Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd it shall come to pass, when all these things are come upon thee, the blessing and the curse, which I have set before thee, and thou shalt call them to mind among all the nations, whither the LORD thy God hath driven thee,
1TSKCOMഞാൻ നിന്റെ മുമ്പിൽ വെച്ചിരിക്കുന്ന അനുഗ്രഹവും ശാപവുമായ ഈ വചനങ്ങൾ ഒക്കെയും നിന്റെമേൽ നിവൃത്തിയായി വന്നിട്ടു നിന്റെ ദൈവമായ യഹോവ നിന്നെ തള്ളിക്കളഞ്ഞിട്ടുള്ള അതതു ജാതികളുടെ ഇടയിൽവെച്ചു നീ അവയെ നിന്റെ ഹൃദയത്തിൽ ഓർത്തു
1TSKCOMNjaan ninre mumpil vechirikkunna anugrahavum shaapavumaaya ee vachanangal okkeyum ninremel nivrithiyaayi vannittu ninre daivamaaya yahova ninne thallikkalanjnjittulla athathu jaathikalute itayilvechu nee avaye ninre hridayathil orthu
1TSKCOMफिर जब आशीष और शाप की थे सब बातें जो मैं ने तुझ को कह सुनाई हैं तुझ पर घटें, और तू उन सब जातियोंके मध्य में रहकर, जहां तेरा परमेश्वर यहोवा तुझ को बरबस पहुंचाएगा, इन बातोंको स्मरण करे,
2TSKCOMAnd shalt return unto the LORD thy God, and shalt obey his voice according to all that I command thee this day, thou and thy children, with all thine heart, and with all thy soul;
2TSKCOMനിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിഞ്ഞു നീയും നിന്റെ മക്കളും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ, ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്നതുപോലെ ഒക്കെയും അവന്റെ വാക്കു കേട്ടനുസരിച്ചാൽ
2TSKCOMNinre daivamaaya yahovayute atukkalekku thirinjnju neeyum ninre makkalum poornnahridayathotum poornnamanassotumkoote, njaan innu ninnotu aajnjaapikkunnathupole okkeyum avanre vaakku kettanusarichaal
2TSKCOMऔर अपक्की सन्तान सहित अपके सारे मन और सारे प्राण से अपके परमेश्वर यहोवा की ओर फिरकर उसके पास लौट आए, और इन सब आज्ञाओं के अनुसार जो मैं आज तुझे सुनाता हूं उसकी बातें माने;
3TSKCOMThat then the LORD thy God will turn thy captivity, and have compassion upon thee, and will return and gather thee from all the nations, whither the LORD thy God hath scattered thee.
3TSKCOMനിന്റെ ദൈവമായ യഹോവ നിന്റെ സ്ഥിതി മാറ്റുകയും നിന്നോടു മനസ്സലിഞ്ഞു നിങ്കലേക്കു തിരികയും നിന്റെ ദൈവമായ യഹോവ നിന്നെ ചിതറിച്ചിരുന്ന സകലജാതികളിൽനിന്നും നിന്നെ കൂട്ടിച്ചേർക്കുകയും ചെയ്യും.
3TSKCOMNinre daivamaaya yahova ninre sthithi maarrukayum ninnotu manassalinjnju ningkalekku thirikayum ninre daivamaaya yahova ninne chitharichirunna sakalajaathikalilninnum ninne kootticherkkukayum cheyyum.
3TSKCOMतब तेरा परमेश्वर यहोवा तुझ को बन्धुआई से लौटा ले आएगा, और तुझ पर दया करके उन सब देशोंके लोगोंमें से जिनके मध्य में वह तुझ को तित्तर बित्तर कर देगा फिर इकट्ठा करेगा।
4TSKCOMIf any of thine be driven out unto the outmost parts of heaven, from thence will the LORD thy God gather thee, and from thence will he fetch thee:
4TSKCOMനിനക്കുള്ളവർ ആകാശത്തിന്റെ അറുതിവരെ ചിതറിപ്പോയിരുന്നാലും നിന്റെ ദൈവമായ യഹോവ അവിടെനിന്നു നിന്നെ കൂട്ടിച്ചേർക്കും; അവിടെനിന്നു അവൻ നിന്നെ കൊണ്ടുവരും.
