1TSKCOMWhen the LORD thy God hath cut off the nations, whose land the LORD thy God giveth thee, and thou succeedest them, and dwellest in their cities, and in their houses;1TSKCOMനിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തിലെ ജാതികളെ നിന്റെ ദൈവമായ യഹോവ ഛേദിച്ചുകളകയും നീ അവരുടെ ദേശം അടക്കി അവരുടെ പട്ടണങ്ങളിലും വീടുകളിലും പാർക്കയും ചെയ്യുമ്പോൾ1TSKCOMNinre daivamaaya yahova ninakku tharunna deshathile jaathikale ninre daivamaaya yahova chhedichukalakayum nee avarute desham atakki avarute pattanangalilum veetukalilum paarkkayum cheyyumpol1TSKCOMजब तेरा परमेश्वर यहोवा उन जातियोंको नाश करे जिनका देश वह तुझे देता है, और तू उनके देश का अधिक्कारनेी हो के उनके नगरोंऔर घरोंमें रहने लगे,2TSKCOMThou shalt separate three cities for thee in the midst of thy land, which the LORD thy God giveth thee to possess it.2TSKCOMനിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്തിൽ മൂന്നു പട്ടണം വേറുതിരിക്കേണം.2TSKCOMNinre daivamaaya yahova ninakku avakaashamaayi tharunna deshathil moonnu pattanam veruthirikkenam.2TSKCOMतब अपके देश के बीच जिसका अधिक्कारनेी तेरा परमेश्वर यहोवा तुझे कर देता है तीन नगर अपके लिथे अलग कर देना।3TSKCOMThou shalt prepare thee a way, and divide the coasts of thy land, which the LORD thy God giveth thee to inherit, into three parts, that every slayer may flee thither.3TSKCOMആരെങ്കിലും കൊലചെയ്തുപോയാൽ അവിടേക്കു ഓടിപ്പോകേണ്ടതിന്നു നീ ഒരു വഴി ഉണ്ടാക്കുകയും നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശം മൂന്നായി വിഭാഗിക്കയും വേണം;3TSKCOMAarengkilum kolacheythupoyaal avitekku otippokendathinnu nee oru vazhi undaakkukayum ninre daivamaaya yahova ninakku avakaashamaayi tharunna desham moonnaayi vibhaagikkayum venam;3TSKCOMऔर तू अपके लिथे मार्ग भी तैयार करना, और अपके देश के जो तेरा परमेश्वर यहोवा तुझे सौंप देता है तीन भाग करना, ताकि हर एक खूनी वहीं भाग जाए।4TSKCOMAnd this is the case of the slayer, which shall flee thither, that he may live: Whoso killeth his neighbour ignorantly, whom he hated not in time past;4TSKCOMകൊല ചെയ്തിട്ടു അവിടേക്കു ഓടിപ്പോയി ജീവനോടിരിക്കേണ്ടുന്നവന്റെ സംഗതി എന്തെന്നാൽ: ഒരുത്തൻ പൂർവ്വദ്വേഷംകൂടാതെ അബദ്ധവശാൽ കൂട്ടുകാരനെ കൊന്നുപോയെങ്കിൽ, എങ്ങനെയെന്നാൽ:4TSKCOMKola cheythittu avitekku otippoyi jeevanotirikkentunnavanre samgathi enthennaal: oruthan poorvvadveshamkootaathe abadhavashaal koottukaarane konnupoyengkil, enganeyennaal:4TSKCOMऔर जो खूनी वहां भागकर अपके प्राण को बचाए, वह इस प्रकार का हो; अर्यात् वह किसी से बिना पहिले बैर रखे वा उसको बिना जाने बूफे मार डाला हो5TSKCOMAs when a man goeth into the wood with his neighbour to hew wood, and his hand fetcheth a