1TSKCOMThese be the words which Moses spake unto all Israel on this side Jordan in the wilderness, in the plain over against the Red sea, between Paran, and Tophel, and Laban, and Hazeroth, and Dizahab.1TSKCOMസൂഫിന്നെതിരെ പാരാന്നും തോഫെലിന്നും ലാബാന്നും ഹസേരോത്തിന്നും ദീസാഹാബിന്നും നടുവെ യോർദ്ദാന്നക്കരെ മരുഭൂമിയിൽ അരാബയിൽവെച്ചു മോശെ എല്ലായിസ്രായേലിനോടും പറഞ്ഞ വചനങ്ങൾ ആവിതു:1TSKCOMSoophinnethire paaraannum thophelinnum laabaannum haserothinnum deesaahaabinnum natuve yorddaannakkare marubhoomiyil araabayilvechu moshe ellaayisraayelinotum paranjnja vachanangal aavithu:1TSKCOMजो बातें मूसा ने यरदन के पार जंगल में, अर्यात् सूप के सामने के अराबा में, और पारान और तोपेल के बीच, और लाबान हसरोत और दीजाहाब में, सारे इस्त्राएलियोंसे कहीं वे थे हैं।2TSKCOM(There are eleven days’ journey from Horeb by the way of mount Seir unto Kadesh-barnea.)2TSKCOMസേയീർപർവ്വതം വഴിയായി ഹോരേബിൽനിന്നു കാദേശ്ബർന്നേയയിലേക്കു പതിനൊന്നു ദിവസത്തെ വഴി ഉണ്ടു.2TSKCOMSeyeerparvvatham vazhiyaayi horebilninnu kaadeshbarnneyayilekku pathinonnu divasathe vazhi untu.2TSKCOMहोरेब से कादेशबर्ने तक सेइर पहाड़ का मार्ग ग्यारह दिन का हैं।3TSKCOMAnd it came to pass in the fortieth year, in the eleventh month, on the first day of the month, that Moses spake unto the children of Israel, according unto all that the LORD had given him in commandment unto them;3TSKCOMനാല്പതാം സംവത്സരം പതിനൊന്നാം മാസം ഒന്നാം തിയ്യതി മോശെ യിസ്രായേൽമക്കളോടു യഹോവ അവർക്കുവേണ്ടി തന്നോടു കല്പിച്ചതുപോലെ ഒക്കെയും പറഞ്ഞു.3TSKCOMNaalpathaam samvathsaram pathinonnaam maasam onnaam thiyyathi moshe yisraayelmakkalotu yahova avarkkuventi thannotu kalpichathupole okkeyum paranjnju.3TSKCOMचालीसवें वर्ष के ग्यारहवें महीने के पहिले दिन को जो कुछ यहोवा ने मूसा को इस्त्राएलियोंसे कहने की आज्ञा दी यी, उसके अनुसार मूसा उन से थे बातें कहने लगा।4TSKCOMAfter he had slain Sihon the king of the Amorites, which dwelt in Heshbon, and Og the king of Bashan, which dwelt at Astaroth in Edrei:4TSKCOMഹെശ്ബോനിൽ പാർത്തിരുന്ന അമോർയ്യരാജാവായ സീഹോനെയും അസ്താരോത്തിൽ പാർത്തിരുന്ന ബാശാൻ രാജാവായ ഓഗിനെയും എദ്രെയിൽവെച്ചു സംഹരിച്ചശേഷം4TSKCOMHeshbonil paarthirunna amoryyaraajaavaaya seehoneyum asthaarothil paarthirunna baashaan raajaavaaya ogineyum edreyilvechu samharichashesham4TSKCOMअर्यात् जब मूसा ने ऐमोरियोंके राजा हेशबोनवासी सीहोन और बाशान के राजा अशतारोतवासी ओग को एद्रेई में मार डाला,5TSKCOMOn this side Jordan, in the land of Moab, began Moses to declare this law, saying,5TSKCOMയോർദ്ദാന്നക്കരെ മോവാബ് ദേശത്തുവെച്ചു മോശെ ഈ ന്യായപ്രമാണം വിവരിച്ചുതുടങ്ങിയതു എങ്ങനെയെന്നാൽ:5TSKCOMYorddaannakkare movaab deshathuvechu moshe ee nyaayapramaanam vivarichuthutangiyathu enganeyennaal:5TSKCOMउसके बाद यरदन के पार मोआब देश में वह व्यवस्या का विवरण योंकरने लगा,6TSKCOMThe LORD our God spake unto us in Horeb, saying, Ye have dwelt long enough in this mount:6TSKCOMഹോരേബിൽവെച്ചു നമ്മുടെ ദൈവമായ യഹോവ നമ്മോടു കല്പിച്ചതു: നിങ്ങൾ ഈ പർവ്വതത്തിങ്കൽ പാർത്തതു മതി.6TSKCOMHorebilvechu nammute daivamaaya yahova nammotu kalpichathu: ningal ee parvvathathingkal paarthathu mathi.6TSKCOMकि हमारे परमेश्वर यहोवा ने होरेब के पास हम से कहा या, कि तुम लोगोंको इस पहाड़ के पास रहते हुए बहुत दिन हो गए हैं;7TSKCOMTurn you, and take your journey, and go to the mount of the Amorites, and unto all the places nigh thereunto, in the plain, in the hills, and in the vale, and in the south, and by the sea side, to the land of the Canaanites, and unto Lebanon, unto the great river, the river Euphrates.7TSKCOMതിരിഞ്ഞു യാത്രചെയ്തു