Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThen we turned, and went up the way to Bashan: and Og the king of Bashan came out against us, he and all his people, to battle at Edrei.
1TSKCOMഅനന്തരം നാം തിരിഞ്ഞു ബാശാനിലേക്കുള്ള വഴിയായി പോയി; അപ്പോൾ ബാശാൻ രാജാവായ ഓഗും അവന്റെ സർവ്വജനവും നമ്മുടെ നേരെ പുറപ്പെട്ടു എദ്രെയിൽവെച്ചു പടയേറ്റു.
1TSKCOMAnantharam naam thirinjnju baashaanilekkulla vazhiyaayi poyi; appol baashaan raajaavaaya ogum avanre sarvvajanavum nammute nere purappettu edreyilvechu patayerru.
1TSKCOMतब हम मुड़कर बाशान के मार्ग से चढ़ चले; और बाशान का ओग नाम राजा अपक्की सारी सेना समेत हमारा साम्हना करने को निकल आया, कि एद्रेई में युद्ध करे।
2TSKCOMAnd the LORD said unto me, Fear him not: for I will deliver him, and all his people, and his land, into thy hand; and thou shalt do unto him as thou didst unto Sihon king of the Amorites, which dwelt at Heshbon.
2TSKCOMഎന്നാറെ യഹോവ എന്നോടു: അവനെ ഭയപ്പെടരുതു; ഞാൻ അവനെയും അവന്റെ സർവ്വജനത്തെയും ദേശത്തെയും നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു: ഹെശ്ബോനിൽ പാർത്തിരുന്ന അമോർയ്യരാജാവായ സീഹോനോടു ചെയ്തതുപോലെ നീ അവനോടും ചെയ്യും എന്നു കല്പിച്ചു.
2TSKCOMEnnaare yahova ennotu: avane bhayappetaruthu; njaan avaneyum avanre sarvvajanatheyum deshatheyum ninre kayyil elpichirikkunnu: heshbonil paarthirunna amoryyaraajaavaaya seehonotu cheythathupole nee avanotum cheyyum ennu kalpichu.
2TSKCOMतब यहोवा ने मुझ से कहा, उस से मत डर; क्योंकि मैं उसको सारी सेना और देश समेत तेरे हाथ में किए देता हूँ; और जैसा तू ने हेशबोन के निवासी एमोरियोंके राजा सीहोन से किया है वैसा ही उस से भी करना।
3TSKCOMSo the LORD our God delivered into our hands Og also, the king of Bashan, and all his people: and we smote him until none was left to him remaining.
3TSKCOMഅങ്ങനെ നമ്മുടെ ദൈവമായ യഹോവ ബാശാൻ രാജാവായ ഓഗിനെയും അവന്റെ സകല ജനത്തെയും നമ്മുടെ കയ്യിൽ ഏല്പിച്ചു; അവന്നു ആരും ശേഷിക്കാതവണ്ണം നാം അവനെ സംഹരിച്ചുകളഞ്ഞു.
3TSKCOMAngane nammute daivamaaya yahova baashaan raajaavaaya ogineyum avanre sakala janatheyum nammute kayyil elpichu; avannu aarum sheshikkaathavannam naam avane samharichukalanjnju.
3TSKCOMसो इस प्रकार हमारे परमेश्वर यहोवा ने सारी सेना समेत बाशान के राजा ओग को भी हमारे हाथ में कर दिया; और हम उसको यहाँ तक मारते रहे कि उन में से कोई भी न बच पाया।
4TSKCOMAnd we took all his cities at that time, there was not a city which we took not from them, threescore cities, all the region of Argob, the kingdom of Og in Bashan.
4TSKCOMഅക്കാലത്തു നാം അവന്റെ എല്ലാപട്ടണങ്ങളും പിടിച്ചു; നാം അവരുടെ പക്കൽനിന്നു പിടിക്കാത്ത ഒരു പട്ടണവും ഉണ്ടായിരുന്നില്ല; ബാശാനിലെ ഓഗിന്റെ രാജ്യമായ അറുപതു പട്ടണങ്ങളുള്ള അർഗ്ഗോബ്ദേശം ഒക്കെയും
4TSKCOMAkkaalathu naam avanre ellaapattanangalum pitichu; naam avarute pakkalninnu pitikkaatha oru pattanavum undaayirunnilla; baashaanile oginre raajyamaaya arupathu pattanangalulla arggobdesham okkeyum
4TSKCOMउसी समय हम ने उनके सारे नगरोंको ले लिया, कोई ऐसा नगर न रह गया जिसे हम ने उस से न ले लिया हो, इस रीति अर्गोब का सारा देश, जो बाशान में ओग के राज्य में या और उस में साठ नगर थे, वह हमारे वश में आ गया।
5TSKCOMAll these cities were fenced with high walls, gates, and bars; beside unwalled towns a great many.
