1TSKCOMHear, O Israel: Thou art to pass over Jordan this day, to go in to possess nations greater and mightier than thyself, cities great and fenced up to heaven,1TSKCOMയിസ്രായേലേ, കേൾക്ക; നീ ഇന്നു യോർദ്ദാൻ കടന്നു നിന്നെക്കാൾ വലിപ്പവും ബലവുമുള്ള ജാതികളെയും ആകാശത്തോളം ഉയർന്ന മതിലുള്ള വലിയ പട്ടണങ്ങളെയും1TSKCOMYisraayele, kelkka; nee innu yorddaan katannu ninnekkaal valippavum balavumulla jaathikaleyum aakaashatholam uyarnna mathilulla valiya pattanangaleyum1TSKCOMहे इस्राएल, सुन, आज तू यरदन पार इसलिथे जानेवाला है, कि ऐसी जातियोंको जो तुझ से बड़ी और सामर्यी हैं, और ऐसे बड़े नगरोंको जिनकी श्हरपनाह आकाश से बातें करती हैं, अपके अधिक्कारने में ले ले।2TSKCOMA people great and tall, the children of the Anakims, whom thou knowest, and of whom thou hast heard say, Who can stand before the children of Anak!2TSKCOMവലിപ്പവും പൊക്കവുമുള്ള അനാക്യരെന്ന ജാതിയെയും അടക്കുവാൻ പോകുന്നു; നീ അവരെ അറിയുന്നുവല്ലോ; അനാക്യരുടെ മുമ്പാകെ നിൽക്കാകുന്നവൻ ആർ എന്നിങ്ങനെയുള്ള ചൊല്ലു നീ കേട്ടിരിക്കുന്നു.2TSKCOMValippavum pokkavumulla anaakyarenna jaathiyeyum atakkuvaan pokunnu; nee avare ariyunnuvallo; anaakyarute mumpaake nilkkaakunnavan aar enninganeyulla chollu nee kettirikkunnu.2TSKCOMउन में बड़े बड़े और लम्बे लम्बे लोग, अर्यात् अनाकवंशी रहते हैं, जिनका हाल तू जानता है, और उनके विषय में तू ने यह सुना है, कि अनाकवशियोंके साम्हने कौन ठहर सकता है?3TSKCOMUnderstand therefore this day, that the LORD thy God is he which goeth over before thee; as a consuming fire he shall destroy them, and he shall bring them down before thy face: so shalt thou drive them out, and destroy them quickly, as the LORD hath said unto thee.3TSKCOMഎന്നാൽ നിന്റെ ദൈവമായ യഹോവ ദഹിപ്പിക്കുന്ന അഗ്നിയായി നിനക്കു മുമ്പിൽ കടന്നുപോകുന്നു എന്നു നീ ഇന്നു അറിഞ്ഞുകൊൾക. അവൻ അവരെ നശിപ്പിക്കയും നിന്റെ മുമ്പിൽ താഴ്ത്തുകയും ചെയ്യും; അങ്ങനെ യഹോവ നിന്നോടു അരുളിച്ചെയ്തതുപോലെ നീ അവരെ നീക്കിക്കളകയും ക്ഷണത്തിൽ നശിപ്പിക്കയും ചെയ്യും.3TSKCOMEnnaal ninre daivamaaya yahova dahippikkunna agniyaayi ninakku mumpil katannupokunnu ennu nee innu arinjnjukolka. avan avare nashippikkayum ninre mumpil thaazhthukayum cheyyum; angane yahova ninnotu arulicheythathupole nee avare neekkikkalakayum kshanathil nashippikkayum cheyyum.3TSKCOMइसलिथे आज तू यह जान ले, कि जो तेरे आगे भस्म करनेवाली आग की नाई पार जानेवाला है वह तेरा परमेश्वर यहोवा है; और वह उनका सत्यानाश करेगा, और वह उनको तेरे साम्हने दबा देगा; और तू यहोवा के वचन के अनुसार उनको उस देश से निकालकर शीघ्र ही नष्ट कर डालेगा।