അമോർയ്യരുടെ പർവ്വതത്തിലേക്കും അതിന്റെ അയൽപ്രദേശങ്ങളായ അരാബാ, മലനാടു, താഴ്വീതി, തെക്കേദേശം, കടൽക്കര എന്നിങ്ങനെയുള്ള കനാന്യദേശത്തേക്കും ലെബാനോനിലേക്കും ഫ്രാത്ത് എന്ന മഹാനദിവരെയും പോകുവിൻ.7TSKCOMThirinjnju yaathracheythu amoryyarute parvvathathilekkum athinre ayalpradeshangalaaya araabaa, malanaatu, thaazhveethi, thekkedesham, katalkkara enninganeyulla kanaanyadeshathekkum lebaanonilekkum phraath enna mahaanadivareyum pokuvin.7TSKCOMइसलिथे अब यहॉ से कूच करो, और एमोरियोंके पहाड़ी देश को, और क्या अराबा में, क्या पहाड़ोंमें, क्या नीचे के देश में, क्या दक्खिन देश में, क्या समुद्र के तीर पर, जितने लोग एमोरियोंके पास रहते हैं उनके देश को, अर्यात् लबानोन पर्वत तक और परात नाम महानद तक रहनेवाले कनानियोंके देश को भी चले जाओ।8TSKCOMBehold, I have set the land before you: go in and possess the land which the LORD sware unto your fathers, Abraham, Isaac, and Jacob, to give unto them and to their seed after them.8TSKCOMഇതാ, ഞാൻ ആ ദേശം നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്നു; നിങ്ങൾ കടന്നു യഹോവ നിങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിന്നും യിസ്ഹാക്കിന്നും യാക്കോബിന്നും അവരുടെ സന്തതിക്കും കൊടുക്കുമെന്നു അവരോടു സത്യം ചെയ്ത ദേശത്തെ കൈവശമാക്കുവിൻ.8TSKCOMIthaa, njaan aa desham ningalute mumpil vechirikkunnu; ningal katannu yahova ningalute pithaakkanmaaraaya abraahaaminnum yishaakkinnum yaakkobinnum avarute santhathikkum kotukkumennu avarotu sathyam cheytha deshathe kaivashamaakkuvin.8TSKCOMसुनो, मैं उस देश को तुम्हारे साम्हने किऐ देता हॅू; जिस देश के विषय यहोवा ने इब्राहीम, इसहाक, और याकूब, तुम्हारे पितरोंसे शपय खाकर कहा या, कि मैं इसे तुम को और तुम्हारे बाद तुम्हारे वंश को दूंगा, उसको अब जाकर अपके अधिक्कारने में कर लो।9TSKCOMAnd I spake unto you at that time, saying, I am not able to bear you myself alone:9TSKCOMഅക്കാലത്തു ഞാൻ നിങ്ങളോടു പറഞ്ഞതു: എനിക്കു ഏകനായി നിങ്ങളെ വഹിപ്പാൻ കഴികയില്ല.9TSKCOMAkkaalathu njaan ningalotu paranjnjathu: enikku ekanaayi ningale vahippaan kazhikayilla.9TSKCOMफिर उसी समय मैं ने तुम से कहा, कि मैं तुम्हारा भार अकेला नहीं सह सकता;10TSKCOMThe LORD your God hath multiplied you, and, behold, ye are this day as the stars of heaven for multitude.10TSKCOMനിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ വർദ്ധിപ്പിച്ചിരിക്കുന്നു; ഇതാ നിങ്ങൾ ഇന്നു പെരുപ്പത്തിൽ ആകാശത്തിലെ നക്ഷത്രങ്ങൾപോലെ ഇരിക്കുന്നു.10TSKCOMNingalute daivamaaya yahova ningale vardhippichirikkunnu; ithaa ningal innu peruppathil aakaashathile nakshathrangalpole irikkunnu.10TSKCOMक्योंकि तुम्हारे परमेश्वर यहोवा ने तुम को यहॉ तक बढ़ाया है, कि तुम गिनती में आज आकाश के तारोंके समान हो गथे हो।11TSKCOM(The LORD God of your fathers make you a thousand times so many more as ye are, and bless you, as he hath promised you!)11TSKCOMനിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങളെ ഇപ്പോഴുള്ളതിനെക്കാൾ ഇനിയും ആയിരം ഇരട്ടിയാക്കി, താൻ നിങ്ങളോടു അരുളിച്ചെയ്തതുപോലെ അനുഗ്രഹിക്കുമാറാകട്ടെ.11TSKCOMNingalute pithaakkanmaarute daivamaaya yahova ningale ippozhullathinekkaal iniyum aayiram irattiyaakki, thaan ningalotu arulicheythathupole anugrahikkumaaraakatte.11TSKCOMतुम्हारे पितरोंका परमेश्वर तुम को हजारगुणा और भी बढ़ाए, और अपके वचन के अनुसार तुम को आशीष भी देता रहे।12TSKCOMHow can I myself alone bear your cumbrance, and your burden, and your strife?12TSKCOMഞാൻ ഏകനായി നിങ്ങളുടെ ഭാരവും നിങ്ങളുടെ ചുമടും നിങ്ങളുടെ വ്യവഹാരങ്ങളും വഹിക്കുന്നതു എങ്ങനെ?12TSKCOMNjaan ekanaayi ningalute bhaaravum ningalute chumatum ningalute vyavahaarangalum vahikkunnathu engane?12TSKCOMपरन्तु तुम्हारे जंजाल, और भार, और फगड़े रगड़े को मैं अकेला कहॉ तक सह सकता हॅू।