stroke with the axe to cut down the tree, and the head slippeth from the helve, and lighteth upon his neighbour, that he die; he shall flee unto one of those cities, and live:5TSKCOMമരംവെട്ടുവാൻ ഒരുത്തൻ കൂട്ടുകാരനോടുകൂടെ കാട്ടിൽ പോയി മരംവെട്ടുവാൻ കോടാലി ഓങ്ങുമ്പോൾ കോടാലി ഊരി തെറിച്ചു കൂട്ടുകാരന്നു കൊണ്ടിട്ടു അവൻ മരിച്ചുപോയാൽ,5TSKCOMMaramvettuvaan oruthan koottukaaranotukoote kaattil poyi maramvettuvaan kotaali ongumpol kotaali oori therichu koottukaarannu kontittu avan marichupoyaal,5TSKCOMजैसे कोई किसी के संग लकड़ी काटने को जंगल में जाए, और वृझ काटने को कुल्हाड़ी हाथ से उठाए, और कुल्हाड़ी बेंट से निकलकर उस भाई को ऐसी लगे कि वह मर जाए तो वह उस नगरोंमें से किसी में भागकर जीवित रहे;6TSKCOMLest the avenger of the blood pursue the slayer, while his heart is hot, and overtake him, because the way is long, and slay him; whereas he was not worthy of death, inasmuch as he hated him not in time past.6TSKCOMഇങ്ങനെ കൊല ചെയ്തവനെ രക്തപ്രതികാരകൻ മനസ്സിന്റെ ഉഷ്ണത്തോടെ പിന്തുടർന്നു വഴിയുടെ ദൂരംനിമിത്തം അവനെ പിടിച്ചു അവന്റെ ജീവനെ നശിപ്പിക്കാതിരിപ്പാൻ അവൻ ആ പട്ടണങ്ങളിൽ ഒന്നിൽ ഓടിപ്പോയി ജീവനോടിരിക്കേണം; അവന്നു അവനോടു പൂർവ്വദ്വേഷമില്ലാതിരുന്നതുകൊണ്ടു മരണശിക്ഷെക്കു ഹേതുവില്ല.6TSKCOMIngane kola cheythavane rakthaprathikaarakan manassinre ushnathote pinthutarnnu vazhiyute dooramnimitham avane pitichu avanre jeevane nashippikkaathirippaan avan aa pattanangalil onnil otippoyi jeevanotirikkenam; avannu avanotu poorvvadveshamillaathirunnathukontu maranashikshekku hethuvilla.6TSKCOMऐसा न हो कि मार्ग की लम्बाई के कारण खून का पलटा लेनेवाला अपके क्रोध के ज्वलन में उसका पीछा करके उसको जा पकड़े, और मार डाले, यद्यपि वह प्राणदण्ड के योग्य नहीं, क्योंकि उस से बैर नहीं रखता या।7TSKCOMWherefore I command thee, saying, Thou shalt separate three cities for thee.7TSKCOMഅതുകൊണ്ടു മൂന്നു പട്ടണം വേറുതിരിക്കേണമെന്നു ഞാൻ നിന്നോടു ആജ്ഞാപിക്കുന്നു.7TSKCOMAthukontu moonnu pattanam veruthirikkenamennu njaan ninnotu aajnjaapikkunnu.7TSKCOMइसलिथे मैं तुझे यह आज्ञा देता हूं, कि अपके लिथे तीन नगर अलग कर रखना।8TSKCOMAnd if the LORD thy God enlarge thy coast, as he hath sworn unto thy fathers, and give thee all the land which he promised to give unto thy fathers;8TSKCOMനിന്റെ ദൈവമായ യഹോവയെ നീ സ്നേഹിച്ചു എല്ലാനാളും അവന്റെ വഴികളിൽ നടക്കയും ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന ഈ സകലകല്പനകളും ജാഗ്രതയോടെ പ്രമാണിക്കയും ചെയ്താൽ നിന്റെ ദൈവമായ യഹോവ8TSKCOMNinre daivamaaya yahovaye nee snehichu ellaanaalum avanre vazhikalil natakkayum njaan innu ninnotu aajnjaapikkunna ee sakalakalpanakalum jaagrathayote pramaanikkayum cheythaal ninre daivamaaya