4TSKCOMNinakkullavar aakaashathinte aruthivare chitharippoyirunnaalum ninre daivamaaya yahova aviteninnu ninne kootticherkkum; aviteninnu avan ninne kontuvarum.
4TSKCOMचाहे धरती के छोर तक तेरा बरबस पहुंचाया जाना हो, तौभी तेरा परमेश्वर यहोवा तुझ को वहां से ले आकर इकट्ठा करेगा।
5TSKCOMAnd the LORD thy God will bring thee into the land which thy fathers possessed, and thou shalt possess it; and he will do thee good, and multiply thee above thy fathers.
5TSKCOMനിന്റെ പിതാക്കന്മാർക്കു കൈവശമായിരുന്ന ദേശത്തേക്കു നിന്റെ ദൈവമായ യഹോവ നിന്നെ കൊണ്ടുവരും; നീ അതു കൈവശമാക്കും; അവൻ നിനക്കു ഗുണംചെയ്തു നിന്റെ പിതാക്കന്മാരെക്കാൾ നിന്നെ വർദ്ധിപ്പിക്കും.
5TSKCOMNinre pithaakkanmaarkku kaivashamaayirunna deshathekku ninre daivamaaya yahova ninne kontuvarum; nee athu kaivashamaakkum; avan ninakku gunamcheythu ninre pithaakkanmaarekkaal ninne vardhippikkum.
5TSKCOMऔर तेरा परमेश्वर यहोवा तुझे उसी देश में पहुंचाएगा जिसके तेरे पुरखा अधिक्कारनेी हुए थे, और तू फिर उसका अधिक्कारनेी होगा; और वह तेरी भलाई करेगा, और तुझ को तेरे पुरखाओं से भी गिनती में अधिक बढ़ाएगा।
6TSKCOMAnd the LORD thy God will circumcise thine heart, and the heart of thy seed, to love the LORD thy God with all thine heart, and with all thy soul, that thou mayest live.
6TSKCOMനീ ജീവിച്ചിരിക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ സ്നേഹിപ്പാൻ തക്കവണ്ണം നിന്റെ ദൈവമായ യഹോവ നിന്റെ ഹൃദയവും നിന്റെ സന്തതിയുടെ ഹൃദയവും പരിച്ഛേദന ചെയ്യും.
6TSKCOMNee jeevichirikkendathinnu ninre daivamaaya yahovaye poornnahridayathotum poornnamanassotumkoote snehippaan thakkavannam ninre daivamaaya yahova ninre hridayavum ninre santhathiyute hridayavum parichhedana cheyyum.
6TSKCOMऔर तेरा परमेश्वर यहोवा तेरे और तेरे वंश के मन का खतना करेगा, कि तू अपके परमेश्वर यहोवा से अपके सारे मन और सारे प्राण के साय प्रेम करे, जिस से तू जीवित रहे।
7TSKCOMAnd the LORD thy God will put all these curses upon thine enemies, and on them that hate thee, which persecuted thee.
7TSKCOMഈ ശാപങ്ങളെ ഒക്കെയും നിന്റെ ദൈവമായ യഹോവ നിന്റെ ശത്രുക്കളുടെ മേലും നിന്നെ പകെച്ചു ഉപദ്രവിക്കുന്നവരുടെമേലും വരുത്തും.
7TSKCOMEe shaapangale okkeyum ninre daivamaaya yahova ninre shathrukkalute melum ninne pakechu upadravikkunnavarutemelum varuthum.
7TSKCOMऔर तेरा परमेश्वर यहोवा थे सब शाप की बातें तेरे शत्रुओं पर जो तुझ से बैर करके तेरे पीछे पकेंगे भेजेगा।
8TSKCOMAnd thou shalt return and obey the voice of the LORD, and do all his commandments which I command thee this day.