13TSKCOMTake you wise men, and understanding, and known among your tribes, and I will make them rulers over you.13TSKCOMഅതതു ഗോത്രത്തിൽനിന്നു ജ്ഞാനവും വിവേകവും പ്രസിദ്ധിയുമുള്ള പുരുഷന്മാരെ തിരഞ്ഞെടുപ്പിൻ; അവരെ ഞാൻ നിങ്ങൾക്കു തലവന്മാരാക്കും.13TSKCOMAthathu gothrathilninnu jnjaanavum vivekavum prasidhiyumulla purushanmaare thiranjnjetuppin; avare njaan ningalkku thalavanmaaraakkum.13TSKCOMसो तुम अपके एक एक गोत्र में से बुद्धिमान और समझदार और प्रसिद्ध पुरूष चुन लो, और मैं उन्हें तुम पर मुखिया ठहराऊॅगा।14TSKCOMAnd ye answered me, and said, The thing which thou hast spoken is good for us to do.14TSKCOMഅതിന്നു നിങ്ങൾ എന്നോടു: നീ പറഞ്ഞ കാര്യം നല്ലതു എന്നു ഉത്തരം പറഞ്ഞു.14TSKCOMAthinnu ningal ennotu: nee paranjnja kaaryam nallathu ennu utharam paranjnju.14TSKCOMइसके उत्तर में तुम ने मुझ से कहा, जो कुछ तू हम से कहता है उसका करना अच्छा है।15TSKCOMSo I took the chief of your tribes, wise men, and known, and made them heads over you, captains over thousands, and captains over hundreds, and captains over fifties, and captains over tens, and officers among your tribes.15TSKCOMആകയാൽ ഞാൻ നിങ്ങളുടെ ഗോത്രത്തലവന്മാരായി ജ്ഞാനവും പ്രസിദ്ധിയുമുള്ള പുരുഷന്മാരെ ആയിരംപേർക്കു അധിപതിമാർ, നൂറുപേർക്കു അധിപതിമാർ, അമ്പതുപേർക്കു അധിപതിമാർ, പത്തുപേർക്കു അധിപതിമാർ ഇങ്ങനെ നിങ്ങൾക്കു തലവന്മാരും ഗോത്രപ്രമാണികളുമായി നിയമിച്ചു.15TSKCOMAakayaal njaan ningalute gothrathalavanmaaraayi jnjaanavum prasidhiyumulla purushanmaare aayiramperkku adhipathimaar, nooruperkku adhipathimaar, ampathuperkku adhipathimaar, pathuperkku adhipathimaar ingane ningalkku thalavanmaarum gothrapramaanikalumaayi niyamichu.15TSKCOMइसलिथे मैं ने तुम्हारे गोत्रोंके मुख्य पुरूषोंको जो बुद्धिमान और प्रसिद्ध पुरूष थे चुनकर तुम पर मुखिया नियुक्त किया, अर्यात् हजार-हजार, सौ-सौ, पचास-पचास, और दस-दस के ऊपर प्रधान और तुम्हारे गोत्रोंके सरदार भी नियुक्त किए।16TSKCOMAnd I charged your judges at that time, saying, Hear the causes between your brethren, and judge righteously between every man and his brother, and the stranger that is with him.16TSKCOMഅന്നു ഞാൻ നിങ്ങളുടെ ന്യായാധിപന്മാരോടു ആജ്ഞാപിച്ചതു: നിങ്ങളുടെ സഹോദരന്മാർക്കു തമ്മിലുള്ള കാര്യങ്ങളെ കേട്ടു, ആർക്കെങ്കിലും സഹോദരനോടോ പരദേശിയോടോ വല്ലകാര്യവും ഉണ്ടായാൽ അതു നീതിയോടെ വിധിപ്പിൻ.16TSKCOMAnnu njaan ningalute nyaayaadhipanmaarotu aajnjaapichathu: ningalute sahodaranmaarkku thammilulla kaaryangale kettu, aarkkengkilum sahodaranoto paradeshiyoto vallakaaryavum undaayaal athu neethiyote vidhippin.16TSKCOMऔर उस समय मैं ने तुम्हारे न्यायियोंको आज्ञा दी, कि तुम अपके भाइयोंके मुकद्दमे सुना करो, और उनके बीच और उनके पड़ोसियोंऔर परदेशियोंके बीच भी धर्म से न्याय किया करो।17TSKCOMYe shall not respect persons in judgment; but ye shall hear the small as well as the great; ye shall not be afraid of the face of man; for the judgment is God’s: and the cause that is too hard for you, bring it unto me, and I will hear it.17TSKCOMന്യായവിസ്താരത്തിൽ മുഖം നോക്കാതെ ചെറിയവന്റെ കാര്യവും വലിയവന്റെ കാര്യവും ഒരുപോലെ കേൾക്കേണം; മനുഷ്യനെ ഭയപ്പെടരുതു; ന്യായവിധി ദൈവത്തിന്നുള്ളതല്ലോ. നിങ്ങൾക്കു അധികം പ്രയാസമുള്ള കാര്യം എന്റെ അടുക്കൽ കൊണ്ടുവരുവിൻ; അതു ഞാൻ തീർക്കും17TSKCOMNyaayavisthaarathil mukham nokkaathe cheriyavanre kaaryavum valiyavanre kaaryavum orupole kelkkenam; manushyane bhayappetaruthu; nyaayavidhi daivathinnullathallo. ningalkku adhikam prayaasamulla kaaryam enre atukkal kontuvaruvin; athu njaan theerkkum17TSKCOMन्याय करते समय किसी का पझ न करना; जैसे बड़े की वैसे ही छोटे मनुष्य की भी सुनना; किसी का मुॅह देखकर न डरना, क्योंकि न्याय परमेश्वर का काम है; और जो मुकद्दमा तुम्हारे लिथे कठिन हो, वह मेरे पास ले आना, और मैं उसे सुनूंगा।