1TSKCOMWhen a man hath taken a wife, and married her, and it come to pass that she find no favour in his eyes, because he hath found some uncleanness in her: then let him write her a bill of divorcement, and give it in her hand, and send her out of his house.1TSKCOMഒരു പുരുഷൻ ഒരു സ്ത്രീയെ തിരഞ്ഞെടുത്തു വിവാഹം ചെയ്തശേഷം അവളിൽ ദൂഷ്യമായ വല്ലതും കണ്ടിട്ടു അവന്നു അവളോടു അനിഷ്ടം തോന്നിയാൽ ഒരു ഉപേക്ഷണപത്രം എഴുതി കയ്യിൽ കൊടുത്തു അവളെ വീട്ടിൽനിന്നു അയക്കേണം.1TSKCOMOru purushan oru sthreeye thiranjnjetuthu vivaaham cheythashesham avalil dooshyamaaya vallathum kantittu avannu avalotu anishtam thonniyaal oru upekshanapathram ezhuthi kayyil kotuthu avale veettilninnu ayakkenam.1TSKCOMयदि कोई पुरूष किसी स्त्री को ब्याह ले, और उसके बाद उसमें लज्जा की बात पाकर उस से अप्रसन्न हो, तो वह उसके लिथे त्यागपत्र लिखकर और उसके हाथ में देकर उसको अपके घर से निकाल दे।2TSKCOMAnd when she is departed out of his house, she may go and be another man’s wife.2TSKCOMഅവന്റെ വീട്ടിൽനിന്നു പുറപ്പെട്ടശേഷം അവൾ പോയി മറ്റൊരു പുരുഷന്നു ഭാര്യയായി ഇരിക്കാം.2TSKCOMAvanre veettilninnu purappettashesham aval poyi marroru purushannu bhaaryayaayi irikkaam.2TSKCOMऔर जब वह उसके घर से निकल जाए, तब दूसरे पुरूष की हो सकती है।3TSKCOMAnd if the latter husband hate her, and write her a bill of divorcement, and giveth it in her hand, and sendeth her out of his house; or if the latter husband die, which took her to be his wife;3TSKCOMഎന്നാൽ രണ്ടാമത്തെ ഭർത്താവു അവളെ വെറുത്തു ഒരു ഉപേക്ഷണപത്രം എഴുതി കയ്യിൽ കൊടുത്തു അവളെ വീട്ടിൽനിന്നു അയക്കയോ അവളെ ഭാര്യയായിട്ടു എടുത്ത രണ്ടാമത്തെ ഭർത്താവു മരിച്ചുപോകയോ ചെയ്താൽ3TSKCOMEnnaal randaamathe bharthaavu avale veruthu oru upekshanapathram ezhuthi kayyil kotuthu avale veettilninnu ayakkayo avale bhaaryayaayittu etutha randaamathe bharthaavu marichupokayo cheythaal3TSKCOMपरन्तु यदि वह उस दूसरे पुरूष को भी अप्रिय लगे, और वह उसके लिथे त्यागपत्र लिखकर उसके हाथ में देकर उसे अपके घर से निकाल दे, वा वह दूसरा पुरूष जिस ने उसको अपक्की स्त्री कर लिया हो मर जाए,4TSKCOMHer former husband, which sent her away, may not take her again to be his wife, after that she is defiled; for that is abomination before the LORD: and thou shalt not cause the land to sin, which the LORD thy God giveth thee for an inheritance.4TSKCOMഅവളെ ഉപേക്ഷിച്ച മുമ്പിലത്തെ ഭർത്താവിന്നു അവൾ അശുദ്ധയായശേഷം അവളെ പിന്നെയും ഭാര്യയായി പരിഗ്രഹിച്ചുകൂടാ; അതു യഹോവയുടെ മുമ്പാകെ അറെപ്പാകുന്നു; നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശം നീ പാപംകൊണ്ടു മലിനമാക്കരുതു.4TSKCOMAvale upekshicha mumpilathe bharthaavinnu aval ashudhayaayashesham avale pinneyum bhaaryayaayi parigrahichukootaa; athu yahovayute mumpaake areppaakunnu; ninre daivamaaya yahova ninakku avakaashamaayi tharunna desham nee paapamkontu malinamaakkaruthu.4TSKCOMतो उसका पहिला पति, जिस ने उसको निकाल दिया हो, उसके अशुद्ध होने के बाद उसे अपक्की पत्नी न बनाने पाए क्योंकि यह यहोवा के सम्मुख घृणित बात है। इस प्रकार तू उस देश को जिसे तेरा परमेश्वर यहोवा तेरा भाग करके तुझे देता है पापी न बनाना।।