1TSKCOMIf there be therefore any consolation in Christ, if any comfort of love, if any fellowship of the Spirit, if any bowels and mercies,1TSKCOMക്രിസ്തുവിൽ വല്ല പ്രബോധനവും ഉണ്ടെങ്കിൽ, സ്നേഹത്തിന്റെ വല്ല ആശ്വാസവും ഉണ്ടെങ്കിൽ, ആത്മാവിന്റെ വല്ല കൂട്ടായ്മയും ഉണ്ടെങ്കിൽ, വല്ല ആർദ്രതയും മനസ്സലിവും ഉണ്ടെങ്കിൽ,1TSKCOMKristhuvil valla prabodhanavum untengkil, snehathinte valla aashvaasavum untengkil, aathmaavinre valla koottaaymayum untengkil, valla aardrathayum manassalivum untengkil,1TSKCOMसो यदि मसीह में कुछ शान्ति और प्रेम से ढाढ़स और आत्क़ा की सहभागिता, और कुछ करूणा और दया है।2TSKCOMFulfil ye my joy, that ye be likeminded, having the same love, being of one accord, of one mind.2TSKCOMനിങ്ങൾ ഏകമനസ്സുള്ളവരായി ഏകസ്നേഹം പൂണ്ടു ഐകമത്യപ്പെട്ടു ഏകഭാവമുള്ളവരായി ഇങ്ങനെ എന്റെ സന്തോഷം പൂർണ്ണമാക്കുവിൻ.2TSKCOMNingal ekamanassullavaraayi ekasneham poontu aikamathyappettu ekabhaavamullavaraayi ingane enre santhosham poornnamaakkuvin.2TSKCOMतो मेरा यह आनन्द पूरा करो कि एक मन रहो और एक ही प्रेम, एक ही चित्त, और एक ही मनसा रखो।3TSKCOMLet nothing be done through strife or vainglory; but in lowliness of mind let each esteem other better than themselves.3TSKCOMശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തൻ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊൾവിൻ.3TSKCOMShaathyathaalo durabhimaanathaalo onnum cheyyaathe thaazhmayote ororuthan marrullavane thannekkaal shreshthan ennu ennikkolvin.3TSKCOMविरोध या फूठी बड़ाई के लिथे कुछ न करो पर दीनता से एक दूसरे को अपके से अच्छा समझो।4TSKCOMLook not every man on his own things, but every man also on the things of others.4TSKCOMഓരോരുത്തൻ സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ നോക്കേണം.4TSKCOMOroruthan svanthagunamalla marrullavanre gunavum koote nokkenam.4TSKCOMहर एक अपक्की ही हित की नहीं, बरन दूसरोंकी हित की भी चिन्ता करे।5TSKCOMLet this mind be in you, which was also in Christ Jesus:5TSKCOMക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ.5TSKCOMKristhuyeshuvilulla bhaavam thanne ningalilum undaayirikkatte.5TSKCOMजैसा मसीह यीशु का स्वभाव या वैसा ही तुम्हारा भी स्वभाव हो।6TSKCOMWho, being in the form of God, thought it not robbery to be equal with God:6TSKCOMഅവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു6TSKCOMAvan daivaroopathil irikke daivathotulla samathvam muruke pitichu kollenam ennu6TSKCOMजिस ने परमेश्वर के स्वरूप में होकर भी परमेश्वर के तुल्य होने को अपके वश में रखने की वस्तु न समझा।7TSKCOMBut made himself of no reputation, and took upon him the form of a servant, and was made in the likeness of men:7TSKCOMവിചാരിക്കാതെ ദാസരൂപം എടുത്തു7TSKCOMVichaarikkaathe daasaroopam etuthu7TSKCOMबरन अपके आप को ऐसा शून्य कर दिया, और दास का स्वरूप धारण किया, और मनुष्य की समानता में हो गया।