4TSKCOMSpeak not thou in thine heart, after that the LORD thy God hath cast them out from before thee, saying, For my righteousness the LORD hath brought me in to possess this land: but for the wickedness of these nations the LORD doth drive them out from before thee.4TSKCOMനിന്റെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞശേഷം: എന്റെ നീതിനിമിത്തം ഈ ദേശം കൈവശമാക്കുവാൻ യഹോവ എന്നെ കൊണ്ടുവന്നു എന്നു നിന്റെ ഹൃദയത്തിൽ പറയരുതു; ആ ജാതിയുടെ ദുഷ്ടതനിമിത്തമത്രേ യഹോവ അവരെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളയുന്നതു.4TSKCOMNinre daivamaaya yahova avare ninre mumpilninnu neekkikkalanjnjashesham: enre neethinimitham ee desham kaivashamaakkuvaan yahova enne kontuvannu ennu ninre hridayathil parayaruthu; aa jaathiyute dushtathanimithamathre yahova avare ninre mumpilninnu neekkikkalayunnathu.4TSKCOMजब तेरा परमेश्वर यहोवा उन्हें तेरे साम्हने से निकाल चुके तब यह न सोचना, कि यहोवा तेरे धर्म के कारण तुझे इस देश का अधिक्कारनेी होने को ले आया है, किन्तु उन जातियोंकी दुष्टता ही के कारण यहोवा उनको तेरे साम्हने से निकालता है।5TSKCOMNot for thy righteousness, or for the uprightness of thine heart, dost thou go to possess their land: but for the wickedness of these nations the LORD thy God doth drive them out from before thee, and that he may perform the word which the LORD sware unto thy fathers, Abraham, Isaac, and Jacob.5TSKCOMനീ അവരുടെ ദേശം കൈവശമാക്കുവാൻ ചെല്ലുന്നതു നിന്റെ നീതിനിമിത്തവും നിന്റെ ഹൃദയപരമാർത്ഥംനിമിത്തവും അല്ല, ആ ജാതിയുടെ ദുഷ്ടതനിമിത്തവും അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്ന നിന്റെ പിതാക്കന്മാരോടു യഹോവ സത്യം ചെയ്ത വചനം നിവർത്തിക്കേണ്ടതിന്നും അത്രേ നിന്റെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളയുന്നതു.5TSKCOMNee avarute desham kaivashamaakkuvaan chellunnathu ninre neethinimithavum ninre hridayaparamaarthamnimithavum alla, aa jaathiyute dushtathanimithavum abraahaam, yishaak, yaakkob enna ninre pithaakkanmaarotu yahova sathyam cheytha vachanam nivarthikkendathinnum athre ninre daivamaaya yahova avare ninre mumpilninnu neekkikkalayunnathu.5TSKCOMतू जो उनके देश का अधिक्कारनेी होने के लिथे जा रहा है, इसका कारण तेरा धर्म वा मन की सीधाई नहीं है; तेरा परमेश्वर यहोवा जो उन जातियोंको तेरे साम्हने से निकालता है, उसका कारण उनकी दुष्टता है, और यह भी कि जो वचन उस ने इब्राहीम, इसहाक, और याकूब, तेरे पूर्वजोंको शपय खाकर दिया या, उसको वह पूरा करना चाहता है।6TSKCOMUnderstand therefore, that the LORD thy God giveth thee not this good land to possess it for thy righteousness; for thou art a stiffnecked people.6TSKCOMആകയാൽ നിന്റെ ദൈവമായ യഹോവ നിനക്കു ആ നല്ലദേശം അവകാശമായി തരുന്നതു നിന്റെ നീതിനിമിത്തം അല്ലെന്നു അറിഞ്ഞുകൊൾക; നീ ദുശ്ശാഠ്യമുള്ള ജനമല്ലോ;6TSKCOMAakayaal ninre daivamaaya yahova ninakku aa nalladesham avakaashamaayi tharunnathu ninre neethinimitham allennu arinjnjukolka; nee dushshaathyamulla janamallo;6TSKCOMइसलिथे यह जान ले कि तेरा परमेश्वर यहोवा, जो तुझे वह अच्छा देश देता है कि तू उसका अधिक्कारनेी हो, उसे वह तेरे धर्म के कारण नहीं दे रहा है; क्योंकि तू तो एक हठीली जाति है।