Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMNow therefore hearken, O Israel, unto the statutes and unto the judgments, which I teach you, for to do them, that ye may live, and go in and possess the land which the LORD God of your fathers giveth you.
1TSKCOMഇപ്പോൾ യിസ്രായേലേ, നിങ്ങൾ ജീവിച്ചിരിപ്പാനും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങൾക്കു തരുന്ന ദേശം ചെന്നു കൈവശമാക്കുവാനും തക്കവണ്ണം നിങ്ങൾ അനുസരിച്ചു നടക്കേണ്ടതിന്നു ഞാൻ നിങ്ങളോടു ഉപദേശിക്കുന്ന ചട്ടങ്ങളും വിധികളും കേൾപ്പിൻ.
1TSKCOMIppol yisraayele, ningal jeevichirippaanum ningalute pithaakkanmaarute daivamaaya yahova ningalkku tharunna desham chennu kaivashamaakkuvaanum thakkavannam ningal anusarichu natakkendathinnu njaan ningalotu upadeshikkunna chattangalum vidhikalum kelppin.
1TSKCOMअब, हे इस्राएल, जो जो विधि और नियम मैं तुम्हें सिखाना चाहता हूं उन्हें सुन लो, और उन पर चलो; जिस से तुम जीवित रहो, और जो देश तुम्हारे पितरोंका परमेश्वर यहोवा तुम्हें देता है उस में जाकर उसके अधिक्कारनेी हो जाओ।
2TSKCOMYe shall not add unto the word which I command you, neither shall ye diminish ought from it, that ye may keep the commandments of the LORD your God which I command you.
2TSKCOMഞാൻ നിങ്ങളോടു കല്പിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ നിങ്ങൾ പ്രമാണിക്കേണം. ഞാൻ നിങ്ങളോടു കല്പിക്കുന്ന വചനത്തോടു കൂട്ടുകയോ അതിൽനിന്നു കുറെക്കയോ ചെയ്യരുതു.
2TSKCOMNjaan ningalotu kalpikkunna ningalute daivamaaya yahovayute kalpanakale ningal pramaanikkenam. njaan ningalotu kalpikkunna vachanathotu koottukayo athilninnu kurekkayo cheyyaruthu.
2TSKCOMजो आज्ञा मैं तुम को सुनाता हूं उस में न तो कुछ बढ़ाना, और न कुछ घटाना; तुम्हारे परमेश्वर यहोवा की जो जो आज्ञा मैं तुम्हें सुनाता हूं उन्हें तुम मानना।
3TSKCOMYour eyes have seen what the LORD did because of Baal-peor: for all the men that followed Baal-peor, the LORD thy God hath destroyed them from among you.
3TSKCOMബാൽ-പെയോരിന്റെ സംഗതിയിൽ യഹോവ ചെയ്തതു നിങ്ങൾ കണ്ണാലെ കണ്ടിരിക്കുന്നു: ബാൽ-പെയോരിനെ പിന്തുടർന്നവരെ ഒക്കെയും നിന്റെ ദൈവമായ യഹോവ നിങ്ങളുടെ ഇടയിൽനിന്നു നശിപ്പിച്ചുകളഞ്ഞുവല്ലോ.
3TSKCOMBaal-peyorinre samgathiyil yahova cheythathu ningal kannaale kantirikkunnu: baal-peyorine pinthutarnnavare okkeyum ninre daivamaaya yahova ningalute itayilninnu nashippichukalanjnjuvallo.
3TSKCOMतुम ने तो अपक्की आंखोंसे देखा है कि बालपोर के कारण यहोवा ने क्या क्या किया; अर्यात्‌ जितने मनुष्य बालपोर के पीछे हो लिथे थे उन सभोंको तुम्हारे परमेश्वर यहोवा ने तुम्हारे बीच में से सत्यानाश कर डाला;
4TSKCOMBut ye that did cleave unto the LORD your God are alive every one of you this day.
4TSKCOMഎന്നാൽ നിങ്ങളുടെ ദൈവമായ യഹോവയോടു പറ്റിച്ചേർന്നിരുന്ന നിങ്ങൾ ഒക്കെയും ഇന്നു ജീവനോടിരിക്കുന്നു.
4TSKCOMEnnaal ningalute daivamaaya yahovayotu parrichernnirunna ningal okkeyum innu jeevanotirikkunnu.
4TSKCOMपरन्तु तुम जो अपके परमेश्वर यहोवा के साय लिपके रहे हो सब के सब आज तक जीवित हो।
5TSKCOMBehold, I have taught you statutes and judgments, even as the LORD my God commanded me, that ye should do so in the land whither ye go to possess it.
5TSKCOMനിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിങ്ങൾ അനുസരിച്ചു നടപ്പാനായി എന്റെ ദൈവമായ യഹോവ എന്നോടു കല്പിച്ചതുപോലെ ഞാൻ നിങ്ങളോടു ചട്ടങ്ങളും വിധികളും ഉപദേശിച്ചിരിക്കുന്നു.
5TSKCOMNingal kaivashamaakkuvaan chellunna deshathu ningal anusarichu natappaanaayi enre daivamaaya yahova ennotu kalpichathupole njaan ningalotu chattangalum vidhikalum upadeshichirikkunnu.
5TSKCOMसुनो, मैं ने तो अपके परमेश्वर यहोवा की आज्ञा के अनुसार तुम्हें विधि और नियम सिखाए हैं, कि जिस देश के अधिक्कारनेी होने जाते हो उस में तुम उनके अनुसार चलो।
6TSKCOMKeep therefore and do them; for this is your wisdom and your understanding in the sight of the nations, which shall hear all these statutes, and say, Surely this great nation is a wise and understanding people.
6TSKCOMഅവയെ പ്രമാണിച്ചു നടപ്പിൻ; ഇതു തന്നേയല്ലോ ജാതികളുടെ ദൃഷ്ടിയിൽ നിങ്ങളുടെ ജ്ഞാനവും വിവേകവും ആയിരിക്കുന്നതു. അവർ ഈ കല്പനകളൊക്കെയും കേട്ടിട്ടു: ഈ ശ്രേഷ്ഠജാതി ജ്ഞാനവും വിവേകവും ഉള്ള ജനം തന്നേ എന്നു പറയും.
6TSKCOMAvaye pramaanichu natappin; ithu thanneyallo jaathikalute drishtiyil ningalute jnjaanavum vivekavum aayirikkunnathu. avar ee kalpanakalokkeyum kettittu: ee shreshthajaathi jnjaanavum vivekavum ulla janam thanne ennu parayum.
