1TSKCOMIf there arise among you a prophet, or a dreamer of dreams, and giveth thee a sign or a wonder,1TSKCOMഞാൻ നിങ്ങളോടു ആജ്ഞാപിക്കുന്നതൊക്കെയും പ്രമാണിച്ചു നടപ്പിൻ; അതിനോടു കൂട്ടരുതു; അതിൽനിന്നു കുറെക്കയും അരുതു.1TSKCOMNjaan ningalotu aajnjaapikkunnathokkeyum pramaanichu natappin; athinotu koottaruthu; athilninnu kurekkayum aruthu.1TSKCOMयदि तेरे बीच कोई भविष्यद्वक्ता वा स्वप्न देखनेवाला प्रगट होकर तुझे कोई चिन्ह वा चमत्कार दिखाए,2TSKCOMAnd the sign or the wonder come to pass, whereof he spake unto thee, saying, Let us go after other gods, which thou hast not known, and let us serve them;2TSKCOMനിങ്ങളുടെ ഇടയിൽ ഒരു പ്രവാചകനോ സ്വപ്നക്കാരനോ എഴുന്നേറ്റു:2TSKCOMNingalute itayil oru pravaachakano svapnakkaarano ezhunnerru:2TSKCOMऔर जिस चिन्ह वा चमत्कार को प्रमाण ठहराकर वह तुझ से कहे, कि आओ हम पराए देवताओं के अनुयायी होकर, जिनसे तुम अब तक अनजान रहे, उनकी पूजा करें,3TSKCOMThou shalt not hearken unto the words of that prophet, or that dreamer of dreams: for the LORD your God proveth you, to know whether ye love the LORD your God with all your heart and with all your soul.3TSKCOMനീ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്നു സേവിക്ക എന്നു പറഞ്ഞുംകൊണ്ടു ഒരു അടയാളമോ അത്ഭുതമോ മുന്നറിയിക്കയും അവൻ പറഞ്ഞ അടയാളമോ അത്ഭുതമോ സംഭവിക്കയും ചെയ്താൽ3TSKCOMNee arinjnjittillaatha anyadaivangale naam chennu sevikka ennu paranjnjumkontu oru atayaalamo athbhuthamo munnariyikkayum avan paranjnja atayaalamo athbhuthamo sambhavikkayum cheythaal3TSKCOMतब तुम उस भविष्यद्वक्ता वा स्वप्न देखने वाले के वचन पर कभी कान न धरना; क्योंकि तुम्हारा परमेश्वर यहोवा तुम्हारी पक्कीझा लेगा, जिस से यह जान ले, कि थे मुझ से अपके सारे मन और सारे प्राण के साय प्रेम रखते हैं वा नहीं?4TSKCOMYe shall walk after the LORD your God, and fear him, and keep his commandments, and obey his voice, and ye shall serve him, and cleave unto him.4TSKCOMആ പ്രവാചകന്റെയോ സ്വപ്നക്കാരന്റെയോ വാക്കു നീ കേട്ടനുസരിക്കരുതു; നിങ്ങളുടെ ദൈവമായ യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും കൂടെ നിങ്ങൾ സ്നേഹിക്കുന്നുവോ എന്നു അറിയേണ്ടതിന്നു നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ പരീക്ഷിക്കയാകുന്നു.4TSKCOMAa pravaachakanreyo svapnakkaaranreyo vaakku nee kettanusarikkaruthu; ningalute daivamaaya yahovaye poornnahridayathotum poornnamanassotum koote ningal snehikkunnuvo ennu ariyendathinnu ningalute daivamaaya yahova ningale pareekshikkayaakunnu.4TSKCOMतुम अपके परमेश्वर यहोवा के पीछे चलना, और उसका भय मानना, और उसकी आज्ञाओं पर चलना, और उसका वचन मानना, और उसकी सेवा करना, और उसी से लिपके रहना।