Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMPaul and Timotheus, the servants of Jesus Christ, to all the saints in Christ Jesus which are at Philippi, with the bishops and deacons:
1TSKCOMക്രിസ്തുയേശുവിന്റെ ദാസന്മാരായ പൌലോസും തിമൊഥെയോസും ഫിലിപ്പിയിൽ ക്രിസ്തുയേശുവിലുള്ള സകല വിശുദ്ധന്മാർക്കും അദ്ധ്യക്ഷന്മാർക്കും ശുശ്രൂഷന്മാർക്കും കൂടെ എഴുതുന്നതു:
1TSKCOMKristhuyeshuvinre daasanmaaraaya paulosum thimotheyosum philippiyil kristhuyeshuvilulla sakala vishudhanmaarkkum adhyakshanmaarkkum shushrooshanmaarkkum koote ezhuthunnathu:
1TSKCOMमसीह यीशु के दास पौलुस और तीमुयियुस की ओर से सब पवित्र लोगोंके नाम, जो मसीह यीशु में होकर फिलिप्पी में रहते हैं, अध्यझोंऔर सेवकोंसमेत।
2TSKCOMGrace be unto you, and peace, from God our Father, and from the Lord Jesus Christ.
2TSKCOMനമ്മുടെ പിതാവായ ദൈവത്തിങ്കൽ നിന്നും കർത്താവായ ക്രിസ്തുയേശുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
2TSKCOMNammute pithaavaaya daivathingkal ninnum karthaavaaya kristhuyeshuvingkal ninnum ningalkku kripayum samaadhaanavum undaakatte.
2TSKCOMहमारे पिता परमेश्वर और प्रभु यीशु मसीह की ओर से तुम्हें अनुग्रह और शान्‍ति मिलती रहे।।
3TSKCOMI thank my God upon every remembrance of you,
3TSKCOMഞാൻ നിങ്ങൾക്കു എല്ലാവർക്കും വേണ്ടി കഴിക്കുന്ന സകലപ്രാർത്ഥനയിലും എപ്പോഴും സന്തോഷത്തോടെ പ്രാർത്ഥിച്ചും
3TSKCOMNjaan ningalkku ellaavarkkum venti kazhikkunna sakalapraarthanayilum eppozhum santhoshathote praarthichum
3TSKCOMमैं जब जब तुम्हें स्क़रण करता हूं, तब तब अपके परमेश्वर का धन्यवाद करता हूं।
4TSKCOMAlways in every prayer of mine for you all making request with joy,
4TSKCOMനിങ്ങളിൽ നല്ല പ്രവൃത്തിയെ ആരംഭിച്ചവൻ യേശുക്രിസ്തുവിന്റെ നാളോളം അതിനെ തികെക്കും എന്നു ഉറപ്പായി വിശ്വസിച്ചുമിരിക്കുന്നു.
4TSKCOMNingalil nalla pravrithiye aarambhichavan yeshukristhuvinre naalolam athine thikekkum ennu urappaayi vishvasichumirikkunnu.
4TSKCOMऔर जब कभी तुम सब के लिथे बिनती करता हूं, तो सदा आनन्‍द के साय बिनती करता हूं।
5TSKCOMFor your fellowship in the gospel from the first day until now;
5TSKCOMഒന്നാംനാൾ മുതൽ ഇതുവരെയും സുവിശേഷഘോഷണത്തിൽ നിങ്ങൾക്കുള്ള കൂട്ടായ്മ നിമിത്തം
5TSKCOMOnnaamnaal muthal ithuvareyum suvisheshaghoshanathil ningalkkulla koottaayma nimitham
5TSKCOMइसलिथे, कि तुम पहिले दिन से लेकर आज तक सुसमाचार के फैलाने में मेरे सहभागी रहे हो।
6TSKCOMBeing confident of this very thing, that he which hath begun a good work in you will perform it until the day of Jesus Christ:
6TSKCOMഞാൻ നിങ്ങളെ ഓർക്കുമ്പോൾ ഒക്കെയും എന്റെ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.
6TSKCOMNjaan ningale orkkumpol okkeyum enre daivathinnu sthothram cheyyunnu.
6TSKCOMऔर मुझे इस बात का भरोसा है, कि जिस ने तुम में अच्‍छा काम आरम्भ किया है, वही उसे यीशु मसीह के दिन तक पूरा करेगा।
7TSKCOMEven as it is meet for me to think this of you all, because I have you in my heart; inasmuch as both in my bonds, and in the defence and confirmation of the gospel, ye all are partakers of my grace.
