1TSKCOMNow these are the commandments, the statutes, and the judgments, which the LORD your God commanded to teach you, that ye might do them in the land whither ye go to possess it:1TSKCOMനിങ്ങൾ കൈവശമാക്കുവാൻ കടന്നുചെല്ലുന്ന ദേശത്തു നിങ്ങൾ അനുസരിച്ചു നടക്കേണ്ടതിന്നും നിന്റെ ജീവകാലം ഒക്കെയും നീയും നിന്റെ മകനും മകന്റെ മകനും ഞാൻ നിന്നോടു കല്പിക്കുന്ന നിന്റെ ദൈവമായ യഹോവയുടെ എല്ലാചട്ടങ്ങളും കല്പനകളും പ്രമാണിപ്പാൻ തക്കവണ്ണം അവനെ ഭയപ്പെടേണ്ടതിന്നും1TSKCOMNingal kaivashamaakkuvaan katannuchellunna deshathu ningal anusarichu natakkendathinnum ninre jeevakaalam okkeyum neeyum ninre makanum makanre makanum njaan ninnotu kalpikkunna ninre daivamaaya yahovayute ellaachattangalum kalpanakalum pramaanippaan thakkavannam avane bhayappetendathinnum1TSKCOMयह वह आज्ञा, और वे विधियां और नियम हैं जो तुम्हें सिखाने की तुम्हारे परमेश्वर यहोवा ने आज्ञा दी है, कि तुम उन्हें उस देश में मानो जिसके अधिक्कारनेी होने को पार जाने पर हो;2TSKCOMThat thou mightest fear the LORD thy God, to keep all his statutes and his commandments, which I command thee, thou, and thy son, and thy son’s son, all the days of thy life; and that thy days may be prolonged.2TSKCOMനീ ദീർഘായുസ്സോടിരിക്കേണ്ടതിന്നുമായി നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു ഉപദേശിച്ചുതരുവാൻ കല്പിച്ചിട്ടുള്ള കല്പനകളും ചട്ടങ്ങളും വിധികളും ഇവ ആകുന്നു.2TSKCOMNee deerghaayussotirikkendathinnumaayi ningalute daivamaaya yahova ningalkku upadeshichutharuvaan kalpichittulla kalpanakalum chattangalum vidhikalum iva aakunnu.2TSKCOMऔर तू और तेरा बेटा और तेरा पोता यहोवा का भय मानते हुए उसकी उन सब विधियोंऔर आज्ञाओं पर, जो मैं तुझे सुनाता हूं, अपके जीवन भर चलते रहें, जिस से तू बहुत दिन तक बना रहे।3TSKCOMHear therefore, O Israel, and observe to do it; that it may be well with thee, and that ye may increase mightily, as the LORD God of thy fathers hath promised thee, in the land that floweth with milk and honey.3TSKCOMആകയാൽ യിസ്രായേലേ, നിനക്കു നന്നായിരിക്കേണ്ടതിന്നും നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിന്നോടു അരുളിച്ചെയ്തതുപോലെ പാലും തേനും ഒഴുകുന്ന ദേശത്തു നിങ്ങൾ ഏറ്റവും വർദ്ധിക്കേണ്ടതിന്നും നീ കേട്ടു ജാഗ്രതയോടെ അനുസരിച്ചു നടക്ക.3TSKCOMAakayaal yisraayele, ninakku nannaayirikkendathinnum ninre pithaakkanmaarute daivamaaya yahova ninnotu arulicheythathupole paalum thenum ozhukunna deshathu ningal erravum vardhikkendathinnum nee kettu jaagrathayote anusarichu natakka.3TSKCOMहे इस्राएल, सुन, और ऐसा ही करने की चौकसी कर; इसलिथे कि तेरा भला हो, और तेरे पितरोंके परमेश्वर यहोवा के वचन के अनुसार उस देश में जहां दूध और मधु की धाराएं बहती हैं तुम बहुत हो जाओ।