8TSKCOMAnd being found in fashion as a man, he humbled himself, and became obedient unto death, even the death of the cross.8TSKCOMമനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.8TSKCOMManushyasaadrishyathilaayi thannethaan ozhichu veshathil manushyanaayi vilangi thannethaan thaazhthi maranatholam krooshile maranatholam thanne, anusaranamullavanaayitheernnu.8TSKCOMऔर मनुष्य के रूप में प्रगट होकर अपके आप को दीन किया, और यहां तक आज्ञाकारी रहा, कि मृत्यु, हां, क्रूस की मृत्यु भी सह ली।9TSKCOMWherefore God also hath highly exalted him, and given him a name which is above every name:9TSKCOMഅതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്കി;9TSKCOMAthukontu daivavum avane erravum uyarthi sakalanaamathinnum melaaya naamam nalki;9TSKCOMइस कारण परमेश्वर ने उसको अति महान भी किया, और उसको वह नाम दिया जो सब नामोंमें श्र्ेष्ठ है।10TSKCOMThat at the name of Jesus every knee should bow, of things in heaven, and things in earth, and things under the earth;10TSKCOMഅങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും10TSKCOMAngane yeshuvinre naamathingkal svarllokaruteyum bhoolokaruteyum adholokaruteyum muzhangkaal okkeyum matangukayum10TSKCOMकि जो स्वर्ग में और पृय्वी पर और जो पृय्वी के नीचे है; वे सब यीशु के नाम पर घुटना टेकें।11TSKCOMAnd that every tongue should confess that Jesus Christ is Lord, to the glory of God the Father.11TSKCOMഎല്ലാ നാവും “യേശുക്രിസ്തു കർത്താവു”എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും.11TSKCOMEllaa naavum “yeshukristhu karthaavu”ennu pithaavaaya daivathinte mahathvathinnaayi erruparakayum cheyyentivarum.11TSKCOMऔर परमेश्वर पिता की महिमा के लिथे हर एक जीभ अंगीकार कर ले कि यीशु मसीह ही प्रभु है।।12TSKCOMWherefore, my beloved, as ye have always obeyed, not as in my presence only, but now much more in my absence, work out your own salvation with fear and trembling.12TSKCOMഅതുകൊണ്ടു, പ്രിയമുള്ളവരേ, നിങ്ങൾ എല്ലായ്പോഴും അനുസരിച്ചതുപോലെ ഞാൻ അരികത്തിരിക്കുമ്പോൾ മാത്രമല്ല ഇന്നു ദൂരത്തിരിക്കുമ്പോൾ ഏറ്റവും അധികമായി ഭയത്തോടും വിറയലോടും കൂടെ നിങ്ങളുടെ രക്ഷെക്കായി പ്രവർത്തിപ്പിൻ.12TSKCOMAthukontu, priyamullavare, ningal ellaaypozhum anusarichathupole njaan arikathirikkumpol maathramalla innu doorathirikkumpol erravum adhikamaayi bhayathotum virayalotum koote ningalute rakshekkaayi pravarthippin.12TSKCOMसो हे मेरे प्यारो, जिस प्रकार तुम सदा से आज्ञा मानते आए हो, वैसे ही अब भी न केवल मेरे साय रहते हुए पर विशेष करके अब मेरे दूर रहने पर भी डरते और कांपके हुए अपके अपके उद्धार का कार्य्य पूरा करते जाओ।13TSKCOMFor it is God which worketh in you both to will and to do of his good pleasure.13TSKCOMഇച്ഛിക്ക എന്നതും പ്രവർത്തിക്ക എന്നതും നിങ്ങളിൽ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ടു പ്രവർത്തിക്കുന്നതു.13TSKCOMIchhikka ennathum pravarthikka ennathum ningalil daivamallo thiruvullam undaayittu pravarthikkunnathu.13TSKCOMक्योंकि परमेश्वर ही है, जिस न अपक्की सुइच्छा निमित्त तुम्हारे मन में इच्छा और काम, दोनोंबातोंके करने का प्रभाव डाला है।