1TSKCOMTherefore thou shalt love the LORD thy God, and keep his charge, and his statutes, and his judgments, and his commandments, alway.1TSKCOMആകയാൽ നിന്റെ ദൈവമായ യഹോവയെ നീ സ്നേഹിച്ചു അവന്റെ പ്രമാണവും ചട്ടങ്ങളും വിധികളും കല്പനകളും എല്ലായ്പോഴും പ്രമാണിക്കേണം.1TSKCOMAakayaal ninre daivamaaya yahovaye nee snehichu avanre pramaanavum chattangalum vidhikalum kalpanakalum ellaaypozhum pramaanikkenam.1TSKCOMइसलिथे तू अपके परमेश्वर यहोवा से अत्यन्त प्रेम रखना, और जो कुछ उस ने तुझे सौंपा है उसका, अर्यात् उसी विधियों, नियमों, और आज्ञाओं का नित्य पालन करना।2TSKCOMAnd know ye this day: for I speak not with your children which have not known, and which have not seen the chastisement of the LORD your God, his greatness, his mighty hand, and his stretched out arm,2TSKCOMനിങ്ങളുടെ ദൈവമായ യഹോവയുടെ ശിക്ഷ, അവന്റെ മഹത്വം, അവന്റെ ബലമുള്ള കൈ, അവന്റെ നീട്ടിയ ഭുജം,2TSKCOMNingalute daivamaaya yahovayute shiksha, avanre mahathvam, avanre balamulla kai, avanre neettiya bhujam,2TSKCOMऔर तुम आज यह सोच समझ लो (क्योंकि मैं तो तुम्हारे बाल-बच्चोंसे नहीं कहता,) जिन्होंने न तो कुछ देखा और न जाना है कि तुम्हारे परमेश्वर यहोवा ने क्या क्या ताड़ना की, और कैसी महिमा, और बलवन्त हाथ, और बढ़ाई हुई भुजा दिखाई,3TSKCOMAnd his miracles, and his acts, which he did in the midst of Egypt unto Pharaoh the king of Egypt, and unto all his land;3TSKCOMഅവൻ മിസ്രയീമിന്റെ മദ്ധ്യേ മിസ്രയീംരാജാവായ ഫറവോനോടും അവന്റെ സകലദേശത്തോടും ചെയ്ത അവന്റെ അടയാളങ്ങൾ, അവന്റെ പ്രവൃത്തികൾ,3TSKCOMAvan misrayeeminre madhye misrayeemraajaavaaya pharavonotum avanre sakaladeshathotum cheytha avanre atayaalangal, avanre pravrithikal,3TSKCOMऔर मिस्र में वहां के राजा फिरौन को कैसे कैसे चिन्ह दिखाए, और उसके सारे देश में कैसे कैसे चमत्कार के काम किए;4TSKCOMAnd what he did unto the army of Egypt, unto their horses, and to their chariots; how he made the water of the Red sea to overflow them as they pursued after you, and how the LORD hath destroyed them unto this day;4TSKCOMഅവൻ മിസ്രയീമ്യരുടെ സൈന്യത്തോടും കുതിരകളോടും രഥങ്ങളോടും ചെയ്തതു, അവർ നിങ്ങളെ പിന്തുടർന്നപ്പോൾ അവൻ ചെങ്കടലിലെ വെള്ളം അവരുടെ മേൽ ഒഴുകുമാറാക്കി ഇന്നുവരെ കാണുന്നതുപോലെ അവരെ നശിപ്പിച്ചതു,4TSKCOMAvan misrayeemyarute sainyathotum kuthirakalotum rathangalotum cheythathu, avar ningale pinthutarnnappol avan chengkatalile vellam avarute mel ozhukumaaraakki innuvare kaanunnathupole avare nashippichathu,4TSKCOMऔर उस ने मिस्र की सेना के घोड़ोंऔर रयोंसे क्या किया, अर्यात् जब वे तुम्हारा पीछा कर रहे थे तब उस ने उनको लाल समुद्र में डुबोकर किस प्रकार नष्ट कर डाला, कि आज तक