7TSKCOMകൃപയിൽ എനിക്കു കൂട്ടാളികളായ നിങ്ങളെ ഒക്കെയും എന്റെ ബന്ധനങ്ങളിലും സുവിശേഷത്തിന്റെ പ്രതിവാദത്തിലും സ്ഥിരീകരണത്തിലും ഞാൻ എന്റെ ഹൃദയത്തിൽ വഹിച്ചിരിക്കകൊണ്ടു അങ്ങനെ നിങ്ങളെ എല്ലാവരെയും കുറിച്ചു വിചാരിക്കുന്നതു എനിക്കു ന്യായമല്ലോ.
7TSKCOMKripayil enikku koottaalikalaaya ningale okkeyum enre bandhanangalilum suvisheshathinte prathivaadathilum sthireekaranathilum njaan enre hridayathil vahichirikkakontu angane ningale ellaavareyum kurichu vichaarikkunnathu enikku nyaayamallo.
7TSKCOMउचित है, कि मैं तुम सब के लिथे ऐसा ही विचार करूं क्‍योंकि तुम मेरे मन में आ बसे हो, और मेरी कैद में और सुसमाचार के लिथे उत्तर और प्रमाण देने में तुम सब मेरे साय अनुग्रह में सहभागी हो।
8TSKCOMFor God is my record, how greatly I long after you all in the bowels of Jesus Christ.
8TSKCOMക്രിസ്തുയേശുവിന്റെ ആർദ്രതയോടെ ഞാൻ നിങ്ങളെ എല്ലാവരെയും കാണ്മാൻ എത്ര വാഞ്ഛിക്കുന്നു എന്നതിന്നു ദൈവം സാക്ഷി.
8TSKCOMKristhuyeshuvinre aardrathayote njaan ningale ellaavareyum kaanmaan ethra vaanjchhikkunnu ennathinnu daivam saakshi.
8TSKCOMइस में परमेश्वर मेरा गवाह है, कि मैं मसीह यीशु की सी प्रीति करके तुम सब की लालसा करता हूं।
9TSKCOMAnd this I pray, that your love may abound yet more and more in knowledge and in all judgment;
9TSKCOMനിങ്ങളുടെ സ്നേഹം മേല്ക്കുമേൽ പരിജ്ഞാനത്തിലും സകല വിവേകത്തിലും വർദ്ധിച്ചു വന്നിട്ടു
9TSKCOMNingalute sneham melkkumel parijnjaanathilum sakala vivekathilum vardhichu vannittu
9TSKCOMऔर मैं यह प्रार्यना करता हूं, कि तुम्हारा प्रेम, ज्ञान और सब प्रकार के विवेक सहित और भी बढ़ता जाए।
10TSKCOMThat ye may approve things that are excellent; that ye may be sincere and without offence till the day of Christ;
10TSKCOMനിങ്ങൾ ഭേദാഭേദങ്ങളെ വിവേചിപ്പാറാകേണം എന്നും ക്രിസ്തുവിന്റെ നാളിലേക്കു നിർമ്മലന്മാരും ഇടർച്ചയില്ലാത്തവരും
10TSKCOMNingal bhedaabhedangale vivechippaaraakenam ennum kristhuvinre naalilekku nirmmalanmaarum itarchayillaathavarum
10TSKCOMयहां तक कि तुम उत्तम से उत्तम बातोंको प्रिय जानो, और मसीह के दिन तक सच्‍चे बने रहो; और ठोकर न खाओ।
11TSKCOMBeing filled with the fruits of righteousness, which are by Jesus Christ, unto the glory and praise of God.
11TSKCOMദൈവത്തിന്റെ മഹത്വത്തിന്നും പുകഴ്ചെക്കുമായിട്ടു യേശുക്രിസ്തുവിനാൽ നീതി ഫലം നിറഞ്ഞവരുമായി തീരേണം എന്നും ഞാൻ പ്രാർത്ഥിക്കുന്നു.
11TSKCOMDaivathinte mahathvathinnum pukazhchekkumaayittu yeshukristhuvinaal neethi phalam niranjnjavarumaayi theerenam ennum njaan praarthikkunnu.
