Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAll the commandments which I command thee this day shall ye observe to do, that ye may live, and multiply, and go in and possess the land which the LORD sware unto your fathers.
1TSKCOMനിങ്ങൾ ജീവിച്ചിരിക്കയും വർദ്ധിക്കയും യഹോവ നിങ്ങളുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശം ചെന്നു കൈവശമാക്കുകയും ചെയ്യേണ്ടതിന്നു ഞാൻ ഇന്നു നിങ്ങളോടു കല്പിക്കുന്ന സകലകല്പനകളും നിങ്ങൾ പ്രമാണിച്ചുനടക്കേണം.
1TSKCOMNingal jeevichirikkayum vardhikkayum yahova ningalute pithaakkanmaarotu sathyam cheytha desham chennu kaivashamaakkukayum cheyyendathinnu njaan innu ningalotu kalpikkunna sakalakalpanakalum ningal pramaanichunatakkenam.
1TSKCOMजो जो आज्ञा मैं आज तुझे सुनाता हूं उन सभोंपर चलने की चौकसी करना, इसलिथे कि तुम जीवित रहो और बढ़ते रहो, और जिस देश के विषय में यहोवा ने तुम्हारे पूर्वजोंसे शपय खाई है उस में जाकर उसके अधिक्कारनेी हो जाओ।
2TSKCOMAnd thou shalt remember all the way which the LORD thy God led thee these forty years in the wilderness, to humble thee, and to prove thee, to know what was in thine heart, whether thou wouldest keep his commandments, or no.
2TSKCOMനിന്റെ ദൈവമായ യഹോവ നിന്നെ താഴ്ത്തുവാനും തന്റെ കല്പനകൾ പ്രമാണിക്കുമോ ഇല്ലയോ എന്നു നിന്നെ പരീക്ഷിച്ചു നിന്റെ ഹൃദയത്തിൽ ഇരിക്കുന്നതു അറിവാനുമായി നിന്നെ ഈ നാല്പതു സംവത്സരം മരുഭൂമിയിൽ നടത്തിയ വിധമൊക്കെയും നീ ഓർക്കേണം.
2TSKCOMNinre daivamaaya yahova ninne thaazhthuvaanum thanre kalpanakal pramaanikkumo illayo ennu ninne pareekshichu ninre hridayathil irikkunnathu arivaanumaayi ninne ee naalpathu samvathsaram marubhoomiyil natathiya vidhamokkeyum nee orkkenam.
2TSKCOMऔर स्मरण रख कि तेरा परमेश्वर यहोवा उन चालीस वर्षोंमें तुझे सारे जंगल के मार्ग में से इसलिथे ले आया है, कि वह तुझे नम्र बनाए, और तेरी पक्कीझा करके यह जान ले कि तेरे मन में क्या क्या है, और कि तू उसकी आज्ञाओं का पालन करेगा वा नहीं।
3TSKCOMAnd he humbled thee, and suffered thee to hunger, and fed thee with manna, which thou knewest not, neither did thy fathers know; that he might make thee know that man doth not live by bread only, but by every word that proceedeth out of the mouth of the LORD doth man live.
3TSKCOMഅവൻ നിന്നെ താഴ്ത്തുകയും നിന്നെ വിശപ്പിക്കയും മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല യഹോവയുടെ വായിൽനിന്നു പുറപ്പെടുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു എന്നു നിന്നെ ഗ്രഹിപ്പിക്കേണ്ടതിന്നു നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത മന്നകൊണ്ടു നിന്നെ പോഷിപ്പിക്കയും ചെയ്തു.
3TSKCOMAvan ninne thaazhthukayum ninne vishappikkayum manushyan appamkontu maathramalla yahovayute vaayilninnu purappetunna sakalavachanamkontum jeevikkunnu ennu ninne grahippikkendathinnu neeyum ninre pithaakkanmaarum arinjnjittillaatha mannakontu ninne poshippikkayum cheythu.
