Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMWould to God ye could bear with me a little in my folly: and indeed bear with me.
1TSKCOMനിങ്ങൾ എന്റെ പക്കൽ അസാരം ബുദ്ധിഹീനത പൊറുത്തുകൊണ്ടാൽ കൊള്ളായിരുന്നു; അതേ, നിങ്ങൾ എന്നെ പൊറുത്തുകൊള്ളുന്നുവല്ലോ.
1TSKCOMNingal enre pakkal asaaram budhiheenatha poruthukondaal kollaayirunnu; athe, ningal enne poruthukollunnuvallo.
1TSKCOMयदि तुम मेरी योड़ी मूर्खता सह लेते तो क्‍या ही भला होता; हां, मेरी सह भी लेते हो।
2TSKCOMFor I am jealous over you with godly jealousy: for I have espoused you to one husband, that I may present you as a chaste virgin to Christ.
2TSKCOMഞാൻ നിങ്ങളെക്കുറിച്ചു ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാൻ ക്രിസ്തു എന്ന ഏകപുരുഷന്നു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു.
2TSKCOMNjaan ningalekkurichu daivathinte erivote eriyunnu; njaan kristhu enna ekapurushannu ningale nirmmalakanyakayaayi elpippaan vivaahanishchayam cheythirikkunnu.
2TSKCOMक्‍योंकि मैं तुम्हारे विषय मे ईश्वरीय धुन लगाए रहता हूं, इसलिथे कि मैं ने एक ही पुरूष से तुम्हारी बात लगाई है, कि तुम्हें पवित्र कुंवारी की नाई मसीह को सौंप दूं।
3TSKCOMBut I fear, lest by any means, as the serpent beguiled Eve through his subtilty, so your minds should be corrupted from the simplicity that is in Christ.
3TSKCOMഎന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു.
3TSKCOMEnnaal sarppam havvaye upaayathaal chathichathupole ningalute manassu kristhuvinotulla ekaagrathayum nirmmalathayum vittu vashalaayippokumo ennu njaan bhayappetunnu.
3TSKCOMपरन्‍तु मैं डरता हूं कि जैसे सांप ने अपक्की चतुराई से हव्‍वा को बहकाया, वैसे ही तुम्हारे मन उस सीधाई और पवित्रता से जो मसीह के साय होनी चाहिए कहीं भ्रष्‍ट न किए जाएं।
4TSKCOMFor if he that cometh preacheth another Jesus, whom we have not preached, or if ye receive another spirit, which ye have not received, or another gospel, which ye have not accepted, ye might well bear with him.
4TSKCOMഒരുത്തൻ വന്നു ഞങ്ങൾ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കയോ നിങ്ങൾക്കു ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും നിങ്ങൾ കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും ലഭിക്കയോ ചെയ്യുമ്പോൾ നിങ്ങൾ പൊറുക്കുന്നതു ആശ്ചര്യം.
4TSKCOMOruthan vannu njangal prasamgikkaatha marroru yeshuvine prasamgikkayo ningalkku labhikkaatha veroru aathmaavengkilum ningal kaikkollaatha veroru suvisheshamengkilum labhikkayo cheyyumpol ningal porukkunnathu aashcharyam.
4TSKCOMयदि कोई तुम्हारे पास आकर, किसी दूसरे यीशु को प्रचार करे, जिस का प्रचार हम ने नहीं किया: या कोई और आत्क़ा तुम्हें मिले; जो पहिले न मिला या; या और कोई सुसमाचार जिसे तुम ने पहिले न माना या, तो तुम्हारा सहना ठीक होता।
5TSKCOMFor I suppose I was not a whit behind the very chiefest apostles.
5TSKCOMഞാൻ അതിശ്രേഷ്ഠതയുള്ള അപ്പൊസ്തലന്മാരെക്കാൾ ഒട്ടും കുറഞ്ഞവനല്ല എന്നു നിരൂപിക്കുന്നു.
5TSKCOMNjaan athishreshthathayulla apposthalanmaarekkaal ottum kuranjnjavanalla ennu niroopikkunnu.
5TSKCOMमैं तो समझता हमं, कि मैं किसी बात में बड़े से बड़े प्रेरितोंसे कम नहीं हूं।
6TSKCOMBut though I be rude in speech, yet not in knowledge; but we have been throughly made manifest among you in all things.
6TSKCOMഞാൻ വാക്സാമർത്ഥ്യമില്ലാത്തവൻ എങ്കിലും പരിജ്ഞാനമില്ലാത്തവനല്ല; ഞങ്ങൾ അതു നിങ്ങൾക്കു എല്ലായ്പോഴും എല്ലാവിധത്തിലും വെളിപ്പെടുത്തിയിരിക്കുന്നുവല്ലോ.
6TSKCOMNjaan vaaksaamarthyamillaathavan engkilum parijnjaanamillaathavanalla; njangal athu ningalkku ellaaypozhum ellaavidhathilum velippetuthiyirikkunnuvallo.
6TSKCOMयदि मैं व्‍क्तवय में अनाड़ी हूं, तौभी ज्ञान में नहीं; बरन हम ने इस को हर बात में सब पर तुम्हारे लिथे प्रगट किया है।
7TSKCOMHave I committed an offence in abasing myself that ye might be exalted, because I have preached to you the gospel of God freely?