5TSKCOMAnd that prophet, or that dreamer of dreams, shall be put to death; because he hath spoken to turn you away from the LORD your God, which brought you out of the land of Egypt, and redeemed you out of the house of bondage, to thrust thee out of the way which the LORD thy God commanded thee to walk in. So shalt thou put the evil away from the midst of thee.5TSKCOMനിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ അനുസരിച്ചു ഭയപ്പെടുകയും അവന്റെ കല്പന പ്രമാണിച്ചു അവന്റെ വാക്കു കേൾക്കയും അവനെ സേവിച്ചു അവനോടു ചേർന്നിരിക്കയും വേണം.5TSKCOMNingalute daivamaaya yahovaye ningal anusarichu bhayappetukayum avanre kalpana pramaanichu avanre vaakku kelkkayum avane sevichu avanotu chernnirikkayum venam.5TSKCOMऔर ऐसा भविष्यद्वक्ता वा स्वप्न देखनेवाला जो तुम को तुम्हारे परमेश्वर यहोवा से फेरके, जिस ने तुम को मिस्र देश से निकाला और दासत्व के घर से छुड़ाया है, तेरे उसी परमेश्वर यहोवा के मार्ग से बहकाने की बात कहनेवाला ठहरेगा, इस कारण वह मार डाला जाए। इस रीति से तू अपके बीच में से ऐसी बुराई को दूर कर देना।।6TSKCOMIf thy brother, the son of thy mother, or thy son, or thy daughter, or the wife of thy bosom, or thy friend, which is as thine own soul, entice thee secretly, saying, Let us go and serve other gods, which thou hast not known, thou, nor thy fathers;6TSKCOMആ പ്രവാചകനോ സ്വപ്നക്കാരനോ മിസ്രയീംദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്നവനും അടിമവീട്ടിൽനിന്നു വീണ്ടെടുത്തവനുമായ നിങ്ങളുടെ ദൈവമായ യഹോവെക്കു വിരോധമായി ദ്രോഹം സംസാരിച്ചു, നീ നടക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ കല്പിച്ച വഴിയിൽനിന്നു നിന്നെ തെറ്റിപ്പാൻ നോക്കിയതുകൊണ്ടു അവനെ കൊല്ലേണം; അങ്ങനെ നിന്റെ മദ്ധ്യേനിന്നു ദോഷം നീക്കിക്കളയേണം.6TSKCOMAa pravaachakano svapnakkaarano misrayeemdeshathuninnu ningale kontuvannavanum atimaveettilninnu veentetuthavanumaaya ningalute daivamaaya yahovekku virodhamaayi droham samsaarichu, nee natakkendathinnu ninre daivamaaya yahova kalpicha vazhiyilninnu ninne therrippaan nokkiyathukontu avane kollenam; angane ninre madhyeninnu dosham neekkikkalayenam.6TSKCOMयदि तेरा सगा भाई, वा बेटा, वा बेटी, वा तेरी अर्द्धांगिन, वा प्राण प्रिय तेरा कोई मित्र निराले में तुझ को यह कहकर फुसलाने लगे, कि आओ हम दूसरे देवताओं की उपासना वा पूजा करें, जिन्हें न तो तू न तेरे पुरखा जानते थे,7TSKCOMNamely, of the gods of the people which are round about you, nigh unto thee, or far off from thee, from the one end of the earth even unto the other end of the earth;7TSKCOMനിങ്ങളുടെ ചുറ്റും ദേശത്തിന്റെ ഒരു അറ്റംമുതൽ മറ്റെഅറ്റംവരെ സമീപത്തോ ദൂരത്തോ ഉള്ള ജാതികളുടെ ദേവന്മാരിൽവെച്ചു7TSKCOMNingalute churrum deshathinte oru arrammuthal marrearramvare sameepatho dooratho ulla jaathikalute