Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThou shalt not see the brother’s ox or his sheep go astray, and hide thyself from them: thou shalt in any case bring them again unto thy brother.
1TSKCOMസഹോദരന്റെ കാളയോ ആടോ തെറ്റി ഉഴലുന്നതു നീ കണ്ടാൽ അതിനെ വിട്ടു ഒഴിഞ്ഞുകളയാതെ സഹോദരന്റെ അടുക്കൽ എത്തിച്ചുകൊടുക്കേണം.
1TSKCOMSahodaranre kaalayo aato therri uzhalunnathu nee kandaal athine vittu ozhinjnjukalayaathe sahodaranre atukkal ethichukotukkenam.
1TSKCOMतू अपके भाई के गाय-बैल वा भेड़-बकरी को भटकी हुई देखकर अनदेखी न करना, उसको अवश्य उसके पास पहुंचा देना।
2TSKCOMAnd if thy brother be not nigh unto thee, or if thou know him not, then thou shalt bring it unto thine own house, and it shall be with thee until thy brother seek after it, and thou shalt restore it to him again.
2TSKCOMസഹോദരൻ നിനക്കു സമീപസ്ഥനല്ല, നീ അവനെ അറികയുമില്ല എന്നുവരികിൽ അതിനെ നിന്റെ വീട്ടിൽ കൊണ്ടുപോകേണം; സഹോദരൻ അതിനെ അന്വേഷിച്ചു വരുംവരെ അതു നിന്റെ അടുക്കൽ ഇരിക്കേണം; പിന്നെ അവന്നു മടക്കിക്കൊടുക്കേണം.
2TSKCOMSahodaran ninakku sameepasthanalla, nee avane arikayumilla ennuvarikil athine ninre veettil kontupokenam; sahodaran athine anveshichu varumvare athu ninre atukkal irikkenam; pinne avannu matakkikkotukkenam.
2TSKCOMपरन्तु यदि तेरा वह भाई निकट न रहता हो, वा तू उसे न जानता हो, तो उस पशु को अपके घर के भीतर ले आना, और जब तक तेरा वह भाई उसको न ढूंढ़े तब तक वह तेरे पास रहे; और जब वह उसे ढूंढ़े तब उसको दे देना।
3TSKCOMIn like manner shalt thou do with his ass; and so shalt thou do with his raiment; and with all lost things of thy brother’s, which he hath lost, and thou hast found, shalt thou do likewise: thou mayest not hide thyself.
3TSKCOMഅങ്ങനെ തന്നേ അവന്റെ കഴുതയുടെയും വസ്ത്രത്തിന്റെയും സഹോദരന്റെ പക്കൽനിന്നു കാണാതെ പോയിട്ടു നീ കണ്ടെത്തിയ ഏതൊരു വസ്തുവിന്റെയും കാര്യത്തിൽ ചെയ്യേണം; നീ ഒഴിഞ്ഞുകളയേണ്ടതല്ല.
3TSKCOMAngane thanne avanre kazhuthayuteyum vasthrathinteyum sahodaranre pakkalninnu kaanaathe poyittu nee kantethiya ethoru vasthuvinreyum kaaryathil cheyyenam; nee ozhinjnjukalayendathalla.
3TSKCOMऔर उसके गदहे वा वस्त्र के विषय, वरन उसकी कोई वस्तु क्योंन हो, जो उस से खो गई हो और तुझ को मिले, उसके विषय में भी ऐसा ही करना; तू देखी-अनदेखी न करना।।
4TSKCOMThou shalt not see thy brother’s ass or his ox fall down by the way, and hide thyself from them: thou shalt surely help him to lift them up again.
4TSKCOMസഹോദരന്റെ കഴുതയോ കാളയോ വഴിയിൽ വീണുകിടക്കുന്നതു നീ കണ്ടാൽ വിട്ടു ഒഴിഞ്ഞുകളയാതെ അതിനെ എഴുന്നേല്പിപ്പാൻ അവനെ സഹായിക്കേണം.
4TSKCOMSahodaranre kazhuthayo kaalayo vazhiyil veenukitakkunnathu nee kandaal vittu ozhinjnjukalayaathe athine ezhunnelpippaan avane sahaayikkenam.
