1TSKCOMAnd it shall come to pass, if thou shalt hearken diligently unto the voice of the LORD thy God, to observe and to do all his commandments which I command thee this day, that the LORD thy God will set thee on high above all nations of the earth:1TSKCOMനിന്റെ ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ടു, ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ സകല കല്പനകളും പ്രമാണിച്ചുനടന്നാൽ നിന്റെ ദൈവമായ യഹോവ നിന്നെ ഭൂമിയിലുള്ള സർവ്വജാതികൾക്കും മീതെ ഉന്നതമാക്കും.1TSKCOMNinre daivamaaya yahovayute vaakku nee shradhayote kettu, njaan innu ninnotu aajnjaapikkunna avanre sakala kalpanakalum pramaanichunatannaal ninre daivamaaya yahova ninne bhoomiyilulla sarvvajaathikalkkum meethe unnathamaakkum.1TSKCOMयदि तू अपके परमेश्वर यहोवा की सब आज्ञाएं, जो मैं आज तुझे सुनाता हूं, चौकसी से पूरी करने का चित्त लगाकर उसकी सुने, तो वह तुझे पृय्वी की सब जातियोंमें श्रेष्ट करेगा।2TSKCOMAnd all these blessings shall come on thee, and overtake thee, if thou shalt hearken unto the voice of the LORD thy God.2TSKCOMനിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ചാൽ ഈ അനുഗ്രഹങ്ങളെല്ലാം നിനക്കു സിദ്ധിക്കും: പട്ടണത്തിൽ നീ അനുഗ്രഹിക്കപ്പെടും;2TSKCOMNinre daivamaaya yahovayute vaakku kettanusarichaal ee anugrahangalellaam ninakku sidhikkum: pattanathil nee anugrahikkappetum;2TSKCOMफिर अपके परमेश्वर यहोवा की सुनने के कारण थे सब आर्शीवाद तुझ पर पूरे होंगे।3TSKCOMBlessed shalt thou be in the city, and blessed shalt thou be in the field.3TSKCOMവയലിൽ നീ അനുഗ്രഹിക്കപ്പെടും.3TSKCOMVayalil nee anugrahikkappetum.3TSKCOMधन्य हो तू नगर में, धन्य हो तू खेत में।4TSKCOMBlessed shall be the fruit of thy body, and the fruit of thy ground, and the fruit of thy cattle, the increase of thy kine, and the flocks of thy sheep.4TSKCOMനിന്റെ ഗർഭഫലവും കൃഷിഫലവും മൃഗങ്ങളുടെ ഫലവും നിന്റെ കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും അനുഗ്രഹിക്കപ്പെടും.4TSKCOMNinre garbhaphalavum krishiphalavum mrigangalute phalavum ninre kannukaalikalute perum aatukalute pirappum anugrahikkappetum.4TSKCOMधन्य हो तेरी सन्तान, और तेरी भूमि की उपज, और गाय और भेड़-बकरी आदि पशुओं के बच्चे।5TSKCOMBlessed shall be thy basket and thy store.5TSKCOMനിന്റെ കൊട്ടയും മാവു കുഴെക്കുന്ന തൊട്ടിയും അനുഗ്രഹിക്കപ്പെടും.5TSKCOMNinre kottayum maavu kuzhekkunna thottiyum anugrahikkappetum.5TSKCOMधन्य हो तेरी टोकरी और तेरी कठौती।6TSKCOMBlessed shalt thou be when thou comest in, and blessed shalt thou be when thou goest out.6TSKCOMഅകത്തു വരുമ്പോൾ നീ അനുഗ്രഹിക്കപ്പെടും. പുറത്തു പോകുമ്പോൾ നീ അനുഗ്രഹിക്കപ്പെടും.6TSKCOMAkathu varumpol nee anugrahikkappetum. purathu pokumpol nee anugrahikkappetum.6TSKCOMधन्य हो तू भीतर आते समय, और धन्य हो तू बाहर जाते समय।7TSKCOMThe LORD shall cause thine enemies that rise up against thee to be smitten before thy face: they shall come out against thee one way, and flee before thee seven ways.7TSKCOMനിന്നോടു എതിർക്കുന്ന ശത്രുക്കളെ യഹോവ നിന്റെ മുമ്പിൽ തോല്ക്കുമാറാക്കും; അവർ ഒരു വഴിയായി നിന്റെ നേരെ വരും; ഏഴു വഴിയായി നിന്റെ മുമ്പിൽ നിന്നു ഓടിപ്പോകും.7TSKCOMNinnotu ethirkkunna shathrukkale yahova ninre mumpil tholkkumaaraakkum; avar oru vazhiyaayi ninre nere varum; ezhu vazhiyaayi ninre mumpil ninnu otippokum.7TSKCOMयहोवा ऐसा करेगा कि तेरे शत्रु जो तुझ पर चढ़ाई करेंगे वे तुझ से हार जाएंगे; वे एक मार्ग से तुझ पर चढ़ाई करेंगे, परन्तु तेरे साम्हने से सात मार्ग से होकर भाग जाएंगे।8TSKCOMThe LORD shall command the blessing upon thee in thy storehouses, and in all that thou settest thine hand unto; and he shall bless thee in the land which the LORD thy God giveth thee.8TSKCOMയഹോവ നിന്റെ കളപ്പുരകളിലും നീ തൊടുന്ന എല്ലാറ്റിലും നിനക്കു അനുഗ്രഹം കല്പിക്കും; നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു അവൻ നിന്നെ അനുഗ്രഹിക്കും.8TSKCOMYahova ninre kalappurakalilum nee thotunna ellaarrilum ninakku anugraham kalpikkum; ninre daivamaaya yahova ninakku tharunna deshathu avan ninne anugrahikkum.8TSKCOMतेरे खत्तोंपर और जितने कामोंमें तू हाथ लगाएगा उन सभोंपर यहोवा आशीष देगा; इसलिथे जो देश तेरा परमेश्वर यहोवा तुझे देता है उस में वह तुझे आशीष देगा।9TSKCOMThe LORD shall establish thee an holy people unto himself, as he hath sworn unto thee, if thou shalt keep the commandments of the LORD thy God, and walk in his ways.9TSKCOMനിന്റെ ദൈവമായ യഹോവയുടെ കല്പനകൾ പ്രമാണിച്ചു അവന്റെ വഴികളിൽ നടന്നാൽ യഹോവ നിന്നോടു സത്യംചെയ്തതുപോലെ നിന്നെ തനിക്കു വിശുദ്ധജനമാക്കും.9TSKCOMNinre daivamaaya yahovayute kalpanakal pramaanichu avanre vazhikalil natannaal yahova ninnotu sathyamcheythathupole ninne thanikku vishudhajanamaakkum.9TSKCOMयदि तू अपके परमेश्वर यहोवा की आज्ञाओं को मानते हुए उसके मार्गोंपर चले, तो वह अपक्की शपय के अनुसार तुझै अपक्की पवित्र प्रजा करके स्यिर रखेगा।10TSKCOMAnd all people of the earth shall see that thou art called by the name of the LORD; and they shall be afraid of thee.10TSKCOMയഹോവയുടെ നാമം നിന്റെ മേൽ വിളിച്ചിരിക്കുന്നു എന്നു ഭൂമിയിലുള്ള സകലജാതികളും കണ്ടു നിന്നെ ഭയപ്പെടും.10TSKCOMYahovayute naamam ninre mel vilichirikkunnu ennu bhoomiyilulla sakalajaathikalum kantu ninne bhayappetum.10TSKCOMऔर पृय्वी के देश देश के सब लोग यह देखकर, कि तू यहोवा का कहलाता है, तुझ से डर जाएंगे।