4TSKCOMHear, O Israel: The LORD our God is one LORD:4TSKCOMയിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.4TSKCOMYisraayele, kelkka; yahova nammute daivamaakunnu; yahova ekan thanne.4TSKCOMहे इस्राएल, सुन, यहोवा हमारा परमेश्वर है, यहोवा एक ही है;5TSKCOMAnd thou shalt love the LORD thy God with all thine heart, and with all thy soul, and with all thy might.5TSKCOMനിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം.5TSKCOMNinre daivamaaya yahovaye nee poornnahridayathotum poornnamanassotum poornnashakthiyotum koote snehikkenam.5TSKCOMतू अपके परमेश्वर यहोवा से अपके सारे मन, और सारे जीव, और सारी शक्ति के साय प्रेम रखना।6TSKCOMAnd these words, which I command thee this day, shall be in thine heart:6TSKCOMഇന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം.6TSKCOMInnu njaan ninnotu kalpikkunna ee vachanangal ninre hridayathil irikkenam.6TSKCOMऔर थे आज्ञाएं जो मैं आज तुझ को सुनाता हूं वे तेरे मन में बनी रहें;7TSKCOMAnd thou shalt teach them diligently unto thy children, and shalt talk of them when thou sittest in thine house, and when thou walkest by the way, and when thou liest down, and when thou risest up.7TSKCOMനീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.7TSKCOMNee avaye ninre makkalkku upadeshichukotukkayum nee veettil irikkumpozhum vazhi natakkumpozhum kitakkumpozhum ezhunnelkkumpozhum avayekkurichu samsaarikkayum venam.7TSKCOMऔर तू इन्हें अपके बालबच्चोंको समझाकर सिखाया करना, और घर में बैठे, मार्ग पर चलते, लेटते, उठते, इनकी चर्चा किया करना।8TSKCOMAnd thou shalt bind them for a sign upon thine hand, and they shall be as frontlets between thine eyes.8TSKCOMഅവയെ അടയാളമായി നിന്റെ കൈമേൽ കെട്ടേണം; അവ നിന്റെ കണ്ണുകൾക്കു മദ്ധ്യേ പട്ടമായി ഇരിക്കേണം.8TSKCOMAvaye atayaalamaayi ninre kaimel kettenam; ava ninre kannukalkku madhye pattamaayi irikkenam.8TSKCOMऔर इन्हें अपके हाथ पर चिन्हानी करके बान्धना, और थे तेरी आंखोंके बीच टीके का काम दें।9TSKCOMAnd thou shalt write them upon the posts of thy house, and on thy gates.9TSKCOMഅവയെ നിന്റെ വീട്ടിന്റെ കട്ടിളകളിൻ മേലും പടിവാതിലുകളിലും എഴുതേണം.9TSKCOMAvaye ninre veettinre kattilakalin melum pativaathilukalilum ezhuthenam.9TSKCOMऔर इन्हें अपके अपके घर के चौखट की बाजुओं और अपके फाटकोंपर लिखना।।10TSKCOMAnd it shall be, when the LORD thy God shall have brought thee into the land which he sware unto thy fathers, to Abraham, to Isaac, and to Jacob, to give thee great and goodly cities, which thou buildedst not,10TSKCOMനിന്റെ ദൈവമായ യഹോവ നിനക്കു തരുമെന്നു അബ്രാഹാം, യിസ്ഹാക്, യാക്കോബ്, എന്ന നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തേക്കു നിന്നെ കൊണ്ടുചെന്നു നീ പണിയാത്ത വലുതും നല്ലതുമായ പട്ടണങ്ങളും10TSKCOMNinre daivamaaya yahova ninakku tharumennu abraahaam, yishaak, yaakkob, enna ninre pithaakkanmaarotu sathyam cheytha deshathekku ninne kontuchennu nee paniyaatha valuthum nallathumaaya pattanangalum10TSKCOMऔर जब तेरा परमेश्वर यहोवा तुझे उस देश में पहुंचाए जिसके विषय में उस ने इब्राहीम, इसहाक, और याकूब नाम, तेरे पूर्वजोंसे तुझे देने की शपय खाई, और जब वह तुझ को बड़े बड़े और अच्छे नगर, जो तू ने नहीं बनाए,11TSKCOMAnd houses full of all good things, which thou filledst not, and wells digged, which thou