उनका पता नहीं;5TSKCOMAnd what he did unto you in the wilderness, until ye came into this place;5TSKCOMനിങ്ങൾ ഇവിടെ വരുവോളം മരുഭൂമിയിൽവെച്ചു അവൻ നിങ്ങളോടു ചെയ്തതു,5TSKCOMNingal ivite varuvolam marubhoomiyilvechu avan ningalotu cheythathu,5TSKCOMऔर तुम्हारे इस स्यान में पहुंचने तक उस ने जंगल में तुम से क्या क्या किया;6TSKCOMAnd what he did unto Dathan and Abiram, the sons of Eliab, the son of Reuben: how the earth opened her mouth, and swallowed them up, and their households, and their tents, and all the substance that was in their possession, in the midst of all Israel:6TSKCOMഅവൻ രൂബേന്റെ മകനായ എലീയാബിന്റെ മക്കളായ ദാഥാനോടും അബീരാമിനോടും ചെയ്തതു, ഭൂമി വാ പിളർന്നു അവരെയും കുടുംബങ്ങളെയും കൂടാരങ്ങളെയും എല്ലായിസ്രായേല്യരുടെയും മദ്ധ്യേ അവർക്കുള്ള സകലജീവികളെയും വിഴുങ്ങിക്കളഞ്ഞതു എന്നിങ്ങനെയുള്ളവ അറിയാത്തവരും കാണാത്തവരുമായ നിങ്ങളുടെ മക്കളോടല്ല ഞാൻ സംസാരിക്കുന്നതു എന്നു നിങ്ങൾ ഇന്നു അറിഞ്ഞുകൊൾവിൻ.6TSKCOMAvan roobenre makanaaya eleeyaabinre makkalaaya daathaanotum abeeraaminotum cheythathu, bhoomi vaa pilarnnu avareyum kutumbangaleyum kootaarangaleyum ellaayisraayelyaruteyum madhye avarkkulla sakalajeevikaleyum vizhungikkalanjnjathu enninganeyullava ariyaathavarum kaanaathavarumaaya ningalute makkalotalla njaan samsaarikkunnathu ennu ningal innu arinjnjukolvin.6TSKCOMऔैर उस ने रूबेनी एलीआब के पुत्र दातान और अबीराम से क्या क्या किया; अर्यात् पृय्वी ने अपना मुंह पसारके उनको घरानों, और डेरों, और सब अनुचरोंसमेत सब इस्राएलियोंके देखते देखते कैसे निगल लिया;7TSKCOMBut your eyes have seen all the great acts of the LORD which he did.7TSKCOMയഹോവ ചെയ്ത മഹാപ്രവൃത്തികളൊക്കെയും നിങ്ങൾ കണ്ണാലെ കണ്ടിരിക്കുന്നുവല്ലോ.7TSKCOMYahova cheytha mahaapravrithikalokkeyum ningal kannaale kantirikkunnuvallo.7TSKCOMपरन्तु यहोवा के इन सब बड़े बड़े कामोंको तुम ने अपक्की आंखोंसे देखा है।8TSKCOMTherefore shall ye keep all the commandments which I command you this day, that ye may be strong, and go in and possess the land, whither ye go to possess it;8TSKCOMആകയാൽ നിങ്ങൾ ബലപ്പെടുവാനും നിങ്ങൾ കൈവശമാക്കുവാൻ കടന്നുപോകുന്ന ദേശം ചെന്നടക്കുവാനും8TSKCOMAakayaal ningal balappetuvaanum ningal kaivashamaakkuvaan katannupokunna desham chennatakkuvaanum8TSKCOMइस कारण जितनी आज्ञाएं मैं आज तुम्हें सुनाता हूं उन सभोंको माना करना, इसलिथे कि तुम सामर्यी होकर उस देश में जिसके अधिक्कारनेी होने के लिथे तुम पार जा रहे हो प्रवेश करके उसके अधिक्कारनेी हो जाओ,9TSKCOMAnd that ye may prolong your days in the land, which the LORD sware unto your fathers to give unto them and to their seed, a land that floweth with