1TSKCOMWhen thou goest out to battle against thine enemies, and seest horses, and chariots, and a people more than thou, be not afraid of them: for the LORD thy God is with thee, which brought thee up out of the land of Egypt.1TSKCOMനീ ശത്രുക്കളോടു യുദ്ധം ചെയ്‍വാൻ പുറപ്പെട്ടിട്ടു കുതിരകളെയും രഥങ്ങളെയും നിന്നിലും അധികം ജനത്തെയും കാണുമ്പോൾ പേടിക്കരുതു; മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഉണ്ടു.1TSKCOMNee shathrukkalotu yudham cheyvaan purappettittu kuthirakaleyum rathangaleyum ninnilum adhikam janatheyum kaanumpol petikkaruthu; misrayeemdeshathuninnu ninne kontuvanna ninre daivamaaya yahova ninnotukoote untu.1TSKCOMजब तू अपके शत्रुओं से युद्ध करने को जाए, और घोड़े, रय, और अपके से अधिक सेना को देखे, तब उन से न डरना; तेरा परमेश्वर यहोवा जो तुझ को मिस्र देश से निकाल ले आया है वह तेरे संग है।2TSKCOMAnd it shall be, when ye are come nigh unto the battle, that the priest shall approach and speak unto the people,2TSKCOMനിങ്ങൾ പടയേല്പാൻ അടുക്കുമ്പോൾ പുരോഹിതൻ വന്നു ജനത്തോടു സംസാരിച്ചു:2TSKCOMNingal patayelpaan atukkumpol purohithan vannu janathotu samsaarichu:2TSKCOMऔर जब तुम युद्ध करने को शत्रुओं के निकट जाओ, तब याजक सेना के पास आकर कहे,3TSKCOMAnd shall say unto them, Hear, O Israel, ye approach this day unto battle against your enemies: let not your hearts faint, fear not, and do not tremble, neither be ye terrified because of them;3TSKCOMയിസ്രായേലേ, കേൾക്ക; നിങ്ങൾ ഇന്നു ശത്രുക്കളോടു പടയേല്പാൻ അടുക്കുന്നു; അധൈര്യപ്പെടരുതു, പേടിക്കരുതു, നടുങ്ങിപ്പോകരുതു; അവരെ കണ്ടു ഭ്രമിക്കയുമരുതു.3TSKCOMYisraayele, kelkka; ningal innu shathrukkalotu patayelpaan atukkunnu; adhairyappetaruthu, petikkaruthu, natungippokaruthu; avare kantu bhramikkayumaruthu.3TSKCOMहे इस्राएलियोंसुनो, आज तुम अपके शत्रुओं से युद्ध करने को निकट आए हो; तुम्हारा मन कच्चा न हो; तुम मत डरो, और न यरयराओ, और न उनके साम्हने भय खाओ;4TSKCOMFor the LORD your God is he that goeth with you, to fight for you against your enemies, to save you.4TSKCOMനിങ്ങളുടെ ദൈവമായയഹോവ നിങ്ങൾക്കുവേണ്ടി ശത്രുക്കളോടു യുദ്ധം ചെയ്തു നിങ്ങളെ രക്ഷിപ്പാൻ നിങ്ങളോടുകൂടെ പോരുന്നു എന്നു അവരോടു പറയേണം.4TSKCOMNingalute daivamaayayahova ningalkkuventi shathrukkalotu yudham cheythu ningale rakshippaan ningalotukoote porunnu ennu avarotu parayenam.4TSKCOMक्योंकि तुम्हारा परमेश्वर यहोवा तुम्हारे शत्रुओं से युद्ध करने और तुम्हें बचाने के लिथे तुम्हारे संग चलता है।