5TSKCOMWhen a man hath taken a new wife, he shall not go out to war, neither shall he be charged with any business: but he shall be free at home one year, and shall cheer up his wife which he hath taken.5TSKCOMഒരു പുരുഷൻ പുതുതായി ഒരു സ്ത്രീയെ പരിഗ്രഹിച്ചിരിക്കുമ്പോൾ അവൻ യുദ്ധത്തിന്നു പോകരുതു; അവന്റെമേൽ യാതൊരു ഭാരവും വെക്കരുതു; അവൻ ഒരു സംവത്സരത്തേക്കു വീട്ടിൽ സ്വതന്ത്രനായിരുന്നു താൻ പരിഗ്രഹിച്ച ഭാര്യയെ സന്തോഷിപ്പിക്കേണം.5TSKCOMOru purushan puthuthaayi oru sthreeye parigrahichirikkumpol avan yudhathinnu pokaruthu; avanremel yaathoru bhaaravum vekkaruthu; avan oru samvathsarathekku veettil svathanthranaayirunnu thaan parigrahicha bhaaryaye santhoshippikkenam.5TSKCOMजो पुरूष हाल का ब्याहा हुआ हो, वह सेना के साय न जाए और न किसी काम का भार उस पर डाला जाए; वह वर्ष भर अपके घर में स्वतंत्रता से रहकर अपक्की ब्याही हुई स्त्री को प्रसन्न करता रहे।6TSKCOMNo man shall take the nether or the upper millstone to pledge: for he taketh a man’s life to pledge.6TSKCOMതിരികല്ലാകട്ടെ അതിന്റെ മേൽക്കല്ലാകട്ടെ ആരും പണയം വാങ്ങരുതു; അതു ജീവനെ പണയം വാങ്ങുകയല്ലോ.6TSKCOMThirikallaakatte athinre melkkallaakatte aarum panayam vaangaruthu; athu jeevane panayam vaangukayallo.6TSKCOMकोई मनुष्य चक्की को वा उसके ऊपर के पाट को बन्धक न रखे; क्योंकि वह तो मानोंप्राण ही को बन्धक रखना है।।7TSKCOMIf a man be found stealing any of his brethren of the children of Israel, and maketh merchandise of him, or selleth him; then that thief shall die; and thou shalt put evil away from among you.7TSKCOMആരെങ്കിലും തന്റെ സഹോദരന്മാരായ യിസ്രായേൽമക്കളിൽ ഒരുത്തനെ മോഷ്ടിച്ചു അവനോടു കാഠിന്യം പ്രവർത്തിക്കയോ അവനെ വിലെക്കു വിൽക്കയോ ചെയ്യുന്നതു കണ്ടാൽ മോഷ്ടാവു മരണശിക്ഷ അനുഭവിക്കേണം. ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്നു ദോഷം നീക്കിക്കളയേണം.7TSKCOMAarengkilum thanre sahodaranmaaraaya yisraayelmakkalil oruthane moshtichu avanotu kaathinyam pravarthikkayo avane vilekku vilkkayo cheyyunnathu kandaal moshtaavu maranashiksha anubhavikkenam. ingane ningalute itayilninnu dosham neekkikkalayenam.7TSKCOMयदि कोई अपके किसी इस्राएली भाई को दास बनाने वा बेच डालने की मनसा से चुराता हुआ पकड़ा जाए, तो ऐसा चोर मार डाला जाए; ऐसी बुराई को अपके मध्य में से दूर करना।।8TSKCOMTake heed in the plague of leprosy, that thou observe diligently, and do according to all that the priests the Levites shall teach you: as I commanded them, so ye shall observe to do.8TSKCOMകുഷ്ഠരോഗത്തിന്റെ ബാധാകാര്യത്തിൽ ഏറ്റവും സൂക്ഷിച്ചിരിപ്പാനും ലേവ്യരായ പുരോഹിതന്മാർ നിങ്ങൾക്കു ഉപദേശിച്ചു തരുന്നതുപോലെ ഒക്കെയും ചെയ്‍വാനും ജാഗ്രതയായിരിക്കേണം; ഞാൻ അവരോടു കല്പിച്ചതുപോലെ തന്നേ നിങ്ങൾ ചെയ്യേണം.8TSKCOMKushtharogathinte baadhaakaaryathil erravum sookshichirippaanum levyaraaya purohithanmaar ningalkku upadeshichu tharunnathupole okkeyum cheyvaanum jaagrathayaayirikkenam; njaan avarotu kalpichathupole thanne ningal cheyyenam.8TSKCOMकोढ़ की ब्याधि के विषय में चौकस रहना, और जो कुछ लेवीय याजक तुम्हें सिखाएं उसी के अनुसार यत्न से करने में चौकसी करना; जैसी आज्ञा मैं ने उनको दी है वैसा करने में चौकसी करना।