devanmaarilvechu7TSKCOMचाहे वे तुम्हारे निकट रहनेवाले आस पास के लोगोंके, चाहे पृय्वी के एक छोर से लेके दूसरे छोर तक दूर दूर के रहनेवालोंके देवता हों,8TSKCOMThou shalt not consent unto him, nor hearken unto him; neither shall thine eye pity him, neither shalt thou spare, neither shalt thou conceal him:8TSKCOMനീയോ നിന്റെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്നു സേവിക്ക എന്നു നിന്റെ അമ്മയുടെ മകനായ നിന്റെ സഹോദരനോ നിന്റെ മകനോ മകളോ നിന്റെ മാർവ്വിടത്തിലുള്ള ഭാര്യയോ നിന്റെ പ്രാണസ്നേഹിതനോ രഹസ്യമായി പറഞ്ഞു നിന്നെ വശീകരിപ്പാൻ നോക്കിയാൽ8TSKCOMNeeyo ninre pithaakkanmaaro arinjnjittillaatha anyadaivangale naam chennu sevikka ennu ninre ammayute makanaaya ninre sahodarano ninre makano makalo ninre maarvvitathilulla bhaaryayo ninre praanasnehithano rahasyamaayi paranjnju ninne vasheekarippaan nokkiyaal8TSKCOMतो तू उसकी न मानना, और न तो उसकी बात सुनना, और न उस पर तरस खाना, और न कोमलता दिखाना, और न उसको छिपा रखना;9TSKCOMBut thou shalt surely kill him; thine hand shall be first upon him to put him to death, and afterwards the hand of all the people.9TSKCOMഅവനോടു യോജിക്കയോ അവന്റെ വാക്കു കേൾക്കയോ ചെയ്യരുതു; അവനോടു കനിവു തോന്നുകയോ അവനോടു ക്ഷമിച്ചു അവനെ ഒളിപ്പിക്കയോ ചെയ്യാതെ അവനെ കൊന്നുകളയേണം.9TSKCOMAvanotu yojikkayo avanre vaakku kelkkayo cheyyaruthu; avanotu kanivu thonnukayo avanotu kshamichu avane olippikkayo cheyyaathe avane konnukalayenam.9TSKCOMउसको अवश्य घात करना; उसके घात करने में पहिले तेरा हाथ उठे, पीछे सब लोगोंके हाथ उठे।10TSKCOMAnd thou shalt stone him with stones, that he die; because he hath sought to thrust thee away from the LORD thy God, which brought thee out of the land of Egypt, from the house of bondage.10TSKCOMഅവനെ കൊല്ലേണ്ടതിന്നു ആദ്യം നിന്റെ കയ്യും പിന്നെ സർവ്വജനത്തിന്റെ കയ്യും അവന്റെ മേൽ ചെല്ലേണം.10TSKCOMAvane kollendathinnu aadyam ninre kayyum pinne sarvvajanathinte kayyum avanre mel chellenam.10TSKCOMउस पर ऐसा पत्यरवाह करना कि वह मर जाए, क्योंकि उस ने तुझ को तेरे उस परमेश्वर यहोवा से, जो तुझ को दासत्व के घर अर्यात् मिस्र देश से निकाल लाया है, बहकाने का यत्न किया है।11TSKCOMAnd all Israel shall hear, and fear, and shall do no more any such wickedness as this is among you.11TSKCOMഅടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവയോടു നിന്നെ അകറ്റിക്കളവാൻ അവൻ അന്വേഷിച്ചതുകൊണ്ടു, അവനെ കല്ലെറിഞ്ഞു കൊല്ലേണം.11TSKCOMAtimaveetaaya misrayeemdeshathuninnu ninne kontuvanna ninre daivamaaya yahovayotu ninne akarrikkalavaan avan anveshichathukontu, avane kallerinjnju kollenam.11TSKCOMऔर सब इस्राएली सुनकर भय खाएंगे, और ऐसा बुरा काम फिर तेरे बीच न करेंगे।।