Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThen we turned, and took our journey into the wilderness by the way of the Red sea, as the LORD spake unto me: and we compassed mount Seir many days.
1TSKCOMഅനന്തരം യഹോവ എന്നോടു കല്പിച്ചതുപോലെ നാം തിരിഞ്ഞു ചെങ്കടൽ വഴിയായി മരുഭൂമിയിലേക്കു യാത്രപുറപ്പെട്ടു; നാം ഏറിയനാൾ സേയീർപർവ്വതത്തെ ചുറ്റിനടന്നു.
1TSKCOMAnantharam yahova ennotu kalpichathupole naam thirinjnju chengkatal vazhiyaayi marubhoomiyilekku yaathrapurappettu; naam eriyanaal seyeerparvvathathe churrinatannu.
1TSKCOMतब उस आज्ञा के अनुसार, जो यहोवा ने मुझ को दी यी, हम ने घूमकर कूच किया, और लाल समुद्र के मार्ग के जंगल की ओर चले; और बहुत दिन तक सेईर पहाड़ के बाहर बाहर चलते रहे।
2TSKCOMAnd the LORD spake unto me, saying,
2TSKCOMപിന്നെ യഹോവ എന്നോടു കല്പിച്ചതു:
2TSKCOMPinne yahova ennotu kalpichathu:
2TSKCOMतब यहोवा ने मुझ से कहा,
3TSKCOMYe have compassed this mountain long enough: turn you northward.
3TSKCOMനിങ്ങൾ ഈ പർവ്വതം ചുറ്റിനടന്നതു മതി; വടക്കോട്ടു തിരിവിൻ.
3TSKCOMNingal ee parvvatham churrinatannathu mathi; vatakkottu thirivin.
3TSKCOMतुम लोगोंको इस पहाड़ के बाहर बाहर चलते हुए बहुत दिन बीत गए, अब घूमकर उत्तर की ओर चलो।
4TSKCOMAnd command thou the people, saying, Ye are to pass through the coast of your brethren the children of Esau, which dwell in Seir; and they shall be afraid of you: take ye good heed unto yourselves therefore:
4TSKCOMനീ ജനത്തോടു കല്പിക്കേണ്ടതു എന്തെന്നാൽ: സേയീരിൽ കുടിയിരിക്കുന്ന ഏശാവിന്റെ മക്കളായ നിങ്ങളുടെ സഹോദരന്മാരുടെ അതിരിൽകൂടി നിങ്ങൾ കടപ്പാൻ പോകുന്നു. അവർ നിങ്ങളെ പേടിക്കും; ആകയാൽ ഏറ്റവും സൂക്ഷിച്ചുകൊള്ളേണം.
4TSKCOMNee janathotu kalpikkendathu enthennaal: seyeeril kutiyirikkunna eshaavinre makkalaaya ningalute sahodaranmaarute athirilkooti ningal katappaan pokunnu. avar ningale petikkum; aakayaal erravum sookshichukollenam.
4TSKCOMऔर तू प्रजा के लोगोंको मेरी यह आज्ञा सुना, कि तुम सेईर के निवासी अपके भाई एसावियोंके सिवाने के पास होकर जाने पर हो; और वे तुम से डर जाएँगे। इसलिथे तुम बहुत चौकस रहो;
5TSKCOMMeddle not with them; for I will not give you of their land, no, not so much as a footbreadth; because I have given mount Seir unto Esau for a possession.
5TSKCOMനിങ്ങൾ അവരോടു പടയെടുക്കരുതു: അവരുടെ ദേശത്തു ഞാൻ നിങ്ങൾക്കു ഒരു കാൽ വെപ്പാൻ പോലും ഇടം തരികയില്ല; സേയീർപർവ്വതം ഞാൻ ഏശാവിന്നു അവകാശമായി കൊടുത്തിരിക്കുന്നു.
5TSKCOMNingal avarotu patayetukkaruthu: avarute deshathu njaan ningalkku oru kaal veppaan polum itam tharikayilla; seyeerparvvatham njaan eshaavinnu avakaashamaayi kotuthirikkunnu.
5TSKCOMउन्हें न छेड़ना; क्योंकि उनके देश में से मैं तुम्हें पाँव धरने का ठौर तक न दूँगा, इस कारण कि मैं ने सेईर पर्वत एसावियोंके अधिक्कारने में कर दिया हैं।
6TSKCOMYe shall buy meat of them for money, that ye may eat; and ye shall also buy water of them for money, that ye may drink.