6TSKCOMसो तुम उनको धारण करना और मानना; क्योंकि और देशोंके लोगोंके साम्हने तुम्हारी बुद्धि और समझ इसी से प्रगट होगी, अर्यात्‌ वे इन सब विधियोंको सुनकर कहेंगे, कि निश्चय यह बड़ी जाति बुद्धिमान और समझदार है।
7TSKCOMFor what nation is there so great, who hath God so nigh unto them, as the LORD our God is in all things that we call upon him for?
7TSKCOMനമ്മുടെ ദൈവമായ യഹോവയോടു നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും അവൻ നമുക്കു അടുത്തിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തിരിക്കുന്ന ശ്രേഷ്ഠജാതി ഏതുള്ളു?
7TSKCOMNammute daivamaaya yahovayotu naam vilichapekshikkumpozhokkeyum avan namukku atuthirikkunnathupole daivam ithra atuthirikkunna shreshthajaathi ethullu?
7TSKCOMदेखो, कौन ऐसी बड़ी जाति है जिसका देवता उसके ऐसे समीप रहता हो जैसा हमारा परमेश्वर यहोवा, जब कि हम उस को पुकारते हैं?
8TSKCOMAnd what nation is there so great, that hath statutes and judgments so righteous as all this law, which I set before you this day?
8TSKCOMഞാൻ ഇന്നു നിങ്ങളുടെ മുമ്പിൽ വെക്കുന്ന ഈ സകലന്യായപ്രമാണവുംപോലെ ഇത്ര നീതിയുള്ള ചട്ടങ്ങളും വിധികളും ഉള്ള ശ്രേഷ്ഠജാതി ഏതുള്ളു?
8TSKCOMNjaan innu ningalute mumpil vekkunna ee sakalanyaayapramaanavumpole ithra neethiyulla chattangalum vidhikalum ulla shreshthajaathi ethullu?
8TSKCOMफिर कौन ऐसी बड़ी जाति है जिसके पास ऐसी धर्ममय विधि और नियम हों, जैसी कि यह सारी व्यवस्या जिसे मैं आज तुम्हारे साम्हने रखता हूं?
9TSKCOMOnly take heed to thyself, and keep thy soul diligently, lest thou forget the things which thine eyes have seen, and lest they depart from thy heart all the days of thy life: but teach them thy sons, and thy sons’ sons;
9TSKCOMകണ്ണാലെ കണ്ടിട്ടുള്ള കാര്യങ്ങൾ നീ മറക്കാതെയും നിന്റെ ആയുഷ്കാലത്തൊരിക്കലും അവ നിന്റെ മനസ്സിൽനിന്നു വിട്ടുപോകാതെയും ഇരിപ്പാൻ മാത്രം സൂക്ഷിച്ചു നിന്നെത്തന്നേ ജാഗ്രതയോടെ കാത്തുകൊൾക; നിന്റെ മക്കളോടും മക്കളുടെ മക്കളോടും അവയെ ഉപദേശിക്കേണം.
9TSKCOMKannaale kantittulla kaaryangal nee marakkaatheyum ninre aayushkaalathorikkalum ava ninre manassilninnu vittupokaatheyum irippaan maathram sookshichu ninnethanne jaagrathayote kaathukolka; ninre makkalotum makkalute makkalotum avaye upadeshikkenam.
9TSKCOMयह अत्यन्त आवश्यक है कि तुम अपके विषय में सचेत रहो, और अपके मन की बड़ी चौकसी करो, कहीं ऐसा न हो कि जो जो बातें तुम ने अपक्की आंखोंसे देखीं उनको भूल जाओ, और वह जीवन भर के लिथे तुम्हारे मन से जाती रहे; किन्तु तुम उन्हें अपके बेटोंपोतोंको सिखाना।
10TSKCOMSpecially the day that thou stoodest before the LORD thy God in Horeb, when the LORD said unto me, Gather me the people together, and I will make them hear my words, that they may learn to fear me all the days that they shall live upon the earth, and that they may teach their children.
10TSKCOMവിശേഷാൽ ഹോരേബിൽ നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽനിന്ന ദിവസത്തിൽ ഉണ്ടായ കാര്യം മറക്കരുതു. അന്നു യഹോവ എന്നോടു: ജനത്തെ എന്റെ അടുക്കൽ വിളിച്ചുകൂട്ടുക; ഞാൻ എന്റെ വചനങ്ങൾ അവരെ കേൾപ്പിക്കും; അവർ ഭൂമിയിൽ ജീവിച്ചിരിക്കുന്ന നാൾ ഒക്കെയും എന്നെ ഭയപ്പെടുവാൻ പഠിക്കയും തങ്ങളുടെ മക്കളെ പഠിപ്പിക്കയും വേണം എന്നു കല്പിച്ചുവല്ലോ.
10TSKCOMVisheshaal horebil ninre daivamaaya yahovayute sannidhiyilninna divasathil undaaya kaaryam marakkaruthu. annu yahova ennotu: janathe enre atukkal vilichukoottuka; njaan enre vachanangal avare kelppikkum; avar bhoomiyil jeevichirikkunna naal okkeyum enne bhayappetuvaan pathikkayum thangalute makkale pathippikkayum venam ennu kalpichuvallo.
10TSKCOMविशेष करके उस दिन की बातें जिस में तुम होरेब के पास अपके परमेश्वर यहोवा के साम्हने खड़े थे, जब यहोवा ने मुझ से कहा या, कि उन लोगोंको मेरे पास इकट्ठा कर कि मैं उन्हें अपके वचन सुनाऊं, जिस से वे सीखें, ताकि जितने दिन वे पृय्वी पर जीवित रहें उतने दिन मेरा भय मानते रहें, और अपके लड़के बालोंको भी यही सिखाएं।
11TSKCOMAnd ye came near and stood under the mountain; and the mountain burned with fire unto the midst of heaven, with darkness, clouds, and thick darkness.
11TSKCOMഅങ്ങനെ നിങ്ങൾ അടുത്തുവന്നു പർവ്വതത്തിന്റെ അടിവാരത്തു നിന്നു; അന്ധകാരവും മേഘവും കൂരിരുളും ഉണ്ടായിരിക്കെ പർവ്വതം ആകാശ മദ്ധ്യത്തോളം തീ കാളിക്കത്തിക്കൊണ്ടിരുന്നു.