14TSKCOMDo all things without murmurings and disputings:14TSKCOMവക്രതയും കോട്ടവുമുള്ള തലമുറയുടെ നടുവിൽ നിങ്ങൾ അനിന്ദ്യരും പരമാർത്ഥികളും ദൈവത്തിന്റെ നിഷ്കളങ്കമക്കളും ആകേണ്ടതിന്നു എല്ലാം പിറുപിറുപ്പും വാദവും കൂടാതെ ചെയ്‍വിൻ.14TSKCOMVakrathayum kottavumulla thalamurayute natuvil ningal anindyarum paramaarthikalum daivathinte nishkalangkamakkalum aakendathinnu ellaam pirupiruppum vaadavum kootaathe cheyvin.14TSKCOMसब काम बिना कुड़कुड़ाए और बिना विवाद के किया करो।15TSKCOMThat ye may be blameless and harmless, the sons of God, without rebuke, in the midst of a crooked and perverse nation, among whom ye shine as lights in the world;15TSKCOMഅവരുടെ ഇടയിൽ നിങ്ങൾ ജീവന്റെ വചനം പ്രമാണിച്ചുകൊണ്ടു ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു.15TSKCOMAvarute itayil ningal jeevanre vachanam pramaanichukontu lokathil jyothissukaleppole prakaashikkunnu.15TSKCOMताकि तुम निर्दोष और भोले होकर टेढ़े और हठीले लोगोंके बीच परमेश्वर के निष्कलंक सन्तान बने रहो, (जिन के बीच में तुम जीवन का वचन लिए हुए जगत में जलते दीपकोंकी नाईं दिखाई देते हो)।16TSKCOMHolding forth the word of life; that I may rejoice in the day of Christ, that I have not run in vain, neither laboured in vain.16TSKCOMഅങ്ങനെ ഞാൻ ഓടിയതും അദ്ധ്വാനിച്ചതും വെറുതെയായില്ല എന്നു ക്രിസ്തുവിന്റെ നാളിൽ എനിക്കു പ്രശംസ ഉണ്ടാകും.16TSKCOMAngane njaan otiyathum adhvaanichathum verutheyaayilla ennu kristhuvinre naalil enikku prashamsa undaakum.16TSKCOMकि मसीह के दिन मुझे घमण्ड करने का कारण हो, कि न मेरा दौड़ना और न मेरा परिश्र्म करना व्यर्य हुआ।17TSKCOMYea, and if I be offered upon the sacrifice and service of your faith, I joy, and rejoice with you all.17TSKCOMഎന്നാൽ നിങ്ങളുടെ വിശ്വാസം എന്ന യാഗം അർപ്പിക്കുന്ന ശുശ്രൂഷയിൽ എന്റെ രക്തം ഒഴിക്കേണ്ടിവന്നാലും ഞാൻ സന്തോഷിക്കും; നിങ്ങളോടു എല്ലാവരോടുംകൂടെ സന്തോഷിക്കും.17TSKCOMEnnaal ningalute vishvaasam enna yaagam arppikkunna shushrooshayil enre raktham ozhikkentivannaalum njaan santhoshikkum; ningalotu ellaavarotumkoote santhoshikkum.17TSKCOMऔर यदि मुझे तुम्हारे विश्वास के बलिदान और सेवा के साय अपना लोहू भी बहाना पके तौभी मैं आनन्दित हूं, और तुम सब के साय आनन्द करता हूं।18TSKCOMFor the same cause also do ye joy, and rejoice with me.18TSKCOMഅങ്ങനെ തന്നേ നിങ്ങളും സന്തോഷിപ്പിൻ; എന്നോടുകൂടെ സന്തോഷിപ്പിൻ;18TSKCOMAngane thanne ningalum santhoshippin; ennotukoote santhoshippin;18TSKCOMवैसे ही तुम भी आनन्दित हो, और मेरे साय आनन्द करो।।