18TSKCOMAnd I commanded you at that time all the things which ye should do.18TSKCOMഅങ്ങനെ നിങ്ങൾ ചെയ്യേണ്ടുന്ന കാര്യങ്ങളൊക്കെയും ഞാൻ അക്കാലത്തു നിങ്ങളോടു കല്പിച്ചുവല്ലോ.18TSKCOMAngane ningal cheyyentunna kaaryangalokkeyum njaan akkaalathu ningalotu kalpichuvallo.18TSKCOMऔर मैं ने उसी समय तुम्हारे सारे कर्त्तव्य कर्म तुम को बता दिए।।19TSKCOMAnd when we departed from Horeb, we went through all that great and terrible wilderness, which ye saw by the way of the mountain of the Amorites, as the LORD our God commanded us; and we came to Kadesh-barnea.19TSKCOMപിന്നെ നമ്മുടെ ദൈവമായ യഹോവ നമ്മോടു കല്പിച്ചതുപോലെ നാം ഹോരേബിൽനിന്നു പുറപ്പെട്ടശേഷം നിങ്ങൾ കണ്ട ഭയങ്കരമായ മഹാമരുഭൂമിയിൽകൂടി നാം അമോർയ്യരുടെ മലനാട്ടിലേക്കുള്ള വഴിയായി സഞ്ചരിച്ചു കാദേശ്ബർന്നേയയിൽ എത്തി.19TSKCOMPinne nammute daivamaaya yahova nammotu kalpichathupole naam horebilninnu purappettashesham ningal kanda bhayangkaramaaya mahaamarubhoomiyilkooti naam amoryyarute malanaattilekkulla vazhiyaayi sanjcharichu kaadeshbarnneyayil ethi.19TSKCOMऔर हम होरेब से कूच करके अपके परमेश्वर यहोवा की आज्ञा के अनुसार उस सारे बड़े और भयानक जंगल में होकर चले, जिसे तुम ने एमोरियोंके पहाड़ी देश के मार्ग में देखा, और हम कादेशबर्ने तक आए।20TSKCOMAnd I said unto you, Ye are come unto the mountain of the Amorites, which the LORD our God doth give unto us.20TSKCOMഅപ്പോൾ ഞാൻ നിങ്ങളോടു: നമ്മുടെ ദൈവമായ യഹോവ നമുക്കു തരുന്ന അമോർയ്യരുടെ മലനാടുവരെ നിങ്ങൾ എത്തിയിരിക്കുന്നുവല്ലോ.20TSKCOMAppol njaan ningalotu: nammute daivamaaya yahova namukku tharunna amoryyarute malanaatuvare ningal ethiyirikkunnuvallo.20TSKCOMवहाँ मैं ने तुम से कहा, तुम एमोरियोंके पहाड़ी देश तक आ गए हो जिसको हमारा परमेश्वर यहोवा हमें देता है।21TSKCOMBehold, the LORD thy God hath set the land before thee: go up and possess it, as the LORD God of thy fathers hath said unto thee; fear not, neither be discouraged.21TSKCOMഇതാ, നിന്റെ ദൈവമായ യഹോവ ആ ദേശം നിന്റെ മുമ്പിൽ വെച്ചിരിക്കുന്നു; നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിന്നോടു അരുളിച്ചെയ്തതുപോലെ നീ ചെന്നു അതു കൈവശമാക്കിക്കൊൾക; ഭയപ്പെടരുതു; അധൈര്യപ്പെടുകയും അരുതു എന്നു പറഞ്ഞു.21TSKCOMIthaa, ninre daivamaaya yahova aa desham ninre mumpil vechirikkunnu; ninre pithaakkanmaarute daivamaaya yahova ninnotu arulicheythathupole nee chennu athu kaivashamaakkikkolka; bhayappetaruthu; adhairyappetukayum aruthu ennu paranjnju.21TSKCOMदेखो, उस देश को तुम्हारा परमेश्वर यहोवा तुम्हारे साम्हने किए देता है, इसलिऐ अपके पितरोंके परमेश्वर यहोवा के वचन के अनुसार उस पर चढ़ो, और उसे अपके अधिक्कारने में ले लो; न तो तुम डरो और न तुम्हारा मन कच्चा हो।22TSKCOMAnd ye came near unto me every one of you, and said, We will send men before us, and they shall search us out the land, and bring us word again by what way we must go up, and into what cities we shall come.22TSKCOMഎന്നാറെ നിങ്ങൾ എല്ലാവരും അടുത്തുവന്നു: നാം ചില ആളുകളെ മുമ്പുകൂട്ടി അയക്കുക; അവർ ദേശം ഒറ്റുനോക്കീട്ടു നാം ചെല്ലേണ്ടുന്ന വഴിയെയും പോകേണ്ടുന്ന പട്ടണങ്ങളെയും കുറിച്ചു വർത്തമാനം കൊണ്ടുവരട്ടെ എന്നു പറഞ്ഞു.22TSKCOMEnnaare ningal ellaavarum atuthuvannu: naam chila aalukale mumpukootti ayakkuka; avar desham orrunokkeettu naam chellentunna vazhiyeyum pokentunna pattanangaleyum kurichu varthamaanam kontuvaratte ennu paranjnju.22TSKCOMऔर तुम सब मेरे पास आकर कहने लगे, हम अपके आगे पुरूषोंको भेज देंगे, जो उस देश का पता लगाकर