6TSKCOMനിങ്ങൾ അവരോടു ആഹാരം വിലെക്കു വാങ്ങി കഴിക്കേണം; വെള്ളവും വിലെക്കു വാങ്ങി കുടിക്കേണം.
6TSKCOMNingal avarotu aahaaram vilekku vaangi kazhikkenam; vellavum vilekku vaangi kutikkenam.
6TSKCOMतुम उन से भोजन रूपके से मोल लेकर खा सकोगे, और रूपया देकर कुंओं से पानी भरके पी सकोगे।
7TSKCOMFor the LORD thy God hath blessed thee in all the works of thy hand: he knoweth thy walking through this great wilderness: these forty years the LORD thy God hath been with thee; thou hast lacked nothing.
7TSKCOMനിന്റെ ദൈവമായ യഹോവ നിന്റെ കൈകളുടെ സകലപ്രവൃത്തിയിലും നിന്നെ അനുഗ്രഹിച്ചിരിക്കുന്നു; ഈ മഹാമരുഭൂമിയിൽ നീ സഞ്ചരിക്കുന്നതു അവൻ അറിഞ്ഞിരിക്കുന്നു; ഈ നാല്പതു സംവത്സരം നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഇരുന്നു; നിനക്കു യാതൊന്നിന്നും മുട്ടും വന്നിട്ടില്ല.
7TSKCOMNinre daivamaaya yahova ninre kaikalute sakalapravrithiyilum ninne anugrahichirikkunnu; ee mahaamarubhoomiyil nee sanjcharikkunnathu avan arinjnjirikkunnu; ee naalpathu samvathsaram ninre daivamaaya yahova ninnotukoote irunnu; ninakku yaathonninnum muttum vannittilla.
7TSKCOMक्योंकि तुम्हारा परमेश्वर यहोवा तुम्हारे हाथोंके सब कामोंके विषय तुम्हें आशीष देता आया है; इस भारी जंगल में तुम्हारा चलना फिरना वह जानता हैं; इन चालीस वर्षो में तुम्हारा परमेश्वर यहोवा तुम्हारे संग संग रहा है; और तुम को कुछ घटी नहीं हुई।
8TSKCOMAnd when we passed by from our brethren the children of Esau, which dwelt in Seir, through the way of the plain from Elath, and from Ezion-gaber, we turned and passed by the way of the wilderness of Moab.
8TSKCOMഅങ്ങനെ നാം സേയീരിൽ കുടിയിരുന്ന ഏശാവിന്റെ മക്കളായ നമ്മുടെ സഹോദരന്മാരെ ഒഴിച്ചു അരാബവഴിയായി ഏലാത്തിന്റെയും എസ്യോൻ-ഗേബെരിന്റെയും അരികത്തുകൂടി കടന്നിട്ടു തിരിഞ്ഞു മോവാബ് മരുഭൂമിയിലേക്കുള്ള വഴിയായി കടന്നുപോന്നു.
8TSKCOMAngane naam seyeeril kutiyirunna eshaavinre makkalaaya nammute sahodaranmaare ozhichu araabavazhiyaayi elaathinteyum esyon-geberinreyum arikathukooti katannittu thirinjnju movaab marubhoomiyilekkulla vazhiyaayi katannuponnu.
8TSKCOMयोंहम सेईर निवासी और अपके भाई एसावियोंके पास से होकर, अराबा के मार्ग, और एलत और एस्योनगेबेर को पीछे छोड़कर चलें।। फिर हम मुड़कर मोआब के जंगल के मार्ग से होकर चले।
9TSKCOMAnd the LORD said unto me, Distress not the Moabites, neither contend with them in battle: for I will not give thee of their land for a possession; because I have given Ar unto the children of Lot for a possession.
9TSKCOMഅപ്പോൾ യഹോവ എന്നോടു കല്പിച്ചതു: മോവാബ്യരെ ഞെരുക്കരുതു; അവരോടു പടയെടുക്കയും അരുതു; ഞാൻ അവരുടെ ദേശത്തു നിനക്കു ഒരു അവകാശം തരികയില്ല; ആർദേശത്തെ ഞാൻ ലോത്തിന്റെ മക്കൾക്കു അവകാശമായി കൊടുത്തിരിക്കുന്നു -
9TSKCOMAppol yahova ennotu kalpichathu: movaabyare njerukkaruthu; avarotu patayetukkayum aruthu; njaan avarute deshathu ninakku oru avakaasham tharikayilla; aardeshathe njaan lothinte makkalkku avakaashamaayi kotuthirikkunnu -
9TSKCOMऔर यहोवा ने मुझ से कहा, मोआबियोंको न सताना और न लड़ाई छेड़ना, क्योंकि मैं उनके देश में से कुछ भी तेरे अधिक्कारने में न कर दूँगा क्योंकि मैं ने आर को लूतियोंके अधिक्कारने में किया है।
10TSKCOMThe Emims dwelt therein in times past, a people great, and many, and tall, as the Anakims;
10TSKCOMവലിപ്പവും പെരുപ്പവും അനാക്യരെപ്പോലെ പൊക്കവുമുള്ള ജാതിയായ ഏമ്യർ പണ്ടു അവിടെ പാർത്തിരുന്നു.
