1TSKCOMWhen the LORD thy God shall bring thee into the land whither thou goest to possess it, and hath cast out many nations before thee, the Hittites, and the Girgashites, and the Amorites, and the Canaanites, and the Perizzites, and the Hivites, and the Jebusites, seven nations greater and mightier than thou;1TSKCOMനീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിന്നെ കടത്തുകയും നിന്നെക്കാൾ പെരുപ്പവും ബലവുമുള്ള ജാതികളായ ഹിത്യർ, ഗിർഗ്ഗശ്യർ, അമോർയ്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നീ ഏഴു മഹാജാതികളെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളകയും1TSKCOMNee kaivashamaakkuvaan chellunna deshathu ninne katathukayum ninnekkaal peruppavum balavumulla jaathikalaaya hithyar, girggashyar, amoryyar, kanaanyar, perisyar, hivyar, yeboosyar ennee ezhu mahaajaathikale ninre mumpilninnu neekkikkalakayum1TSKCOMफिर जब तेरा परमेश्वर यहोवा तुझे उस देश में जिसके अधिक्कारनेी होने को तू जाने पर है पहुंचाए, और तेरे साम्हने से हित्ती, गिर्गाशी, एमोरी, कनानी, परिज्जी, हिव्वी, और यबूसी नाम, बहुत सी जातियोंको अर्यात् तुम से बड़ी और सामर्यी सातोंजातियोंको निकाल दे,2TSKCOMAnd when the LORD thy God shall deliver them before thee; thou shalt smite them, and utterly destroy them; thou shalt make no covenant with them, nor shew mercy unto them:2TSKCOMനിന്റെ ദൈവമായ യഹോവ അവരെ നിന്റെ കയ്യിൽ ഏല്പിക്കയും നീ അവരെ തോല്പിക്കയും ചെയ്യുമ്പോൾ അവരെ നിർമ്മൂലമാക്കിക്കളയേണം; അവരോടു ഉടമ്പടി ചെയ്കയോ കൃപ കാണിക്കയോ അരുതു.2TSKCOMNinre daivamaaya yahova avare ninre kayyil elpikkayum nee avare tholpikkayum cheyyumpol avare nirmmoolamaakkikkalayenam; avarotu utampati cheykayo kripa kaanikkayo aruthu.2TSKCOMऔर तेरा परमेश्वर यहोवा उन्हें तेरे द्वारा हरा दे, और तू उन पर जय प्राप्त कर ले; तब उन्हें पूरी रीति से नष्ट कर डालना; उन से न वाचा बान्धना, और न उन पर दया करना।3TSKCOMNeither shalt thou make marriages with them; thy daughter thou shalt not give unto his son, nor his daughter shalt thou take unto thy son.3TSKCOMഅവരുമായി വിവാഹസംബന്ധം ചെയ്യരുതു; നിന്റെ പുത്രിമാരെ അവരുടെ പുത്രന്മാർക്കു കൊടുക്കയോ അവരുടെ പുത്രിമാരെ നിന്റെ പുത്രന്മാർക്കു എടുക്കയോ ചെയ്യരുതു.3TSKCOMAvarumaayi vivaahasambandham cheyyaruthu; ninre puthrimaare avarute puthranmaarkku kotukkayo avarute puthrimaare ninre puthranmaarkku etukkayo cheyyaruthu.3TSKCOMऔर न उन से ब्याह शादी करना, न तो उनकी बेटी को अपके बेटे के लिथे ब्याह लेना।