9TSKCOMRemember what the LORD thy God did unto Miriam by the way, after that ye were come forth out of Egypt.9TSKCOMനിങ്ങൾ മിസ്രയീമിൽനിന്നു പുറപ്പെട്ടശേഷം നിന്റെ ദൈവമായ യഹോവ വഴിയിൽ വെച്ചു മിർയ്യാമിനോടു ചെയ്തതു ഓർത്തുകൊൾക.9TSKCOMNingal misrayeemilninnu purappettashesham ninre daivamaaya yahova vazhiyil vechu miryyaaminotu cheythathu orthukolka.9TSKCOMस्मरण रख कि तेरे परमेश्वर यहोवा ने, जब तुम मिस्र से निकलकर आ रहे थे, तब मार्ग में मरियम से क्या किया।10TSKCOMWhen thou dost lend thy brother any thing, thou shalt not go into his house to fetch his pledge.10TSKCOMകൂട്ടുകാരന്നു എന്തെങ്കിലും വായിപ്പകൊടുക്കുമ്പോൾ അവന്റെ പണയം വാങ്ങുവാൻ വീട്ടിന്നകത്തു കടക്കരുതു.10TSKCOMKoottukaarannu enthengkilum vaayippakotukkumpol avanre panayam vaanguvaan veettinnakathu katakkaruthu.10TSKCOMजब तू अपके किसी भाई को कुछ उधार दे, तब बन्धक की वस्तु लेने के लिथे उसके घर के भीतर न घुसना।11TSKCOMThou shalt stand abroad, and the man to whom thou dost lend shall bring out the pledge abroad unto thee.11TSKCOMനീ പുറത്തു നിൽക്കേണം; വായിപ്പവാങ്ങിയവൻ പണയം നിന്റെ അടുക്കൽ പുറത്തു കൊണ്ടുവരേണം.11TSKCOMNee purathu nilkkenam; vaayippavaangiyavan panayam ninre atukkal purathu kontuvarenam.11TSKCOMतू बाहर खड़ा रहना, और जिसको तू उधार दे वही बन्धक की वस्तु को तेरे पास बाहर ले आए।12TSKCOMAnd if the man be poor, thou shalt not sleep with his pledge:12TSKCOMഅവൻ ദരിദ്രനാകുന്നുവെങ്കിൽ നീ അവന്റെ പണയം കൈവശം വെച്ചുകൊണ്ടു ഉറങ്ങരുതു.12TSKCOMAvan daridranaakunnuvengkil nee avanre panayam kaivasham vechukontu urangaruthu.12TSKCOMऔर यदि वह मनुष्य कंगाल हो, तो उसका बन्धक अपके पास रखे हुए न सोना;13TSKCOMIn any case thou shalt deliver him the pledge again when the sun goeth down, that he may sleep in his own raiment, and bless thee: and it shall be righteousness unto thee before the LORD thy God.13TSKCOMഅവൻ തന്റെ വസ്ത്രം പുതെച്ചു ഉറങ്ങി നിന്നെ അനുഗ്രഹിക്കേണ്ടതിന്നു സൂര്യൻ അസ്തമിക്കുമ്പോൾ പണയം നീ അവന്നു മടക്കിക്കൊടുക്കേണം; അതു നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നിനക്കു നീതിയായിരിക്കും.13TSKCOMAvan thanre vasthram puthechu urangi ninne anugrahikkendathinnu sooryan asthamikkumpol panayam nee avannu matakkikkotukkenam; athu ninre daivamaaya yahovayute mumpaake ninakku neethiyaayirikkum.13TSKCOMसूर्य अस्त होते होते उसे वह बन्धक अवश्य फेर देना, इसलिथे कि वह अपना ओढ़ना ओढ़कर सो सके और तुझे आशीर्वाद दे; और यह तेरे परमेश्वर यहोवा की दृष्टि में धर्म का काम ठहरेगा।।