3TSKCOMउस ने तुझ को नम्र बनाया, और भूखा भी होने दिया, फिर वह मन्ना, जिसे न तू और न तेरे पुरखा ही जानते थे, वही तुझ को खिलाया; इसलिथे कि वह तुझ को सिखाए कि मनुष्य केवल रोटी ही से नहीं जीवित रहता, परन्तु जो जो वचन यहोवा के मुंह से निकलते हैं उन ही से वह जीवित रहता है।
4TSKCOMThy raiment waxed not old upon thee, neither did thy foot swell, these forty years.
4TSKCOMഈ നാല്പതു സംവത്സരം നീ ധരിച്ചവസ്ത്രം ജീർണ്ണിച്ചുപോയില്ല; നിന്റെ കാൽ വീങ്ങിയതുമില്ല.
4TSKCOMEe naalpathu samvathsaram nee dharichavasthram jeernnichupoyilla; ninre kaal veengiyathumilla.
4TSKCOMइन चालीस वर्षोंमें तेरे वस्त्र पुराने न हुए, और तेरे तन से भी नहीं गिरे, और न तेरे पांव फूले।
5TSKCOMThou shalt also consider in thine heart, that, as a man chasteneth his son, so the LORD thy God chasteneth thee.
5TSKCOMഒരു മനുഷ്യൻ തന്റെ മകനെ ശിക്ഷിച്ചുവളർത്തുന്നതുപോലെ നിന്റെ ദൈവമായ യഹോവ നിന്നെ ശിക്ഷിച്ചുവളർത്തുന്നു എന്നു നീ മനസ്സിൽ ധ്യാനിച്ചുകൊള്ളേണം.
5TSKCOMOru manushyan thanre makane shikshichuvalarthunnathupole ninre daivamaaya yahova ninne shikshichuvalarthunnu ennu nee manassil dhyaanichukollenam.
5TSKCOMफिर अपके मन में यह तो विचार कर, कि जैसा कोई अपके बेटे को ताड़ना देता है वैसे ही तेरा परमेश्वर यहोवा तुझ को ताड़ना देता है।
6TSKCOMTherefore thou shalt keep the commandments of the LORD thy God, to walk in his ways, and to fear him.
6TSKCOMആകയാൽ നിന്റെ ദൈവമായ യഹോവയുടെ വഴികളിൽ നടന്നു അവനെ ഭയപ്പെട്ടു അവന്റെ കല്പനകൾ പ്രമാണിക്കേണം.
6TSKCOMAakayaal ninre daivamaaya yahovayute vazhikalil natannu avane bhayappettu avanre kalpanakal pramaanikkenam.
6TSKCOMइसलिथे अपके परमेश्वर यहोवा की आज्ञाओं का पालन करते हुए उसके मागार्ें पर चलना, और उसका भय मानते रहना।
7TSKCOMFor the LORD thy God bringeth thee into a good land, a land of brooks of water, of fountains and depths that spring out of valleys and hills;
7TSKCOMനിന്റെ ദൈവമായ യഹോവ നല്ലോരു ദേശത്തേക്കല്ലോ നിന്നെ കൊണ്ടുപോകുന്നതു; അതു താഴ്വരയിൽനിന്നും മലയിൽനിന്നും പുറപ്പെടുന്ന നീരൊഴുക്കുകളും ഉറവുകളും തടാകങ്ങളും ഉള്ള ദേശം;
7TSKCOMNinre daivamaaya yahova nalloru deshathekkallo ninne kontupokunnathu; athu thaazhvarayilninnum malayilninnum purappetunna neerozhukkukalum uravukalum thataakangalum ulla desham;
7TSKCOMक्योंकि तेरा परमेश्वर यहोवा तुझे एक उत्तम देश में लिथे जा रहा है, जो जल की नदियोंका, और तराइयोंऔर पहाड़ोंसे निकले हुए गहिरे गहिरे सोतोंका देश है।
8TSKCOMA land of wheat, and barley, and vines, and fig trees, and pomegranates; a land of oil olive, and honey;
8TSKCOMകോതമ്പും യവവും മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളനാരകവും ഉള്ള ദേശം;
8TSKCOMKothampum yavavum munthirivalliyum athivrikshavum maathalanaarakavum ulla desham;
8TSKCOMफिर वह गेहूं, जौ, दाखलताओं, अंजीरों, और अनरोंका देश है; और तेलवाली जलपाई और मधु का भी देश है।
9TSKCOMA land wherein thou shalt eat bread without scarceness, thou shalt not lack any thing in it; a land whose stones are iron, and out of whose hills thou mayest dig brass.
