Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd the chief fathers of the families of the children of Gilead, the son of Machir, the son of Manasseh, of the families of the sons of Joseph, came near, and spake before Moses, and before the princes, the chief fathers of the children of Israel:
1TSKCOMയോസേഫിന്റെ മക്കളുടെ കുടുംബങ്ങളിൽ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മക്കളുടെ കുടുംബത്തലവന്മാർ അടുത്തുവന്നു മോശെയുടെയും യിസ്രായേൽമക്കളുടെ ഗോത്രപ്രധാനികളായ പ്രഭുക്കന്മാരുടെയും മുമ്പാകെ പറഞ്ഞതു:
1TSKCOMYosephinre makkalute kutumbangalil manashsheyute makanaaya maakheerinre makanaaya gileyaadinre makkalute kutumbathalavanmaar atuthuvannu mosheyuteyum yisraayelmakkalute gothrapradhaanikalaaya prabhukkanmaaruteyum mumpaake paranjnjathu:
1TSKCOMफिर यूसुफियोंके कुलोंमें से गिलाद, जो माकीर का पुत्र और मनश्शे का पोता या, उसके वंश के कुल के पितरोंके घरानोंके मुख्य मुख्य पुरूष मूसा के समीप जाकर उस प्रधानोंके साम्हने, जो इस्त्राएलियोंके पितरोंके घरानोंके मुख्य पुरूष थे, कहने लगे,
2TSKCOMAnd they said, The LORD commanded my lord to give the land for an inheritance by lot to the children of Israel: and my lord was commanded by the LORD to give the inheritance of Zelophehad our brother unto his daughters.
2TSKCOMയിസ്രായേൽമക്കൾക്കു ദേശം ചീട്ടിട്ടു അവകാശമായി കൊടുപ്പാൻ യഹോവ യജമാനനോടു കല്പിച്ചു; ഞങ്ങളുടെ സഹോദരനായ ശെലോഫഹാദിന്റെ അവകാശം അവന്റെ പുത്രിമാർക്കു കൊടുപ്പാൻ യജമാനന്നു യഹോവയുടെ കല്പന ഉണ്ടായി.
2TSKCOMYisraayelmakkalkku desham cheettittu avakaashamaayi kotuppaan yahova yajamaananotu kalpichu; njangalute sahodaranaaya shelophahaadinre avakaasham avanre puthrimaarkku kotuppaan yajamaanannu yahovayute kalpana undaayi.
2TSKCOMयहोवा ने हमारे प्रभु को आज्ञा दी यी, कि इस्त्राएलियोंको चिट्ठी डालकर देश बांट देना; और फिर यहोवा की यह भी आज्ञा हमारे प्रभु को मिली, कि हमारे सगोत्री सलोफाद का भाग उसकी बेटियोंको देना।
3TSKCOMAnd if they be married to any of the sons of the other tribes of the children of Israel, then shall their inheritance be taken from the inheritance of our fathers, and shall be put to the inheritance of the tribe whereunto they are received: so shall it be taken from the lot of our inheritance.
3TSKCOMഎന്നാൽ അവർ യിസ്രായേൽമക്കളുടെ മറ്റു ഗോത്രങ്ങളിലെ പുരുഷന്മാരിൽ വല്ലവർക്കും ഭാര്യമാരായാൽ അവരുടെ അവകാശം ഞങ്ങളുടെ പിതാക്കന്മാരുടെ അവകാശത്തിൽനിന്നു വിട്ടുപോകയും അവർ ചേരുന്ന ഗോത്രത്തിന്റെ അവകാശത്തോടു കൂടുകയും ചെയ്യും; ഇങ്ങനെ അതു ഞങ്ങളുടെ അവകാശത്തിന്റെ ഓഹരിയിൽനിന്നു പൊയ്പോകും.
3TSKCOMEnnaal avar yisraayelmakkalute marru gothrangalile purushanmaaril vallavarkkum bhaaryamaaraayaal avarute avakaasham njangalute pithaakkanmaarute avakaashathilninnu vittupokayum avar cherunna gothrathinte avakaashathotu kootukayum cheyyum; ingane athu njangalute avakaashathinte ohariyilninnu poypokum.
3TSKCOMतो यदि वे इस्त्राएलियोंके और किसी गोत्र के पुरूषोंसे ब्याही जाएं, तो उनका भाग हमारे पितरोंके भाग से छूट जाएगा, और जिस गोत्र में से ब्याही जाएं उसी गोत्र के भाग में मिल जाएगा; तब हमारा भाग घट जाएगा।
4TSKCOMAnd when the jubile of the children of Israel shall be, then shall their inheritance be put unto the inheritance of the tribe whereunto they are received: so shall their inheritance be taken away from the inheritance of the tribe of our fathers.
4TSKCOMയിസ്രായേൽമക്കളുടെ യോബേൽ സംവത്സരം വരുമ്പോൾ അവരുടെ അവകാശം അവർ ചേരുന്ന ഗോത്രത്തിന്റെ അവകാശത്തോടു കൂടുകയും അങ്ങനെ അവരുടെ അവകാശം ഞങ്ങളുടെ പിതൃഗോത്രത്തിന്റെ അവകാശത്തിൽനിന്നു വിട്ടുപോകയും ചെയ്യും.