8TSKCOMനീ മനസ്സുതിരിഞ്ഞു യഹോവയുടെ വാക്കു കേട്ടു ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ സകലകല്പനകളും അനുസരിച്ചു നടക്കയും
8TSKCOMNee manassuthirinjnju yahovayute vaakku kettu njaan innu ninnotu aajnjaapikkunna avanre sakalakalpanakalum anusarichu natakkayum
8TSKCOMऔर तू फिरेगा और यहोवा की सुनेगा, और इन सब आज्ञाओं को मानेगा जो मैं आज तुझ को सुनाता हूं।
9TSKCOMAnd the LORD thy God will make thee plenteous in every work of thine hand, in the fruit of thy body, and in the fruit of thy cattle, and in the fruit of thy land, for good: for the LORD will again rejoice over thee for good, as he rejoiced over thy fathers:
9TSKCOMനിന്റെ ദൈവമായ യഹോവ നിന്റെ കൈകളുടെ സകലപ്രവൃത്തിയിലും നിന്റെ ഗർഭഫലത്തിലും മൃഗഫലത്തിലും കൃഷിഫലത്തിലും നിനക്കു നന്മെക്കായി അഭിവൃദ്ധി നല്കുകയും ചെയ്യും.
9TSKCOMNinre daivamaaya yahova ninre kaikalute sakalapravrithiyilum ninre garbhaphalathilum mrigaphalathilum krishiphalathilum ninakku nanmekkaayi abhivridhi nalkukayum cheyyum.
9TSKCOMऔर यहोवा तेरी भलाई के लिथे तेरे सब कामोंमें, और तेरी सन्तान, और पशुओं के बच्चों, और भूमि की उपज में तेरी बढ़ती करेगा; क्योंकि यहोवा फिर तेरे ऊपर भलाई के लिथे वैसा ही आनन्द करेगा, जैसा उस ने तेरे पूर्वजोंके ऊपर किया या;
10TSKCOMIf thou shalt hearken unto the voice of the LORD thy God, to keep his commandments and his statutes which are written in this book of the law, and if thou turn unto the LORD thy God with all thine heart, and with all thy soul.
10TSKCOMനിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടു ഈ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിക്കയും നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും കൂടെ തിരികയും ചെയ്താൽ യഹോവ നിന്റെ പിതാക്കന്മാരിൽ പ്രസാദിച്ചിരുന്നതുപോലെ നിന്നിലും നന്മെക്കായിട്ടു വീണ്ടും പ്രസാദിക്കും.
10TSKCOMNinre daivamaaya yahovayute vaakku kettu ee nyaayapramaanapusthakathil ezhuthiyirikkunna avanre kalpanakalum chattangalum pramaanikkayum ninre daivamaaya yahovayute atukkalekku poornnahridayathotum poornnamanassotum koote thirikayum cheythaal yahova ninre pithaakkanmaaril prasaadichirunnathupole ninnilum nanmekkaayittu veentum prasaadikkum.
10TSKCOMक्योंकि तू अपके परमेश्वर यहोवा की सुनकर उसकी आज्ञाओं और विधियोंको जो इस व्यवस्या की पुस्तक में लिखी हैं माना करेगा, और अपके परमेश्वर यहोवा की ओर अपके सारे मन और सारे प्राण से मन फिराएगा।।
11TSKCOMFor this commandment which I command thee this day, it is not hidden from thee, neither is it far off.
11TSKCOMഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന ഈ കല്പന നിനക്കു പ്രായസമുള്ളതല്ല, ദൂരമായുള്ളതുമല്ല.
11TSKCOMNjaan innu ninnotu aajnjaapikkunna ee kalpana ninakku praayasamullathalla, dooramaayullathumalla.
11TSKCOMदेखो, यह जो आज्ञा मैं आज तुझे सुनाता हूं, वह न तो तेरे लिथे अनोखी, और न दूर है।
12TSKCOMIt is not in heaven, that thou shouldest say, Who shall go up for us to heaven, and bring it unto us, that we may hear it, and do it?
12TSKCOMഞങ്ങൾ കേട്ടു അനുസരിക്കേണ്ടതിന്നു ആർ സ്വർഗ്ഗത്തിൽ കയറി കൊണ്ടുവന്നു തരും എന്നു പറയത്തക്കവണ്ണം അതു സ്വർഗ്ഗത്തിലല്ല;
12TSKCOMNjangal kettu anusarikkendathinnu aar svarggathil kayari kontuvannu tharum ennu parayathakkavannam athu svarggathilalla;
12TSKCOMऔर न तो यह आकाश में है, कि तू कहे, कि कौन हमारे लिथे आकाश में चढ़कर उसे हमारे पास ले आए, और हम को सुनाए कि हम उसे मानें?
13TSKCOMNeither is it beyond the sea, that thou shouldest say, Who shall go over the sea for us, and bring it unto us, that we may hear it, and do it?