14TSKCOMThou shalt not oppress an hired servant that is poor and needy, whether he be of thy brethren, or of thy strangers that are in thy land within thy gates:14TSKCOMനിന്റെ സഹോദരന്മാരിലോ നിന്റെ ദേശത്തു നിന്റെ പട്ടണങ്ങളിലുള്ള പരദേശികളിലോ ദരിദ്രനും അഗതിയുമായ കൂലിക്കാരനെ നീ പീഡിപ്പിക്കരുതു.14TSKCOMNinre sahodaranmaarilo ninre deshathu ninre pattanangalilulla paradeshikalilo daridranum agathiyumaaya koolikkaarane nee peedippikkaruthu.14TSKCOMकोई मजदूर जो दीन और कंगाल हो, चाहे वह तेरे भाइयोंमें से हो चाहे तेरे देश के फाटकोंके भीतर रहनेवाले परदेशियोंमें से हो, उस पर अन्धेर न करना;15TSKCOMAt his day thou shalt give him his hire, neither shall the sun go down upon it; for he is poor, and setteth his heart upon it: lest he cry against thee unto the LORD, and it be sin unto thee.15TSKCOMഅവന്റെ കൂലി അന്നേക്കന്നു കൊടുക്കേണം; സൂര്യൻ അതിന്മേൽ അസ്തമിക്കരുതു; അവൻ ദരിദ്രനും അതിന്നായി ആശിച്ചുകൊണ്ടിരിക്കുന്നവനുമല്ലോ. അവൻ നിനക്കു വിരോധമായി യഹോവയോടു നിലവിളിപ്പാനും അതു നിനക്കു പാപമായിത്തീരുവാനും ഇടവരുത്തരുതു.15TSKCOMAvanre kooli annekkannu kotukkenam; sooryan athinmel asthamikkaruthu; avan daridranum athinnaayi aashichukontirikkunnavanumallo. avan ninakku virodhamaayi yahovayotu nilavilippaanum athu ninakku paapamaayitheeruvaanum itavarutharuthu.15TSKCOMयह जानकर, कि वह दीन है और उसका मन मजदूरी में लगा रहता है, मजदूरी करने ही के दिन सूर्यास्त से पहिले तू उसकी मजदूरी देना; ऐसा न हो कि वह तेरे कारण यहोवा की दोहाई दे, और तू पापी ठहरे।।16TSKCOMThe fathers shall not be put to death for the children, neither shall the children be put to death for the fathers: every man shall be put to death for his own sin.16TSKCOMമക്കൾക്കു പകരം അപ്പന്മാരും അപ്പന്മാർക്കു പകരം മക്കളും മരണശിക്ഷ അനുഭവിക്കരുതു; താന്താന്റെ പാപത്തിന്നു താന്താൻ മരണശിക്ഷ അനുഭവിക്കേണം.16TSKCOMMakkalkku pakaram appanmaarum appanmaarkku pakaram makkalum maranashiksha anubhavikkaruthu; thaanthaanre paapathinnu thaanthaan maranashiksha anubhavikkenam.16TSKCOMपुत्र के कारण पिता न मार डाला जाए, और न पिता के कारण पुत्र मार डाला जाए; जिस ने पाप किया हो वही उस पाप के कारण मार डाला जाए।।17TSKCOMThou shalt not pervert the judgment of the stranger, nor of the fatherless; nor take a widow’s raiment to pledge:17TSKCOMപരദേശിയുടെയും അനാഥന്റെയും ന്യായം മറിച്ചുകളയരുതു; വിധവയുടെ വസ്ത്രം പണയം വാങ്ങുകയുമരുതു.17TSKCOMParadeshiyuteyum anaathanreyum nyaayam marichukalayaruthu; vidhavayute vasthram panayam vaangukayumaruthu.17TSKCOMकिसी पकेदशी मनुष्य वा अनाय बालक का न्याय न बिगाड़ना, और न किसी विधवा के कपके को बन्धक रखना;18TSKCOMBut thou shalt remember that thou wast a bondman in Egypt, and the LORD thy God redeemed thee thence: therefore I command thee to do this thing.18TSKCOMനീ മിസ്രയീമിൽ അടിമയായിരുന്നു എന്നും നിന്റെ ദൈവമായ യഹോവ നിന്നെ അവിടെനിന്നു വീണ്ടെടുത്തു എന്നും ഓർക്കേണം; അതുകൊണ്ടാകുന്നു ഇക്കാര്യം ഞാൻ നിന്നോടു കല്പിക്കുന്നതു.18TSKCOMNee misrayeemil atimayaayirunnu ennum ninre daivamaaya yahova ninne aviteninnu veentetuthu ennum orkkenam; athukondaakunnu ikkaaryam njaan ninnotu kalpikkunnathu.18TSKCOMऔर इस को स्मरण रखना कि तू मिस्र में दास या, और तेरा परमेश्वर यहोवा तुझे वहां से छुड़ा लाया है; इस कारण मैं तुझे यह आज्ञा देता हूं।।