4TSKCOMFor they will turn away thy son from following me, that they may serve other gods: so will the anger of the LORD be kindled against you, and destroy thee suddenly.4TSKCOMഅന്യദൈവങ്ങളെ സേവിപ്പാൻ തക്കവണ്ണം അവർ നിന്റെ പുത്രന്മാരെ എന്നോടു അകറ്റിക്കളയും; യഹോവയുടെ കോപം നിങ്ങൾക്കു വിരോധമായി ജ്വലിച്ചു നിങ്ങളെ വേഗത്തിൽ നശിപ്പിക്കും.4TSKCOMAnyadaivangale sevippaan thakkavannam avar ninre puthranmaare ennotu akarrikkalayum; yahovayute kopam ningalkku virodhamaayi jvalichu ningale vegathil nashippikkum.4TSKCOMक्योंकि वे तेरे बेटे को मेरे पीछे चलने से बहकाएंगी, और दूसरे देवताओं की उपासना करवाएंगी; और इस कारण यहोवा का कोप तुम पर भड़क उठेगा, और वह तुझ को शीघ्र सत्यानाश कर डालेगा।5TSKCOMBut thus shall ye deal with them; ye shall destroy their altars, and break down their images, and cut down their groves, and burn their graven images with fire.5TSKCOMആകയാൽ നിങ്ങൾ അവരോടു ഇങ്ങനെ ചെയ്യേണം; അവരുടെ ബലിപീഠങ്ങൾ ഇടിക്കേണം; അവരുടെ ബിംബങ്ങളെ തകർക്കേണം; അവരുടെ അശേരപ്രതിഷ്ഠകളെ വെട്ടിക്കളയേണം; അവരുടെ വിഗ്രഹങ്ങളെ തീയിൽ ഇട്ടു ചുട്ടുകളയേണം.5TSKCOMAakayaal ningal avarotu ingane cheyyenam; avarute balipeethangal itikkenam; avarute bimbangale thakarkkenam; avarute asheraprathishthakale vettikkalayenam; avarute vigrahangale theeyil ittu chuttukalayenam.5TSKCOMउन लोगोंसे ऐसा बर्ताव करना, कि उनकी वेदियोंको ढा देना, उनकी लाठोंको तोड़ डालना, उनकी अशेरा नाम मूत्तिर्योंको काट काटकर गिरा देना, और उनकी खुदी हुई मूत्तियोंको आग में जला देना।6TSKCOMFor thou art an holy people unto the LORD thy God: the LORD thy God hath chosen thee to be a special people unto himself, above all people that are upon the face of the earth.6TSKCOMനിന്റെ ദൈവമായ യഹോവെക്കു നീ ഒരു വിശുദ്ധജനം ആകുന്നു; ഭൂതലത്തിലുള്ള സകലജാതികളിലുംവെച്ചു നിന്നെ തനിക്കു സ്വന്തജനമായിരിക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുത്തിരിക്കുന്നു.6TSKCOMNinre daivamaaya yahovekku nee oru vishudhajanam aakunnu; bhoothalathilulla sakalajaathikalilumvechu ninne thanikku svanthajanamaayirikkendathinnu ninre daivamaaya yahova thiranjnjetuthirikkunnu.6TSKCOMक्योंकि तू अपके परमेश्वर यहोवा की पवित्र प्रजा है; यहोवा ने पृय्वी भर के सब देशोंके लोगोंमें से तुझ को चुन लिया है कि तू उसकी प्रजा और निज धन ठहरे।7TSKCOMThe LORD did not set his love upon you, nor choose you, because ye were more in number than any people; for ye were the fewest of all people:7TSKCOMനിങ്ങൾ സംഖ്യയിൽ സകലജാതികളെക്കാളും പെരുപ്പമുള്ളവരാകകൊണ്ടല്ല യഹോവ നിങ്ങളെ പ്രിയപ്പെട്ടു തിരഞ്ഞെടുത്തതു; നിങ്ങൾ സകലജാതികളെക്കാളും കുറഞ്ഞവരല്ലോ ആയിരുന്നതു.7TSKCOMNingal samkhyayil sakalajaathikalekkaalum peruppamullavaraakakondalla yahova ningale priyappettu thiranjnjetuthathu; ningal sakalajaathikalekkaalum kuranjnjavarallo aayirunnathu.7TSKCOMयहोवा ने जो तुम से स्नेह करके तुम को चुन लिया, इसका कारण यह नहीं या कि तुम गिनती में और सब देशोंके लोगोंसे अधिक थे, किन्तु तुम तो सब देशोंके लोगोंसे गिनती में योड़े थे;8TSKCOMBut because the LORD loved you, and