5TSKCOMനാട്ടുപുറങ്ങളിലെ അനവധി ഊരുകളും പിടിച്ചു; ആ പട്ടണങ്ങൾ എല്ലാം ഉയർന്ന മതിലുകളും വാതിലുകളും ഓടാമ്പലുകളുംകൊണ്ടു ഉറപ്പിച്ചിരുന്നു.
5TSKCOMNaattupurangalile anavadhi oorukalum pitichu; aa pattanangal ellaam uyarnna mathilukalum vaathilukalum otaampalukalumkontu urappichirunnu.
5TSKCOMथे सब नगर गढ़वाले थे, और उनके ऊंची ऊंची शहरपनाह, और फाटक, और बेड़े थे, और इनको छोड़ बिना शहरपनाह के भी बहुत से नगर थे।
6TSKCOMAnd we utterly destroyed them, as we did unto Sihon king of Heshbon, utterly destroying the men, women, and children, of every city.
6TSKCOMഹെശ്ബോൻ രാജാവായ സീഹോനോടും ചെയ്തതുപോലെ നാം അവയെ നിർമ്മൂലമാക്കി; പട്ടണംതോറും പുരുഷന്മാരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും നിർമ്മൂലമാക്കി.
6TSKCOMHeshbon raajaavaaya seehonotum cheythathupole naam avaye nirmmoolamaakki; pattanamthorum purushanmaareyum sthreekaleyum kunjnjungaleyum nirmmoolamaakki.
6TSKCOMऔर जैसा हम ने हेशबोन के राजा सीहोन के नगरोंसे किया या वैसा ही हम ने इन नगरोंसे भी किया, अर्यात सब बसे हुए नगरोंको स्त्रियोंऔर बालबच्चोंसमेत सत्यानाश कर डाला।
7TSKCOMBut all the cattle, and the spoil of the cities, we took for a prey to ourselves.
7TSKCOMഎന്നാൽ നാൽക്കാലികളെ ഒക്കെയും പട്ടണങ്ങളിലെ അപഹൃതവും നാം കൊള്ളയിട്ടു എടുത്തു.
7TSKCOMEnnaal naalkkaalikale okkeyum pattanangalile apahrithavum naam kollayittu etuthu.
7TSKCOMपरन्तु सब घरेलू पशु और नगरोंकी लूट हम ने अपक्की कर ली।
8TSKCOMAnd we took at that time out of the hand of the two kings of the Amorites the land that was on this side Jordan, from the river of Arnon unto mount Hermon;
8TSKCOMഇങ്ങനെ അക്കാലത്തു അമോർയ്യരുടെ രണ്ടു രാജാക്കന്മാരുടെയും കയ്യിൽനിന്നു യോർദ്ദാന്നക്കരെ അർന്നോൻ താഴ്വര തുടങ്ങി ഹെർമ്മോൻ പർവ്വതംവരെയുള്ള ദേശവും -
8TSKCOMIngane akkaalathu amoryyarute rantu raajaakkanmaaruteyum kayyilninnu yorddaannakkare arnnon thaazhvara thutangi hermmon parvvathamvareyulla deshavum -
8TSKCOMयोंहम ने उस समय यरदन के इस पार रहनेवाले एमोरियोंके दोनोंराजाओं के हाथ से अर्नोन के नाले से लेकर हेर्मोन पर्वत तक का देश ले लिया।
9TSKCOM(Which Hermon the Sidonians call Sirion; and the Amorites call it Shenir;)
9TSKCOMസീദോന്യർ ഹെർമ്മോന്നു സീർയ്യോൻ എന്നും അമോർയ്യരോ അതിന്നു സെനീർ എന്നു പേർ പറയുന്നു -
9TSKCOMSeedonyar hermmonnu seeryyon ennum amoryyaro athinnu seneer ennu per parayunnu -
9TSKCOM(हेर्मोन को सीदोनी लोग सिर्योन, और एमोरी लोग सनीर कहते हैं।)
10TSKCOMAll the cities of the plain, and all Gilead, and all Bashan, unto Salchah and Edrei, cities of the kingdom of Og in Bashan.