yahova8TSKCOMऔर यदि तेरा परमेश्वर यहोवा उस शपय के अनुसार जो उस ने तेरे पूर्वजोंसे खाई यी तेरे सिवानोंको बढ़ाकर वह सारा देश तुझे दे, जिसके देने का वचन उस ने तेरे पूर्वजोंको दिया या9TSKCOMIf thou shalt keep all these commandments to do them, which I command thee this day, to love the LORD thy God, and to walk ever in his ways; then shalt thou add three cities more for thee, beside these three:9TSKCOMനിന്റെ പിതാക്കന്മാരോടു സത്യംചെയ്തതുപോലെ നിന്റെ അതിർ വിശാലമാക്കി നിന്റെ പിതാക്കന്മാർക്കു കൊടുക്കുമെന്നു വാഗ്ദത്തം ചെയ്ത ദേശം ഒക്കെയും നിനക്കു തന്നാൽ ഈ മൂന്നു പട്ടണങ്ങൾ കൂടാതെ വേറെയും മൂന്നു വേറുതിരിക്കേണം.9TSKCOMNinre pithaakkanmaarotu sathyamcheythathupole ninre athir vishaalamaakki ninre pithaakkanmaarkku kotukkumennu vaagdatham cheytha desham okkeyum ninakku thannaal ee moonnu pattanangal kootaathe vereyum moonnu veruthirikkenam.9TSKCOMयदि तू इन सब आज्ञाओं के मानने में जिन्हें मैं आज तुझ को सुनाता हूं चौकसी करे, और अपके परमेश्वर यहोवा से प्रेम रखे और सदा उसके मार्गोंपर चलता रहे तो इन तीन नगरोंसे अधिक और भी तीन नगर अलग कर देना,10TSKCOMThat innocent blood be not shed in thy land, which the LORD thy God giveth thee for an inheritance, and so blood be upon thee.10TSKCOMനിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്തു കുറ്റമില്ലാത്ത രക്തം ചിന്നീട്ടു നിന്റെമേൽ രക്തപാതകം ഉണ്ടാകരുതു.10TSKCOMNinre daivamaaya yahova ninakku avakaashamaayi tharunna deshathu kurramillaatha raktham chinneettu ninremel rakthapaathakam undaakaruthu.10TSKCOMइसलिथे कि तेरे उस देश में जो तेरा परमेश्वर यहोवा तेरा निज भाग करके देता है किसी निर्दोष का खून न बहाथा जाए, और उसका दोष तुझ पर न लगे।11TSKCOMBut if any man hate his neighbour, and lie in wait for him, and rise up against him, and smite him mortally that he die, and fleeth into one of these cities:11TSKCOMഎന്നാൽ ഒരുത്തൻ കൂട്ടുകാരനെ ദ്വേഷിച്ചു തരംനോക്കി അവനോടു കയർത്തു അവനെ അടിച്ചുകൊന്നിട്ടു ഈ പട്ടണങ്ങളിൽ ഒന്നിൽ ഓടിപ്പോയാൽ,11TSKCOMEnnaal oruthan koottukaarane dveshichu tharamnokki avanotu kayarthu avane atichukonnittu ee pattanangalil onnil otippoyaal,11TSKCOMपरन्तु यदि कोई किसी से बैर रखकर उसकी घात में लगे, और उस पर लपककर उसे ऐसा मारे कि वह मर जाए, और फिर उन नगरोंमें से किसी में भाग जाए,12TSKCOMThen the elders of his city shall send and fetch him thence, and deliver him into the hand of the avenger of blood, that he may die.12TSKCOMഅവന്റെ പട്ടണത്തിലെ മൂപ്പന്മാർ ആളയച്ചു അവനെ അവിടെനിന്നു വരുത്തി അവനെ കൊല്ലേണ്ടതിന്നു രക്തപ്രതികാരകന്റെ കയ്യിൽ ഏല്പിക്കേണം.12TSKCOMAvanre pattanathile mooppanmaar aalayachu avane aviteninnu varuthi avane kollendathinnu rakthaprathikaarakanre kayyil elpikkenam.12TSKCOMतो उसके नगर के पुरनिथे किसी को भेजकर उसको वहां से मंगाकर खून के पलटा लेनेवाले के हाथ में सौंप दे, कि वह मार डाला जाए।