because he would keep the oath which he had sworn unto your fathers, hath the LORD brought you out with a mighty hand, and redeemed you out of the house of bondmen, from the hand of Pharaoh king of Egypt.8TSKCOMയഹോവ നിങ്ങളെ സ്നേഹിക്കുന്നതുകൊണ്ടും നിങ്ങളുടെ പിതാക്കന്മാരോടു താൻ ചെയ്ത സത്യം പാലിക്കുന്നതുകൊണ്ടും അത്രേ യഹോവ നിങ്ങളെ ബലമുള്ള കയ്യാൽ പുറപ്പെടുവിച്ചു അടിമവീടായ മിസ്രയീമിലെ രാജാവായ ഫറവോന്റെ കയ്യിൽനിന്നു വീണ്ടെടുത്തതു.8TSKCOMYahova ningale snehikkunnathukontum ningalute pithaakkanmaarotu thaan cheytha sathyam paalikkunnathukontum athre yahova ningale balamulla kayyaal purappetuvichu atimaveetaaya misrayeemile raajaavaaya pharavonre kayyilninnu veentetuthathu.8TSKCOMयहोवा ने जो तुम को बलवन्त हाथ के द्वारा दासत्व के घर में से, और मिस्र के राजा फिरौन के हाथ से छुड़ाकर निकाल लाया, इसका यही करण है कि वह तुम से प्रेम रखता है, और उस शपय को भी पूरी करना चाहता है जो उस ने तुम्हारे पूर्वजोंसे खाई यी।9TSKCOMKnow therefore that the LORD thy God, he is God, the faithful God, which keepeth covenant and mercy with them that love him and keep his commandments to a thousand generations;9TSKCOMആകയാൽ നിന്റെ ദൈവമായ യഹോവ തന്നേ ദൈവം; അവൻ തന്നേ സത്യദൈവം എന്നു നീ അറിയേണം: അവൻ തന്നെ സ്നേഹിച്ചു തന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറവരെ നിയമവും ദയയും പാലിക്കുന്നു.9TSKCOMAakayaal ninre daivamaaya yahova thanne daivam; avan thanne sathyadaivam ennu nee ariyenam: avan thanne snehichu thanre kalpanakale pramaanikkunnavarkku aayiram thalamuravare niyamavum dayayum paalikkunnu.9TSKCOMइसलिथे जान रख कि तेरा परमेश्वर यहोवा ही परमेश्वर है, वह विश्वासयोग्य ईश्वर है; और जो उस से प्रेम रखते और उसकी आज्ञाएं मानते हैं उनके साय वह हजार पीढ़ी तक अपक्की वाचा पालता, और उन पर करूणा करता रहता है;10TSKCOMAnd repayeth them that hate him to their face, to destroy them: he will not be slack to him that hateth him, he will repay him to his face.10TSKCOMതന്നെ പകെക്കുന്നവരെ നശിപ്പിപ്പാൻ അവർക്കു നേരിട്ടു പകരം കൊടുക്കുന്നു; തന്നെ പകെക്കുന്നവന്നു അവൻ താമസിയാതെ നേരിട്ടു പകരം കൊടുക്കും.10TSKCOMThanne pakekkunnavare nashippippaan avarkku nerittu pakaram kotukkunnu; thanne pakekkunnavannu avan thaamasiyaathe nerittu pakaram kotukkum.10TSKCOMऔर जो उस से बैर रखते हैं वह उनके देखते उन से बदला लेकर नष्ट कर डालता है; अपके बैरी के विषय में विलम्ब न करेगा, उसके देखते ही उस से बदला लेगा।11TSKCOMThou shalt therefore keep the commandments, and the statutes, and the judgments, which I command thee this day, to do them.11TSKCOMആകയാൽ ഞാൻ ഇന്നു നിന്നോടു കല്പിക്കുന്ന കല്പനകളും ചട്ടങ്ങളും വിധികളും നീ പ്രമാണിച്ചുനടക്കേണം.11TSKCOMAakayaal njaan innu ninnotu kalpikkunna kalpanakalum chattangalum vidhikalum nee pramaanichunatakkenam.11TSKCOMइसलिथे इन आज्ञाओं, विधियों, और नियमोंको, जो मैं आज तुझे चिताता हूं, मानने में चौकसी करना।।