11TSKCOMऔर उस धामिर्कता के फल से जो यीशु मसीह के द्वारा होते हैं, भरपूर होते जाओ जिस से परमेश्वर की महिमा और स्‍तुति होती रहे।।
12TSKCOMBut I would ye should understand, brethren, that the things which happened unto me have fallen out rather unto the furtherance of the gospel;
12TSKCOMസഹോദരന്മാരേ, എനിക്കു ഭവിച്ചതു സുവിശേഷത്തിന്റെ അഭിവൃദ്ധിക്കു കാരണമായിത്തീർന്നു എന്നു നിങ്ങൾ അറിവാൻ ഞാൻ ഇച്ഛിക്കുന്നു.
12TSKCOMSahodaranmaare, enikku bhavichathu suvisheshathinte abhivridhikku kaaranamaayitheernnu ennu ningal arivaan njaan ichhikkunnu.
12TSKCOMहे भाइयों, मैं चाहता हूं, कि तुम यह जान लो, कि मुझ पर जो बीता है, उस से सुसमाचार ही की बढ़ती हुई है।
13TSKCOMSo that my bonds in Christ are manifest in all the palace, and in all other places;
13TSKCOMഎന്റെ ബന്ധനങ്ങൾ ക്രിസ്തുനിമിത്തമാകുന്നു എന്നു അകമ്പടിപട്ടാളത്തിൽ ഒക്കെയും ശേഷം എല്ലാവർക്കും തെളിവായിവരികയും
13TSKCOMEnre bandhanangal kristhunimithamaakunnu ennu akampatipattaalathil okkeyum shesham ellaavarkkum thelivaayivarikayum
13TSKCOMयहां तक कि कैसरी राज्य की सारी पलटन और शेष सब लोगोंमें यह प्रगट हो गया है कि मैं मसीह के लिथे कैद हूं।
14TSKCOMAnd many of the brethren in the Lord, waxing confident by my bonds, are much more bold to speak the word without fear.
14TSKCOMസഹോദരന്മാർ മിക്കപേരും എന്റെ ബന്ധനങ്ങളാൽ കർത്താവിൽ ധൈര്യം പൂണ്ടു ദൈവത്തിന്റെ വചനം ഭയംകൂടാതെ പ്രസ്താവിപ്പാൻ അധികം തുനിയുകയും ചെയ്തിരിക്കുന്നു.
14TSKCOMSahodaranmaar mikkaperum enre bandhanangalaal karthaavil dhairyam poontu daivathinte vachanam bhayamkootaathe prasthaavippaan adhikam thuniyukayum cheythirikkunnu.
14TSKCOMऔर प्रभु में जो भाई हैं, उन में से बहुधा मेरे कैद होने के कारण, हियाव बान्‍ध कर, परमेश्वर का वचन निधड़क सुनाने का और भी हियाव करते हैं।
15TSKCOMSome indeed preach Christ even of envy and strife; and some also of good will:
15TSKCOMചിലർ ക്രിസ്തുവിനെ അസൂയയും പിണക്കവും നിമിത്തം പ്രസംഗിക്കുന്നു;
15TSKCOMChilar kristhuvine asooyayum pinakkavum nimitham prasamgikkunnu;
15TSKCOMकितने तो डाह और फगड़े के कारण मसीह का प्रचार करते हैं और कितने भली मनसा से।
16TSKCOMThe one preach Christ of contention, not sincerely, supposing to add affliction to my bonds:
16TSKCOMചിലരോ നല്ല മനസ്സോടെ തന്നേ. അവർ സുവിശേഷത്തിന്റെ പ്രതിവാദത്തിന്നായിട്ടു ഞാൻ ഇവിടെ കിടക്കുന്നു എന്നു അറിഞ്ഞിട്ടു അതു സ്നേഹത്താൽ ചെയ്യുന്നു.
16TSKCOMChilaro nalla manassote thanne. avar suvisheshathinte prathivaadathinnaayittu njaan ivite kitakkunnu ennu arinjnjittu athu snehathaal cheyyunnu.
16TSKCOMकई एक तो यह जान कर कि मैं सुसमाचार के लिथे उत्तर देने को ठहराया गया हूं प्रेम से प्रचार करते हैं।
17TSKCOMBut the other of love, knowing that I am set for the defence of the gospel.