10TSKCOMValippavum peruppavum anaakyareppole pokkavumulla jaathiyaaya emyar pantu avite paarthirunnu.
10TSKCOM(अगले दिनोंमें वहाँ एमी लोग बसे हुए थे, जो अनाकियोंके समान बलवन्त और लम्बे लम्बे और गिनती में बहुत थे;
11TSKCOMWhich also were accounted giants, as the Anakims; but the Moabites call them Emims.
11TSKCOMഇവരെ അനാക്യരെപ്പോലെ മല്ലന്മാർ എന്നു വിചാരിച്ചുവരുന്നു; മോവാബ്യരോ അവർക്കു ഏമ്യർ എന്നു പേർ പറയുന്നു.
11TSKCOMIvare anaakyareppole mallanmaar ennu vichaarichuvarunnu; movaabyaro avarkku emyar ennu per parayunnu.
11TSKCOMऔर अनाकियोंकी नाई वे भी रपाई गिने जाते थे, परन्तु मोआबी उन्हें एमी कहते हैं।
12TSKCOMThe Horims also dwelt in Seir beforetime; but the children of Esau succeeded them, when they had destroyed them from before them, and dwelt in their stead; as Israel did unto the land of his possession, which the LORD gave unto them.
12TSKCOMഹോർയ്യരും പണ്ടു സേയീരിൽ പാർത്തിരുന്നു; എന്നാൽ ഏശാവിന്റെ മക്കൾ അവരെ തങ്ങളുടെ മുമ്പിൽ നിന്നു നീക്കിക്കളകയും സംഹരിക്കയും അവർക്കു പകരം കുടിപാർക്കയും ചെയ്തു; യിസ്രായേലിന്നു യഹോവ കൊടുത്ത അവകാശദേശത്തു അവർ ചെയ്തതുപോലെ തന്നേ. -
12TSKCOMHoryyarum pantu seyeeril paarthirunnu; ennaal eshaavinre makkal avare thangalute mumpil ninnu neekkikkalakayum samharikkayum avarkku pakaram kutipaarkkayum cheythu; yisraayelinnu yahova kotutha avakaashadeshathu avar cheythathupole thanne. -
12TSKCOMऔर अगले दिनोंमें सेईर में होरी लोग बसे हुए थे, परन्तु एसावियोंने उनको उस देश से निकाल दिया, और अपके साम्हने से नाश करके उनके स्यान पर आप बस गए; जैसे कि इस्राएलियोंने यहोवा के दिथे हुए अपके अधिक्कारने के देश में किया।)
13TSKCOMNow rise up, said I, and get you over the brook Zered. And we went over the brook Zered.
13TSKCOMഇപ്പോൾ എഴുന്നേറ്റു സേരെദ് തോടു കടപ്പിൻ എന്നു കല്പിച്ചതുപോലെ നാം സേരെദ് തോടു കടന്നു;
13TSKCOMIppol ezhunnerru sered thotu katappin ennu kalpichathupole naam sered thotu katannu;
13TSKCOMअब तुम लोग कूच करके जेरेद नदी के पार जाओ; तब हम जेरेद नदी के पार आए।
14TSKCOMAnd the space in which we came from Kadesh-barnea, until we were come over the brook Zered, was thirty and eight years; until all the generation of the men of war were wasted out from among the host, as the LORD sware unto them.
14TSKCOMനാം കാദേശ് ബർന്നേയയിൽ നിന്നു പുറപ്പെട്ടതുമുതൽ സേരെദ് തോടു കടക്കുംവരെയുള്ള കാലം മുപ്പത്തെട്ടു സംവത്സരം ആയിരുന്നു; അതിന്നിടയിൽ യോദ്ധാക്കളായിരുന്ന തലമുറ ഒക്കെയും യഹോവ അവരോടു സത്യം ചെയ്തതുപോലെ പാളയത്തിൽനിന്നു മുടിഞ്ഞുപോയി.