12TSKCOMWherefore it shall come to pass, if ye hearken to these judgments, and keep, and do them, that the LORD thy God shall keep unto thee the covenant and the mercy which he sware unto thy fathers:12TSKCOMനിങ്ങൾ ഈ വിധികൾ കേട്ടു പ്രമാണിച്ചു നടന്നാൽ നിന്റെ ദൈവമായ യഹോവ നിന്റെ പിതാക്കന്മാരോടു സത്യംചെയ്ത നിയമവും ദയയും നിനക്കായിട്ടു പാലിക്കും.12TSKCOMNingal ee vidhikal kettu pramaanichu natannaal ninre daivamaaya yahova ninre pithaakkanmaarotu sathyamcheytha niyamavum dayayum ninakkaayittu paalikkum.12TSKCOMऔर तुम जो इन नियमोंको सुनकर मानोगे और इन पर चलोगे, तो तेरा परमेश्र यहोवा भी करूणामय वाचा को पालेगा जिसे उस ने तेरे पूर्वजोंसे शपय खाकर बान्धी यी;13TSKCOMAnd he will love thee, and bless thee, and multiply thee: he will also bless the fruit of thy womb, and the fruit of thy land, thy corn, and thy wine, and thine oil, the increase of thy kine, and the flocks of thy sheep, in the land which he sware unto thy fathers to give thee.13TSKCOMഅവൻ നിന്നെ സ്നേഹിച്ചു അനുഗ്രഹിച്ചു വർദ്ധിപ്പിക്കും; അവൻ നിനക്കു തരുമെന്നു നിന്റെ പിതാക്കന്മാരോടു സത്യംചെയ്ത ദേശത്തു നിന്റെ ഗർഭഫലവും നിന്റെ കൃഷിഫലവും ധാന്യവും വീഞ്ഞും എണ്ണയും നിന്റെ കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും അനുഗ്രഹിക്കും.13TSKCOMAvan ninne snehichu anugrahichu vardhippikkum; avan ninakku tharumennu ninre pithaakkanmaarotu sathyamcheytha deshathu ninre garbhaphalavum ninre krishiphalavum dhaanyavum veenjnjum ennayum ninre kannukaalikalute perum aatukalute pirappum anugrahikkum.13TSKCOMऔर वह तुझ से प्रेम रखेगा, और तुझे आशीष देगा, और गिनती में बढ़ाएगा; और जो देश उस ने तेरे पूर्वजोंसे शपय खाकर तुझे देने को कहा है उस में वह तेरी सन्तान पर, और अन्न, नथे दाखमधु, और टटके तेल आदि, भूमि की उपज पर आशीष दिया करेगा, और तेरी गाय-बैल और भेड़-बकरियोंकी बढ़ती करेगा।14TSKCOMThou shalt be blessed above all people: there shall not be male or female barren among you, or among your cattle.14TSKCOMനീ സകലജാതികളെക്കാളും അനുഗ്രഹിക്കപ്പെട്ടിരിക്കും; വന്ധ്യനും വന്ധ്യയും നിങ്ങളിലാകട്ടെ നിന്റെ നാൽക്കാലികളിലാകട്ടെ ഉണ്ടാകയില്ല.14TSKCOMNee sakalajaathikalekkaalum anugrahikkappettirikkum; vandhyanum vandhyayum ningalilaakatte ninre naalkkaalikalilaakatte undaakayilla.14TSKCOMतू सब देशोंके लोगोंसे अधिक धन्य होगा; तेरे बीच में न पुरूष न स्त्री निर्वंश होगी, और तेरे पशुओं में भी ऐसा कोई न होगा।