Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMChildren, obey your parents in the Lord: for this is right.
1TSKCOMമക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ കർത്താവിൽ അനുസരിപ്പിൻ; അതു ന്യായമല്ലോ.
1TSKCOMMakkale, ningalute ammayappanmaare karthaavil anusarippin; athu nyaayamallo.
1TSKCOMहे बालकों, प्रभु में अपके माता पिता के आज्ञाकारी बनो, क्‍योंकि यह उचित है।
2TSKCOMHonour thy father and mother; (which is the first commandment with promise;)
2TSKCOM“നിനക്കു നന്മ ഉണ്ടാകുവാനും നീ ഭൂമിയിൽ ദീർഘായുസ്സോടിരിപ്പാനും
2TSKCOM“ninakku nanma undaakuvaanum nee bhoomiyil deerghaayussotirippaanum
2TSKCOMअपक्की माता और पिता का आदर कर (यह पहिली आज्ञा है, जिस के साय प्रतिज्ञा भी है)।
3TSKCOMThat it may be well with thee, and thou mayest live long on the earth.
3TSKCOMനിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക” എന്നതു വാഗ്ദത്തത്തോടുകൂടിയ ആദ്യകല്പന ആകുന്നു.
3TSKCOMNinre appaneyum ammayeyum bahumaanikka” ennathu vaagdathathotukootiya aadyakalpana aakunnu.
3TSKCOMकि तेरा भला हो, और तू धरती पर बहुत दिन जीवित रहे।
4TSKCOMAnd, ye fathers, provoke not your children to wrath: but bring them up in the nurture and admonition of the Lord.
4TSKCOMപിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കർത്താവിന്റെ ബാലശിക്ഷയിലും പാത്ഥ്യോപദേശത്തിലും പോറ്റി വളർത്തുവിൻ.
4TSKCOMPithaakkanmaare, ningalute makkale kopippikkaathe karthaavinre baalashikshayilum paathyopadeshathilum porri valarthuvin.
4TSKCOMऔर हे बच्‍चेवालोंअपके बच्‍चोंको रिस न दिलाओ परन्‍तु प्रभु की शिझा, और चितावनी देते हुए, उन का पालन-पोषण करो।।
5TSKCOMServants, be obedient to them that are your masters according to the flesh, with fear and trembling, in singleness of your heart, as unto Christ;
5TSKCOMദാസന്മാരേ, ജഡപ്രകാരം യജമാനന്മാരായവരെ ക്രിസ്തുവിനെപ്പോലെ തന്നേ ഹൃദയത്തിന്റെ ഏകാഗ്രതയിൽ ഭയത്തോടും വിറയലോടും കൂടെ അനുസരിപ്പിൻ.
5TSKCOMDaasanmaare, jadaprakaaram yajamaananmaaraayavare kristhuvineppole thanne hridayathinte ekaagrathayil bhayathotum virayalotum koote anusarippin.
5TSKCOMहे दासो, जो लोग शरीर के अनुसार तुम्हारे स्‍वामी हैं, अपके मन की सीधाई से डरते, और कांपके हुए, जैसे मसीह की, वैसे ही उन की भी आज्ञा मानो।
6TSKCOMNot with eyeservice, as menpleasers; but as the servants of Christ, doing the will of God from the heart;
6TSKCOMമനുഷ്യരെ പ്രസാധിപ്പിക്കുന്നവരെപ്പോലെ ദൃഷ്ടിസേവയാൽ അല്ല, ക്രിസ്തുവിന്റെ ദാസന്മാരെപ്പോലെ ദൈവേഷ്ടം മനസ്സോടെ ചെയ്തും
6TSKCOMManushyare prasaadhippikkunnavareppole drishtisevayaal alla, kristhuvinre daasanmaareppole daiveshtam manassote cheythum
6TSKCOMऔर मनुष्योंको प्रसन्न करनेवालोंकी नाई दिखाने के लिथे सेवा न करो, पर मसीह के दासोंकी नाई मन से परमेश्वर की इच्‍छा पर चलो।
7TSKCOMWith good will doing service, as to the Lord, and not to men:
7TSKCOMമനുഷ്യരെയല്ല കർത്താവിനെ തന്നേ പ്രീതിയോടെ സേവിച്ചുംകൊണ്ടു അനുസരിപ്പിൻ.
7TSKCOMManushyareyalla karthaavine thanne preethiyote sevichumkontu anusarippin.