19TSKCOMBut I trust in the Lord Jesus to send Timotheus shortly unto you, that I also may be of good comfort, when I know your state.19TSKCOMഎന്നാൽ നിങ്ങളുടെ വസ്തുത അറിഞ്ഞിട്ടു എനിക്കു മനം തണുക്കേണ്ടതിന്നു തിമൊഥെയോസിനെ വേഗത്തിൽ അങ്ങോട്ടു അയക്കാം എന്നു കർത്താവായ യേശുവിൽ ഞാൻ ആശിക്കുന്നു.19TSKCOMEnnaal ningalute vasthutha arinjnjittu enikku manam thanukkendathinnu thimotheyosine vegathil angottu ayakkaam ennu karthaavaaya yeshuvil njaan aashikkunnu.19TSKCOMमुझे प्रभु यीशु में आशा है, कि मैं तीमुयियुस को तुम्हारे पास तुरन्त भेजूंगा, ताकि तुम्हारी दशा सुनकर मुझे शान्ति मिले।20TSKCOMFor I have no man likeminded, who will naturally care for your state.20TSKCOMനിങ്ങളെ സംബന്ധിച്ചു പരമാർത്ഥമായി കരുതുവാൻ തുല്യചിത്തനായി എനിക്കു മറ്റാരുമില്ല.20TSKCOMNingale sambandhichu paramaarthamaayi karuthuvaan thulyachithanaayi enikku marraarumilla.20TSKCOMक्योंकि मेरे पास ऐसे स्वाभाव का कोई नहीं, जो शुद्ध मन से तुम्हारी चिन्ता करे।21TSKCOMFor all seek their own, not the things which are Jesus Christ’s.21TSKCOMയേശുക്രിസ്തുവിന്റെ കാര്യമല്ല സ്വന്ത കാര്യമത്രേ എല്ലാവരും നോക്കുന്നു.21TSKCOMYeshukristhuvinre kaaryamalla svantha kaaryamathre ellaavarum nokkunnu.21TSKCOMक्योंकि सब अपके स्वार्य की खोज में रहते हैं, न कि यीशु मसीह की।22TSKCOMBut ye know the proof of him, that, as a son with the father, he hath served with me in the gospel.22TSKCOMഅവനോ മകൻ അപ്പന്നു ചെയ്യുന്നതുപോലെ എന്നോടുകൂടെ സുവിശേഷഘോഷണത്തിൽ സേവചെയ്തു എന്നുള്ള അവന്റെ സിദ്ധത നിങ്ങൾ അറിയുന്നുവല്ലോ.22TSKCOMAvano makan appannu cheyyunnathupole ennotukoote suvisheshaghoshanathil sevacheythu ennulla avanre sidhatha ningal ariyunnuvallo.22TSKCOMपर उसको तो तुम ने परखा और जान भी लिया है, कि जैसा पुत्र पिता के साय करता है, वैसा ही उस ने सुसमाचार के फैलाने में मेरे साय परिश्र्म किया।23TSKCOMHim therefore I hope to send presently, so soon as I shall see how it will go with me.23TSKCOMആകയാൽ എന്റെ കാര്യം എങ്ങനെ ആകും എന്നു അറിഞ്ഞ ഉടനെ ഞാൻ അവനെ അയപ്പാൻ ആശിക്കുന്നു.23TSKCOMAakayaal enre kaaryam engane aakum ennu arinjnja utane njaan avane ayappaan aashikkunnu.23TSKCOMसो मुझे आशा है, कि ज्योंही मुझे जान पकेगा कि मेरी क्या दशा होगी, त्योंही मैं उसे तुरन्त भेज दूंगा।24TSKCOMBut I trust in the Lord that I also myself shall come shortly.24TSKCOMഞാനും വേഗം വരും എന്നു കർത്താവിൽ ആശ്രയിച്ചിരിക്കുന്നു.24TSKCOMNjaanum vegam varum ennu karthaavil aashrayichirikkunnu.24TSKCOMऔर मुझे प्रभु में भरोसा है, कि मैं आप भी शीघ्र आऊंगा।25TSKCOMYet I supposed it necessary to send to you Epaphroditus, my brother, and companion in labour, and fellow soldier, but your messenger, and he that ministered to my wants.25TSKCOMഎന്നാൽ എന്റെ സഹോദരനും കൂട്ടുവേലക്കാരനും സഹഭടനും നിങ്ങളുടെ ദൂതനും എന്റെ ബുദ്ധിമുട്ടിന്നു ശുശ്രൂഷിച്ചവനുമായ എപ്പഫ്രൊദിത്തൊസിനെ നിങ്ങളുടെ അടുക്കൽ അയക്കുന്നതു ആവശ്യം എന്നു എനിക്കു തോന്നി.25TSKCOMEnnaal enre sahodaranum koottuvelakkaaranum sahabhatanum ningalute doothanum enre budhimuttinnu shushrooshichavanumaaya eppaphrodithosine ningalute atukkal ayakkunnathu aavashyam ennu enikku thonni.25TSKCOMपर मैं ने इपफ्रदीतुस को जो मेरा भाई, और सहकर्मी और संगी योद्धा और तुम्हारा दूत, और आवश्यक बातोंमें मेरी सेवा टहल करनेवाला है, तुम्हारे पास भेजना अवश्य समझा।