milk and honey.9TSKCOMയഹോവ നിങ്ങളുടെ പിതാക്കന്മാർക്കും അവരുടെ സന്തതിക്കും കൊടുക്കുമെന്നു അവരോടു സത്യംചെയ്ത ദേശമായി പാലും തേനും ഒഴുകുന്ന ദേശത്തു നിങ്ങൾ ദീർഘായുസ്സോടിരിപ്പാനുമായി ഇന്നു ഞാൻ നിങ്ങളോടു ആജ്ഞാപിക്കുന്ന കല്പനകളൊക്കെയും പ്രമാണിച്ചു നടപ്പിൻ.9TSKCOMYahova ningalute pithaakkanmaarkkum avarute santhathikkum kotukkumennu avarotu sathyamcheytha deshamaayi paalum thenum ozhukunna deshathu ningal deerghaayussotirippaanumaayi innu njaan ningalotu aajnjaapikkunna kalpanakalokkeyum pramaanichu natappin.9TSKCOMऔर उस देश में बहुत दिन रहने पाओ, जिसे तुम्हें और तुम्हारे वंश को देने की शपय यहोवा ने तुम्हारे पूर्वजोंसे खाईं यी, और उस में दूध और मधु की धाराएं बहती हैं।10TSKCOMFor the land, whither thou goest in to possess it, is not as the land of Egypt, from whence ye came out, where thou sowedst thy seed, and wateredst it with thy foot, as a garden of herbs:10TSKCOMനീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശം നീ വിട്ടുപോകുന്ന മിസ്രയീംദേശംപോലെയല്ല; അവിടെ നീ വിത്തു വിതെച്ചിട്ടു പച്ചക്കറിത്തോട്ടംപോലെ നിന്റെ കാലുകൊണ്ടു നനെക്കേണ്ടിവന്നു.10TSKCOMNee kaivashamaakkuvaan chellunna desham nee vittupokunna misrayeemdeshampoleyalla; avite nee vithu vithechittu pachakkarithottampole ninre kaalukontu nanekkentivannu.10TSKCOMदेखो, जिस देश के अधिक्कारनेी होने को तुम जा रहे हो वह मिस्र देश के समान नहीं है, जहां से निकलकर आए हो, जहां तुम बीज बोते थे और हरे साग के खेत की रीति के अनुसार अपके पांव की नलियां बनाकर सींचते थे;11TSKCOMBut the land, whither ye go to possess it, is a land of hills and valleys, and drinketh water of the rain of heaven:11TSKCOMനിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശമോ മലകളും താഴ്വരകളും ഉള്ളതായി ആകാശത്തുനിന്നു പെയ്യുന്ന മഴവെള്ളം കുടിക്കുന്നതും11TSKCOMNingal kaivashamaakkuvaan chellunna deshamo malakalum thaazhvarakalum ullathaayi aakaashathuninnu peyyunna mazhavellam kutikkunnathum11TSKCOMपरन्तु जिस देश के अधिक्कारनेी होने को तुम पार जाने पर हो वह पहाड़ोंऔर तराईयोंका देश है, और आकाश की वर्षा के जल से सिंचता है;12TSKCOMA land which the LORD thy God careth for: the eyes of the LORD thy God are always upon it, from the beginning of the year even unto the end of the year.12TSKCOMനിന്റെ ദൈവമായ യഹോവ പരിപാലിക്കുന്നതുമായ ദേശമാകുന്നു. ആണ്ടിന്റെ ആരംഭംമുതൽ അവസാനംവരെ നിന്റെ ദൈവമായ യഹോവയുടെ ദൃഷ്ടി എപ്പോഴും അതിന്മേൽ ഇരിക്കുന്നു.12TSKCOMNinre daivamaaya yahova paripaalikkunnathumaaya deshamaakunnu. aantinre aarambhammuthal avasaanamvare ninre daivamaaya yahovayute drishti eppozhum athinmel irikkunnu.12TSKCOMवह ऐसा देश है जिसकी तेरे परमेश्वर यहोवा को सुधि रहती है; और वर्ष के आदि से लेकर अन्त तक तेरे परमेश्वर यहोवा की दृष्टि उस पर निरन्तर लगी रहती है।।