14TSKCOMNaam kaadesh barnneyayil ninnu purappettathumuthal sered thotu katakkumvareyulla kaalam muppathettu samvathsaram aayirunnu; athinnitayil yodhaakkalaayirunna thalamura okkeyum yahova avarotu sathyam cheythathupole paalayathilninnu mutinjnjupoyi.
14TSKCOMऔर हमारे कादेशबर्ने को छोड़ने से लेकर जेरेद नदीे पार होने तक अड़तीस वर्ष बीत गए, उस बीच में यहोवा की शपय के अनुसार उस पीढ़ी के सब योद्धा छावनी में से नाश हो गए।
15TSKCOMFor indeed the hand of the LORD was against them, to destroy them from among the host, until they were consumed.
15TSKCOMഅവർ മുടിഞ്ഞുതീരുംവരെ യഹോവയുടെ കൈ അവരെ പാളയത്തിൽനിന്നു നശിപ്പിപ്പാൻ തക്കവണ്ണം അവർക്കു വിരോധമായിരുന്നു.
15TSKCOMAvar mutinjnjutheerumvare yahovayute kai avare paalayathilninnu nashippippaan thakkavannam avarkku virodhamaayirunnu.
15TSKCOMऔर जब तक वे नाश न हुए तब तक यहोवा का हाथ उन्हें छावनी में से मिटा डालने के लिथे उनके विरूद्ध बढ़ा ही रहा
16TSKCOMSo it came to pass, when all the men of war were consumed and dead from among the people,
16TSKCOMഇങ്ങനെ യോദ്ധാക്കൾ ഒക്കെയും ജനത്തിന്റെ ഇടയിൽനിന്നു മരിച്ചു ഒടുങ്ങിയശേഷം
16TSKCOMIngane yodhaakkal okkeyum janathinte itayilninnu marichu otungiyashesham
16TSKCOMजब सब योद्धा मरते मरते लोगोंके बीच में से नाश हो गए,
17TSKCOMThat the LORD spake unto me, saying,
17TSKCOMയഹോവ എന്നോടു കല്പിച്ചതു:
17TSKCOMYahova ennotu kalpichathu:
17TSKCOMतब यहोवा ने मुझ से कहा,
18TSKCOMThou art to pass over through Ar, the coast of Moab, this day:
18TSKCOMനീ ഇന്നു ആർ എന്ന മോവാബ്യദേശത്തുകൂടി കടപ്പാൻ പോകുന്നു.
18TSKCOMNee innu aar enna movaabyadeshathukooti katappaan pokunnu.
18TSKCOMअब मोआब के सिवाने, अर्यात आर को पार कर;
19TSKCOMAnd when thou comest nigh over against the children of Ammon, distress them not, nor meddle with them: for I will not give thee of the land of the children of Ammon any possession; because I have given it unto the children of Lot for a possession.
19TSKCOMഅമ്മോന്യരോടു അടുത്തു ചെല്ലുമ്പോൾ അവരെ ഞെരുക്കരുതു; അവരോടു പടയെടുക്കയും അരുതു; ഞാൻ അമ്മോന്യരുടെ ദേശത്തു നിനക്കു അവകാശം തരികയില്ല; അതു ഞാൻ ലോത്തിന്റെ മക്കൾക്കു അവകാശമായി കൊടുത്തിരിക്കുന്നു. --
19TSKCOMAmmonyarotu atuthu chellumpol avare njerukkaruthu; avarotu patayetukkayum aruthu; njaan ammonyarute deshathu ninakku avakaasham tharikayilla; athu njaan lothinte makkalkku avakaashamaayi kotuthirikkunnu. --
19TSKCOMऔर जब तू अम्मोनियोंके साम्हने जाकर उनके निकट पहुँचे, तब उनको न सताना और न छेड़ना, क्योंकि मैं अम्मोनियोंके देश में से कुछ भी तेरे अधिक्कारने में न करूँगा, क्योंकि मैं ने उसे लूसियोंके अधिक्कारने में कर दिया है।
20TSKCOM(That also was accounted a land of giants: giants dwelt therein in old time; and the Ammonites call them Zamzummims;
20TSKCOM-അതും മല്ലന്മാരുടെ ദേശമെന്നു വിചാരിച്ചുവരുന്നു; മല്ലന്മാർ പണ്ടു അവിടെ പാർത്തിരുന്നു; അമ്മോന്യർ അവരെ സംസുമ്മ്യർ എന്നു പറയുന്നു.
