1TSKCOMAnd Moses called all Israel, and said unto them, Hear, O Israel, the statutes and judgments which I speak in your ears this day, that ye may learn them, and keep, and do them.1TSKCOMമോശെ എല്ലായിസ്രായേലിനോടും വിളിച്ചുപറഞ്ഞതു എന്തെന്നാൽ: യിസ്രായേലേ, ഞാൻ ഇന്നു നിങ്ങളെ കേൾപ്പിക്കുന്ന ചട്ടങ്ങളും വിധികളും കേൾപ്പിൻ; അവയെ പഠിക്കയും പ്രമാണിച്ചനുസരിക്കയും ചെയ്‍വിൻ.1TSKCOMMoshe ellaayisraayelinotum vilichuparanjnjathu enthennaal: yisraayele, njaan innu ningale kelppikkunna chattangalum vidhikalum kelppin; avaye pathikkayum pramaanichanusarikkayum cheyvin.1TSKCOMमूसा ने सारे इस्राएलियोंको बुलवाकर कहा, हे इस्राएलियों, जो जो विधि और नियम मैं आज तुम्हें सुनाता हूं वे सुनो, इसलिथे कि उन्हें सीखकर मानने में चौकसी करो।2TSKCOMThe LORD our God made a covenant with us in Horeb.2TSKCOMനമ്മുടെ ദൈവമായ യഹോവ ഹോരേബിൽവെച്ചു നമ്മോടു ഒരു നിയമം ചെയ്തുവല്ലോ.2TSKCOMNammute daivamaaya yahova horebilvechu nammotu oru niyamam cheythuvallo.2TSKCOMहमारे परमेश्वर याहोवा ने तो होरेब पर हम से वाचा बान्धी।3TSKCOMThe LORD made not this covenant with our fathers, but with us, even us, who are all of us here alive this day.3TSKCOMഈ നിയമം യഹോവ നമ്മുടെ പിതാക്കന്മാരോടല്ല, നമ്മോടു, ഇന്നു ഇവിടെ ജീവനോടിരിക്കുന്ന നമ്മോടു ഒക്കെയും തന്നേ ചെയ്തതു.3TSKCOMEe niyamam yahova nammute pithaakkanmaarotalla, nammotu, innu ivite jeevanotirikkunna nammotu okkeyum thanne cheythathu.3TSKCOMइस वाचा को यहोवा ने हमारे पितरोंसे नहीं, हम ही से बान्धा, जो यहां आज के दिन जीवित हैं।4TSKCOMThe LORD talked with you face to face in the mount out of the midst of the fire,4TSKCOMയഹോവ പർവ്വതത്തിൽ തീയുടെ നടുവിൽനിന്നു നിങ്ങളോടു അഭിമുഖമായി അരുളിച്ചെയ്തു.4TSKCOMYahova parvvathathil theeyute natuvilninnu ningalotu abhimukhamaayi arulicheythu.4TSKCOMयहोवा ने उस पर्वत पर आग के बीच में से तुम लोगोंसे आम्हने साम्हने बातें की;5TSKCOM(I stood between the LORD and you at that time, to shew you the word of the LORD: for ye were afraid by reason of the fire, and went not up into the mount;) saying,5TSKCOMതീ ഹേതുവായി നിങ്ങൾ ഭയപ്പെട്ടു പർവ്വതത്തിൽ കയറാഞ്ഞതുകൊണ്ടു യഹോവയുടെ വചനം നിങ്ങളോടു അറിയിക്കേണ്ടതിന്നു ഞാൻ അക്കാലത്തു യഹോവെക്കും നിങ്ങൾക്കും മദ്ധ്യേനിന്നു. അവൻ കല്പിച്ചതു എന്തെന്നാൽ:5TSKCOMThee hethuvaayi ningal bhayappettu parvvathathil kayaraanjnjathukontu yahovayute vachanam ningalotu ariyikkendathinnu njaan akkaalathu yahovekkum ningalkkum madhyeninnu. avan kalpichathu enthennaal:5TSKCOMउस आग के डर के मारे तुम पर्वत पर न चढ़े, इसलिथे मैं यहोवा के और तुम्हारे बीच उसका वचन तुम्हें बताने को खड़ा रहा। तब उस ने कहा,6TSKCOMI am the LORD thy God, which brought thee out of the land of Egypt, from the house of bondage.6TSKCOMഅടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു.6TSKCOMAtimaveetaaya misrayeemdeshathuninnu ninne kontuvanna yahovayaaya njaan ninre daivam aakunnu.6TSKCOMतेरा परमेश्वर यहोवा, जो तुझे दासत्व के घर आर्यात् मिस्र देश में से निकाल लाया है, वह मैं हूं।