10TSKCOMസമഭൂമിയിലെ എല്ലാപട്ടണങ്ങളും ഗിലെയാദ് മുഴുവനും ബാശാനിലെ ഓഗിന്റെ രാജ്യത്തുൾപ്പെട്ട സൽക്കാ, എദ്രെയി എന്നീ പട്ടണങ്ങൾവരെയുള്ള ബാശാൻ മുഴുവനും നാം പിടിച്ചു. -
10TSKCOMSamabhoomiyile ellaapattanangalum gileyaad muzhuvanum baashaanile oginre raajyathulppetta salkkaa, edreyi ennee pattanangalvareyulla baashaan muzhuvanum naam pitichu. -
10TSKCOMसमयर देश के सब नगर, और सारा गिलाद, और सल्का, और एर्देई तक जो ओग के राज्य के नगर थे, सारा बाशान हमारे वश में आ गया।
11TSKCOMFor only Og king of Bashan remained of the remnant of giants; behold, his bedstead was a bedstead of iron; is it not in Rabbath of the children of Ammon? nine cubits was the length thereof, and four cubits the breadth of it, after the cubit of a man.
11TSKCOMബാശാൻ രാജാവായ ഓഗ് മാത്രമേ മല്ലന്മാരിൽ ശേഷിച്ചിരുന്നുള്ളു; ഇരിമ്പുകൊണ്ടുള്ള അവന്റെ മഞ്ചം അമ്മോന്യനഗരമായ രബ്ബയിൽ ഉണ്ടല്ലോ? അതിന്നു പുരുഷന്റെ കൈക്കു ഒമ്പതു മുഴം നീളവും നാലുമുഴം വീതിയും ഉണ്ടു. -
11TSKCOMBaashaan raajaavaaya og maathrame mallanmaaril sheshichirunnullu; irimpukontulla avanre manjcham ammonyanagaramaaya rabbayil undallo? athinnu purushanre kaikku ompathu muzham neelavum naalumuzham veethiyum untu. -
11TSKCOMजो रपाई रह गए थे, उन में से केवल बाशान का राजा ओग रह गया या, उसकी चारपाई जो लोहे की है वह तो अम्मोनियोंके रब्बा नगर में पक्की है, साधारण पुरूष के हाथ के हिसाब से उसकी लम्बाई नौ हाथ की और चौड़ाई चार हाथ की है।
12TSKCOMAnd this land, which we possessed at that time, from Aroer, which is by the river Arnon, and half mount Gilead, and the cities thereof, gave I unto the Reubenites and to the Gadites.
12TSKCOMഈ ദേശം നാം അക്കാലത്തു കൈവശമാക്കി അർന്നോൻ താഴ്വരയരികെയുള്ള അരോവേർമുതൽ ഗിലെയാദ് മലനാട്ടിന്റെ പാതിയും അവിടെയുള്ള പട്ടണങ്ങളും ഞാൻ രൂബേന്യർക്കും ഗാദ്യർക്കും കൊടുത്തു.
12TSKCOMEe desham naam akkaalathu kaivashamaakki arnnon thaazhvarayarikeyulla arovermuthal gileyaad malanaattinre paathiyum aviteyulla pattanangalum njaan roobenyarkkum gaadyarkkum kotuthu.
12TSKCOMजो देश हम ने उस समय अपके अधिक्कारने में ले लिया वह यह है, अर्यात अर्नोन के नाले के किनारेवाले अरोएर नगर से ले सब नगरोंसमेत गिलाद के पहाड़ी देश का आधा भाग, जिसे मैं ने रूबेनियोंऔर गादियोंको दे दिया,
13TSKCOMAnd the rest of Gilead, and all Bashan, being the kingdom of Og, gave I unto the half tribe of Manasseh; all the region of Argob, with all Bashan, which was called the land of giants.
