1TSKCOMThe priests the Levites, and all the tribe of Levi, shall have no part nor inheritance with Israel: they shall eat the offerings of the LORD made by fire, and his inheritance.1TSKCOMലേവ്യരായ പുരോഹിതന്മാർക്കും ലേവിഗോത്രത്തിന്നും യിസ്രായേലിനോടുകൂടെ ഓഹരിയും അവകാശവും ഉണ്ടാകരുതു; യഹോവയുടെ ദഹനയാഗങ്ങളും അവന്റെ അവകാശവുംകൊണ്ടു അവർ ഉപജീവനം കഴിക്കേണം.1TSKCOMLevyaraaya purohithanmaarkkum levigothrathinnum yisraayelinotukoote ohariyum avakaashavum undaakaruthu; yahovayute dahanayaagangalum avanre avakaashavumkontu avar upajeevanam kazhikkenam.1TSKCOMलेवीय याजकोंका, वरन सारे लेवीय गोत्रियोंका, इस्राएलियोंके संग कोई भाग वा अंश न हो; उनका भोजन हव्य और यहोवा का दिया हुआ भाग हो।2TSKCOMTherefore shall they have no inheritance among their brethren: the LORD is their inheritance, as he hath said unto them.2TSKCOMആകയാൽ അവരുടെ സഹോദരന്മാരുടെ ഇടയിൽ അവർക്കു അവകാശം ഉണ്ടാകരുതു; യഹോവ അവരോടു അരുളിച്ചെയ്തതുപോലെ അവൻ തന്നേ അവരുടെ അവകാശം.2TSKCOMAakayaal avarute sahodaranmaarute itayil avarkku avakaasham undaakaruthu; yahova avarotu arulicheythathupole avan thanne avarute avakaasham.2TSKCOMउनका अपके भाइयोंके बीच कोई भाग न हो; क्योंकि अपके वचन के अनुसार यहोवा उनका निज भाग ठहरा है।3TSKCOMAnd this shall be the priest’s due from the people, from them that offer a sacrifice, whether it be ox or sheep; and they shall give unto the priest the shoulder, and the two cheeks, and the maw.3TSKCOMജനത്തിൽനിന്നു പുരോഹിതന്മാർക്കു ചെല്ലേണ്ടുന്ന അവകാശം എന്തെന്നാൽ: മാടിനെയോ ആടിനെയോ യാഗം കഴിക്കുന്നവൻ കൈക്കുറകും കവിൾ രണ്ടും ആമാശയവും കൊടുക്കേണം.3TSKCOMJanathilninnu purohithanmaarkku chellentunna avakaasham enthennaal: maatineyo aatineyo yaagam kazhikkunnavan kaikkurakum kavil rantum aamaashayavum kotukkenam.3TSKCOMऔर चाहे गाय-बैल चाहे भेड़-बकरी का मेलबलि हो, उसके करनेवाले लोगोंकी ओर से याजकोंका हक यह हो, कि वे उसका कन्धा और दोनोंगाल और फोफ याजक को दें।4TSKCOMThe firstfruit also of thy corn, of thy wine, and of thine oil, and the first of the fleece of thy sheep, shalt thou give him.4TSKCOMധാന്യം, വീഞ്ഞു, എണ്ണ എന്നിവയുടെ ആദ്യഫലവും നിന്റെ ആടുകളെ കത്രിക്കുന്ന ആദ്യരോമവും നീ അവന്നു കൊടുക്കേണം.4TSKCOMDhaanyam, veenjnju, enna ennivayute aadyaphalavum ninre aatukale kathrikkunna aadyaromavum nee avannu kotukkenam.4TSKCOMतू उसका अपक्की पहिली उपज का अन्न, नया दाखमधु, और टटका तेल, और अपक्की भेंड़ोंका वह ऊन देना जो पहिली बार कतरा गया हो।