4TSKCOMतू अपके भाई के गदहे वा बैल को मार्ग पर गिरा हुआ देखकर अनदेखी न करना; उसके उठाने में अवश्य उसकी सहाथता करना।।
5TSKCOMThe woman shall not wear that which pertaineth unto a man, neither shall a man put on a woman’s garment: for all that do so are abomination unto the LORD thy God.
5TSKCOMപുരുഷന്റെ വസ്ത്രം സ്ത്രീയും സ്ത്രീയുടെ വസ്ത്രം പുരുഷനും ധരിക്കരുതു; അങ്ങനെ ചെയ്യുന്നവരൊക്കെയും നിന്റെ ദൈവമായ യഹോവെക്കു വെറുപ്പു ആകുന്നു.
5TSKCOMPurushanre vasthram sthreeyum sthreeyute vasthram purushanum dharikkaruthu; angane cheyyunnavarokkeyum ninre daivamaaya yahovekku veruppu aakunnu.
5TSKCOMकोई स्त्री पुरूष का पहिरावा न पहिने, और न कोई पुरूष स्त्री का पहिरावा पहिने; क्योंकि ऐसे कामोंके सब करनेवाले तेरे परमेश्वर यहोवा की दृष्टि में घृणित हैं।।
6TSKCOMIf a bird’s nest chance to be before thee in the way in any tree, or on the ground, whether they be young ones, or eggs, and the dam sitting upon the young, or upon the eggs, thou shalt not take the dam with the young:
6TSKCOMമരത്തിന്മേലെങ്കിലും നിലത്തെങ്കിലും കുഞ്ഞുങ്ങളോ മുട്ടകളോ ഉള്ള ഒരു പക്ഷിക്കൂടു നീ വഴിയിൽവെച്ചു കണ്ടാൽ തള്ള കുഞ്ഞുങ്ങളിന്മേലോ മുട്ടകളിന്മേലോ ഇരിക്കുന്നു എങ്കിൽ നീ കുഞ്ഞുങ്ങളോടുകൂടെ തള്ളയെ പിടിക്കരുതു.
6TSKCOMMarathinmelengkilum nilathengkilum kunjnjungalo muttakalo ulla oru pakshikkootu nee vazhiyilvechu kandaal thalla kunjnjungalinmelo muttakalinmelo irikkunnu engkil nee kunjnjungalotukoote thallaye pitikkaruthu.
6TSKCOMयदि वृझ वा भूमि पर तेरे साम्हने मार्ग में किसी चिडिय़ा का घोंसला मिले, चाहे उस में बच्चे होंचाहे अण्डे, और उन बच्चोंवा अण्डोंपर उनकी मां बैठी हुई हो, तो बच्चोंसमेत मां को न लेना;
7TSKCOMBut thou shalt in any wise let the dam go, and take the young to thee; that it may be well with thee, and that thou mayest prolong thy days.
7TSKCOMനിനക്കു നന്നായിരിപ്പാനും ദീർഘായുസ്സുണ്ടാകുവാനും തള്ളയെ വിട്ടുകളയേണം; കുഞ്ഞുങ്ങളെ എടുത്തുകൊള്ളാം.
7TSKCOMNinakku nannaayirippaanum deerghaayussundaakuvaanum thallaye vittukalayenam; kunjnjungale etuthukollaam.
7TSKCOMबच्चोंको अपके लिथे ले तो ले, परन्तु मां को अवश्य छोड़ देना; इसलिथे कि तेरा भला हो, और तेरी आयु के दिन बहुत हों।।
8TSKCOMWhen thou buildest a new house, then thou shalt make a battlement for thy roof, that thou bring not blood upon thine house, if any man fall from thence.
8TSKCOMഒരു പുതിയ വീടു പണിതാൽ നിന്റെ വീട്ടിന്മുകളിൽനിന്നു വല്ലവനും വീണിട്ടു വീട്ടിന്മേൽ രക്തപാതകം വരാതിരിക്കേണ്ടതിന്നു നീ അതിന്നു കൈമതിൽ ഉണ്ടാക്കേണം.
8TSKCOMOru puthiya veetu panithaal ninre veettinmukalilninnu vallavanum veenittu veettinmel rakthapaathakam varaathirikkendathinnu nee athinnu kaimathil undaakkenam.