7TSKCOMRemember, and forget not, how thou provokedst the LORD thy God to wrath in the wilderness: from the day that thou didst depart out of the land of Egypt, until ye came unto this place, ye have been rebellious against the LORD.7TSKCOMനീ മരുഭൂമിയിൽവെച്ചു നിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചു എന്നു ഓർക്ക; മറന്നുകളയരുതു; മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട നാൾമുതൽ ഈ സ്ഥലത്തു വന്നതുവരെയും നിങ്ങൾ യഹോവയോടു മത്സരിക്കുന്നവരായിരുന്നു.7TSKCOMNee marubhoomiyilvechu ninre daivamaaya yahovaye kopippichu ennu orkka; marannukalayaruthu; misrayeemdeshathuninnu purappetta naalmuthal ee sthalathu vannathuvareyum ningal yahovayotu mathsarikkunnavaraayirunnu.7TSKCOMइस बात का स्मरण रख और कभी भी न भूलना, कि जंगल में तू ने किस किस रीति से अपके परमेश्वर यहोवा को क्रोधित किया; और जिस देश से तू मिस्र देश से निकला है जब तक तुम इस स्यान पर न पहंुचे तब तक तुम यहोवा से बलवा ही बलवा करते आए हो।8TSKCOMAlso in Horeb ye provoked the LORD to wrath, so that the LORD was angry with you to have destroyed you.8TSKCOMഹോരേബിലും നിങ്ങൾ യഹോവയെ കോപിപ്പിച്ചു; അതുകൊണ്ടു യഹോവ നിങ്ങളെ നശിപ്പിപ്പാൻ വിചാരിക്കുംവണ്ണം നിങ്ങളോടു കോപിച്ചു.8TSKCOMHorebilum ningal yahovaye kopippichu; athukontu yahova ningale nashippippaan vichaarikkumvannam ningalotu kopichu.8TSKCOMफिर होरेब के पास भी तुम ने यहोवा को क्रोधित किया, और वह क्रोधित होकर तुम्हें नष्ट करना चाहता या।9TSKCOMWhen I was gone up into the mount to receive the tables of stone, even the tables of the covenant which the LORD made with you, then I abode in the mount forty days and forty nights, I neither did eat bread nor drink water:9TSKCOMയഹോവ നിങ്ങളോടു ചെയ്ത നിയമത്തിന്റെ പലകകളായ കല്പലകകളെ വാങ്ങുവാൻ ഞാൻ പർവ്വതത്തിൽകയറി നാല്പതു രാവും നാല്പതു പകലും പർവ്വതത്തിൽ താമസിച്ചു: ഞാൻ ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തില്ല.9TSKCOMYahova ningalotu cheytha niyamathinte palakakalaaya kalpalakakale vaanguvaan njaan parvvathathilkayari naalpathu raavum naalpathu pakalum parvvathathil thaamasichu: njaan aahaaram kazhikkayo vellam kutikkayo cheythilla.9TSKCOMजब मैं उस वाचा के पत्यर की पटियाओं को जो यहोवा ने तुम से बान्धी यी लेने के लिथे पर्वत के ऊपर चढ़ गया, तब चालीस दिन और चालीस रात पर्वत ही के ऊपर रहा; और मैं ने न तो रोटी खाई न पानी पिया।