19TSKCOMWhen thou cuttest down thine harvest in thy field, and hast forgot a sheaf in the field, thou shalt not go again to fetch it: it shall be for the stranger, for the fatherless, and for the widow: that the LORD thy God may bless thee in all the work of thine hands.19TSKCOMനിന്റെ വയലിൽ വിളവു കൊയ്തിട്ടു ഒരു കറ്റ വയലിൽ മറന്നുപോന്നാൽ അതിനെ എടുപ്പാൻ മടങ്ങിപ്പോകരുതു; നിന്റെ ദൈവമായ യഹോവ നിന്റെ സകലപ്രവൃത്തിയിലും നിന്നെ അനുഗ്രഹിക്കേണ്ടതിന്നു അതു പരദേശിക്കും അനാഥന്നും വിധവെക്കും ഇരിക്കട്ടെ.19TSKCOMNinre vayalil vilavu koythittu oru karra vayalil marannuponnaal athine etuppaan matangippokaruthu; ninre daivamaaya yahova ninre sakalapravrithiyilum ninne anugrahikkendathinnu athu paradeshikkum anaathannum vidhavekkum irikkatte.19TSKCOMजब तू अपके पक्के खेत को काटे, और एक पूला खेत में भूल से छूट जाए, तो उसे लेने को फिर न लौट जाना; वह परदेशी, अनाय, और विधवा के लिथे पड़ा रहे; इसलिथे कि परमेश्वर यहोवा तेरे सब कामोंमें तुझ को आशीष दे।20TSKCOMWhen thou beatest thine olive tree, thou shalt not go over the boughs again: it shall be for the stranger, for the fatherless, and for the widow.20TSKCOMഒലിവുവൃക്ഷത്തിന്റെ ഫലം തല്ലുമ്പോൾ കൊമ്പു തപ്പിപ്പറിക്കരുതു; അതു പരദേശിക്കും അനാഥന്നും വിധവെക്കും ഇരിക്കട്ടെ.20TSKCOMOlivuvrikshathinte phalam thallumpol kompu thappipparikkaruthu; athu paradeshikkum anaathannum vidhavekkum irikkatte.20TSKCOMजब तू अपके जलपाई के वृझ को फाड़े, तब डालियोंको दूसरी बार न फाड़ना; वह परदेशी, अनाय, और विधवा के लिथे रह जाए।21TSKCOMWhen thou gatherest the grapes of thy vineyard, thou shalt not glean it afterward: it shall be for the stranger, for the fatherless, and for the widow.21TSKCOMമുന്തിരിത്തോട്ടത്തിലെ പഴം അറുത്തെടുക്കുമ്പോൾ കാലാ പെറുക്കരുതു; അതു പരദേശിക്കും അനാഥന്നും വിധവെക്കും ഇരിക്കട്ടെ; നീ മിസ്രയീംദേശത്തു അടിമയായിരുന്നു എന്നു ഓർക്കേണം; അതുകൊണ്ടാകുന്നു ഞാൻ ഇക്കാര്യം നിന്നോടു കല്പിക്കുന്നതു.21TSKCOMMunthirithottathile pazham aruthetukkumpol kaalaa perukkaruthu; athu paradeshikkum anaathannum vidhavekkum irikkatte; nee misrayeemdeshathu atimayaayirunnu ennu orkkenam; athukondaakunnu njaan ikkaaryam ninnotu kalpikkunnathu.21TSKCOMजब तू अपक्की दाख की बारी के फल तोड़े, तो उसका दाना दाना न तोड़ लेना; वह परदेशी, अनाय और विधवा के लिथे रह जाए।22TSKCOMAnd thou shalt remember that thou wast a bondman in the land of Egypt: therefore I command thee to do this thing.22TSKCOM22TSKCOM22TSKCOMऔर इसको स्मरण रखना कि तू मिस्र देश में दास या; इस कारण मैं तुझे यह आज्ञा देता हूं।।