7TSKCOMThou shalt have none other gods before me.7TSKCOMഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.7TSKCOMNjaanallaathe anyadaivangal ninakku undaakaruthu.7TSKCOMमुझे छोड़ दूसरोंको परमेश्वर करके न मानना।।8TSKCOMThou shalt not make thee any graven image, or any likeness of any thing that is in heaven above, or that is in the earth beneath, or that is in the waters beneath the earth:8TSKCOMവിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കിഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെയും പ്രതിമ അരുതു.8TSKCOMVigraham undaakkaruthu; meethe svarggathil engkilum thaazhe bhoomiyil engkilum bhoomikku kizhe vellathil engkilum ulla yaathonninreyum prathima aruthu.8TSKCOMतु अपके लिथे कोई मूतिर् खोदकर न बनाना, न किसी की प्रतिमा बनाना जो आकाश में, वा पृय्वी के जल में है;9TSKCOMThou shalt not bow down thyself unto them, nor serve them: for I the LORD thy God am a jealous God, visiting the iniquity of the fathers upon the children unto the third and fourth generation of them that hate me,9TSKCOMഅവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു; നിന്റെ ദൈവമായ യഹോവ എന്ന ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും9TSKCOMAvaye namaskarikkayo sevikkayo cheyyaruthu; ninre daivamaaya yahova enna njaan theekshnathayulla daivam aakunnu; enne pakekkunnavaril pithaakkanmaarute akrithyam moonnaamatheyum naalaamatheyum thalamuravare makkalute mel sandarshikkayum9TSKCOMतू उनको दण्डवत् न करना और न उनकी उपासना करना; क्योंकि मैं तेरा परमेश्वर यहोवा जलन रखनेवाला ईश्वर हूं, और जो मुझ से बैर रखते हैं उनके बेटों, पोतों, और परपोतोंको पितरोंका दण्ड दिया करता हूं,10TSKCOMAnd shewing mercy unto thousands of them that love me and keep my commandments.10TSKCOMഎന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറവരെ ദയകാണിക്കയും ചെയ്യുന്നു.10TSKCOMEnne snehichu enre kalpanakale pramaanikkunnavarkku aayiram thalamuravare dayakaanikkayum cheyyunnu.10TSKCOMऔर जो मुझ से प्रेम रखते और मेरी आज्ञाओं को मानते हैं उन हजारोंपर करूणा किया करता हूं।11TSKCOMThou shalt not take the name of the LORD thy God in vain: for the LORD will not hold him guiltless that taketh his name in vain.11TSKCOMനിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.11TSKCOMNinre daivamaaya yahovayute naamam vrithaa etukkaruthu; thanre naamam vrithaa etukkunnavane yahova shikshikkaathe vitukayilla.11TSKCOMतू अपके परमेश्वर यहोवा का नाम व्यर्य न लेना; क्योंकि जो यहोवा का नाम व्यर्य ले वह उनको निर्दोष न ठहराएगा।।