1TSKCOMAt that time the LORD said unto me, Hew thee two tables of stone like unto the first, and come up unto me into the mount, and make thee an ark of wood.1TSKCOMഅക്കാലത്തു യഹോവ എന്നോടു: നീ മുമ്പിലത്തെപോലെ രണ്ടു കല്പലക വെട്ടിയെടുത്തു എന്റെ അടുക്കൽ പർവ്വതത്തിൽ കയറിവരിക; മരംകൊണ്ടു ഒരു പെട്ടകവും ഉണ്ടാക്കുക.1TSKCOMAkkaalathu yahova ennotu: nee mumpilathepole rantu kalpalaka vettiyetuthu enre atukkal parvvathathil kayarivarika; maramkontu oru pettakavum undaakkuka.1TSKCOMउस समय यहोवा ने मुझ से कहा, पहिली पटियाओं के समान पत्यर की दो और पटियाएं गढ़ ले, और उन्हें लेकर मेरे पास पर्वत के ऊपर आ जा, और लकड़ी का एक सन्दूक भी बनवा ले।2TSKCOMAnd I will write on the tables the words that were in the first tables which thou brakest, and thou shalt put them in the ark.2TSKCOMനീ ഉടെച്ചുകളഞ്ഞ മുമ്പിലത്തെ പലകകളിൽ ഉണ്ടായിരുന്ന വചനങ്ങൾ ഞാൻ ആ പലകകളിൽ എഴുതും; നീ അവയെ ആ പെട്ടകത്തിൽ വെക്കേണം എന്നു കല്പിച്ചു.2TSKCOMNee utechukalanjnja mumpilathe palakakalil undaayirunna vachanangal njaan aa palakakalil ezhuthum; nee avaye aa pettakathil vekkenam ennu kalpichu.2TSKCOMऔर मैं उन पटियाओं पर वे ही वचन लिखूंगा, जो उन पहिली पटियाओं पर थे, जिन्हें तू ने तोड़ डाला, और तू उन्हें उस सन्दूक में रखना।3TSKCOMAnd I made an ark of shittim wood, and hewed two tables of stone like unto the first, and went up into the mount, having the two tables in mine hand.3TSKCOMഅങ്ങനെ ഞാൻ ഖദിരമരംകൊണ്ടു ഒരു പെട്ടകം ഉണ്ടാക്കി മുമ്പിലത്തേവപോലെ രണ്ടു കല്പലക വെട്ടിയെടുത്തു കയ്യിൽ ആ പലകയുമായി പർവ്വതത്തിൽ കയറി.3TSKCOMAngane njaan khadiramaramkontu oru pettakam undaakki mumpilathevapole rantu kalpalaka vettiyetuthu kayyil aa palakayumaayi parvvathathil kayari.3TSKCOMतब मैं ने बबूल की लकड़ी का एक सन्दूक बनवाया, और पहिली पटियाओं के समान पत्यर की दो और पटियाएं गढ़ीं, तब उन्हें हाथोंमें लिथे हुए पर्वत पर चढ़ गया।4TSKCOMAnd he wrote on the tables, according to the first writing, the ten commandments, which the LORD spake unto you in the mount out of the midst of the fire in the day of the assembly: and the LORD gave them unto me.4TSKCOMമഹായോഗം ഉണ്ടായിരുന്ന നാളിൽ യഹോവ പർവ്വതത്തിൽ തീയുടെ നടുവിൽനിന്നു നിങ്ങളോടു അരുളിച്ചെയ്ത പത്തു കല്പനയും യഹോവ മുമ്പിലത്തെ എഴുത്തുപോലെ പലകകളിൽ എഴുതി, അവയെ എന്റെ പക്കൽ തന്നു.4TSKCOMMahaayogam undaayirunna naalil yahova parvvathathil theeyute natuvilninnu ningalotu arulicheytha pathu kalpanayum yahova mumpilathe ezhuthupole palakakalil ezhuthi, avaye enre pakkal thannu.4TSKCOMऔर जो दस वचन यहोवा ने सभा के दिन पर्वत पर अग्नि के मध्य में से तुम से कहे थे, वे ही उस ने पहिलोंके समान उन पटियाओं पर लिखे; और उनको मुझे सौंप दिया।