11TSKCOMAnd the LORD shall make thee plenteous in goods, in the fruit of thy body, and in the fruit of thy cattle, and in the fruit of thy ground, in the land which the LORD sware unto thy fathers to give thee.11TSKCOMനിനക്കു തരുമെന്നു യഹോവ നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തു യഹോവ നിന്റെ നന്മെക്കായി ഗർഭഫലത്തിലും കന്നുകാലികളുടെ ഫലത്തിലും നിന്റെ നിലത്തിലെ ഫലത്തിലും നിനക്കു സമൃദ്ധി നല്കും.11TSKCOMNinakku tharumennu yahova ninre pithaakkanmaarotu sathyam cheytha deshathu yahova ninre nanmekkaayi garbhaphalathilum kannukaalikalute phalathilum ninre nilathile phalathilum ninakku samridhi nalkum.11TSKCOMऔर जिस देश के विषय यहोवा ने तेरे पूर्वजोंसे शपय खाकर तुझे देने को कहा, या उस में वह तेरी सन्तान की, और भूमि की उपज की, और पशुओं की बढ़ती करके तेरी भलाई करेगा।12TSKCOMThe LORD shall open unto thee his good treasure, the heaven to give the rain unto thy land in his season, and to bless all the work of thine hand: and thou shalt lend unto many nations, and thou shalt not borrow.12TSKCOMതക്കസമയത്തു നിന്റെ ദേശത്തിന്നു മഴ തരുവാനും നിന്റെ വേല ഒക്കെയും അനുഗ്രഹിപ്പാനും യഹോവ നിനക്കു തന്റെ നല്ല ഭണ്ഡാരമായ ആകാശം തുറക്കും; നീ അനേകം ജാതികൾക്കു വായിപ്പ കൊടുക്കും; എന്നാൽ നീ വായിപ്പ വാങ്ങുകയില്ല.12TSKCOMThakkasamayathu ninre deshathinnu mazha tharuvaanum ninre vela okkeyum anugrahippaanum yahova ninakku thanre nalla bhandaaramaaya aakaasham thurakkum; nee anekam jaathikalkku vaayippa kotukkum; ennaal nee vaayippa vaangukayilla.12TSKCOMयहोवा तेरे लिथे अपके आकाशरूपी उत्तम भण्डार को खोलकर तेरी भूमि पर समय पर मेंह बरसाया करेगा, और तेरे सारे कामोंपर आशीष देगा; और तू बहुतेरी जातियोंको उधार देगा, परन्तु किसी से तुझे उधार लेना न पकेगा।13TSKCOMAnd the LORD shall make thee the head, and not the tail; and thou shalt be above only, and thou shalt not be beneath; if that thou hearken unto the commandments of the LORD thy God, which I command thee this day, to observe and to do them:13TSKCOMഞാൻ എന്നു നിന്നോടു ആജ്ഞാപിക്കുന്ന നിന്റെ ദൈവമായ യഹോവയുടെ കല്പനകൾ കേട്ടു പ്രമാണിച്ചുനടന്നാൽ യഹോവ നിന്നെ വാലല്ല, തല ആക്കും; നീ ഉയർച്ച തന്നേ പ്രാപിക്കും; താഴ്ച പ്രാപിക്കയില്ല.13TSKCOMNjaan ennu ninnotu aajnjaapikkunna ninre daivamaaya yahovayute kalpanakal kettu pramaanichunatannaal yahova ninne vaalalla, thala aakkum; nee uyarcha thanne praapikkum; thaazhcha praapikkayilla.13TSKCOMऔर यहोवा तुझ को पुंछ नहीं, किन्तु सिर ही ठहराएगा, और तू नीचे नहीं, परन्तु ऊपर ही रहेगा; यदि परमेश्वर यहोवा की आज्ञाएं जो मैं आज तुझ को सुनाता हूं, तू उनके मानने में मन लगाकर चौकसी करे;14TSKCOMAnd thou shalt not go aside from any of the words which I command thee this day, to the right hand, or to the left, to go after other gods to serve them.14TSKCOMഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന വചനങ്ങളിൽ യാതൊന്നെങ്കിലും വിട്ടു അന്യദൈവങ്ങളെ പിന്തുടർന്നു സേവിപ്പാൻ നീ ഇടത്തോട്ടോ വലത്തോട്ടോ മാറരുതു.14TSKCOMNjaan innu ninnotu aajnjaapikkunna vachanangalil yaathonnengkilum vittu anyadaivangale pinthutarnnu sevippaan nee itathotto valathotto maararuthu.14TSKCOMऔर जिन वचनोंकी मैं आज तुझे आज्ञा देता हूं उन में से किसी से दहिने वा बाएं मुड़के पराथे देवताओं के पीछे न हो ले, और न उनकी सेवा करे।।15TSKCOMBut it shall come to pass, if thou wilt not hearken unto the voice of the LORD thy God, to observe to do all his commandments and his statutes which I command thee this day; that all these curses shall come upon thee, and overtake thee:15TSKCOMഎന്നാൽ നീ നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടു, ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിച്ചുനടക്കാഞ്ഞാൽ ഈ ശാപം ഒക്കെയും നിനക്കു വന്നു ഭവിക്കും:15TSKCOMEnnaal nee ninre daivamaaya yahovayute vaakku kettu, njaan innu ninnotu aajnjaapikkunna avanre kalpanakalum chattangalum pramaanichunatakkaanjnjaal ee shaapam okkeyum ninakku vannu bhavikkum:15TSKCOMपरन्तु यदि तू अपके परमेश्वर यहोवा की बात न सुने, और उसकी सारी आज्ञाओं और विधियोंके पालने में जो मैं आज सुनाता हूं चौकसी नहीं करेगा, तो थे सब शाप तुझ पर आ पकेंगे।16TSKCOMCursed shalt thou be in the city, and cursed shalt thou be in the field.16TSKCOMപട്ടണത്തിൽ നീ ശപിക്കപ്പെട്ടിരിക്കും. വയലിലും ശപിക്കപ്പെട്ടിരിക്കും.16TSKCOMPattanathil nee shapikkappettirikkum. vayalilum shapikkappettirikkum.16TSKCOMअर्यात् शापित हो तू नगर में, शापित हो तू खेत में।17TSKCOMCursed shall be thy basket and thy store.17TSKCOMനിന്റെ കൊട്ടയും മാവുകുഴെക്കുന്ന തൊട്ടിയും ശപിക്കപ്പെട്ടിരിക്കും.17TSKCOMNinre kottayum maavukuzhekkunna thottiyum shapikkappettirikkum.17TSKCOMशापित हो तेरी टोकरी और तेरी कठौती।18TSKCOMCursed shall be the fruit of thy body, and the fruit of thy land, the increase of thy kine, and the flocks of thy sheep.18TSKCOMനിന്റെ ഗർഭഫലവും കൃഷിഫലവും കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും ശപിക്കപ്പെട്ടിരിക്കും;18TSKCOMNinre garbhaphalavum krishiphalavum kannukaalikalute perum aatukalute pirappum shapikkappettirikkum;18TSKCOMशापित हो तेरी सन्तान, और भूमि की उपज, और गायोंऔर भेड़-बकरियोंके बच्चे।19TSKCOMCursed shalt thou be when thou comest in, and cursed shalt thou be when thou goest out.19TSKCOMഅകത്തു വരുമ്പോൾ നീ ശപിക്കപ്പെട്ടിരിക്കും; പുറത്തുപോകുമ്പോൾ നീ ശപിക്കപ്പെട്ടിരിക്കും.19TSKCOMAkathu varumpol nee shapikkappettirikkum; purathupokumpol nee shapikkappettirikkum.19TSKCOMशापित हो तू भीतर आते समय, और शापित हो तू बाहर जाते समय।