हम को यह सन्देश दें, कि कौन सा मार्ग होकर चलना होगा और किस किस नगर में प्रवेश करना पकेगा?23TSKCOMand the saying pleased me well: and I took twelve men of you, one of a tribe:23TSKCOMആ വാക്കു എനിക്കു ബോധിച്ചു; ഞാൻ ഓരോ ഗോത്രത്തിൽനിന്നു ഓരോ ആൾ വീതം പന്ത്രണ്ടുപേരെ നിങ്ങളുടെ കൂട്ടത്തിൽനിന്നു തിരഞ്ഞെടുത്തു.23TSKCOMAa vaakku enikku bodhichu; njaan oro gothrathilninnu oro aal veetham panthrantupere ningalute koottathilninnu thiranjnjetuthu.23TSKCOMइस बात से प्रसन्न होकर मैं ने तुम में से बारह पुरूष, अर्यात् गोत्र पीछे एक पुरूष चुन लिया;24TSKCOMAnd they turned and went up into the mountain, and came unto the valley of Eshcol, and searched it out.24TSKCOMഅവർ പുറപ്പെട്ടു പർവ്വതത്തിൽ കയറി എസ്കോൽതാഴ്വരയോളം ചെന്നു ദേശം ഒറ്റുനോക്കി.24TSKCOMAvar purappettu parvvathathil kayari eskolthaazhvarayolam chennu desham orrunokki.24TSKCOMऔर वे पहाड़ पर चढ़ गए, और एशकोल नाम नाले को पहुँचकर उस देश का भेद लिया।25TSKCOMAnd they took of the fruit of the land in their hands, and brought it down unto us, and brought us word again, and said, It is a good land which the LORD our God doth give us.25TSKCOMദേശത്തിലെ ഫലവും ചിലതു അവർ കൈവശമാക്കിക്കൊണ്ടു നമ്മുടെ അടുക്കൽ വന്നു വർത്തമാനമെല്ലാം അറിയിച്ചു; നമ്മുടെ ദൈവമായ യഹോവ നമുക്കു തരുന്ന ദേശം നല്ലതു എന്നു പറഞ്ഞു.25TSKCOMDeshathile phalavum chilathu avar kaivashamaakkikkontu nammute atukkal vannu varthamaanamellaam ariyichu; nammute daivamaaya yahova namukku tharunna desham nallathu ennu paranjnju.25TSKCOMऔर उस देश के फलोंमें से कुछ हाथ में लेकर हमारे पास आए, और हम को यह सन्देश दिया, कि जो देश हमारा परमेश्वर यहोवा हमें देता है वह अच्छा है।26TSKCOMNotwithstanding ye would not go up, but rebelled against the commandment of the LORD your God:26TSKCOMഎന്നാൽ കയറിപ്പോകുവാൻ നിങ്ങൾക്കു മനസ്സില്ലാതെ നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പന നിങ്ങൾ മറുത്തു.26TSKCOMEnnaal kayarippokuvaan ningalkku manassillaathe ningalute daivamaaya yahovayute kalpana ningal maruthu.26TSKCOMतौभी तुम ने वहाँ जाने से नाह किया, किन्तु अपके परमेश्वर यहोवा की आज्ञा के विरूद्ध होकर27TSKCOMAnd ye murmured in your tents, and said, Because the LORD hated us, he hath brought us forth out of the land of Egypt, to deliver us into the hand of the Amorites, to destroy us.27TSKCOMയഹോവ നമ്മെ പകെക്കയാൽ നമ്മെ നശിപ്പിപ്പാൻ തക്കവണ്ണം അമോർയ്യരുടെ കയ്യിൽ ഏല്പിക്കേണ്ടതിന്നു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നിരിക്കുന്നു.27TSKCOMYahova namme pakekkayaal namme nashippippaan thakkavannam amoryyarute kayyil elpikkendathinnu misrayeemdeshathuninnu kontuvannirikkunnu.27TSKCOMअपके अपके डेरे में यह कहकर कुड़कुड़ाने लगे, कि यहोवा हम से बैर रखता है, इस कारण हम को मिस्र देश से निकाल ले आया है, कि हम को एमोरियोंके वश में करके सत्यनाश कर डाले।28TSKCOMWhither shall we go up? our brethren have discouraged our heart, saying, The people is greater and taller than we; the cities are great and walled up to heaven; and moreover we have seen the sons of the Anakims there.28TSKCOMഎവിടേക്കാകുന്നു നാം കയറിപ്പോകുന്നതു? ജനങ്ങൾ നമ്മെക്കാൾ വലിയവരും ദീർഘകായന്മാരും പട്ടണങ്ങൾ വലിയവയും ആകാശത്തോളം എത്തുന്ന മതിലുള്ളവയും ആകുന്നു; ഞങ്ങൾ അവിടെ അനാക്യരെയും കണ്ടു എന്നു പറഞ്ഞു നമ്മുടെ സഹോദരന്മാർ നമ്മുടെ ഹൃദയം ഉരുക്കിയിരിക്കുന്നു എന്നിങ്ങനെ നിങ്ങൾ നിങ്ങളുടെ കൂടാരങ്ങളിൽ വെച്ചു പിറുപിറുത്തു പറഞ്ഞു.28TSKCOMEvitekkaakunnu naam kayarippokunnathu? janangal nammekkaal valiyavarum deerghakaayanmaarum pattanangal valiyavayum aakaashatholam ethunna mathilullavayum aakunnu; njangal avite anaakyareyum kantu ennu paranjnju nammute sahodaranmaar nammute hridayam urukkiyirikkunnu enningane ningal ningalute kootaarangalil vechu pirupiruthu paranjnju.28TSKCOMहम किधर जाएँ? हमारे भाइयोंने यह कहके हमारे मन को कच्चा कर दिया है, कि वहाँ के लोग हम से बड़े और लम्बे हैं; और वहाँ के नगर बड़े बड़े हैं, और उनकी शहरपनाह आकाश से बातें करती हैं; और हम ने वहाँ अनाकवंशियोंको भी देखा है।