Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMHe that is wounded in the stones, or hath his privy member cut off, shall not enter into the congregation of the LORD.
1TSKCOMഷണ്ഡനോ ഛിന്നലിംഗനോ യഹോവയുടെ സഭയിൽ പ്രവേശിക്കരുതു.
1TSKCOMShandano chhinnalimgano yahovayute sabhayil praveshikkaruthu.
1TSKCOMजिसके अण्ड कुचले गए वा लिंग काट डाला गया हो वह यहोवा की सभा में न आने पाए।।
2TSKCOMA bastard shall not enter into the congregation of the LORD; even to his tenth generation shall he not enter into the congregation of the LORD.
2TSKCOMകൌലടേയൻ യഹോവയുടെ സഭയിൽ പ്രവേശിക്കരുതു; അവന്റെ പത്താം തലമുറപോലും യഹോവയുടെ സഭയിൽ പ്രവേശിക്കരുതു.
2TSKCOMKaulateyan yahovayute sabhayil praveshikkaruthu; avanre pathaam thalamurapolum yahovayute sabhayil praveshikkaruthu.
2TSKCOMकोई कुकर्म से जन्मा हुआ यहोवा की सभा में न आने पाए; किन्तु दस पीढ़ी तक उसके वंश का कोई यहोवा की सभा में न आने पाए।।
3TSKCOMAn Ammonite or Moabite shall not enter into the congregation of the LORD; even to their tenth generation shall they not enter into the congregation of the LORD for ever:
3TSKCOMഒരു അമ്മോന്യനോ മോവാബ്യനോ യഹോവയുടെ സഭയിൽ പ്രവേശിക്കരുതു; അവരുടെ പത്താം തലമുറപോലും ഒരു നാളും യഹോവയുടെ സഭയിൽ പ്രവേശിക്കരുതു.
3TSKCOMOru ammonyano movaabyano yahovayute sabhayil praveshikkaruthu; avarute pathaam thalamurapolum oru naalum yahovayute sabhayil praveshikkaruthu.
3TSKCOMकोई अम्मोनी वा मोआबी यहोवा की सभा में न आने पाए; उनकी दसवीं पीढ़ी तक का कोई यहोवा की सभा में कभी न आने पाए;
4TSKCOMBecause they met you not with bread and with water in the way, when ye came forth out of Egypt; and because they hired against thee Balaam the son of Beor of Pethor of Mesopotamia, to curse thee.
4TSKCOMനിങ്ങൾ മിസ്രയീമിൽനിന്നു വരുമ്പോൾ അവർ അപ്പവും വെള്ളവുംകൊണ്ടു വഴിയിൽ നിങ്ങളെ വന്നെതിരേൽക്കായ്കകൊണ്ടും നിന്നെ ശപിപ്പാൻ അവർ മെസൊപൊത്താമ്യയിലെ പെഥോരിൽനിന്നു ബെയോരിന്റെ മകനായ ബിലെയാമിനെ നിനക്കു വിരോധമായി കൂലിക്കു വിളിപ്പിച്ചതുകൊണ്ടും തന്നേ.
4TSKCOMNingal misrayeemilninnu varumpol avar appavum vellavumkontu vazhiyil ningale vannethirelkkaaykakontum ninne shapippaan avar mesopothaamyayile pethorilninnu beyorinre makanaaya bileyaamine ninakku virodhamaayi koolikku vilippichathukontum thanne.
4TSKCOMइस कारण से कि जब तुम मिस्र से निकलकर आते थे तब उन्होंने अन्न जल लेकर मार्ग में तुम से भेंट नहीं की, और यह भी कि उन्होंने अरम्नहरैम देश के पतोर नगरवाले बोर के पुत्र बिलाम को तुझे शाप देने के लिथे दझिणा दी।
5TSKCOMNevertheless the LORD thy God would not hearken unto Balaam; but the LORD thy God turned the curse into a blessing unto thee, because the LORD thy God loved thee.
5TSKCOMഎന്നാൽ ബിലെയാമിന്നു ചെവികൊടുപ്പാൻ നിന്റെ ദൈവമായ യഹോവെക്കു മനസ്സില്ലായിരുന്നു; നിന്റെ ദൈവമായ യഹോവ നിന്നെ സ്നേഹിച്ചതുകൊണ്ടു നിന്റെ ദൈവമായ യഹോവ ശാപം നിനക്കു അനുഗ്രഹമാക്കിത്തീർത്തു.