17TSKCOMമറ്റവരോ എന്റെ ബന്ധനങ്ങളിൽ എനിക്കു ക്ലേശം വരുത്തുവാൻ ഭാവിച്ചുകൊണ്ടു നിർമ്മലതയോടെയല്ല ശാഠ്യത്താൽ അത്രേ ക്രിസ്തുവിനെ പ്രസംഗിക്കുന്നതു.
17TSKCOMMarravaro enre bandhanangalil enikku klesham varuthuvaan bhaavichukontu nirmmalathayoteyalla shaathyathaal athre kristhuvine prasamgikkunnathu.
17TSKCOMऔर कई एक तो सीधाई से नहीं पर विरोध से मसीह की कया सुनाते हैं, यह समझ कर कि मेरी कैद में मेरे लिथे क्‍लेश उत्‍पन्न करें।
18TSKCOMWhat then? notwithstanding, every way, whether in pretence, or in truth, Christ is preached; and I therein do rejoice, yea, and will rejoice.
18TSKCOMപിന്നെ എന്തു? നാട്യമായിട്ടോ പരമാർത്ഥമായിട്ടോ ഏതുവിധമായാലും ക്രിസ്തുവിനെ അല്ലോ പ്രസംഗിക്കുന്നതു. ഇതിൽ ഞാൻ സന്തോഷിക്കുന്നു; ഇനിയും സന്തോഷിക്കും.
18TSKCOMPinne enthu? naatyamaayitto paramaarthamaayitto ethuvidhamaayaalum kristhuvine allo prasamgikkunnathu. ithil njaan santhoshikkunnu; iniyum santhoshikkum.
18TSKCOMसो क्‍या हुआ केवल यह, कि हर प्रकार से चाहे बहाने से, चाहे सच्‍चाई से, मसीह की कया सुनाई जाती है, और मैं इस से आनन्‍दित हूं, और आनन्‍दित रहूंगा भी।
19TSKCOMFor I know that this shall turn to my salvation through your prayer, and the supply of the Spirit of Jesus Christ,
19TSKCOMനിങ്ങളുടെ പ്രാർത്ഥനയാലും യേശുക്രിസ്തുവിന്റെ ആത്മാവിന്റെ സഹായത്താലും അതു എനിക്കു രക്ഷാകാരണമായിത്തീരും എന്നു ഞാൻ അറിയുന്നു.
19TSKCOMNingalute praarthanayaalum yeshukristhuvinre aathmaavinre sahaayathaalum athu enikku rakshaakaaranamaayitheerum ennu njaan ariyunnu.
19TSKCOMक्‍योंकि मैं जानता हूं, कि तुम्हारी बिनती के द्वारा, और यीशु मसीह की आत्क़ा के दान के द्वारा इस का प्रतिफल मेरा उद्धार होगा।
20TSKCOMAccording to my earnest expectation and my hope, that in nothing I shall be ashamed, but that with all boldness, as always, so now also Christ shall be magnified in my body, whether it be by life, or by death.
20TSKCOMഅങ്ങനെ ഞാൻ ഒന്നിലും ലജ്ജിച്ചുപോകാതെ പൂർണ്ണധൈര്യം പൂണ്ടു ക്രിസ്തു എന്റെ ശരീരത്തിങ്കൽ ജീവനാൽ ആകട്ടെ മരണത്താൽ ആകട്ടെ എപ്പോഴും എന്നപോലെ ഇപ്പോഴും മഹിമപ്പെടുകേയുള്ളു എന്നു പ്രതീക്ഷിക്കയും പ്രത്യശിക്കയും ചെയ്യുന്നു.
20TSKCOMAngane njaan onnilum lajjichupokaathe poornnadhairyam poontu kristhu enre shareerathingkal jeevanaal aakatte maranathaal aakatte eppozhum ennapole ippozhum mahimappetukeyullu ennu pratheekshikkayum prathyashikkayum cheyyunnu.
20TSKCOMमैं तो यही हादिर्क लालसा और आशा रखता हूं, कि मैं किसी बात में लज्ज़ित न होऊं, पर जैसे मेरे प्रबल साहस के कारण मसीह की बड़ाई मेरी देह के द्वारा सदा होती रही है, वैसा ही अब भी हो चाहे मैं जीवित रहूं वा मर जाऊं।
21TSKCOMFor to me to live is Christ, and to die is gain.