8TSKCOMजब तू नया घर बनाए तब उसकी छत पर आड़ के लिथे मुण्डेर बनाना, ऐसा न हो कि कोई छत पर से गिर पके, और तू अपके घराने पर खून का दोष लगाए।
9TSKCOMThou shalt not sow thy vineyard with divers seeds: lest the fruit of thy seed which thou hast sown, and the fruit of thy vineyard, be defiled.
9TSKCOMനിന്റെ മുന്തിരിത്തോട്ടത്തിൽ വേറൊരു വക വിത്തും ഇടരുതു; അങ്ങനെ ചെയ്താൽ നീ ഇട്ട വിത്തിന്റെ വിളവും മുന്തിരിത്തോട്ടത്തിന്റെ അനുഭവവും വിശുദ്ധമന്ദിരംവകെക്കു ചേർന്നുപോകും.
9TSKCOMNinre munthirithottathil veroru vaka vithum itaruthu; angane cheythaal nee itta vithinte vilavum munthirithottathinte anubhavavum vishudhamandiramvakekku chernnupokum.
9TSKCOMअपक्की दाख की बारी में दो प्रकार के बीज न बोना, ऐसा न हो कि उसकी सारी उपज, अर्यात्‌ तेरा बोया हुआ बीज और दाख की बारी की उपज दोनोंअपवित्र ठहरें।
10TSKCOMThou shalt not plow with an ox and an ass together.
10TSKCOMകാളയെയും കഴുതയെയും ഒന്നിച്ചു പൂട്ടി ഉഴരുതു.
10TSKCOMKaalayeyum kazhuthayeyum onnichu pootti uzharuthu.
10TSKCOMबैल और गदहा दोनोंसंग जोतकर हल न चलाना।
11TSKCOMThou shalt not wear a garment of divers sorts, as of woollen and linen together.
11TSKCOMആട്ടുരോമവും ചണയും കൂടിക്കലർന്ന വസ്ത്രം ധരിക്കരുതു.
11TSKCOMAatturomavum chanayum kootikkalarnna vasthram dharikkaruthu.
11TSKCOMऊन और सनी की मिलावट से बना हुआ वस्त्र न पहिनना।।
12TSKCOMThou shalt make thee fringes upon the four quarters of thy vesture, wherewith thou coverest thyself.
12TSKCOMനീ പുതെക്കുന്ന മേലാടയുടെ നാലു കോണിലും പൊടിപ്പുണ്ടാക്കേണം.
12TSKCOMNee puthekkunna melaatayute naalu konilum potippundaakkenam.
12TSKCOMअपके ओढ़ने के चारोंओर की कोर पर फालर लगाया करना।।
13TSKCOMIf any man take a wife, and go in unto her, and hate her,
13TSKCOMഒരു പുരുഷൻ ഒരു സ്ത്രീയെ പരിഗ്രഹിച്ചു അവളുടെ അടുക്കൽ ചെന്നശേഷം അവളെ വെറുത്തു:
13TSKCOMOru purushan oru sthreeye parigrahichu avalute atukkal chennashesham avale veruthu:
13TSKCOMयदि कोई पुरूष किसी स्त्री को ब्याहे, और उसके पास जाने के समय वह उसको अप्रिय लगे,
14TSKCOMAnd give occasions of speech against her, and bring up an evil name upon her, and say, I took this woman, and when I came to her, I found her not a maid:
14TSKCOMഞാൻ ഈ സ്ത്രീയെ പരിഗ്രഹിച്ചു അവളുടെ അടുക്കൽ ചെന്നാറെ അവളിൽ കന്യകാലക്ഷണം കണ്ടില്ല എന്നു പറഞ്ഞു അവളുടെ മേൽ നാണക്കേടു ചുമത്തി അപവാദം പറഞ്ഞുണ്ടാക്കിയാൽ
14TSKCOMNjaan ee sthreeye parigrahichu avalute atukkal chennaare avalil kanyakaalakshanam kantilla ennu paranjnju avalute mel naanakketu chumathi apavaadam paranjnjundaakkiyaal
14TSKCOMऔर वह उस स्त्री की नामधराई करे, और यह कहकर उस पर कुकर्म का दोष लगाए, कि इस स्त्री को मैं ने ब्याहा, और जब उस से संगति की तब उस में कुंवारी अवस्या के लझण न पाए,
15TSKCOMThen shall the father of the damsel, and her mother, take and bring forth the tokens of the damsel’s virginity unto the elders of the city in the gate:
15TSKCOMയുവതിയുടെ അമ്മയപ്പന്മാർ അവളുടെ കന്യകാലക്ഷണങ്ങളെടുത്തു പട്ടണത്തിലെ മൂപ്പന്മാരുടെ അടുക്കൽ പട്ടണവാതിൽക്കൽ കൊണ്ടുവരേണം.