13TSKCOMThine eye shall not pity him, but thou shalt put away the guilt of innocent blood from Israel, that it may go well with thee.13TSKCOMനിനക്കു അവനോടു കനിവു തോന്നരുതു; നിനക്കു നന്മ വരുവാനായി കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞ പാതകം യിസ്രായേലിൽനിന്നു നീക്കക്കളയേണം.13TSKCOMNinakku avanotu kanivu thonnaruthu; ninakku nanma varuvaanaayi kurramillaatha raktham chorinjnja paathakam yisraayelilninnu neekkakkalayenam.13TSKCOMउस पर तरस न खाना, परन्तु निर्दोष के खून का दोष इस्राएल से दूर करना, जिस से तुम्हारा भला हों।।14TSKCOMThou shalt not remove thy neighbour’s landmark, which they of old time have set in thine inheritance, which thou shalt inherit in the land that the LORD thy God giveth thee to possess it.14TSKCOMനിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്തു നീ കൈവശമാക്കുവാനിരിക്കുന്ന നിന്റെ അവകാശത്തിൽ പൂർവ്വന്മാർ വെച്ചിരിക്കുന്നതായ കൂട്ടുകാരന്റെ അതിർ നീക്കരുതു.14TSKCOMNinre daivamaaya yahova ninakku avakaashamaayi tharunna deshathu nee kaivashamaakkuvaanirikkunna ninre avakaashathil poorvvanmaar vechirikkunnathaaya koottukaaranre athir neekkaruthu.14TSKCOMजो देश तेरा परमेश्वर यहोवा तुझ को देता है, उसका जो भाग तुझे मिलेगा, उस में किसी का सिवाना जिसे अगले लोगोंने ठहराया हो न हटाना।।15TSKCOMOne witness shall not rise up against a man for any iniquity, or for any sin, in any sin that he sinneth: at the mouth of two witnesses, or at the mouth of three witnesses, shall the matter be established.15TSKCOMമനുഷ്യൻ ചെയ്യുന്ന യാതൊരു അകൃത്യത്തിന്നോ പാപത്തിന്നോ അവന്റെ നേരെ ഏകസാക്ഷി നിൽക്കരുതു; രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴിമേൽ കാര്യം ഉറപ്പാക്കേണം.15TSKCOMManushyan cheyyunna yaathoru akrithyathinno paapathinno avanre nere ekasaakshi nilkkaruthu; ranto moonno saakshikalute vaamozhimel kaaryam urappaakkenam.15TSKCOMकिसी मनुष्य के विरूद्ध किसी प्रकार के अधर्म वा पाप के विषय में, चाहे उसका पाप कैसा ही क्यो न हो, एक ही जन की साझी न सुनना, परन्तु दो वा तीन साझीयोंके कहने से बात पक्की ठहरे।16TSKCOMIf a false witness rise up against any man to testify against him that which is wrong;16TSKCOMഒരുത്തന്റെ നേരെ അകൃത്യം സാക്ഷീകരിപ്പാൻ ഒരു കള്ളസ്സാക്ഷി അവന്നു വിരോധമായി എഴുന്നേറ്റാൽ16TSKCOMOruthanre nere akrithyam saaksheekarippaan oru kallassaakshi avannu virodhamaayi ezhunnerraal16TSKCOMयदि कोई फूठी साझी देनेवाला किसी के विरूद्ध याहोवा से फिर जाने की साझी देने को खड़ा हो,17TSKCOMThen both the men, between whom the controversy is, shall stand before