9TSKCOMഒലിവുവൃക്ഷവും തേനും ഉള്ള ദേശം; സുഭിക്ഷമായി ഉപജീവനം കഴിയാകുന്നതും ഒന്നിന്നും കുറവില്ലാത്തതുമായ ദേശം; കല്ലു ഇരിമ്പായിരിക്കുന്നതും മലകളിൽ നിന്നു താമ്രം വെട്ടി എടുക്കുന്നതുമായ ദേശം.
9TSKCOMOlivuvrikshavum thenum ulla desham; subhikshamaayi upajeevanam kazhiyaakunnathum onninnum kuravillaathathumaaya desham; kallu irimpaayirikkunnathum malakalil ninnu thaamram vetti etukkunnathumaaya desham.
9TSKCOMउस देश में अन्न की महंगी न होगी, और न उस में तुझे किसी पदार्य की घटी होगी; वहां के पत्यर लोहे के हैं, और वहां के पहाड़ोंमें से तू तांबा खोदकर निकाल सकेगा।
10TSKCOMWhen thou hast eaten and art full, then thou shalt bless the LORD thy God for the good land which he hath given thee.
10TSKCOMനീ ഭക്ഷിച്ചു തൃപ്തിപ്രാപിക്കുമ്പോൾ നിന്റെ ദൈവമായ യഹോവ നിനക്കു തന്നിരിക്കുന്ന നല്ല ദേശത്തെക്കുറിച്ചു നീ അവന്നു സ്തോത്രം ചെയ്യേണം.
10TSKCOMNee bhakshichu thripthipraapikkumpol ninre daivamaaya yahova ninakku thannirikkunna nalla deshathekkurichu nee avannu sthothram cheyyenam.
10TSKCOMऔर तू पेट भर खाएगा, और उस उत्तम देश के कारण जो तेरा परमेश्वर यहोवा तुझे देगा उसका धन्य मानेगा।
11TSKCOMBeware that thou forget not the LORD thy God, in not keeping his commandments, and his judgments, and his statutes, which I command thee this day:
11TSKCOMനിന്റെ ദൈവമായ യഹോവയെ നീ മറക്കാതിരിപ്പാനും, ഞാൻ ഇന്നു നിന്നോടു കല്പിക്കുന്ന അവന്റെ കല്പനകളും വിധികളും ചട്ടങ്ങളും അലക്ഷ്യമാക്കാതിരിപ്പാനും,
11TSKCOMNinre daivamaaya yahovaye nee marakkaathirippaanum, njaan innu ninnotu kalpikkunna avanre kalpanakalum vidhikalum chattangalum alakshyamaakkaathirippaanum,
11TSKCOMइसलिथे सावधान रहना, कहीं ऐसा न हो कि अपके परमेश्वर यहोवा को भूलकर उसकी जो जो आज्ञा, नियम, और विधि, मैं आज तुझे सुनाता हूं उनका मानना छोड़ दे;
12TSKCOMLest when thou hast eaten and art full, and hast built goodly houses, and dwelt therein;
12TSKCOMനീ ഭക്ഷിച്ചു തൃപ്തിപ്രാപിച്ചു നല്ല വീടുകൾ പണിതു അവയിൽ പാർക്കുമ്പോഴും
12TSKCOMNee bhakshichu thripthipraapichu nalla veetukal panithu avayil paarkkumpozhum
12TSKCOMऐसा न हो कि जब तू खाकर तृप्त हो, और अच्छे अच्छे घर बनाकर उन में रहने लगे,
13TSKCOMAnd when thy herds and thy flocks multiply, and thy silver and thy gold is multiplied, and all that thou hast is multiplied;
13TSKCOMനിന്റെ ആടുമാടുകൾ പെരുകി നിനക്കു വെള്ളിയും പൊന്നും ഏറി നിനക്കുള്ളതു ഒക്കെയും വദ്ധിക്കുമ്പോഴും നിന്റെ ഹൃദയം നിഗളിക്കാതാരിപ്പാനും,