15TSKCOMAnd the LORD will take away from thee all sickness, and will put none of the evil diseases of Egypt, which thou knowest, upon thee; but will lay them upon all them that hate thee.15TSKCOMയഹോവ സകലരോഗവും നിങ്കൽനിന്നു അകറ്റിക്കളയും; നീ അറിഞ്ഞിരിക്കുന്ന മിസ്രയീമ്യരുടെ ദുർവ്വ്യാധികളിൽ ഒന്നും അവൻ നിന്റെ മേൽ വരുത്താതെ നിന്നെ ദ്വേഷിക്കുന്ന എല്ലാവർക്കും അവയെ കൊടുക്കും.15TSKCOMYahova sakalarogavum ningkalninnu akarrikkalayum; nee arinjnjirikkunna misrayeemyarute durvvyaadhikalil onnum avan ninre mel varuthaathe ninne dveshikkunna ellaavarkkum avaye kotukkum.15TSKCOMऔर यहोवा तुझ से सब प्रकार के रोग दूर करेगा; और मिस्र की बुरी बुरी व्याधियां जिन्हें तू जानता है उन में से किसी को भी तुझे लगने न देगा, थे सब तेरे बैरियोंही को लगेंगे।16TSKCOMAnd thou shalt consume all the people which the LORD thy God shall deliver thee; thine eye shall have no pity upon them: neither shalt thou serve their gods; for that will be a snare unto thee.16TSKCOMനിന്റെ ദൈവമായ യഹോവ നിന്റെ കയ്യിൽ ഏല്പിക്കുന്ന സകലജാതികളെയും നീ മുടിച്ചുകളയേണം; നിനക്കു അവരോടു കനിവു തോന്നരുതു; അവരുടെ ദേവന്മാരെ നീ സേവിക്കരുതു; അതു നിനക്കു കണിയായിത്തീരും.16TSKCOMNinre daivamaaya yahova ninre kayyil elpikkunna sakalajaathikaleyum nee mutichukalayenam; ninakku avarotu kanivu thonnaruthu; avarute devanmaare nee sevikkaruthu; athu ninakku kaniyaayitheerum.16TSKCOMऔर देश देश के जितने लोगोंको तेरा परमेश्वर यहोवा तेरे वश में कर देगा, तू उन सभोंको सत्यानाश करना; उन पर तरस की दृष्टि न करना, और न उनके देवताओं की उपासना करना, नहीं तो तू फन्दे में फंस जाएगा।17TSKCOMIf thou shalt say in thine heart, These nations are more than I; how can I dispossess them?17TSKCOMഈ ജാതികൾ എന്നെക്കാൾ പെരുപ്പം ഉള്ളവർ; അവരെ നീക്കിക്കളവാൻ എനിക്കു എങ്ങനെ കഴിയും എന്നു നീ നിന്റെ ഹൃദയത്തിൽ പറയുമായിരിക്കും എന്നാൽ അവരെ ഭയപ്പെടരുതു;17TSKCOMEe jaathikal ennekkaal peruppam ullavar; avare neekkikkalavaan enikku engane kazhiyum ennu nee ninre hridayathil parayumaayirikkum ennaal avare bhayappetaruthu;17TSKCOMयदि तू अपके मन में सोचे, कि वे जातियां जो मुझ से अधिक हैं; तो मैं उनको क्योंकर देश से निकाल सकूंगा?18TSKCOMThou shalt not be afraid of them: but shalt well remember what the LORD thy God did unto Pharaoh, and unto all Egypt;18TSKCOMനിന്റെ ദൈവമായ യഹോവ ഫറവോനോടും എല്ലാ മിസ്രയീമ്യരോടും ചെയ്തതായി18TSKCOMNinre daivamaaya yahova pharavonotum ellaa misrayeemyarotum cheythathaayi18TSKCOMतौभी उन से न डरना, जो कुछ तेरे परमेश्वर यहोवा ने फिरौन से और सारे मिस्र से किया उसे भली भांति स्मरण रखना।