5TSKCOMEnnaal bileyaaminnu chevikotuppaan ninre daivamaaya yahovekku manassillaayirunnu; ninre daivamaaya yahova ninne snehichathukontu ninre daivamaaya yahova shaapam ninakku anugrahamaakkitheerthu.
5TSKCOMपरन्तु तेरे परमेश्वर यहोवा ने तेरे निमित्त उसके शाप को आशीष से पलट दिया, इसलिथे कि तेरा परमेश्वर यहोवा तुझ से प्रेम रखता या।
6TSKCOMThou shalt not seek their peace nor their prosperity all thy days for ever.
6TSKCOMആകയാൽ നിന്റെ ആയുഷ്കാലത്തൊരിക്കലും അവരുടെ സമാധാനത്തിന്നും ഗുണത്തിന്നും വേണ്ടി ചിന്തിക്കരുതു.
6TSKCOMAakayaal ninre aayushkaalathorikkalum avarute samaadhaanathinnum gunathinnum venti chinthikkaruthu.
6TSKCOMतू जीवन भर उनका कुशल और भलाई कभी न चाहना।
7TSKCOMThou shalt not abhor an Edomite; for he is thy brother: thou shalt not abhor an Egyptian; because thou wast a stranger in his land.
7TSKCOMഏദോമ്യനെ വെറുക്കരുതു; അവൻ നിന്റെ സഹോദരനല്ലോ. മിസ്രയീമ്യനെ വെറുക്കരുതു; നീ അവന്റെ ദേശത്തു പരദേശി ആയിരുന്നുവല്ലോ.
7TSKCOMEdomyane verukkaruthu; avan ninre sahodaranallo. misrayeemyane verukkaruthu; nee avanre deshathu paradeshi aayirunnuvallo.
7TSKCOMकिसी एदोमी से घृणा न करना, क्योंकि वह तेरा भाई है; किसी मिस्री से भी घृणा न करना, क्योंकि उसके देश में तू परदेशी होकर रहा या।
8TSKCOMThe children that are begotten of them shall enter into the congregation of the LORD in their third generation.
8TSKCOMമൂന്നാം തലമുറയായി അവർക്കു ജനിക്കുന്ന മക്കൾക്കു യഹോവയുടെ സഭയിൽ പ്രവേശിക്കാം.
8TSKCOMMoonnaam thalamurayaayi avarkku janikkunna makkalkku yahovayute sabhayil praveshikkaam.
8TSKCOMउनके जो परपोते उत्पन्न होंवे यहोवा की सभा में न आने पाएं।
9TSKCOMWhen the host goeth forth against thine enemies, then keep thee from every wicked thing.
9TSKCOMശത്രുക്കൾക്കു നേരെ പാളയമിറങ്ങുമ്പോൾ കൊള്ളരുതാത്ത കാര്യമൊന്നും ചെയ്യാതിരിപ്പാൻ നീ സൂക്ഷികൊള്ളേണം.
9TSKCOMShathrukkalkku nere paalayamirangumpol kollaruthaatha kaaryamonnum cheyyaathirippaan nee sookshikollenam.
9TSKCOMजब तू शत्रुओं से लड़ने को जाकर छावनी डाले, तब सब प्रकार की बुरी बातोंसे बचा रहना।
10TSKCOMIf there be among you any man, that is not clean by reason of uncleanness that chanceth him by night, then shall he go abroad out of the camp, he shall not come within the camp:
10TSKCOMരാത്രിയിൽ സംഭവിച്ച കാര്യത്താൽ അശുദ്ധനായ്തീർന്ന ഒരുത്തൻ നിങ്ങളിൽ ഉണ്ടായിരുന്നാൽ അവൻ പാളയത്തിന്നു പുറത്തുപോകേണം; പാളയത്തിന്നകത്തു വരരുതു.
10TSKCOMRaathriyil sambhavicha kaaryathaal ashudhanaaytheernna oruthan ningalil undaayirunnaal avan paalayathinnu purathupokenam; paalayathinnakathu vararuthu.
10TSKCOMयदि तेरे बीच कोई पुरूष उस अशुद्धता से जो रात्रि को आप से आप हुआ करती है अशुद्ध हुआ हो, तो वह छावनी से बाहर जाए, और छावनी के भीतर न आए;
11TSKCOMBut it shall be, when evening cometh on, he shall wash himself with water: and when the sun is down, he shall come into the camp again.