4TSKCOMYisraayelmakkalute yobel samvathsaram varumpol avarute avakaasham avar cherunna gothrathinte avakaashathotu kootukayum angane avarute avakaasham njangalute pithrigothrathinte avakaashathilninnu vittupokayum cheyyum.
4TSKCOMऔर जब इस्त्राएलियोंकी जुबली होगी, तब जिस गोत्र में वे ब्याही जाएं उसके भाग में उनका भाग पक्की रीति से मिल जाएगा; और वह हमारे पितरोंके गोत्र के भाग से सदा के लिथे छूट जाएगा।
5TSKCOMAnd Moses commanded the children of Israel according to the word of the LORD, saying, The tribe of the sons of Joseph hath said well.
5TSKCOMഅപ്പോൾ മോശെ യഹോവയുടെ വചനപ്രകാരം യിസ്രായേൽമക്കളോടു കല്പിച്ചതു: യോസേഫിന്റെ പുത്രന്മാരുടെ ഗോത്രം പറഞ്ഞതു ശരി തന്നേ.
5TSKCOMAppol moshe yahovayute vachanaprakaaram yisraayelmakkalotu kalpichathu: yosephinre puthranmaarute gothram paranjnjathu shari thanne.
5TSKCOMतब यहोवा से आज्ञा पाकर मूसा ने इस्त्राएलियोंसे कहा, यूसुफियोंके गोत्री ठीक कहते हैं।
6TSKCOMThis is the thing which the LORD doth command concerning the daughters of Zelophehad, saying, Let them marry to whom they think best; only to the family of the tribe of their father shall they marry.
6TSKCOMയഹോവ ശെലോഫഹാദിന്റെ പുത്രിമാരെക്കുറിച്ചു കല്പിക്കുന്നകാര്യം എന്തെന്നാൽ: അവർ തങ്ങൾക്കു ബോധിച്ചവർക്കു ഭാര്യമാരായിരിക്കട്ടെ; എങ്കിലും തങ്ങളുടെ പിതൃഗോത്രത്തിലെ കുടുംബത്തിലുള്ളവർക്കു മാത്രമേ ആകാവു.
6TSKCOMYahova shelophahaadinre puthrimaarekkurichu kalpikkunnakaaryam enthennaal: avar thangalkku bodhichavarkku bhaaryamaaraayirikkatte; engkilum thangalute pithrigothrathile kutumbathilullavarkku maathrame aakaavu.
6TSKCOMसलोफाद की बेटियोंके विषय में यहोवा ने यह आज्ञा दी है, कि जो वर जिसकी दृष्टि में अच्छा लगे वह उसी से ब्याही जाए; परन्तु वे अपके मूलपुरूष ही के गोत्र के कुल में ब्याही जाएं।
7TSKCOMSo shall not the inheritance of the children of Israel remove from tribe to tribe: for every one of the children of Israel shall keep himself to the inheritance of the tribe of his fathers.
7TSKCOMയിസ്രായേൽമക്കളുടെ അവകാശം ഒരു ഗോത്രത്തിൽ നിന്നു മറ്റൊരു ഗോത്രത്തിലേക്കു മാറരുതു; യിസ്രായേൽമക്കളിൽ ഓരോരുത്തൻ താന്താന്റെ പിതൃഗോത്രത്തിന്റെ അവകാശത്തോടു ചേർന്നിരിക്കേണം;
7TSKCOMYisraayelmakkalute avakaasham oru gothrathil ninnu marroru gothrathilekku maararuthu; yisraayelmakkalil ororuthan thaanthaanre pithrigothrathinte avakaashathotu chernnirikkenam;
7TSKCOMऔर इस्त्राएलियोंके किसी गोत्र का भाग दूसरे के गोत्र के भाग में ने मिलने पाए; इस्त्राएली अपके अपके मूलपुरूष के गोत्र के भाग पर बने रहें।
8TSKCOMAnd every daughter, that possesseth an inheritance in any tribe of the children of Israel, shall be wife unto one of the family of the tribe of her father, that the children of Israel may enjoy every man the inheritance of his fathers.
8TSKCOMയിസ്രായേൽമക്കൾ ഓരോരുത്തൻ താന്താന്റെ പിതാക്കന്മാരുടെ അവകാശം കൈവശമാക്കേണ്ടതിന്നു യിസ്രായേൽമക്കളുടെ യാതൊരു ഗോത്രത്തിലും അവകാശം ലഭിക്കുന്ന ഏതുകന്യകയും തന്റെ പിതൃഗോത്രത്തിലെ ഒരു കുടുംബത്തിൽ ഒരുത്തന്നു ഭാര്യയാകേണം.
8TSKCOMYisraayelmakkal ororuthan thaanthaanre pithaakkanmaarute avakaasham kaivashamaakkendathinnu yisraayelmakkalute yaathoru gothrathilum avakaasham labhikkunna ethukanyakayum thanre pithrigothrathile oru kutumbathil oruthannu bhaaryayaakenam.