15TSKCOMYuvathiyute ammayappanmaar avalute kanyakaalakshanangaletuthu pattanathile mooppanmaarute atukkal pattanavaathilkkal kontuvarenam.
15TSKCOMतो उस कन्या के माता-पिता उसके कुंवारीपन के चिन्ह लेकर नगर के वृद्ध लोगोंके पास फाटक के बाहर जाएं;
16TSKCOMAnd the damsel’s father shall say unto the elders, I gave my daughter unto this man to wife, and he hateth her;
16TSKCOMയുവതിയുടെ അപ്പൻ മൂപ്പന്മാരോടു: ഞാൻ എന്റെ മകളെ ഈ പുരുഷന്നു ഭാര്യയായി കൊടുത്തു; എന്നാൽ അവന്നു അവളോടു അനിഷ്ടമായിരിക്കുന്നു.
16TSKCOMYuvathiyute appan mooppanmaarotu: njaan enre makale ee purushannu bhaaryayaayi kotuthu; ennaal avannu avalotu anishtamaayirikkunnu.
16TSKCOMऔर उस कन्या का पिता वृद्ध लोगोंसे कहे, मैं ने अपक्की बेटी इस पुरूष को ब्याह दी, और वह उसको अप्रिय लगती है;
17TSKCOMAnd, lo, he hath given occasions of speech against her, saying, I found not thy daughter a maid; and yet these are the tokens of my daughter’s virginity. And they shall spread the cloth before the elders of the city.
17TSKCOMഞാൻ നിന്റെ മകളിൽ കന്യകാലക്ഷണം കണ്ടില്ല എന്നു പറഞ്ഞു അവളുടെമേൽ നാണക്കേടു ചുമത്തുന്നു; എന്നാൽ എന്റെ മകളുടെ കന്യകാലക്ഷണങ്ങൾ ഇതാ എന്നു പറഞ്ഞു പട്ടണത്തിലെ മൂപ്പന്മാരുടെ മുമ്പിൽ ആ വസ്ത്രം വിടർക്കേണം.
17TSKCOMNjaan ninre makalil kanyakaalakshanam kantilla ennu paranjnju avalutemel naanakketu chumathunnu; ennaal enre makalute kanyakaalakshanangal ithaa ennu paranjnju pattanathile mooppanmaarute mumpil aa vasthram vitarkkenam.
17TSKCOMऔर वह तो यह कहकर उस पर कुकर्म का दोष लगाता है, कि मैं ने तेरी बेटी में कुंवारीपन के लझण नहीं पाए। परन्तु मेरी बेटी के कुंवारीपन के चिन्ह थे हैं। तब उसके माता-पिता नगर के वृद्ध लोगोंके साम्हने उस चद्दर को फैलाएं।
18TSKCOMAnd the elders of that city shall take that man and chastise him;
18TSKCOMഅപ്പോൾ പട്ടണത്തിലെ മൂപ്പന്മാർ ആ പുരുഷനെ പിടിച്ചു ശിക്ഷിക്കേണം.
18TSKCOMAppol pattanathile mooppanmaar aa purushane pitichu shikshikkenam.
18TSKCOMतब नगर के सियाने लोग उस पुरूष को पकड़कर ताड़ना दें;
19TSKCOMAnd they shall amerce him in an hundred shekels of silver, and give them unto the father of the damsel, because he hath brought up an evil name upon a virgin of Israel: and she shall be his wife; he may not put her away all his days.