13TSKCOMNinre aatumaatukal peruki ninakku velliyum ponnum eri ninakkullathu okkeyum vadhikkumpozhum ninre hridayam nigalikkaathaarippaanum,
13TSKCOMऔर तेरी गाय-बैलोंऔर भेड़-बकरियोंकी बढ़ती हो, और तेरा सोना, चांदी, और तेरा सब प्रकार का धन बढ़ जाए,
14TSKCOMThen thine heart be lifted up, and thou forget the LORD thy God, which brought thee forth out of the land of Egypt, from the house of bondage;
14TSKCOMനിന്നെ അടിമവീടായ മിസ്രയീമിൽനിന്നു പുറപ്പെടുവിക്കയും
14TSKCOMNinne atimaveetaaya misrayeemilninnu purappetuvikkayum
14TSKCOMतब तेरे मन में अहंकार समा जाए, और तू अपके परमेश्वर यहोवा को भूल जाए, जो तुझ को दासत्व के घर अर्यात्‌ मिस्र देश से निकाल लाया है,
15TSKCOMWho led thee through that great and terrible wilderness, wherein were fiery serpents, and scorpions, and drought, where there was no water; who brought thee forth water out of the rock of flint;
15TSKCOMഅഗ്നിസർപ്പവും തേളും വെള്ളമില്ലാതെ വരൾച്ചയും ഉള്ള വലിയതും ഭയങ്കരവുമായ മരുഭൂമിയിൽ കൂടി നിന്നെ കൊണ്ടുവരികയും തീക്കല്പാറയിൽനിന്നു നിനക്കു വെള്ളം പുറപ്പെടുവിക്കയും
15TSKCOMAgnisarppavum thelum vellamillaathe varalchayum ulla valiyathum bhayangkaravumaaya marubhoomiyil kooti ninne kontuvarikayum theekkalpaarayilninnu ninakku vellam purappetuvikkayum
15TSKCOMऔर उस बड़े और भयानक जंगल में से ले आया है, जहां तेज विषवाले सर्प और बिच्छू हैं, और जलरहित सूखे देश में उस ने तेरे लिथे चकमक की चट्ठान से जल निकाला,
16TSKCOMWho fed thee in the wilderness with manna, which thy fathers knew not, that he might humble thee, and that he might prove thee, to do thee good at thy latter end;
16TSKCOMനിന്നെ താഴ്ത്തി പരീക്ഷിച്ചു പിൻകാലത്തു നിനക്കു നന്മ ചെയ്യേണ്ടതിന്നു മരുഭൂമിയിൽ നിന്നെ നിന്റെ പിതാക്കന്മാർ അറിയാത്ത മന്നകൊണ്ടു പോഷിപ്പിക്കയും ചെയ്ത നിന്റെ ദൈവമായ യഹോവയെ നീ മറന്നു:
16TSKCOMNinne thaazhthi pareekshichu pinkaalathu ninakku nanma cheyyendathinnu marubhoomiyil ninne ninre pithaakkanmaar ariyaatha mannakontu poshippikkayum cheytha ninre daivamaaya yahovaye nee marannu:
16TSKCOMऔर तुझे जंगल में मन्ना खिलाया, जिसे तुम्हारे पुरखा जानते भी न थे, इसलिथे कि वह तुझे नम्र बनाए, और तेरी पक्कीझा करके अन्त में तेरा भला ही करे।
17TSKCOMAnd thou say in thine heart, My power and the might of mine hand hath gotten me this wealth.