5TSKCOMFor the LORD thy God hath chosen him out of all thy tribes, to stand to minister in the name of the LORD, him and his sons for ever.5TSKCOMയഹോവയുടെ നാമത്തിൽ ശുശ്രൂഷിപ്പാൻ എപ്പോഴും നിൽക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ നിന്റെ സകലഗോത്രങ്ങളിൽനിന്നു അവനെയും പുത്രന്മാരെയും അല്ലോ തിരഞ്ഞെടുത്തിരിക്കുന്നതു.5TSKCOMYahovayute naamathil shushrooshippaan eppozhum nilkkendathinnu ninre daivamaaya yahova ninre sakalagothrangalilninnu avaneyum puthranmaareyum allo thiranjnjetuthirikkunnathu.5TSKCOMक्योंकि तेरे परमेश्वर यहोवा ने तेरे सब गोत्रियोंमें से उसी को चुन लिया है, कि वह और उसके वंश सदा उसके नाम से सेवा टहल करने को उपस्यित हुआ करें।।6TSKCOMAnd if a Levite come from any of thy gates out of all Israel, where he sojourned, and come with all the desire of his mind unto the place which the LORD shall choose;6TSKCOMഏതു യിസ്രായേല്യപട്ടണത്തിലെങ്കിലും പരദേശിയായി പാർത്തിരുന്ന ഒരു ലേവ്യൻ അവിടെനിന്നു യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു വന്നാൽ--അവന്നു മനസ്സുപോലെ വരാം--6TSKCOMEthu yisraayelyapattanathilengkilum paradeshiyaayi paarthirunna oru levyan aviteninnu yahova thiranjnjetukkunna sthalathekku vannaal--avannu manassupole varaam--6TSKCOMफिर यदि कोई लेवीय इस्राएल की बस्तियोंमें से किसी से, जहां वह परदेशी की नाई रहता हो, अपके मन की बड़ी अभिलाषा से उस स्यान पर जाए जिसे यहोवा चुन लेगा,7TSKCOMThen he shall minister in the name of the LORD his God, as all his brethren the Levites do, which stand there before the LORD.7TSKCOMഅവിടെ യഹോവയുടെ സന്നിധിയിൽ നില്ക്കുന്ന ലേവ്യരായ തന്റെ സകല സഹോദരന്മാരെയുംപോലെ അവന്നും തന്റെ ദൈവമായ യഹോവയുടെ നാമത്തിൽ ശുശ്രൂഷ ചെയ്യാം.7TSKCOMAvite yahovayute sannidhiyil nilkkunna levyaraaya thanre sakala sahodaranmaareyumpole avannum thanre daivamaaya yahovayute naamathil shushroosha cheyyaam.7TSKCOMतो अपके सब लेवीय भाइयोंकी नाईं, जो वहां अपके परमेश्वर यहोवा के साम्हने उपस्यित होंगे, वह भी उसके नाम से सेवा टहल करे।8TSKCOMThey shall have like portions to eat, beside that which cometh of the sale of his patrimony.8TSKCOMഅവന്റെ പിതൃസ്വത്തു വിറ്റുകിട്ടിയ മുതലിന്നു പുറമെ അവരുടെ ഉപജീവനം സമാംശമായിരിക്കേണം.8TSKCOMAvanre pithrisvathu virrukittiya muthalinnu purame avarute upajeevanam samaamshamaayirikkenam.8TSKCOMऔर अपके पूर्वजोंके भाग की मोल को छोड़ उसको भोजन का भाग भी उनके समान मिला करे।।9TSKCOMWhen thou art come into the land which the LORD thy God giveth thee, thou shalt not learn to do after the abominations of those nations.9TSKCOMനിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു എത്തിയശേഷം അവിടത്തെ ജാതികളുടെ മ്ലേച്ഛതകൾ നീ പഠിക്കരുതു.9TSKCOMNinre daivamaaya yahova ninakku tharunna deshathu ethiyashesham avitathe jaathikalute mlechhathakal nee pathikkaruthu.9TSKCOMजब तू उस देश में पहुंचे जो तेरा परमेश्वर यहोवा तुझे देता है, तब वहां की जातियोंके अनुसार घिनौना काम करने को न सीखना।