Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThese are the statutes and judgments, which ye shall observe to do in the land, which the LORD God of thy fathers giveth thee to possess it, all the days that ye live upon the earth.
1TSKCOMനിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്തു നിങ്ങൾ ഭൂമിയിൽ ജീവിച്ചിരിക്കുന്ന നാളെല്ലാം പ്രമാണിച്ചു നടക്കേണ്ടുന്ന ചട്ടങ്ങളും വിധികളും ആവിതു:
1TSKCOMNinre pithaakkanmaarute daivamaaya yahova ninakku avakaashamaayi tharunna deshathu ningal bhoomiyil jeevichirikkunna naalellaam pramaanichu natakkentunna chattangalum vidhikalum aavithu:
1TSKCOMजो देश तुम्हारे पूर्वजोंके परमेश्वर यहोवा ने तुम्हें अधिक्कारने में लेने को दिया है, उस में जब तक तुम भूमि पर जीवित रहो तब तक इन विधियोंऔर नियमोंके मानने में चौकसी करना।
2TSKCOMYe shall utterly destroy all the places, wherein the nations which ye shall possess served their gods, upon the high mountains, and upon the hills, and under every green tree:
2TSKCOMനിങ്ങൾ ദേശം കൈവശമാക്കുവാൻ പോകുന്ന ജാതികൾ ഉയർന്ന പർവ്വതങ്ങളിൻ മേലും കുന്നുകളിൻ മേലും എല്ലാപച്ചമരത്തിൻ കീഴിലും തങ്ങളുടെ ദേവന്മാരെ സേവിച്ച സ്ഥലങ്ങളൊക്കെയും നിങ്ങൾ അശേഷം നശിപ്പിക്കേണം.
2TSKCOMNingal desham kaivashamaakkuvaan pokunna jaathikal uyarnna parvvathangalin melum kunnukalin melum ellaapachamarathin keezhilum thangalute devanmaare sevicha sthalangalokkeyum ningal ashesham nashippikkenam.
2TSKCOMजिन जातियोंके तुम अधिक्कारनेी होगे उनके लोग ऊंचे ऊंचे पहाड़ोंवा टीलोंपर, वा किसी भांति के हरे वृझ के तले, जितने स्यानोंमें अपके देवताओं की उपासना करते हैं, उन सभोंको तुम पूरी रीति से नष्ट कर डालना;
3TSKCOMAnd ye shall overthrow their altars, and break their pillars, and burn their groves with fire; and ye shall hew down the graven images of their gods, and destroy the names of them out of that place.
3TSKCOMഅവരുടെ ബലിപീഠങ്ങൾ ഇടിച്ചുകളയേണം; അവരുടെ ബിംബങ്ങളെ തകർക്കേണം; അവരുടെ അശേരപ്രതിഷ്ഠകളെ തീയിൽ ഇട്ടു ചുട്ടുകളയേണം; അവരുടെ ദേവപ്രതിമകളെ വെട്ടിക്കളഞ്ഞു അവയുടെ പേർ ആ സ്ഥലത്തുനിന്നു നശിപ്പിക്കേണം.
3TSKCOMAvarute balipeethangal itichukalayenam; avarute bimbangale thakarkkenam; avarute asheraprathishthakale theeyil ittu chuttukalayenam; avarute devaprathimakale vettikkalanjnju avayute per aa sthalathuninnu nashippikkenam.
3TSKCOMउनकी वेदियोंको ढा देना, उनकी लाठोंको तोड़ डालना, उनकी अशेरा नाम मूत्तिर्योंको आग में जला देना, और उनके देवताओं की खुदी हुई मूत्तिर्योंको काटकर गिरा देना, कि उस देश में से उनके नाम तक मिट जाएं।
4TSKCOMYe shall not do so unto the LORD your God.
4TSKCOMനിങ്ങളുടെ ദൈവമായ യഹോവയെ ആ വിധത്തിൽ സേവിക്കേണ്ടതല്ല.
4TSKCOMNingalute daivamaaya yahovaye aa vidhathil sevikkendathalla.