19TSKCOMഅവൻ യിസ്രായേലിൽ ഒരു കന്യകയുടെമേൽ അപവാദം പറഞ്ഞുണ്ടാക്കിയതിനാൽ അവർ അവനെക്കൊണ്ടു നൂറു വെള്ളിക്കാശു പിഴ ചെയ്യിച്ചു യുവതിയുടെ അപ്പന്നു കൊടുക്കേണം; അവൾ അവന്നു തന്നേ ഭാര്യയായിരിക്കേണം; അവന്നു തന്റെ ആയുഷ്കാലത്തൊരിക്കലും അവളെ ഉപേക്ഷിച്ചുകൂടാ.
19TSKCOMAvan yisraayelil oru kanyakayutemel apavaadam paranjnjundaakkiyathinaal avar avanekkontu nooru vellikkaashu pizha cheyyichu yuvathiyute appannu kotukkenam; aval avannu thanne bhaaryayaayirikkenam; avannu thanre aayushkaalathorikkalum avale upekshichukootaa.
19TSKCOMऔर उस पर सौ शेकेल रूपे का दण्ड भी लगाकर उस कन्या के पिता को दें, इसलिथे कि उस ने एक इस्राएली कन्या की नामधराई की है; और वह उसी की पत्नी बनी रहे, और वह जीवन भर उस स्त्री को त्यागने न पाए।
20TSKCOMBut if this thing be true, and the tokens of virginity be not found for the damsel:
20TSKCOMഎന്നാൽ യുവതിയിൽ കന്യകാലക്ഷണം കണ്ടില്ല എന്നുള്ള വാക്കു സത്യം ആയിരുന്നാൽ
20TSKCOMEnnaal yuvathiyil kanyakaalakshanam kantilla ennulla vaakku sathyam aayirunnaal
20TSKCOMपरन्तु यदि उस कन्या के कुंवारीपन के चिन्ह पाए न जाएं, और उस पुरूष की बात सच ठहरे,
21TSKCOMThen they shall bring out the damsel to the door of her father’s house, and the men of her city shall stone her with stones that she die: because she hath wrought folly in Israel, to play the whore in her father’s house: so shalt thou put evil away from among you.
21TSKCOMഅവർ യുവതിയെ അവളുടെ അപ്പന്റെ വീട്ടുവാതിൽക്കൽ കൊണ്ടുപോയി അവൾ യിസ്രായേലിൽ വഷളത്വം പ്രവർത്തിച്ചു അപ്പന്റെ വീട്ടിൽവെച്ചു വേശ്യാദോഷം ചെയ്കകൊണ്ടു അവളുടെ പട്ടണക്കാർ അവളെ കല്ലെറിഞ്ഞു കൊല്ലേണം; ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്നു ദോഷം നീക്കിക്കളയേണം.
21TSKCOMAvar yuvathiye avalute appanre veettuvaathilkkal kontupoyi aval yisraayelil vashalathvam pravarthichu appanre veettilvechu veshyaadosham cheykakontu avalute pattanakkaar avale kallerinjnju kollenam; ingane ningalute itayilninnu dosham neekkikkalayenam.
21TSKCOMतो वे उस कन्या को उसके पिता के घर के द्वार पर ले जाएं, और उस नगर के पुरूष उसको पत्यरवाह करके मार डालें; उस ने तो अपके पिता के घर में वेश्या का काम करके बुराई की है; योंतू अपके मध्य में से ऐसी बुराई को दूर करना।।
22TSKCOMIf a man be found lying with a woman married to an husband, then they shall both of them die, both the man that lay with the woman, and the woman: so shalt thou put away evil from Israel.
22TSKCOMഒരു പുരുഷന്റെ ഭാര്യയായ സ്ത്രീയോടുകൂടെ ഒരുത്തൻ ശയിക്കുന്നതു കണ്ടാൽ സ്ത്രീയോടുകൂടെ ശയിച്ച പുരുഷനും സ്ത്രീയും ഇരുവരും മരണശിക്ഷ അനുഭവിക്കേണം; ഇങ്ങനെ യിസ്രായേലിൽനിന്നു ദോഷം നീക്കിക്കളയേണം.
22TSKCOMOru purushanre bhaaryayaaya sthreeyotukoote oruthan shayikkunnathu kandaal sthreeyotukoote shayicha purushanum sthreeyum iruvarum maranashiksha anubhavikkenam; ingane yisraayelilninnu dosham neekkikkalayenam.
