Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMNow we beseech you, brethren, by the coming of our Lord Jesus Christ, and by our gathering together unto him,
1TSKCOMഇനി സഹോദരന്മാരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയും അവന്റെ അടുക്കലുള്ള നമ്മുടെ സമാഗമനവും സംബന്ധിച്ചു ഞങ്ങൾ നിങ്ങളോടു അപേക്ഷിക്കുന്നതു:
1TSKCOMIni sahodaranmaare, nammute karthaavaaya yeshukristhuvinre prathyakshathayum avanre atukkalulla nammute samaagamanavum sambandhichu njangal ningalotu apekshikkunnathu:
1TSKCOMहे भाइयों, तुम अपके प्रभु यीशु मसीह के आने, और उसके पास अपके इकट्ठे होने के विषय में तुम से बिनती करते हैं।
2TSKCOMThat ye be not soon shaken in mind, or be troubled, neither by spirit, nor by word, nor by letter as from us, as that the day of Christ is at hand.
2TSKCOMകർത്താവിന്റെ നാൾ അടുത്തിരിക്കുന്നു എന്നുവെച്ചു നിങ്ങൾ വല്ല ആത്മാവിനോലോ വചനത്താലോ ഞങ്ങൾ എഴുതി എന്ന ഭാവത്തിലുള്ള ലേഖനത്താലോ സുബോധംവിട്ടു വേഗത്തിൽ ഇളകുകയും ഞെട്ടിപ്പോകയുമരുതു.
2TSKCOMKarthaavinre naal atuthirikkunnu ennuvechu ningal valla aathmaavinolo vachanathaalo njangal ezhuthi enna bhaavathilulla lekhanathaalo subodhamvittu vegathil ilakukayum njettippokayumaruthu.
2TSKCOMकि किसी आत्क़ा, या वचन, या पत्री के द्वारा जो कि मानोंहमारी ओर से को, यह समझकर कि प्रभु का दिन आ पहुंचा है, तुम्हारा मन अचानक अस्यिर न हो जाए; और न तुम घबराओ।
3TSKCOMLet no man deceive you by any means: for that day shall not come, except there come a falling away first, and that man of sin be revealed, the son of perdition;
3TSKCOMആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുതു; ആദ്യമേ വിശ്വാസത്യാഗം സംഭവിക്കയും നാശയോഗ്യനും അധർമ്മമൂർത്തിയുമായവൻ വെളിപ്പെടുകയും വേണം.
3TSKCOMAarum ethuvidhenayum ningale chathikkaruthu; aadyame vishvaasathyaagam sambhavikkayum naashayogyanum adharmmamoorthiyumaayavan velippetukayum venam.
3TSKCOMकिसी रीति से किसी के धोखे में न आना क्‍योंकि वह दिन न आएगा, जब तक धर्म का त्याग न हो ले, और वह पाप का पुरूष अर्यात्‍ विनाश का पुत्र प्रगट न हो।
4TSKCOMWho opposeth and exalteth himself above all that is called God, or that is worshipped; so that he as God sitteth in the temple of God, shewing himself that he is God.
4TSKCOMഅവൻ ദൈവാലയത്തിൽ ഇരുന്നുകൊണ്ടു ദൈവം എന്നു നടിച്ചു, ദൈവം എന്നോ പൂജാവിഷയം എന്നോ പേരുള്ള സകലത്തിന്നും മീതെ തന്നെത്താൻ ഉയർത്തുന്ന എതിരാളി അത്രേ.
4TSKCOMAvan daivaalayathil irunnukontu daivam ennu natichu, daivam enno poojaavishayam enno perulla sakalathinnum meethe thannethaan uyarthunna ethiraali athre.
4TSKCOMजो विरोध करता है, और हर एक से जो परमेश्वर, या पूज्य कहलाता है, अपके आप को बड़ा ठहराता है, यहां तक कि वह परमेश्वर के मन्‍दिर में बैठकर अपके आप को परमेश्वर प्रगट करता है।
5TSKCOMRemember ye not, that, when I was yet with you, I told you these things?
5TSKCOMനിങ്ങളോടുകൂടെ ഇരിക്കുമ്പോൾ തന്നേ ഞാൻ ഇതു നിങ്ങളോടു പറഞ്ഞു എന്നു ഓർക്കുന്നില്ലയോ?
5TSKCOMNingalotukoote irikkumpol thanne njaan ithu ningalotu paranjnju ennu orkkunnillayo?
5TSKCOMक्‍या तुम्हें स्क़रण नहीं, कि जब मैं तुम्हारे यहां या, तो तुम से थे बातें कहा करता या
6TSKCOMAnd now ye know what withholdeth that he might be revealed in his time.
6TSKCOMഅവൻ സമയത്തിന്നു മുമ്പെ വെളിപ്പെടാതിരിക്കേണ്ടതിന്നു ഇപ്പോൾ തടുക്കുന്നതു എന്തു എന്നു നിങ്ങൾ അറിയുന്നു.