13TSKCOMAnd it shall come to pass, if ye shall hearken diligently unto my commandments which I command you this day, to love the LORD your God, and to serve him with all your heart and with all your soul,13TSKCOMനിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ സ്നേഹിക്കയും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ അവനെ സേവിക്കയും ചെയ്തുകൊണ്ടു ഞാൻ ഇന്നു നിങ്ങളോടു കല്പിക്കുന്ന എന്റെ കല്പനകൾ ജാഗ്രതയോടെ അനുസരിച്ചാൽ13TSKCOMNingalute daivamaaya yahovaye ningal snehikkayum poornnahridayathotum poornnamanassotumkoote avane sevikkayum cheythukontu njaan innu ningalotu kalpikkunna enre kalpanakal jaagrathayote anusarichaal13TSKCOMऔर यदि तुम मेरी आज्ञाओं को जो आज मैं तुम्हें सुनाता हूं ध्यान से सुनकर, अपके सम्पूर्ण मन और सारे प्राण के साय, अपके परमेश्वर यहोवा से प्रेम रखो और उसकी सेवा करते रहो,14TSKCOMThat I will give you the rain of your land in his due season, the first rain and the latter rain, that thou mayest gather in thy corn, and thy wine, and thine oil.14TSKCOMധാന്യവും വീഞ്ഞും എണ്ണയും ശേഖരിക്കേണ്ടതിന്നു ഞാൻ തക്കസമയത്തു നിങ്ങളുടെ ദേശത്തിന്നു വേണ്ടുന്ന മുൻമഴയും പിൻമഴയും പെയ്യിക്കും.14TSKCOMDhaanyavum veenjnjum ennayum shekharikkendathinnu njaan thakkasamayathu ningalute deshathinnu ventunna munmazhayum pinmazhayum peyyikkum.14TSKCOMतो मैं तुम्हारे देश में बरसात के आदि और अन्त दोनोंसमयोंकी वर्षा को अपके अपके समय पर बरसाऊंगा, जिस से तू अपना अन्न, नया दाखमधु, और टटका तेल संचय कर सकेगा।15TSKCOMAnd I will send grass in thy fields for thy cattle, that thou mayest eat and be full.15TSKCOMഞാൻ നിന്റെ നിലത്തു നിന്റെ നാൽക്കാലികൾക്കു പുല്ലും തരും; നീ തൃപ്തിയാകുംവണ്ണം ഭക്ഷിക്കും.15TSKCOMNjaan ninre nilathu ninre naalkkaalikalkku pullum tharum; nee thripthiyaakumvannam bhakshikkum.15TSKCOMऔर मै तेरे पशुओं के लिथे तेरे मैदान में घास उपजाऊंगा, और तू पेट भर खाएगा और सन्तुष्ट रहेगा।16TSKCOMTake heed to yourselves, that your heart be not deceived, and ye turn aside, and serve other gods, and worship them;16TSKCOMനിങ്ങളുടെ ഹൃദയത്തിന്നു ഭോഷത്വം പറ്റുകയും നിങ്ങൾ നേർവഴി വിട്ടു അന്യദൈവങ്ങളെ സേവിച്ചു നമസ്കരിക്കയും ചെയ്യാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.16TSKCOMNingalute hridayathinnu bhoshathvam parrukayum ningal nervazhi vittu anyadaivangale sevichu namaskarikkayum cheyyaathirippaan sookshichukolvin.16TSKCOMइसलिथे अपके विषय में सावधान रहो, ऐसा न हो कि तुम्हारे मन धोखा खाएं, और तुम बहककर दूसरे देवताओं की पूजा