10TSKCOMAnd the LORD delivered unto me two tables of stone written with the finger of God; and on them was written according to all the words, which the LORD spake with you in the mount out of the midst of the fire in the day of the assembly.10TSKCOMദൈവത്തിന്റെ വിരൽകൊണ്ടു എഴുതിയ രണ്ടു കല്പലക യഹോവ എന്റെ പക്കൽ തന്നു; മഹായോഗം ഉണ്ടായിരുന്ന നാളിൽ യഹോവ പർവ്വതത്തിൽവെച്ചു തീയുടെ നടുവിൽനിന്നു നിങ്ങളോടു അരുളിച്ചെയ്ത സകലവചനങ്ങളും അവയിൽ എഴുതിയിരുന്നു.10TSKCOMDaivathinte viralkontu ezhuthiya rantu kalpalaka yahova enre pakkal thannu; mahaayogam undaayirunna naalil yahova parvvathathilvechu theeyute natuvilninnu ningalotu arulicheytha sakalavachanangalum avayil ezhuthiyirunnu.10TSKCOMऔर यहोवा ने मुझे अपके ही हाथ की लिखी हुई पत्यर की दोनोंपटियाओं को सौंप दिया, और वे ही वचन जिन्हें यहोवा ने पर्वत के ऊपर आग के मध्य में से सभा के दिन तुम से कहे थे वे सब उन पर लिखे हुए थे।11TSKCOMAnd it came to pass at the end of forty days and forty nights, that the LORD gave me the two tables of stone, even the tables of the covenant.11TSKCOMനാല്പതു രാവും നാല്പതു പകലും കഴിഞ്ഞപ്പോഴായിരുന്നു യഹോവ എന്റെ പക്കൽ നിയമത്തിന്റെ പലകകളായ ആ രണ്ടു കല്പലക തന്നതു.11TSKCOMNaalpathu raavum naalpathu pakalum kazhinjnjappozhaayirunnu yahova enre pakkal niyamathinte palakakalaaya aa rantu kalpalaka thannathu.11TSKCOMऔर चालीस दिन और चालीस रात के बीत जाने पर यहोवा ने पत्यर की वे दो वाचा की पटियाएं मुझे दे दीं।12TSKCOMAnd the LORD said unto me, Arise, get thee down quickly from hence; for thy people which thou hast brought forth out of Egypt have corrupted themselves; they are quickly turned aside out of the way which I commanded them; they have made them a molten image.12TSKCOMഅപ്പോൾ യഹോവ എന്നോടു: നീ എഴുന്നേറ്റു ക്ഷണത്തിൽ ഇവിടെനിന്നു ഇറങ്ങിച്ചെല്ലുക; നീ മിസ്രയീമിൽനിന്നു കൊണ്ടുവന്ന നിന്റെ ജനം തങ്ങളെത്തന്നേ വഷളാക്കി, ഞാൻ അവരോടു കല്പിച്ച വഴി വേഗത്തിൽ വിട്ടുമാറി ഒരു വിഗ്രഹം വാർത്തുണ്ടാക്കിയിരിക്കുന്നു എന്നു കല്പിച്ചു.12TSKCOMAppol yahova ennotu: nee ezhunnerru kshanathil iviteninnu irangichelluka; nee misrayeemilninnu kontuvanna ninre janam thangalethanne vashalaakki, njaan avarotu kalpicha vazhi vegathil vittumaari oru vigraham vaarthundaakkiyirikkunnu ennu kalpichu.12TSKCOMऔर यहोवा ने मुझ से कहा, उठ, यहां से फटपट नीचे जा; क्योकिं तेरी प्रजा के लोग जिनको तू मिस्र से निकालकर ले आया है वे बिगड़ गए हैं; जिस मार्ग पर चलने की आज्ञा मैं ने उन्हें दी यी उसको उन्होंने फटपट छोड़ दिया है; अर्यात् उन्होंने तुरन्त अपके लिथे एक मूत्तिर् ढालकर बना ली है।