1TSKCOMNow I Paul myself beseech you by the meekness and gentleness of Christ, who in presence am base among you, but being absent am bold toward you:1TSKCOMനിങ്ങളുടെ സമക്ഷത്തു താഴ്മയുള്ളവൻ എന്നും അകലത്തിരിക്കെ നിങ്ങളോടു ധൈര്യപ്പെടുന്നവൻ എന്നുമുള്ള പൌലൊസായ ഞാൻ ക്രിസ്തുവിന്റെ സൌമ്യതയും ശാന്തതയും ഓർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നു.1TSKCOMNingalute samakshathu thaazhmayullavan ennum akalathirikke ningalotu dhairyappetunnavan ennumulla paulosaaya njaan kristhuvinre saumyathayum shaanthathayum orppichu ningale prabodhippikkunnu.1TSKCOMमैं वही पौलुस जो तुम्हारे साम्हने दीन हूं, परन्तु पीठ पीछे तुम्हारी ओर साहस करता हूं; तुम को मसीह की नम्रता, और कोमलता के कारण समझाता हूं।2TSKCOMBut I beseech you, that I may not be bold when I am present with that confidence, wherewith I think to be bold against some, which think of us as if we walked according to the flesh.2TSKCOMഞങ്ങൾ ജഡത്തെ അനുസരിച്ചു നടക്കുന്നു എന്നു നിരൂപിക്കുന്ന ചിലരോടു ധീരത കാണിപ്പാൻ ഞാൻ ഭാവിക്കുന്നു; ഞാൻ നിങ്ങളുടെ അടുക്കൽ വരുമ്പോൾ അങ്ങനെ ഖണ്ഡിതമായ ധൈര്യം കാണിപ്പാൻ ഇടവരരുതു എന്നു അപേക്ഷിക്കുന്നു.2TSKCOMNjangal jadathe anusarichu natakkunnu ennu niroopikkunna chilarotu dheeratha kaanippaan njaan bhaavikkunnu; njaan ningalute atukkal varumpol angane khandithamaaya dhairyam kaanippaan itavararuthu ennu apekshikkunnu.2TSKCOMमैं यह बिनती करता हूं, कि तुम्हारे साम्हने मुझे निर्भय होकर साहस करना न पके; जैसा मैं कितनोंपर जो हम को शरीर के अनुसार चलनेवाले समझते हैं, वीरता दिखाने का विचार करता हूं।3TSKCOMFor though we walk in the flesh, we do not war after the flesh:3TSKCOMഞങ്ങൾ ജഡത്തിൽ സഞ്ചരിക്കുന്നവർ എങ്കിലും ജഡപ്രകാരം പോരാടുന്നില്ല.3TSKCOMNjangal jadathil sanjcharikkunnavar engkilum jadaprakaaram poraatunnilla.3TSKCOMक्योंकि यद्यपि हम शरीर में चलते फिरते हैं, तौभी शरीर के अनुसार नहीं लड़ते।4TSKCOM(For the weapons of our warfare are not carnal, but mighty through God to the pulling down of strong holds;)4TSKCOMഞങ്ങളുടെ പോരിന്റെ ആയുധങ്ങളോ ജഡികങ്ങൾ അല്ല, കോട്ടകളെ ഇടിപ്പാൻ ദൈവസന്നിധിയിൽ ശക്തിയുള്ളവ തന്നേ.4TSKCOMNjangalute porinre aayudhangalo jadikangal alla, kottakale itippaan daivasannidhiyil shakthiyullava thanne.4TSKCOMक्योकि हमारी लड़ाई के हिययार शारीरिक नहीं, पर गढ़ोंको ढा देने के लिथे परमेश्वर के द्वारा सामर्यी हैं।5TSKCOMCasting down imaginations, and every high thing that exalteth itself against the knowledge of God, and bringing into captivity every thought to the obedience of Christ;5TSKCOMഅവയാൽ ഞങ്ങൾ സങ്കല്പങ്ങളും ദൈവത്തിന്റെ പരിജ്ഞാനത്തിന്നു വിരോധമായി പൊങ്ങുന്ന എല്ലാ ഉയർച്ചയും ഇടിച്ചുകളഞ്ഞു, ഏതു വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിന്നായിട്ടു പിടിച്ചടക്കി,5TSKCOMAvayaal njangal sangkalpangalum daivathinte parijnjaanathinnu virodhamaayi pongunna ellaa uyarchayum itichukalanjnju, ethu vichaaratheyum kristhuvinotulla anusaranathinnaayittu pitichatakki,5TSKCOMसो हम कल्पनाओं को, और हर एक ऊंची बात को, जो परमेश्वर की पहिचान के विरोध में उठती है, खण्डन करते हैं; और हर एक भावना को कैद करके मसीह का आज्ञाकारी बना देते हैं।6TSKCOMAnd having in a readiness to revenge all disobedience, when your obedience is fulfilled.6TSKCOMനിങ്ങളുടെ അനുസരണം തികഞ്ഞു വരുമ്പോൾ എല്ലാ അനുസരണക്കേടിന്നും പ്രതികാരം ചെയ്‍വാൻ ഒരുങ്ങിയുമിരിക്കുന്നു. നിങ്ങൾ പുറമെയുള്ളതു നോക്കുന്നു.6TSKCOMNingalute anusaranam thikanjnju varumpol ellaa anusaranakketinnum prathikaaram cheyvaan orungiyumirikkunnu. ningal purameyullathu nokkunnu.6TSKCOMऔर तैयार रहते हैं कि जब तुम्हारा आज्ञा मानना पूरा हो जाए, तो हर एक प्रकार के आज्ञा न मानने का पलटा लें।7TSKCOMDo ye look on things after the outward appearance? If any man trust to himself that he is Christ’s, let him of himself think this again, that, as he is Christ’s, even so are we Christ’s.7TSKCOMതാൻ ക്രിസ്തുവിന്നുള്ളവൻ എന്നു ഒരുത്തൻ ഉറച്ചിരിക്കുന്നു എങ്കിൽ അവൻ ക്രിസ്തുവിന്നുള്ളവൻ എന്നപോലെ ഞങ്ങളും ക്രിസ്തുവിനുള്ളവർ എന്നു അവൻ പിന്നെയും നിരൂപിക്കട്ടെ.7TSKCOMThaan kristhuvinnullavan ennu oruthan urachirikkunnu engkil avan kristhuvinnullavan ennapole njangalum kristhuvinullavar ennu avan pinneyum niroopikkatte.7TSKCOMतुम इन्हीं बातोंको दखते हो, जो आंखोंके साम्हने हैं, यदि किसी का अपके पर यह भरोसा हो, कि मैं मसीह का हूं, तो वह यह भी जान ले, कि जैसा वह मसीह का है, वैसे ही हम भी हैं।8TSKCOMFor though I should boast somewhat more of our authority, which the Lord hath given us for edification, and not for your destruction, I should not be ashamed:8TSKCOMനിങ്ങളെ ഇടിച്ചുകളവാനല്ല പണിവാനത്രേ കർത്താവു ഞങ്ങൾക്കു തന്ന അധികാരത്തെക്കുറിച്ചു ഒന്നു അധികം പ്രശംസിച്ചാലും ഞാൻ ലജ്ജിച്ചുപോകയില്ല.8TSKCOMNingale itichukalavaanalla panivaanathre karthaavu njangalkku thanna adhikaarathekkurichu onnu adhikam prashamsichaalum njaan lajjichupokayilla.8TSKCOMक्योंकि यदि मैं उस अधिक्कारने के विषय में और भी घमण्ड दिखाऊं, जो प्रभु ने तुम्हारे बिगाड़ने के लिथे नहीं पर बनाने के लिथे हमें दिया है, तो लज्ज़ित न हूंगा।9TSKCOMThat I may not seem as if I would terrify you by letters.9TSKCOMഞാൻ ലേഖനങ്ങളെക്കൊണ്ടു നിങ്ങളെ പേടിപ്പിക്കുന്നു എന്നു തോന്നരുതു.9TSKCOMNjaan lekhanangalekkontu ningale petippikkunnu ennu thonnaruthu.9TSKCOMयह मैं इसलिथे कहता हूं, कि पत्रियोंके द्वारा तुम्हें डरानेवाला न ठहरूं।10TSKCOMFor his letters, say they, are weighty and powerful; but his bodily presence is weak, and his speech contemptible.10TSKCOMഅവന്റെ ലേഖനങ്ങൾ ഘനവും ഊറ്റവും ഉള്ളവ തന്നേ; ശരീരസന്നിധിയോ ബലഹീനവും വാക്കു നിന്ദ്യവുമത്രേ എന്നു ചിലർ പറയുന്നുവല്ലോ.10TSKCOMAvanre lekhanangal ghanavum oorravum ullava thanne; shareerasannidhiyo balaheenavum vaakku nindyavumathre ennu chilar parayunnuvallo.10TSKCOMक्योंकि कहते हें, कि उस की पत्रियां तो गम्भीर और प्रभावशाली हैं; परन्तु जब देखते हैं, तो वह देह का निर्बल और वक्तव्य में हल्का जान पड़ता है।11TSKCOMLet such an one think this, that, such as we are in word by letters when we are absent, such will we be also in deed when we are present.11TSKCOMഅകലെയിരിക്കുമ്പോൾ ഞങ്ങൾ ലേഖനങ്ങളാൽ വാക്കിൽ എങ്ങനെയുള്ളവരോ അരികത്തിരിക്കുമ്പോൾ പ്രവൃത്തിയിലും അങ്ങനെയുള്ളവർ തന്നേ എന്നു അങ്ങനത്തവൻ നിരൂപിക്കട്ടെ.11TSKCOMAkaleyirikkumpol njangal lekhanangalaal vaakkil enganeyullavaro arikathirikkumpol pravrithiyilum anganeyullavar thanne ennu anganathavan niroopikkatte.11TSKCOMसो जो ऐसा कहता है, कि समझ रखे, कि जैसे पीठ पीछे पत्रियोंमें हमारे वचन हैं, वैसे ही तुम्हारे साम्हने हमारे काम भी होंगे।12TSKCOMFor we dare not make ourselves of the number, or compare ourselves with some that commend themselves: but they measuring themselves by themselves, and comparing themselves among themselves, are not wise.12TSKCOMതങ്ങളെത്തന്നേ ശ്ലാഘിക്കുന്ന ചിലരോടു ഞങ്ങളെത്തന്നേ ചേർത്തൊരുമിപ്പാനോ ഉപമിപ്പാനോ തുനിയുന്നില്ല; അവർ തങ്ങളാൽ തന്നേ തങ്ങളെ അളക്കുകയും തങ്ങളോടു തന്നേ തങ്ങളെ ഉപമിക്കയും ചെയ്യുന്നതുകൊണ്ടു തിരിച്ചറിവുള്ളവരല്ല.12TSKCOMThangalethanne shlaaghikkunna chilarotu njangalethanne cherthorumippaano upamippaano thuniyunnilla; avar thangalaal thanne thangale alakkukayum thangalotu thanne thangale upamikkayum cheyyunnathukontu thiricharivullavaralla.12TSKCOMक्योंकि हमें यह हियाव नहीं कि हम अपके आप को उन में से ऐसे कितनोंके साय गिनें, या उन से अपके को मिलाएं, जो अपक्की प्रशंसा करते हैं, और अपके आप को आपस में नाप तौलकर एक दूसरे से मिलान करके मूर्ख ठहरते हैं।13TSKCOMBut we will not boast of things without our measure, but according to the measure of the rule which God hath distributed to us, a measure to reach even unto you.13TSKCOMഞങ്ങളോ അളവില്ലാത്തവണ്ണമല്ല, നിങ്ങളുടെ അടുക്കലോളം എത്തുമാറു ദൈവം ഞങ്ങൾക്കു അളന്നുതന്ന അതിരിന്റെ അളവിന്നു ഒത്തവണ്ണമത്രേ പ്രശംസിക്കുന്നതു.13TSKCOMNjangalo alavillaathavannamalla, ningalute atukkalolam ethumaaru daivam njangalkku alannuthanna athirinre alavinnu othavannamathre prashamsikkunnathu.13TSKCOMहम तो सीमा से बाहर घमण्ड कदापि न करेंगे, परन्तु उसी सीमा तक जो परमेश्वर ने हमारे लिथे ठहरा दी है, और उस में तुम भी आ गए हो और उसी के अनुसार घमण्ड भी करेंगे।14TSKCOMFor we stretch not ourselves beyond our measure, as though we reached not unto you: for we are come as far as to you also in preaching the gospel of Christ:14TSKCOMഞങ്ങൾ നിങ്ങളുടെ അടുക്കലോളം എത്താതെ അതിർ കടന്നു പോകുന്നു എന്നല്ല; ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ടു ഞങ്ങൾ നിങ്ങളുടെ അടുക്കലോളം വന്നിട്ടുണ്ടല്ലോ.14TSKCOMNjangal ningalute atukkalolam ethaathe athir katannu pokunnu ennalla; kristhuvinre suvishesham prasamgichukontu njangal ningalute atukkalolam vannittundallo.14TSKCOMक्योंकि हम अपक्की सीमा से बाहर अपके आप को बढ़ाना नहीं चाहते, जैसे कि तुम तक न पहुंचने की दशा में होता, बरन मसीह का सुसमाचार सुनाते हुए तुम तक पहुंच चुके हैं।15TSKCOMNot boasting of things without our measure, that is, of other men’s labours; but having hope, when your faith is increased, that we shall be enlarged by you according to our rule abundantly,15TSKCOMഞങ്ങൾ മറ്റുള്ളവരുടെ പ്രയത്നഫലം കൈവശമാക്കി അളവില്ലാതെ പ്രശംസിക്കുന്നു എന്നുമില്ല. നിങ്ങളുടെ വിശ്വാസം വർദ്ധിച്ചാൽ ഞങ്ങളുടെ അതിരിന്നകത്തു നിങ്ങളുടെ ഇടയിൽ അത്യന്തം വലുതായ ഫലം പ്രാപിപ്പാനും15TSKCOMNjangal marrullavarute prayathnaphalam kaivashamaakki alavillaathe prashamsikkunnu ennumilla. ningalute vishvaasam vardhichaal njangalute athirinnakathu ningalute itayil athyantham valuthaaya phalam praapippaanum15TSKCOMऔर हम सीमा से बाहर औरोंके परिश्र्म पर घमण्उ नहीं करते; परन्तु हमें आशा है, कि ज्योंज्योंतुम्हारा विश्वास बढ़ता जाएगा त्योंत्योंहम अपक्की सीमा के अनुसार तुम्हारे कारण और भी बढ़ते जाएंगे।16TSKCOMTo preach the gospel in the regions beyond you, and not to boast in another man’s line of things made ready to our hand.16TSKCOMമറ്റൊരുത്തന്റെ അതിരിന്നകത്തു സാധിച്ചതിൽ പ്രശംസിക്കാതെ നിങ്ങൾക്കു അപ്പുറത്തുള്ള ദിക്കുകളോളം സുവിശേഷം പ്രസംഗിപ്പാനും ആശിക്കയത്രേ ചെയ്യുന്നു.16TSKCOMMarroruthanre athirinnakathu saadhichathil prashamsikkaathe ningalkku appurathulla dikkukalolam suvishesham prasamgippaanum aashikkayathre cheyyunnu.16TSKCOMकि हम तुम्हारे सिवानोंसे आगे बढ़कर सुसमाचार सुनाएं, और यह नहीं, कि हम औरोंकी सीमा के भीतर बने बनाए कामोंपर घमण्ड करें।17TSKCOMBut he that glorieth, let him glory in the Lord.17TSKCOMപ്രശംസിക്കുന്നവൻ കർത്താവിൽ പ്രശംസിക്കട്ടെ. തന്നെത്താൻ പുകഴ്ത്തുന്നവനല്ല കർത്താവു പുകഴ്ത്തുന്നവനത്രേ കൊള്ളാകുന്നവൻ.17TSKCOMPrashamsikkunnavan karthaavil prashamsikkatte. thannethaan pukazhthunnavanalla karthaavu pukazhthunnavanathre kollaakunnavan.17TSKCOMपरनतु जो घमण्ड करे, वह प्रभु पर घमण्ड करें।18TSKCOMFor not he that commendeth himself is approved, but whom the Lord commendeth.18TSKCOM18TSKCOM18TSKCOMक्योंकि जो अपक्की बड़ाई करता है, वह नहीं, परन्तु जिस की बड़ाई प्रभु करता है, वही ग्रहण किया जाता है।।