करने लगो और उनको दण्डवत् करने लगो,17TSKCOMAnd then the LORD’S wrath be kindled against you, and he shut up the heaven, that there be no rain, and that the land yield not her fruit; and lest ye perish quickly from off the good land which the LORD giveth you.17TSKCOMഅല്ലാഞ്ഞാൽ യഹോവയുടെ ക്രോധം നിങ്ങളുടെ നേരെ ജ്വലിച്ചിട്ടു മഴ പെയ്യാതിരിക്കേണ്ടതിന്നു അവൻ ആകാശത്തെ അടെച്ചുകളകയും ഭൂമി അനുഭവം തരാതിരിക്കയും യഹോവ നിങ്ങൾക്കു തരുന്ന നല്ല ദേശത്തുനിന്നു നിങ്ങൾ വേഗം നശിച്ചുപോകയും ചെയ്യും.17TSKCOMAllaanjnjaal yahovayute krodham ningalute nere jvalichittu mazha peyyaathirikkendathinnu avan aakaashathe atechukalakayum bhoomi anubhavam tharaathirikkayum yahova ningalkku tharunna nalla deshathuninnu ningal vegam nashichupokayum cheyyum.17TSKCOMऔर यहोवा का कोप तुम पर भड़के, और वह आकाश की वर्षा बन्द कर दे, और भूमि अपक्की उपज न दे, और तुम उस उत्तम देश में से जो यहोवा तुम्हें देता है शीघ्र नष्ट हो जाओ।18TSKCOMTherefore shall ye lay up these my words in your heart and in your soul, and bind them for a sign upon your hand, that they may be as frontlets between your eyes.18TSKCOMആകയാൽ നിങ്ങൾ എന്റെ ഈ വചനങ്ങളെ നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും സംഗ്രഹിച്ചു നിങ്ങളുടെ കൈമേൽ അടയാളമായി കെട്ടുകയും അവ നിങ്ങളുടെ കണ്ണുകൾക്കു മദ്ധ്യേ പട്ടമായിരിക്കയും വേണം.18TSKCOMAakayaal ningal enre ee vachanangale ningalute hridayathilum manassilum samgrahichu ningalute kaimel atayaalamaayi kettukayum ava ningalute kannukalkku madhye pattamaayirikkayum venam.18TSKCOMइसलिथे तुम मेरे थे वचन अपके अपके मन और प्राण में धारण किए रहना, और चिन्हानी के लिथे अपके हाथोंपर बान्धना, और वे तुम्हारी आंखोंके मध्य में टीके का काम दें।19TSKCOMAnd ye shall teach them your children, speaking of them when thou sittest in thine house, and when thou walkest by the way, when thou liest down, and when thou risest up.19TSKCOMവീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും നിങ്ങൾ അവയെക്കുറിച്ചു സംസാരിച്ചുകൊണ്ടു നിങ്ങളുടെ മക്കൾക്കു അവയെ ഉപദേശിച്ചുകൊടുക്കേണം.19TSKCOMVeettil irikkumpozhum vazhi natakkumpozhum kitakkumpozhum ezhunnelkkumpozhum ningal avayekkurichu samsaarichukontu ningalute makkalkku avaye upadeshichukotukkenam.19TSKCOMऔर तुम घर में बैठे, मार्ग पर चलते, लेटते-उठते इनकी चर्चा करके अपके लड़केबालोंको सिखाया करना।