4TSKCOMफिर जैसा वे करते हैं, तुम अपके परमेश्वर यहोवा के लिथे वैसा न करना।
5TSKCOMBut unto the place which the LORD your God shall choose out of all your tribes to put his name there, even unto his habitation shall ye seek, and thither thou shalt come:
5TSKCOMനിങ്ങളുടെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിക്കേണ്ടതിന്നു നിങ്ങളുടെ സകലഗോത്രങ്ങളിലുംവെച്ചു തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിങ്ങൾ തിരുനിവാസദർശനത്തിന്നായി ചെല്ലേണം.
5TSKCOMNingalute daivamaaya yahova thanre naamam sthaapikkendathinnu ningalute sakalagothrangalilumvechu thiranjnjetukkunna sthalathu ningal thirunivaasadarshanathinnaayi chellenam.
5TSKCOMकिन्तु जो स्यान तुम्हारा परमेश्वर यहोवा तुम्हारे सब गोत्रोंमें से चुन लेगा, कि वहां अपना नाम बनाए रखे, उसके उसी निवासस्यान के पास जाया करना;
6TSKCOMAnd thither ye shall bring your burnt offerings, and your sacrifices, and your tithes, and heave offerings of your hand, and your vows, and your freewill offerings, and the firstlings of your herds and of your flocks:
6TSKCOMഅവിടെ തന്നേ നിങ്ങളുടെ ഹോമയാഗങ്ങൾ, ഹനനയാഗങ്ങൾ, ദശാംശങ്ങൾ, നിങ്ങളുടെ കയ്യിലെ ഉദർച്ചാർപ്പണങ്ങൾ, നിങ്ങളുടെ നേർച്ചകൾ, സ്വമേധാദാനങ്ങൾ, നിങ്ങളുടെ ആടുമാടുകളുടെ കടിഞ്ഞൂലുകൾ എന്നിവയെ നിങ്ങൾ കൊണ്ടുചെല്ലേണം.
6TSKCOMAvite thanne ningalute homayaagangal, hananayaagangal, dashaamshangal, ningalute kayyile udarchaarppanangal, ningalute nerchakal, svamedhaadaanangal, ningalute aatumaatukalute katinjnjoolukal ennivaye ningal kontuchellenam.
6TSKCOMऔर वहीं तुम अपके होमबलि, और मेलबलि, और दंशमांश, और उठाई हुई भेंट, और मन्नत की वस्तुएं, और स्वेच्छाबलि, और गाय-बैलोंऔर भेड़-बकरियोंके पहिलौठे ले जाया करना;
7TSKCOMAnd there ye shall eat before the LORD your God, and ye shall rejoice in all that ye put your hand unto, ye and your households, wherein the LORD thy God hath blessed thee.
7TSKCOMഅവിടെ നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ചു നിങ്ങൾ ഭക്ഷിക്കയും നിങ്ങളുടെ സകലപ്രവൃത്തിയിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചതിനെക്കുറിച്ചു നിങ്ങളും നിങ്ങളുടെ കടുംബങ്ങളും സന്തോഷിക്കയുംവേണം.
7TSKCOMAvite ningalute daivamaaya yahovayute sannidhiyilvechu ningal bhakshikkayum ningalute sakalapravrithiyilum ninre daivamaaya yahova ninne anugrahichathinekkurichu ningalum ningalute katumbangalum santhoshikkayumvenam.
7TSKCOMऔर वहीं तुम अपके परमेश्वर यहोवा के साम्हने भोजन करना, और अपके अपके घराने समेत उन सब कामोंपर, जिन में तुम ने हाथ लगाया हो, और जिन पर तुम्हारे परमेश्वर यहोवा की आशीष मिली हो, आनन्द करना।
8TSKCOMYe shall not do after all the things that we do here this day, every man whatsoever is right in his own eyes.
8TSKCOMനാം ഇന്നു ഇവിടെ ഓരോരുത്തൻ താന്താന്നു ബോധിച്ചപ്രകാരം ഒക്കെയും ചെയ്യുന്നതുപോലെ നിങ്ങൾ ചെയ്യരുതു.
8TSKCOMNaam innu ivite ororuthan thaanthaannu bodhichaprakaaram okkeyum cheyyunnathupole ningal cheyyaruthu.
8TSKCOMजैसे हम आजकल यहां जो काम जिसको भाता है वही करते हैं वैसा तुम न करना;
9TSKCOMFor ye are not as yet come to the rest and to the inheritance, which the LORD your God giveth you.
9TSKCOMനിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തരുന്ന സ്വസ്ഥതെക്കും അവകാശത്തിന്നും നിങ്ങൾ ഇതുവരെ എത്തീട്ടില്ലല്ലോ.
9TSKCOMNingalute daivamaaya yahova ningalkku tharunna svasthathekkum avakaashathinnum ningal ithuvare etheettillallo.
9TSKCOMजो विश्रमस्यान तुम्हारा परमेश्वर यहोवा तुम्हारे भाग में देता है वहां तुम अब तक तो नहीं पहुंचे।
10TSKCOMBut when ye go over Jordan, and dwell in the land which the LORD your God giveth you to inherit, and when he giveth you rest from all your enemies round about, so that ye dwell in safety;
10TSKCOMഎന്നാൽ നിങ്ങൾ യോർദ്ദാൻ കടന്നു നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു അവകാശമായി തരുന്ന ദേശത്തു വസിക്കയും ചുറ്റുമുള്ള നിങ്ങളുടെ സകലശത്രുക്കളെയും അവൻ നീക്കി നിങ്ങൾക്കു സ്വസ്ഥത തരികയും നിങ്ങൾ നിർഭയമായി വസിക്കയും ചെയ്യുമ്പോൾ
10TSKCOMEnnaal ningal yorddaan katannu ningalute daivamaaya yahova ningalkku avakaashamaayi tharunna deshathu vasikkayum churrumulla ningalute sakalashathrukkaleyum avan neekki ningalkku svasthatha tharikayum ningal nirbhayamaayi vasikkayum cheyyumpol
10TSKCOMपरन्तु जब तुम यरदन पार जाकर उस देश में जिसके भागी तुम्हारा परमेश्वर यहोवा तुम्हें करता है बस जाओ, और वह तुम्हारे चारोंओर के सब शत्रुओं से तुम्हें विश्रम दे,
11TSKCOMThen there shall be a place which the LORD your God shall choose to cause his name to dwell there; thither shall ye bring all that I command you; your burnt offerings, and your sacrifices, your tithes, and the heave offering of your hand, and all your choice vows which ye vow unto the LORD:
11TSKCOMനിങ്ങളുടെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിങ്ങളുടെ ഹോമയാഗങ്ങൾ, ഹനനയാഗങ്ങൾ, ദശാംശങ്ങൾ, നിങ്ങളുടെ കയ്യിലെ ഉദർച്ചാർപ്പണങ്ങൾ, നിങ്ങൾ യഹോവെക്കു നേരുന്ന വിശേഷമായ നേർച്ചകൾ എല്ലാം എന്നിങ്ങനെ ഞാൻ നിങ്ങളോടു ആജ്ഞാപിക്കുന്നതൊക്കെയും നിങ്ങൾ കൊണ്ടുവരേണം.
11TSKCOMNingalute daivamaaya yahova thanre naamam sthaapippaan thiranjnjetukkunna sthalathu ningalute homayaagangal, hananayaagangal, dashaamshangal, ningalute kayyile udarchaarppanangal, ningal yahovekku nerunna visheshamaaya nerchakal ellaam enningane njaan ningalotu aajnjaapikkunnathokkeyum ningal kontuvarenam.
11TSKCOMऔर तुम निडर रहने पाओ, तब जो स्यान तुम्हारा परमेश्वर यहोवा अपके नाम का निवास ठहराने के लिथे चुन ले उसी में तुम अपके होमबलि, और मेलबलि, और दशमांश, और उठाई हुईं भेंटें, और मन्नतोंकी सब उत्तम उत्तम वस्तुएं जो तुम यहोवा के लिथे संकल्प करोगे, निदान जितनी वस्तुओं की आज्ञा मैं तुम को सुनाता हूं उन सभोंको वहीं ले जाया करना।
12TSKCOMAnd ye shall rejoice before the LORD your God, ye, and your sons, and your daughters, and your menservants, and your maidservants, and the Levite that is within your gates; forasmuch as he hath no part nor inheritance with you.
12TSKCOMനിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നിങ്ങളും നിങ്ങളുടെ പുത്രന്മാരും പുത്രിമാരും നിങ്ങളുടെ ദാസന്മാരും ദാസിമാരും നിങ്ങളുടെ പട്ടണങ്ങളിൽ ഉള്ള ലേവ്യനും സന്തോഷിക്കേണം; അവന്നു നിങ്ങളോടുകൂടെ ഓഹരിയും അവകാശവും ഇല്ലല്ലോ.