19TSKCOMThe great temptations which thine eyes saw, and the signs, and the wonders, and the mighty hand, and the stretched out arm, whereby the LORD thy God brought thee out: so shall the LORD thy God do unto all the people of whom thou art afraid.19TSKCOMനിന്റെ കണ്ണാലെ കണ്ട വലിയ പരീക്ഷകളും അടയാളങ്ങളും അത്ഭുതങ്ങളും നിന്റെ ദൈവമായ യഹോവ നിന്നെ പുറപ്പെടുവിച്ച ബലമുള്ള കയ്യും നീട്ടിയ ഭുജവും നീ നല്ലവണ്ണം ഓർക്കേണം; നീ പേടിക്കുന്ന സകലജാതികളോടും നിന്റെ ദൈവമായ യഹോവ അങ്ങനെ ചെയ്യും.19TSKCOMNinre kannaale kanda valiya pareekshakalum atayaalangalum athbhuthangalum ninre daivamaaya yahova ninne purappetuvicha balamulla kayyum neettiya bhujavum nee nallavannam orkkenam; nee petikkunna sakalajaathikalotum ninre daivamaaya yahova angane cheyyum.19TSKCOMजो बड़े बड़े पक्कीझा के काम तू ने अपक्की आंखोंसे देखे, और जिन चिन्हों, और चमत्कारों, और जिस बलवन्त हाथ, और बढ़ाई हुई भुजा के द्वारा तेरा परमेश्वर यहोवा तुझ को निकाल लाया, उनके अनुसार तेरा परमेश्वर यहोवा उन सब लोगोंसे भी जिन से तू डरता है करेगा।20TSKCOMMoreover the LORD thy God will send the hornet among them, until they that are left, and hide themselves from thee, be destroyed.20TSKCOMഅത്രയുമല്ല, ശേഷിച്ചിരിക്കുന്നവരും നിന്റെ മുമ്പിൽനിന്നു ഒളിച്ചുകൊള്ളുന്നവരും നശിച്ചുപോകുംവരെ നിന്റെ ദൈവമായ യഹോവ അവരുടെ ഇടയിൽ കടുന്നലിനെ അയക്കും.20TSKCOMAthrayumalla, sheshichirikkunnavarum ninre mumpilninnu olichukollunnavarum nashichupokumvare ninre daivamaaya yahova avarute itayil katunnaline ayakkum.20TSKCOMइस से अधिक तेरा परमेश्वर यहोवा उनके बीच बर्रे भी भेजेगा, यहां तक कि उन में से जो बचकर छिप जाएंगे वे भी तेरे साम्हने से नाश हो जाएंगे।21TSKCOMThou shalt not be affrighted at them: for the LORD thy God is among you, a mighty God and terrible.21TSKCOMനീ അവരെക്കണ്ടു ഭ്രമിക്കരുതു; നിന്റെ ദൈവമായ യഹോവ എന്ന വലിയവനും ഭയങ്കരനുമായ ദൈവം നിങ്ങളുടെ മദ്ധ്യേ ഉണ്ടു.21TSKCOMNee avarekkantu bhramikkaruthu; ninre daivamaaya yahova enna valiyavanum bhayangkaranumaaya daivam ningalute madhye untu.21TSKCOMउस से भय न खाना; क्योंकि तेरा परमेश्वर यहोवा तेरे बीच में है, और वह महान् और भय योग्य ईश्वर है।22TSKCOMAnd the LORD thy God will put out those nations before thee by little and little: thou mayest not consume them at once, lest the beasts of the field increase upon thee.22TSKCOMആ ജാതികളെ നിന്റെ ദൈവമായ യഹോവ കുറേശ്ശ കുറേശ്ശയായി നിന്റെ മുമ്പിൽനിന്നു നീക്കിക്കളയും; കാട്ടുമൃഗങ്ങൾ പെരുകി നിനക്കു ഉപദ്രവമാകാതിരിപ്പാൻ അവരെ ക്ഷണത്തിൽ നശിപ്പിച്ചുകൂടാ.22TSKCOMAa jaathikale ninre daivamaaya yahova kureshsha kureshshayaayi ninre mumpilninnu neekkikkalayum; kaattumrigangal peruki ninakku upadravamaakaathirippaan avare kshanathil nashippichukootaa.22TSKCOMतेरा परमेश्वर यहोवा उन जातियोंको तेरे आगे से धीरे धीरे निकाल देगा; तो तू एक दम से उनका अन्त न कर सकेगा, नहीं तो बनैले पशु बढ़कर तेरी हानि करेंगे।