7TSKCOMऔर उस सेवा को मनुष्योंकी नहीं, परन्‍तु प्रभु की जानकर सुइच्‍छा से करो।
8TSKCOMKnowing that whatsoever good thing any man doeth, the same shall he receive of the Lord, whether he be bond or free.
8TSKCOMദാസനോ സ്വതന്ത്രനോ ഓരോരുത്തൻ ചെയ്യുന്ന നന്മെക്കു കർത്താവിൽ നിന്നു പ്രതിഫലം പ്രാപിക്കും എന്നു നിങ്ങൾ അറിയുന്നുവല്ലോ.
8TSKCOMDaasano svathanthrano ororuthan cheyyunna nanmekku karthaavil ninnu prathiphalam praapikkum ennu ningal ariyunnuvallo.
8TSKCOMक्‍योंकि तुम जानते हो, कि जो कोई जैसा अच्‍छा काम करेगा, चाहे दास हो, चाहे स्‍वतंत्र; प्रभु से वैसा ही पाएगा।
9TSKCOMAnd, ye masters, do the same things unto them, forbearing threatening: knowing that your Master also is in heaven; neither is there respect of persons with him.
9TSKCOMയജമാനന്മാരേ, അവരുടെയും നിങ്ങളുടെയും യജമാനൻ സ്വർഗ്ഗത്തിൽ ഉണ്ടെന്നും അവന്റെ പക്കൽ മുഖപക്ഷം ഇല്ലെന്നും അറിഞ്ഞുകൊണ്ടു അങ്ങനെ തന്നേ അവരോടു പെരുമാറുകയും ഭീഷണിവാക്കു ഒഴിക്കയും ചെയ്‍വിൻ.
9TSKCOMYajamaananmaare, avaruteyum ningaluteyum yajamaanan svarggathil untennum avanre pakkal mukhapaksham illennum arinjnjukontu angane thanne avarotu perumaarukayum bheeshanivaakku ozhikkayum chey‍vin.
9TSKCOMऔर हे स्‍वामियों, तुम भी धमकियां छोड़कर उन के साय वैसा ही व्यवहार करो, क्‍योंकि जानते हो, कि उन का और तुम्हारा दानोंका स्‍वामी स्‍वर्ग में है, और वह किसी का पझ नहीं करता।।
10TSKCOMFinally, my brethren, be strong in the Lord, and in the power of his might.
10TSKCOMഒടുവിൽ കർത്താവിലും അവന്റെ അമിത ബലത്തിലും ശക്തിപ്പെടുവിൻ.
10TSKCOMOtuvil karthaavilum avanre amitha balathilum shakthippetuvin.
10TSKCOMनिदान, प्रभु में और उस की शक्ति में बलवन्‍त बनो।
11TSKCOMPut on the whole armour of God, that ye may be able to stand against the wiles of the devil.
11TSKCOMപിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്പാൻ കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചുകൊൾവിൻ.
11TSKCOMPishaachinre thanthrangalotu ethirthunilpaan kazhiyendathinnu daivathinte sarvvaayudhavarggam dharichukolvin.
11TSKCOMपरमेश्वर के सारे हिययार बान्‍ध लो; कि तुम शैतान की युक्तियोंके साम्हने खड़े रह सको।
12TSKCOMFor we wrestle not against flesh and blood, but against principalities, against powers, against the rulers of the darkness of this world, against spiritual wickedness in high places.
12TSKCOMനമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ.
12TSKCOMNamukku poraattam ullathu jadarakthangalotalla, vaazhchakalotum adhikaarangalotum ee andhakaarathinte lokaadhipathikalotum svarllokangalile dushtaathmasenayotum athre.
12TSKCOMक्‍योंकि हमारा यह मल्लयुद्ध, लोहू और मांस से नहीं, परन्‍तु प्रधानोंसे और अधिक्कारनेियोंसे, और इस संसार के अन्‍धकार के हाकिमोंसे, और उस दुष्‍टता की आत्क़िक सेनाओं से है जो आकाश में हैं।
13TSKCOMWherefore take unto you the whole armour of God, that ye may be able to withstand in the evil day, and having done all, to stand.
13TSKCOMഅതുകൊണ്ടു നിങ്ങൾ ദുർദ്ദിവസത്തിൽ എതിർപ്പാനും സകലവും സമാപിച്ചിട്ടു ഉറെച്ചു നില്പാനും കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം എടുത്തുകൊൾവിൻ.
