1TSKCOMThese are the words of the covenant, which the LORD commanded Moses to make with the children of Israel in the land of Moab, beside the covenant which he made with them in Horeb.1TSKCOMമോശെ എല്ലായിസ്രയേലിനെയും വിളിച്ചുകൂട്ടി പറഞ്ഞതു എന്തെന്നാൽ: യഹോവ മിസ്രയീംദേശത്തുവെച്ചു നിങ്ങൾ കാൺകെ ഫറവോനോടും അവന്റെ സകലഭൃത്യന്മാരോടും അവന്റെ സർവ്വദേശത്തോടും ചെയ്തതു ഒക്കെയും നിങ്ങൾ കണ്ടുവല്ലോ;1TSKCOMMoshe ellaayisrayelineyum vilichukootti paranjnjathu enthennaal: yahova misrayeemdeshathuvechu ningal kaanke pharavonotum avanre sakalabhrithyanmaarotum avanre sarvvadeshathotum cheythathu okkeyum ningal kantuvallo;1TSKCOMइस्त्राएलियोंसे जिस वाचा के बान्धने की आज्ञा यहोवा ने मूसा को मोआब के देश में दी उसके थे ही वचन हैं, और जो वाचा उस ने उन से होरेब पहाड़ पर बान्धी यी यह उस से अलग है।2TSKCOMAnd Moses called unto all Israel, and said unto them, Ye have seen all that the LORD did before your eyes in the land of Egypt unto Pharaoh, and unto all his servants, and unto all his land;2TSKCOMനിങ്ങൾ കണ്ണാലെ കണ്ട വലിയ പരീക്ഷകളും അടയാളങ്ങളും മഹാത്ഭുതങ്ങളും തന്നേ.2TSKCOMNingal kannaale kanda valiya pareekshakalum atayaalangalum mahaathbhuthangalum thanne.2TSKCOMफिर मूसा ने सब इस्त्राएलियोंको बुलाकर कहा, जो कुछ यहोवा ने मिस्र देश में तुम्हारे देखते फिरौन और उसके सब कर्मचारियों, और उसके सारे देश से किया वह तुम ने देखा है;3TSKCOMThe great temptations which thine eyes have seen, the signs, and those great miracles:3TSKCOMഎങ്കിലും തിരിച്ചറിയുന്ന ഹൃദയവും കാണുന്ന കണ്ണും കേൾക്കുന്ന ചെവിയും യഹോവ നിങ്ങൾക്കു ഇന്നുവരെയും തന്നിട്ടില്ല.3TSKCOMEngkilum thirichariyunna hridayavum kaanunna kannum kelkkunna cheviyum yahova ningalkku innuvareyum thannittilla.3TSKCOMवे बड़े बड़े पक्कीझा के काम, और चिन्ह, और बड़े बड़े चमत्कार तेरी आंखोंके साम्हने हुए;4TSKCOMYet the LORD hath not given you an heart to perceive, and eyes to see, and ears to hear, unto this day.4TSKCOMഞാൻ നാല്പതു സംവത്സരം നിങ്ങളെ മരുഭൂമിയിൽ നടത്തി; നിങ്ങൾ ഉടുത്തിരുന്ന വസ്ത്രം ജീർണ്ണിച്ചിട്ടില്ല; കാലിലെ ചെരിപ്പു പഴകീട്ടുമില്ല.4TSKCOMNjaan naalpathu samvathsaram ningale marubhoomiyil natathi; ningal ututhirunna vasthram jeernnichittilla; kaalile cherippu pazhakeettumilla.4TSKCOMपरन्तु यहोवा ने आज तक तुम को न तो समझने की बुद्धि, और न देखने की आंखें, और न सुनने के कान दिए हैं।