12TSKCOMIf thou shalt hear say in one of thy cities, which the LORD thy God hath given thee to dwell there, saying,12TSKCOMഇനി നിങ്ങളുടെ ഇടയിൽ ഈ അരുതാത്ത കാര്യം നടക്കാതിരിപ്പാൻ തക്കവണ്ണം യിസ്രായേലെല്ലാം കേട്ടു ഭയപ്പെടേണം.12TSKCOMIni ningalute itayil ee aruthaatha kaaryam natakkaathirippaan thakkavannam yisraayelellaam kettu bhayappetenam.12TSKCOMयदि तेरे किसी नगर के विषय में, जिसे तेरा परमेश्वर यहोवा तुझे रहने के लिथे देता है, ऐसी बात तेरे सुनने में आए,13TSKCOMCertain men, the children of Belial, are gone out from among you, and have withdrawn the inhabitants of their city, saying, Let us go and serve other gods, which ye have not known;13TSKCOMനിങ്ങൾ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്നു സേവിക്കേണമെന്നു പറയുന്ന നീചന്മാർ നിങ്ങളുടെ ഇടയിൽനിന്നു പുറപ്പെട്ടു തങ്ങളുടെ പട്ടണത്തിലെ നിവാസികളെ വശീകരിച്ചിരിക്കുന്നു എന്നു13TSKCOMNingal arinjnjittillaatha anyadaivangale naam chennu sevikkenamennu parayunna neechanmaar ningalute itayilninnu purappettu thangalute pattanathile nivaasikale vasheekarichirikkunnu ennu13TSKCOMकि कितने अधम पुरूषोंने तेरे ही बीच में से निकलकर अपके नगर के निवासिक्कों यह कहकर बहका दिया है, कि आओ हम और देवताओं की जिन से अब तक अनजान रहे उपासना करें,14TSKCOMThen shalt thou enquire, and make search, and ask diligently; and, behold, if it be truth, and the thing certain, that such abomination is wrought among you;14TSKCOMനിന്റെ ദൈവമായ യഹോവ നിനക്കു പാർപ്പാൻ തന്നിട്ടുള്ള നിന്റെ പട്ടണങ്ങളിൽ ഒന്നിനെക്കുറിച്ചു കേട്ടാൽ14TSKCOMNinre daivamaaya yahova ninakku paarppaan thannittulla ninre pattanangalil onninekkurichu kettaal14TSKCOMतो पूछपाछ करना, और खोजना, और भलीं भांति पता लगाना; और यदि यह बात सच हो, और कुछ भी सन्देह न रहे कि तेरे बीच ऐसा घिनौना काम किया जाता है,15TSKCOMThou shalt surely smite the inhabitants of that city with the edge of the sword, destroying it utterly, and all that is therein, and the cattle thereof, with the edge of the sword.15TSKCOMനീ നല്ലവണ്ണം അന്വേഷണവും പരിശോധനയും വിസ്താരവും കഴിക്കേണം; അങ്ങനെയുള്ള മ്ലേച്ഛത നിങ്ങളുടെ ഇടയിൽ നടന്നു എന്ന കാര്യം വാസ്തവവും നിശ്ചയവും എങ്കിൽ15TSKCOMNee nallavannam anveshanavum parishodhanayum visthaaravum kazhikkenam; anganeyulla mlechhatha ningalute itayil natannu enna kaaryam vaasthavavum nishchayavum engkil15TSKCOMतो अवश्य उस नगर के निवासिक्कों तलवार से मान डालना, और पशु आदि उस सब समेत जो उस में हो उसको तलवार से सत्यानाश करना।