11TSKCOMസന്ധ്യയാകുമ്പോൾ അവൻ വെള്ളത്തിൽ കുളിക്കേണം; സൂര്യൻ അസ്തമിച്ചിട്ടു അവന്നു പാളയത്തിന്നകത്തു വരാം.
11TSKCOMSandhyayaakumpol avan vellathil kulikkenam; sooryan asthamichittu avannu paalayathinnakathu varaam.
11TSKCOMपरन्तु संध्या से कुछ पहिले वह स्नान करे, और जब सूर्य डूब जाए तब छावनी में आए।
12TSKCOMThou shalt have a place also without the camp, whither thou shalt go forth abroad:
12TSKCOMബാഹ്യത്തിന്നു പോകുവാൻ നിനക്കു ഒരു സ്ഥലം പാളയത്തിന്നു പുറത്തു ഉണ്ടായിരിക്കേണം.
12TSKCOMBaahyathinnu pokuvaan ninakku oru sthalam paalayathinnu purathu undaayirikkenam.
12TSKCOMछावनी के बाहर तेरे दिशा फिरने का एक स्यान हुआ करे, और वहीं दिशा फिरने को जाया करना;
13TSKCOMAnd thou shalt have a paddle upon thy weapon; and it shall be, when thou wilt ease thyself abroad, thou shalt dig therewith, and shalt turn back and cover that which cometh from thee:
13TSKCOMനിന്റെ ആയുധങ്ങളുടെ കൂട്ടത്തിൽ ഒരു പാരയും ഉണ്ടായിരിക്കേണം; ബാഹ്യത്തിന്നു ഇരിക്കുമ്പോൾ അതിനാൽ കുഴിച്ചു നിന്റെ വിസർജ്ജനം മൂടിക്കളയേണം.
13TSKCOMNinre aayudhangalute koottathil oru paarayum undaayirikkenam; baahyathinnu irikkumpol athinaal kuzhichu ninre visarjjanam mootikkalayenam.
13TSKCOMऔर तेरे पास के हयियारोंमें एक खनती भी रहे; और जब तू दिशा फिरने को बैठे, तब उस से खोदकर अपके मल को ढांप देना।
14TSKCOMFor the LORD thy God walketh in the midst of thy camp, to deliver thee, and to give up thine enemies before thee; therefore shall thy camp be holy: that he see no unclean thing in thee, and turn away from thee.
14TSKCOMനിന്റെ ദൈവമായ യഹോവ നിന്നെ രക്ഷിപ്പാനും ശത്രുക്കളെ നിനക്കു ഏല്പിച്ചുതരുവാനും നിന്റെ പാളയത്തിന്റെ മദ്ധ്യേ നടക്കുന്നു; നിങ്കൽ വൃത്തികേടു കണ്ടിട്ടു അവൻ നിന്നെ വിട്ടകലാതിരിപ്പാൻ നിന്റെ പാളയം ശുദ്ധിയുള്ളതായിരിക്കേണം.
14TSKCOMNinre daivamaaya yahova ninne rakshippaanum shathrukkale ninakku elpichutharuvaanum ninre paalayathinte madhye natakkunnu; ningkal vrithiketu kantittu avan ninne vittakalaathirippaan ninre paalayam shudhiyullathaayirikkenam.
14TSKCOMक्योंकि तेरा परमेश्वर यहोवा तुझ को बचाने और तेरे शत्रुओं को तुझ से हरवाने को तेरी छावनी के मध्य घूमता रहेगा, इसलिथे तेरी छावनी पवित्र रहनी चाहिथे, ऐसा न हो कि वह तेरे मध्य में कोई अशुद्ध वस्तु देखकर तुझ से फिर जाए।।
15TSKCOMThou shalt not deliver unto his master the servant which is escaped from his master unto thee:
15TSKCOMയജമാനനെ വിട്ടു നിന്റെ അടുക്കൽ ശരണം പ്രാപിപ്പാൻ വന്ന ദാസനെ യജമാനന്റെ കയ്യിൽ ഏല്പിക്കരുതു.
15TSKCOMYajamaanane vittu ninre atukkal sharanam praapippaan vanna daasane yajamaananre kayyil elpikkaruthu.
15TSKCOMजो दास अपके स्वामी के पास से भागकर तेरी शरण ले उसको उसके स्वामी के हाथ न पकड़ा देना;
16TSKCOMHe shall dwell with thee, even among you, in that place which he shall choose in one of thy gates, where it liketh him best: thou shalt not oppress him.