8TSKCOMऔर इस्त्राएलियोंके किसी गोत्र में किसी की बेटी हो जो भाग पानेवाली हो, वह अपके ही मूलपुरूष के गोत्र के किसी पुरूष से ब्याही जाए, इसलिथे कि इस्त्राएली अपके अपके मूलपुरूष के भाग के अधिक्कारनेी रहें।
9TSKCOMNeither shall the inheritance remove from one tribe to another tribe; but every one of the tribes of the children of Israel shall keep himself to his own inheritance.
9TSKCOMഅങ്ങനെ അവകാശം ഒരു ഗോത്രത്തിൽനിന്നു മറ്റൊരു ഗോത്രത്തിലേക്കു മാറാതെ യിസ്രായേൽമക്കളുടെ ഗോത്രങ്ങളിൽ ഓരോരുത്തൻ താന്താന്റെ അവകാശത്തോടു ചേർന്നിരിക്കേണം.
9TSKCOMAngane avakaasham oru gothrathilninnu marroru gothrathilekku maaraathe yisraayelmakkalute gothrangalil ororuthan thaanthaanre avakaashathotu chernnirikkenam.
9TSKCOMकिसी गोत्र का भाग दूसरे गोत्र के भाग में मिलने न पाएं; इस्त्राएलियोंके एक एक गोत्र के लोग अपके अपके भाग पर बने रहें।
10TSKCOMEven as the LORD commanded Moses, so did the daughters of Zelophehad:
10TSKCOMയഹോവ മോശെയോടു കല്പിച്ചതുപോലെ ശെലോഫഹാദിന്റെ പുത്രിമാർ ചെയ്തു.
10TSKCOMYahova mosheyotu kalpichathupole shelophahaadinre puthrimaar cheythu.
10TSKCOMयहोवा की आज्ञा के अनुसार जो उस ने मूसा को दी सलोफाद की बेटियोंने किया।
11TSKCOMFor Mahlah, Tirzah, and Hoglah, and Milcah, and Noah, the daughters of Zelophehad, were married unto their father’s brothers’ sons:
11TSKCOMശെലോഫഹാദിന്റെ പുത്രിമാരായ മഹ്ലാ, തിർസാ, ഹൊഗ്ല, മിൽക്കാ, നോവാ എന്നിവർ തങ്ങളുടെ അപ്പന്റെ സഹോദരന്മാരുടെ പുത്രന്മാർക്കു ഭാര്യമാരായി.
11TSKCOMShelophahaadinre puthrimaaraaya mahlaa, thirsaa, hogla, milkkaa, novaa ennivar thangalute appanre sahodaranmaarute puthranmaarkku bhaaryamaaraayi.
11TSKCOMअर्यात्‌ महला, तिर्सा, होग्ला, मिलका, और नोआ, जो सलोफाद की बेटियां यी, उन्होंने अपके चचेरे भाइयोंसे ब्याह किया।
12TSKCOMAnd they were married into the families of the sons of Manasseh the son of Joseph, and their inheritance remained in the tribe of the family of their father.
12TSKCOMയോസേഫിന്റെ മകനായ മനശ്ശെയുടെ പുത്രന്മാരുടെ കുടുംബങ്ങളിൽ അവർ ഭാര്യമാരാകയും അവരുടെ അവകാശം അവരുടെ പിതൃകുടുംബത്തിന്റെ ഗോത്രത്തിൽതന്നേ ഇരിക്കയും ചെയ്തു.
12TSKCOMYosephinre makanaaya manashsheyute puthranmaarute kutumbangalil avar bhaaryamaaraakayum avarute avakaasham avarute pithrikutumbathinte gothrathilthanne irikkayum cheythu.
12TSKCOMवे यूसुफ के पुत्र मनश्शे के वंश के कुलोंमें ब्याही गई, और उनका भाग उनके मूलपुरूष के कुल के गोत्र के अधिक्कारने में बना रहा।।
13TSKCOMThese are the commandments and the judgments, which the LORD commanded by the hand of Moses unto the children of Israel in the plains of Moab by Jordan near Jericho.
13TSKCOMയെരീഹോവിന്നെതിരെ യോർദ്ദാന്നരികെ മോവാബ്സമഭൂമിയിൽവെച്ചു യഹോവ മോശെമുഖാന്തരം യിസ്രായേൽമക്കളോടു കല്പിച്ച കല്പനകളും വിധികളും ഇവ തന്നേ.
13TSKCOMYereehovinnethire yorddaannarike movaabsamabhoomiyilvechu yahova moshemukhaantharam yisraayelmakkalotu kalpicha kalpanakalum vidhikalum iva thanne.
13TSKCOMजो आज्ञाएं और नियम यहोवा ने मोआब के अराबा में यरीहो के पास की यरदन नदी के तीर पर मूसा के द्वारा इस्त्राएलियोंको दिए वे थे ही हैं।।