11TSKCOMAngane ningal atuthuvannu parvvathathinte ativaarathu ninnu; andhakaaravum meghavum koorirulum undaayirikke parvvatham aakaasha madhyatholam thee kaalikkathikkontirunnu.
11TSKCOMतब तुम समीप जाकर उस पर्वत के नीचे खड़े हुए, और वह पहाड़ आग से धधक रहा या, और उसकी लौ आकाश तक पहुंचक्की यी, और उसके चारोंओर अन्धिक्कारनेा, और बादल, और घोर अन्धकार छाया हुआ या।
12TSKCOMAnd the LORD spake unto you out of the midst of the fire: ye heard the voice of the words, but saw no similitude; only ye heard a voice.
12TSKCOMയഹോവ തീയുടെ നടുവിൽനിന്നു നിങ്ങളോടു അരുളിച്ചെയ്തു; നിങ്ങൾ വാക്കുകളുടെ ശബ്ദം കേട്ടു; ശബ്ദംമാത്രം കേട്ടതല്ലാതെ രൂപം ഒന്നും കണ്ടില്ല.
12TSKCOMYahova theeyute natuvilninnu ningalotu arulicheythu; ningal vaakkukalute shabdam kettu; shabdammaathram kettathallaathe roopam onnum kantilla.
12TSKCOMतक यहोवा ने उस आग के बीच में से तुम से बातें की; बातोंका शब्द तो तुम को सुनाई पड़ा, परन्तु कोई रूप न देखा; केवल शब्द ही शब्द सुन पड़ा।
13TSKCOMAnd he declared unto you his covenant, which he commanded you to perform, even ten commandments; and he wrote them upon two tables of stone.
13TSKCOMനിങ്ങൾ അനുസരിച്ചു നടക്കേണ്ടതിന്നു അവൻ നിങ്ങളോടു കല്പിച്ച തന്റെ നിയമമായ പത്തു കല്പന അവൻ നിങ്ങളെ അറിയിക്കയും രണ്ടു കല്പലകയിൽ എഴുതുകയും ചെയ്തു.
13TSKCOMNingal anusarichu natakkendathinnu avan ningalotu kalpicha thanre niyamamaaya pathu kalpana avan ningale ariyikkayum rantu kalpalakayil ezhuthukayum cheythu.
13TSKCOMऔर उस ने तुम को अपक्की वाचा के दसोंवचन बताकर उनके मानने की आज्ञा दी; और उन्हें पत्यर की दो पटियाओं पर लिख दिया।
14TSKCOMAnd the LORD commanded me at that time to teach you statutes and judgments, that ye might do them in the land whither ye go over to possess it.
14TSKCOMനിങ്ങൾ കൈവശമാക്കുവാൻ കടന്നുചെല്ലുന്ന ദേശത്തു നിങ്ങൾ അനുസരിച്ചുനടക്കേണ്ടുന്നതിന്നുള്ള ചട്ടങ്ങളും വിധികളും നിങ്ങളെ ഉപദേശിക്കേണമെന്നു യഹോവ അക്കാലത്തു എന്നോടു കല്പിച്ചു.
14TSKCOMNingal kaivashamaakkuvaan katannuchellunna deshathu ningal anusarichunatakkentunnathinnulla chattangalum vidhikalum ningale upadeshikkenamennu yahova akkaalathu ennotu kalpichu.
14TSKCOMऔर मुझ को यहोवा ने उसी समय तुम्हें विधि और नियम सिखाने की आज्ञा दी, इसलिथे कि जिस देश के अधिक्कारनेी होने को तुम पार जाने पर हो उस में तुम उनको माना करो।
15TSKCOMTake ye therefore good heed unto yourselves; for ye saw no manner of similitude on the day that the LORD spake unto you in Horeb out of the midst of the fire:
15TSKCOMനിങ്ങൾ നന്നായി സൂക്ഷിച്ചുകൊൾവിൻ; യഹോവ ഹോരേബിൽ തീയുടെ നടുവിൽ നിന്നു നിങ്ങളോടു അരുളിച്ചെയ്ത നാളിൽ നിങ്ങൾ രൂപം ഒന്നും കണ്ടില്ലല്ലോ.
15TSKCOMNingal nannaayi sookshichukolvin; yahova horebil theeyute natuvil ninnu ningalotu arulicheytha naalil ningal roopam onnum kantillallo.
15TSKCOMइसलिथे तुम अपके विषय में बहुत सावधान रहना। क्योंकि जब यहोवा ने तुम से होरेब पर्वत पर आग के बीच में से बातें की तब तुम को कोई रूप न देख पड़ा,
16TSKCOMLest ye corrupt yourselves, and make you a graven image, the similitude of any figure, the likeness of male or female,
16TSKCOMഅതു കൊണ്ടു നിങ്ങൾ ആണിന്റെയെങ്കിലും പെണ്ണിന്റെയെങ്കിലും സാദൃശ്യമോ,
16TSKCOMAthu kontu ningal aaninreyengkilum penninreyengkilum saadrishyamo,
16TSKCOMकहीं ऐसा न हो कि तुम बिगड़कर चाहे पुरूष चाहे स्त्री के,
17TSKCOMThe likeness of any beast that is on the earth, the likeness of any winged fowl that flieth in the air,
17TSKCOMഭൂമിയിലുള്ള യാതൊരു മൃഗത്തിന്റെയും സാദൃശ്യമോ, ആകാശത്തു പറക്കുന്ന യാതൊരു പക്ഷിയുടെയും സാദൃശ്യമോ,
17TSKCOMBhoomiyilulla yaathoru mrigathinteyum saadrishyamo, aakaashathu parakkunna yaathoru pakshiyuteyum saadrishyamo,
17TSKCOMचाहे पृय्वी पर चलनेवाले किसी पशु, चाहे आकाश में उड़नेवाले किसी पक्की के,
18TSKCOMThe likeness of any thing that creepeth on the ground, the likeness of any fish that is in the waters beneath the earth:
18TSKCOMഭൂമിയിലുള്ള യാതൊരു ഇഴജാതിയുടെയും സാദൃശ്യമോ, ഭൂമിക്കു കീഴെ വെള്ളത്തിലുള്ള യാതൊരു മത്സ്യത്തിന്റെയും സാദൃശ്യമോ, ഇങ്ങനെ യാതൊന്നിന്റെയും പ്രതിമയായ വിഗ്രഹം ഉണ്ടാക്കി വഷളത്വം പ്രവർത്തിക്കരുതു.