5TSKCOMAnd I turned myself and came down from the mount, and put the tables in the ark which I had made; and there they be, as the LORD commanded me.5TSKCOMഅനന്തരം ഞാൻ തിരിഞ്ഞു പർവ്വതത്തിൽ നിന്നു ഇറങ്ങി ഞാൻ ഉണ്ടാക്കിയിരുന്ന പെട്ടകത്തിൽ പലക വെച്ചു; യഹോവ എന്നോടു കല്പിച്ചതുപോലെ അവ അവിടെത്തന്നേ ഉണ്ടു. -5TSKCOMAnantharam njaan thirinjnju parvvathathil ninnu irangi njaan undaakkiyirunna pettakathil palaka vechu; yahova ennotu kalpichathupole ava avitethanne untu. -5TSKCOMतब मै पर्वत से नीचे उतर आया, और पटियाओं को अपके बनवाए हुए सन्दूक में धर दिया; और यहोवा की आज्ञा के अनुसार वे वहीं रखीं हुई हैं।6TSKCOMAnd the children of Israel took their journey from Beeroth of the children of Jaakan to Mosera: there Aaron died, and there he was buried; and Eleazar his son ministered in the priest’s office in his stead.6TSKCOMയിസ്രായേൽമക്കൾ ബെനേ-ആക്കാൻ എന്ന ബേരോത്തിൽനിന്നു മോസരയിലേക്കു യാത്രചെയ്തു. അവിടെവെച്ചു അഹരോൻ മരിച്ചു; അവിടെ അവനെ അടക്കംചെയ്തു; അവന്റെ മകൻ എലെയാസാർ അവന്നു പകരം പുരോഹിതനായി.6TSKCOMYisraayelmakkal bene-aakkaan enna berothilninnu mosarayilekku yaathracheythu. avitevechu aharon marichu; avite avane atakkamcheythu; avanre makan eleyaasaar avannu pakaram purohithanaayi.6TSKCOMतब इस्राएली याकानियोंके कुओं से कूच करके मोसेरा तक आए। वहां हारून मर गया, और उसको वहीं मिट्टी दी गई; और उसका पुत्र एलीआजर उसके स्यान पर याजक का काम करने लगा।7TSKCOMFrom thence they journeyed unto Gudgodah; and from Gudgodah to Jotbath, a land of rivers of waters.7TSKCOMഅവിടെനിന്നു അവർ ഗുദ്ഗോദെക്കും ഗുദ്ഗോദയിൽ നിന്നു നീരൊഴുക്കുള്ള ദേശമായ യൊത്-ബത്തെക്കും യാത്രചെയ്തു.7TSKCOMAviteninnu avar gudgodekkum gudgodayil ninnu neerozhukkulla deshamaaya yoth-bathekkum yaathracheythu.7TSKCOMवे वहां से कूच करके गुदगोदा को, और गुदगोदा से योतबाता को चले, इस देश में जल की नदियां हैं।8TSKCOMAt that time the LORD separated the tribe of Levi, to bear the ark of the covenant of the LORD, to stand before the LORD to minister unto him, and to bless in his name, unto this day.8TSKCOMഅക്കാലത്തു യഹോവ ലേവിഗോത്രത്തെ യഹോവയുടെ നിയമ പെട്ടകം ചുമപ്പാനും ഇന്നുവരെ നടന്നുവരുന്നതുപോലെ യഹോവയുടെ സന്നിധിയിൽ നിന്നു ശുശ്രൂഷചെയ്‍വാനും അവന്റെ നാമത്തിൽ അനുഗ്രഹിപ്പാനും വേറുതിരിച്ചു.8TSKCOMAkkaalathu yahova levigothrathe yahovayute niyama pettakam chumappaanum innuvare natannuvarunnathupole yahovayute sannidhiyil ninnu shushrooshacheyvaanum avanre naamathil anugrahippaanum veruthirichu.8TSKCOMउस समय यहोवा ने लेवी गोत्र को इसलिथे अलग किया कि वे यहोवा की वाचा का सन्दूक उठाया करें, और यहोवा के सम्मुख खड़े होकर उसकी सेवाटहल किया करें, और उसके नाम से आशीर्वाद दिया करें, जिस प्रकार कि आज के दिन तक होता आ रहा है।