13TSKCOMശേഷം ഗിലെയാദും ഓഗിന്റെ രാജ്യമായ ബാശാൻ മുഴുവനും അർഗ്ഗോബ്ദേശം മുഴുവനും ഞാൻ മനശ്ശെയുടെ പാതിഗോത്രത്തിന്നു കൊടുത്തു. - ബാശാന്നു മുഴുവന്നും മല്ലന്മാരുടെ ദേശം എന്നു പേർ പറയുന്നു.
13TSKCOMShesham gileyaadum oginre raajyamaaya baashaan muzhuvanum arggobdesham muzhuvanum njaan manashsheyute paathigothrathinnu kotuthu. - baashaannu muzhuvannum mallanmaarute desham ennu per parayunnu.
13TSKCOMऔर गिलाद का बचा हुआ भाग, और सारा बाशान, अर्यात अर्गोब का सारा देश जो ओग के राज्य में या, इन्हें मैं ने मनश्शे के आधे गोत्र को दे दिया। (सारा बाशान तो रपाइयोंका देश कहलाता है।
14TSKCOMJair the son of Manasseh took all the country of Argob unto the coasts of Geshuri and Maachathi; and called them after his own name, Bashan-havoth-jair, unto this day.
14TSKCOMമനശ്ശെയുടെ മകനായ യായീർ ഗെശൂർയ്യരുടെയും മാഖാത്യരുടെയും അതിർവരെ അർഗ്ഗോബ്ദേശം മുഴുവനും പിടിച്ചു തന്റെ പേരിൻ പ്രകാരം ബാശാന്നു ഹവോത്ത് - യായീർ എന്നു പേർ ഇട്ടു; ഇന്നുവരെ ആ പേർ തന്നേ പറഞ്ഞു വരുന്നു.
14TSKCOMManashsheyute makanaaya yaayeer geshooryyaruteyum maakhaathyaruteyum athirvare arggobdesham muzhuvanum pitichu thanre perin prakaaram baashaannu havoth - yaayeer ennu per ittu; innuvare aa per thanne paranjnju varunnu.
14TSKCOMऔर मनश्शेई याईर ने गशूरियोंऔर माकावासियोंके सिवानोंतक अर्गोब का सारा देश ले लिया, और बाशान के नगरोंका नाम अपके नाम पर हब्बोत्याईर रखा, और वही नाम आज तक बना है।)
15TSKCOMമാഖീരിന്നു ഞാൻ ഗിലെയാദ്‌‌ദേശം കൊടുത്തു.
15TSKCOMMaakheerinnu njaan gileyaad‌‌desham kotuthu.
15TSKCOMऔर मैं ने गिलाद देश माकीर को दे दिया,
16TSKCOMAnd unto the Reubenites and unto the Gadites I gave from Gilead even unto the river Arnon half the valley, and the border even unto the river Jabbok, which is the border of the children of Ammon;
16TSKCOMരൂബേന്യർക്കും ഗാദ്യർക്കും ഗിലെയാദ് മുതൽ അർന്നോൻ താഴ്വരയുടെ മദ്ധ്യപ്രദേശവും അതിരും അമ്മോന്യരുടെ അതിരായ യബ്ബോക്ക് തോടുവരെയും
16TSKCOMRoobenyarkkum gaadyarkkum gileyaad muthal arnnon thaazhvarayute madhyapradeshavum athirum ammonyarute athiraaya yabbokk thotuvareyum
16TSKCOMऔर रूबेनियोंऔर गादियोंको मैं ने गिलाद से ले अर्नोन के नाले तक का देश दे दिया, अर्यात उस नाले का बीच उनका सिवाना ठहराया, और यब्बोक नदी तक जो अम्मोनियोंका सिवाना है;
17TSKCOMThe plain also, and Jordan, and the coast thereof, from Chinnereth even unto the sea of the plain, even the salt sea, under Ashdoth-pisgah eastward.
17TSKCOMകിന്നേറെത്ത് തുടങ്ങി കിഴക്കോട്ടു പിസ്ഗയുടെ ചരിവിന്നു താഴെ ഉപ്പുകടലായ അരാബയിലെ കടൽവരെ അരാബയും യോർദ്ദാൻ പ്രദേശവും ഞാൻ കൊടുത്തു.
