Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd Moses went and spake these words unto all Israel.
1TSKCOMമോശെ ചെന്നു ഈ വചനങ്ങൾ എല്ലാ യിസ്രായേലിനെയും കേൾപ്പിച്ചു
1TSKCOMMoshe chennu ee vachanangal ellaa yisraayelineyum kelppichu
1TSKCOMऔर मूसा ने जाकर यह बातें सब इस्रएलियोंको सुनाईं।
2TSKCOMAnd he said unto them, I am an hundred and twenty years old this day; I can no more go out and come in: also the LORD hath said unto me, Thou shalt not go over this Jordan.
2TSKCOMപിന്നെ അവരോടു പറഞ്ഞതെന്തെന്നാൽ: എനിക്കു ഇപ്പോൾ നൂറ്റിരുപതു വയസ്സായി; ഇനി പോകുവാനും വരുവാനും എനിക്കു കഴിവില്ല; യഹോവ എന്നോടു: ഈ യോർദ്ദാൻ നീ കടക്കുകയില്ല എന്നു കല്പിച്ചിട്ടുമുണ്ടു.
2TSKCOMPinne avarotu paranjnjathenthennaal: enikku ippol noorrirupathu vayassaayi; ini pokuvaanum varuvaanum enikku kazhivilla; yahova ennotu: ee yorddaan nee katakkukayilla ennu kalpichittumuntu.
2TSKCOMऔर उस ने उन से यह भी कहा, कि आज मैं एक सौ बीच वर्ष का हूं; और अब मैं चल फिर नहीं सकता; क्योंकि यहोवा ने मुझ से कहा है, कि तू इस यरदन पार नहीं जाने पाएगा।
3TSKCOMThe LORD thy God, he will go over before thee, and he will destroy these nations from before thee, and thou shalt possess them: and Joshua, he shall go over before thee, as the LORD hath said.
3TSKCOMനിന്റെ ദൈവമായ യഹോവ തന്നെ നിനക്കു മുമ്പായി കടന്നുപോകും; ഈ ജാതികളെ അവൻ നിന്റെ മുമ്പിൽനിന്നു നശിപ്പിക്കയും നീ അവരുടെ ദേശം കൈവശമാക്കുകയും ചെയ്യും; യഹോവ അരുളിച്ചെയ്തതുപോലെ യോശുവ നിനക്കു നായകനായി കടന്നുപോകും.
3TSKCOMNinre daivamaaya yahova thanne ninakku mumpaayi katannupokum; ee jaathikale avan ninre mumpilninnu nashippikkayum nee avarute desham kaivashamaakkukayum cheyyum; yahova arulicheythathupole yoshuva ninakku naayakanaayi katannupokum.
3TSKCOMतेरे आगे पार जानेवाला तेरा परमेश्वर यहोवा ही है; वह उन जातियोंको तेरे साम्हने से नष्ट करेगा, और तू उनके देश का अधिक्कारनेी होगा; और यहोवा के वचन के अनुसार यहोशू तेरे आगे आगे पार जाएगा।
4TSKCOMAnd the LORD shall do unto them as he did to Sihon and to Og, kings of the Amorites, and unto the land of them, whom he destroyed.
4TSKCOMതാൻ സംഹരിച്ചുകളഞ്ഞ അമോർയ്യരാജാക്കന്മാരായ സീഹോനോടും ഓഗിനോടും അവരുടെ ദേശത്തോടും ചെയ്തതുപോലെ യഹോവ ഇവരോടും ചെയ്യും.
4TSKCOMThaan samharichukalanjnja amoryyaraajaakkanmaaraaya seehonotum oginotum avarute deshathotum cheythathupole yahova ivarotum cheyyum.
4TSKCOMऔर जिस प्रकार यहोवा ने एमोरियोंके राजा सीहोन और ओग और उनके देश को नष्ट किया है, उसी प्रकार वह उन सब जातियोंसे भी करेगा।
5TSKCOMAnd the LORD shall give them up before your face, that ye may do unto them according unto all the commandments which I have commanded you.