diggedst not, vineyards and olive trees, which thou plantedst not; when thou shalt have eaten and be full;11TSKCOMനീ നിറെക്കാതെ സകലസമ്പത്തും നിറഞ്ഞിരിക്കുന്ന വീടുകളും നീ കുഴിക്കാത്ത കിണറുകളും നീ നട്ടുണ്ടാക്കാത്ത മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും നിനക്കു തരികയും നീ തിന്നു തൃപ്തി പ്രാപിക്കയും ചെയ്യുമ്പോൾ11TSKCOMNee nirekkaathe sakalasampathum niranjnjirikkunna veetukalum nee kuzhikkaatha kinarukalum nee nattundaakkaatha munthirithottangalum olivuthottangalum ninakku tharikayum nee thinnu thripthi praapikkayum cheyyumpol11TSKCOMऔर अच्छे अच्छे पदार्योंसे भरे हुए घर, जो तू ने नहीं भरे, और खुदे हुए कुंए, जो तू ने नहीं खोदे, और दाख की बारियां और जलपाई के वझृ, जो तू ने नहीं लगाए, थे सब वस्तुएं जब वह दे, और तू खाके तृप्त हो,12TSKCOMThen beware lest thou forget the LORD, which brought thee forth out of the land of Egypt, from the house of bondage.12TSKCOMനിന്നെ അടിമവീടായ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയെ മറക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.12TSKCOMNinne atimaveetaaya misrayeemdeshathuninnu kontuvanna yahovaye marakkaathirippaan sookshichukolka.12TSKCOMतब सावधान रहना, कहीं ऐसा न हो कि तू यहोवा को भूल जाए, जो तुझे दासत्व के घर अर्यात् मिस्र देश से निकाल लाया है।13TSKCOMThou shalt fear the LORD thy God, and serve him, and shalt swear by his name.13TSKCOMനിന്റെ ദൈവമായ യഹോവയെ ഭയപ്പെട്ടു അവനെ സേവിക്കേണം; അവന്റെ നാമത്തിൽ സത്യം ചെയ്യേണം.13TSKCOMNinre daivamaaya yahovaye bhayappettu avane sevikkenam; avanre naamathil sathyam cheyyenam.13TSKCOMअपके परमेश्वर यहोवा का भय मानना; उसी की सेवा करना, और उसी के नाम की शपय खाना।14TSKCOMYe shall not go after other gods, of the gods of the people which are round about you;14TSKCOMനിന്റെ ദൈവമായ യഹോവയുടെ കോപം നിനക്കു വിരോധമായി ജ്വലിച്ചു നിന്നെ ഭൂമിയിൽനിന്നു നശിപ്പിക്കാതിരിപ്പാൻ ചുറ്റുമിരിക്കുന്ന ജാതികളുടെ ദേവന്മാരായ അന്യദൈവങ്ങളുടെ പിന്നാലെ നീ പോകരുതു;14TSKCOMNinre daivamaaya yahovayute kopam ninakku virodhamaayi jvalichu ninne bhoomiyilninnu nashippikkaathirippaan churrumirikkunna jaathikalute devanmaaraaya anyadaivangalute pinnaale nee pokaruthu;14TSKCOMतुम पराए देवताओं के, अर्यात् अपके चारोंओर के देशोंके लोगोंके देवताओं के पीछे न हो लेना;15TSKCOM(For the LORD thy God is a jealous God among you) lest the anger of the LORD thy God be kindled against thee, and destroy thee from off the face of the earth.15TSKCOMനിന്റെ ദൈവമായ യഹോവ നിങ്ങളുടെ മദ്ധ്യേ തീക്ഷ്ണതയുള്ള ദൈവം ആകുന്നു.15TSKCOMNinre daivamaaya yahova ningalute madhye theekshnathayulla daivam aakunnu.15TSKCOMक्योंकि तेरा परमेश्वर यहोवा जो तेरे बीच में है वह जल उठनेवाला ईश्वर है; कहीं ऐसा न हो कि तेरे परमेश्वर यहोवा का कोप तुझ पर भड़के, और वह तुझ को पृय्वी पर से नष्ट कर डाले।।