12TSKCOMKeep the sabbath day to sanctify it, as the LORD thy God hath commanded thee.12TSKCOMനിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചതുപോലെ ശബ്ബത്തുനാൾ ശുദ്ധീകരിച്ചു ആചരിക്ക.12TSKCOMNinre daivamaaya yahova ninnotu kalpichathupole shabbathunaal shudheekarichu aacharikka.12TSKCOMतू विश्रमदिन को मानकर पवित्र रखना, जैसे तेरे परमेश्वर यहोवा ने तुझे आज्ञा दी।13TSKCOMSix days thou shalt labour, and do all thy work:13TSKCOMആറുദിവസം അദ്ധ്വാനിച്ചു നിന്റെ വേല ഒക്കെയും ചെയ്ക.13TSKCOMAarudivasam adhvaanichu ninre vela okkeyum cheyka.13TSKCOMछ: दिन तो परिश्र्म करके अपना सारा कामकाज करना;14TSKCOMBut the seventh day is the sabbath of the LORD thy God: in it thou shalt not do any work, thou, nor thy son, nor thy daughter, nor thy manservant, nor thy maidservant, nor thine ox, nor thine ass, nor any of thy cattle, nor thy stranger that is within thy gates; that thy manservant and thy maidservant may rest as well as thou.14TSKCOMഏഴാം ദിവസമോ നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്താകുന്നു; അന്നു നീയും നിന്റെ മകനും മകളും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കാളയും കഴുതയും നിനക്കുള്ള യാതൊരു നാൽക്കാലിയും നിന്റെ പടിവാതിലുകൾക്കകത്തുള്ള അന്യനും ഒരു വേലയും ചെയ്യരുതു; നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്നെപ്പോലെ സ്വസ്ഥമായിരിക്കേണ്ടതിന്നു തന്നേ.14TSKCOMEzhaam divasamo ninre daivamaaya yahovayute shabbathaakunnu; annu neeyum ninre makanum makalum ninre velakkaaranum velakkaarathiyum ninre kaalayum kazhuthayum ninakkulla yaathoru naalkkaaliyum ninre pativaathilukalkkakathulla anyanum oru velayum cheyyaruthu; ninre velakkaaranum velakkaarathiyum ninneppole svasthamaayirikkendathinnu thanne.14TSKCOMपरन्तु सातवां दिन तेरे परमेश्वर यहोवा के लिथे विश्रमदिन है; उस में न तू किसी भांति का कामकाज करना, न तेरा बेटा, न तेरी बेटी, न तेरा दास, न तेरी दासी, न तेरा बैल, न तेरा गदहा, न तेरा कोई पशु, न कोई परदेशी भी जो तेरे फाटकोंके भीतर हो; जिस से तेरा दास और तेरी दासी भी तेरी नाई विश्रम करे।15TSKCOMAnd remember that thou wast a servant in the land of Egypt, and that the LORD thy God brought thee out thence through a mighty hand and by a stretched out arm: therefore the LORD thy God commanded thee to keep the sabbath day.15TSKCOMനീ മിസ്രയീംദേശത്തു അടിമയായിരുന്നു എന്നും അവിടെ നിന്നു നിന്റെ ദൈവമായ യഹോവ നിന്നെ ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും പുറപ്പെടുവിച്ചു എന്നും ഓർക്ക; അതുകൊണ്ടു ശബ്ബത്തുനാൾ ആചരിപ്പാൻ നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചു.15TSKCOMNee misrayeemdeshathu atimayaayirunnu ennum avite ninnu ninre daivamaaya yahova ninne balamulla kaikontum neettiya bhujamkontum purappetuvichu ennum orkka; athukontu shabbathunaal aacharippaan ninre daivamaaya yahova ninnotu kalpichu.15TSKCOMऔर इस बात को स्मरण रखना कि मिस्र देश में तू आप दास या, और वहां से तेरा परमेश्वर यहोवा तुझे बलवन्त हाथ और बढ़ाई हुई भुजा के द्वारा निकाल लाया; इस कारण तेरा परमेश्वर यहोवा तुझे विश्रमदिन मानने की आज्ञा देता है।।