10TSKCOMThere shall not be found among you any one that maketh his son or his daughter to pass through the fire, or that useth divination, or an observer of times, or an enchanter, or a witch,10TSKCOMതന്റെ മകനെയോ മകളെയോ അഗ്നിപ്രവേശം ചെയ്യിക്കുന്നവൻ, പ്രശ്നക്കാരൻ, മുഹൂർത്തക്കാരൻ, ആഭിചാരകൻ, ക്ഷുദ്രക്കാരൻ,10TSKCOMThanre makaneyo makaleyo agnipravesham cheyyikkunnavan, prashnakkaaran, muhoorthakkaaran, aabhichaarakan, kshudrakkaaran,10TSKCOMतुझ में कोई ऐसा न हो जो अपके बेटे वा बेटी को आग में होम करके चढ़ानेवाला, वा भावी कहनेवाला, वा शुभ अशुभ मुहूर्तोंका माननेवाला, वा टोन्हा, वा तान्त्रिक,11TSKCOMOr a charmer, or a consulter with familiar spirits, or a wizard, or a necromancer.11TSKCOMമന്ത്രവാദി, വെളിച്ചപ്പാടൻ, ലക്ഷണം പറയുന്നവൻ, അജ്ഞനക്കാരൻ എന്നിങ്ങനെയുള്ളവരെ നിങ്ങളുടെ ഇടയിൽ കാണരുതു.11TSKCOMManthravaadi, velichappaatan, lakshanam parayunnavan, ajnjanakkaaran enninganeyullavare ningalute itayil kaanaruthu.11TSKCOMवा बाजीगर, वा ओफोंसे पूछनेवाला, वा भूत साधनेवाला, वा भूतोंका जगानेवाला हो।12TSKCOMFor all that do these things are an abomination unto the LORD: and because of these abominations the LORD thy God doth drive them out from before thee.12TSKCOMഈ കാര്യങ്ങൾ ചെയ്യുന്നവനെല്ലാം യഹോവെക്കു വെറുപ്പു ആകുന്നു; ഇങ്ങനെയുള്ള മ്ലേച്ഛതകൾ നിമിത്തം നിന്റെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളയുന്നു.12TSKCOMEe kaaryangal cheyyunnavanellaam yahovekku veruppu aakunnu; inganeyulla mlechhathakal nimitham ninre daivamaaya yahova avare ninre mumpilninnu neekkikkalayunnu.12TSKCOMक्योंकि जितने ऐसे ऐसे काम करते हैं वे सब यहोवा के सम्मुख घृणित हैं; और इन्हीं घृणित कामोंके कारण तेरा परमेश्वर यहोवा उनको तेरे साम्हने से निकालने पर है।13TSKCOMThou shalt be perfect with the LORD thy God.13TSKCOMനിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നീ നിഷ്കളങ്കനായിരിക്കേണം.13TSKCOMNinre daivamaaya yahovayute mumpaake nee nishkalangkanaayirikkenam.13TSKCOMतू अपके परमेश्वर यहोवा के सम्मुख सिद्ध बना रहना।14TSKCOMFor these nations, which thou shalt possess, hearkened unto observers of times, and unto diviners: but as for thee, the LORD thy God hath not suffered thee so to do.14TSKCOMനീ നീക്കിക്കളവാനിരിക്കുന്ന ജാതികൾ മുഹൂർത്തക്കാരുടെയും പ്രശ്നക്കാരുടെയും വാക്കുകേട്ടു നടന്നു; നീയോ അങ്ങനെ ചെയ്‍വാൻ നിന്റെ ദൈവമായ യഹോവ അനുവദിച്ചിട്ടില്ല.14TSKCOMNee neekkikkalavaanirikkunna jaathikal muhoorthakkaaruteyum prashnakkaaruteyum vaakkukettu natannu; neeyo angane cheyvaan ninre daivamaaya yahova anuvadichittilla.14TSKCOMवे जातियां जिनका अधिक्कारनेी तू होने पर है शुभ-अशुभ मुहूर्तोंके माननेवालोंऔर भावी कहनेवालोंकी सुना करती है; परन्तु तुझ को तेरे परमेश्वर यहोवा ने ऐसा करने नहीं दिया।