29TSKCOMThen I said unto you, Dread not, neither be afraid of them.29TSKCOMഅപ്പോൾ ഞാൻ നിങ്ങളോടു: നിങ്ങൾ ഭ്രമിക്കരുതു, അവരെ ഭയപ്പെടുകയും അരുതു.29TSKCOMAppol njaan ningalotu: ningal bhramikkaruthu, avare bhayappetukayum aruthu.29TSKCOMमैं ने तुम से कहा, उनके कारण त्रास मत खाओ और न डरो।30TSKCOMThe LORD your God which goeth before you, he shall fight for you, according to all that he did for you in Egypt before your eyes;30TSKCOMനിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ മുമ്പിൽ നടക്കുന്നു നിങ്ങൾ കാൺകെ അവൻ മിസ്രയീമിലും മരുഭൂമിയിലും ചെയ്തതുപോലെ ഒക്കെയും നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യും.30TSKCOMNingalute daivamaaya yahova ningalute mumpil natakkunnu ningal kaanke avan misrayeemilum marubhoomiyilum cheythathupole okkeyum ningalkkuventi yudham cheyyum.30TSKCOMतुम्हारा परमेश्वर यहोवा जो तुम्हारे आगे आगे चलता है वह आप तुम्हारी ओर से लड़ेगा, जैसे कि उस ने मिस्र में तुम्हारे देखते तुम्हारे लिथे किया;31TSKCOMAnd in the wilderness, where thou hast seen how that the LORD thy God bare thee, as a man doth bear his son, in all the way that ye went, until ye came into this place.31TSKCOMഒരു മനുഷ്യൻ തന്റെ മകനെ വഹിക്കുന്നതുപോലെ നിങ്ങൾ ഈ സ്ഥലത്തു എത്തുവോളം നടന്ന എല്ലാ വഴിയിലും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ വഹിച്ചു എന്നു നിങ്ങൾ കണ്ടുവല്ലോ എന്നു പറഞ്ഞു.31TSKCOMOru manushyan thanre makane vahikkunnathupole ningal ee sthalathu ethuvolam natanna ellaa vazhiyilum ningalute daivamaaya yahova ningale vahichu ennu ningal kantuvallo ennu paranjnju.31TSKCOMफिर तुम ने जंगल में भी देखा, कि जिस रीति कोई पुरूष अपके लड़के को उठाए चलता है, उसी रीति हमारा परमेश्वर यहोवा हम को इस स्यान पर पहुँचने तक, उस सारे मार्ग में जिस से हम आए हैं, उठाथे रहा।32TSKCOMYet in this thing ye did not believe the LORD your God,32TSKCOMഇതെല്ലാമായിട്ടും പാളയമിറങ്ങേണ്ടതിന്നു നിങ്ങൾക്കു സ്ഥലം അന്വേഷിപ്പാനും നിങ്ങൾ പോകേണ്ടുന്ന വഴി നിങ്ങൾക്കു കാണിച്ചുതരുവാനും32TSKCOMIthellaamaayittum paalayamirangendathinnu ningalkku sthalam anveshippaanum ningal pokentunna vazhi ningalkku kaanichutharuvaanum32TSKCOMइस बात पर भी तुम ने अपके उस परमेश्वर यहोवा पर विश्वास नहीं किया,33TSKCOMWho went in the way before you, to search you out a place to pitch your tents in, in fire by night, to shew you by what way ye should go, and in a cloud by day.33TSKCOMരാത്രി അഗ്നിയിലും പകൽ മേഘത്തിലും നിങ്ങൾക്കു മുമ്പായി നടന്ന നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ വിശ്വസിച്ചില്ല.33TSKCOMRaathri agniyilum pakal meghathilum ningalkku mumpaayi natanna ningalute daivamaaya yahovaye ningal vishvasichilla.33TSKCOMजो तुम्हारे आगे आगे इसलिथे चलता रहा, कि डेरे डालने का स्यान तुम्हारे लिथे ढूंढ़े, और रात को आग में और दिन को बादल में प्रगट होकर चला, ताकि तुम को वह मार्ग दिखाए जिस से तुम चलो।