20TSKCOMThe LORD shall send upon thee cursing, vexation, and rebuke, in all that thou settest thine hand unto for to do, until thou be destroyed, and until thou perish quickly; because of the wickedness of thy doings, whereby thou hast forsaken me.20TSKCOMഎന്നെ ഉപേക്ഷിച്ചു ചെയ്ത ദുഷ്‌പ്രവൃത്തികൾ നിമിത്തം നീ വേഗത്തിൽ മുടിഞ്ഞുപേകുംവരെ നിന്റെ കൈ തൊടുന്ന എല്ലാറ്റിലും യഹോവ ശാപവും പരിഭ്രമവും പ്രാക്കും അയക്കും.20TSKCOMEnne upekshichu cheytha dushpravrithikal nimitham nee vegathil mutinjnjupekumvare ninre kai thotunna ellaarrilum yahova shaapavum paribhramavum praakkum ayakkum.20TSKCOMफिर जिस जिस काम में तू हाथ लगाए, उस में यहोवा तब तक तुझ को शाप देता, और भयातुरं करता, और धमकी देता रहेगा, जब तक तू मिट न जाए, और शीघ्र नष्ट न हो जाए; यह इस कारण होगा कि तू यहोवा को त्यागकर दुष्ट काम करेगा।21TSKCOMThe LORD shall make the pestilence cleave unto thee, until he have consumed thee from off the land, whither thou goest to possess it.21TSKCOMനീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിന്നു നിന്നെ മുടിച്ചുകളയുംവരെ യഹോവ നിനക്കു മഹാമാരി പിടിപ്പിക്കും.21TSKCOMNee kaivashamaakkuvaan chellunna deshathu ninnu ninne mutichukalayumvare yahova ninakku mahaamaari pitippikkum.21TSKCOMऔर यहोवा ऐसा करेगा कि मरी तुझ में फैलकर उस समय तक लगी रहेगी, जब तक जिस भूमि के अधिक्कारनेी होने के लिथे तू जा रहा है उस से तेरा अन्त न हो जाए।22TSKCOMThe LORD shall smite thee with a consumption, and with a fever, and with an inflammation, and with an extreme burning, and with the sword, and with blasting, and with mildew; and they shall pursue thee until thou perish.22TSKCOMക്ഷയരോഗം, ജ്വരം, പുകച്ചൽ, അത്യുഷ്ണം, വരൾച്ച, വെൺകതിർ, വിഷമഞ്ഞു എന്നിവയാൽ യഹോവ നിന്നെ ബാധിക്കും; നീ നശിക്കുംവരെ അവ നിന്നെ പിന്തുടരും.22TSKCOMKshayarogam, jvaram, pukachal, athyushnam, varalcha, venkathir, vishamanjnju ennivayaal yahova ninne baadhikkum; nee nashikkumvare ava ninne pinthutarum.22TSKCOMयहोवा तुझ को झयरोग से, और ज्वर, और दाह, और बड़ी जलन से, और तलवार से, और फुलस, और गेरूई से मारेगा; और थे उस समय तक तेरा पीछा किथे रहेंगे, तब तक तू सत्यानाश न हो जाए।23TSKCOMAnd thy heaven that is over thy head shall be brass, and the earth that is under thee shall be iron.23TSKCOMനിന്റെ തലെക്കു മീതെയുള്ള ആകാശം ചെമ്പും നിനക്കു കീഴുള്ള ഭൂമി ഇരിമ്പും ആകും.23TSKCOMNinre thalekku meetheyulla aakaasham chempum ninakku keezhulla bhoomi irimpum aakum.23TSKCOMऔर तेरे सिर के ऊपर आकाश पीतल का, और तेरे पांव के तले भूमि लोहे की हो जाएगी।24TSKCOMThe LORD shall make the rain of thy land powder and dust: from heaven shall it come down upon thee, until thou be destroyed.24TSKCOMയഹോവ നിന്റെ ദേശത്തിലെ മഴയെ പൊടിയും പൂഴിയും ആക്കും; നീ നശിക്കുംവരെ അതു ആകാശത്തിൽനിന്നു നിന്റെമേൽ പെയ്യും.24TSKCOMYahova ninre deshathile mazhaye potiyum poozhiyum aakkum; nee nashikkumvare athu aakaashathilninnu ninremel peyyum.24TSKCOMयहोवा तेरे देश में पानी के बदले बालू और धूलि बरसाएगा; वह आकाश से तुझ पर यहां तक बरसेगी कि तू सत्यानाश हो जाएगा।25TSKCOMThe LORD shall cause thee to be smitten before thine enemies: thou shalt go out one way against them, and flee seven ways before them: and shalt be removed into all the kingdoms of the earth.25TSKCOMശത്രുക്കളുടെ മുമ്പിൽ യഹോവ നിന്നെ തോല്ക്കുമാറാക്കും. നീ ഒരു വഴിയായി അവരുടെ നേരെ ചെല്ലും; ഏഴു വഴിയായി അവരുടെ മുമ്പിൽ നിന്നു ഓടിപ്പോകും; നീ ഭൂമിയിലെ സകലരാജ്യങ്ങൾക്കും ഒരു ബാധയായ്തീരും.25TSKCOMShathrukkalute mumpil yahova ninne tholkkumaaraakkum. nee oru vazhiyaayi avarute nere chellum; ezhu vazhiyaayi avarute mumpil ninnu otippokum; nee bhoomiyile sakalaraajyangalkkum oru baadhayaaytheerum.25TSKCOMयहोवा तुझ को शत्रुओं से हरवाएगा; और तू एक मार्ग से उनका साम्हना करने को जाएगा, परन्तु सात मार्ग से होकर उनके साम्हने से भाग जाएगा; और पृय्वी के सब राज्योंमें मारा मारा फिरेगा।26TSKCOMAnd thy carcase shall be meat unto all fowls of the air, and unto the beasts of the earth, and no man shall fray them away.26TSKCOMനിന്റെ ശവം ആകാശത്തിലെ സകലപക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇര ആകും; അവയെ ആട്ടികളവാൻ ആരും ഉണ്ടാകയില്ല. യഹോവ നിന്നെ മിസ്രയീമിലെ26TSKCOMNinre shavam aakaashathile sakalapakshikalkkum bhoomiyile mrigangalkkum ira aakum; avaye aattikalavaan aarum undaakayilla. yahova ninne misrayeemile26TSKCOMऔर तेरी लोय आकाश के भांति भांति के पझियों, और धरती के पशुओं का आहार होगी; और उनका कोई हाँकनेवाला न होगा।27TSKCOMThe LORD will smite thee with the botch of Egypt, and with the emerods, and with the scab, and with the itch, whereof thou canst not be healed.27TSKCOMപരുക്കൾ, മൂലവ്യാധി, ചൊറി, ചിരങ്ങു എന്നിവയാൽ ബാധിക്കും; അവ സൌഖ്യമാകുകയുമില്ല.27TSKCOMParukkal, moolavyaadhi, chori, chirangu ennivayaal baadhikkum; ava saukhyamaakukayumilla.27TSKCOMयहोवा तुझ को मिस्र के से फोड़े, और बवासीर, और दाद, और खुजली से ऐसा पीड़ित करेगा, कि तू चंगा न हो सकेगा।28TSKCOMThe LORD shall smite thee with madness, and blindness, and astonishment of heart:28TSKCOMഭ്രാന്തും അന്ധതയും ചിത്തഭ്രമവുംകൊണ്ടു യഹോവ നിന്നെ ബാധിക്കും.28TSKCOMBhraanthum andhathayum chithabhramavumkontu yahova ninne baadhikkum.28TSKCOMयहोवा तुझे पागल और अन्धा कर देगा, और तेरे मन को अत्यन्त घबरा देगा;29TSKCOMAnd thou shalt grope at noonday, as the blind gropeth in darkness, and thou shalt not prosper in thy ways: and thou shalt be only oppressed and spoiled evermore, and no man shall save thee.29TSKCOMകുരുടൻ അന്ധതമസ്സിൽ തപ്പിനടക്കുന്നതുപോലെ നീ ഉച്ചസമയത്തു തപ്പിനടക്കും. നീ പേകുന്നേടത്തെങ്ങും നിനക്കു ഗുണംവരികയില്ല; നീ എപ്പോഴും പീഡിതനും അപഹാരഗതനും ആയിരിക്കും; നിന്നെ രക്ഷിപ്പാൻ ആരുമുണ്ടാകയുമില്ല.29TSKCOMKurutan andhathamassil thappinatakkunnathupole nee uchasamayathu thappinatakkum. nee pekunnetathengum ninakku gunamvarikayilla; nee eppozhum peedithanum apahaaragathanum aayirikkum; ninne rakshippaan aarumundaakayumilla.29TSKCOMऔर जैसे अन्धा अन्धिक्कारने में टटोलता है वैसे ही तू दिन दुपहरी में टटोलता फिरेगा, और तेरे काम काज सुफल न होंगे; और तू सदैव केवल अन्धेर सहता और लुटता ही रहेगा, और तेरा कोई छुड़ानेवाला न होगा।