5TSKCOMAnd the officers shall speak unto the people, saying, What man is there that hath built a new house, and hath not dedicated it? let him go and return to his house, lest he die in the battle, and another man dedicate it.5TSKCOMപിന്നെ പ്രമാണികൾ ജനത്തോടു പറയേണ്ടതു എന്തെന്നാൽ: ആരെങ്കിലും ഒരു പുതിയ വീടു പണിയിച്ചു ഗൃഹപ്രവേശം കഴിക്കാതെ ഇരിക്കുന്നുവെങ്കിൽ അവൻ പടയിൽ പട്ടുപോകയും മറ്റൊരുത്തൻ ഗൃഹപ്രവേശം കഴിക്കയും ചെയ്യാതിരിക്കെണ്ടതിന്നു അവൻ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.5TSKCOMPinne pramaanikal janathotu parayendathu enthennaal: aarengkilum oru puthiya veetu paniyichu grihapravesham kazhikkaathe irikkunnuvengkil avan patayil pattupokayum marroruthan grihapravesham kazhikkayum cheyyaathirikkendathinnu avan veettilekku matangippokatte.5TSKCOMफिर सरदार सिपाहियोंसे यह कहें, कि तुम में से कौन है जिस ने नया घर बनाया हो और उसका समर्पण न किया हो? तो वह अपके घर को लौट जाए और दूसरा मनुष्य उसका समर्पण करे।6TSKCOMAnd what man is he that hath planted a vineyard, and hath not yet eaten of it? let him also go and return unto his house, lest he die in the battle, and another man eat of it.6TSKCOMആരെങ്കിലും ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കി അതിന്റെ ഫലം അനുഭവിക്കാതെ ഇരിക്കുന്നുവെങ്കിൽ അവൻ പടയിൽ പട്ടുപോകയും മറ്റൊരുത്തൻ അതിന്റെ ഫലം അനുഭവിക്കയും ചെയ്യാതിരിക്കേണ്ടതിന്നു അവൻ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.6TSKCOMAarengkilum oru munthirithottam undaakki athinre phalam anubhavikkaathe irikkunnuvengkil avan patayil pattupokayum marroruthan athinre phalam anubhavikkayum cheyyaathirikkendathinnu avan veettilekku matangippokatte.6TSKCOMऔर कौन है जिस ने दाख की बारी लगाई हो, परन्तु उसके फल न खाए हों? वह भी अपके घर को लौट जाए, ऐसा न हो कि वह संग्राम में मारा जाए, और दूसरा मनुष्य उसके फल खाए।7TSKCOMAnd what man is there that hath betrothed a wife, and hath not taken her? let him go and return unto his house, lest he die in the battle, and another man take her.7TSKCOMആരെങ്കിലും ഒരു സ്ത്രീയെ വിവാഹത്തിന്നു നിശ്ചയിച്ചു അവളെ പരിഗ്രഹിക്കാതിരിക്കുന്നു എങ്കിൽ അവൻ പടയിൽ പട്ടുപോകയും മറ്റൊരുത്തൻ അവളെ പരിഗ്രഹിക്കയും ചെയ്യാതിരിക്കേണ്ടതിന്നു അവൻ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.7TSKCOMAarengkilum oru sthreeye vivaahathinnu nishchayichu avale parigrahikkaathirikkunnu engkil avan patayil pattupokayum marroruthan avale parigrahikkayum cheyyaathirikkendathinnu avan veettilekku matangippokatte.7TSKCOMफिर कौन है जिस ने किसी स्त्री से ब्याह की बात लगाई हो, परन्तु उसको ब्याह न लाया हो? वह भी अपके घर को लौट जाए, ऐसा न हो कि वह युद्ध में मारा जाए, और दूसरा मनुष्य उस से ब्याह कर ले।