16TSKCOMHonour thy father and thy mother, as the LORD thy God hath commanded thee; that thy days may be prolonged, and that it may go well with thee, in the land which the LORD thy God giveth thee.16TSKCOMനിനക്കു ദീർഘായുസ്സു ഉണ്ടാകുവാനും നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു നന്നായിരിപ്പാനും നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചതുപോലെ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.16TSKCOMNinakku deerghaayussu undaakuvaanum ninre daivamaaya yahova ninakku tharunna deshathu ninakku nannaayirippaanum ninre daivamaaya yahova ninnotu kalpichathupole ninre appaneyum ammayeyum bahumaanikka.16TSKCOMअपके पिता और अपक्की माता का आदर करना, जैसे कि तेरे परमेश्वर यहोवा ने तुझे आज्ञा दी है; जिस से जो देश तेरा परमेश्वर यहोवा तुझे देता है उस में तू बहुत दिन तक रहते पाए, और तेरा भला हो।।17TSKCOMThou shalt not kill.17TSKCOMകൊല ചെയ്യരുതു.17TSKCOMKola cheyyaruthu.17TSKCOMतू हत्या न करना।।18TSKCOMNeither shalt thou commit adultery.18TSKCOMവ്യഭിചാരം ചെയ്യരുതു.18TSKCOMVyabhichaaram cheyyaruthu.18TSKCOMतू व्यभिचार न करना।।19TSKCOMNeither shalt thou steal.19TSKCOMമോഷ്ടിക്കരുതു.19TSKCOMMoshtikkaruthu.19TSKCOMतू चोरी न करना।।20TSKCOMNeither shalt thou bear false witness against thy neighbour.20TSKCOMകൂട്ടുകാരന്റെ നേരെ കള്ളസ്സാക്ഷ്യം പറയരുതു.20TSKCOMKoottukaaranre nere kallassaakshyam parayaruthu.20TSKCOMतू किसी के विरूद्ध फूठी साझी न देना।।21TSKCOMNeither shalt thou desire thy neighbour’s wife, neither shalt thou covet thy neighbour’s house, his field, or his manservant, or his maidservant, his ox, or his ass, or any thing that is thy neighbour’s.21TSKCOMകൂട്ടുകാരന്റെ ഭാര്യയെ മോഹിക്കരുതു; കൂട്ടുകാരന്റെ ഭവനത്തെയും നിലത്തെയും അവന്റെ വേലക്കാരനെയും വേലക്കാരത്തിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരന്നുള്ള യാതൊന്നിനെയും മോഹിക്കരുതു.21TSKCOMKoottukaaranre bhaaryaye mohikkaruthu; koottukaaranre bhavanatheyum nilatheyum avanre velakkaaraneyum velakkaarathiyeyum avanre kaalayeyum kazhuthayeyum koottukaarannulla yaathonnineyum mohikkaruthu.21TSKCOMतू न किसी की पत्नी का लालच करना, और न किसी के घर का लालच करना, न उसके खेत का, न उसके दास का, न उसकी दासी का, न उसके बैल वा गदहे का, न उसकी किसी और वस्तु का लालच करना।।