34TSKCOMAnd the LORD heard the voice of your words, and was wroth, and sware, saying,34TSKCOMആകയാൽ യഹോവ നിങ്ങളുടെ വാക്കു കേട്ടു കോപിച്ചു:34TSKCOMAakayaal yahova ningalute vaakku kettu kopichu:34TSKCOMपरन्तु तुम्हारी वे बातें सुनकर यहोवा का कोप भड़क उठा, और उस ने यह शपय खाई,35TSKCOMSurely there shall not one of these men of this evil generation see that good land, which I sware to give unto your fathers,35TSKCOMഞാൻ നിങ്ങളുടെ പിതാക്കന്മാർക്കു കൊടുക്കുമെന്നു സത്യം ചെയ്തിട്ടുള്ള നല്ല ദേശം ഈ ദുഷ്ടതലമുറയിലെ പുരുഷന്മാർ ആരും കാണുകയില്ല.35TSKCOMNjaan ningalute pithaakkanmaarkku kotukkumennu sathyam cheythittulla nalla desham ee dushtathalamurayile purushanmaar aarum kaanukayilla.35TSKCOMकि निश्चय इस बुरी पीढ़ी के मनुष्योंमें से एक भी उस अच्छे देश को देखने न पाऐगा, जिसे मैं ने उनके पितरोंको देने की शपय खाई यी।36TSKCOMSave Caleb the son of Jephunneh; he shall see it, and to him will I give the land that he hath trodden upon, and to his children, because he hath wholly followed the LORD.36TSKCOMയെഫുന്നെയുടെ മകനായ കാലേബ് മാത്രം അതു കാണുകയും അവൻ യഹോവയെ പൂർണ്ണമായി പറ്റിനിന്നതുകൊണ്ടു അവന്നും അവന്റെ പുത്രന്മാർക്കും അവൻ ചവിട്ടിയ ദേശം ഞാൻ കൊടുക്കയും ചെയ്യുമെന്നു സത്യം ചെയ്തു കല്പിച്ചു.36TSKCOMYephunneyute makanaaya kaaleb maathram athu kaanukayum avan yahovaye poornnamaayi parrininnathukontu avannum avanre puthranmaarkkum avan chavittiya desham njaan kotukkayum cheyyumennu sathyam cheythu kalpichu.36TSKCOMयपुन्ने का पुत्र कालेब ही उसे देखने पाऐगा, और जिस भूमि पर उसके पाँव पके हैं उसे मैं उसको और उसके वंश को भी दूंगा; क्योंकि वह मेरे पीछे पूरी रीति से हो लिया है।37TSKCOMAlso the LORD was angry with me for your sakes, saying, Thou also shalt not go in thither.37TSKCOMയഹോവ നിങ്ങളുടെ നിമിത്തം എന്നോടും കോപിച്ചു കല്പിച്ചതു: നീയും അവിടെ ചെല്ലുകയില്ല.37TSKCOMYahova ningalute nimitham ennotum kopichu kalpichathu: neeyum avite chellukayilla.37TSKCOMऔर मुझ पर भी यहोवा तुम्हारे कारण क्रोधित हुआ, और यह कहा, कि तू भी वहाँ जाने न पाएगा;38TSKCOMBut Joshua the son of Nun, which standeth before thee, he shall go in thither: encourage him: for he shall cause Israel to inherit it.38TSKCOMനിന്റെ ശുശ്രൂഷകനായ നൂന്റെ മകൻ യോശുവ അവിടെ ചെല്ലും; അവനെ ധൈര്യപ്പെടുത്തുക; അവനാകുന്നു യിസ്രായേലിന്നു അതു കൈവശമാക്കിക്കൊടുക്കേണ്ടതു.38TSKCOMNinre shushrooshakanaaya noonre makan yoshuva avite chellum; avane dhairyappetuthuka; avanaakunnu yisraayelinnu athu kaivashamaakkikkotukkendathu.38TSKCOMनून का पुत्र यहोशू जो तेरे साम्हने खड़ा रहता है, वह तो वहाँ जाने पाएगा; सो तू उसको हियाव दे, क्योंकि उस देश को इस्राएलियोंके अधिक्कारने में वही कर देगा।39TSKCOMMoreover your little ones, which ye said should be a prey, and your children, which in that day had no knowledge between good and evil, they shall go in thither, and unto them will I give it, and they shall possess it.39TSKCOMകൊള്ളയാകുമെന്നു നിങ്ങൾ പറഞ്ഞ നിങ്ങളുടെ കുഞ്ഞുകുട്ടികളും ഇന്നു ഗുണദോഷങ്ങളെ തിരിച്ചറിയാത്ത നിങ്ങളുടെ മക്കളും അവിടെ ചെല്ലും; അവർക്കു ഞാൻ അതു കൊടുക്കും; അവർ അതു കൈവശമാക്കും.39TSKCOMKollayaakumennu ningal paranjnja ningalute kunjnjukuttikalum innu gunadoshangale thirichariyaatha ningalute makkalum avite chellum; avarkku njaan athu kotukkum; avar athu kaivashamaakkum.39TSKCOMफिर तुम्हारे बालबच्चे जिनके विषय में तुम कहते हो, कि थे लूट में चले जाएंगे, और तुम्हारे जो लड़केबाले अभी भले बुरे का भेद नहीं जानते, वे वहाँ प्रवेश करेंगे, और उनको मैं वह देश दूँगा, और वे उसके अधिक्कारनेी होंगे।40TSKCOMBut as for you, turn you, and take your journey into the wilderness by the way of the Red sea.40TSKCOMനിങ്ങൾ തിരിഞ്ഞു ചെങ്കടൽവഴിയായി മരുഭൂമിയിലേക്കു യാത്ര ചെയ്‍വിൻ.40TSKCOMNingal thirinjnju chengkatalvazhiyaayi marubhoomiyilekku yaathra cheyvin.40TSKCOMपरन्तु तुम लोग घूमकर कूच करो, और लाल समुद्र के मार्ग से जंगल की ओर जाओ।