18TSKCOMBhoomiyilulla yaathoru izhajaathiyuteyum saadrishyamo, bhoomikku keezhe vellathilulla yaathoru mathsyathinteyum saadrishyamo, ingane yaathonninreyum prathimayaaya vigraham undaakki vashalathvam pravarthikkaruthu.
18TSKCOMचाहे भूमि पर रेंगनेवाले किसी जन्तु, चाहे पृय्वी के जल में रहनेवाली किसी मछली के रूप की कोई मूत्तिर् खोदकर बना लो,
19TSKCOMAnd lest thou lift up thine eyes unto heaven, and when thou seest the sun, and the moon, and the stars, even all the host of heaven, shouldest be driven to worship them, and serve them, which the LORD thy God hath divided unto all nations under the whole heaven.
19TSKCOMനീ ആകാശസൈന്യമായ സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കിക്കാണുമ്പോൾ അവയെ നമസ്കരിപ്പാനും സേവിപ്പാനും വശീകരിക്കപ്പെടരുതു; അവയെ നിന്റെ ദൈവമായ യഹോവ ആകാശത്തിൻ കീഴെങ്ങുമുള്ള സർവ്വജാതികൾക്കും പങ്കിട്ടു കൊടുത്തിരിക്കുന്നു.
19TSKCOMNee aakaashasainyamaaya sooryaneyum chandraneyum nakshathrangaleyum nokkikkaanumpol avaye namaskarippaanum sevippaanum vasheekarikkappetaruthu; avaye ninre daivamaaya yahova aakaashathin keezhengumulla sarvvajaathikalkkum pangkittu kotuthirikkunnu.
19TSKCOMवा जब तुम आकाश की ओर आंखे उठाकर, सूर्य, चंद्रमा, और तारोंको, अर्यात्‌ आकाश का सारा तारागण देखो, तब बहककर उन्हें दण्डवत्‌ करके उनकी सेवा करने लगो जिनको तुम्हारे परमेश्वर यहोवा ने धरती पर के सब देशवालोंके लिथे रखा है।
20TSKCOMBut the LORD hath taken you, and brought you forth out of the iron furnace, even out of Egypt, to be unto him a people of inheritance, as ye are this day.
20TSKCOMനിങ്ങളെയോ ഇന്നുള്ളതുപോലെ തനിക്കു അവകാശ ജനമായിരിക്കേണ്ടതിന്നു യഹോവ തിരഞ്ഞെടുത്തു നിങ്ങളെ മിസ്രയീം എന്ന ഇരിമ്പുലയിൽ നിന്നു പുറപ്പെടുവിച്ചു കൊണ്ടുവന്നിരിക്കുന്നു.
20TSKCOMNingaleyo innullathupole thanikku avakaasha janamaayirikkendathinnu yahova thiranjnjetuthu ningale misrayeem enna irimpulayil ninnu purappetuvichu kontuvannirikkunnu.
20TSKCOMऔर तुम को यहोवा लोहे के भट्ठे के सरीखे मिस्र देश से निकाल ले आया है, इसलिथे कि तुम उसकी प्रजारूपी निज भाग ठहरो, जैसा आज प्रगट है।
21TSKCOMFurthermore the LORD was angry with me for your sakes, and sware that I should not go over Jordan, and that I should not go in unto that good land, which the LORD thy God giveth thee for an inheritance:
21TSKCOMഎന്നാൽ യഹോവ നിങ്ങളുടെ നിമിത്തം എന്നോടു കോപിച്ചു; ഞാൻ യോർദ്ദാൻ കടക്കയില്ലെന്നും നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന നല്ല ദേശത്തിൽ ഞാൻ ചെല്ലുകയില്ലെന്നും സത്യംചെയ്തു.
21TSKCOMEnnaal yahova ningalute nimitham ennotu kopichu; njaan yorddaan katakkayillennum ninre daivamaaya yahova ninakku avakaashamaayi tharunna nalla deshathil njaan chellukayillennum sathyamcheythu.
21TSKCOMफिर तुम्हारे कारण यहोवा ने मुझ से क्रोध करके यह शपय खाई, कि तू यरदन पार जाने न पाएगा, और जो उत्तम देश इस्राएलियोंका परमेश्वर यहोवा उन्हें उनका निज भाग करके देता है उस में तू प्रवेश करने न पाएगा।
22TSKCOMBut I must die in this land, I must not go over Jordan: but ye shall go over, and possess that good land.
22TSKCOMആകയാൽ ഞാൻ യോർദ്ദാൻ കടക്കാതെ ഈ ദേശത്തുവെച്ചു മരിക്കും; നിങ്ങളോ കടന്നു ചെന്നു ആ നല്ലദേശം കൈവശമാക്കും.
22TSKCOMAakayaal njaan yorddaan katakkaathe ee deshathuvechu marikkum; ningalo katannu chennu aa nalladesham kaivashamaakkum.
22TSKCOMकिन्तु मुझे इसी देश में मरना है, मैं तो यरदन पार नहीं जा सकता; परन्तु तुम पार जाकर उस उत्तम देश के अधिक्कारनेी हो जाओगे।
23TSKCOMTake heed unto yourselves, lest ye forget the covenant of the LORD your God, which he made with you, and make you a graven image, or the likeness of any thing, which the LORD thy God hath forbidden thee.
23TSKCOMനിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു ചെയ്തിട്ടുള്ള അവന്റെ നിയമം നിങ്ങൾ മറന്നു നിന്റെ ദൈവമായ യഹോവ വിരോധിച്ചതുപോലെ യാതൊന്നിന്റെയും സാദൃശ്യമായ വിഗ്രഹം ഉണ്ടാക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.
23TSKCOMNingalute daivamaaya yahova ningalotu cheythittulla avanre niyamam ningal marannu ninre daivamaaya yahova virodhichathupole yaathonninreyum saadrishyamaaya vigraham undaakkaathirippaan sookshichukolvin.
23TSKCOMइसलिथे अपके विषय में तुम सावधान रहो, कहीं ऐसा न हो कि तुम उस वाचा को भूलकर, जो तुम्हारे परमेश्वर यहोवा ने तुम से बान्धी है, किसी और वस्तु की मूत्तिर् खोदकर बनाओ, जिसे तुम्हारे परमेश्वर यहोवा ने तुम को मना किया है।
24TSKCOMFor the LORD thy God is a consuming fire, even a jealous God.