5TSKCOMയഹോവ അവരെ നിങ്ങളുടെ കയ്യിൽ ഏല്പിക്കും; ഞാൻ നിങ്ങളോടു ആജ്ഞാപിച്ചിട്ടുള്ള കല്പനപ്രകാരമൊക്കെയും നിങ്ങൾ അവരോടു ചെയ്യേണം.
5TSKCOMYahova avare ningalute kayyil elpikkum; njaan ningalotu aajnjaapichittulla kalpanaprakaaramokkeyum ningal avarotu cheyyenam.
5TSKCOMऔर जब यहोवा उनको तुम से हरवा देगा, तब तुम उन सारी आज्ञाओं के अनुसार उन से करना जो मैं ने तुम को सुनाई हैं।
6TSKCOMBe strong and of a good courage, fear not, nor be afraid of them: for the LORD thy God, he it is that doth go with thee; he will not fail thee, nor forsake thee.
6TSKCOMബലവും ധൈര്യവുമുള്ളവരായിരിപ്പിൻ; അവരെ പേടിക്കരുതു, ഭ്രമിക്കയുമരുതു; നിന്റെ ദൈവമായ യഹോവ തന്നേ നിന്നോടുകൂടെ പോരുന്നു; അവൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല.
6TSKCOMBalavum dhairyavumullavaraayirippin; avare petikkaruthu, bhramikkayumaruthu; ninre daivamaaya yahova thanne ninnotukoote porunnu; avan ninne kaivitukayilla, upekshikkayumilla.
6TSKCOMतू हियाव बान्ध और दृढ़ हो, उन से न डर और न भयभीत हो; क्योंकि तेरे संग चलनेवाला तेरा परमेश्वर यहोवा है; वह तुझ को धोखा न देगा और न छोड़ेगा।
7TSKCOMAnd Moses called unto Joshua, and said unto him in the sight of all Israel, Be strong and of a good courage: for thou must go with this people unto the land which the LORD hath sworn unto their fathers to give them; and thou shalt cause them to inherit it.
7TSKCOMപിന്നെ മോശെ യോശുവയെ വിളിച്ചു എല്ലായിസ്രായേലും കാൺകെ അവനോടു പറഞ്ഞതു എന്തെന്നാൽ: ബലവും ധൈര്യവുമുള്ളവനായിരിക്ക; യഹോവ ഈ ജനത്തിന്നു കൊടുക്കുമെന്നു അവരുടെ പിതാക്കന്മാരോടു സത്യംചെയ്തദേശത്തേക്കു നീ അവരോടുകൂടെ ചെല്ലും; അതിനെ അവർക്കു വിഭാഗിച്ചുകൊടുക്കും.
7TSKCOMPinne moshe yoshuvaye vilichu ellaayisraayelum kaanke avanotu paranjnjathu enthennaal: balavum dhairyavumullavanaayirikka; yahova ee janathinnu kotukkumennu avarute pithaakkanmaarotu sathyamcheythadeshathekku nee avarotukoote chellum; athine avarkku vibhaagichukotukkum.
7TSKCOMतब मूसा ने यहोशू को बुलाकर सब इस्राएलियोंके सम्मुख कहा, कि तू हियाव बान्ध और दृढ़ हो जा; क्योंकि इन लोगोंके संग उस देश में जिसे यहोवा ने इनके पूर्वजोंसे शपय खाकर देने को कहा या तू जाएगा; और तू इनको उसका अधिक्कारनेी कर देगा।
8TSKCOMAnd the LORD, he it is that doth go before thee; he will be with thee, he will not fail thee, neither forsake thee: fear not, neither be dismayed.
8TSKCOMയഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.
8TSKCOMYahovathanne ninakku mumpaayi natakkunnu; avan ninnotu koote irikkum; ninne kaivitukayilla, upekshikkayumilla; nee petikkaruthu, bhramikkayumaruthu.
8TSKCOMऔर तेरे आगे आगे चलनेवाला यहोवा है; वह तेरे संग रहेगा, और न तो तुझे धोखा देगा और न छोड़ देगा; इसलिथे मत डर और तेरा मन कच्चा न हो।।
9TSKCOMAnd Moses wrote this law, and delivered it unto the priests the sons of Levi, which bare the ark of the covenant of the LORD, and unto all the elders of Israel.