13TSKCOMFurthermore the LORD spake unto me, saying, I have seen this people, and, behold, it is a stiffnecked people:13TSKCOMഞാൻ ഈ ജനത്തെ ദുശ്ശാഠ്യമുള്ള ജനം എന്നു കാണുന്നു;13TSKCOMNjaan ee janathe dushshaathyamulla janam ennu kaanunnu;13TSKCOMफिर यहोवा ने मुझ से यह भी कहा, कि मैं ने उन लोगो को देख लिया, वे हठीली जाति के लोग हैं;14TSKCOMLet me alone, that I may destroy them, and blot out their name from under heaven: and I will make of thee a nation mightier and greater than they.14TSKCOMഎന്നെ വിടുക; ഞാൻ അവരെ നശിപ്പിച്ചു അവരുടെ പേർ ആകാശത്തിൻ കീഴിൽനിന്നു മായിച്ചുകളയും; നിന്നെ അവരെക്കാൾ ബലവും വലിപ്പവുമുള്ള ജാതിയാക്കും എന്നും യഹോവ എന്നോടു അരുളിച്ചെയ്തു.14TSKCOMEnne vituka; njaan avare nashippichu avarute per aakaashathin keezhilninnu maayichukalayum; ninne avarekkaal balavum valippavumulla jaathiyaakkum ennum yahova ennotu arulicheythu.14TSKCOMइसलिथे अब मुझे तू मत रोक, ताकि मैं उन्हें नष्ट कर डालूं, और धरती के ऊपर से उनका नाम वा चिन्ह तक मिटा डालूं, और मैं उन से बढ़कर एक बड़ी और सामर्यी जाति तुझी से उत्पन्न करूंगा।15TSKCOMSo I turned and came down from the mount, and the mount burned with fire: and the two tables of the covenant were in my two hands.15TSKCOMഅങ്ങനെ ഞാൻ തിരിഞ്ഞു പർവ്വതത്തിൽനിന്നു ഇറങ്ങി; പർവ്വതം തീ കാളിക്കത്തുകയായിരുന്നു; നിയമത്തിന്റെ പലക രണ്ടും എന്റെ രണ്ടു കയ്യിലും ഉണ്ടായിരുന്നു.15TSKCOMAngane njaan thirinjnju parvvathathilninnu irangi; parvvatham thee kaalikkathukayaayirunnu; niyamathinte palaka rantum enre rantu kayyilum undaayirunnu.15TSKCOMतब मैं उलटे पैर पर्वत से नीचे उतर चला, और मेरे दोनोंहाथोंमें वाचा की दोनोंपटियाएं यीं।16TSKCOMAnd I looked, and, behold, ye had sinned against the LORD your God, and had made you a molten calf: ye had turned aside quickly out of the way which the LORD had commanded you.16TSKCOMഞാൻ നോക്കിയാറെ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയോടു പാപംചെയ്തു ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി യഹോവ നിങ്ങളോടു കല്പിച്ച വഴി വേഗത്തിൽ വിട്ടുമാറിയിരുന്നതു കണ്ടു.16TSKCOMNjaan nokkiyaare ningal ningalute daivamaaya yahovayotu paapamcheythu oru kaalakkuttiye vaarthundaakki yahova ningalotu kalpicha vazhi vegathil vittumaariyirunnathu kantu.16TSKCOMऔर मैं ने देखा कि तुम ने अपके परमेश्वर यहोवा के विरूद्ध महापाप किया; और अपके लिथे एक बछड़ा ढालकर बना लिया है, और तुरन्त उस मार्ग से जिस पर चलने की आज्ञा यहोवा ने तुम को दी यी उसको तुम ने तज दिया।17TSKCOMAnd I took the two tables, and cast them out of my two hands, and brake them before your eyes.17TSKCOMഅപ്പോൾ ഞാൻ പലക രണ്ടും എന്റെ രണ്ടുകയ്യിൽനിന്നു നിങ്ങൾ കാൺകെ എറിഞ്ഞു ഉടെച്ചുകളഞ്ഞു.17TSKCOMAppol njaan palaka rantum enre rantukayyilninnu ningal kaanke erinjnju utechukalanjnju.17TSKCOMतब मैं ने उन दोनोंपटियाओं को अपके दोनो हाथोंसे लेकर फेंक दिया, और तुम्हारी आंखोंके साम्हने उनको तोड़ डाला।