20TSKCOM-athum mallanmaarute deshamennu vichaarichuvarunnu; mallanmaar pantu avite paarthirunnu; ammonyar avare samsummyar ennu parayunnu.
20TSKCOM(वह देश भी रपाइयोंका गिना जाता या, क्योंकि अगले दिनोंमें रपाई, जिन्हें अम्मोनी जमजुम्मी कहते थे, वे वहाँ रहते थे;
21TSKCOMA people great, and many, and tall, as the Anakims; but the LORD destroyed them before them; and they succeeded them, and dwelt in their stead:
21TSKCOMഅവർ വലിപ്പവും പെരുപ്പവും അനാക്യരെപ്പോലെ പൊക്കവുമുള്ള ജാതിയായിരുന്നു; എങ്കിലും യഹോവ അവരെ അവരുടെ മുമ്പിൽനിന്നു നശിപ്പിച്ചു; ഇങ്ങനെ അവർ അവരുടെ ദേശം കൈവശമാക്കി അവരുടെ സ്ഥലത്തു കുടിപാർത്തു.
21TSKCOMAvar valippavum peruppavum anaakyareppole pokkavumulla jaathiyaayirunnu; engkilum yahova avare avarute mumpilninnu nashippichu; ingane avar avarute desham kaivashamaakki avarute sthalathu kutipaarthu.
21TSKCOMवे भी अनाकियोंके समान बलवान और लम्बे लम्बे और गिनती में बहुत थे; परन्तु यहोवा ने उनको अम्मोनियोंके साम्हने से नाश कर डाला, और उन्होंने उनको उस देश से निकाल दिया, और उनके स्यान पर आप रहने लगे;
22TSKCOMAs he did to the children of Esau, which dwelt in Seir, when he destroyed the Horims from before them; and they succeeded them, and dwelt in their stead even unto this day:
22TSKCOMഅവൻ സേയീരിൽ പാർക്കുന്ന ഏശാവിന്റെ മക്കൾക്കുവേണ്ടി ചെയ്തതുപോലെ തന്നേ, അവൻ ഹോർയ്യരെ അവരുടെ മുമ്പിൽനിന്നു നശിപ്പിച്ചിട്ടു അവർ അവരുടെ ദേശം കൈവശമാക്കി അവരുടെ സ്ഥലത്തു ഇന്നുവരെയും പാർക്കുന്നു.
22TSKCOMAvan seyeeril paarkkunna eshaavinre makkalkkuventi cheythathupole thanne, avan horyyare avarute mumpilninnu nashippichittu avar avarute desham kaivashamaakki avarute sthalathu innuvareyum paarkkunnu.
22TSKCOMजैसे कि उस ने सेईर के निवासी एसावियोंके साम्हने से होरियोंको नाश किया, और उन्होंने उनको उस देश से निकाल दिया, और आज तक उनके स्यान पर वे आप निवास करते हैं।
23TSKCOMAnd the Avims which dwelt in Hazerim, even unto Azzah, the Caphtorims, which came forth out of Caphtor, destroyed them, and dwelt in their stead.)
23TSKCOMകഫ്തോരിൽനിന്നു വന്ന കഫ്തോർയ്യരും ഗസ്സാവരെയുള്ള ഊരുകളിൽ പാർത്തിരുന്ന അവ്യരെ നശിപ്പിച്ചു അവരുടെ സ്ഥലത്തു കുടിപാർത്തു -
23TSKCOMKaphthorilninnu vanna kaphthoryyarum gassaavareyulla oorukalil paarthirunna avyare nashippichu avarute sthalathu kutipaarthu -
23TSKCOMवैसा ही अव्वियोंको, जो अज्जा नगर तक गाँवोंमें बसे हुए थे, उनको कप्तोरियोंने जो कप्तोर से निकले थे नाश किया, और उनके स्यान पर आप रहने लगे।)
24TSKCOMRise ye up, take your journey, and pass over the river Arnon: behold, I have given into thine hand Sihon the Amorite, king of Heshbon, and his land: begin to possess it, and contend with him in battle.
24TSKCOMനിങ്ങൾ എഴുന്നേറ്റു യാത്രപുറപ്പെട്ടു അർന്നോൻ താഴ്വര കടപ്പിൻ; ഇതാ, ഞാൻ ഹെശ്ബോനിലെ അമോർയ്യരാജാവായ സീഹോനെയും അവന്റെ ദേശത്തെയും നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; അവനോടു പടവെട്ടി അതു കൈവശമാക്കുവാൻ തുടങ്ങുക.