21TSKCOMഎനിക്കു ജീവിക്കുന്നതു ക്രിസ്തുവും മരിക്കുന്നതു ലാഭവും ആകുന്നു.
21TSKCOMEnikku jeevikkunnathu kristhuvum marikkunnathu laabhavum aakunnu.
21TSKCOMक्‍योंकि मेरे लिथे जीवित रहना मसीह है, और मर जाना लाभ है।
22TSKCOMBut if I live in the flesh, this is the fruit of my labour: yet what I shall choose I wot not.
22TSKCOMഎന്നാൽ ജഡത്തിൽ ജീവിക്കുന്നതിനാൽ എന്റെ വേലെക്കു ഫലം വരുമെങ്കിൽ ഏതുതിരഞ്ഞെടുക്കേണ്ടു എന്നു ഞാൻ അറിയുന്നില്ല.
22TSKCOMEnnaal jadathil jeevikkunnathinaal enre velekku phalam varumengkil ethuthiranjnjetukkentu ennu njaan ariyunnilla.
22TSKCOMपर यदि शरीर में जीवित रहना ही मेरे काम के लिथे लाभदायक है तो मैं नहीं जानता, कि किस को चुनूं।
23TSKCOMFor I am in a strait betwixt two, having a desire to depart, and to be with Christ; which is far better:
23TSKCOMഇവ രണ്ടിനാലും ഞാൻ ഞെരുങ്ങുന്നു; വിട്ടു പിരിഞ്ഞു ക്രിസ്തുവിനോടുകൂടെ ഇരിപ്പാൻ എനിക്കു കാംക്ഷയുണ്ടു; അതു അത്യുത്തമമല്ലോ.
23TSKCOMIva rantinaalum njaan njerungunnu; vittu pirinjnju kristhuvinotukoote irippaan enikku kaamkshayuntu; athu athyuthamamallo.
23TSKCOMक्‍योंकि मैं दोनोंके बीच अधर में लटका हूं; जी तो चाहता है कि कूच करके मसीह के पास जा रहूं, क्‍योंकि यह बहुत ही अच्‍छा है।
24TSKCOMNevertheless to abide in the flesh is more needful for you.
24TSKCOMഎന്നാൽ ഞാൻ ജഡത്തിൽ ഇരിക്കുന്നതു നിങ്ങൾ നിമിത്തം ഏറെ ആവശ്യം.
24TSKCOMEnnaal njaan jadathil irikkunnathu ningal nimitham ere aavashyam.
24TSKCOMपरन्‍तु शरीर में रहना तुम्हारे कारण और भी आवश्यक है।
25TSKCOMAnd having this confidence, I know that I shall abide and continue with you all for your furtherance and joy of faith;
25TSKCOMഇങ്ങനെ ഉറെച്ചുകൊണ്ടു നിങ്ങളുടെ വിശ്വാസത്തിന്റെ അഭിവൃദ്ധിക്കും സന്തോഷത്തിന്നുമായി തന്നേ ഞാൻ ജീവനോടിരിക്കും എന്നും നിങ്ങളോടു എല്ലാവരോടും കൂടെ ഇരിക്കും എന്നും അറിയുന്നു.
25TSKCOMIngane urechukontu ningalute vishvaasathinte abhivridhikkum santhoshathinnumaayi thanne njaan jeevanotirikkum ennum ningalotu ellaavarotum koote irikkum ennum ariyunnu.
25TSKCOMऔर इसलिथे कि मुझे इस का भरोसा है सो मैं जानता हूं कि मैं जीवित रहूंगा, बरन तुम सब के साय रहूंगा जिस से तुम विश्वास में दृढ़ होते जाओ और उस में आनन्‍दित रहो।
26TSKCOMThat your rejoicing may be more abundant in Jesus Christ for me by my coming to you again.
26TSKCOMഅങ്ങനെ ഞാൻ നിങ്ങളുടെ അടുക്കൽ മടങ്ങി വരുന്നതിനാൽ എന്നെക്കുറിച്ചു നിങ്ങൾക്കുള്ള പ്രശംസ ക്രിസ്തുയേശുവിൽ വർദ്ധിപ്പാൻ ഇടയാകും.
26TSKCOMAngane njaan ningalute atukkal matangi varunnathinaal ennekkurichu ningalkkulla prashamsa kristhuyeshuvil vardhippaan itayaakum.