the LORD, before the priests and the judges, which shall be in those days;17TSKCOMതമ്മിൽ വ്യവഹാരമുള്ള രണ്ടുപേരും യഹോവയുടെ സന്നിധിയിൽ അന്നുള്ള പുരോഹിതന്മാരുടെയും ന്യായാധിപന്മാരുടെയും മുമ്പാകെ നിൽക്കേണം.17TSKCOMThammil vyavahaaramulla rantuperum yahovayute sannidhiyil annulla purohithanmaaruteyum nyaayaadhipanmaaruteyum mumpaake nilkkenam.17TSKCOMतो वे दोनोंमनुष्य, जिनके बीच ऐसा मुकद्दमा उठा हो, यहोवा के सम्मुख, अर्यात् उन दिनोंके याजकोंऔर न्यायियोंके साम्हने खड़े किए जाएं;18TSKCOMAnd the judges shall make diligent inquisition: and, behold, if the witness be a false witness, and hath testified falsely against his brother;18TSKCOMന്യായാധിപന്മാർ നല്ലവണ്ണം വിസ്താരം കഴിക്കേണം; സാക്ഷി കള്ളസ്സാക്ഷി എന്നും സഹോദരന്റെ നേരെ കള്ളസ്സാക്ഷ്യം പറഞ്ഞു എന്നും കണ്ടാൽ18TSKCOMNyaayaadhipanmaar nallavannam visthaaram kazhikkenam; saakshi kallassaakshi ennum sahodaranre nere kallassaakshyam paranjnju ennum kandaal18TSKCOMतब न्यायी भली भांति पूछपाछ करें, और यदि यह निर्णय पाए कि वह फूठा साझी है, और अपके भाई के विरूद्ध फूठी साझी दी है19TSKCOMThen shall ye do unto him, as he had thought to have done unto his brother: so shalt thou put the evil away from among you.19TSKCOMഅവൻ സഹോദരന്നു വരുത്തുവാൻ നിരൂപിച്ചതുപോലെ നിങ്ങൾ അവനോടു ചെയ്യേണം; ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്നു ദോഷം നീക്കിക്കളയേണം.19TSKCOMAvan sahodarannu varuthuvaan niroopichathupole ningal avanotu cheyyenam; ingane ningalute itayilninnu dosham neekkikkalayenam.19TSKCOMतो अपके भाई की जैसी भी हानि करवाने की युक्ति उस ने की हो वैसी ही तुम भी उसकी करना; इसी रीति से अपके बीच में से ऐसी बुराई को दूर करना।20TSKCOMAnd those which remain shall hear, and fear, and shall henceforth commit no more any such evil among you.20TSKCOMഇനി നിങ്ങളുടെ ഇടയിൽ അതുപോലെയുള്ള ദോഷം നടക്കാതിരിക്കേണ്ടതിന്നു ശേഷമുള്ളവർ കേട്ടു ഭയപ്പെടേണം. നിനക്കു കനിവു തോന്നരുതു; ജീവന്നു പകരം ജീവൻ, കണ്ണിന്നു പകരം കണ്ണു, പല്ലിന്നു പകരം പല്ലു, കൈക്കു പകരം കൈ, കാലിന്നു പകരം കാൽ.20TSKCOMIni ningalute itayil athupoleyulla dosham natakkaathirikkendathinnu sheshamullavar kettu bhayappetenam. ninakku kanivu thonnaruthu; jeevannu pakaram jeevan, kanninnu pakaram kannu, pallinnu pakaram pallu, kaikku pakaram kai, kaalinnu pakaram kaal.20TSKCOMऔर दूसरे लोग सुनकर डरेंगे, और आगे को तेरे बीच फिर ऐसा बुरा काम नहीं करेंगे।21TSKCOMAnd thine eye shall not pity; but life shall go for life, eye for eye, tooth for tooth, hand for hand, foot for foot.21TSKCOM21TSKCOM21TSKCOMऔर तू बिलकुल तरस न खाना; प्राण की सन्ती प्राण का, आंख की सन्ती आंख का, दांत की सन्ती दांत का, हाथ की सन्ती हाथ का, पांव की सन्ती पांव का दण्ड देना।।