30TSKCOMThou shalt betroth a wife, and another man shall lie with her: thou shalt build an house, and thou shalt not dwell therein: thou shalt plant a vineyard, and shalt not gather the grapes thereof.30TSKCOMനീ ഒരു സ്ത്രീയെ വിവാഹത്തിന്നു നിയമിക്കും; മറ്റൊരുത്തൻ അവളെ പരിഗ്രഹിക്കും. നീ ഒരു വിടു പണിയിക്കും; എങ്കിലും അതിൽ പാർക്കയില്ല. നീ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കും; ഫലം അനുഭവിക്കയില്ല.30TSKCOMNee oru sthreeye vivaahathinnu niyamikkum; marroruthan avale parigrahikkum. nee oru vitu paniyikkum; engkilum athil paarkkayilla. nee oru munthirithottam nattundaakkum; phalam anubhavikkayilla.30TSKCOMतू स्त्री से ब्याह की बात लगाएगा, परन्तु दूसरा पुरूष उसको भ्रष्ट करेगा; घर तू बनाएगा, परन्तु उस में बसने न पाएगा; दाख की बारी तू लगाएगा, परन्तु उसके फल खाने न पाएगा।31TSKCOMThine ox shall be slain before thine eyes, and thou shalt not eat thereof: thine ass shall be violently taken away from before thy face, and shall not be restored to thee: thy sheep shall be given unto thine enemies, and thou shalt have none to rescue them.31TSKCOMനിന്റെ കാളയെ നിന്റെ മുമ്പിൽവെച്ചു അറുക്കും; എന്നാൽ നീ അതിന്റെ മാംസം തിന്നുകയില്ല. നിന്റെ കഴുതയെ നിന്റെ മുമ്പിൽ നിന്നു പിടിച്ചു കൊണ്ടുപോകും; തിരികെ കിട്ടുകയില്ല. നിന്റെ ആടുകൾ ശത്രുക്കൾക്കു കൈവശമാകും; അവയെ വിടുവിപ്പാൻ നിനക്കു ആരും ഉണ്ടാകയില്ല.31TSKCOMNinre kaalaye ninre mumpilvechu arukkum; ennaal nee athinre maamsam thinnukayilla. ninre kazhuthaye ninre mumpil ninnu pitichu kontupokum; thirike kittukayilla. ninre aatukal shathrukkalkku kaivashamaakum; avaye vituvippaan ninakku aarum undaakayilla.31TSKCOMतेरा बैल तेरी आंखोंके साम्हने मारा जाएगा, और तू उसका मांस खाने न पाएगा; तेरा गदहा तेरी आंख के साम्हने लूट में चला जाएगा, और तुझे फिर न मिलेगा; तेरी भेड़-बकरियां तेरे शत्रुओं के हाथ लग जाएंगी, और तेरी ओर से उनका कोई छुड़ानेवाला न होगा।32TSKCOMThy sons and thy daughters shall be given unto another people, and thine eyes shall look, and fail with longing for them all the day long: and there shall be no might in thine hand.32TSKCOMനിന്റെ പുത്രന്മാരരും പുത്രിമാരും അന്യജാതിക്കു അടിമകളാകും; നിന്റെ കണ്ണു ഇടവിടാതെ അവരെ നോക്കിയിരുന്നു ക്ഷീണിക്കും; എങ്കിലും നിന്നാൽ ഒന്നും സാധിക്കയില്ല.32TSKCOMNinre puthranmaararum puthrimaarum anyajaathikku atimakalaakum; ninre kannu itavitaathe avare nokkiyirunnu ksheenikkum; engkilum ninnaal onnum saadhikkayilla.32TSKCOMतेरे बेटे-बेटियां दूसरे देश के लोगोंके हाथ लग जाएंगे, और उनके लिथे चाव से देखते देखते तेरी आंखे रह जाएंगी; और तेरा कुछ बस न चलेगा।33TSKCOMThe fruit of thy land, and all thy labours, shall a nation which thou knowest not eat up; and thou shalt be only oppressed and crushed alway:33TSKCOMനിന്റെ കൃഷിഫലവും നിന്റെ അദ്ധ്വാനമൊക്കെയും നീ അറിയാത്ത ജാതിക്കാർ അനുഭവിക്കും; നീ എല്ലാനാളും ബാധിതനും പീഡിതനും ആകും.33TSKCOMNinre krishiphalavum ninre adhvaanamokkeyum nee ariyaatha jaathikkaar anubhavikkum; nee ellaanaalum baadhithanum peedithanum aakum.33TSKCOMतेरी भूमि की उपज और तेरी सारी कमाई एक अनजाने देश के लोगे खा जाएंगे; और सर्वदा तू केवल अन्धेर सहता और पीसा जाता रहेगा;34TSKCOMSo that thou shalt be mad for the sight of thine eyes which thou shalt see.34TSKCOMനിന്റെ കാണ്ണാലെ കാണുന്ന കാഴ്ചയാൽ നിനക്കു ഭ്രാന്തു പിടിക്കും.34TSKCOMNinre kaannaale kaanunna kaazhchayaal ninakku bhraanthu pitikkum.34TSKCOMयहां तक कि तू उन बातोंके कारण जो अपक्की आंखोंसे देखेगा पागल हो जाएगा।35TSKCOMThe LORD shall smite thee in the knees, and in the legs, with a sore botch that cannot be healed, from the sole of thy foot unto the top of thy head.35TSKCOMസൌഖ്യമാകാത്ത പരുക്കളാൽ യഹോവ നിന്നെ ഉള്ളങ്കാൽ തുടങ്ങി നെറുകവരെ ബാധിക്കും.35TSKCOMSaukhyamaakaatha parukkalaal yahova ninne ullangkaal thutangi nerukavare baadhikkum.35TSKCOMयहोवा तेरे घुटनोंऔर टांगोंमें, वरन नख से शिख तक भी असाध्य फोड़े निकालकर तुझ को पीड़ित करेगा।36TSKCOMThe LORD shall bring thee, and thy king which thou shalt set over thee, unto a nation which neither thou nor thy fathers have known; and there shalt thou serve other gods, wood and stone.36TSKCOMയഹോവ നിന്നെയും നീ നിന്റെ മേൽ ആക്കിയ രാജാവിനെയും നീയാകട്ടെ നിന്റെ പിതാക്കന്മാരാകട്ടെ അറിഞ്ഞിട്ടില്ലാത്ത ഒരു ജാതിയുടെ അടുക്കൽ പോകുമാറാക്കും; അവിടെ നീ മരവും കല്ലുമായ അന്യദൈവങ്ങളെ സേവിക്കും.36TSKCOMYahova ninneyum nee ninre mel aakkiya raajaavineyum neeyaakatte ninre pithaakkanmaaraakatte arinjnjittillaatha oru jaathiyute atukkal pokumaaraakkum; avite nee maravum kallumaaya anyadaivangale sevikkum.36TSKCOMयहोवा तुझ को उस राजा समेत, जिस को तू अपके ऊपर ठहराएगा, तेरी और तेरे पूर्वजोंसे अनजानी एक जाति के बीच पहुंचाएगा; और उसके मध्य में रहकर तू काठ और पत्यर के दूसरे देवताओं की उपासना और पूजा करेगा।37TSKCOMAnd thou shalt become an astonishment, a proverb, and a byword, among all nations whither the LORD shall lead thee.37TSKCOMയഹോവ നിന്നെ കൊണ്ടുപോകുന്ന സകലജാതികളുടെയും ഇടയിൽ നീ സ്തംഭനത്തിന്നും പഴഞ്ചൊല്ലിന്നും പരിഹാസത്തിന്നും വിഷയമായ്തീരും.37TSKCOMYahova ninne kontupokunna sakalajaathikaluteyum itayil nee sthambhanathinnum pazhanjchollinnum parihaasathinnum vishayamaaytheerum.37TSKCOMऔर उन सब जातियोंमें जिनके मध्य में यहोवा तुझ को पहुंचाएगा, वहां के लोगोंके लिथे तू चकित होने का, और दृष्टान्त और शाप का कारण समझा जाएगा।