12TSKCOMNingalute daivamaaya yahovayute sannidhiyil ningalum ningalute puthranmaarum puthrimaarum ningalute daasanmaarum daasimaarum ningalute pattanangalil ulla levyanum santhoshikkenam; avannu ningalotukoote ohariyum avakaashavum illallo.
12TSKCOMऔर वहां तुम अपके अपके बेटे बेटियोंऔर दास दासियोंसहित अपके परमेश्वर यहोवा के साम्हने आनन्द करना, और जो लेवीय तुम्हारे फाटकोंमें रहे वह भी आनन्द करे, क्योंकि उसका तुम्हारे संग कोई निज भाग वा अंश न होगा।
13TSKCOMTake heed to thyself that thou offer not thy burnt offerings in every place that thou seest:
13TSKCOMനിനക്കു ബോധിക്കുന്നേടത്തൊക്കെയും നിന്റെ ഹോമയാഗങ്ങൾ കഴിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.
13TSKCOMNinakku bodhikkunnetathokkeyum ninre homayaagangal kazhikkaathirippaan sookshichukolka.
13TSKCOMऔर सावधान रहना कि तू अपके होमबलियोंको हर एक स्यान पर जो देखने में आए न चढ़ाना;
14TSKCOMBut in the place which the LORD shall choose in one of thy tribes, there thou shalt offer thy burnt offerings, and there thou shalt do all that I command thee.
14TSKCOMയഹോവ നിന്റെ ഗോത്രങ്ങളിൽ ഒന്നിൽ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നീ നിന്റെ ഹോമയാഗങ്ങൾ കഴിക്കേണം; ഞാൻ നിന്നോടു ആജ്ഞാപിക്കുന്നതൊക്കെയും നീ ചെയ്യേണം.
14TSKCOMYahova ninre gothrangalil onnil thiranjnjetukkunna sthalathu nee ninre homayaagangal kazhikkenam; njaan ninnotu aajnjaapikkunnathokkeyum nee cheyyenam.
14TSKCOMपरन्तु जो स्यान तेरे किसी गोत्र में यहोवा चुन ले वहीं अपके होमबलियोंको चढ़ाया करना, और जिस जिस काम की आज्ञा मैं तुझ को सुनाता हूं उसको वहीं करना।
15TSKCOMNotwithstanding thou mayest kill and eat flesh in all thy gates, whatsoever thy soul lusteth after, according to the blessing of the LORD thy God which he hath given thee: the unclean and the clean may eat thereof, as of the roebuck, and as of the hart.
15TSKCOMഎന്നാൽ നിന്റെ ദൈവമായ യഹോവ നിനക്കു തന്നിരിക്കുന്ന അനുഗ്രഹത്തിന്നു തക്കവണ്ണം നിന്റെ ഏതു പട്ടണത്തിൽവെച്ചും നിന്റെ മനസ്സിലെ ആഗ്രഹപ്രകാരമൊക്കെയും അറുത്തു മാംസം തിന്നാം; അതു കലമാനിനെയും പുള്ളിമാനിനെയും പോലെ ശുദ്ധന്നും അശുദ്ധന്നും തിന്നാം; രക്തം മാത്രം നിങ്ങൾ തിന്നരുതു;
15TSKCOMEnnaal ninre daivamaaya yahova ninakku thannirikkunna anugrahathinnu thakkavannam ninre ethu pattanathilvechum ninre manassile aagrahaprakaaramokkeyum aruthu maamsam thinnaam; athu kalamaanineyum pullimaanineyum pole shudhannum ashudhannum thinnaam; raktham maathram ningal thinnaruthu;
15TSKCOMपरन्तु तू अपके सब फाटकोंके भीतर अपके जी की इच्छा और अपके परमेश्वर यहोवा की दी हुई आशीष के अनुसार पशु मारके खा सकेगा, शुद्व और अशुद्व मनुष्य दोनोंखा सकेंगे, जैसे कि चिकारे और हरिण का मांस।
16TSKCOMOnly ye shall not eat the blood; ye shall pour it upon the earth as water.
16TSKCOMഅതു വെള്ളംപോലെ നിലത്തു ഒഴിച്ചുകളയേണം.