13TSKCOMAthukontu ningal durddivasathil ethirppaanum sakalavum samaapichittu urechu nilpaanum kazhiyendathinnu daivathinte sarvvaayudhavarggam etuthukolvin.
13TSKCOMइसलिथे परमेश्वर के सारे हिययार बान्‍ध लो, कि तुम बुरे दिन में साम्हना कर सको, और सब कुछ पूरा करके स्यिर रह सको।
14TSKCOMStand therefore, having your loins girt about with truth, and having on the breastplate of righteousness;
14TSKCOMനിങ്ങളുടെ അരെക്കു സത്യം കെട്ടിയും നീതി എന്ന കവചം ധരിച്ചും
14TSKCOMNingalute arekku sathyam kettiyum neethi enna kavacham dharichum
14TSKCOMसो सत्य से अपक्की कमर कसकर, और धार्मीकता की फिलम पहिन कर।
15TSKCOMAnd your feet shod with the preparation of the gospel of peace;
15TSKCOMസമാധാനസുവിശേഷത്തിന്നായുള്ള ഒരുക്കം
15TSKCOMSamaadhaanasuvisheshathinnaayulla orukkam
15TSKCOMऔर पांवोंमें मेल के सुसमाचार की तैयारी के जूते पहिन कर।
16TSKCOMAbove all, taking the shield of faith, wherewith ye shall be able to quench all the fiery darts of the wicked.
16TSKCOMകാലിന്നു ചെരിപ്പാക്കിയും എല്ലാറ്റിന്നും മീതെ ദുഷ്ടന്റെ തീയമ്പുകളെ ഒക്കെയും കെടുക്കുവാന്തക്കതായ വിശ്വാസം എന്ന പരിച എടുത്തുകൊണ്ടും നില്പിൻ.
16TSKCOMKaalinnu cherippaakkiyum ellaarrinnum meethe dushtanre theeyampukale okkeyum ketukkuvaanthakkathaaya vishvaasam enna paricha etuthukontum nilpin.
16TSKCOMऔर उन सब के साय विश्वास की ढाल लेकर स्यिर रहो जिस से तुम उस दुष्‍ट के सब जलते हुए तीरोंको बुफा सको।
17TSKCOMAnd take the helmet of salvation, and the sword of the Spirit, which is the word of God:
17TSKCOMരക്ഷ എന്ന ശിരസ്ത്രവും ദൈവവചനം എന്ന ആത്മാവിന്റെ വാളും കൈക്കൊൾവിൻ.
17TSKCOMRaksha enna shirasthravum daivavachanam enna aathmaavinre vaalum kaikkolvin.
17TSKCOMऔर उद्धार का टोप, और आत्क़ा की तलवार जो परमेश्वर का वचन है, ले लो।
18TSKCOMPraying always with all prayer and supplication in the Spirit, and watching thereunto with all perseverance and supplication for all saints;
18TSKCOMസകലപ്രാർത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവിൽ പ്രാർത്ഥിച്ചും അതിന്നായി ജാഗരിച്ചും കൊണ്ടു സകലവിശുദ്ധന്മാർക്കും എനിക്കും വേണ്ടി പ്രാർത്ഥനയിൽ പൂർണ്ണസ്ഥിരത കാണിപ്പിൻ.
18TSKCOMSakalapraarthanayaalum yaachanayaalum ethu nerathum aathmaavil praarthichum athinnaayi jaagarichum kontu sakalavishudhanmaarkkum enikkum venti praarthanayil poornnasthiratha kaanippin.
18TSKCOMऔर हर समय और हर प्रकार से आत्क़ा में प्रार्यना, और बिनती करते रहो, और इसी लिथे जागते रहो, कि सब पवित्र लोगोंके लिथे लगातार बिनती किया करो।
19TSKCOMAnd for me, that utterance may be given unto me, that I may open my mouth boldly, to make known the mystery of the gospel,
19TSKCOMഞാൻ ചങ്ങല ധരിച്ചു സ്ഥാനാപതിയായി സേവിക്കുന്ന സുവിശേഷത്തിന്റെ മർമ്മം പ്രാഗത്ഭ്യത്തോടെ അറിയിപ്പാൻ എന്റെ വായി തുറക്കുമ്പോൾ എനിക്കു വചനം നല്കപ്പെടേണ്ടതിന്നും
19TSKCOMNjaan changala dharichu sthaanaapathiyaayi sevikkunna suvisheshathinte marmmam praagathbhyathote ariyippaan enre vaayi thurakkumpol enikku vachanam nalkappetendathinnum
19TSKCOMऔर मेरे लिथे भी, कि मुझे बोलने के समय ऐसा प्रबल वचन दिया जाए, कि मैं हियाव से सुसमाचार का भेद बता सकूं जिस के लिथे मैं जंजीर से जकड़ा हुआ राजदूत हूं।
20TSKCOMFor which I am an ambassador in bonds: that therein I may speak boldly, as I ought to speak.