38TSKCOMThou shalt carry much seed out into the field, and shalt gather but little in; for the locust shall consume it.38TSKCOMനീ വളരെ വിത്തു നിലത്തിലേക്കു കൊണ്ടുപോകും; എന്നാൽ വെട്ടുക്കിളി തിന്നുകളകകൊണ്ടു കുറെ മാത്രം കൊയ്യും.38TSKCOMNee valare vithu nilathilekku kontupokum; ennaal vettukkili thinnukalakakontu kure maathram koyyum.38TSKCOMतू खेत में बीज तो बहुत सा ले जाएगा, परन्तु उपज योड़ी ही बटोरेगा; क्योंकि टिड्डियां उसे खा जाएंगी।39TSKCOMThou shalt plant vineyards, and dress them, but shalt neither drink of the wine, nor gather the grapes; for the worms shall eat them.39TSKCOMനീ മുന്തിരിത്തോട്ടങ്ങൾ നട്ടു രക്ഷ ചെയ്യും; എങ്കിലും പുഴു തിന്നുകളകകൊണ്ടു വീഞ്ഞു കുടിക്കയില്ല; പഴം ശേഖരിക്കയുമില്ല.39TSKCOMNee munthirithottangal nattu raksha cheyyum; engkilum puzhu thinnukalakakontu veenjnju kutikkayilla; pazham shekharikkayumilla.39TSKCOMतू दाख की बारियां लगाकर उन मे काम तो करेगा, परन्तु उनकी दाख का मधु पीने न पाएगा, वरन फल भी तोड़ने न पाएगा; क्योंकि कीड़े उनको खा जाएंगे।40TSKCOMThou shalt have olive trees throughout all thy coasts, but thou shalt not anoint thyself with the oil; for thine olive shall cast his fruit.40TSKCOMഒലിവുവൃക്ഷങ്ങൾ നിന്റെ നാട്ടിൽ ഒക്കെയും ഉണ്ടാകും; എങ്കിലും നീ എണ്ണ തേക്കയില്ല; അതിന്റെ പിഞ്ചു പൊഴിഞ്ഞുപോകും.40TSKCOMOlivuvrikshangal ninre naattil okkeyum undaakum; engkilum nee enna thekkayilla; athinre pinjchu pozhinjnjupokum.40TSKCOMतेरे सारे देश में जलपाई के वृझ तो होंगे, परन्तु उनका तेल तू अपके शरीर में लगाने न पाएगा; क्योंकि वे फड़ जाएंगे।41TSKCOMThou shalt beget sons and daughters, but thou shalt not enjoy them; for they shall go into captivity.41TSKCOMനീ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കും; എങ്കിലും അവർ നിനക്കു ഇരിക്കയില്ല; അവർ പ്രവാസത്തിലേക്കു പോകേണ്ടിവരും.41TSKCOMNee puthranmaareyum puthrimaareyum janippikkum; engkilum avar ninakku irikkayilla; avar pravaasathilekku pokentivarum.41TSKCOMतेरे बेटे-बेटियां तो उत्पन्न होंगे, परन्तु तेरे रहेंगे नहीं; क्योंकि वे बन्धुवाई में चले जाएंगे।42TSKCOMAll thy trees and fruit of thy land shall the locust consume.42TSKCOMനിന്റെ വൃക്ഷങ്ങളും നിന്റെ ഭൂമിയുടെ ഫലവും എല്ലാം പുഴു തിന്നുകളയും.42TSKCOMNinre vrikshangalum ninre bhoomiyute phalavum ellaam puzhu thinnukalayum.42TSKCOMतेरे सब वृझ और तेरी भूमि की उपज टिड्डियां खा जाएंगी।43TSKCOMThe stranger that is within thee shall get up above thee very high; and thou shalt come down very low.43TSKCOMനിന്റെ ഇടയിലുള്ള പരദേശി നിനക്കു മീതെ ഉയർന്നുയർന്നു വരും; നീയോ താണുതാണുപോകും.43TSKCOMNinre itayilulla paradeshi ninakku meethe uyarnnuyarnnu varum; neeyo thaanuthaanupokum.43TSKCOMजो परदेशी तेरे मध्य में रहेगा वह तुझ से बढ़ता जाएगा; और तू आप घटता चला जाएगा।44TSKCOMHe shall lend to thee, and thou shalt not lend to him: he shall be the head, and thou shalt be the tail.44TSKCOMഅവർ നിനക്കു വായിപ്പ തരും; അവന്നു വായിപ്പ കൊടുപ്പാൻ നിനക്കു ഉണ്ടാകയില്ല; അവൻ തലയും നീ വാലുമായിരിക്കും.44TSKCOMAvar ninakku vaayippa tharum; avannu vaayippa kotuppaan ninakku undaakayilla; avan thalayum nee vaalumaayirikkum.44TSKCOMवह तुझ को उधार देगा, परन्तु तू उसको उधार न दे सकेगा; वह तो सिर और तू पूंछ ठहरेगा।45TSKCOMMoreover all these curses shall come upon thee, and shall pursue thee, and overtake thee, till thou be destroyed; because thou hearkenedst not unto the voice of the LORD thy God, to keep his commandments and his statutes which he commanded thee:45TSKCOMനിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടു അവൻ നിന്നോടു കല്പിച്ചിട്ടുള്ള കല്പനകളും ചട്ടങ്ങളും പ്രമാണിച്ചു നടക്കായ്കകൊണ്ടു ഈ ശാപം ഒക്കെയും നിന്റെ മേൽ വരികയും നീ നശിക്കുംവരെ നിന്നെ പിന്തുർന്നുപിടിക്കയും ചെയ്യും.45TSKCOMNinre daivamaaya yahovayute vaakku kettu avan ninnotu kalpichittulla kalpanakalum chattangalum pramaanichu natakkaaykakontu ee shaapam okkeyum ninre mel varikayum nee nashikkumvare ninne pinthurnnupitikkayum cheyyum.45TSKCOMतू जो अपके परमेश्वर यहोवा की दी हुई आज्ञाओं और विधियोंके मानने को उसकी न सुनेगा, इस कारण थे सब शाप तुझ पर आ पकेंगे, और तेरे पीछे पके रहेंगे, और तुझ को पकड़ेंगे, और अन्त में तू नष्ट हो जाएगा।46TSKCOMAnd they shall be upon thee for a sign and for a wonder, and upon thy seed for ever.46TSKCOMഅവ ഒരടയാളവും അത്ഭുതവുമായി നിന്നോടും നിന്റെ സന്തതിയോടും എന്നേക്കും പറ്റിയിരിക്കും.46TSKCOMAva oratayaalavum athbhuthavumaayi ninnotum ninre santhathiyotum ennekkum parriyirikkum.46TSKCOMऔर वे तुझ पर और तेरे वंश पर सदा के लिथे बने रहकर चिन्ह और चमत्कार ठहरेंगे;47TSKCOMBecause thou servedst not the LORD thy God with joyfulness, and with gladness of heart, for the abundance of all things;47TSKCOMസകല വസ്തുക്കളുടെയും സമൃദ്ധി ഹേതുവായിട്ടു നിന്റെ ദൈവമായ യഹോവയെ നീ ഉന്മേഷത്തോടും നല്ല ഹൃദയസന്തോഷത്തോടുംകൂടെ സേവിക്കായ്കകൊണ്ടു47TSKCOMSakala vasthukkaluteyum samridhi hethuvaayittu ninre daivamaaya yahovaye nee unmeshathotum nalla hridayasanthoshathotumkoote sevikkaaykakontu47TSKCOMतू जो सब पदार्य की बहुतायत होने पर भी आनन्द और प्रसन्नता के साय अपके परमेश्वर यहोवा की सेवा नहीं करेगा,48TSKCOMTherefore shalt thou serve thine enemies which the LORD shall send against thee, in hunger, and in thirst, and in nakedness, and in want of all things: and he shall put a yoke of iron upon thy neck, until he have destroyed thee.48TSKCOMയഹോവ നിന്റെ നേരെ അയക്കുന്ന ശത്രുക്കളെ നീ വിശപ്പോടും ദാഹത്തോടും നഗ്നതയോടും എല്ലാഞെരുക്കത്തോടുംകൂടെ സേവിക്കും; നിന്നെ നശിപ്പിക്കുംവരെ അവൻ നിന്റെ കഴുത്തിൽ ഒരു ഇരിമ്പുനുകം വെക്കും.48TSKCOMYahova ninre nere ayakkunna shathrukkale nee vishappotum daahathotum nagnathayotum ellaanjerukkathotumkoote sevikkum; ninne nashippikkumvare avan ninre kazhuthil oru irimpunukam vekkum.48TSKCOMइस कारण तुझ को भूखा, प्यासा, नंगा, और सब पदार्योंसे रहित होकर अपके उन शत्रुओं की सेवा करनी पकेगी जिन्हें यहोवा तेरे विरूद्ध भेजेगा; और जब तक तू नष्ट न हो जाए तब तक वह तेरी गर्दन पर लेहे का जूआ डाल रखेगा।