5TSKCOMAnd I have led you forty years in the wilderness: your clothes are not waxen old upon you, and thy shoe is not waxen old upon thy foot.5TSKCOMയഹോവയായ ഞാൻ നിങ്ങളുടെ ദൈവം എന്നു നിങ്ങൾ അറിയേണ്ടതിന്നു നിങ്ങൾ അപ്പം തിന്നിട്ടില്ല, വീഞ്ഞും മദ്യവും കുടിച്ചിട്ടുമില്ല.5TSKCOMYahovayaaya njaan ningalute daivam ennu ningal ariyendathinnu ningal appam thinnittilla, veenjnjum madyavum kutichittumilla.5TSKCOMमैं तो तुम को जंगल में चालीस वर्ष लिए फिरा; और न तुम्हारे तन पर वस्त्र पुराने हुए, और न तेरी जूतियां तेरे पैरोंमें पुरानी हुई;6TSKCOMYe have not eaten bread, neither have ye drunk wine or strong drink: that ye might know that I am the LORD your God.6TSKCOMനിങ്ങൾ ഈ സ്ഥലത്തു വന്നപ്പോൾ ഹെശ്ബോൻ രാജാവായ സീഹോനും ബാശാൻ രാജാവായ ഓഗും നമ്മുടെ നേരെ യുദ്ധത്തിന്നു പുറപ്പെട്ടു വന്നു.6TSKCOMNingal ee sthalathu vannappol heshbon raajaavaaya seehonum baashaan raajaavaaya ogum nammute nere yudhathinnu purappettu vannu.6TSKCOMरोटी जो तुम नहीं खाने पाए, और दाखमधु और मदिरा जो तुम नहीं पीने पाए, वह इसलिथे हुआ कि तुम जानो कि मैं यहोवा तुम्हारा परमेश्वर हूं।7TSKCOMAnd when ye came unto this place, Sihon the king of Heshbon, and Og the king of Bashan, came out against us unto battle, and we smote them:7TSKCOMഎന്നാറെ നാം അവരെ തോല്പിച്ചു, അവരുടെ രാജ്യം പിടിച്ചു രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയുടെ പാതിഗോത്രത്തിന്നും അവകാശമായി കൊടുത്തു.7TSKCOMEnnaare naam avare tholpichu, avarute raajyam pitichu roobenyarkkum gaadyarkkum manashsheyute paathigothrathinnum avakaashamaayi kotuthu.7TSKCOMऔर जब तुम इस स्यान पर आए, तब हेशबोन का राजा सीहोन और बाशान का राजा ओग, थे दोनो युद्ध के लिथे हमारा साम्हना करने को निकल आए, और हम ने उनको जीतकर उनका देश ले लिया;8TSKCOMAnd we took their land, and gave it for an inheritance unto the Reubenites, and to the Gadites, and to the half tribe of Manasseh.8TSKCOMആകയാൽ നിങ്ങൾ ചെയ്യുന്നതു ഒക്കെയും സാധിക്കേണ്ടതിന്നു ഈ നിയമത്തിന്റെ വചനങ്ങളെ പ്രമാണിച്ചു നടപ്പിൻ.8TSKCOMAakayaal ningal cheyyunnathu okkeyum saadhikkendathinnu ee niyamathinte vachanangale pramaanichu natappin.8TSKCOMऔर रूबेनियों, गादियों, और मनश्शे के आधे गोत्र के लोगोंको निज भाग करके दे दिया।9TSKCOMKeep therefore the words of this covenant, and do them, that ye may prosper in all that ye do.9TSKCOMഇന്നു നിങ്ങളുടെ ഗോത്രത്തലവന്മാരും മൂപ്പന്മാരും പ്രമാണികളും യിസ്രായേൽപുരുഷന്മാരൊക്കെയും തന്നേ.9TSKCOMInnu ningalute gothrathalavanmaarum mooppanmaarum pramaanikalum yisraayelpurushanmaarokkeyum thanne.9TSKCOMइसलिथे इस वाचा की बातोंका पालन करो, ताकि जो कुछ करो वह सुफल हो।।