23TSKCOMBut the LORD thy God shall deliver them unto thee, and shall destroy them with a mighty destruction, until they be destroyed.23TSKCOMനിന്റെ ദൈവമായ യഹോവ അവരെ നിന്റെ കയ്യിൽ ഏല്പിക്കയും അവർ നശിച്ചുപോകുംവരെ അവർക്കു മഹാപരാഭവം വരുത്തുകയും ചെയ്യും. അവരുടെ രാജാക്കന്മാരെ നിന്റെ കയ്യിൽ ഏല്പിക്കും; നീ അവരുടെ പേർ ആകാശത്തിൻ കീഴിൽനിന്നു ഇല്ലാതെയാക്കേണം.23TSKCOMNinre daivamaaya yahova avare ninre kayyil elpikkayum avar nashichupokumvare avarkku mahaaparaabhavam varuthukayum cheyyum. avarute raajaakkanmaare ninre kayyil elpikkum; nee avarute per aakaashathin keezhilninnu illaatheyaakkenam.23TSKCOMतौभी तेरा परमेश्वर यहोवा उनको तुझ से हरवा देगा, और जब तक वे सत्यानाश न हो जाएं तब तक उनको अति व्याकुल करता रहेगा।24TSKCOMAnd he shall deliver their kings into thine hand, and thou shalt destroy their name from under heaven: there shall no man be able to stand before thee, until thou have destroyed them.24TSKCOMഅവരെ സംഹരിച്ചുതീരുവോളം ഒരു മനുഷ്യനും നിന്റെ മുമ്പിൽ നിൽക്കയില്ല.24TSKCOMAvare samharichutheeruvolam oru manushyanum ninre mumpil nilkkayilla.24TSKCOMऔर वह उनके राजाओं को तेरे हाथ में करेगा, और तू उनका भी नाम धरती पर से मिटा डालेगा; उन में से कोई भी तेरे साम्हने खड़ा न रह सकेगा, और अन्त में तू उन्हें सत्यानाश कर डालेगा।25TSKCOMThe graven images of their gods shall ye burn with fire: thou shalt not desire the silver or gold that is on them, nor take it unto thee, lest thou be snared therein: for it is an abomination to the LORD thy God.25TSKCOMഅവരുടെ ദേവപ്രതിമകളെ തീയിൽ ഇട്ടു ചുട്ടുകളയേണം; നീ വശീകരിക്കപ്പെടാതിരിപ്പാൻ അവയിന്മേലുള്ള വെള്ളിയും പൊന്നും മോഹിച്ചു എടുത്തുകൊള്ളരുതു; അതു നിന്റെ ദൈവമായ യഹോവെക്കു അറെപ്പാകുന്നു.25TSKCOMAvarute devaprathimakale theeyil ittu chuttukalayenam; nee vasheekarikkappetaathirippaan avayinmelulla velliyum ponnum mohichu etuthukollaruthu; athu ninre daivamaaya yahovekku areppaakunnu.25TSKCOMउनके देवताओं की खुदी हुई मूत्तिर्यां तुम आग में जला देना; जो चांदी वा सोना उन पर मढ़ा हो उसका लालच करके न ले लेना, नहीं तो तू उसके कारण फन्दे में फंसेगा; क्योंकि ऐसी वस्तुएं तुम्हारे परमेश्वर यहोवा की दृष्टि में घृणित हैं।26TSKCOMNeither shalt thou bring an abomination into thine house, lest thou be a cursed thing like it: but thou shalt utterly detest it, and thou shalt utterly abhor it; for it is a cursed thing.26TSKCOMനീയും അതുപോലെ ശാപമായ്തീരാതിരിക്കേണ്ടതിന്നു അറെപ്പായുള്ളതു നിന്റെ വീട്ടിൽ കൊണ്ടുപോകരുതു; അതു നിനക്കു തീരെ അറെപ്പും വെറുപ്പുമായിരിക്കേണം; അതു ശാപഗ്രസ്തമല്ലോ.26TSKCOMNeeyum athupole shaapamaaytheeraathirikkendathinnu areppaayullathu ninre veettil kontupokaruthu; athu ninakku theere areppum veruppumaayirikkenam; athu shaapagrasthamallo.26TSKCOMऔर कोई घृणित वस्तु अपके घर में न ले आना, नहीं तो तू भी उसके समान नष्ट हो जाने की वस्तु ठहरेगा; उसे सत्यानाश की वस्तु जानकर उस से घृणा करना और उसे कदापि न चाहना; क्योंकि वह अशुद्ध वस्तु है।