24TSKCOMനിന്റെ ദൈവമായ യഹോവ ദഹിപ്പിക്കുന്ന അഗ്നിയല്ലോ; തീക്ഷ്ണതയുള്ള ദൈവം തന്നേ.
24TSKCOMNinre daivamaaya yahova dahippikkunna agniyallo; theekshnathayulla daivam thanne.
24TSKCOMक्योंकि तुम्हारा परमेश्वर यहोवा भस्म करनेवाली आग है; वह जल उठनेवाला परमेश्वर है।।
25TSKCOMWhen thou shalt beget children, and children’s children, and ye shall have remained long in the land, and shall corrupt yourselves, and make a graven image, or the likeness of any thing, and shall do evil in the sight of the LORD thy God, to provoke him to anger:
25TSKCOMനീ മക്കളെയും മക്കളുടെ മക്കളെയും ജനിപ്പിച്ചു ദേശത്തു ഏറെക്കാലം പാർത്തു വഷളായിത്തീർന്നിട്ടു വല്ലതിന്റെയും സാദൃശ്യമായ വിഗ്രഹം ഉണ്ടാക്കി നിന്റെ ദൈവമായ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു അവനെ കോപിപ്പിച്ചാൽ
25TSKCOMNee makkaleyum makkalute makkaleyum janippichu deshathu erekkaalam paarthu vashalaayitheernnittu vallathinreyum saadrishyamaaya vigraham undaakki ninre daivamaaya yahovekku anishtamaayullathu cheythu avane kopippichaal
25TSKCOMयदि उस देश में रहते रहते बहुत दिन बीत जाने पर, और अपके बेटे-पोते उत्पन्न होने पर, तुम बिगड़कर किसी वस्तु के रूप की मूतिर् खोदकर बनाओ, और इस रीति से अपके परमेश्वर यहोवा के प्रति बुराई करके उसे अप्रसन्न कर दो,
26TSKCOMI call heaven and earth to witness against you this day, that ye shall soon utterly perish from off the land whereunto ye go over Jordan to possess it; ye shall not prolong your days upon it, but shall utterly be destroyed.
26TSKCOMനിങ്ങൾ കൈവശമാക്കേണ്ടതിന്നു യോർദ്ദാൻ കടന്നുചെല്ലുന്ന ദേശത്തു നിന്നു നിങ്ങൾ വേഗത്തിൽ നശിച്ചുപോകുമെന്നു ഞാൻ ഇന്നു ആകാശത്തെയും ഭൂമിയെയും നിങ്ങൾക്കു വിരോധമായി സാക്ഷിനിർത്തി പറയുന്നു; നിങ്ങൾ അവിടെ ദീർഘായുസ്സോടിരിക്കാതെ നിർമ്മൂലമായ്പോകും.
26TSKCOMNingal kaivashamaakkendathinnu yorddaan katannuchellunna deshathu ninnu ningal vegathil nashichupokumennu njaan innu aakaashatheyum bhoomiyeyum ningalkku virodhamaayi saakshinirthi parayunnu; ningal avite deerghaayussotirikkaathe nirmmoolamaaypokum.
26TSKCOMतो मैं आज आकाश और पृय्वी को तुम्हारे विरूद्ध साझी करके कहता हूं, कि जिस देश के अधिक्कारनेी होने के लिथे तुम यरदन पार जाने पर हो उस में तुम जल्दी बिल्कुल नाश हो जाओगे; और बहुत दिन रहने न पाओगे, किन्तु पूरी रीति से नष्ट हो जाओगे।
27TSKCOMAnd the LORD shall scatter you among the nations, and ye shall be left few in number among the heathen, whither the LORD shall lead you.
27TSKCOMയഹോവ നിങ്ങളെ ജാതികളുടെ ഇടയിൽ ചിതറിക്കും; യഹോവ നിങ്ങളെ കൊണ്ടുപോയാക്കുന്ന ജാതികളുടെ ഇടയിൽ നിങ്ങൾ ചുരുക്കംപേരായി ശേഷിക്കും.
27TSKCOMYahova ningale jaathikalute itayil chitharikkum; yahova ningale kontupoyaakkunna jaathikalute itayil ningal churukkamperaayi sheshikkum.
27TSKCOMऔर यहोवा तुम को देश देश के लोगोंमें तितर बितर करेगा, और जिन जातियोंके बीच यहोवा तुम को पहुंचाएगा उन में तुम योड़े ही से रह जाओगे।
28TSKCOMAnd there ye shall serve gods, the work of men’s hands, wood and stone, which neither see, nor hear, nor eat, nor smell.
28TSKCOMകാണ്മാനും കേൾപ്പാനും ഭക്ഷിപ്പാനും മണക്കുവാനും പ്രാപ്തിയില്ലാത്തവയായി മരവും കല്ലുംകൊണ്ടു മനുഷ്യരുടെ കൈപ്പണിയായ ദേവന്മാരെ നിങ്ങൾ അവിടെ സേവിക്കും.
28TSKCOMKaanmaanum kelppaanum bhakshippaanum manakkuvaanum praapthiyillaathavayaayi maravum kallumkontu manushyarute kaippaniyaaya devanmaare ningal avite sevikkum.
28TSKCOMऔर वहां तुम मनुष्य के बनाए हुए लकड़ी और पत्यर के देवताओं की सेवा करोगे, जो न देखते, और न सुनते, और न खाते, और न सूंघते हैं।
29TSKCOMBut if from thence thou shalt seek the LORD thy God, thou shalt find him, if thou seek him with all thy heart and with all thy soul.
29TSKCOMഎങ്കിലും അവിടെ വെച്ചു നിന്റെ ദൈവമായ യഹോവയെ നീ തിരകയും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ അന്വേഷിക്കയും ചെയ്താൽ അവനെ കണ്ടെത്തും.
29TSKCOMEngkilum avite vechu ninre daivamaaya yahovaye nee thirakayum poornnahridayathotum poornnamanassotumkoote anveshikkayum cheythaal avane kantethum.
29TSKCOMपरन्तु वहां भी यदि तुम अपके परमेश्वर यहोवा को ढूंढ़ोगे, तो वह तुम को मिल जाएगा, शर्त यह है कि तुम अपके पूरे मन से और अपके सारे प्राण से उसे ढूंढ़ो।
30TSKCOMWhen thou art in tribulation, and all these things are come upon thee, even in the latter days, if thou turn to the LORD thy God, and shalt be obedient unto his voice;
30TSKCOMനീ ക്ലേശത്തിലാകയും ഇവ ഒക്കെയും നിന്റെ മേൽ വരികയും ചെയ്യുമ്പോൾ നീ ഭാവികാലത്തു നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിഞ്ഞു അവന്റെ വാക്കു അനുസരിക്കും.