10TSKCOMYe stand this day all of you before the LORD your God; your captains of your tribes, your elders, and your officers, with all the men of Israel,10TSKCOMനിങ്ങളുടെ കുഞ്ഞുങ്ങൾ, ഭാര്യമാർ, നിന്റെ പാളയത്തിൽ വിറകു കീറുകയും വെള്ളം കോരുകയും ചെയ്യുന്ന പരദേശി എന്നിങ്ങനെ എല്ലാവരും10TSKCOMNingalute kunjnjungal, bhaaryamaar, ninre paalayathil viraku keerukayum vellam korukayum cheyyunna paradeshi enningane ellaavarum10TSKCOMआज क्या वृद्ध लोग, क्या सरदार, तुम्हारे मुख्य मुख्य पुरूष, क्या गोत्र गोत्र के तुम सब इस्राएली पुरूष,11TSKCOMYour little ones, your wives, and thy stranger that is in thy camp, from the hewer of thy wood unto the drawer of thy water:11TSKCOMനിന്റെ ദൈവമായ യഹോവ നിന്നോടു അരുളിച്ചെയ്തതുപോലെയും അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്ന നിന്റെ പിതാക്കന്മാരോടു അവൻ സത്യംചെയ്തതുപോലെയും ഇന്നു നിന്നെ തനിക്കു ജനമാക്കേണ്ടതിന്നും താൻ നിനക്കു ദൈവമായിരിക്കേണ്ടതിന്നും11TSKCOMNinre daivamaaya yahova ninnotu arulicheythathupoleyum abraahaam, yishaak, yaakkob enna ninre pithaakkanmaarotu avan sathyamcheythathupoleyum innu ninne thanikku janamaakkendathinnum thaan ninakku daivamaayirikkendathinnum11TSKCOMक्या तुम्हारे बालबच्चे और स्त्रियां, क्या लकड़हारे, क्या पनभरे, क्या तेरी छावनी में रहनेवाले परदेशी, तुम सब के सब अपके परमेश्वर यहोवा के साम्हने इसलिथे खड़े हुए हो,12TSKCOMThat thou shouldest enter into covenant with the LORD thy God, and into his oath, which the LORD thy God maketh with thee this day:12TSKCOMനിന്റെ ദൈവമായ യഹോവ ഇന്നു നിന്നോടു ചെയ്യുന്ന നിയമത്തിലും സത്യബന്ധത്തിലും പ്രവേശിപ്പാൻ അവന്റെ സന്നിധിയിൽ നില്ക്കുന്നു.12TSKCOMNinre daivamaaya yahova innu ninnotu cheyyunna niyamathilum sathyabandhathilum praveshippaan avanre sannidhiyil nilkkunnu.12TSKCOMकि जो वाचा तेरा परमेश्वर यहोवा आज तुझ से बान्धता है, और जो शपय वह आज तुझ को खिलाता है, उस में तू साफी हो जाए;13TSKCOMThat he may establish thee to day for a people unto himself, and that he may be unto thee a God, as he hath said unto thee, and as he hath sworn unto thy fathers, to Abraham, to Isaac, and to Jacob.13TSKCOMഞാൻ ഈ നിയമവും സത്യബന്ധവും ചെയ്യുന്നതു നിങ്ങളോടു മാത്രമല്ല,13TSKCOMNjaan ee niyamavum sathyabandhavum cheyyunnathu ningalotu maathramalla,13TSKCOMइसलिथे कि उस वचन के अनुसार जो उसने तुझ को दिया, और उस शपय के अनुसार जो उसने इब्राहीम, इसहाक, और याकूब, तेरे पूर्वजोंसे खाई यी, वह आज तुझ को अपक्की प्रजा ठहराए, और आप तेरा परमेश्वर ठहरे।14TSKCOMNeither with you only do I make this covenant and this oath;14TSKCOMഇന്നു നമ്മോടുകൂടെ നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നില്ക്കുന്നവരോടും ഇന്നു ഇവിടെ നമ്മോടു കൂടെ ഇല്ലാത്തവരോടും തന്നേ.14TSKCOMInnu nammotukoote nammute daivamaaya yahovayute sannidhiyil nilkkunnavarotum innu ivite nammotu koote illaathavarotum thanne.14TSKCOMफिर मैं इस वाचा और इस शपय में केवल तुम को