41TSKCOMThen ye answered and said unto me, We have sinned against the LORD, we will go up and fight, according to all that the LORD our God commanded us. And when ye had girded on every man his weapons of war, ye were ready to go up into the hill.41TSKCOMഅതിന്നു നിങ്ങൾ എന്നോടു: ഞങ്ങൾ യഹോവയോടു പാപം ചെയ്തിരിക്കുന്നു. നമ്മുടെ ദൈവമായ യഹോവ ഞങ്ങളോടു കല്പിച്ചതുപോലെ ഒക്കെയും ഞങ്ങൾ പോയി യുദ്ധം ചെയ്യും എന്നു ഉത്തരം പറഞ്ഞു. അങ്ങനെ നിങ്ങൾ ഓരോരുത്തൻ താന്താന്റെ യുദ്ധായുധം ധരിച്ചു പർവ്വതത്തിൽ കയറുവാൻ തുനിഞ്ഞു.41TSKCOMAthinnu ningal ennotu: njangal yahovayotu paapam cheythirikkunnu. nammute daivamaaya yahova njangalotu kalpichathupole okkeyum njangal poyi yudham cheyyum ennu utharam paranjnju. angane ningal ororuthan thaanthaanre yudhaayudham dharichu parvvathathil kayaruvaan thuninjnju.41TSKCOMतब तुम ने मुझ से कहा, हम ने यहोवा के विरूद्व पाप किया हैं; अब हम अपके परमेश्वर यहोवा की आज्ञा के अनुसार चढ़ाई करेंगे और लड़ेंगे। तब तुम अपके अपके हयियार बान्धकर पहाड़ पर बिना सोचे समझे चढ़ने को तैयार हो गए।42TSKCOMAnd the LORD said unto me, Say unto them, Go not up, neither fight; for I am not among you; lest ye be smitten before your enemies.42TSKCOMഎന്നാൽ യഹോവ എന്നോടു: നിങ്ങൾ പോകരുതു; യുദ്ധം ചെയ്യരുതു; ഞാൻ നിങ്ങളുടെ ഇടയിൽ ഇല്ല; ശത്രുക്കളോടു നിങ്ങൾ തോറ്റുപോകും എന്നു അവരോടു പറക എന്നു കല്പിച്ചു.42TSKCOMEnnaal yahova ennotu: ningal pokaruthu; yudham cheyyaruthu; njaan ningalute itayil illa; shathrukkalotu ningal thorrupokum ennu avarotu paraka ennu kalpichu.42TSKCOMतब यहोवा ने मुझ से कहा, उन से कह दे, कि तुम मत चढ़ो, और न लड़ो; क्योंकि मैं तुम्हारे मध्य में नहीं हँू; कहीं ऐसा न हो कि तुम अपके शत्रुओं से हार जाओ।43TSKCOMSo I spake unto you; and ye would not hear, but rebelled against the commandment of the LORD, and went presumptuously up into the hill.43TSKCOMഅങ്ങനെ ഞാൻ നിങ്ങളോടു പറഞ്ഞു; എന്നാൽ നിങ്ങൾ കേൾക്കാതെ യഹോവയുടെ കല്പന മറുത്തു അഹമ്മതിയോടെ പർവ്വതത്തിൽ കയറി.43TSKCOMAngane njaan ningalotu paranjnju; ennaal ningal kelkkaathe yahovayute kalpana maruthu ahammathiyote parvvathathil kayari.43TSKCOMयह बात मैं ने तुम से कह दी, परन्तु तुम ने न मानी; किन्तु ढिठाई से यहोवा की आज्ञा का उल्लंघन करके पहाड़ पर चढ़ गए।44TSKCOMAnd the Amorites, which dwelt in that mountain, came out against you, and chased you, as bees do, and destroyed you in Seir, even unto Hormah.44TSKCOMആ പർവ്വതത്തിൽ കുടിയിരുന്ന അമോർയ്യർ നിങ്ങളുടെ നേരെ പുറപ്പെട്ടുവന്നു തേനീച്ചപോലെ നിങ്ങളെ പിന്തുടർന്നു സേയീരിൽ ഹൊർമ്മാവരെ ഛിന്നിച്ചുകളഞ്ഞു.44TSKCOMAa parvvathathil kutiyirunna amoryyar ningalute nere purappettuvannu theneechapole ningale pinthutarnnu seyeeril hormmaavare chhinnichukalanjnju.44TSKCOMतब उस पहाड़ के निवासी एमोरियोंने तुम्हारा साम्हना करने को निकलकर मधुमक्खियोंकी नाई तुम्हारा पीछा किया, और सेईर देश के होर्मा तक तुम्हें मारते मारते चले आए।45TSKCOMAnd ye returned and wept before the LORD; but the LORD would not hearken to your voice, nor give ear unto you.45TSKCOMനിങ്ങൾ മടങ്ങിവന്നു യഹോവയുടെ മുമ്പാകെ കരഞ്ഞു; എന്നാൽ യഹോവ നിങ്ങളുടെ നിലവിളി കേട്ടില്ല; നിങ്ങളുടെ അപേക്ഷെക്കു ചെവി തന്നതുമില്ല.45TSKCOMNingal matangivannu yahovayute mumpaake karanjnju; ennaal yahova ningalute nilavili kettilla; ningalute apekshekku chevi thannathumilla.45TSKCOMतब तुम लौटकर यहोवा के साम्हने रोने लगे; परन्तु यहोवा ने तुम्हारी न सुनी, न तुम्हारी बातोंपर कान लगाया।46TSKCOMSo ye abode in Kadesh many days, according unto the days that ye abode there.46TSKCOMഅങ്ങനെ നിങ്ങൾ കാദേശിൽ പാർത്ത ദീർഘകാലമൊക്കെയും അവിടെ താമസിക്കേണ്ടിവന്നു.46TSKCOMAngane ningal kaadeshil paartha deerghakaalamokkeyum avite thaamasikkentivannu.46TSKCOMऔर तुम कादेश में बहुत दिनोंतक पके रहे, यहाँ तक कि एक जुग हो गया।।