9TSKCOMഅനന്തരം മോശെ ഈ ന്യായപ്രമാണം എഴുതി യഹോവയുടെ നിയമപെട്ടകം ചുമക്കുന്ന ലേവ്യരായ പുരോഹിതന്മാരെയും യിസ്രായേലിന്റെ എല്ലാമൂപ്പന്മാരെയും ഏല്പിച്ചു.
9TSKCOMAnantharam moshe ee nyaayapramaanam ezhuthi yahovayute niyamapettakam chumakkunna levyaraaya purohithanmaareyum yisraayelinre ellaamooppanmaareyum elpichu.
9TSKCOMफिर मूसा ने यही व्यवस्या लिखकर लेवीय याजकोंको, जो यहोवा की वाचा के सन्दूक उठानेवाले थे, और इस्राएल के सब वृद्ध लोगोंको सौंप दी।
10TSKCOMAnd Moses commanded them, saying, At the end of every seven years, in the solemnity of the year of release, in the feast of tabernacles,
10TSKCOMമോശെ അവരോടു കല്പിച്ചതു എന്തെന്നാൽ: ഏഴേഴു സംവത്സരം കൂടുമ്പോൾ ഉള്ള വിമോചനസംവത്സരത്തിലെ കൂടാരപ്പെരുനാളിൽ
10TSKCOMMoshe avarotu kalpichathu enthennaal: ezhezhu samvathsaram kootumpol ulla vimochanasamvathsarathile kootaarapperunaalil
10TSKCOMतब मूसा ने उनको आज्ञा दी, कि सात सात वर्ष के बीतने पर, अर्यात्‌ उगाही न होने के वर्ष के फोपक्कीवाले पर्व्व में,
11TSKCOMWhen all Israel is come to appear before the LORD thy God in the place which he shall choose, thou shalt read this law before all Israel in their hearing.
11TSKCOMയിസ്രായേൽ മുഴുവനും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ അവൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തു വരുമ്പോൾ ഈ ന്യായപ്രമാണം എല്ലായിസ്രായേല്യരും കേൾക്കെ അവരുടെ മുമ്പാകെ വായിക്കേണം.
11TSKCOMYisraayel muzhuvanum ninre daivamaaya yahovayute sannidhiyil avan thiranjnjetukkunna sthalathu varumpol ee nyaayapramaanam ellaayisraayelyarum kelkke avarute mumpaake vaayikkenam.
11TSKCOMजब सब इस्राएली तेरे परमेश्वर यहोवा के उस स्यान पर जिसे वह चुन लेगा आकर इकट्ठे हों, तब यह व्यवस्या सब इस्राएलियोंको पढ़कर सुनाना।
12TSKCOMGather the people together, men, and women, and children, and thy stranger that is within thy gates, that they may hear, and that they may learn, and fear the LORD your God, and observe to do all the words of this law:
12TSKCOMപുരുഷന്മാരും സ്ത്രീകളും കുട്ടികളും നിന്റെ പട്ടണത്തിലുള്ള പരദേശിയും കേട്ടു പഠിച്ചു നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെട്ടു ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്നും
12TSKCOMPurushanmaarum sthreekalum kuttikalum ninre pattanathilulla paradeshiyum kettu pathichu ningalute daivamaaya yahovaye bhayappettu ee nyaayapramaanathile vachanangal okkeyum pramaanichunatakkendathinnum
12TSKCOMक्या पुरूष, क्या स्त्री, क्या बालक, क्या तुम्हारे फाटकोंके भीतर के परदेशी, सब लोगोंको इकट्ठा करना कि वे सुनकर सीखें, और तुम्हारे परमेश्वर यहोवा का भय मानकर, इस व्यवस्या के सारे वचनोंके पालन करने में चौकसी करें,
13TSKCOMAnd that their children, which have not known any thing, may hear, and learn to fear the LORD your God, as long as ye live in the land whither ye go over Jordan to possess it.
13TSKCOMഅവയെ അറിഞ്ഞിട്ടില്ലാത്ത അവരുടെ മക്കൾ കേൾക്കേണ്ടതിന്നും നിങ്ങൾ യോർദ്ദാൻ കടന്നു കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിങ്ങളുടെ ആയുഷ്കാലമൊക്കെയും നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടുവാൻ പഠിക്കേണ്ടതിന്നും ജനത്തെ വിളിച്ചു കൂട്ടേണം.