16TSKCOMAthu vellampole nilathu ozhichukalayenam.
16TSKCOMपरन्तु उसका लोहू न खाना; उसे जल की नाई भूमि पर उंडेल देना।
17TSKCOMThou mayest not eat within thy gates the tithe of thy corn, or of thy wine, or of thy oil, or the firstlings of thy herds or of thy flock, nor any of thy vows which thou vowest, nor thy freewill offerings, or heave offering of thine hand:
17TSKCOMഎന്നാൽ നിന്റെ ധാന്യം, വീഞ്ഞു, എണ്ണ എന്നിവയുടെ ദശാംശം, നിന്റെ ആടുമാടുകളുടെ കടിഞ്ഞൂലുകൾ, നീ നേരുന്ന എല്ലാ നേർച്ചകൾ, നിന്റെ സ്വമേധാദാനങ്ങൾ നിന്റെ കയ്യിലെ ഉദർച്ചാർപ്പണങ്ങൾ എന്നിവയെ നിന്റെ പട്ടണങ്ങളിൽവെച്ചു തിന്നുകൂടാ.
17TSKCOMEnnaal ninre dhaanyam, veenjnju, enna ennivayute dashaamsham, ninre aatumaatukalute katinjnjoolukal, nee nerunna ellaa nerchakal, ninre svamedhaadaanangal ninre kayyile udarchaarppanangal ennivaye ninre pattanangalilvechu thinnukootaa.
17TSKCOMफिर अपके अन्न, वा नथे दाखमधु, वा टटके तेल का दशमांश, और अपके गाय-बैलोंवा भेड़-बकरियोंके पहिलौठे, और अपक्की मन्नतोंकी कोई वस्तु, और अपके स्वेच्छाबलि, और उठाई हुई भेंटें अपके सब फाटकोंके भीतर न खाना;
18TSKCOMBut thou must eat them before the LORD thy God in the place which the LORD thy God shall choose, thou, and thy son, and thy daughter, and thy manservant, and thy maidservant, and the Levite that is within thy gates: and thou shalt rejoice before the LORD thy God in all that thou puttest thine hands unto.
18TSKCOMഅവയെ നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ചു നീയും നിന്റെ മകനും മകളും നിന്റെ ദാസനും ദാസിയും നിന്റെ പട്ടണങ്ങളിൽ ഉള്ള ലേവ്യനും തിന്നു, നിന്റെ സകലപ്രയത്നത്തെക്കുറിച്ചും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നീ സന്തോഷിക്കേണം.
18TSKCOMAvaye ninre daivamaaya yahova thiranjnjetukkunna sthalathu ninre daivamaaya yahovayute sannidhiyilvechu neeyum ninre makanum makalum ninre daasanum daasiyum ninre pattanangalil ulla levyanum thinnu, ninre sakalaprayathnathekkurichum ninre daivamaaya yahovayute sannidhiyil nee santhoshikkenam.
18TSKCOMउन्हें अपके परमेश्वर यहोवा के साम्हने उसी स्यान पर जिसको वह चुने अपके बेटे बेटियोंऔर दास दासियोंके, और जो लेवीय तेरे फाटकोंके भीतर रहेंगे उनके साय खाना, और तू अपके परमेश्वर यहोवा के साम्हने अपके सब कामोंपर जिन में हाथ लगाया हो आनन्द करना।
19TSKCOMTake heed to thyself that thou forsake not the Levite as long as thou livest upon the earth.
19TSKCOMനീ ഭൂമിയിൽ ഇരിക്കുന്നേടത്തോളം ലേവ്യനെ ഉപേക്ഷിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.
19TSKCOMNee bhoomiyil irikkunnetatholam levyane upekshikkaathirippaan sookshichukolka.
19TSKCOMऔर सावधान रह कि जब तक तू भूमि पर जीवित रहे तब तक लेवियोंको न छोड़ना।।
20TSKCOMWhen the LORD thy God shall enlarge thy border, as he hath promised thee, and thou shalt say, I will eat flesh, because thy soul longeth to eat flesh; thou mayest eat flesh, whatsoever thy soul lusteth after.