22TSKCOMयदि कोई पुरूष दूसरे पुरूष की ब्याही हुई स्त्री के संग सोता हुआ पकड़ा जाए, तो जो पुरूष उस स्त्री के संग सोया हो वह और वह स्त्री दोनोंमार डालें जाएं; इस प्रकार तू ऐसी बुराई को इस्राएल में से दूर करना।।
23TSKCOMIf a damsel that is a virgin be betrothed unto an husband, and a man find her in the city, and lie with her;
23TSKCOMവിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്ന കന്യകയായ ഒരു യുവതിയെ ഒരുത്തൻ പട്ടണത്തിൽവെച്ചു കണ്ടു അവളോടുകൂടെ ശയിച്ചാൽ
23TSKCOMVivaahanishchayam kazhinjnjirikkunna kanyakayaaya oru yuvathiye oruthan pattanathilvechu kantu avalotukoote shayichaal
23TSKCOMयदि किसी कुंवारी कन्या के ब्याह की बात लगी हो, और कोई दूसरा पुरूष उसे नगर में पाकर उस से कुकर्म करे,
24TSKCOMThen ye shall bring them both out unto the gate of that city, and ye shall stone them with stones that they die; the damsel, because she cried not, being in the city; and the man, because he hath humbled his neighbour’s wife: so thou shalt put away evil from among you.
24TSKCOMയുവതി പട്ടണത്തിൽ ആയിരുന്നിട്ടും നിലവിളിക്കായ്കകൊണ്ടും പുരുഷൻ കൂട്ടുകാരന്റെ ഭാര്യക്കു പോരായ്ക വരുത്തിയതുകൊണ്ടും നിങ്ങൾ അവരെ ഇരുവരെയും പട്ടണവാതിൽക്കൽ കൊണ്ടുവന്നു കല്ലെറിഞ്ഞു കൊല്ലേണം; ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്നു ദോഷം നീക്കിക്കളയേണം.
24TSKCOMYuvathi pattanathil aayirunnittum nilavilikkaaykakontum purushan koottukaaranre bhaaryakku poraayka varuthiyathukontum ningal avare iruvareyum pattanavaathilkkal kontuvannu kallerinjnju kollenam; ingane ningalute itayilninnu dosham neekkikkalayenam.
24TSKCOMतो तुम उन दोनोंको उस नगर के फाटक के बाहर ले जाकर उनको पत्यरवाह करके मार डालना, उस कन्या को तो इसलिथे कि वह नगर में रहते हुए भी नहीं चिल्लाई, और उस पुरूष को इस कारण कि उस ने पड़ोसी की स्त्री की पत-पानी ली है; इस प्रकार तू अपके मध्य में से ऐसी बुराई को दूर करना।।
25TSKCOMBut if a man find a betrothed damsel in the field, and the man force her, and lie with her: then the man only that lay with her shall die:
25TSKCOMഎന്നാൽ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്ന ഒരു യുവതിയെ ഒരുത്തൻ വയലിൽ വെച്ചു കണ്ടു ബലാൽക്കാരംചെയ്തു അവളോടു കൂടെ ശയിച്ചാൽ പുരുഷൻ മാത്രം മരണശിക്ഷ അനുഭവിക്കേണം.
25TSKCOMEnnaal vivaahanishchayam kazhinjnjirikkunna oru yuvathiye oruthan vayalil vechu kantu balaalkkaaramcheythu avalotu koote shayichaal purushan maathram maranashiksha anubhavikkenam.
25TSKCOMपरन्तु यदि कोई पुरूष किसी कन्या को जिसके ब्याह की बात लगी हो मैदान में पाकर बरबस उस से कुकर्म करे, तो केवल वह पुरूष मार डाला जाए, जिस ने उस से कुकर्म किया हो।
26TSKCOMBut unto the damsel thou shalt do nothing; there is in the damsel no sin worthy of death: for as when a man riseth against his neighbour, and slayeth him, even so is this matter:
26TSKCOMയുവതിയോടോ ഒന്നും ചെയ്യരുതു; അവൾക്കു മരണയോഗ്യമായ പാപമില്ല. ഒരുത്തൻ കൂട്ടുകാരന്റെ നേരെ കയർത്തു അവനെ കൊല്ലുന്നതുപോലെയത്രേ ഈ കാര്യം.