30TSKCOMNee kleshathilaakayum iva okkeyum ninre mel varikayum cheyyumpol nee bhaavikaalathu ninre daivamaaya yahovayute atukkalekku thirinjnju avanre vaakku anusarikkum.
30TSKCOMअन्त के दिनोंमें जब तुम संकट में पड़ो, और थे सब विपत्तियां तुम पर आ पकेंगी, तब तुम अपके परमेश्वर यहोवा की ओर फिरो और उसकी मानना;
31TSKCOM(For the LORD thy God is a merciful God;) he will not forsake thee, neither destroy thee, nor forget the covenant of thy fathers which he sware unto them.
31TSKCOMനിന്റെ ദൈവമായ യഹോവ കരുണയുള്ള ദൈവമല്ലോ; അവൻ നിന്നെ ഉപേക്ഷിക്കയില്ല, നശിപ്പിക്കയില്ല, നിന്റെ പിതാക്കന്മാരോടു സത്യംചെയ്തിട്ടുള്ള തന്റെ നിയമം മറക്കയുമില്ല.
31TSKCOMNinre daivamaaya yahova karunayulla daivamallo; avan ninne upekshikkayilla, nashippikkayilla, ninre pithaakkanmaarotu sathyamcheythittulla thanre niyamam marakkayumilla.
31TSKCOMक्योंकि तेरा परमेश्वर यहोवा दयालु ईश्वर है, वह तुम को न तो छोड़ेगा और न नष्ट करेगा, और जो वाचा उस ने तेरे पितरोंसे शपय खाकर बान्धी है उसको नहीं भूलेगा।
32TSKCOMFor ask now of the days that are past, which were before thee, since the day that God created man upon the earth, and ask from the one side of heaven unto the other, whether there hath been any such thing as this great thing is, or hath been heard like it?
32TSKCOMദൈവം മനുഷ്യനെ ഭൂമിയിൽ സൃഷ്ടിച്ച നാൾമുതൽ നിനക്കു മുമ്പുണ്ടായ പൂർവ്വകാലത്തിലും ആകാശത്തിന്റെ ഒരു അറ്റം തുടങ്ങി മറ്റെ അറ്റത്തോളവും എവിടെയെങ്കിലും ഇങ്ങനെയുള്ള മഹാകാര്യം നടന്നിട്ടുണ്ടോ, കേട്ടിട്ടുണ്ടോ എന്നു നീ അന്വേഷിക്ക.
32TSKCOMDaivam manushyane bhoomiyil srishticha naalmuthal ninakku mumpundaaya poorvvakaalathilum aakaashathinte oru arram thutangi marre arratholavum eviteyengkilum inganeyulla mahaakaaryam natannittunto, kettittunto ennu nee anveshikka.
32TSKCOMऔर जब से परमेश्वर ने मनुष्य हो उत्पन्न करके पृय्वी पर रखा तब से लेकर तू अपके उत्पन्न होने के दिन तक की बातें पूछ, और आकाश के एक छोर से दूसरे छोर तक की बातें पूछ, क्या ऐसाी बड़ी बात कभी हुई वा सुनने में आई है?
33TSKCOMDid ever people hear the voice of God speaking out of the midst of the fire, as thou hast heard, and live?
33TSKCOMഏതൊരു ജാതിയെങ്കിലും നീ കേട്ടതുപോലെ തീയുടെ നടുവിൽ നിന്നു സംസാരിക്കുന്ന ദൈവത്തിന്റെ ശബ്ദം കേൾക്കയും ജീവനോടിരിക്കയും ചെയ്തിട്ടുണ്ടോ?
33TSKCOMEthoru jaathiyengkilum nee kettathupole theeyute natuvil ninnu samsaarikkunna daivathinte shabdam kelkkayum jeevanotirikkayum cheythittunto?
33TSKCOMक्या कोई जाति कभी परमेश्वर की वाणी आग के बीच में से आती हुई सुनकर जीवित रही, जैसे कि तू ने सुनी है?
34TSKCOMOr hath God assayed to go and take him a nation from the midst of another nation, by temptations, by signs, and by wonders, and by war, and by a mighty hand, and by a stretched out arm, and by great terrors, according to all that the LORD your God did for you in Egypt before your eyes?
34TSKCOMഅല്ലെങ്കിൽ നിങ്ങളുടെ ദൈവമായ യഹോവ മിസ്രയീമിൽവെച്ചു നീ കാൺകെ നിങ്ങൾക്കുവേണ്ടി ചെയ്തതുപോലെ ഒക്കെയും പരീക്ഷകൾ, അടയാളങ്ങൾ, അത്ഭുതങ്ങൾ, യുദ്ധം, ബലമുള്ള കൈ, നീട്ടിയ ഭുജം, വലിയ ഭയങ്കരപ്രവൃത്തികൾ എന്നിവയാൽ ദൈവം ഒരു ജാതിയെ മറ്റൊരു ജാതിയുടെ നടുവിൽ നിന്നു തനിക്കായി ചെന്നെടുപ്പാൻ ഉദ്യമിച്ചിട്ടുണ്ടോ?
34TSKCOMAllengkil ningalute daivamaaya yahova misrayeemilvechu nee kaanke ningalkkuventi cheythathupole okkeyum pareekshakal, atayaalangal, athbhuthangal, yudham, balamulla kai, neettiya bhujam, valiya bhayangkarapravrithikal ennivayaal daivam oru jaathiye marroru jaathiyute natuvil ninnu thanikkaayi chennetuppaan udyamichittunto?
34TSKCOMफिर क्या परमेश्वर ने और किसी जाति को दूसरी जाति के बीच में निकालने को कमर बान्धकर पक्कीझा, और चिन्ह, और चमत्कार, और युद्ध, और बली हाथ, और बढ़ाई हुई भुजा से ऐसे बड़े भयानक काम किए, जैसे तुम्हारे परमेश्वर यहोवा ने मिस्र में तुम्हारे देखते किए?
35TSKCOMUnto thee it was shewed, that thou mightest know that the LORD he is God; there is none else beside him.
35TSKCOMനിനക്കോ ഇതു കാണ്മാൻ സംഗതിവന്നു; യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന്നു തന്നേ.
35TSKCOMNinakko ithu kaanmaan samgathivannu; yahova thanne daivam, avanallaathe marroruthanumilla ennu nee ariyendathinnu thanne.