17TSKCOMKinnereth thutangi kizhakkottu pisgayute charivinnu thaazhe uppukatalaaya araabayile katalvare araabayum yorddaan pradeshavum njaan kotuthu.
17TSKCOMऔर किन्नेरेत से ले पिसगा की सलामी के नीचे के अराबा के ताल तक, जो खारा ताल भी कहलाता है, अराबा और यरदन की पूर्व की ओर का सारा देश भी मैं ने उन्हीं को दे दिया।।
18TSKCOMAnd I commanded you at that time, saying, The LORD your God hath given you this land to possess it: ye shall pass over armed before your brethren the children of Israel, all that are meet for the war.
18TSKCOMഅക്കാലത്തു ഞാൻ നിങ്ങളോടു ആജ്ഞാപിച്ചതു: നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു ഈ ദേശത്തെ അവകാശമായി തന്നിരിക്കുന്നു; നിങ്ങളിൽ യുദ്ധപ്രാപ്തന്മാരായ എല്ലാവരും യിസ്രായേല്യരായ നിങ്ങളുടെ സഹോദരന്മാർക്കു മുമ്പായി യുദ്ധസന്നദ്ധരായി കടന്നുപോകേണം
18TSKCOMAkkaalathu njaan ningalotu aajnjaapichathu: ningalute daivamaaya yahova ningalkku ee deshathe avakaashamaayi thannirikkunnu; ningalil yudhapraapthanmaaraaya ellaavarum yisraayelyaraaya ningalute sahodaranmaarkku mumpaayi yudhasannadharaayi katannupokenam
18TSKCOMऔर उस समय मैं ने तुम्हें यह आज्ञा दी, कि तुम्हारे परमेश्वर यहोवा ने तुम्हें यह देश दिया है कि उसे अपके अधिक्कारने में रखो; तुम सब योद्धा हयियारबन्द होकर अपके भाई इस्राएलियोंके आगे आगे पार चलो।
19TSKCOMBut your wives, and your little ones, and your cattle, (for I know that ye have much cattle,) shall abide in your cities which I have given you;
19TSKCOMനിങ്ങളുടെ ഭാര്യമാരും മക്കളും നിങ്ങളുടെ ആടുമാടുകളും ഞാൻ നിങ്ങൾക്കു തന്നിട്ടുള്ള പട്ടണങ്ങളിൽ പാർക്കട്ടെ; ആടുമാടുകൾ നിങ്ങൾക്കു വളരെ ഉണ്ടു എന്നു എനിക്കു അറിയാം.
19TSKCOMNingalute bhaaryamaarum makkalum ningalute aatumaatukalum njaan ningalkku thannittulla pattanangalil paarkkatte; aatumaatukal ningalkku valare untu ennu enikku ariyaam.
19TSKCOMपरन्तु तुम्हारी स्त्रियाँ, और बालबच्चे, और पशु, जिन्हें मैं जानता हूँ कि बहुत से हैं, वह सब तुम्हारे नगरोंमें जो मैं ने तुम्हें दिए हैं रह जाएँ।
20TSKCOMUntil the LORD have given rest unto your brethren, as well as unto you, and until they also possess the land which the LORD your God hath given them beyond Jordan: and then shall ye return every man unto his possession, which I have given you.
20TSKCOMയഹോവ നിങ്ങളെപ്പോലെ നിങ്ങളുടെ സഹോദരന്മാർക്കും സ്വസ്ഥത നല്കുകയും യോർദ്ദാന്നക്കരെ നിങ്ങളുടെ ദൈവമായ യഹോവ അവർക്കു കൊടുക്കുന്ന ദേശത്തെ അവർ കൈവശമാക്കുകയും ചെയ്യുവോളം തന്നേ. പിന്നെ നിങ്ങൾ ഓരോരുത്തൻ ഞാൻ നിങ്ങൾക്കു തന്നിട്ടുള്ള അവകാശത്തിന്നു മടങ്ങിപ്പോരേണം.
20TSKCOMYahova ningaleppole ningalute sahodaranmaarkkum svasthatha nalkukayum yorddaannakkare ningalute daivamaaya yahova avarkku kotukkunna deshathe avar kaivashamaakkukayum cheyyuvolam thanne. pinne ningal ororuthan njaan ningalkku thannittulla avakaashathinnu matangipporenam.