17TSKCOMഎന്റെ ശക്തിയും എന്റെ കയ്യുടെ ബലവും ഈ സമ്പത്തുണ്ടാക്കി എന്നു നിന്റെ ഹൃദയത്തിൽ പറയാതിരിപ്പാനും സൂക്ഷിച്ചുകൊള്ളേണം.
17TSKCOMEnre shakthiyum enre kayyute balavum ee sampathundaakki ennu ninre hridayathil parayaathirippaanum sookshichukollenam.
17TSKCOMऔर कहीं ऐसा न हो कि तू सोचने लगे, कि यह सम्पत्ति मेरे ही सामर्य्य और मेरे ही भुजबल से मुझे प्राप्त हुई।
18TSKCOMBut thou shalt remember the LORD thy God: for it is he that giveth thee power to get wealth, that he may establish his covenant which he sware unto thy fathers, as it is this day.
18TSKCOMനിന്റെ ദൈവമായ യഹോവയെ നീ ഓർക്കേണം; നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത തന്റെ നിയമം ഇന്നുള്ളതുപോലെ ഉറപ്പിക്കേണ്ടതിന്നു അവനല്ലോ നിനക്കു സമ്പത്തുണ്ടാക്കുവാൻ ശക്തിതരുന്നതു.
18TSKCOMNinre daivamaaya yahovaye nee orkkenam; ninre pithaakkanmaarotu sathyam cheytha thanre niyamam innullathupole urappikkendathinnu avanallo ninakku sampathundaakkuvaan shakthitharunnathu.
18TSKCOMपरन्तु तू अपके परमेश्वर यहोवा को स्मरण रखना, क्योंकि वही है जो तुझे सम्पति प्राप्त करने का सामर्य्य इसलिथे देता है, कि जो वाचा उस ने तेरे पूर्वजोंसे शपय खाकर बान्धी यी उसको पूरा करे, जैसा आज प्रगट है।
19TSKCOMAnd it shall be, if thou do at all forget the LORD thy God, and walk after other gods, and serve them, and worship them, I testify against you this day that ye shall surely perish.
19TSKCOMനിന്റെ ദൈവമായ യഹോവയെ നീ മറക്കയും അന്യദൈവങ്ങളെ പിന്തുടർന്നു അവയെ സേവിച്ചു നമസ്കരിക്കയും ചെയ്താൽ നിങ്ങൾ നശിച്ചുപോകും എന്നു ഞാൻ ഇന്നു നിങ്ങളോടു സാക്ഷീകരിക്കുന്നു.
19TSKCOMNinre daivamaaya yahovaye nee marakkayum anyadaivangale pinthutarnnu avaye sevichu namaskarikkayum cheythaal ningal nashichupokum ennu njaan innu ningalotu saaksheekarikkunnu.
19TSKCOMयदि तू अपके परमेश्वर यहोवा को भूलकर दूसरे देवताओं के पीछे हो लेगा, और उसकी उपासना और उनको दण्डवत्‌ करेगा, तो मैं आज तुम को चिता देता हूं कि तुम नि:सन्देह नष्ट हो जाओगे।
20TSKCOMAs the nations which the LORD destroyeth before your face, so shall ye perish; because ye would not be obedient unto the voice of the LORD your God.
20TSKCOMനിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു നിങ്ങൾ കേൾക്കാതിരുന്നതുകൊണ്ടു യഹോവ നിങ്ങളുടെ മുമ്പിൽ നിന്നു നശിപ്പിക്കുന്ന ജാതികളെപ്പോലെ തന്നേ നിങ്ങളും നശിച്ചുപോകും.
20TSKCOMNingalute daivamaaya yahovayute vaakku ningal kelkkaathirunnathukontu yahova ningalute mumpil ninnu nashippikkunna jaathikaleppole thanne ningalum nashichupokum.
20TSKCOMजिन जातियोंको यहोवा तुम्हारे सम्मुख से नष्ट करने पर है, उन्ही की नाई तुम भी अपके परमेश्वर यहोवा का वचन न मानने के कारण नष्ट हो जाओगे।