18TSKCOMAnd I fell down before the LORD, as at the first, forty days and forty nights: I did neither eat bread, nor drink water, because of all your sins which ye sinned, in doing wickedly in the sight of the LORD, to provoke him to anger.18TSKCOMപിന്നെ യഹോവയെ കോപിപ്പിപ്പാൻ തക്കവണ്ണം നിങ്ങൾ അവന്നു അനിഷ്ടമായി പ്രവർത്തിച്ച നിങ്ങളുടെ സകലപാപങ്ങളും നിമിത്തം ഞാൻ യഹോവയുടെ സന്നിധിയിൽ മുമ്പിലത്തെപ്പോലെ നാല്പതു രാവും നാല്പതു പകലും വീണു കിടന്നു; ഞാൻ ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തില്ല.18TSKCOMPinne yahovaye kopippippaan thakkavannam ningal avannu anishtamaayi pravarthicha ningalute sakalapaapangalum nimitham njaan yahovayute sannidhiyil mumpilatheppole naalpathu raavum naalpathu pakalum veenu kitannu; njaan aahaaram kazhikkayo vellam kutikkayo cheythilla.18TSKCOMतब तुम्हारे उस महापाप के कारण जिसे करके तुम ने यहोवा की दृष्टि में बुराई की, और उसे रीस दिलाई यी, मैं यहोवा के साम्हने मुंह के बल गिर पड़ा, और पहिले की नाई, अर्यात् चालीस दिन और चालीस रात तक, न तो रोटी खाई और न पानी पिया।19TSKCOMFor I was afraid of the anger and hot displeasure, wherewith the LORD was wroth against you to destroy you. But the LORD hearkened unto me at that time also.19TSKCOMയഹോവ നിങ്ങളെ നശിപ്പിക്കുമാറു നിങ്ങളുടെ നേരെ കോപിച്ച കോപവും ക്രോധവും ഞാൻ ഭയപ്പെട്ടു; എന്നാൽ യഹോവ ആ പ്രാവശ്യവും എന്റെ അപേക്ഷ കേട്ടു.19TSKCOMYahova ningale nashippikkumaaru ningalute nere kopicha kopavum krodhavum njaan bhayappettu; ennaal yahova aa praavashyavum enre apeksha kettu.19TSKCOMमैं तो यहोवा के उस कोप और जल-जलाहट से डर रहा या, क्योंकि वह तुम से अप्रसन्न होकर तुम्हें सत्यानाश करने को या। परन्तु यहोवा ने उस बार भी मेरी सुन ली।20TSKCOMAnd the LORD was very angry with Aaron to have destroyed him: and I prayed for Aaron also the same time.20TSKCOMഅഹരോനെ നശിപ്പിക്കുമാറു അവന്റെ നേരെയും യഹോവ ഏറ്റവും കോപിച്ചു; എന്നാൽ ഞാൻ അന്നു അഹരോന്നു വേണ്ടിയും അപേക്ഷിച്ചു.20TSKCOMAharone nashippikkumaaru avanre nereyum yahova erravum kopichu; ennaal njaan annu aharonnu ventiyum apekshichu.20TSKCOMऔर यहोवा हारून से इतना क्रोधित हुआ कि उसे भी सत्यानाश करना चाहा; परन्तु उसी समय मैं ने हारून के लिथे भी प्रार्यना की।21TSKCOMAnd I took your sin, the calf which ye had made, and burnt it with fire, and stamped it, and ground it very small, even until it was as small as dust: and I cast the dust thereof into the brook that descended out of the mount.21TSKCOMനിങ്ങൾ ഉണ്ടാക്കിയ നിങ്ങളുടെ പാപമായ കാളക്കുട്ടിയെ ഞാൻ എടുത്തു തീയിൽ ഇട്ടു ചുട്ടു നന്നായി അരെച്ചു നേരിയ പൊടിയാക്കി പൊടി പർവ്വതത്തിൽനിന്നു ഇറങ്ങുന്ന തോട്ടിൽ ഇട്ടുകളഞ്ഞു.21TSKCOMNingal undaakkiya ningalute paapamaaya kaalakkuttiye njaan etuthu theeyil ittu chuttu nannaayi arechu neriya potiyaakki poti parvvathathilninnu irangunna thottil ittukalanjnju.21TSKCOMऔर मैं ने वह बछड़ा जिसे बनाकर तुम पापी हो गए थे लेकर, आग में डालकर फूंक दिया; और फिर उसे पीस पीसकर ऐसा चूर चूरकर डाला कि वह धूल की नाई जीर्ण हो गया; और उसकी उस राख को उस नदी में फेंक दिया जो पर्वत से निकलकर नीचे बहती यी।