20TSKCOMऔर जब यहोवा तुम्हारे भाइयोंको वैसा विश्रम दे जैसा कि उस ने तुम को दिया है, और वे उस देश के अधिक्कारनेी हो जाएँ जो तुम्हारा परमेश्वर यहोवा उन्हें यरदन पार देता है; तब तुम भी अपके अपके अधिक्कारने की भूमि पर जो मैं ने तुम्हें दी है लौटोगे।
21TSKCOMAnd I commanded Joshua at that time, saying, Thine eyes have seen all that the LORD your God hath done unto these two kings: so shall the LORD do unto all the kingdoms whither thou passest.
21TSKCOMഅക്കാലത്തു ഞാൻ യോശുവയോടു ആജ്ഞാപിച്ചതു: നിങ്ങളുടെ ദൈവമായ യഹോവ ആ രണ്ടു രാജാക്കന്മാരോടു ചെയ്തതൊക്കെയും നീ കണ്ണാലെ കണ്ടുവല്ലോ; നീ കടന്നുചെല്ലുന്ന സകലരാജ്യങ്ങളോടും യഹോവ അങ്ങനെ തന്നേ ചെയ്യും.
21TSKCOMAkkaalathu njaan yoshuvayotu aajnjaapichathu: ningalute daivamaaya yahova aa rantu raajaakkanmaarotu cheythathokkeyum nee kannaale kantuvallo; nee katannuchellunna sakalaraajyangalotum yahova angane thanne cheyyum.
21TSKCOMफिर मैं ने उसी समय यहोशू से चिताकर कहा, तू ने अपक्की आँखो से देखा है कि तेरे परमेश्वर यहोवा ने इन दोनोंराजाओं से क्या क्या किया है; वैसा ही यहोवा उन सब राज्योंसे करेगा जिन में तू पार होकर जाएगा।
22TSKCOMYe shall not fear them: for the LORD your God he shall fight for you.
22TSKCOMനിങ്ങൾ അവരെ ഭയപ്പെടരുതു; നിങ്ങളുടെ ദൈവമായ യഹോവയല്ലോ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യുന്നതു.
22TSKCOMNingal avare bhayappetaruthu; ningalute daivamaaya yahovayallo ningalkkuventi yudham cheyyunnathu.
22TSKCOMउन से न डरना; क्योंकि जो तुम्हारी ओर से लड़नेवाला है वह तुम्हारा परमेश्वर यहोवा है।।
23TSKCOMAnd I besought the LORD at that time, saying,
23TSKCOMഅക്കാലത്തു ഞാൻ യഹോവയോടു അപേക്ഷിച്ചു:
23TSKCOMAkkaalathu njaan yahovayotu apekshichu:
23TSKCOMउसी समय मैं ने यहोवा से गिड़गिड़ाकर बिनती की, कि हे प्रभु यहोवा,
24TSKCOMO Lord GOD, thou hast begun to shew thy servant thy greatness, and thy mighty hand: for what God is there in heaven or in earth, that can do according to thy works, and according to thy might?
24TSKCOMകർത്താവായ യഹോവേ, നിന്റെ മഹത്വവും നിന്റെ ഭുജവിര്യവും അടിയനെ കാണിച്ചുതുടങ്ങിയല്ലോ; നിന്റെ ക്രിയകൾപോലെയും നിന്റെ വീര്യപ്രവൃത്തികൾപോലെയും ചെയ്‍വാൻ കഴിയുന്ന ദൈവം സ്വർഗ്ഗത്തിലാകട്ടെ ഭൂമിയിലാകട്ടെ ആരുള്ളു?
24TSKCOMKarthaavaaya yahove, ninre mahathvavum ninre bhujaviryavum atiyane kaanichuthutangiyallo; ninre kriyakalpoleyum ninre veeryapravrithikalpoleyum chey‍vaan kazhiyunna daivam svarggathilaakatte bhoomiyilaakatte aarullu?
24TSKCOMतू अपके दास को अपक्की महिमा और बलवन्त हाथ दिखाने लगा है; स्वर्ग में और पृय्वी पर ऐसा कौन देवता है जो तेरे से काम और पराक्रम के कर्म कर सके?
25TSKCOMI pray thee, let me go over, and see the good land that is beyond Jordan, that goodly mountain, and Lebanon.