20TSKCOMAnd thou shalt write them upon the door posts of thine house, and upon thy gates:20TSKCOMയഹോവ നിങ്ങളുടെ പിതാക്കന്മാർക്കു കൊടുക്കുമെന്നു അവരോടു സത്യംചെയ്ത ദേശത്തു നിങ്ങളും നിങ്ങളുടെ മക്കളും ഭൂമിക്കുമീതെ ആകാശമുള്ള കാലത്തോളം ദീർഘായുസ്സോടിരിക്കേണ്ടതിന്നു20TSKCOMYahova ningalute pithaakkanmaarkku kotukkumennu avarotu sathyamcheytha deshathu ningalum ningalute makkalum bhoomikkumeethe aakaashamulla kaalatholam deerghaayussotirikkendathinnu20TSKCOMऔर इन्हें अपके अपके घर के चौखट के बाजुओं और अपके फाटकोंके ऊपर लिखना;21TSKCOMThat your days may be multiplied, and the days of your children, in the land which the LORD sware unto your fathers to give them, as the days of heaven upon the earth.21TSKCOMഅവയെ നിന്റെ വീട്ടിന്റെ കട്ടിളകളിൻ മേലും പടിവാതിലുകളിലും എഴുതേണം.21TSKCOMAvaye ninre veettinre kattilakalin melum pativaathilukalilum ezhuthenam.21TSKCOMइसलिथे कि जिस देश के विषय में यहोवा ने तेरे पूर्वजोंसे शपय खाकर कहा या, कि मैं उसे तुम्हें दूंगा, उस में तुम्हारे और तुम्हारे लड़केबालोंकी दीर्घायु हो, और जब तक पृय्वी के ऊपर का आकाश बना रहे तब तक वे भी बने रहें।22TSKCOMFor if ye shall diligently keep all these commandments which I command you, to do them, to love the LORD your God, to walk in all his ways, and to cleave unto him;22TSKCOMഞാൻ നിങ്ങളോടു ആജ്ഞാപിക്കുന്ന ഈ സകലകല്പനകളും ജാഗ്രതയോടെ പ്രമാണിച്ചുകൊണ്ടു നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്റെ എല്ലാവഴികളിലും നടന്നു അവനോടു ചേർന്നിരിക്കയും ചെയ്താൽ22TSKCOMNjaan ningalotu aajnjaapikkunna ee sakalakalpanakalum jaagrathayote pramaanichukontu ningal ningalute daivamaaya yahovaye snehikkayum avanre ellaavazhikalilum natannu avanotu chernnirikkayum cheythaal22TSKCOMइसलिथे यदि तुम इन सब आज्ञाओं के मानने में जो मैं तुम्हें सुनाता हूं पूरी चौकसी करके अपके परमेश्वर यहोवा से प्रेम रखो, और उसके सब मार्गोंपर चलो, और उस से लिपके रहो,23TSKCOMThen will the LORD drive out all these nations from before you, and ye shall possess greater nations and mightier than yourselves.23TSKCOMയഹോവ ഈ ജാതികളെയെല്ലാം നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളയും; നിങ്ങളെക്കാൾ വലിപ്പവും ബലവുമുള്ള ജാതികളുടെ ദേശം നിങ്ങൾ കൈവശമാക്കും.23TSKCOMYahova ee jaathikaleyellaam ningalute mumpilninnu neekkikkalayum; ningalekkaal valippavum balavumulla jaathikalute desham ningal kaivashamaakkum.23TSKCOMतो यहोवा उन सब जातियोंको तुम्हारे आगे से निकाल डालेगा, और तुम अपके से बड़ी और सामर्यी जातियोंके अधिक्कारनेी हो जाओगे।24TSKCOMEvery place whereon the soles of your feet shall tread shall be yours: from the wilderness and Lebanon, from the river, the river Euphrates, even unto the uttermost sea shall your coast be.24TSKCOMനിങ്ങളുടെ ഉള്ളങ്കാൽ ചവിട്ടുന്ന ഇടമൊക്കെയും നിങ്ങൾക്കു ആകും; നിങ്ങളുടെ അതിർ മരുഭൂമിമുതൽ ലെബാനോൻ വരെയും ഫ്രാത്ത് നദിമുതൽ പടിഞ്ഞാറെ കടൽവരെയും ആകും.24TSKCOMNingalute ullangkaal chavittunna itamokkeyum ningalkku aakum; ningalute athir marubhoomimuthal lebaanon vareyum phraath nadimuthal patinjnjaare katalvareyum aakum.24TSKCOMजिस जिस स्यान पर तुम्हारे पांव के तलवे पकें वे सब तुम्हारे ही हो जाएंगे, अर्यात् जंगल से लबानोन तक, और परात नाम महानद से लेकर पश्चिम के समुद्र तक तुम्हारा सिवाना होगा।