49TSKCOMThe LORD shall bring a nation against thee from far, from the end of the earth, as swift as the eagle flieth; a nation whose tongue thou shalt not understand;49TSKCOMയഹോവ ദൂരത്തുനിന്നു, ഭൂമിയുടെ അറുതിയിൽനിന്നു, ഒരു ജാതിയെ കഴുകൻ പറന്നു വരുന്നതുപോലെ നിന്റെമേൽ വരുത്തും. അവർ നീ അറിയാത്ത ഭാഷ പറയുന്ന ജാതി;49TSKCOMYahova doorathuninnu, bhoomiyute aruthiyilninnu, oru jaathiye kazhukan parannu varunnathupole ninremel varuthum. avar nee ariyaatha bhaasha parayunna jaathi;49TSKCOMयहोवा तेरे विरूद्ध दूर से, वरन पृय्वी के छोर से वेग उड़नेवाले उकाब सी एक जाति को चढ़ा लाएगा जिसकी भाषा को तू न समझेगा;50TSKCOMA nation of fierce countenance, which shall not regard the person of the old, nor shew favour to the young:50TSKCOMവൃദ്ധനെ ആദരിക്കയോ ബാലനോടു കനിവു തോന്നുകയോ ചെയ്യാത്ത ഉഗ്രമുഖമുള്ള ജാതി.50TSKCOMVridhane aadarikkayo baalanotu kanivu thonnukayo cheyyaatha ugramukhamulla jaathi.50TSKCOMउस जाति के लोगोंका व्यवहार क्रूर होगा, वे न तो बूढ़ोंका मुंह देखकर आदर करेंगे, और न बालकोंपर दया करेंगे;51TSKCOMAnd he shall eat the fruit of thy cattle, and the fruit of thy land, until thou be destroyed: which also shall not leave thee either corn, wine, or oil, or the increase of thy kine, or flocks of thy sheep, until he have destroyed thee.51TSKCOMനീ നശിക്കുംവരെ അവർ നിന്റെ മൃഗഫലവും നിന്റെ കൃഷിഫലവും തിന്നും; അവർ നിന്നെ നശിപ്പിക്കുംവരെ ധാന്യമോ വിഞ്ഞോ എണ്ണയോ നിന്റെ കന്നുകാലികളുടെ പേറോ ആടുകളുടെ പിറപ്പോ ഒന്നും നിനക്കു ശേഷിപ്പിക്കയില്ല.51TSKCOMNee nashikkumvare avar ninre mrigaphalavum ninre krishiphalavum thinnum; avar ninne nashippikkumvare dhaanyamo vinjnjo ennayo ninre kannukaalikalute pero aatukalute pirappo onnum ninakku sheshippikkayilla.51TSKCOMऔर वे तेरे पशुओं के बच्चे और भूमि की उपज यहां तक खा जांएगे कि तू नष्ट हो जाएगा; और वे तेरे लिथे न अन्न, और न नया दाखमधु, और न टटका तेल, और न बछड़े, न मेम्ने छोड़ेंगे, यहां तक कि तू नाश हो जाएगा।52TSKCOMAnd he shall besiege thee in all thy gates, until thy high and fenced walls come down, wherein thou trustedst, throughout all thy land: and he shall besiege thee in all thy gates throughout all thy land, which the LORD thy God hath given thee.52TSKCOMനിന്റെ ദേശത്തു എല്ലാടവും നീ ആശ്രയിച്ചിരിക്കുന്ന ഉയരവും ഉറപ്പുമുള്ള മതിലുകൾ വീഴുംവരെ അവർ നിന്റെ എല്ലാ പട്ടണങ്ങളിലും നിന്നെ നിരോധിക്കും; നിന്റെ ദൈവമായ യഹോവ നിനക്കു തന്ന നിന്റെ ദേശത്തു എല്ലാടുവുമുള്ള നിന്റെ എല്ലാ പട്ടണങ്ങളിലും അവർ നിന്നെ നിരോധിക്കും.52TSKCOMNinre deshathu ellaatavum nee aashrayichirikkunna uyaravum urappumulla mathilukal veezhumvare avar ninre ellaa pattanangalilum ninne nirodhikkum; ninre daivamaaya yahova ninakku thanna ninre deshathu ellaatuvumulla ninre ellaa pattanangalilum avar ninne nirodhikkum.52TSKCOMऔर वे तेरे परमेश्वर यहोवा के दिथे हुए सारे देश के सब फाटकोंके भीतर तुझे घेर रखेंगे; वे तेरे सब फाटकोंके भीतर तुझे उस समय तक घेरेंगे, जब तक तेरे सारे देश में तेरी ऊंची ऊंची और दृढ़ शहरपनाहें जिन पर तू भरोसा करेगा गिर न जाएं।53TSKCOMAnd thou shalt eat the fruit of thine own body, the flesh of thy sons and of thy daughters, which the LORD thy God hath given thee, in the siege, and in the straitness, wherewith thine enemies shall distress thee:53TSKCOMശത്രു നിന്നെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധത്തിലും നിന്റെ ദൈവമായ യഹോവ നിനക്കു തന്നിരിക്കുന്ന നിന്റെ ഗർഭഫലമായ പുത്രന്മാരുടെയും പുത്രിമാരുടെയും മാംസം നീ തിന്നും;53TSKCOMShathru ninne njerukkunna njerukkathilum nirodhathilum ninre daivamaaya yahova ninakku thannirikkunna ninre garbhaphalamaaya puthranmaaruteyum puthrimaaruteyum maamsam nee thinnum;53TSKCOMतब घिर जाने और उस सकेती के समय जिस में तेरे शत्रु तुझ को डालेंगे, तू अपके निज जन्माए बेटे-बेटियोंका मांस जिन्हें तेरा परमेश्वर यहोवा तुझ को देगा खाएगा।54TSKCOMSo that the man that is tender among you, and very delicate, his eye shall be evil toward his brother, and toward the wife of his bosom, and toward the remnant of his children which he shall leave:54TSKCOMനിന്റെ മദ്ധ്യേ മൃദുശരീരയും മഹാസുഖഭോഗിയും ആയിരിക്കുന്ന മനുഷ്യൻ തന്റെ സഹോദരനോടും തന്റെ മാർവ്വിടത്തിലെ ഭാര്യയോടും തനിക്കു ശേഷിക്കുന്ന മക്കളോടും54TSKCOMNinre madhye mridushareerayum mahaasukhabhogiyum aayirikkunna manushyan thanre sahodaranotum thanre maarvvitathile bhaaryayotum thanikku sheshikkunna makkalotum54TSKCOMऔर तुझ में जो पुरूष कोमल और अति सुकुमार हो वह भी अपके भाई, और अपक्की प्राणप्यारी, और अपके बचे हुए बालकोंको क्रूर दृष्टि से देखेगा;55TSKCOMSo that he will not give to any of them of the flesh of his children whom he shall eat: because he hath nothing left him in the siege, and in the straitness, wherewith thine enemies shall distress thee in all thy gates.55TSKCOMലുബ്ധനായി അവരിൽ ആർക്കും താൻ തിന്നുന്ന തന്റെ മക്കളുടെ മാംസത്തിൽ ഒട്ടും കൊടുക്കയില്ല; ശത്രു നിന്റെ എല്ലാപട്ടണങ്ങളിലും നിന്നെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധത്തിലും അവന്നു ഒന്നും ശേഷിച്ചിരിക്കയില്ല.55TSKCOMLubdhanaayi avaril aarkkum thaan thinnunna thanre makkalute maamsathil ottum kotukkayilla; shathru ninre ellaapattanangalilum ninne njerukkunna njerukkathilum nirodhathilum avannu onnum sheshichirikkayilla.55TSKCOMऔर वह उन में से किसी को भी अपके बालकोंके मांस में से जो वह आप खाएगा कुछ न देगा, क्योंकि घिर जाने और उस सकेती में, जिस में तेरे शत्रु तेरे सारे फाटकोंके भीतर तुझे घेर डालेंगे, उसके पास कुछ न रहेगा।