25TSKCOMഞാൻ കടന്നുചെന്നു യോർദ്ദാന്നക്കരെയുള്ള നല്ല ദേശവും മനോഹരമായ പർവ്വതവും ലെബാനോനും ഒന്നു കണ്ടുകൊള്ളട്ടെ എന്നു പറഞ്ഞു.
25TSKCOMNjaan katannuchennu yorddaannakkareyulla nalla deshavum manoharamaaya parvvathavum lebaanonum onnu kantukollatte ennu paranjnju.
25TSKCOMइसलिथे मुझे पार जाने दे कि यरदन पारके उस उत्तम देश को, अर्यात उस उत्तम पहाड़ और लबानोन को भी देखने पाऊँ।
26TSKCOMBut the LORD was wroth with me for your sakes, and would not hear me: and the LORD said unto me, Let it suffice thee; speak no more unto me of this matter.
26TSKCOMഎന്നാൽ യഹോവ നിങ്ങളുടെ നിമിത്തം എന്നോടു കോപിച്ചിരുന്നു; എന്റെ അപേക്ഷ കേട്ടതുമില്ല. യഹോവ എന്നോടു: മതി; ഈ കാര്യത്തെക്കുറിച്ചു ഇനി എന്നോടു സംസാരിക്കരുതു;
26TSKCOMEnnaal yahova ningalute nimitham ennotu kopichirunnu; enre apeksha kettathumilla. yahova ennotu: mathi; ee kaaryathekkurichu ini ennotu samsaarikkaruthu;
26TSKCOMपरन्तु यहोवा तुम्हारे कारण मुझ से रूष्ट हो गया, और मेरी न सुनी; किन्तु यहोवा ने मुझ से कहा, बस कर; इस विषय में फिर कभी मुझ से बातें न करना।
27TSKCOMGet thee up into the top of Pisgah, and lift up thine eyes westward, and northward, and southward, and eastward, and behold it with thine eyes: for thou shalt not go over this Jordan.
27TSKCOMപിസ്ഗയുടെ മുകളിൽ കയറി തല പൊക്കി പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും നോക്കിക്കാൺക;
27TSKCOMPisgayute mukalil kayari thala pokki patinjnjaarottum vatakkottum thekkottum kizhakkottum nokkikkaanka;
27TSKCOMपिसगा पहाड़ की चोटी पर चढ़ जा, और पूर्व, पच्छिम, उत्तर, दक्खिन, चारोंओर दृष्टि करके उस देश को देख ले; क्योंकि तू इस यरदन के पार जाने न पाएगा।
28TSKCOMBut charge Joshua, and encourage him, and strengthen him: for he shall go over before this people, and he shall cause them to inherit the land which thou shalt see.
28TSKCOMഈ യോർദ്ദാൻ നീ കടക്കയില്ല; യോശുവയോടു കല്പിച്ചു അവനെ ധൈര്യപ്പെടുത്തി ഉറപ്പിക്ക; അവൻ നായകനായി ഈ ജനത്തെ അക്കരെ കടത്തും; നീ കാണുന്ന ദേശം അവൻ അവർക്കു അവകാശമായി പങ്കിട്ടു കൊടുക്കും എന്നു അരുളിച്ചെയ്തു.
28TSKCOMEe yorddaan nee katakkayilla; yoshuvayotu kalpichu avane dhairyappetuthi urappikka; avan naayakanaayi ee janathe akkare katathum; nee kaanunna desham avan avarkku avakaashamaayi pangkittu kotukkum ennu arulicheythu.
28TSKCOMऔर यहोशू को आज्ञा दे, और उसे ढाढ़स देकर दृढ़ कर; क्योंकि इन लोगोंके आगे आगे वही पार जाऐगा, और जो देश तू देखेगा उसको वही उनका निज भाग करा देगा।
29TSKCOMSo we abode in the valley over against Beth-peor.
29TSKCOMഅങ്ങനെ നാം ബേത്ത്--പെയോരിന്നെതിരെ താഴ്വരയിൽ പാർത്തു.
29TSKCOMAngane naam beth--peyorinnethire thaazhvarayil paarthu.
29TSKCOMतब हम बेतपोर के साम्हने की तराई में ठहरे रहे।।