8TSKCOMAnd the officers shall speak further unto the people, and they shall say, What man is there that is fearful and fainthearted? let him go and return unto his house, lest his brethren’s heart faint as well as his heart.8TSKCOMപ്രമാണികൾ പിന്നെയും ജനത്തോടു പറയേണ്ടതു: ആർക്കെങ്കിലും ഭയവും അധൈര്യവും ഉണ്ടെങ്കിൽ അവൻ തന്റെ ഹൃദയംപോലെ സഹേദരന്റെ ഹൃദയവും ധൈര്യം കൊടുത്താതിരിക്കേണ്ടതിന്നു വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.8TSKCOMPramaanikal pinneyum janathotu parayendathu: aarkkengkilum bhayavum adhairyavum untengkil avan thanre hridayampole sahedaranre hridayavum dhairyam kotuthaathirikkendathinnu veettilekku matangippokatte.8TSKCOMइसके अलावा सरदार सिपाहियोंसे यह भी कहें, कि कौन कौन मनुष्य है जो डरपोक और कच्चे मन का है, वह भी अपके घर को लौट जाए, ऐसा न हो कि उसकी देखा देखी उसके भाइयोंका भी हियाव टूट जाए।9TSKCOMAnd it shall be, when the officers have made an end of speaking unto the people, that they shall make captains of the armies to lead the people.9TSKCOMഇങ്ങനെ പ്രമാണികൾ ജനത്തോടു പറഞ്ഞു തീർന്നശേഷം അവർ സൈന്യാധിപന്മാരെ സേനാമുഖത്തു ആക്കേണം.9TSKCOMIngane pramaanikal janathotu paranjnju theernnashesham avar sainyaadhipanmaare senaamukhathu aakkenam.9TSKCOMऔर जब प्रधान सिपाहियोंसे यह कह चुकें, तब उन पर प्रधानता करने के लिथे सेनापतियोंको नियुक्त करें।।10TSKCOMWhen thou comest nigh unto a city to fight against it, then proclaim peace unto it.10TSKCOMനീ ഒരു പട്ടണത്തോടു യുദ്ധം ചെയ്‍വാൻ അടുത്തുചെല്ലുമ്പോൾ സമാധാനം വിളിച്ചു പറയേണം.10TSKCOMNee oru pattanathotu yudham cheyvaan atuthuchellumpol samaadhaanam vilichu parayenam.10TSKCOMजब तू किसी नगर से युद्ध करने को उनके निकट जाए, तब पहिले उस से सन्धि करने का समाचार दे।11TSKCOMAnd it shall be, if it make thee answer of peace, and open unto thee, then it shall be, that all the people that is found therein shall be tributaries unto thee, and they shall serve thee.11TSKCOMസമാധാനം എന്നു മറുപടി പറഞ്ഞു വാതിൽ തുറന്നുതന്നാൽ അതിലുള്ള ജനം എല്ലാം നിനക്കു ഊഴിയവേലക്കാരായി സേവചെയ്യേണം.11TSKCOMSamaadhaanam ennu marupati paranjnju vaathil thurannuthannaal athilulla janam ellaam ninakku oozhiyavelakkaaraayi sevacheyyenam.11TSKCOMऔर यदि वह सन्धि करना अंगीकार करे और तेरे लिथे अपके फाटक खोल दे, तब जितने उस में होंवे सब तेरे अधीन होकर तेरे लिथे बेगार करनेवाले ठहरें।12TSKCOMAnd if it will make no peace with thee, but will make war against thee, then thou shalt besiege it:12TSKCOMഎന്നാൽ അതു നിന്നോടു സമാധാനമാകാതെ യുദ്ധംചെയ്യുന്നു എങ്കിൽ അതിനെ നിരോധിക്കേണം.12TSKCOMEnnaal athu ninnotu samaadhaanamaakaathe yudhamcheyyunnu engkil athine nirodhikkenam.12TSKCOMपरन्तु यदि वे तुझ से सन्धि न करें, परन्तु तुझ से लड़ना चाहें, तो तू उस नगर को घेर लेना;13TSKCOMAnd when the LORD thy God hath delivered it into thine hands, thou shalt smite every male thereof with the edge of the sword:13TSKCOMനിന്റെ ദൈവമായ യഹോവ അതു നിന്റെ കയ്യിൽ ഏല്പിച്ചശേഷം അതിലുള്ള പുരുഷപ്രജയെ ഒക്കെയും വാളിന്റെ വായ്ത്തലയാൽ കൊല്ലേണം.13TSKCOMNinre daivamaaya yahova athu ninre kayyil elpichashesham athilulla purushaprajaye okkeyum vaalinre vaaythalayaal kollenam.13TSKCOMऔर जब तेरा परमेश्वर यहोवा उसे तेरे हाथ में सौंप दे तब उस में के सब पुरूषोंको तलवार से मार डालना।