24TSKCOMNingal ezhunnerru yaathrapurappettu arnnon thaazhvara katappin; ithaa, njaan heshbonile amoryyaraajaavaaya seehoneyum avanre deshatheyum ninre kayyil elpichirikkunnu; avanotu patavetti athu kaivashamaakkuvaan thutanguka.
24TSKCOMअब तुम लोग उठकर कूच करो, और अर्नोन के नाले के पार चलो; सुन, मैं देश समेत हेशबोन के राजा एमोरी सीहोन को तेरे हाथ में कर देता हूँ; इसलिथे उस देश को अपके अधिक्कारने में लेना आरम्भ करो, और उस राजा से युद्ध छेड़ दो।
25TSKCOMThis day will I begin to put the dread of thee and the fear of thee upon the nations that are under the whole heaven, who shall hear report of thee, and shall tremble, and be in anguish because of thee.
25TSKCOMനിന്നെയുള്ള പേടിയും ഭീതിയും ആകാശത്തിങ്കീഴെങ്ങും ഉള്ള ജാതികളുടെ മേൽ വരുത്തുവാൻ ഞാൻ ഇന്നു തന്നേ തുടങ്ങും; അവർ നിന്റെ ശ്രുതി കേട്ടു നിന്റെ നിമിത്തം വിറെക്കുകയും നടുങ്ങുകയും ചെയ്യും.
25TSKCOMNinneyulla petiyum bheethiyum aakaashathingkeezhengum ulla jaathikalute mel varuthuvaan njaan innu thanne thutangum; avar ninre shruthi kettu ninre nimitham virekkukayum natungukayum cheyyum.
25TSKCOMऔर जितने लोग धरती पर रहते हैं उन सभोंके मन में मैं आज ही के दिन से तेरे कारण डर और यरयराहट समवाने लगूंगा; वे तेरा समाचार पाकर तेरे डर के मारे कांपेंगे और पीड़ित होंगे।।
26TSKCOMAnd I sent messengers out of the wilderness of Kedemoth unto Sihon king of Heshbon with words of peace, saying,
26TSKCOMപിന്നെ ഞാൻ കെദേമോത്ത് മരുഭൂമിയിൽ നിന്നു ഹെശ്ബോനിലെ രാജാവായ സീഹോന്റെ അടുക്കൽ സമാധാനവാക്കുകളോടുകൂടെ ദൂതന്മാരെ അയച്ചു:
26TSKCOMPinne njaan kedemoth marubhoomiyil ninnu heshbonile raajaavaaya seehonre atukkal samaadhaanavaakkukalotukoote doothanmaare ayachu:
26TSKCOMऔर मैं ने कदेमोत नाम जंगल से हेशबोन के राजा सीहोन के पास मेल की थे बातें कहने को दूत भेजे,
27TSKCOMLet me pass through thy land: I will go along by the high way, I will neither turn unto the right hand nor to the left.
27TSKCOMഞാൻ നിന്റെ ദേശത്തു കൂടി കടന്നുപോകുവാൻ അനുവദിക്കേണമേ; ഞാൻ ഇടത്തോട്ടോ വലത്തോട്ടോ മാറാതെ പെരുവഴിയിൽകൂടി മാത്രം നടക്കും.
27TSKCOMNjaan ninre deshathu kooti katannupokuvaan anuvadikkename; njaan itathotto valathotto maaraathe peruvazhiyilkooti maathram natakkum.
27TSKCOMकि मुझे अपके देश में से होकर जाने दे; मैं राजपय पर चला जाऊँगा, और दहिने और बांए हाथ न मुड़ूँगा।
28TSKCOMThou shalt sell me meat for money, that I may eat; and give me water for money, that I may drink: only I will pass through on my feet;
28TSKCOMസേയീരിൽ പാർക്കുന്ന ഏശാവിന്റെ മക്കളും ആരിൽ പാർക്കുന്ന മോവാബ്യരും എനിക്കു തന്നതുപോലെ നീ വിലെക്കു തരുന്ന ആഹാരം ഞാൻ കഴിക്കയും വിലെക്കു തരുന്ന വെള്ളം കുടിക്കയും ചെയ്തുകൊള്ളാം.
28TSKCOMSeyeeril paarkkunna eshaavinre makkalum aaril paarkkunna movaabyarum enikku thannathupole nee vilekku tharunna aahaaram njaan kazhikkayum vilekku tharunna vellam kutikkayum cheythukollaam.