13TSKCOMAvaye arinjnjittillaatha avarute makkal kelkkendathinnum ningal yorddaan katannu kaivashamaakkuvaan chellunna deshathu ningalute aayushkaalamokkeyum ningalute daivamaaya yahovaye bhayappetuvaan pathikkendathinnum janathe vilichu koottenam.
13TSKCOMऔर उनके लड़केबाले जिन्होंने थे बातें नहीं सुनीं वे भी सुनकर सींखें, कि तुम्हारे परमेश्वर यहोवा का भय उस समय तक मानते रहें, जब तक तुम उस देश में जीवित रहो जिसके अधिक्कारनेी होने को तुम यरदन पार जा रहे हो।।
14TSKCOMAnd the LORD said unto Moses, Behold, thy days approach that thou must die: call Joshua, and present yourselves in the tabernacle of the congregation, that I may give him a charge. And Moses and Joshua went, and presented themselves in the tabernacle of the congregation.
14TSKCOMഅനന്തരം യഹോവ മോശെയോടു: നീ മരിപ്പാനുള്ള സമയം അടുത്തിരിക്കുന്നു; ഞാൻ യോശുവെക്കു കല്പന കൊടുക്കേണ്ടതിന്നു അവനെ വിളിച്ചു നിങ്ങൾ സമാഗമനകൂടാരത്തിങ്കൽ വന്നുനില്പിൻ എന്നു കല്പിച്ചു. അങ്ങനെ മോശെയും യോശുവയും ചെന്നു സമാഗമനകൂടാരത്തിങ്കൽ നിന്നു.
14TSKCOMAnantharam yahova mosheyotu: nee marippaanulla samayam atuthirikkunnu; njaan yoshuvekku kalpana kotukkendathinnu avane vilichu ningal samaagamanakootaarathingkal vannunilpin ennu kalpichu. angane mosheyum yoshuvayum chennu samaagamanakootaarathingkal ninnu.
14TSKCOMफिर यहोवा ने मूसा से कहा, तेरे मरने का दिन निकट है; तू यहोशू को बुलवा, और तुम दोनोंमिलापवाले तम्बू में आकर उपस्यित हो कि मैं उसको आज्ञा दूं। तब मूसा और यहोशू जाकर मिलापवाले तम्बू में उपस्यित हुए।
15TSKCOMAnd the LORD appeared in the tabernacle in a pillar of a cloud: and the pillar of the cloud stood over the door of the tabernacle.
15TSKCOMഅപ്പോൾ യഹോവ മേഘസ്തംഭത്തിൽ കൂടാരത്തിങ്കൽ പ്രത്യക്ഷനായി; മേഘസ്തംഭം കൂടാരവാതിലിന്നു മീതെ നിന്നു.
15TSKCOMAppol yahova meghasthambhathil kootaarathingkal prathyakshanaayi; meghasthambham kootaaravaathilinnu meethe ninnu.
15TSKCOMतब यहोवा ने उस तम्बू में बादल के खम्भे में होकर दर्शन दिया; और बादल का खम्भा तम्बू के द्वार पर ठहर गया।
16TSKCOMAnd the LORD said unto Moses, Behold, thou shalt sleep with thy fathers; and this people will rise up, and go a whoring after the gods of the strangers of the land, whither they go to be among them, and will forsake me, and break my covenant which I have made with them.
16TSKCOMയഹോവ മോശെയോടു അരുളിച്ചെയ്തതു എന്തെന്നാൽ: നീ നിന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിക്കും; എന്നാൽ ഈ ജനം പാർപ്പാൻ ചെല്ലുന്ന ദേശത്തിലെ നിവാസികളുടെ അന്യദൈവങ്ങളെ പിൻചെന്നു പരസംഗം ചെയ്കയും എന്നെ ഉപേക്ഷിച്ചു ഞാൻ അവരോടു ചെയ്തിട്ടുള്ള എന്റെ നിയമം ലംഘിക്കയും ചെയ്യും.