15TSKCOMThe LORD thy God will raise up unto thee a Prophet from the midst of thee, of thy brethren, like unto me; unto him ye shall hearken;15TSKCOMനിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം.15TSKCOMNinre daivamaaya yahova ninakku enneppole oru pravaachakane ninre madhye ninre sahodaranmaarute itayilninnu ezhunnelpichutharum; avanre vachanam ningal kelkkenam.15TSKCOMतेरा परमेश्वर यहोवा तेरे मध्य से, अर्यात् तेरे भाइयोंमें से मेरे समान एक नबी को उत्पन्न करेगा; तू उसी की सुनना;16TSKCOMAccording to all that thou desiredst of the LORD thy God in Horeb in the day of the assembly, saying, Let me not hear again the voice of the LORD my God, neither let me see this great fire any more, that I die not.16TSKCOMഞാൻ മരിക്കാതിരിക്കേണ്ടതിന്നു ഇനി എന്റെ ദൈവമായ യഹോവയുടെ ശബ്ദം കേൾപ്പാനും ഈ മഹത്തായ തീ കാണ്മാനും എനിക്കു ഇടവരരുതേ എന്നിങ്ങനെ ഹോരേബിൽവെച്ചു മഹായോഗം കൂടിയ നാളിൽ നിന്റെ ദൈവമായ യഹോവയോടു നീ അപേക്ഷിച്ചതുപോലെ തന്നേ.16TSKCOMNjaan marikkaathirikkendathinnu ini enre daivamaaya yahovayute shabdam kelppaanum ee mahathaaya thee kaanmaanum enikku itavararuthe enningane horebilvechu mahaayogam kootiya naalil ninre daivamaaya yahovayotu nee apekshichathupole thanne.16TSKCOMयह तेरी उस बिनती के अनुसार होगा, जो तू ने होरेब पहाड़ के पास सभा के दिन अपके परमेश्वर यहोवा से की यी, कि मुझे न तो अपके परमेश्वर यहोवा का शब्द फिर सुनना, और न वह बड़ी आग फिर देखनी पके, कहीं ऐसा न हो कि मर जाऊं।17TSKCOMAnd the LORD said unto me, They have well spoken that which they have spoken.17TSKCOMഅന്നു യഹോവ എന്നോടു അരുളിച്ചെയ്തതു എന്തെന്നാൽ: അവർ പറഞ്ഞതു ശരി.17TSKCOMAnnu yahova ennotu arulicheythathu enthennaal: avar paranjnjathu shari.17TSKCOMतब यहोवा ने मुझ से कहा, कि वे जो कुछ कहते हैं सो ठीक कहते हैं।18TSKCOMI will raise them up a Prophet from among their brethren, like unto thee, and will put my words in his mouth; and he shall speak unto them all that I shall command him.18TSKCOMനിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്കു അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും.18TSKCOMNinneppole oru pravaachakane njaan avarkku avarute sahodaranmaarute itayilninnu ezhunnelpichu enre vachanangale avanre naavinmel aakkum; njaan avanotu kalpikkunnathokkeyum avan avarotu parayum.18TSKCOMसो मैं उनके लिथे उनके भाइयोंके बीच में से तेरे समान एक नबी को उत्पन्न करूंगा; और अपना वचन उसके मुंह में डालूंगा; और जिस जिस बात की मैं उसे आज्ञा दूंगा वही वह उनको कह सुनाएगा।19TSKCOMAnd it shall come to pass, that whosoever will not hearken unto my words which he shall speak in my name, I will require it of him.19TSKCOMഅവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും.19TSKCOMAvan enre naamathil parayunna enre vachanangal yaathoruthenangkilum kelkkaathirunnaal avanotu njaan chodikkum.19TSKCOMऔर जो मनुष्य मेरे वह वचन जो वह मेरे नाम से कहेगा ग्रहण न करेगा, तो मैं उसका हिसाब उस से लूंगा।20TSKCOMBut the prophet, which shall presume to speak a word in my name, which I have not commanded him to speak, or that shall speak in the name of other gods, even that prophet shall die.20TSKCOMഎന്നാൽ ഒരു പ്രവാചകൻ ഞാൻ അവനോടു കല്പിക്കാത്ത വചനം എന്റെ നാമത്തിൽ അഹങ്കാരത്തോടെ പ്രസ്താവിക്കയോ അന്യദൈവങ്ങളുടെ നാമത്തിൽ സംസാരിക്കയോ ചെയ്താൽ ആ പ്രവാചകൻ മരണശിക്ഷ അനുഭവിക്കേണം.20TSKCOMEnnaal oru pravaachakan njaan avanotu kalpikkaatha vachanam enre naamathil ahangkaarathote prasthaavikkayo anyadaivangalute naamathil samsaarikkayo cheythaal aa pravaachakan maranashiksha anubhavikkenam.20TSKCOMपरन्तु जो नबी अभिमान करके मेरे नाम से कोई ऐसा वचन कहे जिसकी आज्ञा मैं ने उसे न दी हो, वा पराए देवताओं के नाम से कुछ कहे, वह नबी मार डाला जाए।21TSKCOMAnd if thou say in thine heart, How shall we know the word which the LORD hath not spoken?21TSKCOMഅതു യഹോവ അരുളിച്ചെയ്യാത്ത വചനം എന്നു ഞങ്ങൾ എങ്ങനെ അറിയും എന്നു നിന്റെ ഹൃദയത്തിൽ പറഞ്ഞാൽ21TSKCOMAthu yahova arulicheyyaatha vachanam ennu njangal engane ariyum ennu ninre hridayathil paranjnjaal21TSKCOMऔर यदि तू अपके मन में कहे, कि जो वचन यहोवा ने नहीं कहा उसको हम किस रीति से पहिचानें?22TSKCOMWhen a prophet speaketh in the name of the LORD, if the thing follow not, nor come to pass, that is the thing which the LORD hath not spoken, but the prophet hath spoken it presumptuously: thou shalt not be afraid of him.22TSKCOMഒരു പ്രവാചകൻ യഹോവയുടെ നാമത്തിൽ സംസാരിക്കുന്ന കാര്യം സംഭവിക്കയും ഒത്തുവരികയും ചെയ്യാഞ്ഞാൽ അതു യഹോവ അരുളിച്ചെയ്തതല്ല; പ്രവാചകൻ അതു സ്വയംകൃതമായി സംസാരിച്ചതത്രേ; അവനെ പേടിക്കരുതു.22TSKCOMOru pravaachakan yahovayute naamathil samsaarikkunna kaaryam sambhavikkayum othuvarikayum cheyyaanjnjaal athu yahova arulicheythathalla; pravaachakan athu svayamkrithamaayi samsaarichathathre; avane petikkaruthu.22TSKCOMतो पहिचान यह है कि जब कोई नबी यहोवा के नाम से कुछ कहे; तब यदि वह वचन न घटे और पूरा न हो जाए, तो वह वचन यहोवा का कहा हुआ नहीं; परन्तु उस नबी ने वह बात अभियान करके कही है, तू उस से भय न खाना।।