16TSKCOMAnd thou shalt gather all the spoil of it into the midst of the street thereof, and shalt burn with fire the city, and all the spoil thereof every whit, for the LORD thy God: and it shall be an heap for ever; it shall not be built again.16TSKCOMനീ ആ പട്ടണത്തിലെ നിവാസികളെ വാളിന്റെ വായ്ത്തലയാൽ കൊന്നു അതും അതിലുള്ളതു ഒക്കെയും അതിലെ മൃഗങ്ങളെയും വാളിന്റെ വായ്ത്തലയാൽ ശപഥാർപ്പിതമായി സംഹരിക്കേണം.16TSKCOMNee aa pattanathile nivaasikale vaalinre vaaythalayaal konnu athum athilullathu okkeyum athile mrigangaleyum vaalinre vaaythalayaal shapathaarppithamaayi samharikkenam.16TSKCOMऔर उस में की सारी लूट चौक के बीच इकट्ठी करके उस नगर को लूट समेत अपके परमेश्वर यहोवा के लिथे मानो सर्व्वांग होम करके जलाना; और वह सदा के लिथे डीह रहे, वह फिर बसाया न जाए।17TSKCOMAnd there shall cleave nought of the cursed thing to thine hand: that the LORD may turn from the fierceness of his anger, and shew thee mercy, and have compassion upon thee, and multiply thee, as he hath sworn unto thy fathers;17TSKCOMഅതിലെ കൊള്ളയൊക്കെയും വീഥിയുടെ നടുവിൽ കൂട്ടി ആ പട്ടണവും അതിലെ കൊള്ളയൊക്കെയും അശേഷം നിന്റെ ദൈവമായ യഹോവെക്കായി തീയിട്ടു ചുട്ടുകളയേണം; അതു എന്നും പാഴ്കുന്നായിരിക്കേണം; അതിനെ പിന്നെ പണികയുമരുതു.17TSKCOMAthile kollayokkeyum veethiyute natuvil kootti aa pattanavum athile kollayokkeyum ashesham ninre daivamaaya yahovekkaayi theeyittu chuttukalayenam; athu ennum paazhkunnaayirikkenam; athine pinne panikayumaruthu.17TSKCOMऔर कोई सत्यानाश की वस्तु तेरे हाथ न लगने पाए; जिस से यहोवा अपके भड़के हुए कोप से शान्त होकर जैसा उस ने तेरे पूर्वजोंसे शपय खाई यी वैसा ही तुझ से दया का व्यवहार करे, और दया करके तुझ को गिनती में बढ़ाए।18TSKCOMWhen thou shalt hearken to the voice of the LORD thy God, to keep all his commandments which I command thee this day, to do that which is right in the eyes of the LORD thy God.18TSKCOMനിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടു ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ സകലകല്പനകളും പ്രമാണിച്ചു നിന്റെ ദൈവമായ യഹോവെക്കു ഹിതമായുള്ളതു ചെയ്തിട്ടു18TSKCOMNinre daivamaaya yahovayute vaakku kettu njaan innu ninnotu aajnjaapikkunna avanre sakalakalpanakalum pramaanichu ninre daivamaaya yahovekku hithamaayullathu cheythittu18TSKCOMयह तब होगा जब तू अपके परमेश्वर यहोवा की जितनी आज्ञाएं मैं आज तुझे सुनाता हूं उन सभोंको मानेगा, और जो तेरा परमेश्वर यहोवा की दृष्टि में ठीक है वही करेगा।।19TSKCOM19TSKCOMയഹോവ തന്റെ ഉഗ്രകോപം വിട്ടുതിരിഞ്ഞു നിന്നോടു കരുണയും കനിവും കാണിക്കേണ്ടതിന്നും നിന്റെ പിതാക്കന്മാരോടു സത്യം ചെയ്തതുപോലെ നിന്നെ വർദ്ധിപ്പിക്കേണ്ടതിന്നും ശപഥാർപ്പിതമായ യാതൊന്നും നിന്റെ കയ്യിൽ പറ്റിയിരിക്കരുതു.19TSKCOMYahova thanre ugrakopam vittuthirinjnju ninnotu karunayum kanivum kaanikkendathinnum ninre pithaakkanmaarotu sathyam cheythathupole ninne vardhippikkendathinnum shapathaarppithamaaya yaathonnum ninre kayyil parriyirikkaruthu.19TSKCOM