13TSKCOMഞങ്ങൾ കേട്ടു അനുസരിക്കേണ്ടതിന്നു ആർ സമുദ്രം കടന്നു കൊണ്ടുവന്നു തരും എന്നു പറയത്തക്കവണ്ണം അതു സമുദ്രത്തിന്നക്കരെയുമല്ല;
13TSKCOMNjangal kettu anusarikkendathinnu aar samudram katannu kontuvannu tharum ennu parayathakkavannam athu samudrathinnakkareyumalla;
13TSKCOMऔर न यह समुद्र पार है, कि तू कहे, कौन हमारे लिथे समुद्र पार जाए, और उसे हमारे पास ले आए, और हम को सुनाए कि हम उसे मानें?
14TSKCOMBut the word is very nigh unto thee, in thy mouth, and in thy heart, that thou mayest do it.
14TSKCOMനീ അനുസരിപ്പാൻ തക്കവണ്ണം, വചനം നിനക്കു ഏറ്റവും സമീപത്തു, നിന്റെ വായിലും നിന്റെ ഹൃദയത്തിലും തന്നേ ഇരിക്കുന്നു.
14TSKCOMNee anusarippaan thakkavannam, vachanam ninakku erravum sameepathu, ninre vaayilum ninre hridayathilum thanne irikkunnu.
14TSKCOMपरन्तु यह वचन तेरे बहुत निकट, वरन तेरे मुंह और मन ही में है ताकि तू इस पर चले।।
15TSKCOMSee, I have set before thee this day life and good, and death and evil;
15TSKCOMഇതാ, ഞാൻ ഇന്നു ജീവനും ഗുണവും, മരണവും ദോഷവും നിന്റെ മുമ്പിൽ വെച്ചിരിക്കുന്നു.
15TSKCOMIthaa, njaan innu jeevanum gunavum, maranavum doshavum ninre mumpil vechirikkunnu.
15TSKCOMसुन, आज मैं ने तुझ को जीवन और मरण, हानि और लाभ दिखाया है।
16TSKCOMIn that I command thee this day to love the LORD thy God, to walk in his ways, and to keep his commandments and his statutes and his judgments, that thou mayest live and multiply: and the LORD thy God shall bless thee in the land whither thou goest to possess it.
16TSKCOMഎങ്ങനെയെന്നാൽ നീ ജീവിച്ചിരുന്നു പെരുകുകയും നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിന്റെ ദൈവമായ യഹോവയെ സ്നേഹിപ്പാനും അവന്റെ വഴികളിൽ നടപ്പാനും അവന്റെ കല്പനകളും ചട്ടങ്ങളും വിധികളും പ്രമാണിപ്പാനും ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്നു.
16TSKCOMEnganeyennaal nee jeevichirunnu perukukayum nee kaivashamaakkuvaan chellunna deshathu ninre daivamaaya yahova ninne anugrahikkayum cheyyendathinnu ninre daivamaaya yahovaye snehippaanum avanre vazhikalil natappaanum avanre kalpanakalum chattangalum vidhikalum pramaanippaanum njaan innu ninnotu aajnjaapikkunnu.
16TSKCOMक्योंकि मैं आज तुझे आज्ञा देता हूं, कि अपके परमेश्वर यहोवा से प्रेम करना, और उसके मागार्ें पर चलना, और उसकी आज्ञाओं, विधियों, और नियमोंको मानना, जिस से तू जीवित रहे, और बढ़ता जाए, और तेरा परमेश्वर यहोवा उस देश में जिसका अधिक्कारनेी होने को तू जा रहा है, तुझे आशीष दे।
17TSKCOMBut if thine heart turn away, so that thou wilt not hear, but shalt be drawn away, and worship other gods, and serve them;
17TSKCOMഎന്നാൽ നീ അനുസരിക്കാതെ നിന്റെ ഹൃദയം മറികയും നീ വശീകരിക്കപ്പെട്ടു അന്യദൈവങ്ങളെ നമസ്കരിച്ചു സേവിക്കയും ചെയ്താൽ
17TSKCOMEnnaal nee anusarikkaathe ninre hridayam marikayum nee vasheekarikkappettu anyadaivangale namaskarichu sevikkayum cheythaal
17TSKCOMपरन्तु यदि तेरा मन भटक जाए, और तू न सुने, और भटककर पराए देवताओं को दण्डवत करे और उनकी उपासना करने लगे,
18TSKCOMI denounce unto you this day, that ye shall surely perish, and that ye shall not prolong your days upon the land, whither thou passest over Jordan to go to possess it.
