हमारे परमेश्वर और पिता के साम्हने पवित्रता में निर्दोष ठहरें।।