25TSKCOMThere shall no man be able to stand before you: for the LORD your God shall lay the fear of you and the dread of you upon all the land that ye shall tread upon, as he hath said unto you.25TSKCOMഒരു മനുഷ്യനും നിങ്ങളുടെ മുമ്പിൽ നിൽക്കയില്ല; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു അരുളിച്ചെയ്തതുപോലെ അവൻ നിങ്ങളെയുള്ള പേടിയും ഭീതിയും നിങ്ങൾ ചെല്ലുന്ന സകലദിക്കിലും വരുത്തും.25TSKCOMOru manushyanum ningalute mumpil nilkkayilla; ningalute daivamaaya yahova ningalotu arulicheythathupole avan ningaleyulla petiyum bheethiyum ningal chellunna sakaladikkilum varuthum.25TSKCOMतुम्हारे साम्हने कोई भी खड़ा न रह सकेगा; क्योंकि जितनी भूमि पर तुम्हारे पांव पकेंगे उस सब पर रहनेवालोंके मन में तुम्हारा परमेश्वर यहोवा अपके वचन के अनुसार तुम्हारे कारण उन में डर और यरयराहट उत्पन्न कर देगा।26TSKCOMBehold, I set before you this day a blessing and a curse;26TSKCOMഇതാ, ഞാൻ ഇന്നു അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വെക്കുന്നു.26TSKCOMIthaa, njaan innu anugrahavum shaapavum ningalute mumpil vekkunnu.26TSKCOMसुनो, मैं आज के दिन तुम्हारे आगे आशीष और शाप दोनोंरख देता हूं।27TSKCOMA blessing, if ye obey the commandments of the LORD your God, which I command you this day:27TSKCOMഇന്നു ഞാൻ നിങ്ങളോടു ആജ്ഞാപിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ നിങ്ങൾ അനുസരിക്കുന്നു എങ്കിൽ അനുഗ്രഹവും27TSKCOMInnu njaan ningalotu aajnjaapikkunna ningalute daivamaaya yahovayute kalpanakal ningal anusarikkunnu engkil anugrahavum27TSKCOMअर्यात् यदि तुम अपके परमेश्वर यहोवा की इन आज्ञाओं को जो मैं आज तुम्हे सुनाता हूं मानो, तो तुम पर आशीष होगी,28TSKCOMAnd a curse, if ye will not obey the commandments of the LORD your God, but turn aside out of the way which I command you this day, to go after other gods, which ye have not known.28TSKCOMനിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ അനുസരിക്കാതെ ഇന്നു ഞാൻ നിങ്ങളോടു കല്പിക്കുന്ന വഴിയെ വിട്ടുമാറി നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളുടെ പിന്നാലെ ചെല്ലുന്നു എങ്കിൽ ശാപവും വരും.28TSKCOMNingalute daivamaaya yahovayute kalpanakal anusarikkaathe innu njaan ningalotu kalpikkunna vazhiye vittumaari ningal arinjnjittillaatha anyadaivangalute pinnaale chellunnu engkil shaapavum varum.28TSKCOMऔर यदि तुम अपके परमेश्वर यहोवा की आज्ञाओं को नहीं मानोगे, और जिस मार्ग की आज्ञा मैं आज सुनाता हूं उसे तजकर दूसरे देवताओं के पीछे हो लोगे जिन्हें तुम नहीं जानते हो, तो तुम पर शाप पकेगा।