26TSKCOMFor he longed after you all, and was full of heaviness, because that ye had heard that he had been sick.26TSKCOMഅവൻ നിങ്ങളെ എല്ലാവരെയും കാണ്മാൻ വാഞ്ഛിച്ചും താൻ ദീനമായി കിടന്നു എന്നു നിങ്ങൾ കേട്ടതുകൊണ്ടു വ്യസനിച്ചുമിരുന്നു.26TSKCOMAvan ningale ellaavareyum kaanmaan vaanjchhichum thaan deenamaayi kitannu ennu ningal kettathukontu vyasanichumirunnu.26TSKCOMक्योंकि उसका मन तुम सब में लगा हुआ या, इस कारण वह व्याकुल रहता या क्योंकि तुम ने उस की बीमारी का हाल सुना या।27TSKCOMFor indeed he was sick nigh unto death: but God had mercy on him; and not on him only, but on me also, lest I should have sorrow upon sorrow.27TSKCOMഅവൻ ദീനം പിടിച്ചു മരിപ്പാറായിരുന്നു സത്യം; എങ്കിലും ദൈവം അവനോടു കരുണചെയ്തു; അവനോടു മാത്രമല്ല, എനിക്കു ദുഃഖത്തിന്മേൽ ദുഃഖം വരാതിരിപ്പാൻ എന്നോടും കരുണ ചെയ്തു.27TSKCOMAvan deenam pitichu marippaaraayirunnu sathyam; engkilum daivam avanotu karunacheythu; avanotu maathramalla, enikku duhkhathinmel duhkham varaathirippaan ennotum karuna cheythu.27TSKCOMऔर निश्चय वह बीमार तो हो गया या, यहां तक कि मरने पर या, परन्तु परमेश्वर ने उस पर दया की; और केवल उस ही पर नहीं, पर मुझ पर भी, कि मुझे शोक पर शोक न हो।28TSKCOMI sent him therefore the more carefully, that, when ye see him again, ye may rejoice, and that I may be the less sorrowful.28TSKCOMആകയാൽ നിങ്ങൾ അവനെ വീണ്ടും കണ്ടു സന്തോഷിപ്പാനും എനിക്കു ദുഃഖം കുറവാനും ഞാൻ അവനെ അധികം ജാഗ്രതയോടെ അയച്ചിരിക്കുന്നു.28TSKCOMAakayaal ningal avane veentum kantu santhoshippaanum enikku duhkham kuravaanum njaan avane adhikam jaagrathayote ayachirikkunnu.28TSKCOMइसलिथे मैं ने उसे भेजने का और भी यत्न किया कि तुम उस से फिर भेंट करके आनन्दित हो जाओ और मेरा शोक घट जाए।29TSKCOMReceive him therefore in the Lord with all gladness; and hold such in reputation:29TSKCOMഅവനെ കർത്താവിൽ പൂർണ്ണസന്തോഷത്തോടെ കൈക്കൊൾവിൻ; ഇങ്ങനെയുള്ളവരെ ബഹുമാനിപ്പിൻ.29TSKCOMAvane karthaavil poornnasanthoshathote kaikkolvin; inganeyullavare bahumaanippin.29TSKCOMइसलिथे तुम प्रभु में उस से बहुत आनन्द के साय भेंट करना, और ऐसोंका आदर किया करना।30TSKCOMBecause for the work of Christ he was nigh unto death, not regarding his life, to supply your lack of service toward me.30TSKCOMഎനിക്കു വേണ്ടിയുള്ള നിങ്ങളുടെ ശുശ്രൂഷയുടെ കുറവു തീർപ്പാനല്ലോ അവൻ തന്റെ പ്രാണനെപ്പോലും കരുതാതെ ക്രിസ്തുവിന്റെ വേലനിമിത്തം മരണത്തോളം ആയ്പോയതു.30TSKCOMEnikku ventiyulla ningalute shushrooshayute kuravu theerppaanallo avan thanre praananeppolum karuthaathe kristhuvinre velanimitham maranatholam aaypoyathu.30TSKCOMक्योंकि वही मसीह के काम के लिथे अपके प्राणोंपर जोखिम उठाकर मरने के निकट हो गया या, ताकि जो घटी तुम्हारी ओर से मेरी सेवा में हुई, उसे पूरा करे।।