26TSKCOMYuvathiyoto onnum cheyyaruthu; avalkku maranayogyamaaya paapamilla. oruthan koottukaaranre nere kayarthu avane kollunnathupoleyathre ee kaaryam.
26TSKCOMऔर उस कन्या से कुछ न करना; उस कन्या का पाप प्राणदण्ड के योग्य नहीं, क्योंकि जैसे कोई अपके पड़ोसी पर चढ़ाई करके उसे मार डाले, वैसी ही यह बात भी ठहरेगी;
27TSKCOMFor he found her in the field, and the betrothed damsel cried, and there was none to save her.
27TSKCOMവയലിൽവെച്ചല്ലോ അവൻ അവളെ കണ്ടെത്തിയതു; യുവതി നിലവിളിച്ചാലും അവളെ രക്ഷിപ്പാൻ ആൾ ഇല്ലായിരുന്നു.
27TSKCOMVayalilvechallo avan avale kantethiyathu; yuvathi nilavilichaalum avale rakshippaan aal illaayirunnu.
27TSKCOMकि उस पुरूष ने उस कन्या को मैदान में पाया, और वह चिल्लाई को सही, परन्तु उसको कोई बचानेवाला न मिला।
28TSKCOMIf a man find a damsel that is a virgin, which is not betrothed, and lay hold on her, and lie with her, and they be found;
28TSKCOMവിവാഹനിശ്ചയം കഴിയാത്ത കന്യകയായ ഒരു യുവതിയെ ഒരുത്തൻ കണ്ടു അവളെ പിടിച്ചു അവളോടുകൂടെ ശയിക്കയും അവരെ കണ്ടുപിടിക്കയും ചെയ്താൽ
28TSKCOMVivaahanishchayam kazhiyaatha kanyakayaaya oru yuvathiye oruthan kantu avale pitichu avalotukoote shayikkayum avare kantupitikkayum cheythaal
28TSKCOMयदि किसी पुरूष को कोई कुंवारी कन्या मिले जिसके ब्याह की बात न लगी हो, और वह उसे पकड़कर उसके साय कुकर्म करे, और वे पकड़े जाएं,
29TSKCOMThen the man that lay with her shall give unto the damsel’s father fifty shekels of silver, and she shall be his wife; because he hath humbled her, he may not put her away all his days.
29TSKCOMഅവളോടുകൂടെ ശയിച്ച പുരുഷൻ യുവതിയുടെ അപ്പന്നു അമ്പതു വെള്ളിക്കാശു കൊടുക്കേണം; അവൾ അവന്റെ ഭാര്യയാകയും വേണം. അവൻ അവൾക്കു പോരായ്കവരുത്തിയല്ലോ; അവന്നു തന്റെ ആയുഷ്കാലത്തൊരിക്കലും അവളെ ഉപേക്ഷിച്ചുകൂടാ.
29TSKCOMAvalotukoote shayicha purushan yuvathiyute appannu ampathu vellikkaashu kotukkenam; aval avanre bhaaryayaakayum venam. avan avalkku poraaykavaruthiyallo; avannu thanre aayushkaalathorikkalum avale upekshichukootaa.
29TSKCOMतो जिस पुरूष ने उस से कुकर्म किया हो वह उस कन्या के पिता को पचास शेकेल रूपा दे, और वह उसी की पत्नी हो, उस ने उस की पत-पानी ली; इस कारण वह जीवन भर उसे न त्यागने पाए।।
30TSKCOMA man shall not take his father’s wife, nor discover his father’s skirt.
30TSKCOMഅപ്പന്റെ ഭാര്യയെ ആരും പരിഗ്രഹിക്കരുതു; അപ്പന്റെ വസ്ത്രം നീക്കുകയും അരുതു.
30TSKCOMAppanre bhaaryaye aarum parigrahikkaruthu; appanre vasthram neekkukayum aruthu.
30TSKCOMकोई अपक्की सौतेली माता को अपक्की स्त्री न बनाए, वह अपके पिता का ओढ़ना न उघारे।।