28TSKCOMतू रूपया लेकर मेरे हाथ भोजनवस्तु देना कि मैं खाऊं, और पानी भी रूपया लेकर मुझ को देना कि मैं पीऊं; केवल मुझे पांव पांव चले जाने दे,
29TSKCOM(As the children of Esau which dwell in Seir, and the Moabites which dwell in Ar, did unto me;) until I shall pass over Jordan into the land which the LORD our God giveth us.
29TSKCOMയോർദ്ദാൻ കടന്നു ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങൾക്കു തരുന്ന ദേശത്തു എത്തുവോളം കാൽനടയായി പോകുവാൻ മാത്രം അനുവദിക്കേണം എന്നു പറയിച്ചു.
29TSKCOMYorddaan katannu njangalute daivamaaya yahova njangalkku tharunna deshathu ethuvolam kaalnatayaayi pokuvaan maathram anuvadikkenam ennu parayichu.
29TSKCOMजैसा सेईर के निवासी एसावियोंने और आर के निवासी मोआबियोंने मुझ से किया, वैसा ही तू भी मुझ से कर, इस रीति मैं यरदन पार होकर उस देश में पहुंचूंगा जो हमारा परमेश्वर यहोवा हमें देता है।
30TSKCOMBut Sihon king of Heshbon would not let us pass by him: for the LORD thy God hardened his spirit, and made his heart obstinate, that he might deliver him into thy hand, as appeareth this day.
30TSKCOMഎന്നാൽ നാം തന്റെ ദേശത്തുകൂടി കടന്നുപോകുവാൻ ഹെശ്ബോനിലെ രാജാവായ സീഹോൻ സമ്മതിച്ചില്ല; ഇന്നു കാണുന്നതുപോലെ നിന്റെ ദൈവമായ യഹോവ അവനെ നിന്റെ കയ്യിൽ ഏല്പിക്കേണ്ടതിന്നു അവന്റെ മനസ്സു കടുപ്പിച്ചു അവന്റെ ഹൃദയം കഠിനമാക്കി.
30TSKCOMEnnaal naam thanre deshathukooti katannupokuvaan heshbonile raajaavaaya seehon sammathichilla; innu kaanunnathupole ninre daivamaaya yahova avane ninre kayyil elpikkendathinnu avanre manassu katuppichu avanre hridayam kathinamaakki.
30TSKCOMपरन्तु हेशबोन के राजा सीहोन ने हम को अपके देश में से होकर चलने न दिया; क्योंकि तुम्हारे परमेश्वर यहोवा ने उसका चित्त कठोर और उसका मन हठीला कर दिया या, इसलिथे कि उसको तुम्हारे हाथ में कर दे, जैसा कि आज प्रकट है।
31TSKCOMAnd the LORD said unto me, Behold, I have begun to give Sihon and his land before thee: begin to possess, that thou mayest inherit his land.
31TSKCOMയഹോവ എന്നോടു: ഞാൻ സീഹോനെയും അവന്റെ ദേശത്തെയും നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; അവന്റെ ദേശം കൈവശമാക്കേണ്ടതിന്നു അതു അടക്കുവാൻ തുടങ്ങുക എന്നു കല്പിച്ചു.
31TSKCOMYahova ennotu: njaan seehoneyum avanre deshatheyum ninre kayyil elpichirikkunnu; avanre desham kaivashamaakkendathinnu athu atakkuvaan thutanguka ennu kalpichu.
31TSKCOMऔर यहोवा ने मुझ से कहा, सुन, मैं देश समेत सीहोन को तेरे वश में कर देने पर हूँ; उस देश को अपके अधिक्कारने में लेना आरम्भ कर।
32TSKCOMThen Sihon came out against us, he and all his people, to fight at Jahaz.
32TSKCOMഅങ്ങനെ സീഹോനും അവന്റെ സർവ്വജനവും നമ്മുടെ നേരെ പുറപ്പെട്ടുവന്നു യാഹാസിൽവെച്ചു പടയേറ്റു.
32TSKCOMAngane seehonum avanre sarvvajanavum nammute nere purappettuvannu yaahaasilvechu patayerru.
32TSKCOMतब सीहोन अपक्की सारी सेना समेत निकल आया, और हमारा साम्हना करके युद्ध करने को यहस तक चढ़ा आया।
33TSKCOMAnd the LORD our God delivered him before us; and we smote him, and his sons, and all his people.
33TSKCOMനമ്മുടെ ദൈവമായ യഹോവ അവനെ നമ്മുടെ കയ്യിൽ ഏല്പിച്ചു; നാം അവനെയും അവന്റെ പുത്രന്മാരെയും അവന്റെ സർവ്വജനത്തെയും സംഹരിച്ചു.