22TSKCOMThese words the LORD spake unto all your assembly in the mount out of the midst of the fire, of the cloud, and of the thick darkness, with a great voice: and he added no more. And he wrote them in two tables of stone, and delivered them unto me.22TSKCOMഈ വചനങ്ങൾ യഹോവ പർവ്വതത്തിൽ തീ, മേഘം, അന്ധകാരം എന്നിവയുടെ നടുവിൽനിന്നു നിങ്ങളുടെ സർവ്വസഭയോടും അത്യുച്ചത്തിൽ അരുളിച്ചെയ്തു; ഇതിന്നപ്പുറം ഒന്നും കല്പിച്ചില്ല; അവ രണ്ടു കല്പലകയിൽ എഴുതി എന്റെ പക്കൽ തന്നു.22TSKCOMEe vachanangal yahova parvvathathil thee, megham, andhakaaram ennivayute natuvilninnu ningalute sarvvasabhayotum athyuchathil arulicheythu; ithinnappuram onnum kalpichilla; ava rantu kalpalakayil ezhuthi enre pakkal thannu.22TSKCOMयही वचन यहोवा ने उस पर्वत पर आग, और बादल, और घोर अन्धकार के बीच में से तुम्हारी सारी मण्डली से पुकारकर कहा; और इस से अधिक और कुछ न कहा। और उन्हें उस ने पत्यर की दो पटियाओं पर लिखकर मुझे दे दिया।23TSKCOMAnd it came to pass, when ye heard the voice out of the midst of the darkness, (for the mountain did burn with fire,) that ye came near unto me, even all the heads of your tribes, and your elders;23TSKCOMഎന്നാൽ പർവ്വതം തീ കാളിക്കത്തിക്കൊണ്ടിരിക്കയിൽ അന്ധകാരത്തിന്റെ നടുവിൽ നിന്നുള്ള ശബ്ദംകേട്ടപ്പോൾ നിങ്ങൾ നിങ്ങളുടെ സകല ഗോത്രത്തലവന്മാരും മൂപ്പന്മാരുമായി എന്റെ അടുക്കൽവന്നു പറഞ്ഞതു.23TSKCOMEnnaal parvvatham thee kaalikkathikkontirikkayil andhakaarathinte natuvil ninnulla shabdamkettappol ningal ningalute sakala gothrathalavanmaarum mooppanmaarumaayi enre atukkalvannu paranjnjathu.23TSKCOMजब पर्वत आग से दहक रहा या, और तुम ने उस शब्द को अन्धिक्कारने के बीच में से आते सुना, तब तुम और तुम्हारे गोत्रोंके सब मुख्य मुख्य पुरूष और तुम्हारे पुरनिए मेरे पास आए;24TSKCOMAnd ye said, Behold, the LORD our God hath shewed us his glory and his greatness, and we have heard his voice out of the midst of the fire: we have seen this day that God doth talk with man, and he liveth.24TSKCOMഞങ്ങളുടെ ദൈവമായ യഹോവ തന്റെ തേജസ്സും മഹത്വവും ഞങ്ങളെ കാണിച്ചിരിക്കുന്നുവല്ലോ; തീയുടെ നടുവിൽനിന്നു അവന്റെ ശബ്ദം ഞങ്ങൾ കേട്ടിരിക്കുന്നു; ദൈവം മനുഷ്യരോടു സംസാരിച്ചിട്ടും അവർ ജീവനോടിരിക്കുമെന്നു ഞങ്ങൾ ഇന്നു കണ്ടുമിരിക്കുന്നു.24TSKCOMNjangalute daivamaaya yahova thanre thejassum mahathvavum njangale kaanichirikkunnuvallo; theeyute natuvilninnu avanre shabdam njangal kettirikkunnu; daivam manushyarotu samsaarichittum avar jeevanotirikkumennu njangal innu kantumirikkunnu.24TSKCOMऔर तुम कहने लगे, कि हमारे परमेश्वर यहोवा ने हम को अपना तेज और महीमा दिखाई है, और हम ने उसका शब्द आग के बीच में से आते हुए सुना; आज हम ने देख लिया कि यद्यपि परमेश्वर मनुष्य से बातें करता है तौभी मनुष्य जीवित रहता है।25TSKCOMNow therefore why should we die? for this great fire will consume us: if we hear the voice of the LORD our God any more, then we shall die.25TSKCOMആകയാൽ ഞങ്ങൾ എന്തിന്നു മരിക്കുന്നു? ഈ മഹത്തായ തീക്കു ഞങ്ങൾ ഇരയായ്തീരും; ഞങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ദം ഇനിയും കേട്ടാൽ ഞങ്ങൾ മരിച്ചുപോകും.25TSKCOMAakayaal njangal enthinnu marikkunnu? ee mahathaaya theekku njangal irayaaytheerum; njangalute daivamaaya yahovayute shabdam iniyum kettaal njangal marichupokum.25TSKCOMअब हम क्योंमर जाएं? क्योंकि ऐसी बड़ी आग से हम भस्म हो जाएंगे; और यदि हम अपके परमेश्वर यहोवा का शब्द फिर सुनें, तब तो मर ही जाएंगे।