16TSKCOMYahova mosheyotu arulicheythathu enthennaal: nee ninre pithaakkanmaareppole nidrapraapikkum; ennaal ee janam paarppaan chellunna deshathile nivaasikalute anyadaivangale pinchennu parasamgam cheykayum enne upekshichu njaan avarotu cheythittulla enre niyamam lamghikkayum cheyyum.
16TSKCOMतब यहोवा ने मूसा से कहा, तू तो अपके पुरखाओं के संग सो जाने पर है; और थे लागे उठकर उस देश के पराथे देवताओं के पीछे जिनके मध्य वे जाकर रहेंगे व्यभिचारी हो जाएंगे, और मुझे त्यागकर उस वाचा को जो मैं ने उन से बान्धी है तोडेंगे।
17TSKCOMThen my anger shall be kindled against them in that day, and I will forsake them, and I will hide my face from them, and they shall be devoured, and many evils and troubles shall befall them; so that they will say in that day, Are not these evils come upon us, because our God is not among us?
17TSKCOMഎന്റെ കോപം അവരുടെ നേരെ ജ്വലിച്ചിട്ടു ഞാൻ അവരെ ഉപേക്ഷിക്കയും എന്റെ മുഖം അവർക്കു മറെക്കയും ചെയ്യും; അവർ നാശത്തിന്നിരയായ്തീരും; അനേകം അനർത്ഥങ്ങളും കഷ്ടങ്ങളും അവർക്കു ഭവിക്കും; നമ്മുടെ ദൈവം നമ്മുടെ ഇടയിൽ ഇല്ലായ്കകൊണ്ടല്ലയോ ഈ അനത്ഥങ്ങൾ നമുക്കു ഭവിച്ചതു എന്നു അവർ അന്നു പറയും.
17TSKCOMEnre kopam avarute nere jvalichittu njaan avare upekshikkayum enre mukham avarkku marekkayum cheyyum; avar naashathinnirayaaytheerum; anekam anarthangalum kashtangalum avarkku bhavikkum; nammute daivam nammute itayil illaaykakondallayo ee anathangal namukku bhavichathu ennu avar annu parayum.
17TSKCOMउस समय मेरा कोप इन पर भड़केगा, और मैं भी इन्हें त्यागकर इन से अपना मुंह छिपा लूंगा, और थे आहार हो जाएंगे; और बहुत सी विपत्तियां और क्लेश इन पर आ पकेंगे, यहां तक कि थे उस समय कहेंगे, क्या थे विपत्तियां हम पर इस कारण तो नहीं आ पक्कीं, क्योंकि हमारा परमेश्वर हमारे मध्य में नहीं रहा?
18TSKCOMAnd I will surely hide my face in that day for all the evils which they shall have wrought, in that they are turned unto other gods.
18TSKCOMഎങ്കിലും അവർ അന്യദൈവങ്ങളുടെ അടുക്കലേക്കു തിരിഞ്ഞു ചെയ്തിട്ടുള്ള സകലദോഷവും നിമിത്തം ഞാൻ അന്നു എന്റെ മുഖം മറെച്ചുകളയും
18TSKCOMEngkilum avar anyadaivangalute atukkalekku thirinjnju cheythittulla sakaladoshavum nimitham njaan annu enre mukham marechukalayum
18TSKCOMउस समय मैं उन सब बुराइयोंके कारण जो थे पराथे देवताओं की ओर फिरकर करेंगे नि:सन्देह उन से अपना मुंह छिपा लूंगा।
19TSKCOMNow therefore write ye this song for you, and teach it the children of Israel: put it in their mouths, that this song may be a witness for me against the children of Israel.
19TSKCOMആകയാൽ ഈ പാട്ടു എഴുതി യിസ്രായേൽമക്കളെ പഠിപ്പിക്ക; യിസ്രായേൽമക്കളുടെ നേരെ ഈ പാട്ടു എനിക്കു സാക്ഷിയായിരിക്കേണ്ടതിന്നു അതു അവർക്കു വായ്പാഠമാക്കിക്കൊടുക്കുക.
19TSKCOMAakayaal ee paattu ezhuthi yisraayelmakkale pathippikka; yisraayelmakkalute nere ee paattu enikku saakshiyaayirikkendathinnu athu avarkku vaaypaathamaakkikkotukkuka.