26TSKCOMऔर जो घमण्‍ड तुम मेरे विषय में करते हो, वह मेरे फिर तुम्हारे पास आने से मसीह यीशु में अधिक बढ़ जाए।
27TSKCOMOnly let your conversation be as it becometh the gospel of Christ: that whether I come and see you, or else be absent, I may hear of your affairs, that ye stand fast in one spirit, with one mind striving together for the faith of the gospel;
27TSKCOMഞാൻ നിങ്ങളെ വന്നു കണ്ടിട്ടോ ദൂരത്തിരുന്നു നിങ്ങളുടെ അവസ്ഥ കേട്ടിട്ടോ നിങ്ങൾ ഏകാത്മാവിൽ നിലനിന്നു എതിരാളികളാൽ ഒന്നിലും കുലുങ്ങിപ്പോകാതെ ഏകമനസ്സോടെ സുവിശേഷത്തിന്റെ വിശ്വാസത്തിന്നായി പോരാട്ടം കഴിക്കുന്നു എന്നു ഗ്രഹിക്കേണ്ടതിന്നു ക്രിസ്തുവിന്റെ സുവിശേഷത്തിന്നു യോഗ്യമാംവണ്ണം മാത്രം നടപ്പിൻ.
27TSKCOMNjaan ningale vannu kantitto doorathirunnu ningalute avastha kettitto ningal ekaathmaavil nilaninnu ethiraalikalaal onnilum kulungippokaathe ekamanassote suvisheshathinte vishvaasathinnaayi poraattam kazhikkunnu ennu grahikkendathinnu kristhuvinre suvisheshathinnu yogyamaamvannam maathram natappin.
27TSKCOMकेवल इतना करो कि तुम्हारा चाल-चलन मसीह के सुसमाचार के योग्य हो कि चाहे मैं आकर तुम्हें देखूं, चाहे न भी आऊं, तुम्हारे विषय में यह सुनूं, कि तुम एक ही आत्क़ा में स्यिर हो, और एक चित्त होकर सुसमाचार के विश्वास के लिथे परिश्र्म करते रहते हो।
28TSKCOMAnd in nothing terrified by your adversaries: which is to them an evident token of perdition, but to you of salvation, and that of God.
28TSKCOMഇതു അവരുടെ നാശത്തിന്നും നിങ്ങളുടെ രക്ഷെക്കും ഒരു അടയാളമാകുന്നു;
28TSKCOMIthu avarute naashathinnum ningalute rakshekkum oru atayaalamaakunnu;
28TSKCOMऔर किसी बात में विरोधियोंसे भय नहीं खाते यह उन के लिथे विनाश का स्‍पष्‍ट चिन्‍ह है, परन्‍तु तुम्हारे लिथे उद्धार का, और यह परमेश्वर की ओर से है।
29TSKCOMFor unto you it is given in the behalf of Christ, not only to believe on him, but also to suffer for his sake;
29TSKCOMഅതു ദൈവം തന്നേ വെച്ചതാകുന്നു. ക്രിസ്തുവിൽ വിശ്വസിപ്പാൻ മാത്രമല്ല അവന്നു വേണ്ടി കഷ്ടം അനുഭവിപ്പാനും കൂടെ നിങ്ങൾക്കു വരം നല്കിയിരിക്കുന്നു.
29TSKCOMAthu daivam thanne vechathaakunnu. kristhuvil vishvasippaan maathramalla avannu venti kashtam anubhavippaanum koote ningalkku varam nalkiyirikkunnu.
29TSKCOMक्‍योंकि मसीह के कारण तुम पर यह अनुग्रह हुआ कि न केवल उस पर विश्वास करो पर उसके लिथे दुख भी उठाओ।
30TSKCOMHaving the same conflict which ye saw in me, and now hear to be in me.
30TSKCOMനിങ്ങൾ എങ്കൽ കണ്ടതും ഇപ്പോൾ എന്നെക്കുറിച്ചു കേൾക്കുന്നതുമായ അതേ പോരാട്ടം നിങ്ങൾക്കും ഉണ്ടല്ലോ.
30TSKCOMNingal engkal kandathum ippol ennekkurichu kelkkunnathumaaya athe poraattam ningalkkum undallo.
30TSKCOMऔर तुम्हें वैसा ही परिश्र्म करना है, जैसा तुम ने मुझे करते देखा है, और अब भी सुनते हो, कि मैं वैसा ही करता हूं।।