26TSKCOMFor who is there of all flesh, that hath heard the voice of the living God speaking out of the midst of the fire, as we have, and lived?26TSKCOMഞങ്ങളെപ്പോലെ യാതൊരു ജഡമെങ്കിലും തീയുടെ നടുവിൽനിന്നു സംസാരിക്കുന്ന ജീവനുള്ള ദൈവത്തിന്റെ ശബ്ദം കേട്ടിട്ടു ജീവനോടെ ഇരുന്നിട്ടുണ്ടോ?26TSKCOMNjangaleppole yaathoru jadamengkilum theeyute natuvilninnu samsaarikkunna jeevanulla daivathinte shabdam kettittu jeevanote irunnittunto?26TSKCOMक्योंकि सारे प्राणियोंमें से कौन ऐसा है जो हमारी नाई जीवित और अग्नि के बीच में से बोलते हुए परमेश्वर का शब्द सुनकर जीवित बचा रहे?27TSKCOMGo thou near, and hear all that the LORD our God shall say: and speak thou unto us all that the LORD our God shall speak unto thee; and we will hear it, and do it.27TSKCOMനീ അടുത്തുചെന്നു നമ്മുടെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നതു ഒക്കെയും കേൾക്ക; നമ്മുടെ ദൈവമായ യഹോവ നിന്നോടു അരുളിച്ചെയ്യുന്നതു ഒക്കെയും ഞങ്ങളോടു പറക: ഞങ്ങൾ കേട്ടു അനുസരിച്ചുകൊള്ളാം.27TSKCOMNee atuthuchennu nammute daivamaaya yahova arulicheyyunnathu okkeyum kelkka; nammute daivamaaya yahova ninnotu arulicheyyunnathu okkeyum njangalotu paraka: njangal kettu anusarichukollaam.27TSKCOMइसलिथे तू समीप जा, और जो कुछ हमारा परमेश्वर यहोवा कहे उसे सुन ले; फिर जो कुछ हमारा परमेश्वर यहोवा कहे उसे हम से कहना; और हम उसे सुनेंगे और उसे मानेंगे।28TSKCOMAnd the LORD heard the voice of your words, when ye spake unto me; and the LORD said unto me, I have heard the voice of the words of this people, which they have spoken unto thee: they have well said all that they have spoken.28TSKCOMനിങ്ങൾ എന്നോടു സംസാരിച്ച വാക്കുകൾ യഹോവ കേട്ടു എന്നോടു കല്പിച്ചതു: ഈ ജനം നിന്നോടു പറഞ്ഞവാക്കു ഞാൻ കേട്ടു; അവർ പറഞ്ഞതു ഒക്കെയും നല്ലതു.28TSKCOMNingal ennotu samsaaricha vaakkukal yahova kettu ennotu kalpichathu: ee janam ninnotu paranjnjavaakku njaan kettu; avar paranjnjathu okkeyum nallathu.28TSKCOMजब तुम मुझ से थे बातें कह रहे थे तब यहोवा ने तुम्हारी बातें सुनीं; तब उस ने मुझ से कहा, कि इन लोगोंने जो जो बातें तुझ से कही हैं मैं ने सुनी हैं; इन्होंने जो कुछ कहा वह ठीक ही कहा।29TSKCOMO that there were such an heart in them, that they would fear me, and keep all my commandments always, that it might be well with them, and with their children for ever!29TSKCOMഅവർക്കും അവരുടെ മക്കൾക്കും എന്നേക്കും നന്നായിരിപ്പാൻ അവർ എന്നെ ഭയപ്പെടേണ്ടതിന്നും എന്റെ കല്പനകളൊക്കെയും പ്രമാണിക്കേണ്ടതിന്നും ഇങ്ങനെയുള്ള ഹൃദയം അവർക്കു എപ്പോഴും ഉണ്ടായിരുന്നുവെങ്കിൽ എത്ര നന്നു.29TSKCOMAvarkkum avarute makkalkkum ennekkum nannaayirippaan avar enne bhayappetendathinnum enre kalpanakalokkeyum pramaanikkendathinnum inganeyulla hridayam avarkku eppozhum