9TSKCOMWherefore Levi hath no part nor inheritance with his brethren; the LORD is his inheritance, according as the LORD thy God promised him.9TSKCOMഅതുകൊണ്ടു ലേവിക്കു അവന്റെ സഹോദരന്മാരോടുകൂടെ ഓഹരിയും അവകാശവും ഇല്ല; നിന്റെ ദൈവമായ യഹോവ അവന്നു വാഗ്ദത്തം ചെയ്തതുപോലെ യഹോവ തന്നേ അവന്റെ അവകാശം. -9TSKCOMAthukontu levikku avanre sahodaranmaarotukoote ohariyum avakaashavum illa; ninre daivamaaya yahova avannu vaagdatham cheythathupole yahova thanne avanre avakaasham. -9TSKCOMइस कारण लेवियोंको अपके भाईयोंके साय कोई निज अंश वा भाग नहीं मिला; यहोवा ही उनका निज भाग है, जैसे कि तेरे परमेश्वर यहोवा ने उन से कहा या।10TSKCOMAnd I stayed in the mount, according to the first time, forty days and forty nights; and the LORD hearkened unto me at that time also, and the LORD would not destroy thee.10TSKCOMഞാൻ മുമ്പിലത്തെപ്പോലെ നാല്പതു രാവും നാല്പതു പകലും പർവ്വതത്തിൽ താമസിച്ചു; ആ പ്രാവശ്യവും യഹോവ എന്റെ അപേക്ഷ കേട്ടു; നിന്നെ നശിപ്പിക്കാതിരിപ്പാൻ യഹോവെക്കു സമ്മതമായി.10TSKCOMNjaan mumpilatheppole naalpathu raavum naalpathu pakalum parvvathathil thaamasichu; aa praavashyavum yahova enre apeksha kettu; ninne nashippikkaathirippaan yahovekku sammathamaayi.10TSKCOMमैं तो पहिले की नाई उस पर्वत पर चालीस दिन और चालीस रात ठहरा रहा, और उस बार भी यहोवा ने मेरी सुनी, और तुझे नाश करने की मनसा छोड़ दी।11TSKCOMAnd the LORD said unto me, Arise, take thy journey before the people, that they may go in and possess the land, which I sware unto their fathers to give unto them.11TSKCOMപിന്നെ യഹോവ എന്നോടു: നീ എഴുന്നേറ്റു യാത്രപുറപ്പെട്ടു ജനത്തിന്നു മുന്നടക്ക; അവർക്കു കൊടുക്കുമെന്നു ഞാൻ അവരുടെ പിതാക്കന്മാരോടു സത്യംചെയ്ത ദേശം അവർ ചെന്നു കൈവശമാക്കട്ടെ എന്നു കല്പിച്ചു.11TSKCOMPinne yahova ennotu: nee ezhunnerru yaathrapurappettu janathinnu munnatakka; avarkku kotukkumennu njaan avarute pithaakkanmaarotu sathyamcheytha desham avar chennu kaivashamaakkatte ennu kalpichu.11TSKCOMफिर यहोवा ने मुझ से कहा, उठ, और तू इन लोगोंकी अगुवाई कर, ताकि जिस देश के देने को मैं ने उनके पूर्वजोंसे शपय खाकर कहा या उस में वे जाकर उसको अपके अधिक्कारने में कर लें।।12TSKCOMAnd now, Israel, what doth the LORD thy God require of thee, but to fear the LORD thy God, to walk in all his ways, and to love him, and to serve the LORD thy God with all thy heart and with all thy soul,12TSKCOMആകയാൽ യിസ്രായേലേ, നിന്റെ ദൈവമായ യഹോവയെ ഭയപ്പെടുകയും അവന്റെ എല്ലാവഴികളിലും നടക്കയും അവനെ സ്നേഹിക്കയും നിന്റെ ദൈവമായ യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ സേവിക്കയും12TSKCOMAakayaal yisraayele, ninre daivamaaya yahovaye bhayappetukayum avanre ellaavazhikalilum natakkayum avane snehikkayum ninre daivamaaya yahovaye poornnahridayathotum poornnamanassotumkoote sevikkayum12TSKCOMऔर अब, हे इस्राएल, तेरा परमेश्वर यहोवा तुझ से इसके सिवाय और क्या चाहता है, कि तू अपके परमेश्वर यहोवा का भय मानें, और उसके सारे मार्गोंपर चले, उस से प्रेम रखे, और अपके पूरे मन और अपके सारे प्राण से उसकी सेवा करे,13TSKCOMTo keep the