नहीं,15TSKCOMBut with him that standeth here with us this day before the LORD our God, and also with him that is not here with us this day:15TSKCOMനാം മിസ്രയീംദേശത്തു എങ്ങനെ പാർത്തു എന്നും നിങ്ങൾ കടന്നുപോകുന്ന ജാതികളുടെ നടുവിൽകൂടി എങ്ങനെ കടന്നു എന്നും നിങ്ങൾ അറിയുന്നുവല്ലോ.15TSKCOMNaam misrayeemdeshathu engane paarthu ennum ningal katannupokunna jaathikalute natuvilkooti engane katannu ennum ningal ariyunnuvallo.15TSKCOMपरन्तु उनको भी, जो आज हमारे संग यहां हमारे परमेश्वर यहोवा के साम्हने खड़े हैं, और जो आज यहां हमारे संग नहीं हैं, साफी करता हूं।16TSKCOM(For ye know how we have dwelt in the land of Egypt; and how we came through the nations which ye passed by;16TSKCOMഅവരുടെ മ്ലേച്ഛതകളും അവരുടെ ഇടയിൽ മരവും കല്ലും വെള്ളിയും പൊന്നും കൊണ്ടുള്ള വിഗ്രഹങ്ങളും നിങ്ങൾ കണ്ടിട്ടുണ്ടു.16TSKCOMAvarute mlechhathakalum avarute itayil maravum kallum velliyum ponnum kontulla vigrahangalum ningal kantittuntu.16TSKCOMतुम जानते हो कि जब हम मिस्र देश में रहते थे, और जब मार्ग में की जातियोंके बीचोंबीच होकर आ रहे थे,17TSKCOMAnd ye have seen their abominations, and their idols, wood and stone, silver and gold, which were among them:)17TSKCOMആ ജാതികളുടെ ദേവന്മാരെ ചെന്നു സേവിക്കേണ്ടതിന്നു ഇന്നു നമ്മുടെ ദൈവമായ യഹോവയെ വിട്ടുമാറുവാൻ മനസ്സുള്ള യാതൊരു പുരുഷനും സ്ത്രീയും യാതൊരു കുലവും ഗോത്രവും നിങ്ങളിൽ ഉണ്ടാകരുതു; നഞ്ചും കൈപ്പുമുള്ള ഫലം കായക്കുന്ന യാതൊരുവേരും അരുതു.17TSKCOMAa jaathikalute devanmaare chennu sevikkendathinnu innu nammute daivamaaya yahovaye vittumaaruvaan manassulla yaathoru purushanum sthreeyum yaathoru kulavum gothravum ningalil undaakaruthu; nanjchum kaippumulla phalam kaayakkunna yaathoruverum aruthu.17TSKCOMतब तुम ने उनकी कैसी कैसी घिनौनी वस्तुएं, और काठ, पत्यर, चांदी, सोने की कैसी मूरतें देखीं।18TSKCOMLest there should be among you man, or woman, or family, or tribe, whose heart turneth away this day from the LORD our God, to go and serve the gods of these nations; lest there should be among you a root that beareth gall and wormwood;18TSKCOMഅങ്ങനെയുള്ളവൻ ഈ ശാപവചനങ്ങളെ കേൾക്കുമ്പോൾ: വരണ്ടതും നനവുള്ളതും ഒരുപോലെ നശിക്കേണ്ടതിന്നു ഞാൻ എന്റെ ഹൃദയത്തിന്റെ കാഠിന്യപ്രകാരം നടന്നാലും എനിക്കു സുഖം ഉണ്ടാകുമെന്നു പറഞ്ഞു തന്റെ ഹൃദയത്തിൽ തന്നെത്താൻ അനുഗ്രഹിക്കും.18TSKCOMAnganeyullavan ee shaapavachanangale kelkkumpol: varandathum nanavullathum orupole nashikkendathinnu njaan enre hridayathinte kaathinyaprakaaram natannaalum enikku sukham undaakumennu paranjnju thanre hridayathil thannethaan anugrahikkum.18TSKCOMइसलिथे ऐसा न हो, कि तुम लोगोंमें ऐसा कोई पुरूष, वा स्त्री, वा