14TSKCOMBut the women, and the little ones, and the cattle, and all that is in the city, even all the spoil thereof, shalt thou take unto thyself; and thou shalt eat the spoil of thine enemies, which the LORD thy God hath given thee.14TSKCOMഎന്നാൽ സ്ത്രീകളെയും കുട്ടികളെയും നാൽക്കാലികളെയും പട്ടണത്തിലുള്ള സകലത്തെയും അതിലെ കൊള്ളയൊക്കെയും നിനക്കായിട്ടു എടുത്തുകൊള്ളാം; നിന്റെ ദൈവമായ യഹോവ നിനക്കു തന്നതായ നിന്റെ ശത്രുക്കളുടെ കൊള്ള നിനക്കു അനുഭവിക്കാം.14TSKCOMEnnaal sthreekaleyum kuttikaleyum naalkkaalikaleyum pattanathilulla sakalatheyum athile kollayokkeyum ninakkaayittu etuthukollaam; ninre daivamaaya yahova ninakku thannathaaya ninre shathrukkalute kolla ninakku anubhavikkaam.14TSKCOMपरन्तु स्त्रियां और बालबच्चे, और पशु आदि जितनी लूट उस नगर में हो उसे अपके लिथे रख लेना; और तेरे शत्रुओं की लूट जो तेरा परमेश्वर यहोवा तुझे दे उसे काम में लाना।15TSKCOMThus shalt thou do unto all the cities which are very far off from thee, which are not of the cities of these nations.15TSKCOMഈ ജാതികളുടെ പട്ടണങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടാതെ വളരെ ദൂരമായിരിക്കുന്ന എല്ല പട്ടണങ്ങളോടും ഇങ്ങനെ ചെയ്യേണം.15TSKCOMEe jaathikalute pattanangalute koottathil ulppetaathe valare dooramaayirikkunna ella pattanangalotum ingane cheyyenam.15TSKCOMइस प्रकार उन नगरोंसे करना जो तुझ से बहुत दूर हैं, और इन जातियोंके नगर नहीं हैं।16TSKCOMBut of the cities of these people, which the LORD thy God doth give thee for an inheritance, thou shalt save alive nothing that breatheth:16TSKCOMനിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ജാതികളുടെ പട്ടണങ്ങളിലോ ശ്വാസമുള്ള ഒന്നിനെയും ജീവനോടെ വെക്കാതെ16TSKCOMNinre daivamaaya yahova ninakku avakaashamaayi tharunna jaathikalute pattanangalilo shvaasamulla onnineyum jeevanote vekkaathe16TSKCOMपरन्तु जो नगर इन लोगोंके हैं, जिनका अधिक्कारनेी तेरा परमेश्वर यहोवा तुझ को ठहराने पर है, उन में से किसी प्राणी को जीवित न रख छोड़ना,17TSKCOMBut thou shalt utterly destroy them; namely, the Hittites, and the Amorites, the Canaanites, and the Perizzites, the Hivites, and the Jebusites; as the LORD thy God hath commanded thee:17TSKCOMഹിത്യർ, അമോർയ്യർ, പെരിസ്യർ, കനാന്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരെ നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചതുപോലെ ശപഥാർപ്പിതമായി സംഹരിക്കേണം.17TSKCOMHithyar, amoryyar, perisyar, kanaanyar, hivyar, yeboosyar ennivare ninre daivamaaya yahova ninnotu kalpichathupole shapathaarppithamaayi samharikkenam.17TSKCOMपरन्तु उनको अवश्य सत्यानाश