commandments of the LORD, and his statutes, which I command thee this day for thy good?13TSKCOMഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന യഹോവയുടെ കല്പനകളും ചട്ടങ്ങളും നിന്റെ നന്മെക്കായി പ്രമാണിക്കയും വേണം എന്നല്ലാതെ നിന്റെ ദൈവമായ യഹോവ നിന്നോടു ചോദിക്കുന്നതു എന്തു?13TSKCOMNjaan innu ninnotu aajnjaapikkunna yahovayute kalpanakalum chattangalum ninre nanmekkaayi pramaanikkayum venam ennallaathe ninre daivamaaya yahova ninnotu chodikkunnathu enthu?13TSKCOMऔर यहोवा की जो जो आज्ञा और विधि मैं आज तुझे सुनाता हूं उनको ग्रहण करे, जिस से तेरा भला हो?14TSKCOMBehold, the heaven and the heaven of heavens is the LORD’S thy God, the earth also, with all that therein is.14TSKCOMഇതാ, സ്വർഗ്ഗവും സ്വർഗ്ഗാധി സ്വർഗ്ഗവും ഭൂമിയും അതിലുള്ളതൊക്കെയും നിന്റെ ദൈവമായ യഹോവെക്കുള്ളവ ആകുന്നു.14TSKCOMIthaa, svarggavum svarggaadhi svarggavum bhoomiyum athilullathokkeyum ninre daivamaaya yahovekkullava aakunnu.14TSKCOMसुन, स्वर्ग और सब से ऊंचा स्वर्ग भी, और पृय्वी और उस में जो कुछ है, वह सब तेरे परमेश्वर यहोवा ही का है;15TSKCOMOnly the LORD had a delight in thy fathers to love them, and he chose their seed after them, even you above all people, as it is this day.15TSKCOMനിന്റെ പിതാക്കന്മാരോടു മാത്രം യഹോവെക്കു പ്രീതിതോന്നി അവരെ സ്നേഹിച്ചു; അവരുടെ ശേഷം അവരുടെ സന്തതിയായ നിങ്ങളെ ഇന്നുള്ളതുപോലെ അവൻ സകലജാതികളിലും വെച്ചു തിരഞ്ഞെടുത്തു.15TSKCOMNinre pithaakkanmaarotu maathram yahovekku preethithonni avare snehichu; avarute shesham avarute santhathiyaaya ningale innullathupole avan sakalajaathikalilum vechu thiranjnjetuthu.15TSKCOMतौभी यहोवा ने तेरे पूर्वजोंसे स्नेह और प्रेम रखा, और उनके बाद तुम लोगोंको जो उनकी सन्तान हो सर्व देशोंके लोगोंके मध्य में से चुन लिया, जैसा कि आज के दिन प्रगट है।16TSKCOMCircumcise therefore the foreskin of your heart, and be no more stiffnecked.16TSKCOMആകയാൽ നിങ്ങൾ നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചർമ്മം പരിച്ഛേദന ചെയ്‍വിൻ; ഇനിമേൽ ദുശ്ശാഠ്യമുള്ളവരാകരുതു.16TSKCOMAakayaal ningal ningalute hridayathinte agracharmmam parichhedana cheyvin; inimel dushshaathyamullavaraakaruthu.16TSKCOMइसलिथे अपके अपके ह्रृदय का खतना करो, और आगे को हठीले न रहो।17TSKCOMFor the LORD your God is God of gods, and Lord of lords, a great God, a mighty, and a terrible, which regardeth not persons, nor taketh reward:17TSKCOMനിങ്ങളുടെ ദൈവമായ യഹോവ ദേവാധിദൈവവും കർത്താധികർത്താവുമായി വല്ലഭനും ഭയങ്കരനുമായ മഹാദൈവമല്ലോ; അവൻ മുഖം നോക്കുന്നില്ല പ്രതിഫലം വാങ്ങുന്നതുമില്ല.17TSKCOMNingalute daivamaaya yahova devaadhidaivavum karthaadhikarthaavumaayi vallabhanum bhayangkaranumaaya mahaadaivamallo; avan mukham nokkunnilla prathiphalam vaangunnathumilla.17TSKCOMक्योंकि तुम्हारा परमेश्वर यहोवा वही ईश्वरोंका परमेश्वर और प्रभुओं का प्रभु है, वह महान् पराक्रमी और भय योग्य ईश्वर है, जो किसी का पझ नहीं करता और न घूस लेता है।