undaayirunnuvengkil ethra nannu.29TSKCOMभला होता कि उनका मन सदैव ऐसा ही बना रहे, कि वे मेरा भय मानते हुए मेरी सब आज्ञाओं पर चलते रहें, जिस से उनकी और उनके वंश की सदैव भलाई होती रहे!30TSKCOMGo say to them, Get you into your tents again.30TSKCOMനിങ്ങളുടെ കൂടാരങ്ങളിലേക്കു മടങ്ങിപ്പോകുവിൻ എന്നു അവരോടു ചെന്നു പറക.30TSKCOMNingalute kootaarangalilekku matangippokuvin ennu avarotu chennu paraka.30TSKCOMइसलिथे तू जाकर उन से कह दे, कि अपके अपके डेरोंको लौट जाओ।31TSKCOMBut as for thee, stand thou here by me, and I will speak unto thee all the commandments, and the statutes, and the judgments, which thou shalt teach them, that they may do them in the land which I give them to possess it.31TSKCOMനീയോ ഇവിടെ എന്റെ അടുക്കൽ നിൽക്ക; ഞാൻ അവർക്കു അവകാശമായി കൊടുക്കുന്ന ദേശത്തു അവർ അനുസരിച്ചു നടപ്പാൻ നീ അവരെ ഉപദേശിക്കേണ്ടുന്ന സകലകല്പനകളും ചട്ടങ്ങളും വിധികളും ഞാൻ നിന്നോടു കല്പിക്കും.31TSKCOMNeeyo ivite enre atukkal nilkka; njaan avarkku avakaashamaayi kotukkunna deshathu avar anusarichu natappaan nee avare upadeshikkentunna sakalakalpanakalum chattangalum vidhikalum njaan ninnotu kalpikkum.31TSKCOMपरन्तु तू यहीं मेरे पास खड़ा रह, और मैं वे सारी आज्ञाएं और विधियां और नियम जिन्हें तुझे उनको सिखाना होगा तुझ से कहूंगा, जिस से वे उन्हें उस देश में जिसका अधिक्कारने मैं उन्हें देने पर हूं मानें।32TSKCOMYe shall observe to do therefore as the LORD your God hath commanded you: ye shall not turn aside to the right hand or to the left.32TSKCOMആകയാൽ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചതുപോലെ ചെയ്‍വാൻ ജാഗ്രതയായിരിപ്പിൻ; ഇടത്തോട്ടെങ്കിലും വലത്തോട്ടെങ്കിലും മാറരുതു.32TSKCOMAakayaal ningalute daivamaaya yahova ningalotu kalpichathupole cheyvaan jaagrathayaayirippin; itathottengkilum valathottengkilum maararuthu.32TSKCOMइसलिथे तुम अपके परमेश्वर यहोवा की आज्ञा के अनुसार करने में चौकसी करना; न तो दहिने मुड़ना और न बांए।33TSKCOMYe shall walk in all the ways which the LORD your God hath commanded you, that ye may live, and that it may be well with you, and that ye may prolong your days in the land which ye shall possess.33TSKCOMനിങ്ങൾ ജീവിച്ചിരിക്കേണ്ടതിന്നും നിങ്ങൾക്കു നന്നായിരിക്കേണ്ടതിന്നും നിങ്ങൾ കൈവശമാക്കുന്ന ദേശത്തു ദീർഘായുസ്സോടിരിക്കേണ്ടതിന്നും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചിട്ടുള്ള എല്ലാവഴിയിലും നടന്നുകൊൾവിൻ.33TSKCOMNingal jeevichirikkendathinnum ningalkku nannaayirikkendathinnum ningal kaivashamaakkunna deshathu deerghaayussotirikkendathinnum ningalute daivamaaya yahova ningalotu kalpichittulla ellaavazhiyilum natannukolvin.33TSKCOMजिस मार्ग में चलने की आज्ञा तुम्हारे परमेश्वर यहोवा ने तुम को दी है उस सारे मार्ग पर चलते रहो, कि तुम जीवित रहो, और तुम्हारा भला हो, और जिस देश के तुम अधिक्कारनेी होगे उस में तुम बहुत दिनोंके लिथे बने रहो।।