16TSKCOMഅവൻ നിങ്ങളുടെ ഇടയിൽ നിന്റെ പട്ടണങ്ങളിൽ ഏതിലെങ്കിലും തനിക്കു ബോധിച്ചേടത്തു നിന്നോടു കൂടെ പാർക്കട്ടെ; അവനെ ഞെരുക്കം ചെയ്യരുതു.
16TSKCOMAvan ningalute itayil ninre pattanangalil ethilengkilum thanikku bodhichetathu ninnotu koote paarkkatte; avane njerukkam cheyyaruthu.
16TSKCOMवह तेरे बीच जो नगर उसे अच्छा लगे उसी में तेरे संग रहने पाए; और तू उस पर अन्धेर न करना।।
17TSKCOMThere shall be no whore of the daughters of Israel, nor a sodomite of the sons of Israel.
17TSKCOMയിസ്രായേൽപുത്രിമാരിൽ ഒരു വേശ്യ ഉണ്ടാകരുതു; യിസ്രായേൽപുത്രന്മാരിൽ പുരുഷ മൈഥുനക്കാരനും ഉണ്ടാകരുതു.
17TSKCOMYisraayelputhrimaaril oru veshya undaakaruthu; yisraayelputhranmaaril purusha maithunakkaaranum undaakaruthu.
17TSKCOMइस्राएली स्त्रियोंमें से कोई देवदासी न हो, और न इस्राएलियोंमें से कोई पुरूष ऐसा बुरा काम करनेवाला हो।
18TSKCOMThou shalt not bring the hire of a whore, or the price of a dog, into the house of the LORD thy God for any vow: for even both these are abomination unto the LORD thy God.
18TSKCOMവേശ്യയുടെ കൂലിയും നായുടെ വിലയും നിന്റെ ദൈവമായ യഹോവയുടെ ആലയത്തിലേക്കു യാതൊരു നേർച്ചയായിട്ടും കൊണ്ടുവരരുതു; ഇവ രണ്ടും നിന്റെ ദൈവമായ യഹോവെക്കു അറെപ്പാകുന്നു.
18TSKCOMVeshyayute kooliyum naayute vilayum ninre daivamaaya yahovayute aalayathilekku yaathoru nerchayaayittum kontuvararuthu; iva rantum ninre daivamaaya yahovekku areppaakunnu.
18TSKCOMतू वेश्यापन की कमाई वा कुत्ते की कमाई किसी मन्नत को पूरी करने के लिथे अपके परमेश्वर यहोवा के घर में न लाना; क्योंकि तेरे परमेश्वर यहोवा के समीप थे दोनोंकी दोनोंकमाई घृणित कर्म है।।
19TSKCOMThou shalt not lend upon usury to thy brother; usury of money, usury of victuals, usury of any thing that is lent upon usury:
19TSKCOMപണത്തിന്നോ, ആഹാരത്തിന്നോ, വായിപ്പ കൊടുക്കുന്ന യാതൊരു വസ്തുവിന്നോ സഹോദരനോടു പലിശ വാങ്ങരുതു.
19TSKCOMPanathinno, aahaarathinno, vaayippa kotukkunna yaathoru vasthuvinno sahodaranotu palisha vaangaruthu.
19TSKCOMअपके किसी भाई को ब्याज पर ऋण न देना, चाहे रूपया हो, चाहे भोजन-वस्तु हो, चाहे कोई वस्तु हो जो ब्याज पर दी जाति है, उसे ब्याज न देना।
20TSKCOMUnto a stranger thou mayest lend upon usury; but unto thy brother thou shalt not lend upon usury: that the LORD thy God may bless thee in all that thou settest thine hand to in the land whither thou goest to possess it.
20TSKCOMഅന്യനോടു പലിശ വാങ്ങാം; എന്നാൽ നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നീ തൊടുന്നതിലൊക്കെയും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന്നു സഹോദരനോടു പലിശ വാങ്ങരുതു.
20TSKCOMAnyanotu palisha vaangaam; ennaal nee kaivashamaakkuvaan chellunna deshathu nee thotunnathilokkeyum ninre daivamaaya yahova ninne anugrahikkendathinnu sahodaranotu palisha vaangaruthu.
20TSKCOMतू परदेशी को ब्याज पर ऋण तो दे, परन्तु अपके किसी भाई से ऐसा न करना, ताकि जिस देश का अधिक्कारनेी होने को तू जा रहा है, वहां जिस जिस काम में अपना हाथ लगाए, उन सभोंको तेरा परमेश्वर यहोवा तुझे आशीष दे।।
21TSKCOMWhen thou shalt vow a vow unto the LORD thy God, thou shalt not slack to pay it: for the LORD thy God will surely require it of thee; and it would be sin in thee.