18TSKCOMനീ യോർദ്ദാൻ കടന്നു കൈവശമാക്കുവാൻ ചെല്ലുന്നദേശത്തു ദീർഘായുസ്സോടിരിക്കാതെ നിശ്ചയമായിട്ടു നശിച്ചുപോകും എന്നു ഞാൻ ഇന്നു നിങ്ങളെ അറിയിക്കുന്നു.
18TSKCOMNee yorddaan katannu kaivashamaakkuvaan chellunnadeshathu deerghaayussotirikkaathe nishchayamaayittu nashichupokum ennu njaan innu ningale ariyikkunnu.
18TSKCOMतो मैं तुम्हें आज यह चितौनी दिए देता हूं कि तुम नि:सन्देह नष्ट हो जाओगे; और जिस देश का अधिक्कारनेी होने के लिथे तू यरदन पार जा रहा है, उस देश में तुम बहुत दिनोंके लिथे रहने न पाओगे।
19TSKCOMI call heaven and earth to record this day against you, that I have set before you life and death, blessing and cursing: therefore choose life, that both thou and thy seed may live:
19TSKCOMജീവനും മരണവും, അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്നു എന്നതിന്നു ഞാൻ ആകാശത്തെയും ഭൂമിയെയും ഇന്നു സാക്ഷിവെക്കുന്നു; അതുകൊണ്ടു നീയും നിന്റെ സന്തതിയും ജീവിച്ചിരിക്കേണ്ടതിന്നും
19TSKCOMJeevanum maranavum, anugrahavum shaapavum ningalute mumpil vechirikkunnu ennathinnu njaan aakaashatheyum bhoomiyeyum innu saakshivekkunnu; athukontu neeyum ninre santhathiyum jeevichirikkendathinnum
19TSKCOMमैं आज आकाश और पृय्वी दोनोंको तुम्हारे साम्हने इस बात की साझी बनाता हूं, कि मैं ने जीवन और मरण, आशीष और शाप को तुम्हारे आगे रखा है; इसलिथे तू जीवन ही को अपना ले, कि तू और तेरा वंश दोनोंजीवित रहें;
20TSKCOMThat thou mayest love the LORD thy God, and that thou mayest obey his voice, and that thou mayest cleave unto him: for he is thy life, and the length of thy days: that thou mayest dwell in the land which the LORD sware unto thy fathers, to Abraham, to Isaac, and to Jacob, to give them.
20TSKCOMയഹോവ നിന്റെ പിതാക്കന്മാരായ അബ്രാഹാമിന്നും യിസ്ഹാക്കിന്നും യാക്കോബിന്നും കൊടുക്കുമെന്നു സത്യംചെയ്തദേശത്തു നീ പാർപ്പാൻ തക്കവണ്ണം നിന്റെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്റെ വാക്കു കേട്ടനുസരിക്കയും അവനോടു ചേർന്നിരിക്കയും ചെയ്യേണ്ടതിന്നും ജീവനെ തിരഞ്ഞെടുത്തുകൊൾക; അതല്ലോ നിനക്കു ജീവനും ദീർഘായുസ്സും ആകുന്നു.
20TSKCOMYahova ninre pithaakkanmaaraaya abraahaaminnum yishaakkinnum yaakkobinnum kotukkumennu sathyamcheythadeshathu nee paarppaan thakkavannam ninre daivamaaya yahovaye snehikkayum avanre vaakku kettanusarikkayum avanotu chernnirikkayum cheyyendathinnum jeevane thiranjnjetuthukolka; athallo ninakku jeevanum deerghaayussum aakunnu.
20TSKCOMइसलिथे अपके परमेश्वर यहोवा से प्रेम करो, और उसकी बात मानों, और उस से लिपके रहो; क्योंकि तेरा जीवन और दीर्घ जीवन यही है, और ऐसा करने से जिस देश को यहोवा ने इब्राहीम, इसहाक, और याकूब, तेरे पूर्वजोंको देने की शपय खाई यी उस देश में तू बसा रहेगा।।