कुल, वा गोत्र के लोग होंजिनका मन आज हमारे परमेश्वर यहोवा से फिर जाए, और वे जाकर उन जातियोंके देवताओं की उपासना करें; फिर ऐसा न हो कि तुम्हारे मध्य ऐसी कोई जड़ हो, जिस से विष वा कडुआ बीज उगा हो,19TSKCOMAnd it come to pass, when he heareth the words of this curse, that he bless himself in his heart, saying, I shall have peace, though I walk in the imagination of mine heart, to add drunkenness to thirst:19TSKCOMഅവനോടു ക്ഷമിപ്പാൻ യഹോവെക്കു മനസ്സുവരാതെ യഹോവയുടെ കോപവും തീക്ഷ്ണതയും ആ മനുഷ്യന്റെ നേരെ ജ്വലിക്കും; ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ശാപം ഒക്കെയും അവന്റെ മേൽ വരും; യഹോവ ആകാശത്തിൻ കീഴിൽ നിന്നു അവന്റെ നാമം മായിച്ചുകളയും.19TSKCOMAvanotu kshamippaan yahovekku manassuvaraathe yahovayute kopavum theekshnathayum aa manushyanre nere jvalikkum; ee pusthakathil ezhuthiyirikkunna shaapam okkeyum avanre mel varum; yahova aakaashathin keezhil ninnu avanre naamam maayichukalayum.19TSKCOMऔर ऐसा मनुष्य इस शाप के वचन सुनकर अपके को आशीर्वाद के योग्य माने, और यह सोचे कि चाहे मैं अपके मन के हठ पर चलूं, और तृप्त होकर प्यास को मिटा डालूं, तौभी मेरा कुशल होगा।20TSKCOMThe LORD will not spare him, but then the anger of the LORD and his jealousy shall smoke against that man, and all the curses that are written in this book shall lie upon him, and the LORD shall blot out his name from under heaven.20TSKCOMഈ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്ന നിയമത്തിലെ സകലശാപങ്ങൾക്കും തക്കവണ്ണം യഹോവ യിസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നും അവനെ ദോഷത്തിന്നായി വേറുതിരിക്കും.20TSKCOMEe nyaayapramaanapusthakathil ezhuthiyirikkunna niyamathile sakalashaapangalkkum thakkavannam yahova yisraayelinre sakalagothrangalilninnum avane doshathinnaayi veruthirikkum.20TSKCOMयहोवा उसका पाप झमा नहीं करेगा, वरन यहोवा के कोप और जलन का धुंआ उसको छा लेगा, और जितने शाप इस पुस्तक में लिखें हैं वे सब उस पर आ पकेंगे, और यहोवा उसका नाम धरती पर से मिटा देगा।21TSKCOMAnd the LORD shall separate him unto evil out of all the tribes of Israel, according to all the curses of the covenant that are written in this book of the law:21TSKCOMനിങ്ങളുടെ ശേഷം ഉണ്ടാകുന്ന തലമുറയായ നിങ്ങളുടെ മക്കളും ദൂരദേശത്തുനിന്നു വരുന്ന അന്യനും ദേശത്തിലെ ബാധകളും യഹോവ അവിടെ വരുത്തിയ രോഗങ്ങളും21TSKCOMNingalute shesham undaakunna thalamurayaaya ningalute makkalum dooradeshathuninnu varunna anyanum deshathile baadhakalum yahova avite varuthiya rogangalum21TSKCOMऔर व्यवस्या की इस पुस्तक में जिस वाचा की चर्चा है उसके सब शापोंके अनुसार यहोवा उसको इस्राएल के सब गोत्रोंमें से हानि के लिथे अलग करेगा।