19TSKCOMसो अब तुम यह गीत लिख लो, और तू उसे इस्राएलियोंको सिखाकर कंठ करा देना, इसलिथे कि यह गीत उनके विरूद्ध मेरा साझी ठहरे।
20TSKCOMFor when I shall have brought them into the land which I sware unto their fathers, that floweth with milk and honey; and they shall have eaten and filled themselves, and waxen fat; then will they turn unto other gods, and serve them, and provoke me, and break my covenant.
20TSKCOMഞാൻ അവരുടെ പിതാക്കന്മാരോടു സത്യംചെയ്തതായി പാലും തേനും ഒഴുകുന്ന ദേശത്തു അവരെ എത്തിച്ചശേഷം അവർ തിന്നു തൃപ്തരായി തടിച്ചിരിക്കുമ്പോൾ അന്യദൈവങ്ങളുടെ അടുക്കലേക്കു തിരിഞ്ഞു അവയെ സേവിക്കയും എന്റെ നിയമം ലംഘിച്ചു എന്നെ കോപിപ്പിക്കയും ചെയ്യും.
20TSKCOMNjaan avarute pithaakkanmaarotu sathyamcheythathaayi paalum thenum ozhukunna deshathu avare ethichashesham avar thinnu thriptharaayi thatichirikkumpol anyadaivangalute atukkalekku thirinjnju avaye sevikkayum enre niyamam lamghichu enne kopippikkayum cheyyum.
20TSKCOMजब मैं इनको उस देश में पहुंचाऊंगा जिसे देने की मैं ने इनके पूर्वजोंसे शपय खाईं यी, और जिस में दूध और मधु की धाराएं बहती हैं, और खाते-खाते इनका पेट भर जाए, और थे ह्रृष्ट-पुष्ट हो जाएंगे; तब थे पराथे देवताओं की ओर फिरकर उनकी उपासना करने लगेंगे, और मेरा तिरस्कार करके मेरी वाचा को तोड़ देंगे।
21TSKCOMAnd it shall come to pass, when many evils and troubles are befallen them, that this song shall testify against them as a witness; for it shall not be forgotten out of the mouths of their seed: for I know their imagination which they go about, even now, before I have brought them into the land which I sware.
21TSKCOMഎന്നാൽ അനേകം അനർത്ഥങ്ങളും കഷ്ടങ്ങളും അവർക്കു ഭവിക്കുമ്പോൾ അവരുടെ സന്തതിയുടെ വായിൽനിന്നു മറന്നുപോകാത്ത ഈ പാട്ടു അവരുടെ നേരെ സാക്ഷ്യം പറയും; ഞാൻ സത്യംചെയ്ത ദേശത്തു അവരെ എത്തിക്കുമ്മുമ്പേ ഇന്നു തന്നേ അവർക്കുള്ള നിരൂപണങ്ങളെ ഞാൻ അറിയുന്നു.
21TSKCOMEnnaal anekam anarthangalum kashtangalum avarkku bhavikkumpol avarute santhathiyute vaayilninnu marannupokaatha ee paattu avarute nere saakshyam parayum; njaan sathyamcheytha deshathu avare ethikkummumpe innu thanne avarkkulla niroopanangale njaan ariyunnu.
21TSKCOMवरन अभी भी जब मैं इन्हें इस देश में जिसके विषय मैं ने शपय खाई है पहुंचा नहीं चुका, मुझे मालूम है, कि थे क्या क्या कल्पना कर रहे हैं; इसलिथे जब बहुत सी विपत्तियां और क्लेश इन पर आ पकेंगे, तब यह गीत इन पर साझी देगा, क्योंकि इनकी सन्तान इसको कभी भी नहीं भूलेगी।
22TSKCOMMoses therefore wrote this song the same day, and taught it the children of Israel.
22TSKCOMആകയാൽ മോശെ അന്നു തന്നേ ഈ പാട്ടു എഴുതി യിസ്രായേൽമക്കളെ പഠിപ്പിച്ചു.
22TSKCOMAakayaal moshe annu thanne ee paattu ezhuthi yisraayelmakkale pathippichu.