16TSKCOMYe shall not tempt the LORD your God, as ye tempted him in Massah.16TSKCOMനിങ്ങൾ മസ്സയിൽവെച്ചു പരീക്ഷിച്ചതുപോലെ നിങ്ങളുടെ ദൈവമായ യഹോവയെ പരീക്ഷിക്കരുതു.16TSKCOMNingal massayilvechu pareekshichathupole ningalute daivamaaya yahovaye pareekshikkaruthu.16TSKCOMतुम अपके परमेश्वर यहोवा की पक्कीझा न करना, जैसे कि तुम ने मस्सा में उसकी पक्कीझा की यी।17TSKCOMYe shall diligently keep the commandments of the LORD your God, and his testimonies, and his statutes, which he hath commanded thee.17TSKCOMനിങ്ങളുടെ ദൈവമായ യഹോവ നിന്നോടു കല്പിച്ചിട്ടുള്ള കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും നിങ്ങൾ ജാഗ്രതയോടെ പ്രമാണിക്കേണം.17TSKCOMNingalute daivamaaya yahova ninnotu kalpichittulla kalpanakalum saakshyangalum chattangalum ningal jaagrathayote pramaanikkenam.17TSKCOMअपके परमेश्वर यहोवा की आज्ञाओं, चितौनियों, और विधियोंको, जो उस ने तुझ को दी हैं, सावधानी से मानना।18TSKCOMAnd thou shalt do that which is right and good in the sight of the LORD: that it may be well with thee, and that thou mayest go in and possess the good land which the LORD sware unto thy fathers,18TSKCOMനിനക്കു നന്നായിരിക്കേണ്ടതിന്നും യഹോവ നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത നല്ലദേശം നീ ചെന്നു കൈവശമാക്കേണ്ടതിന്നും യഹോവ അരുളിച്ചെയ്തതുപോലെ18TSKCOMNinakku nannaayirikkendathinnum yahova ninre pithaakkanmaarotu sathyam cheytha nalladesham nee chennu kaivashamaakkendathinnum yahova arulicheythathupole18TSKCOMऔर जो काम यहोवा की दृष्टि में ठीक और सुहावना है वही किया करना, जिस से कि तेरा भला हो, और जिस उत्तम देश के विषय में यहोवा ने तेरे पूर्वजोंसे शपय खाई उस में तू प्रवेश करके उसका अधिक्कारनेी हो जाए,19TSKCOMTo cast out all thine enemies from before thee, as the LORD hath spoken.19TSKCOMനിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പിൽനിന്നു ഓടിച്ചുകളയേണ്ടതിന്നും നീ യഹോവയുടെ മുമ്പാകെ ന്യായവും ഹിതവുമായുള്ളതിനെ ചെയ്യേണം.19TSKCOMNinre sakalashathrukkaleyum ninre mumpilninnu otichukalayendathinnum nee yahovayute mumpaake nyaayavum hithavumaayullathine cheyyenam.19TSKCOMकि तेरे सब शत्रु तेरे साम्हने से दूर कर दिए जाएं, जैसा कि यहोवा ने कहा या।।20TSKCOMAnd when thy son asketh thee in time to come, saying, What mean the testimonies, and the statutes, and the judgments, which the LORD our God hath commanded you?20TSKCOMനമ്മുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചിട്ടുള്ള സാക്ഷ്യങ്ങളും ചട്ടങ്ങളും വിധികളും എന്തു എന്നു നാളെ നിന്റെ മകൻ നിന്നോടു ചോദിക്കുമ്പോൾ നീ നിന്റെ മകനോടു പറയേണ്ടതു എന്തെന്നാൽ:20TSKCOMNammute daivamaaya yahova ningalotu kalpichittulla saakshyangalum chattangalum vidhikalum enthu ennu naale ninre makan ninnotu chodikkumpol nee ninre makanotu parayendathu enthennaal:20TSKCOMफिर आगे को जब तेरा लड़का तुझ से पूछे, कि थे चितौनियां और विधि और नियम, जिनके मानने की आज्ञा हमारे परमेश्वर यहोवा ने तुम को दी है, इनका प्रयोजन क्या है?21TSKCOMThen thou shalt say unto thy son, We were Pharaoh’s bondmen in Egypt; and the LORD brought us out of Egypt with a mighty hand:21TSKCOMഞങ്ങൾ മിസ്രയീമിൽ ഫറവോന്നു അടിമകൾ ആയിരുന്നു; എന്നാൽ യഹോവ ബലമുള്ള കൈകൊണ്ടു