22TSKCOMSo that the generation to come of your children that shall rise up after you, and the stranger that shall come from a far land, shall say, when they see the plagues of that land, and the sicknesses which the LORD hath laid upon it;22TSKCOMയഹോവ തന്റെ കോപത്തിലും ക്രോധത്തിലും സോദോം, ഗൊമോര, അദമ, സെബോയീം എന്ന പട്ടണങ്ങളെ മറിച്ചുകളഞ്ഞതുപോലെ വിതയും വിളവും ഇല്ലാതെയും പുല്ലുപോലും മുളെക്കാതെയും ഗന്ധകവും ഉപ്പും കത്തിയിരിക്കുന്ന ദേശമൊക്കെയും കാണുമ്പോൾ22TSKCOMYahova thanre kopathilum krodhathilum sodom, gomora, adama, seboyeem enna pattanangale marichukalanjnjathupole vithayum vilavum illaatheyum pullupolum mulekkaatheyum gandhakavum uppum kathiyirikkunna deshamokkeyum kaanumpol22TSKCOMऔर आनेवाली पीढिय़ोंमें तुम्हारे वंश के लोग जो तुम्हारे बाद उत्पन्न होंगे, और पकेदेशी मनुष्य भी जो दूर देश से आएंगे, वे उस देश की विपत्तियोंऔर उस में यहोवा के फैलाए हुए रोग देखकर,23TSKCOMAnd that the whole land thereof is brimstone, and salt, and burning, that it is not sown, nor beareth, nor any grass groweth therein, like the overthrow of Sodom, and Gomorrah, Admah, and Zeboim, which the LORD overthrew in his anger, and in his wrath:23TSKCOMയഹോവ ഈ ദേശത്തോടു ഇങ്ങനെ ചെയ്തതു എന്തു? ഈ മഹാക്രോധാഗ്നിയുടെ കാരണം എന്തു എന്നു സകലജാതികളും ചോദിക്കും.23TSKCOMYahova ee deshathotu ingane cheythathu enthu? ee mahaakrodhaagniyute kaaranam enthu ennu sakalajaathikalum chodikkum.23TSKCOMऔर यह भी देखकर कि इसकी सब भूमि गन्धक और लोन से भर गई है, और यहां तक जल गई है कि इस में न कुछ बोया जाता, और न कुछ जम सकता, और न घास उगती है, वरन सदोम और अमोरा, अदमा और सबोयीम के समान हो गया है जिन्हें यहोवा ने अपके कोप और जलजलाहट में उलट दिया या;24TSKCOMEven all nations shall say, Wherefore hath the LORD done thus unto this land? what meaneth the heat of this great anger?24TSKCOMഅതിന്നുണ്ടാകുന്ന മറുപടി എന്തെന്നാൽ: അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചപ്പോൾ അവരോടു ചെയ്തിരുന്ന നിയമം അവർ ഉപേക്ഷിച്ചു;24TSKCOMAthinnundaakunna marupati enthennaal: avarute pithaakkanmaarute daivamaaya yahova avare misrayeemdeshathuninnu purappetuvichappol avarotu cheythirunna niyamam avar upekshichu;24TSKCOMऔर सब जातियोंके लोग पूछेंगे, कि यहोवा ने इस देश से ऐसा क्योंकिया? और इस बड़े कोप के भड़कने का क्या कारण है?25TSKCOMThen men shall say, Because they have forsaken the covenant of the LORD God of their fathers, which he made with them when he brought them forth out of the land of Egypt:25TSKCOMതങ്ങൾ അറികയോ തങ്ങൾക്കു നിയമിച്ചുകിട്ടുകയോ ചെയ്തിട്ടില്ലാത്ത അന്യദൈവങ്ങളെ അവർ ചെന്നു സേവിക്കയും നമസ്കരിക്കയും ചെയ്തു.25TSKCOMThangal arikayo thangalkku niyamichukittukayo cheythittillaatha anyadaivangale avar chennu sevikkayum namaskarikkayum cheythu.25TSKCOMतब लोग यह उत्तर देंगे, कि उनके पूर्वजोंके परमेश्वर यहोवा ने जो वाचा उनके साय मिस्र देश से निकालने के समय बान्धी यी उसको उन्होंने तोड़ा है।