22TSKCOMतब मूसा ने उसी दिन यह गीत लिखकर इस्राएलियोंको सिखाया।
23TSKCOMAnd he gave Joshua the son of Nun a charge, and said, Be strong and of a good courage: for thou shalt bring the children of Israel into the land which I sware unto them: and I will be with thee.
23TSKCOMപിന്നെ അവൻ നൂന്റെ മകനായ യോശുവയോടു: ബലവും ധൈര്യവുമുള്ളവനായിരിക്ക; ഞാൻ യിസ്രായേൽമക്കളോടു സത്യംചെയ്ത ദേശത്തു നീ അവരെ എത്തിക്കും; ഞാൻ നിന്നോടു കൂടെ ഇരിക്കും എന്നരുളിച്ചെയ്തു.
23TSKCOMPinne avan noonre makanaaya yoshuvayotu: balavum dhairyavumullavanaayirikka; njaan yisraayelmakkalotu sathyamcheytha deshathu nee avare ethikkum; njaan ninnotu koote irikkum ennarulicheythu.
23TSKCOMऔर उस ने नून के पुत्र यहोशू को यह आज्ञा दी, कि हियाव बान्ध और दृढ़ हो; क्योंकि इस्राएलियोंको उस देश में जिसे उन्हें देने को मैं ने उन से शपय खाई है तू पहुंचाएगा; और मैं आप तेरे संग रहूंगा।।
24TSKCOMAnd it came to pass, when Moses had made an end of writing the words of this law in a book, until they were finished,
24TSKCOMമോശെ ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ മുഴുവനും ഒരു പുസ്തകത്തിൽ എഴുതിത്തീർന്നപ്പോൾ
24TSKCOMMoshe ee nyaayapramaanathile vachanangal muzhuvanum oru pusthakathil ezhuthitheernnappol
24TSKCOMजब मूसा इस व्यवस्या के वचन को आदि से अन्त तक पुस्तक में लिख चुका,
25TSKCOMThat Moses commanded the Levites, which bare the ark of the covenant of the LORD, saying,
25TSKCOMയഹോവയുടെ നിയമപെട്ടകം ചുമക്കുന്ന ലേവ്യരോടു കല്പിച്ചതു എന്തെന്നാൽ:
25TSKCOMYahovayute niyamapettakam chumakkunna levyarotu kalpichathu enthennaal:
25TSKCOMतब उस ने यहोवा के सन्दूक उठानेवाले लेवियोंको आज्ञा दी,
26TSKCOMTake this book of the law, and put it in the side of the ark of the covenant of the LORD your God, that it may be there for a witness against thee.
26TSKCOMഈ ന്യായപ്രമാണപുസ്തകം എടുത്തു നിങ്ങളുടെ ദൈവമായ യഹോവയുടെ നിയമ പെട്ടകത്തിന്നരികെ വെപ്പിൻ; അവിടെ അതു നിന്റെ നേരെ സാക്ഷിയായിരിക്കും.
26TSKCOMEe nyaayapramaanapusthakam etuthu ningalute daivamaaya yahovayute niyama pettakathinnarike veppin; avite athu ninre nere saakshiyaayirikkum.
26TSKCOMकि व्यवस्या की इस पुस्तक को लेकर अपके परमेश्वर यहोवा की वाचा के सन्दूक के पास रख दो, कि यह वहां तुझ पर साझी देती रहे।
27TSKCOMFor I know thy rebellion, and thy stiff neck: behold, while I am yet alive with you this day, ye have been rebellious against the LORD; and how much more after my death?
27TSKCOMനിന്റെ മത്സരസ്വഭാവവും ദുശ്ശാഠ്യവും എനിക്കു അറിയാം; ഇതാ, ഇന്നു ഞാൻ നിങ്ങളോടു കൂടെ ജീവിച്ചിരിക്കുമ്പോൾ തന്നേ നിങ്ങൾ യഹോവയോടു മത്സരികളായിരിക്കുന്നുവല്ലോ? എന്റെ മരണശേഷം എത്ര അധികം?