56TSKCOMThe tender and delicate woman among you, which would not adventure to set the sole of her foot upon the ground for delicateness and tenderness, her eye shall be evil toward the husband of her bosom, and toward her son, and toward her daughter,56TSKCOMദേഹമാർദ്ദവംകൊണ്ടും കോമളത്വംകൊണ്ടും തന്റെ ഉള്ളങ്കാൽ നിലത്തുവെപ്പാൻ മടിക്കുന്ന തന്വംഗിയും സുഖഭോഗിനിയുമായ സ്ത്രീ തന്റെ മാർവ്വിടത്തിലെ ഭർത്താവിന്നും തന്റെ മകന്നും മകൾക്കും തന്റെ കാലുകളുടെ ഇടയിൽനിന്നു പുറപ്പെടുന്ന മറുപ്പിള്ളയെയും താൻ പ്രസവിക്കുന്ന കുഞ്ഞുങ്ങളെയും കൊടുക്കാതവണ്ണം ലുബ്ധയായി56TSKCOMDehamaarddavamkontum komalathvamkontum thanre ullangkaal nilathuveppaan matikkunna thanvamgiyum sukhabhoginiyumaaya sthree thanre maarvvitathile bharthaavinnum thanre makannum makalkkum thanre kaalukalute itayilninnu purappetunna maruppillayeyum thaan prasavikkunna kunjnjungaleyum kotukkaathavannam lubdhayaayi56TSKCOMऔर तुझ में जो स्त्री यहां तक कोमल और सुकुमार हो कि सुकुमारपन के और कोमलता के मारे भूमि पर पांव धरते भी डरती हो, वह भी अपके प्राणप्रिय पति, और बेटे, और बेटी को,57TSKCOMAnd toward her young one that cometh out from between her feet, and toward her children which she shall bear: for she shall eat them for want of all things secretly in the siege and straitness, wherewith thine enemy shall distress thee in thy gates.57TSKCOMശത്രു നിന്റെ പട്ടണങ്ങളിൽ നിന്നെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധത്തിലും സകലവസ്തുക്കളുടെയും ദുർല്ലഭത്വംനിമിത്തം അവൾ അവരെ രഹസ്യമായി തിന്നും.57TSKCOMShathru ninre pattanangalil ninne njerukkunna njerukkathilum nirodhathilum sakalavasthukkaluteyum durllabhathvamnimitham aval avare rahasyamaayi thinnum.57TSKCOMअपक्की खेरी, वरन अपके जने हुए बच्चोंको क्रूर दृष्टि से देखेगी, क्योंकि घिर जाने और सकेती के समय जिस में तेरे शत्रु तुझे तेरे फाटकोंके भीतर घेरकर रखेंगे, वह सब वस्तुओं की घटी के मारे उन्हें छिप के खाएगी।58TSKCOMIf thou wilt not observe to do all the words of this law that are written in this book, that thou mayest fear this glorious and fearful name, THE LORD THY GOD;58TSKCOMനിന്റെ ദൈവമായ യഹോവ എന്ന മഹത്തും ഭയങ്കരവുമായ നാമത്തെ നീ ഭയപ്പെട്ടു ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ഈ ന്യായപ്രമാണത്തിലെ സകലവചനങ്ങളും പ്രമാണിച്ചനുസരിച്ചു നടക്കാഞ്ഞാൽ58TSKCOMNinre daivamaaya yahova enna mahathum bhayangkaravumaaya naamathe nee bhayappettu ee pusthakathil ezhuthiyirikkunna ee nyaayapramaanathile sakalavachanangalum pramaanichanusarichu natakkaanjnjaal58TSKCOMयदि तू इन व्यवस्या के सारे वचनोंके पालने में, जो इस पुस्तक में लिखें है, चौकसी करके उस आदरनीय और भययोग्य नाम का, जो यहोवा तेरे परमेश्वर का है भय न माने,59TSKCOMThen the LORD will make thy plagues wonderful, and the plagues of thy seed, even great plagues, and of long continuance, and sore sicknesses, and of long continuance.59TSKCOMയഹോവ നിന്റെ മേലും നിന്റെ സന്തതിയുടെമേലും നീണ്ടുനില്ക്കുന്ന അപൂർവ്വമായ മഹാബാധകളും നീണ്ടുനില്ക്കുന്ന വല്ലാത്ത രോഗങ്ങളും വരുത്തും59TSKCOMYahova ninre melum ninre santhathiyutemelum neentunilkkunna apoorvvamaaya mahaabaadhakalum neentunilkkunna vallaatha rogangalum varuthum59TSKCOMतो यहोवा तुझ को और तेरे वंश को अनोखे अनोखे दण्ड देगा, वे दुष्ट और बहुत दिन रहनेवाले रोग और भारी भारी दण्ड होंगे।60TSKCOMMoreover he will bring upon thee all the diseases of Egypt, which thou wast afraid of; and they shall cleave unto thee.60TSKCOMനീ പേടിക്കുന്ന മിസ്രയീമിലെ വ്യാധികളൊക്കെയും അവൻ നിന്റെമേൽ വരുത്തും. അവ നിന്നെ പറ്റിപ്പിടിക്കും.60TSKCOMNee petikkunna misrayeemile vyaadhikalokkeyum avan ninremel varuthum. ava ninne parrippitikkum.60TSKCOMऔर वह मिस्र के उन सब रोगोंको फिर तेरे ऊपर लगा देगा, जिन से तू भय खाता या; और वे तुझ में लगे रहेंगे।61TSKCOMAlso every sickness, and every plague, which is not written in the book of this law, them will the LORD bring upon thee, until thou be destroyed.61TSKCOMഈ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിട്ടില്ലാത്ത61TSKCOMEe nyaayapramaanapusthakathil ezhuthiyittillaatha61TSKCOMऔर जितने रोग आदि दण्ड इस व्यवस्या की पुस्तक में नहीं लिखे हैं, उन सभोंको भी यहोवा तुझ को यहां तक लगा देगा, कि तू सत्यानाश हो जाएगा।62TSKCOMAnd ye shall be left few in number, whereas ye were as the stars of heaven for multitude; because thou wouldest not obey the voice of the LORD thy God.62TSKCOMസകല രോഗവും ബാധയുംകൂടെ നീ നശിക്കുംവരെ യഹോവ നിന്റെമേൽ വരുത്തിക്കൊണ്ടിരിക്കും. ആകാശത്തിലെ നക്ഷത്രംപോലെ പെരുകിയിരുന്ന നിങ്ങൾ നിന്റെ ദൈവമായ യഹോവയുടെ വാക്കു കേൾക്കായ്കകൊണ്ടു ചുരുക്കംപേരായി ശേഷിക്കും.62TSKCOMSakala rogavum baadhayumkoote nee nashikkumvare yahova ninremel varuthikkontirikkum. aakaashathile nakshathrampole perukiyirunna ningal ninre daivamaaya yahovayute vaakku kelkkaaykakontu churukkamperaayi sheshikkum.62TSKCOMऔर तू जो अपके परमेश्वर यहोवा की न मानेगा, इस कारण आकाश के तारोंके समान अनगिनित होने की सन्ती तुझ में से योड़े ही मनुष्य रह जाएंगे।