22TSKCOMAnd at Taberah, and at Massah, and at Kibroth-hattaavah, ye provoked the LORD to wrath.22TSKCOMതബേരയിലും മസ്സയിലും കിബ്രോത്ത്-ഹത്താവയിലുംവെച്ചു നിങ്ങൾ യഹോവയെ കോപിപ്പിച്ചു.22TSKCOMThaberayilum massayilum kibroth-hathaavayilumvechu ningal yahovaye kopippichu.22TSKCOMफिर तबेरा, और मस्सा, और किब्रोतहत्तावा में भी तुम ने यहोवा को रीस दिलाई यी।23TSKCOMLikewise when the LORD sent you from Kadesh-barnea, saying, Go up and possess the land which I have given you; then ye rebelled against the commandment of the LORD your God, and ye believed him not, nor hearkened to his voice.23TSKCOMനിങ്ങൾ ചെന്നു ഞാൻ നിങ്ങൾക്കു തന്നിട്ടുള്ള ദേശം കൈവശമാക്കുവിൻ എന്നു കല്പിച്ചു യഹോവ നിങ്ങളെ കാദേശ്--ബർന്നേയയിൽനിന്നു അയച്ചപ്പോഴും നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനയോടു മറുത്തു; അവനെ വിശ്വസിച്ചില്ല; അവന്റെ വാക്കു അനുസരിച്ചതുമില്ല.23TSKCOMNingal chennu njaan ningalkku thannittulla desham kaivashamaakkuvin ennu kalpichu yahova ningale kaadesh--barnneyayilninnu ayachappozhum ningal ningalute daivamaaya yahovayute kalpanayotu maruthu; avane vishvasichilla; avanre vaakku anusarichathumilla.23TSKCOMफिर जब यहोवा ने तुम को कोदशबर्ने से यह कहकर भेजा, कि जाकर उस देश के जिसे मैं ने तुम्हें दिया है अधिक्कारनेी हो जाओ, तब भी तुम ने अपके परमेश्वर यहोवा की आज्ञा के विरूद्ध बलवा किया, और न तो उसका विश्वास किया, और न उसकी बात मानी।24TSKCOMYe have been rebellious against the LORD from the day that I knew you.24TSKCOMഞാൻ നിങ്ങളെ അറിഞ്ഞ നാൾമുതൽ നിങ്ങൾ യഹോവയോടു മത്സരികളായിരിക്കുന്നു.24TSKCOMNjaan ningale arinjnja naalmuthal ningal yahovayotu mathsarikalaayirikkunnu.24TSKCOMजिस दिन से मैं तुम्हें जानता हूं उस दिन से तुम यहोवा से बलवा ही करते आए हो।25TSKCOMThus I fell down before the LORD forty days and forty nights, as I fell down at the first; because the LORD had said he would destroy you.25TSKCOMയഹോവ നിങ്ങളെ നശിപ്പിക്കുമെന്നു അരുളിച്ചെയ്തിരുന്നതുകൊണ്ടു ഞാൻ യഹോവയുടെ സന്നിധിയിൽ നാല്പതു രാവും നാല്പതു പകലും വീണുകിടന്നു;25TSKCOMYahova ningale nashippikkumennu arulicheythirunnathukontu njaan yahovayute sannidhiyil naalpathu raavum naalpathu pakalum veenukitannu;25TSKCOMमैं यहोवा के साम्हने चालीस दिन और चालीस रात मुंह के बल पड़ा रहा, क्योंकि यहोवा ने कह दिया या, कि वह तुम को सत्यानाश करेगा।