करना, अर्यात् हित्तियों, एमोरियों, कनानियों, परिज्जियों, हिव्वियों, और यबूसिक्कों, जैसे कि तेरे परमेश्वर यहोवा ने तुझे आज्ञा दी है;18TSKCOMThat they teach you not to do after all their abominations, which they have done unto their gods; so should ye sin against the LORD your God.18TSKCOMഅവർ തങ്ങളുടെ ദേവ പൂജയിൽ ചെയ്തുപോരുന്ന സകലമ്ലേച്ഛതളും ചെയ്‍വാൻ നിങ്ങളെ പഠിപ്പിച്ചിട്ടു നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്യാതിരിക്കേണ്ടതിന്നു തന്നേ.18TSKCOMAvar thangalute deva poojayil cheythuporunna sakalamlechhathalum cheyvaan ningale pathippichittu ningal ningalute daivamaaya yahovayotu paapam cheyyaathirikkendathinnu thanne.18TSKCOMऐसा न हो कि जितने घिनौने काम वे अपके देवताओं की सेवा में करते आए हैं वैसा ही करना तुम्हें भी सिखाएं, और तुम अपके परमेश्वर यहोवा के विरूद्ध पाप करने लगो।।19TSKCOMWhen thou shalt besiege a city a long time, in making war against it to take it, thou shalt not destroy the trees thereof by forcing an axe against them: for thou mayest eat of them, and thou shalt not cut them down (for the tree of the field is man’s life) to employ them in the siege:19TSKCOMഒരു പട്ടണം പിടിപ്പാൻ അതിനോടു യുദ്ധംചെയ്തു വളരെക്കാലം നിരോധിക്കേണ്ടിവന്നാൽ അതിന്റെ ചുറ്റുമുള്ള വൃക്ഷങ്ങളെ കോടാലികൊണ്ടു വെട്ടി നശിപ്പിക്കരുതു; അവയുടെ ഫലം നിനക്കു തിന്നാവുന്നതാകയാൽ അവയെ വെട്ടിക്കളയരുതു; നീ പറമ്പിലെ വൃക്ഷത്തെ നിരോധിപ്പാൻ അതു മനുഷ്യനാകുന്നുവോ?19TSKCOMOru pattanam pitippaan athinotu yudhamcheythu valarekkaalam nirodhikkentivannaal athinre churrumulla vrikshangale kotaalikontu vetti nashippikkaruthu; avayute phalam ninakku thinnaavunnathaakayaal avaye vettikkalayaruthu; nee parampile vrikshathe nirodhippaan athu manushyanaakunnuvo?19TSKCOMजब तू युद्ध करते हुए किसी नगर को जीतने के लिथे उसे बहुत दिनोंतक घेरे रहे, तब उसके वृझोंपर कुल्हाड़ी चलाकर उन्हें नाश न करना, क्योंकि उनके फल तेरे खाने के काम आएंगे, इसलिथे उन्हें न काटना। क्या मैदान के वृझ भी मनुष्य हैं कि तू उनको भी घेर रखे?20TSKCOMOnly the trees which thou knowest that they be not trees for meat, thou shalt destroy and cut them down; and thou shalt build bulwarks against the city that maketh war with thee, until it be subdued.20TSKCOMതിന്മാനുള്ള ഫലവൃക്ഷമല്ലെന്നു അറിയുന്ന വൃക്ഷങ്ങളെ മാത്രം വെട്ടിക്കളകയും നിന്നോടു യുദ്ധം ചെയ്യുന്ന പട്ടണം കീഴടങ്ങുംവരെ അതിന്റെ നേരെ കൊത്തളം പണികയും ചെയ്യാം.20TSKCOMThinmaanulla phalavrikshamallennu ariyunna vrikshangale maathram vettikkalakayum ninnotu yudham cheyyunna pattanam keezhatangumvare athinre nere kothalam panikayum cheyyaam.20TSKCOMपरन्तु जिन वृझोंके विषय में तू यह जान ले कि इनके फल खाने के नहीं हैं, तो उनको काटकर नाश करना, और उस नगर के विरूद्ध उस समय तक कोट बान्धे रहना जब तक वह तेरे वश में न आ जाए।।