21TSKCOMനിന്റെ ദൈവമായ യഹോവെക്കു നേർച്ച നേർന്നാൽ അതു നിവർത്തിപ്പാൻ താമസം വരുത്തരുതു; അങ്ങനെ ചെയ്താൽ നിന്റെ ദൈവമായ യഹോവ നിന്നോടു ചോദിക്കും; അതു നിങ്കൽ പാപമായിരിക്കും.
21TSKCOMNinre daivamaaya yahovekku nercha nernnaal athu nivarthippaan thaamasam varutharuthu; angane cheythaal ninre daivamaaya yahova ninnotu chodikkum; athu ningkal paapamaayirikkum.
21TSKCOMजब तू अपके परमेश्वर यहोवा के लिथे मन्नत माने, तो उसके पूरी करने में विलम्ब न करना; क्योंकि तेरा परमेश्वर यहोवा उसे निश्चय तुझ से ले लेगा, और विलम्ब करने से तू पापी ठहरेगा।
22TSKCOMBut if thou shalt forbear to vow, it shall be no sin in thee.
22TSKCOMനേരാതിരിക്കുന്നതു പാപം ആകയില്ല.
22TSKCOMNeraathirikkunnathu paapam aakayilla.
22TSKCOMपरन्तु यदि तू मन्नत न माने, तो तेरा कोई पाप नहीं।
23TSKCOMThat which is gone out of thy lips thou shalt keep and perform; even a freewill offering, according as thou hast vowed unto the LORD thy God, which thou hast promised with thy mouth.
23TSKCOMനിന്റെ നാവിന്മേൽനിന്നു വീണതു നിവർത്തിക്കയും വായ് കൊണ്ടു പറഞ്ഞ സ്വമേധാദാനം നിന്റെ ദൈവമായ യഹോവെക്കു നേർന്നതുപോലെ നിവർത്തിക്കയും വേണം.
23TSKCOMNinre naavinmelninnu veenathu nivarthikkayum vaay kontu paranjnja svamedhaadaanam ninre daivamaaya yahovekku nernnathupole nivarthikkayum venam.
23TSKCOMजो कुछ तेरे मुंह से निकले उसके पूरा करने में चौकसी करना; तू अपके मुंह से वचन देकर अपक्की इच्छा से अपके परमेश्वर यहोवा की जैसी मन्नत माने, वैसा ही स्वतंत्रता पूर्वक उसे पूरा करना।
24TSKCOMWhen thou comest into thy neighbour’s vineyard, then thou mayest eat grapes thy fill at thine own pleasure; but thou shalt not put any in thy vessel.
24TSKCOMകൂട്ടുകാരന്റെ മുന്തിരിത്തോട്ടത്തിലൂടെ പോകുമ്പോൾ ഇഷ്ടംപോലെ മുന്തിരിപ്പഴം തൃപ്തിയാംവണ്ണം നിനക്കു തിന്നാം; എങ്കിലും നിന്റെ പാത്രത്തിൽ ഇടരുതു.
24TSKCOMKoottukaaranre munthirithottathiloote pokumpol ishtampole munthirippazham thripthiyaamvannam ninakku thinnaam; engkilum ninre paathrathil itaruthu.
24TSKCOMजब तू किसी दूसरे की दाख की बारी में जाए, तब पेट भर मनमाने दाख खा तो खा, परन्तु अपके पात्र में कुछ न रखना।
25TSKCOMWhen thou comest into the standing corn of thy neighbour, then thou mayest pluck the ears with thine hand; but thou shalt not move a sickle unto thy neighbour’s standing corn.
25TSKCOMകൂട്ടുകാരന്റെ വിളഭൂമിയിൽകൂടി പോകുമ്പോൾ നിനക്കു കൈകൊണ്ടു കതിർ പറിക്കാം; എങ്കിലും കൂട്ടുകാരന്റെ വിളവിൽ അരിവാൾ വെക്കരുതു.
25TSKCOMKoottukaaranre vilabhoomiyilkooti pokumpol ninakku kaikontu kathir parikkaam; engkilum koottukaaranre vilavil arivaal vekkaruthu.
25TSKCOMऔर जब तू किसी दूसरे के खड़े खेत में जाए, तब तू हाथ से बालें तोड़ सकता है, परन्तु किसी दूसरे के खड़े खेत पर हंसुआ न लगाना।।