63TSKCOMAnd it shall come to pass, that as the LORD rejoiced over you to do you good, and to multiply you; so the LORD will rejoice over you to destroy you, and to bring you to nought; and ye shall be plucked from off the land whither thou goest to possess it.63TSKCOMനിങ്ങൾക്കു ഗുണംചെയ്‍വാനും നിങ്ങളെ വർദ്ധിപ്പിപ്പാനും യഹോവ നിങ്ങളുടെമേൽ പ്രസാദിച്ചിരുന്നതുപോലെ തന്നേ നിങ്ങളെ നശിപ്പിപ്പാനും നിർമ്മൂലമാക്കുവാനും യഹോവ പ്രസാദിച്ചു, നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തുനിന്നു നിങ്ങളെ പറിച്ചുകളയും.63TSKCOMNingalkku gunamcheyvaanum ningale vardhippippaanum yahova ningalutemel prasaadichirunnathupole thanne ningale nashippippaanum nirmmoolamaakkuvaanum yahova prasaadichu, nee kaivashamaakkuvaan chellunna deshathuninnu ningale parichukalayum.63TSKCOMऔर जैसे अब यहोवा की तुम्हारी भलाई और बढ़ती करने से हर्ष होता है, वैसे ही तब उसको तुम्हें नाश वरन सत्यानाश करने से हर्ष होगा; और जिस भूमि के अधिक्कारनेी होने को तुम जा रहे हो उस पर से तुम उखाड़े जाओगे।64TSKCOMAnd the LORD shall scatter thee among all people, from the one end of the earth even unto the other; and there thou shalt serve other gods, which neither thou nor thy fathers have known, even wood and stone.64TSKCOMയഹോവ നിന്നെ ഭൂമിയുടെ ഒരറ്റംമുതൽ മറ്റെഅറ്റംവരെ സർവ്വജാതികളുടെയും ഇടയിൽ ചിതറിക്കും; അവിടെ നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്തവയായി മരവും കല്ലുംകൊണ്ടുള്ള അന്യദൈവങ്ങളെ നീ സേവിക്കും.64TSKCOMYahova ninne bhoomiyute orarrammuthal marrearramvare sarvvajaathikaluteyum itayil chitharikkum; avite neeyum ninre pithaakkanmaarum arinjnjittillaathavayaayi maravum kallumkontulla anyadaivangale nee sevikkum.64TSKCOMऔर यहोवा तुझ को पृय्वी के इस छोर से लेकर उस छोर तक के सब देशोंके लोगोंमें तित्तर बित्तर करेगा; और वहां रहकर तू अपके और अपके पुरखाओं के अनजाने काठ और पत्यर के दूसरे देवताओं की उपासना करेगा।65TSKCOMAnd among these nations shalt thou find no ease, neither shall the sole of thy foot have rest: but the LORD shall give thee there a trembling heart, and failing of eyes, and sorrow of mind:65TSKCOMആ ജാതികളുടെ ഇടയിൽ നിനക്കു സ്വസ്ഥത കിട്ടുകയില്ല; നിന്റെ കാലിന്നു വിശ്രാമസ്ഥലം ഉണ്ടാകയില്ല; അവിടെ യഹോവ നിനക്കു വിറെക്കുന്ന ഹൃദയവും മങ്ങുന്ന കണ്ണും നിരാശയുള്ള മനസ്സും തരും.65TSKCOMAa jaathikalute itayil ninakku svasthatha kittukayilla; ninre kaalinnu vishraamasthalam undaakayilla; avite yahova ninakku virekkunna hridayavum mangunna kannum niraashayulla manassum tharum.65TSKCOMऔर उन जातियोंमें तू कभी चैन न पाएगा, और न तेरे पांव को ठिकाना मिलेगा; क्योंकि वहां यहोवा ऐसा करेगा कि तेरा ह्रृदय कांपता रहेगा, और तेरी आंखे धुंधली पड़ जाएगीं, और तेरा मन कलपता रहेगा;66TSKCOMAnd thy life shall hang in doubt before thee; and thou shalt fear day and night, and shalt have none assurance of thy life:66TSKCOMനിന്റെ ജീവൻ നിന്റെ മുമ്പിൽ തൂങ്ങിയിരിക്കും; രാവും പകലും നീ പേടിച്ചു പാർക്കും; പ്രാണഭയം നിന്നെ വിട്ടുമാറുകയില്ല.66TSKCOMNinre jeevan ninre mumpil thoongiyirikkum; raavum pakalum nee petichu paarkkum; praanabhayam ninne vittumaarukayilla.66TSKCOMऔर तुझ को जीवन का नित्य सन्देह रहेगा; और तू दिन रात यरयराता रहेगा, और तेरे जीवन का कुछ भरोसा न रहेगा।67TSKCOMIn the morning thou shalt say, Would God it were even! and at even thou shalt say, Would God it were morning! for the fear of thine heart wherewith thou shalt fear, and for the sight of thine eyes which thou shalt see.67TSKCOMനിന്റെ ഹൃദയത്തിൽ നീ പേടിച്ചുകൊണ്ടിരിക്കുന്ന പേടി നിമിത്തവും നീ കണ്ണാലെ കാണുന്ന കാഴ്ചനിമിത്തവും നേരം വെളുക്കുമ്പോൾ: സന്ധ്യ ആയെങ്കിൽ കൊള്ളായിരുന്നു എന്നും സന്ധ്യാകാലത്തു: നേരം വെളുത്തെങ്കിൽ കൊള്ളായിരുന്നു എന്നും നീ പറയും.67TSKCOMNinre hridayathil nee petichukontirikkunna peti nimithavum nee kannaale kaanunna kaazhchanimithavum neram velukkumpol: sandhya aayengkil kollaayirunnu ennum sandhyaakaalathu: neram veluthengkil kollaayirunnu ennum nee parayum.67TSKCOMतेरे मन में जो भय बना रहेगा, उसके कारण तू भोर को आह मारके कहेगा, कि सांफ कब होगी! और सांफ को आह मारके कहेगा, कि भोर कब होगा।68TSKCOMAnd the LORD shall bring thee into Egypt again with ships, by the way whereof I spake unto thee, Thou shalt see it no more again: and there ye shall be sold unto your enemies for bondmen and bondwomen, and no man shall buy you.68TSKCOMനീ ഇനി കാണുകയില്ല എന്നു ഞാൻ നിന്നോടു പറഞ്ഞ വഴിയായി യഹോവ നിന്നെ കപ്പൽ കയറ്റി മിസ്രയീമിലേക്കു മടക്കിക്കൊണ്ടുപോകും; അവിടെ നിങ്ങളെ ശത്രുക്കൾക്കു അടിയാരും അടിയാട്ടികളുമായി വില്പാൻ നിർത്തും; എന്നാൽ നിങ്ങളെ വാങ്ങുവാൻ ആരും ഉണ്ടാകയില്ല.68TSKCOMNee ini kaanukayilla ennu njaan ninnotu paranjnja vazhiyaayi yahova ninne kappal kayarri misrayeemilekku matakkikkontupokum; avite ningale shathrukkalkku atiyaarum atiyaattikalumaayi vilpaan nirthum; ennaal ningale vaanguvaan aarum undaakayilla.68TSKCOMऔर यहोवा तुझ को नावोंपर चढ़ाकर मिस्र में उस मार्ग से लौटा देगा, जिसके विषय में मैं ने तुझ से कहा या, कि वह फिर तेरे देखने में न आएगा; और वहंा तुम अपके शत्रुओं के हाथ दास-दासी होने के लिथे बिकाऊ तो रहोगे, परन्तु तुम्हारा कोई ग्राहक न होगा।।69TSKCOM69TSKCOMഹോരേബിൽവെച്ചു യിസ്രായേൽമക്കളോടു ചെയ്ത നിയമത്തിന്നും പുറമെ മോവാബ് ദേശത്തുവെച്ചു അവരോടു ചെയ്‍വാൻ യഹോവ മോശെയോടു കല്പിച്ച നിയമത്തിന്റെ വചനങ്ങൾ ഇവ തന്നേ.69TSKCOMHorebilvechu yisraayelmakkalotu cheytha niyamathinnum purame movaab deshathuvechu avarotu cheyvaan yahova mosheyotu kalpicha niyamathinte vachanangal iva thanne.69TSKCOM