20TSKCOMഞാൻ സംസാരിക്കേണ്ടുംവണ്ണം അതിൽ പ്രാഗത്ഭ്യത്തോടെ സംസാരിക്കേണ്ടതിന്നും പ്രാർത്ഥിപ്പിൻ.
20TSKCOMNjaan samsaarikkentumvannam athil praagathbhyathote samsaarikkendathinnum praarthippin.
20TSKCOMऔर यह भी कि मैं उस के विषय में जैसा मुझे चाहिए हियाव से बोलूं।।
21TSKCOMBut that ye also may know my affairs, and how I do, Tychicus, a beloved brother and faithful minister in the Lord, shall make known to you all things:
21TSKCOMഞാൻ എങ്ങനെ ഇരിക്കുന്നു എന്നു എന്റെ അവസ്ഥ നിങ്ങളും അറിയേണ്ടതിന്നു പ്രിയ സഹോദരനും കർത്താവിൽ വിശ്വസ്ത ശുശ്രൂഷകനുമായ തിഹിക്കോസ് നിങ്ങളോടു സകലവും അറിയിക്കും.
21TSKCOMNjaan engane irikkunnu ennu enre avastha ningalum ariyendathinnu priya sahodaranum karthaavil vishvastha shushrooshakanumaaya thihikkos ningalotu sakalavum ariyikkum.
21TSKCOMऔर तुखिकुस जो प्रिय भाई और प्रभु में विश्वासयोग्य सेवक है तुम्हें सब बातें बताएगा, कि तुम भी मेरी दशा जानो कि मैं कैसा रहता हूं।
22TSKCOMWhom I have sent unto you for the same purpose, that ye might know our affairs, and that he might comfort your hearts.
22TSKCOMനിങ്ങൾ ഞങ്ങളുടെ വസ്തുത അറിവാനും അവൻ നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിപ്പാനുമായി ഞാൻ അവനെ നിങ്ങളുടെ അടുക്കലേക്കു അയച്ചിരിക്കുന്നു.
22TSKCOMNingal njangalute vasthutha arivaanum avan ningalute hridayangale aashvasippippaanumaayi njaan avane ningalute atukkalekku ayachirikkunnu.
22TSKCOMउसे मैं ने तुम्हारे पास इसी लिथे भेजा है, कि तुम हमारी दशा जानो, और वह तुम्हारे मनोंको शान्‍ति दे।।
23TSKCOMPeace be to the brethren, and love with faith, from God the Father and the Lord Jesus Christ.
23TSKCOMപിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും സഹോദരന്മാർക്കു സമാധാനവും വിശ്വാസത്തോടുകൂടിയ സ്നേഹവും ഉണ്ടാകട്ടെ.
23TSKCOMPithaavaaya daivathingkalninnum karthaavaaya yeshukristhuvingkal ninnum sahodaranmaarkku samaadhaanavum vishvaasathotukootiya snehavum undaakatte.
23TSKCOMपरमेश्वर पिता और प्रभु यीशु मसीह की ओर से भाइयोंको शान्‍ति और विश्वास सहित प्रेम मिले।
24TSKCOMGrace be with all them that love our Lord Jesus Christ in sincerity. Amen.
24TSKCOMനമ്മുടെ കർത്താവായ യേശുക്രിസ്തുവിനെ അക്ഷയമായി സ്നേഹിക്കുന്ന എല്ലാവരോടും കൂടെ കൃപ ഇരിക്കുമാറാകട്ടെ.
24TSKCOMNammute karthaavaaya yeshukristhuvine akshayamaayi snehikkunna ellaavarotum koote kripa irikkumaaraakatte.
24TSKCOMजो हमारे प्रभु यीशु मसीह से सच्‍चा प्रेम रखते हैं, उन सब पर अनुग्रह होता रहे।।