20TSKCOMനിന്റെ ദൈവമായ യഹോവ നിനക്കു വാഗ്ദത്തം ചെയ്തതുപോലെ അവൻ നിന്റെ അതിർ വിശാലമാക്കുമ്പോൾ നീ മാംസം തിന്മാൻ ആഗ്രഹിച്ചിട്ടു: എനിക്കു മാംസം തിന്നേണം എന്നു പറഞ്ഞാൽ നിന്റെ ഇഷ്ടംപോലെ ഒക്കെയും നിനക്കു മാംസം തിന്നാം.
20TSKCOMNinre daivamaaya yahova ninakku vaagdatham cheythathupole avan ninre athir vishaalamaakkumpol nee maamsam thinmaan aagrahichittu: enikku maamsam thinnenam ennu paranjnjaal ninre ishtampole okkeyum ninakku maamsam thinnaam.
20TSKCOMजब तेरा परमेश्वर यहोवा अपके वचन के अनुसार तेरा देश बढ़ाए, और तेरा जी मांस खाना चाहे, और तू सोचने लगे, कि मैं मांस खाऊंगा, तब जो मांस तेरा जी चाहे वही खा सकेगा।
21TSKCOMIf the place which the LORD thy God hath chosen to put his name there be too far from thee, then thou shalt kill of thy herd and of thy flock, which the LORD hath given thee, as I have commanded thee, and thou shalt eat in thy gates whatsoever thy soul lusteth after.
21TSKCOMനിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുത്ത സ്ഥലം ഏറെ ദൂരത്താകുന്നു എങ്കിൽ യഹോവ നിനക്കു തന്നിട്ടുള്ള നിന്റെ ആടുമാടുകളിൽ ഏതിനെ എങ്കിലും ഞാൻ നിന്നോടു കല്പിച്ചതുപോലെ അറുക്കുകയും നിന്റെ പട്ടണങ്ങളിൽവെച്ചു നിന്റെ ഇഷ്ടംപോലെ ഒക്കെയും തിന്നുകയും ചെയ്യാം.
21TSKCOMNinre daivamaaya yahova thanre naamam sthaapippaan thiranjnjetutha sthalam ere doorathaakunnu engkil yahova ninakku thannittulla ninre aatumaatukalil ethine engkilum njaan ninnotu kalpichathupole arukkukayum ninre pattanangalilvechu ninre ishtampole okkeyum thinnukayum cheyyaam.
21TSKCOMजो स्यान तेरा परमेश्वर यहोवा अपना नाम बनाए रखने के लिथे चुन ले वह यदि तुझ से बहुत दूर हो, तो जो गाय-बैल भेड़-बकरी यहोवा ने तुझे दी हों, उन में से जो कुछ तेरा जी चाहे, उसे मेरी आज्ञा के अनुसार मारके अपके फाटकोंके भीतर खा सकेगा।
22TSKCOMEven as the roebuck and the hart is eaten, so thou shalt eat them: the unclean and the clean shall eat of them alike.
22TSKCOMകലമാനിനെയും പുള്ളിമാനിനെയും തിന്നുന്നതുപോലെ നിനക്കു അവയെ തിന്നാം; ശുദ്ധന്നും അശുദ്ധന്നും ഒരുപോലെ തിന്നാം.
22TSKCOMKalamaanineyum pullimaanineyum thinnunnathupole ninakku avaye thinnaam; shudhannum ashudhannum orupole thinnaam.
22TSKCOMजैसे चिकारे और हरिण का मांस खाया जाता है वैसे ही उनको भी खा सकेगा, शुद्व और अशुद्व दोनो प्रकार के मनुष्य उनका मांस खा सकेंगे।
23TSKCOMOnly be sure that thou eat not the blood: for the blood is the life; and thou mayest not eat the life with the flesh.
23TSKCOMരക്തം മാത്രം തിന്നാതിരിപ്പാൻ നിഷ്ഠയായിരിക്ക; രക്തം ജീവൻ ആകുന്നുവല്ലോ; മാംസത്തോടുകൂടെ ജീവനെ തിന്നരുതു.
23TSKCOMRaktham maathram thinnaathirippaan nishthayaayirikka; raktham jeevan aakunnuvallo; maamsathotukoote jeevane thinnaruthu.
23TSKCOMपरन्तु उनका लोहू किसी भांति न खाना; क्योंकि लोहू जो है वह प्राण ही है, और तू मांस के साय प्राण कभी भी न खाना।
24TSKCOMThou shalt not eat it; thou shalt pour it upon the earth as water.