ഞങ്ങളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചു.21TSKCOMNjangal misrayeemil pharavonnu atimakal aayirunnu; ennaal yahova balamulla kaikontu njangale misrayeemilninnu purappetuvichu.21TSKCOMतब अपके लड़के से कहना, कि जब हम मिस्र में फिरौन के दास थे, तब यहोवा बलवन्त हाथ से हम को मिस्र में से निकाल ले आया;22TSKCOMAnd the LORD shewed signs and wonders, great and sore, upon Egypt, upon Pharaoh, and upon all his household, before our eyes:22TSKCOMമിസ്രയീമിന്റെയും ഫറവോന്റെയും അവന്റെ സകല കുടുംബത്തിന്റെയും മേൽ ഞങ്ങൾ കാൺകെ യഹോവ മഹത്തും ഉഗ്രവുമായുള്ള അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ചു.22TSKCOMMisrayeeminreyum pharavonreyum avanre sakala kutumbathinteyum mel njangal kaanke yahova mahathum ugravumaayulla atayaalangalum athbhuthangalum pravarthichu.22TSKCOMऔर यहोवा ने हमारे देखते मिस्र में फिरौन और उसके सारे घराने को दु:ख देनेवाले बड़े बड़े चिन्ह और चमत्कार दिखाए;23TSKCOMAnd he brought us out from thence, that he might bring us in, to give us the land which he sware unto our fathers.23TSKCOMഞങ്ങളേയോ താൻ നമ്മുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശം തരുവാൻ അതിൽ കൊണ്ടുവന്നാക്കേണ്ടതിന്നു അവിടെ നിന്നു പുറപ്പെടുവിച്ചു23TSKCOMNjangaleyo thaan nammute pithaakkanmaarotu sathyam cheytha desham tharuvaan athil kontuvannaakkendathinnu avite ninnu purappetuvichu23TSKCOMऔर हम को वह वहां से निकाल लाया, इसलिथे कि हमें इस देश में पहुंचाकर, जिसके विषय में उस ने हमारे पूर्वजोंसे शपय खाई यी, इसको हमें सौंप दे।24TSKCOMAnd the LORD commanded us to do all these statutes, to fear the LORD our God, for our good always, that he might preserve us alive, as it is at this day.24TSKCOMഎല്ലായ്പോഴും നമുക്കു നന്നായിരിക്കേണ്ടതിന്നും ഇന്നത്തെപ്പോലെ അവൻ നമ്മെ ജീവനോടെ രക്ഷിക്കേണ്ടതിന്നുമായി നാം നമ്മുടെ ദൈവമായ യഹോവയെ ഭയപ്പെടുവാനും ഈ എല്ലാ ചട്ടങ്ങളെയും ആചരിപ്പാനും യഹോവ നമ്മോടു കല്പിച്ചു.24TSKCOMEllaaypozhum namukku nannaayirikkendathinnum innatheppole avan namme jeevanote rakshikkendathinnumaayi naam nammute daivamaaya yahovaye bhayappetuvaanum ee ellaa chattangaleyum aacharippaanum yahova nammotu kalpichu.24TSKCOMऔर यहोवा ने हमें थे सब विधियां पालने की आज्ञा दी, इसलिथे कि हम अपके परमेश्वर यहोवा का भय मानें, और इस रीति सदैव हमारा भला हो, और वह हम को जीवित रखे, जैसा कि आज के दिन है।25TSKCOMAnd it shall be our righteousness, if we observe to do all these commandments before the LORD our God, as he hath commanded us.25TSKCOMനമ്മുടെ ദൈവമായ യഹോവ നമ്മോടു കല്പിച്ചതുപോലെ നാം അവന്റെ മുമ്പാകെ ഈ സകലകല്പനകളും ആചരിപ്പാൻ തക്കവണ്ണം കാത്തുകൊള്ളുന്നു എങ്കിൽ നാം നീതിയുള്ളവരായിരിക്കും.25TSKCOMNammute daivamaaya yahova nammotu kalpichathupole naam avanre mumpaake ee sakalakalpanakalum aacharippaan thakkavannam kaathukollunnu engkil naam neethiyullavaraayirikkum.25TSKCOMऔर यदि हम अपके परमेश्वर यहोवा की दृष्टि में उसकी आज्ञा के अनुसार इन सारे नियमोंको मानने में चौकसी करें, तो वह हमारे लिथे धर्म ठहरेगा।।