18TSKCOMHe doth execute the judgment of the fatherless and widow, and loveth the stranger, in giving him food and raiment.18TSKCOMഅവൻ അനാഥർക്കും വിധവമാർക്കും ന്യായം നടത്തിക്കൊടുക്കുന്നു; പരദേശിയെ സ്നേഹിച്ചു അവന്നു അന്നവും വസ്ത്രവും നല്കുന്നു.18TSKCOMAvan anaatharkkum vidhavamaarkkum nyaayam natathikkotukkunnu; paradeshiye snehichu avannu annavum vasthravum nalkunnu.18TSKCOMवह अनायोंऔर विधवा का न्याय चुकाता, और परदेशियोंसे ऐसा प्रेम करता है कि उन्हें भोजन और वस्त्र देता है।19TSKCOMLove ye therefore the stranger: for ye were strangers in the land of Egypt.19TSKCOMആകയാൽ നിങ്ങൾ പരദേശിയെ സ്നേഹിപ്പിൻ; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ.19TSKCOMAakayaal ningal paradeshiye snehippin; ningalum misrayeemdeshathu paradeshikalaayirunnuvallo.19TSKCOMइसलिथे तुम भी परदेशियोंसे प्रेम भाव रखना; क्योंकि तुम भी मिस्र देश में पकेदशी थे।20TSKCOMThou shalt fear the LORD thy God; him shalt thou serve, and to him shalt thou cleave, and swear by his name.20TSKCOMനിന്റെ ദൈവമായ യഹോവയെ നീ ഭയപ്പെടേണം; അവനെ സേവിക്കേണം; അവനോടു ചേർന്നിരിക്കേണം; അവന്റെ നാമത്തിൽ സത്യം ചെയ്യേണം.20TSKCOMNinre daivamaaya yahovaye nee bhayappetenam; avane sevikkenam; avanotu chernnirikkenam; avanre naamathil sathyam cheyyenam.20TSKCOMअपके परमेश्वर यहोवा का भय मानना; उसी की सेवा करना और उसी से लिपके रहना, और उसी के नाम की शपय खाना।21TSKCOMHe is thy praise, and he is thy God, that hath done for thee these great and terrible things, which thine eyes have seen.21TSKCOMഅവൻ ആകുന്നു നിന്റെ പുകഴ്ച; അവൻ ആകുന്നു നിന്റെ ദൈവം; നീ കണ്ണാലെ കണ്ടിട്ടുള്ള മഹത്തും ഭയങ്കരവുമായ കാര്യങ്ങളെ നിനക്കുവേണ്ടി ചെയ്തതു അവൻ തന്നേ.21TSKCOMAvan aakunnu ninre pukazhcha; avan aakunnu ninre daivam; nee kannaale kantittulla mahathum bhayangkaravumaaya kaaryangale ninakkuventi cheythathu avan thanne.21TSKCOMवही तुम्हारी स्तुति के योग्य है; और वही तेरा परमेश्वर है, जिस ने तेरे साय वे बड़े महत्व के और भयानक काम किए हैं, जिन्हें तू ने अपक्की आंखोंसे देखा है।22TSKCOMThy fathers went down into Egypt with threescore and ten persons; and now the LORD thy God hath made thee as the stars of heaven for multitude.22TSKCOMനിന്റെ പിതാക്കന്മാർ എഴുപതു ദേഹികളായി മിസ്രയീമിലേക്കു ഇറങ്ങിപ്പോയി; ഇപ്പോഴോ നിന്റെ ദൈവമായ യഹോവ നിന്നെ പെരുക്കി ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ ആക്കിയിരിക്കുന്നു.22TSKCOMNinre pithaakkanmaar ezhupathu dehikalaayi misrayeemilekku irangippoyi; ippozho ninre daivamaaya yahova ninne perukki aakaashathile nakshathrangaleppole aakkiyirikkunnu.22TSKCOMतेरे पुरखा जब मिस्र में गए तब सत्तर ही मनुष्य थे; परन्तु अब तेरे परमेश्वर यहोवा ने तेरी गिनती आकाश के तारोंके समान बहुत कर दिया है।।