6TSKCOMAvan samayathinnu mumpe velippetaathirikkendathinnu ippol thatukkunnathu enthu ennu ningal ariyunnu.
6TSKCOMऔर अब तुम उस वस्‍तु को जानते हो, जो उसे रोक रही है, कि वह अपके ही समय में प्रगट हो।
7TSKCOMFor the mystery of iniquity doth already work: only he who now letteth will let, until he be taken out of the way.
7TSKCOMഅധർമ്മത്തിന്റെ മർമ്മം ഇപ്പോഴേ വ്യാപരിക്കുന്നുണ്ടു; ഇതുവരെ തടുക്കുന്നവൻ വഴിയിൽനിന്നു നീങ്ങിപോക മാത്രം വേണം.
7TSKCOMAdharmmathinte marmmam ippozhe vyaaparikkunnuntu; ithuvare thatukkunnavan vazhiyilninnu neengipoka maathram venam.
7TSKCOMक्‍योंकि अधर्म का भेद अब भी कार्य्य करता जाता है, पर अभी एक रोकनेवाला है, और जब तक वह दूर न हो जाए, वह रोके रहेगा।
8TSKCOMAnd then shall that Wicked be revealed, whom the Lord shall consume with the spirit of his mouth, and shall destroy with the brightness of his coming:
8TSKCOMഅപ്പോൾ അധർമ്മമൂർത്തി വെളിപ്പെട്ടുവരും; അവനെ കർത്താവായ യേശു തന്റെ വായിലെ ശ്വാസത്താൽ ഒടുക്കി തന്റെ പ്രത്യക്ഷതയുടെ പ്രഭാവത്താൽ നശിപ്പിക്കും.
8TSKCOMAppol adharmmamoorthi velippettuvarum; avane karthaavaaya yeshu thanre vaayile shvaasathaal otukki thanre prathyakshathayute prabhaavathaal nashippikkum.
8TSKCOMतब वह अधर्मी प्रगट होगा, जिसे प्रभु यीशु अपके मुंह को फंूक से मार डालेगा, और अपके आगमन के तेज से भस्क़ करेगा।
9TSKCOMEven him, whose coming is after the working of Satan with all power and signs and lying wonders,
9TSKCOMഅധർമ്മമൂർത്തിയുടെ പ്രത്യക്ഷത നശിച്ചുപോകുന്നവർക്കു സാത്താന്റെ വ്യാപാരശക്തിക്കു ഒത്തവണ്ണം വ്യാജമായ സകലശക്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടും അനീതിയുടെ സകല വഞ്ചനയോടും കൂടെ ആയിരിക്കും;
9TSKCOMAdharmmamoorthiyute prathyakshatha nashichupokunnavarkku saathaanre vyaapaarashakthikku othavannam vyaajamaaya sakalashakthiyotum atayaalangalotum athbhuthangalotum aneethiyute sakala vanjchanayotum koote aayirikkum;
9TSKCOMउस अधर्मी का आना शैतान के कार्य्य के अनुसार सब प्रकार की फूठी सामर्य, और चिन्‍ह, और अद्भुत काम के साय।
10TSKCOMAnd with all deceivableness of unrighteousness in them that perish; because they received not the love of the truth, that they might be saved.
10TSKCOMഅവർ രക്ഷിക്കപ്പെടുവാന്തക്കവണ്ണം സത്യത്തെ സ്നേഹിച്ചു കൈക്കൊള്ളായ്കയാൽ തന്നേ അങ്ങനെ ഭവിക്കും.
10TSKCOMAvar rakshikkappetuvaanthakkavannam sathyathe snehichu kaikkollaaykayaal thanne angane bhavikkum.
10TSKCOMऔर नाश होनेवालोंके लिथे अधर्म के सब प्रकार के धोखे के साय होगा; क्‍योंकि उन्‍होंने सत्य के प्रेम को ग्रहण नहीं किया जिस से उन का उद्धार होता।
11TSKCOMAnd for this cause God shall send them strong delusion, that they should believe a lie:
11TSKCOMസത്യത്തെ വിശ്വസിക്കാതെ അനീതിയിൽ രസിക്കുന്ന ഏവർക്കും ന്യായവിധി വരേണ്ടതിന്നു
11TSKCOMSathyathe vishvasikkaathe aneethiyil rasikkunna evarkkum nyaayavidhi varendathinnu
11TSKCOMऔर इसी कारण परमेश्वर उन में एक भटका देनेवाली सामर्य को भेजेगा ताकि वे फूठ की प्रतीति करें।
12TSKCOMThat they all might be damned who believed not the truth, but had pleasure in unrighteousness.
12TSKCOMദൈവം അവർക്കു ഭോഷ്കു വിശ്വസിക്കുമാറു വ്യാജത്തിന്റെ വ്യാപാരശക്തി അയക്കുന്നു.
12TSKCOMDaivam avarkku bhoshku vishvasikkumaaru vyaajathinte vyaapaarashakthi ayakkunnu.