24TSKCOMഅതിനെ നീ തിന്നാതെ വെള്ളംപോലെ നിലത്തു ഒഴിച്ചുകളയേണം.
24TSKCOMAthine nee thinnaathe vellampole nilathu ozhichukalayenam.
24TSKCOMउसको न खाना; उसे जल की नाईं भूमि पर उंडेल देना।
25TSKCOMThou shalt not eat it; that it may go well with thee, and with thy children after thee, when thou shalt do that which is right in the sight of the LORD.
25TSKCOMയഹോവെക്കു ഹിതമായുള്ളതു ചെയ്തിട്ടു നിനക്കും മക്കൾക്കും നന്നായിരിക്കേണ്ടതിന്നു നീ അതിനെ തിന്നരുതു.
25TSKCOMYahovekku hithamaayullathu cheythittu ninakkum makkalkkum nannaayirikkendathinnu nee athine thinnaruthu.
25TSKCOMतू उसे न खाना; इसलिथे कि वह काम करने से जो यहोवा की दृष्टि में ठीक हैं तेरा और तेरे बाद तेरे वंश का भी भला हो।
26TSKCOMOnly thy holy things which thou hast, and thy vows, thou shalt take, and go unto the place which the LORD shall choose:
26TSKCOMനിന്റെ പക്കലുള്ള വിശുദ്ധവസ്തുക്കളും നിന്റെ നേർച്ചകളും മാത്രം നീ എടുത്തുകൊണ്ടു യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു പോകേണം.
26TSKCOMNinre pakkalulla vishudhavasthukkalum ninre nerchakalum maathram nee etuthukontu yahova thiranjnjetukkunna sthalathekku pokenam.
26TSKCOMपरन्तु जब तू कोई वस्तु पवित्र करे, वा मन्नत माने, तो ऐसी वस्तुएं लेकर उस स्यान को जाना जिसको यहोवा चुन लेगा,
27TSKCOMAnd thou shalt offer thy burnt offerings, the flesh and the blood, upon the altar of the LORD thy God: and the blood of thy sacrifices shall be poured out upon the altar of the LORD thy God, and thou shalt eat the flesh.
27TSKCOMഅവിടെ നിന്റെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്മേൽ നിന്റെ ഹോമയാഗങ്ങൾ മാംസത്തോടും രക്തത്തോടും കൂടെ അർപ്പിക്കേണം; നിന്റെ ഹനനയാഗങ്ങളുടെ രക്തം നിന്റെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്മേൽ ഒഴിക്കേണം; അതിന്റെ മാംസം നിനക്കു തിന്നാം.
27TSKCOMAvite ninre daivamaaya yahovayute yaagapeethathinmel ninre homayaagangal maamsathotum rakthathotum koote arppikkenam; ninre hananayaagangalute raktham ninre daivamaaya yahovayute yaagapeethathinmel ozhikkenam; athinre maamsam ninakku thinnaam.
27TSKCOMऔर वहां अपके होमबलियोंके मांस और लोहू दोनोंको अपके परमेश्वर यहोवा की वेदी पर चढ़ाना, और मेलबलियोंका लोहू उसकी वेदी पर उंडेलकर उनका मांस खाना।
28TSKCOMObserve and hear all these words which I command thee, that it may go well with thee, and with thy children after thee for ever, when thou doest that which is good and right in the sight of the LORD thy God.
28TSKCOMനിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ ഹിതവും ഉത്തമവുമായുള്ളതു ചെയ്തിട്ടു നിനക്കും മക്കൾക്കും നന്നായിരിക്കേണ്ടതിന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ സകലവചനങ്ങളും കേട്ടു പ്രമാണിക്ക.
28TSKCOMNinre daivamaaya yahovayute mumpaake hithavum uthamavumaayullathu cheythittu ninakkum makkalkkum nannaayirikkendathinnu njaan ninnotu kalpikkunna ee sakalavachanangalum kettu pramaanikka.