35TSKCOMयह सब तुझ को दिखाया गया, इसलिथे कि तू जान रखे कि यहोवा ही परमेश्वर है; उसको छोड़ और कोई है ही नहीं।
36TSKCOMOut of heaven he made thee to hear his voice, that he might instruct thee: and upon earth he shewed thee his great fire; and thou heardest his words out of the midst of the fire.
36TSKCOMഅവൻ നിനക്കു ബുദ്ധിയുപദേശിക്കേണ്ടതിന്നു ആകാശത്തുനിന്നു തന്റെ ശബ്ദം നിന്നെ കേൾപ്പിച്ചു; ഭൂമിയിൽ തന്റെ മഹത്തായ തീയും നിന്നെ കാണിച്ചു; നീ അവന്റെ വചനവും തീയുടെ നടുവിൽനിന്നു കേട്ടു.
36TSKCOMAvan ninakku budhiyupadeshikkendathinnu aakaashathuninnu thanre shabdam ninne kelppichu; bhoomiyil thanre mahathaaya theeyum ninne kaanichu; nee avanre vachanavum theeyute natuvilninnu kettu.
36TSKCOMआकाश में से उस ने तुझे अपक्की वाणी सुनाई कि तुझे शिझा दे; और पृय्वी पर उस ने तुझे अपक्की बड़ी आग दिखाई, और उसके वचन आग के बीच में से आते हुए तुझे सुन पके।
37TSKCOMAnd because he loved thy fathers, therefore he chose their seed after them, and brought thee out in his sight with his mighty power out of Egypt;
37TSKCOMനിന്റെ പിതാക്കന്മാരെ സ്നേഹിച്ചതുകൊണ്ടു അവൻ അവരുടെ സന്തതിയെ തിരഞ്ഞെടുത്തു.
37TSKCOMNinre pithaakkanmaare snehichathukontu avan avarute santhathiye thiranjnjetuthu.
37TSKCOMऔर उस ने जो तेरे पितरोंसे प्रेम रखा, इस कारण उनके पीछे उनके वंश को चुन लिया, और प्रत्यझ होकर तुझे अपके बड़े सामर्य्य के द्वारा मिस्र से इसलिथे निकाल लाया,
38TSKCOMTo drive out nations from before thee greater and mightier than thou art, to bring thee in, to give thee their land for an inheritance, as it is this day.
38TSKCOMനിന്നെക്കാൾ വലിപ്പവും ബലവുമുള്ള ജാതികളെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളവാനും ഇന്നുള്ളതുപോലെ അവരുടെ ദേശത്തെ നിനക്കു അവകാശമായി തരേണ്ടതിന്നു നിന്നെ കൊണ്ടുപോയാക്കുവാനും തന്റെ സാന്നിദ്ധ്യവും മഹാശക്തിയുംകൊണ്ടു മിസ്രയീമിൽ നിന്നു നിന്നെ പുറപ്പെടുവിച്ചു.
38TSKCOMNinnekkaal valippavum balavumulla jaathikale ninre mumpilninnu neekkikkalavaanum innullathupole avarute deshathe ninakku avakaashamaayi tharendathinnu ninne kontupoyaakkuvaanum thanre saannidhyavum mahaashakthiyumkontu misrayeemil ninnu ninne purappetuvichu.
38TSKCOMकि तुझ से बड़ी और सामर्यी जातियोंको तेरे आगे से निकालकर तुझे उनके देश में पहुंचाए, और उसे तेरा निज भाग कर दे, जैसा आज के दिन दिखाई पड़ता है;
39TSKCOMKnow therefore this day, and consider it in thine heart, that the LORD he is God in heaven above, and upon the earth beneath: there is none else.
39TSKCOMആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.
39TSKCOMAakayaal meethe svarggathilum thaazhe bhoomiyilum yahova thanne daivam, marroruthanumilla ennu nee innu arinjnju manassil vechukolka.
39TSKCOMसो आज जान ले, और अपके मन में सोच भी रख, कि ऊपर आकाश में और नीचे पृय्वी पर यहोवा ही परमेश्वर है; और कोई दूसरा नहीं।
40TSKCOMThou shalt keep therefore his statutes, and his commandments, which I command thee this day, that it may go well with thee, and with thy children after thee, and that thou mayest prolong thy days upon the earth, which the LORD thy God giveth thee, for ever.
40TSKCOMനിനക്കും നിന്റെ മക്കൾക്കും നന്നായിരിക്കേണ്ടതിന്നും നിന്റെ ദൈവമായ യഹോവ നിനക്കു സദാകാലത്തേക്കും നല്കുന്ന ദേശത്തു നീ ദീർഘായുസ്സോടിരിക്കേണ്ടതിന്നും ഞാൻ ഇന്നു നിന്നോടു കല്പിക്കുന്ന അവന്റെ ചട്ടങ്ങളും കല്പനകളും പ്രമാണിക്ക.
40TSKCOMNinakkum ninre makkalkkum nannaayirikkendathinnum ninre daivamaaya yahova ninakku sadaakaalathekkum nalkunna deshathu nee deerghaayussotirikkendathinnum njaan innu ninnotu kalpikkunna avanre chattangalum kalpanakalum pramaanikka.
40TSKCOMऔर तू उसकी विधियोंऔर आज्ञाओं को जो मैं आज तुझे सुनाता हूं मानना, इसलिथे कि तेरा और तेरे पीछे तेरे वंश का भी भला हो, और जो देश तेरा परमेश्वर यहोवा तुझे देता है उस में तेरे दिन बहुत वरन सदा के लिथे हों।
41TSKCOMThen Moses severed three cities on this side Jordan toward the sunrising;
41TSKCOMഅക്കാലത്തു മോശെ യോർദ്ദാന്നക്കരെ കിഴക്കു മൂന്നു പട്ടണം വേർതിരിച്ചു.
41TSKCOMAkkaalathu moshe yorddaannakkare kizhakku moonnu pattanam verthirichu.
41TSKCOMतब मूसा ने यरदन के पार पूर्व की ओर तीन नगर अलग किए,
42TSKCOMThat the slayer might flee thither, which should kill his neighbour unawares, and hated him not in times past; and that fleeing unto one of these cities he might live:
42TSKCOMപൂർവ്വദ്വേഷം കൂടാതെ അബദ്ധവശാൽ കൂട്ടുകാരനെ കൊന്നവൻ ആ പട്ടണങ്ങളിൽ ഒന്നിൽ ഓടിക്കയറി അവിടെ ചെന്നു ജീവിച്ചിരിക്കേണ്ടതിന്നു തന്നേ.