27TSKCOMNinre mathsarasvabhaavavum dushshaathyavum enikku ariyaam; ithaa, innu njaan ningalotu koote jeevichirikkumpol thanne ningal yahovayotu mathsarikalaayirikkunnuvallo? enre maranashesham ethra adhikam?
27TSKCOMक्योंकि तेरा बलवा और हठ मुझे मालूम है; देखो, मेरे जीवित और संग रहते हुए भी तुम यहोवा से बलवा करते आए हो; फिर मेरे मरने के बाद भी क्योंन करोगे!
28TSKCOMGather unto me all the elders of your tribes, and your officers, that I may speak these words in their ears, and call heaven and earth to record against them.
28TSKCOMനിങ്ങളുടെ ഗോത്രങ്ങളുടെ എല്ലാമൂപ്പന്മാരെയും പ്രമാണികളെയും എന്റെ അടുക്കൽ വിളിച്ചുകൂട്ടുവിൻ; എന്നാൽ ഞാൻ ഈ വചനങ്ങൾ അവരെ പറഞ്ഞു കേൾപ്പിച്ചു അവരുടെ നേരെ ആകാശത്തെയും ഭൂമിയെയും സാക്ഷിവെക്കും.
28TSKCOMNingalute gothrangalute ellaamooppanmaareyum pramaanikaleyum enre atukkal vilichukoottuvin; ennaal njaan ee vachanangal avare paranjnju kelppichu avarute nere aakaashatheyum bhoomiyeyum saakshivekkum.
28TSKCOMतुम अपके गोत्रोंके सब वृद्ध लोगोंको और अपके सरदारोंको मेरे पास इकट्ठा करो, कि मैं उनको थे वचन सुनाकर उनके विरुद्ध आकाश और पृय्वी दोनोंको साझी बनाऊं।
29TSKCOMFor I know that after my death ye will utterly corrupt yourselves, and turn aside from the way which I have commanded you; and evil will befall you in the latter days; because ye will do evil in the sight of the LORD, to provoke him to anger through the work of your hands.
29TSKCOMഎന്റെ മരണശേഷം നിങ്ങൾ വഷളത്വം പ്രവൃത്തിക്കും എന്നും ഞാൻ നിങ്ങളോടു ആജ്ഞാപിച്ചിട്ടുള്ള വഴി വിട്ടു മാറിക്കളയും എന്നും എനിക്കു അറിയാം; അങ്ങനെ നിങ്ങൾ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു നിങ്ങളുടെ പ്രവൃത്തികളാൽ അവനെ കോപിപ്പിക്കുന്നതുകൊണ്ടു ഭാവികാലത്തു നിങ്ങൾക്കു അനർത്ഥം ഭവിക്കും.
29TSKCOMEnre maranashesham ningal vashalathvam pravrithikkum ennum njaan ningalotu aajnjaapichittulla vazhi vittu maarikkalayum ennum enikku ariyaam; angane ningal yahovekku anishtamaayullathu cheythu ningalute pravrithikalaal avane kopippikkunnathukontu bhaavikaalathu ningalkku anartham bhavikkum.
29TSKCOMक्योंकि मुझे मालूम है कि मेरी मृत्यु के बाद तुम बिलकुल बिगड़ जाओगे, और जिस मार्ग में चलने की आज्ञा मैं ने तुम को सुनाई है उसको भी तुम छोड़ दोगे; और अन्त के दिनोंमें जब तुम वह काम करके जो यहोवा की दृष्टि में बुरा है, अपक्की बनाई हुई वस्तुओं की पूजा करके उसको रिस दिलाओगे, तब तुम पर विपत्ति आ पकेगी।।
30TSKCOMAnd Moses spake in the ears of all the congregation of Israel the words of this song, until they were ended.
30TSKCOMഅങ്ങനെ മോശെ യിസ്രായേലിന്റെ സർവ്വസഭയെയും ഈ പാട്ടിന്റെ വചനങ്ങളൊക്കെയും ചൊല്ലിക്കേൾപ്പിച്ചു.
30TSKCOMAngane moshe yisraayelinre sarvvasabhayeyum ee paattinre vachanangalokkeyum chollikkelppichu.
30TSKCOMतब मूसा ने इस्राएल की सारी सभा को इस गीत के वचन आदि से अन्त तक कह सुनाए: