Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMFor as touching the ministering to the saints, it is superfluous for me to write to you:
1TSKCOMവിശുദ്ധന്മാർക്കു വേണ്ടി നടത്തുന്ന ദ്രവ്യശേഖരത്തെക്കുറിച്ചു നിങ്ങൾക്കു എഴുതുവാൻ ആവശ്യമില്ലല്ലോ.
1TSKCOMVishudhanmaarkku venti natathunna dravyashekharathekkurichu ningalkku ezhuthuvaan aavashyamillallo.
1TSKCOMअब उस सेवा के विषय में जो पवित्र लोगोंके लिथे की जाती है, मुझे तुम को लिखना अवश्य नहीं।
2TSKCOMFor I know the forwardness of your mind, for which I boast of you to them of Macedonia, that Achaia was ready a year ago; and your zeal hath provoked very many.
2TSKCOMഅഖായ കിഴാണ്ടുമുതൽ ഒരുങ്ങിയിരിക്കുന്നു എന്നു ഞാൻ നിങ്ങളെക്കുറിച്ചു മക്കെദോന്യരോടു പ്രശംസിച്ചുവരുന്ന നിങ്ങളുടെ മനസ്സൊരുക്കം ഞാൻ അറിയുന്നു; നിങ്ങളുടെ എരിവു മിക്കപേർക്കും ഉത്സാഹകാരണമായിത്തീർന്നിരിക്കുന്നു.
2TSKCOMAkhaaya kizhaantumuthal orungiyirikkunnu ennu njaan ningalekkurichu makkedonyarotu prashamsichuvarunna ningalute manassorukkam njaan ariyunnu; ningalute erivu mikkaperkkum uthsaahakaaranamaayitheernnirikkunnu.
2TSKCOMक्‍योंकि मैं तुम्हारे मन की तैयारी को जानता हूं, जिस के कारण मैं तुम्हारे विषय में मकिदुनियोंके साम्हने घमण्‍ड दिखाता हूं, कि अखया के लोग एक वर्ष से तैयार हुए हैं, और तुमहारे उत्‍साह ने और बहुतोंको भी उभारा है।
3TSKCOMYet have I sent the brethren, lest our boasting of you should be in vain in this behalf; that, as I said, ye may be ready:
3TSKCOMനിങ്ങളെക്കുറിച്ചു ഞങ്ങൾ പറയുന്ന പ്രശംസ ഈ കാര്യത്തിൽ വ്യർത്ഥമാകാതെ ഞാൻ പറഞ്ഞതുപോലെ നിങ്ങൾ ഒരുങ്ങിയിരിക്കേണ്ടതിന്നു തന്നേ ഞാൻ സഹോദരന്മാരേ അയച്ചതു.
3TSKCOMNingalekkurichu njangal parayunna prashamsa ee kaaryathil vyarthamaakaathe njaan paranjnjathupole ningal orungiyirikkendathinnu thanne njaan sahodaranmaare ayachathu.
3TSKCOMपरन्‍तु मैं ने भाइयोंको इसलिथे भेजा है, कि हम ने जो घमण्‍ड तुम्हारे विषय में दिखाया, वह इस बात में व्यर्य न ठहरे; परन्‍तु जैसा मैं ने कहा; वैसे ही तुम तैयार हो रहो।
4TSKCOMLest haply if they of Macedonia come with me, and find you unprepared, we (that we say not, ye) should be ashamed in this same confident boasting.
4TSKCOMഅല്ലെങ്കിൽ പക്ഷെ മക്കെദോന്യർ എന്നോടുകൂടെ വരികയും നിങ്ങളെ ഒരുങ്ങാത്തവരായി കാണുകയും ചെയ്താൽ നിങ്ങൾ എന്നല്ല ഞങ്ങൾ തന്നേ ഈ അതിധൈര്യം നിമിത്തം ലജ്ജിച്ചുപോകുമല്ലോ.
4TSKCOMAllengkil pakshe makkedonyar ennotukoote varikayum ningale orungaathavaraayi kaanukayum cheythaal ningal ennalla njangal thanne ee athidhairyam nimitham lajjichupokumallo.
4TSKCOMऐसा न हो, कि यदि कोई मकिदुनी मेरे साय आए, और तुम्हें तैयार न पाए, तो क्‍या जानें, इस भरोसे के कारण हम (यह नहीं कहते कि तुम) लज्ज़ित हों।
5TSKCOMTherefore I thought it necessary to exhort the brethren, that they would go before unto you, and make up beforehand your bounty, whereof ye had notice before, that the same might be ready, as a matter of bounty, and not as of covetousness.
5TSKCOMആകയാൽ സഹോദരന്മാർ ഞങ്ങൾക്കു മുമ്പായി അങ്ങോട്ടു വരികയും നിങ്ങൾ മുമ്പെ വാഗ്ദത്തം ചെയ്ത അനുഗ്രഹം പിശുക്കായിട്ടല്ല അനുഗ്രഹമായിട്ടു ഒരുങ്ങിയിരിപ്പാൻ തക്കവണ്ണം മുമ്പുകൂട്ടി ഒരുക്കിവെക്കയും ചെയ്യേണ്ടതിന്നു അവരോടു അപേക്ഷിപ്പാൻ ആവശ്യം എന്നു ഞങ്ങൾക്കു തോന്നി.
5TSKCOMAakayaal sahodaranmaar njangalkku mumpaayi angottu varikayum ningal mumpe vaagdatham cheytha anugraham pishukkaayittalla anugrahamaayittu orungiyirippaan thakkavannam mumpukootti orukkivekkayum cheyyendathinnu avarotu apekshippaan aavashyam ennu njangalkku thonni.
5TSKCOMइसलिथे मैं ने भाइयोंसे यह बिनती करना अवश्य समझा कि वे पहिले से तुम्हारे पास जाएं, और तुम्हारी उदारता का फल जिस के विषय में पहिले से वचन दिया गया या, तैयार कर रखें, कि यह दबाव से नहीं परन्‍तु उदारता के फल की नाई तैयार हो।।
6TSKCOMBut this I say, He which soweth sparingly shall reap also sparingly; and he which soweth bountifully shall reap also bountifully.
6TSKCOMഎന്നാൽ ലോഭമായി വിതെക്കുന്നവൻ ലോഭമായി കൊയ്യും; ധാരാളമായി വിതെക്കുന്നവൻ ധാരളമായി കൊയ്യും എന്നു ഓർത്തുകൊൾവിൻ.
6TSKCOMEnnaal lobhamaayi vithekkunnavan lobhamaayi koyyum; dhaaraalamaayi vithekkunnavan dhaaralamaayi koyyum ennu orthukolvin.
6TSKCOMपरन्‍तु बात तो यह है, कि जो योड़ा बोता है वह योड़ा काटेगा भी; और जो बहुत बोता है, वह बहुत काटेगा।
7TSKCOMEvery man according as he purposeth in his heart, so let him give; not grudgingly, or of necessity: for God loveth a cheerful giver.
7TSKCOMഅവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുതു; നിർബ്ബന്ധത്താലുമരുതു; സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു.
7TSKCOMAvanavan hridayathil nishchayichathupole kotukkatte. sangkatathote aruthu; nirbbandhathaalumaruthu; santhoshathote kotukkunnavane daivam snehikkunnu.
7TSKCOMहर एक जन जैसा मन में ठाने वैसा ही दान करेद्ध न कुढ़ कुढ़ के, और न दबाव से, क्‍योंकि परमेश्वर हर्ष से देनेवाले से प्रेम रखता है।
8TSKCOMAnd God is able to make all grace abound toward you; that ye, always having all sufficiency in all things, may abound to every good work:
8TSKCOMനിങ്ങൾ സകലത്തിലും എപ്പോഴും പൂർണ്ണതൃപ്തിയുള്ളവരായി സകല സൽപ്രവൃത്തിയിലും പെരുകി വരുമാറു നിങ്ങളിൽ സകലകൃപയും പെരുക്കുവാൻ ദൈവം ശക്തൻ ആകുന്നു.
8TSKCOMNingal sakalathilum eppozhum poornnathripthiyullavaraayi sakala salpravrithiyilum peruki varumaaru ningalil sakalakripayum perukkuvaan daivam shakthan aakunnu.
8TSKCOMऔर परमेश्वर सच प्रकार का अनुग्रह तुम्हें बहुतायत से दे सकता है जिस से हर बात में और हर समय, सब कुछ, जो तुम्हें आवश्यक हो, तुम्हारे पास रहे, और हर एक भले काम के लिथे तुम्हारे पास बहुत कुछ हो।
9TSKCOM(As it is written, He hath dispersed abroad; he hath given to the poor: his righteousness remaineth for ever.
9TSKCOM“അവൻ വാരിവിതറി ദരിദ്രന്മാർക്കു കൊടുക്കുന്നു; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
9TSKCOM“avan vaarivithari daridranmaarkku kotukkunnu; avanre neethi ennekkum nilanilkkunnu” ennu ezhuthiyirikkunnuvallo.
9TSKCOMजेसा लिखा है, उस ने बियराया, उस ने कंगालोंको दान दिया, उसका धर्म सदा बना रहेगा।
10TSKCOMNow he that ministereth seed to the sower both minister bread for your food, and multiply your seed sown, and increase the fruits of your righteousness;)
10TSKCOMഎന്നാൽ വിതെക്കുന്നവന്നു വിത്തും ഭക്ഷിപ്പാൻ ആഹാരവും നല്കുന്നവൻ നിങ്ങളുടെ വിതയും നല്കി പൊലിപ്പിക്കയും നിങ്ങളുടെ നീതിയുടെ വിളവു വർദ്ധിപ്പിക്കയും ചെയ്യും.
10TSKCOMEnnaal vithekkunnavannu vithum bhakshippaan aahaaravum nalkunnavan ningalute vithayum nalki polippikkayum ningalute neethiyute vilavu vardhippikkayum cheyyum.
10TSKCOMसो जो बोनेवाले को बीज, और भोजन के लिथे रोटी देता है वह तुम्हें बीज देगा, और उसे फलवन्‍त करेगा; और तुम्हारे धर्म के फलोंको बढ़ाएगा।
11TSKCOMBeing enriched in every thing to all bountifulness, which causeth through us thanksgiving to God.
11TSKCOMഇങ്ങനെ ദൈവത്തിന്നു ഞങ്ങളാൽ സ്തോത്രം വരുവാൻ കാരണമായിരിക്കുന്ന ഔദാര്യം ഒക്കെയും കാണിക്കേണ്ടതിന്നു നിങ്ങൾ സകലത്തിലും സമ്പന്നന്മാർ ആകും.
11TSKCOMIngane daivathinnu njangalaal sthothram varuvaan kaaranamaayirikkunna audaaryam okkeyum kaanikkendathinnu ningal sakalathilum sampannanmaar aakum.
11TSKCOMकि तुम हर बात में सब प्रकार की उदारता के लिथे जो हमारे द्वारा परमेश्वर का धन्यवाद करवाती है, धनवान किए जाओ।
12TSKCOMFor the administration of this service not only supplieth the want of the saints, but is abundant also by many thanksgivings unto God;
12TSKCOMഈ നടത്തുന്ന ധർമ്മശേഖരം വിശുദ്ധന്മാരുടെ ബദ്ധിമുട്ടു തീർക്കുന്നതുമല്ലാതെ ദൈവത്തിന്നു അനവധി സ്തോത്രം വരുവാൻ കാരണവും ആകുന്നു.
12TSKCOMEe natathunna dharmmashekharam vishudhanmaarute badhimuttu theerkkunnathumallaathe daivathinnu anavadhi sthothram varuvaan kaaranavum aakunnu.
12TSKCOMक्‍योंकि इस सेवा के पूरा करने से, न केवल पवित्र लोगोंकी घटियां पूरी होती हैं, परन्‍तु लोगोंकी ओर से परमेश्वर का बहुत धन्यवाद होता है।
13TSKCOMWhiles by the experiment of this ministration they glorify God for your professed subjection unto the gospel of Christ, and for your liberal distribution unto them, and unto all men;
13TSKCOMഈ സഹായത്താൽ തെളിയുന്ന സിദ്ധത ഹേതുവായി ക്രിസ്തുവിന്റെ സുവിശേഷം നിങ്ങൾ സ്വീകരിച്ച അനുസരണംനിമിത്തവും അവരോടും എല്ലാവരോടും നിങ്ങൾ കാണിക്കുന്ന കൂട്ടായ്മയുടെ ഔദാര്യം നിമിത്തവും അവർ ദൈവത്തെ മഹത്വപ്പെടുത്തും.
13TSKCOMEe sahaayathaal theliyunna sidhatha hethuvaayi kristhuvinre suvishesham ningal sveekaricha anusaranamnimithavum avarotum ellaavarotum ningal kaanikkunna koottaaymayute audaaryam nimithavum avar daivathe mahathvappetuthum.
13TSKCOMक्‍योंकि इस सेवा से प्रमाण लेकर परमेश्वर की महिमा प्रगट करते हैं, कि तुम मसीह के सुसमाचार को मान कर उसके आधीन रहते हो, और उन की, और सब की सहाथता करने में उदारता प्रगट करते रहते हो।
14TSKCOMAnd by their prayer for you, which long after you for the exceeding grace of God in you.
14TSKCOMനിങ്ങൾക്കു ലഭിച്ച അതിമഹത്തായ ദൈവകൃപനിമിത്തം അവർ നിങ്ങളെ കാണ്മാൻ വാഞ്ഛിച്ചു നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കും.
14TSKCOMNingalkku labhicha athimahathaaya daivakripanimitham avar ningale kaanmaan vaanjchhichu ningalkku venti praarthikkum.
14TSKCOMओर वे तुम्हारे लिथे प्रार्यना करते हैं; और इसलिथे कि तुम पर परमेश्वर का बड़ा ही अनुग्रह है, तुम्हारी लालसा करते रहते हैं।
15TSKCOMThanks be unto God for his unspeakable gift.
15TSKCOMപറഞ്ഞുതീരാത്ത ദാനം നിമിത്തം ദൈവത്തിന്നു സ്തോത്രം.
15TSKCOMParanjnjutheeraatha daanam nimitham daivathinnu sthothram.
15TSKCOMपरमेश्वर को उसके उस दान के लिथे जो वर्णन से बाहर है, धन्यवाद हो।।