29TSKCOMAnd it shall come to pass, when the LORD thy God hath brought thee in unto the land whither thou goest to possess it, that thou shalt put the blessing upon mount Gerizim, and the curse upon mount Ebal.29TSKCOMനീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിന്റെ ദൈവമായ യഹോവ നിന്നെ കടത്തിയശേഷം ഗെരിസീംമലമേൽവെച്ചു അനുഗ്രഹവും ഏബാൽമലമേൽവെച്ചു ശാപവും പ്രസ്താവിക്കേണം.29TSKCOMNee kaivashamaakkuvaan chellunna deshathu ninre daivamaaya yahova ninne katathiyashesham geriseemmalamelvechu anugrahavum ebaalmalamelvechu shaapavum prasthaavikkenam.29TSKCOMऔर जब तेरा परमेश्वर यहोवा तुझ को उस देश में पहुंचाए जिसके अधिक्कारनेी होने को तू जाने पर है, तब आशीष गरीज्जीम पर्वत पर से और शाप एबाल पर्वत पर से सुनाना।30TSKCOMAre they not on the other side Jordan, by the way where the sun goeth down, in the land of the Canaanites, which dwell in the champaign over against Gilgal, beside the plains of Moreh?30TSKCOMഅവ ഗില്ഗാലിന്നെതിരായി മോരെ തോപ്പിന്നരികെ അരാബയിൽ പാർക്കുന്ന കനാന്യരുടെ ദേശത്തു യോർദ്ദാന്നക്കരെ പടിഞ്ഞാറല്ലോ ഉള്ളതു.30TSKCOMAva gilgaalinnethiraayi more thoppinnarike araabayil paarkkunna kanaanyarute deshathu yorddaannakkare patinjnjaarallo ullathu.30TSKCOMक्या वे यरदन के पार, सूर्य के अस्त होने की ओर, अराबा के निवासी कनानियोंके देश में, गिल्गाल के साम्हने, मोरे के बांज वृझोंके पास नहीं है?31TSKCOMFor ye shall pass over Jordan to go in to possess the land which the LORD your God giveth you, and ye shall possess it, and dwell therein.31TSKCOMനിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തരുന്ന ദേശം കൈവശമാക്കേണ്ടതിന്നു നിങ്ങൾ യോർദ്ദാൻ കടന്നുചെന്നു അതിനെ അടക്കി അവിടെ പാർക്കും.31TSKCOMNingalute daivamaaya yahova ningalkku tharunna desham kaivashamaakkendathinnu ningal yorddaan katannuchennu athine atakki avite paarkkum.31TSKCOMतुम तो यरदन पार इसी लिथे जाने पर हो, कि जो देश तुम्हारा परमेश्वर यहोवा तुम्हें देता है उसके अधिक्कारनेी होकर उस में निवास करोगे;32TSKCOMAnd ye shall observe to do all the statutes and judgments which I set before you this day.32TSKCOMഞാൻ ഇന്നു നിങ്ങളുടെ മുമ്പിൽ വെക്കുന്ന എല്ലാചട്ടങ്ങളും വിധികളും നിങ്ങൾ പ്രമാണിച്ചുനടക്കേണം.32TSKCOMNjaan innu ningalute mumpil vekkunna ellaachattangalum vidhikalum ningal pramaanichunatakkenam.32TSKCOMइसलिथे जितनी विधियां और नियम मैं आज तुम को सुनाता हूं उन सभोंके मानने में चौकसी करना।।