12TSKCOMऔर जितने लोग सत्य की प्रतीति नहीं करते, वरन अधर्म से प्रसन्न होते हैं, सब दण्‍ड पाएं।।
13TSKCOMBut we are bound to give thanks alway to God for you, brethren beloved of the Lord, because God hath from the beginning chosen you to salvation through sanctification of the Spirit and belief of the truth:
13TSKCOMഞങ്ങളോ, കർത്താവിന്നു പ്രിയരായ സഹോദരന്മാരേ, ദൈവം നിങ്ങളെ ആദിമുതൽ ആത്മാവിന്റെ വിശുദ്ധീകരണത്തിലും സത്യത്തിന്റെ വിശ്വാസത്തിലും രക്ഷെക്കായി തിരഞ്ഞെടുത്തതുകൊണ്ടു നിങ്ങൾ നിമിത്തം ദൈവത്തെ എപ്പോഴും സ്തുതിപ്പാൻ കടമ്പെട്ടിരിക്കുന്നു.
13TSKCOMNjangalo, karthaavinnu priyaraaya sahodaranmaare, daivam ningale aadimuthal aathmaavinre vishudheekaranathilum sathyathinte vishvaasathilum rakshekkaayi thiranjnjetuthathukontu ningal nimitham daivathe eppozhum sthuthippaan katampettirikkunnu.
13TSKCOMपर हे भाइयो, और प्रभु के प्रिय लोगो चाहिथे कि हम तुम्हारे विषय में सदा परमेश्वर का धन्यवाद करते रहें, कि परमेश्वर ने आदि से तुम्हें चुन लिया; कि आत्क़ा के द्वारा पवित्र बनकर, और सत्य की प्रतीति करके उद्धार पाओ।
14TSKCOMWhereunto he called you by our gospel, to the obtaining of the glory of our Lord Jesus Christ.
14TSKCOMനമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ മഹത്വം പ്രാപിപ്പാനല്ലോ അവൻ ഞങ്ങളുടെ സുവിശേഷഘോഷണത്താൽ നിങ്ങളെ രക്ഷെക്കു വിളിച്ചതു.
14TSKCOMNammute karthaavaaya yeshukristhuvinre mahathvam praapippaanallo avan njangalute suvisheshaghoshanathaal ningale rakshekku vilichathu.
14TSKCOMजिस के लिथे उस ने तुम्हें हमारे सुसमाचार के द्वारा बुलाया, कि तुम हमारे प्रभु यीशु मसीह की महिमा को प्राप्‍त करो।
15TSKCOMTherefore, brethren, stand fast, and hold the traditions which ye have been taught, whether by word, or our epistle.
15TSKCOMആകയാൽ സഹോദരന്മാരേ, നിങ്ങൾ ഉറെച്ചുനിന്നു ഞങ്ങൾ വാക്കിനാലോ ലേഖനത്താലോ ഉപദേശിച്ചുതന്ന പ്രമാണങ്ങളെ മുറുകെ പിടിച്ചുകൊൾവിൻ.
15TSKCOMAakayaal sahodaranmaare, ningal urechuninnu njangal vaakkinaalo lekhanathaalo upadeshichuthanna pramaanangale muruke pitichukolvin.
15TSKCOMइसलिथे, थे भाइयों, स्यिर; और जो जो बातें तुम ने क्‍या वचन, क्‍या पत्री के द्वारा हम से सीखी है, उन्‍हें यामे रहो।।
16TSKCOMNow our Lord Jesus Christ himself, and God, even our Father, which hath loved us, and hath given us everlasting consolation and good hope through grace,
16TSKCOMനമ്മുടെ കർത്താവായ യേശുക്രിസ്തുതാനും നമ്മെ സ്നേഹിച്ചു നിത്യാശ്വാസവും നല്ല പ്രത്യാശയും കൃപയാലെ നല്കിയിരിക്കുന്ന നമ്മുടെ പിതാവായ ദൈവവും
16TSKCOMNammute karthaavaaya yeshukristhuthaanum namme snehichu nithyaashvaasavum nalla prathyaashayum kripayaale nalkiyirikkunna nammute pithaavaaya daivavum
16TSKCOMहमारा प्रभु यीशु मसीह आप ही, और हमारा पिता परमेश्वर जिस ने हम से प्रेम रखा, और अनुग्रह से अनन्‍त शान्‍ति और उत्तम आशा दी है।
17TSKCOMComfort your hearts, and stablish you in every good word and work.
17TSKCOMനിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിച്ചു എല്ലാ നല്ല പ്രവൃത്തിയിലും വാക്കിലും സ്ഥിരപ്പെടുത്തുമാറാകട്ടെ.
17TSKCOMNingalute hridayangale aashvasippichu ellaa nalla pravrithiyilum vaakkilum sthirappetuthumaaraakatte.
17TSKCOMतुम्हारे मनोंमें शान्‍ति दे, और तुम्हें हर एक अच्‍छे काम, और वचन में दृढ़ करे।।