26TSKCOMI prayed therefore unto the LORD, and said, O Lord GOD, destroy not thy people and thine inheritance, which thou hast redeemed through thy greatness, which thou hast brought forth out of Egypt with a mighty hand.26TSKCOMഞാൻ യഹോവയോടു അപേക്ഷിച്ചുപറഞ്ഞതു: കർത്താവായ യഹോവേ, നിന്റെ മഹത്വംകൊണ്ടു നീ വീണ്ടെടുത്തു ബലമുള്ള കയ്യാൽ മിസ്രയീമിൽനിന്നു കൊണ്ടുവന്ന നിന്റെ ജനത്തെയും നിന്റെ അവകാശത്തെയും നശിപ്പിക്കരുതേ.26TSKCOMNjaan yahovayotu apekshichuparanjnjathu: karthaavaaya yahove, ninre mahathvamkontu nee veentetuthu balamulla kayyaal misrayeemilninnu kontuvanna ninre janatheyum ninre avakaashatheyum nashippikkaruthe.26TSKCOMऔर मैं ने यहोवा से यह प्रार्यना की, कि हे प्रभु यहोवा, अपना प्रजारूपी निज भाग, जिनको तू ने अपके महान् प्रताप से छुड़ा लिया है, और जिनको तू ने अपके बलवन्त हाथ से मिस्र से निकाल लिया है, उन्हें नष्ट न कर।27TSKCOMRemember thy servants, Abraham, Isaac, and Jacob; look not unto the stubbornness of this people, nor to their wickedness, nor to their sin:27TSKCOMഅബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്ന നിന്റെ ദാസന്മാരെ ഓർക്കേണമേ; താൻ അവർക്കു വാഗ്ദത്തം ചെയ്തിരുന്ന ദേശത്തു അവരെ എത്തിപ്പാൻ യഹോവെക്കു കഴിയായ്കകൊണ്ടും അവൻ അവരെ പകെച്ചതുകൊണ്ടും അവരെ കൊണ്ടുപോയി മരുഭൂമിയിൽവെച്ചു കൊന്നുകളഞ്ഞു എന്നു നീ ഞങ്ങളെ വിടുവിച്ചു കൊണ്ടുപോന്ന ദേശക്കാർ പറയാതിരിപ്പാൻ27TSKCOMAbraahaam, yishaak, yaakkob enna ninre daasanmaare orkkename; thaan avarkku vaagdatham cheythirunna deshathu avare ethippaan yahovekku kazhiyaaykakontum avan avare pakechathukontum avare kontupoyi marubhoomiyilvechu konnukalanjnju ennu nee njangale vituvichu kontuponna deshakkaar parayaathirippaan27TSKCOMअपके दास इब्राहीम, इसहाक, और याकूब को स्मरण कर; और इन लोगोंकी कठोरता, और दुष्टता, और पाप पर दृष्टि न कर,28TSKCOMLest the land whence thou broughtest us out say, Because the LORD was not able to bring them into the land which he promised them, and because he hated them, he hath brought them out to slay them in the wilderness.28TSKCOMഈ ജനത്തിന്റെ ശഠതയും അവരുടെ അകൃത്യവും പാപവും നോക്കരുതേ.28TSKCOMEe janathinte shathathayum avarute akrithyavum paapavum nokkaruthe.28TSKCOMजिस से ऐसा न हो कि जिस देश से तू हम को निकालकर ले आया है, वहां से लोग कहने लगें, कि यहोवा उन्हें उस देश में जिसके देश का वचन उनको दिया या नहीं पहुंचा सका, और उन से बैर भी रखता या, इसी कारण उस ने उन्हें जंगल में निकालकर मार डाला है।29TSKCOMYet they are thy people and thine inheritance, which thou broughtest out by thy mighty power and by thy stretched out arm.29TSKCOMഅവർ നിന്റെ മഹാബലംകൊണ്ടും നീട്ടിയ ഭുജംകൊണ്ടും നീ പുറപ്പെടുവിച്ചു കൊണ്ടുവന്ന നിന്റെ ജനവും നിന്റെ അവകാശവും അല്ലോ.29TSKCOMAvar ninre mahaabalamkontum neettiya bhujamkontum nee purappetuvichu kontuvanna ninre janavum ninre avakaashavum allo.29TSKCOMथे लोग तेरी प्रजा और निज भाग हैं, जिनको तू ने अपके बड़े सामर्य्य और बलवन्त भुजा के द्वारा निकाल ले आया है।।