33TSKCOMNammute daivamaaya yahova avane nammute kayyil elpichu; naam avaneyum avanre puthranmaareyum avanre sarvvajanatheyum samharichu.
33TSKCOMऔर हमारे परमेश्वर यहोवा ने उसको हमारे द्वारा हरा दिया, और हम ने उसको पुत्रोंऔर सारी सेना समेत मार डाला।
34TSKCOMAnd we took all his cities at that time, and utterly destroyed the men, and the women, and the little ones, of every city, we left none to remain:
34TSKCOMഅക്കാലത്തു നാം അവന്റെ എല്ലാപട്ടണങ്ങളും പിടിച്ചു പട്ടണംതോറും പുരുഷന്മാരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഉന്മൂലനാശം ചെയ്തു; ഒരുത്തനെയും ശേഷിപ്പിച്ചില്ല.
34TSKCOMAkkaalathu naam avanre ellaapattanangalum pitichu pattanamthorum purushanmaareyum sthreekaleyum kunjnjungaleyum unmoolanaasham cheythu; oruthaneyum sheshippichilla.
34TSKCOMऔर उसी समय हम ने उसके सारे नगर ले लिए, और एक एक बसे हुए नगर का स्त्रियोंऔर बालबच्चोंसमेत यहाँ तक सत्यनाश किया कि कोई न छूटा;
35TSKCOMOnly the cattle we took for a prey unto ourselves, and the spoil of the cities which we took.
35TSKCOMനാൽക്കാലികളെയും നാം പിടിച്ച പട്ടണങ്ങളിലെ കൊള്ളയും മാത്രം നാം നമുക്കായിട്ടു എടുത്തു.
35TSKCOMNaalkkaalikaleyum naam piticha pattanangalile kollayum maathram naam namukkaayittu etuthu.
35TSKCOMपरन्तु पशुओं को हम ने अपना कर लिया, और उन नगरोंकी लूट भी हम ने ले ली जिनको हम ने जीत लिया या।
36TSKCOMFrom Aroer, which is by the brink of the river of Arnon, and from the city that is by the river, even unto Gilead, there was not one city too strong for us: the LORD our God delivered all unto us:
36TSKCOMഅർന്നോൻ താഴ്വരയുടെ അറ്റത്തുള്ള അരോവേരും താഴ്വരയിലെ പട്ടണവുംമുതൽ ഗിലെയാദ് വരെ നമ്മുടെ കൈക്കു എത്താതെ ഒരു പട്ടണവും ഉണ്ടായിരുന്നില്ല; നമ്മുടെ ദൈവമായ യഹോവ സകലവും നമ്മുടെ കയ്യിൽ ഏല്പിച്ചു.
36TSKCOMArnnon thaazhvarayute arrathulla aroverum thaazhvarayile pattanavummuthal gileyaad vare nammute kaikku ethaathe oru pattanavum undaayirunnilla; nammute daivamaaya yahova sakalavum nammute kayyil elpichu.
36TSKCOMअर्नोन के नाले के छोरवाले अरोएर नगर से लेकर, गिलाद तक कोई नगर ऐसा ऊँचा न रहा जो हमारे साम्हने ठहर सकता या; क्योंकि हमारे परमेश्वर यहोवा ने सभोंको हमारे वश में कर दिया।
37TSKCOMOnly unto the land of the children of Ammon thou camest not, nor unto any place of the river Jabbok, nor unto the cities in the mountains, nor unto whatsoever the LORD our God forbad us.
37TSKCOMഅമ്മോന്യരുടെ ദേശവും യബ്ബോക്ക് നദിയുടെ ഒരു വശമൊക്കെയും മലനാട്ടിലെ പട്ടണങ്ങളും നമ്മുടെ ദൈവമായ യഹോവ നമ്മോടു വിലക്കിയ ഇടങ്ങളും മാത്രം നീ ആക്രമിച്ചില്ല.
37TSKCOMAmmonyarute deshavum yabbokk nadiyute oru vashamokkeyum malanaattile pattanangalum nammute daivamaaya yahova nammotu vilakkiya itangalum maathram nee aakramichilla.
37TSKCOMपरन्तु हम अम्मोनियोंके देश के निकट, वरन यब्बोक नदी के उस पार जितना देश है, और पहाड़ी देश के नगर जहाँ जहाँ जाने से हमारे परमेश्वर यहोवा ने हम को मना किया या, वहाँ हम नहीं गए।