42TSKCOMPoorvvadvesham kootaathe abadhavashaal koottukaarane konnavan aa pattanangalil onnil otikkayari avite chennu jeevichirikkendathinnu thanne.
42TSKCOMइसलिथे कि जो कोई बिना जाने और बिना पहले से बैर रखे अपके किसी भाई को मार डाले, वह उन में से किसी नगर में भाग जाए, और भागकर जीवित रहे:
43TSKCOMNamely, Bezer in the wilderness, in the plain country, of the Reubenites; and Ramoth in Gilead, of the Gadites; and Golan in Bashan, of the Manassites.
43TSKCOMഅങ്ങനെ മരുഭൂമിയിൽ മലനാട്ടിലുള്ള ബേസെർ രൂബേന്യർക്കും ഗിലെയാദിലെ രാമോത്ത് ഗാദ്യർക്കും ബാശാനിലെ ഗോലാൻ മനശ്ശെയർക്കും നിശ്ചയിച്ചു.
43TSKCOMAngane marubhoomiyil malanaattilulla beser roobenyarkkum gileyaadile raamoth gaadyarkkum baashaanile golaan manashsheyarkkum nishchayichu.
43TSKCOMअर्यात्‌ रूबेनियोंका बेसेर नगर जो जंगल के समयर देश में है, और गादियोंके गिलाद का रामोत, और मनश्शेइयोंके बाशान का गोलान।
44TSKCOMAnd this is the law which Moses set before the children of Israel:
44TSKCOMമോശെ യിസ്രായേൽമക്കളുടെ മുമ്പിൽ വെച്ച ന്യായപ്രമാണം ഇതു തന്നേ.
44TSKCOMMoshe yisraayelmakkalute mumpil vecha nyaayapramaanam ithu thanne.
44TSKCOMफिर जो व्यवस्या मूसा ने इस्राएलियोंको दी वह यह है;
45TSKCOMThese are the testimonies, and the statutes, and the judgments, which Moses spake unto the children of Israel, after they came forth out of Egypt,
45TSKCOMയിസ്രായേൽമക്കൾ മിസ്രയീമിൽനിന്നു പുറപ്പെട്ടശേഷം മോശെ യോർദ്ദാന്നക്കരെ ഹെശ്ബോനിൽ പാർത്തിരുന്ന അമോർയ്യരാജാവായ സീഹോന്റെ ദേശത്തു ബേത്ത്--പെയോരിന്നെതിരെയുള്ള താഴ്വരയിൽവെച്ചു അവരോടു പറഞ്ഞ സാക്ഷ്യങ്ങളും ചട്ടങ്ങളും വിധികളും ഇവ തന്നേ.
45TSKCOMYisraayelmakkal misrayeemilninnu purappettashesham moshe yorddaannakkare heshbonil paarthirunna amoryyaraajaavaaya seehonre deshathu beth--peyorinnethireyulla thaazhvarayilvechu avarotu paranjnja saakshyangalum chattangalum vidhikalum iva thanne.
45TSKCOMथे ही वे चितौनियां और नियम हैं जिन्हें मूसा ने इस्राएलियोंको उस समय कह सुनाया जब वे मिस्र से निकले थे,
46TSKCOMOn this side Jordan, in the valley over against Beth-peor, in the land of Sihon king of the Amorites, who dwelt at Heshbon, whom Moses and the children of Israel smote, after they were come forth out of Egypt:
46TSKCOMമോശെയും യിസ്രായേൽമക്കളും മിസ്രയീമിൽനിന്നു പുറപ്പെട്ടശേഷം ആ രാജാവിനെ തോല്പിച്ചു.
46TSKCOMMosheyum yisraayelmakkalum misrayeemilninnu purappettashesham aa raajaavine tholpichu.
46TSKCOMअर्यात्‌ यरदन के पार बेतपोर के साम्हने की तराई में, एमोरियोंके राजा हेशबोनवासी सीहोन के देश में, जिस राजा को उन्होंने मिस्र से निकलने के पीछे मारा।
47TSKCOMAnd they possessed his land, and the land of Og king of Bashan, two kings of the Amorites, which were on this side Jordan toward the sunrising;
47TSKCOMഅവന്റെ ദേശവും ബാശാൻ രാജാവായ ഓഗിന്റെ ദേശവുമായി
47TSKCOMAvanre deshavum baashaan raajaavaaya oginre deshavumaayi
47TSKCOMऔर उन्होंने उसके देश को, और बाशान के राजा ओग के देश को, अपके वश में कर लिया; यरदन के पार सूर्योदय की ओर रहनेवाले एमोरियोंके राजाओं के थे देश थे।
48TSKCOMFrom Aroer, which is by the bank of the river Arnon, even unto mount Sion, which is Hermon,
48TSKCOMഅർന്നോൻ താഴ്വരയുടെ അറ്റത്തുള്ള അരോവേർമുതൽ ഹെർമ്മോനെന്ന സീയോൻ പർവ്വതംവരെയും
48TSKCOMArnnon thaazhvarayute arrathulla arovermuthal hermmonenna seeyon parvvathamvareyum
48TSKCOMयह देश अर्नोन के नाले के छोरवाले अरोएर से लेकर सीओन, जो हेर्मोन भी कहलाता है,
49TSKCOMAnd all the plain on this side Jordan eastward, even unto the sea of the plain, under the springs of Pisgah.
49TSKCOMയോർദ്ദാന്നക്കരെ കിഴക്കു പിസ്ഗയുടെ ചരിവിന്നു താഴെ അരാബയിലെ കടൽവരെയുള്ള താഴ്വീതി ഒക്കെയും ഇങ്ങനെ യോർദ്ദാന്നക്കരെ കിഴക്കുള്ള രണ്ടു അമോർയ്യ രാജാക്കന്മാരുടെയും ദേശം കൈവശമാക്കി.
49TSKCOMYorddaannakkare kizhakku pisgayute charivinnu thaazhe araabayile katalvareyulla thaazhveethi okkeyum ingane yorddaannakkare kizhakkulla rantu amoryya raajaakkanmaaruteyum desham kaivashamaakki.
49TSKCOMउस पर्वत तक का सारा देश, और पिसगा की सलामी के नीचे के अराबा के ताल तक, यरदन पार पूर्व की ओर का सारा अराबा है।