26TSKCOMFor they went and served other gods, and worshipped them, gods whom they knew not, and whom he had not given unto them:26TSKCOMഅതുകൊണ്ടു ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ശാപം ഒക്കെയും ഈ ദേശത്തിന്മേൽ വരുത്തുവാൻ തക്കവണ്ണം യഹോവയുടെ കോപം അതിന്റെ നേരെ ജ്വലിച്ചു.26TSKCOMAthukontu ee pusthakathil ezhuthiyirikkunna shaapam okkeyum ee deshathinmel varuthuvaan thakkavannam yahovayute kopam athinre nere jvalichu.26TSKCOMऔर पराए देवताओं की उपासना की है जिन्हें वे पहिले नहीं जानते थे, और यहोवा ने उनको नहीं दिया या;27TSKCOMAnd the anger of the LORD was kindled against this land, to bring upon it all the curses that are written in this book:27TSKCOMയഹോവ കോപത്തോടും ക്രോധത്തോടും വലിയ വെറുപ്പോടുംകൂടെ അവരെ അവരുടെ ദേശത്തുനിന്നു പറിച്ചുകളകയും ഇന്നുള്ളതുപോലെ അവരെ മറ്റൊരു ദേശത്തേക്കു തള്ളിവിടുകയും ചെയ്തു.27TSKCOMYahova kopathotum krodhathotum valiya veruppotumkoote avare avarute deshathuninnu parichukalakayum innullathupole avare marroru deshathekku thallivitukayum cheythu.27TSKCOMइसलिथे यहोवा का कोप इस देश पर भड़क उठा है, कि पुस्तक मे लिखे हुए सब शाप इस पर आ पकें;28TSKCOMAnd the LORD rooted them out of their land in anger, and in wrath, and in great indignation, and cast them into another land, as it is this day.28TSKCOMമറഞ്ഞിരിക്കുന്ന കാര്യങ്ങൾ നമ്മുടെ ദൈവമായ യഹോവെക്കുള്ളവയത്രേ; വെളിപ്പെട്ടിരിക്കുന്നവയോ നാം ഈ ന്യായപ്രമാണത്തിന്റെ സകലവചനങ്ങളും അനുസരിച്ചുനടക്കേണ്ടതിന്നു എന്നേക്കും നമുക്കും നമ്മുടെ മക്കൾക്കും ഉള്ളവയാകുന്നു.28TSKCOMMaranjnjirikkunna kaaryangal nammute daivamaaya yahovekkullavayathre; velippettirikkunnavayo naam ee nyaayapramaanathinte sakalavachanangalum anusarichunatakkendathinnu ennekkum namukkum nammute makkalkkum ullavayaakunnu.28TSKCOMऔर यहोवा ने कोप, और जलजलाहट, और बड़ा ही क्रोध करके उन्हें उनके देश में से उखाड़ कर दूसरे देश में फेंक दिया, जैसा कि आज प्रगट है।।29TSKCOMThe secret things belong unto the LORD our God: but those things which are revealed belong unto us and to our children for ever, that we may do all the words of this law.29TSKCOM29TSKCOM29TSKCOMगुप्त बातें हमारे परमेश्वर यहोवा के वश में हैं; परन्तु जो प्रगट की गई हैं वे सदा के लिथे हमारे और हमारे वंश में रहेंगी, इसलिथे कि इस व्यवस्या की सब बातें पूरी ही जाएं।।