28TSKCOMइन बातोंको जिनकी आज्ञा मैं तुझे सुनाता हूं चित्त लगाकर सुन, कि जब तू वह काम करे जो तेरे परमेश्वर यहोवा की दृष्टि में भला और ठीक है, तब तेरा और तेरे बाद तेरे वंश का भी सदा भला होता रहे।
29TSKCOMWhen the LORD thy God shall cut off the nations from before thee, whither thou goest to possess them, and thou succeedest them, and dwellest in their land;
29TSKCOMനീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തുള്ള ജാതികളെ നിന്റെ ദൈവമായ യഹോവ നിന്റെ മുമ്പിൽനിന്നു ഛേദിച്ചുകളയുമ്പോഴും നീ അവരെ നീക്കിക്കളഞ്ഞു അവരുടെ ദേശത്തു പാർക്കുമ്പോഴും
29TSKCOMNee kaivashamaakkuvaan chellunna deshathulla jaathikale ninre daivamaaya yahova ninre mumpilninnu chhedichukalayumpozhum nee avare neekkikkalanjnju avarute deshathu paarkkumpozhum
29TSKCOMजब तेरा परमेश्वर यहोवा उन जातियोंको जिनका अधिक्कारनेी होने को तू जा रहा है तेरे आगे से नष्ट करे, और तू उनका अधिक्कारनेी होकर उनके देश में बस जाए,
30TSKCOMTake heed to thyself that thou be not snared by following them, after that they be destroyed from before thee; and that thou enquire not after their gods, saying, How did these nations serve their gods? even so will I do likewise.
30TSKCOMഅവർ നിന്റെ മുമ്പിൽനിന്നു നശിച്ചശേഷം നീ അവരുടെ നടപടി അനുസരിച്ചു കണിയിൽ അകപ്പെടുകയും ഈ ജാതികൾ തങ്ങളുടെ ദേവന്മാരെ സേവിച്ചവിധം ഞാനും ചെയ്യുമെന്നു പറഞ്ഞു അവരുടെ ദേവന്മാരെക്കുറിച്ചു അന്വേഷിക്കയും ചെയ്യാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളേണം.
30TSKCOMAvar ninre mumpilninnu nashichashesham nee avarute natapati anusarichu kaniyil akappetukayum ee jaathikal thangalute devanmaare sevichavidham njaanum cheyyumennu paranjnju avarute devanmaarekkurichu anveshikkayum cheyyaathirippaan sookshichukollenam.
30TSKCOMतब सावधान रहना, कहीं ऐसा न हो कि उनके सत्यनाश होने के बाद तू भी उनकी नाई फंस जाए, अर्यात्‌ यह कहकर उनके देवताओं के सम्बन्ध में यह पूछपाछ न करना, कि उन जातियोंके लोग अपके देवताओं की उपासना किस रीति करते थे? मैं भी वैसी ही करूंगा।
31TSKCOMThou shalt not do so unto the LORD thy God: for every abomination to the LORD, which he hateth, have they done unto their gods; for even their sons and their daughters they have burnt in the fire to their gods.
31TSKCOMനിന്റെ ദൈവമായ യഹോവയെ അങ്ങനെ സേവിക്കേണ്ടതല്ല; യഹോവ വെറുക്കുന്ന സകലമ്ലേച്ഛതയും അവർ തങ്ങളുടെ ദേവപൂജയിൽ ചെയ്തു തങ്ങളുടെ പുത്രിപുത്രന്മാരെപ്പോലും അവർ തങ്ങളുടെ ദേവന്മാർക്കു അഗ്നിപ്രവേശം ചെയ്യിച്ചുവല്ലോ.
31TSKCOMNinre daivamaaya yahovaye angane sevikkendathalla; yahova verukkunna sakalamlechhathayum avar thangalute devapoojayil cheythu thangalute puthriputhranmaareppolum avar thangalute devanmaarkku agnipravesham cheyyichuvallo.
31TSKCOMतू अपके परमेश्वर यहोवा से ऐसा व्यवहार न करना; क्योंकि जितने प्रकार के कामोंसे यहोवा घृणा करता है और बैर-भाव रखता है, उन सभोंको उन्होंने अपके देवताओं के लिथे किया है, यहां तक कि अपके बेटे बेटियोंको भी वे अपके देवताओं के लिथे अग्नि में डालकर जला देते हैं।।
32TSKCOMWhat thing soever I command you, observe to do it: thou shalt not add thereto, nor diminish from it.
32TSKCOMजितनी बातोंकी मैं तुम को आज्ञा देता हूं उनको चौकस होकर माना करना; और न तो कुछ उन में बढ़ाना और न उन में से कुछ घटाना।।