7TSKCOMഅല്ലെങ്കിൽ ഞാൻ ദൈവത്തിന്റെ സുവിശേഷം നിങ്ങൾക്കു സൌജന്യമായി പ്രസംഗിച്ചുകൊണ്ടു നിങ്ങൾ ഉയരേണ്ടതിന്നു എന്നെത്തന്നേ താഴ്ത്തുകയാൽ പാപം ചെയ്തുവോ?
7TSKCOMAllengkil njaan daivathinte suvishesham ningalkku saujanyamaayi prasamgichukontu ningal uyarendathinnu ennethanne thaazhthukayaal paapam cheythuvo?
7TSKCOMक्‍या इस में मैं ने कुछ पाप किया; कि मैं ने तुम्हें परमेश्वर का सुसमाचार सेंत मेंत सुनाया; और अपके आप को नीचा किया, कि तुम ऊंचे हो जाओ
8TSKCOMI robbed other churches, taking wages of them, to do you service.
8TSKCOMനിങ്ങളുടെ ഇടയിൽ ശുശ്രൂഷ ചെയ്‍വാൻ ഞാൻ മറ്റു സഭകളെ കവർന്നു അവരോടു ചെലവിന്നു വാങ്ങി.
8TSKCOMNingalute itayil shushroosha chey‍vaan njaan marru sabhakale kavarnnu avarotu chelavinnu vaangi.
8TSKCOMमैं ने और कलीसियाओं को लूटा अर्यात्‍ मैं ने उन से मजदूरी ली, ताकि तुम्हारी सेवा करूं।
9TSKCOMAnd when I was present with you, and wanted, I was chargeable to no man: for that which was lacking to me the brethren which came from Macedonia supplied: and in all things I have kept myself from being burdensome unto you, and so will I keep myself.
9TSKCOMനിങ്ങളുടെ ഇടയിൽ ഇരുന്നപ്പോൾ മുട്ടുണ്ടായാറെ ഞാൻ ഒരുത്തനെയും ഭാരപ്പെടുത്തിയില്ല. മക്കെദോന്യയിൽനിന്നു വന്ന സഹോദരന്മാർ അത്രേ എന്റെ മുട്ടു തീർത്തതു. ഞാൻ ഒരുവിധേനയും നിങ്ങൾക്കു ഭാരമായിത്തീരാതവണ്ണം സൂക്ഷിച്ചു, മേലാലും സൂക്ഷിക്കും.
9TSKCOMNingalute itayil irunnappol muttundaayaare njaan oruthaneyum bhaarappetuthiyilla. makkedonyayilninnu vanna sahodaranmaar athre enre muttu theerthathu. njaan oruvidhenayum ningalkku bhaaramaayitheeraathavannam sookshichu, melaalum sookshikkum.
9TSKCOMओर जब तुम्हारे साय या, और मुझे घटी हुई, तो मैं ने किसी पर भार नहीं दिया, क्‍योंकि भाइयोंने, मकिदुनिया से आकर मेरी घटी को पक्की की: और मैं ने हर बात में अपके आप को तुम पर भार होने से रोका, और रोके रहूंगा।
10TSKCOMAs the truth of Christ is in me, no man shall stop me of this boasting in the regions of Achaia.
10TSKCOMഎന്നിലുള്ള ക്രിസ്തുവിന്റെ സത്യത്താണ അഖായപ്രദേശങ്ങളിൽ ഈ പ്രശംസ എനിക്കു ആരും ഇല്ലാതാക്കുകയില്ല.
10TSKCOMEnnilulla kristhuvinre sathyathaana akhaayapradeshangalil ee prashamsa enikku aarum illaathaakkukayilla.
10TSKCOMयदि मसीह की सच्‍चाई मुझ में है, तो अखया देश में कोई मुझे इस घमण्‍ड से न रोकेगा।
11TSKCOMWherefore? because I love you not? God knoweth.
11TSKCOMഅതു എന്തുകൊണ്ടു? ഞാൻ നിങ്ങളെ സ്നേഹിക്കായ്കകൊണ്ടോ? ദൈവം അറിയുന്നു.
11TSKCOMAthu enthukontu? njaan ningale snehikkaaykakonto? daivam ariyunnu.
11TSKCOMकिस लिथे क्‍या इसलिथे कि मैं तुम से प्रेम नहीं रखता परमेश्वर यह जानता है।
12TSKCOMBut what I do, that I will do, that I may cut off occasion from them which desire occasion; that wherein they glory, they may be found even as we.
12TSKCOMഎന്നെ നിന്ദിപ്പാൻ കാരണം അന്വേഷിക്കുന്നവർക്കു കാരണം അറുത്തുകളയേണ്ടതിന്നു ഞാൻ ചെയ്യുന്നതു മേലാലും ചെയ്യും; അവർ പ്രശംസിക്കുന്ന കാര്യത്തിൽ ഞങ്ങളെപ്പോലെ അവരെ കാണട്ടെ.
12TSKCOMEnne nindippaan kaaranam anveshikkunnavarkku kaaranam aruthukalayendathinnu njaan cheyyunnathu melaalum cheyyum; avar prashamsikkunna kaaryathil njangaleppole avare kaanatte.
12TSKCOMपरन्‍तु जो मैं करता हूं, वही करता रहूंगा; कि जो लोग दांव ढूंढ़ते हैं, उन्‍हें मैं दांव पाने दूं, ताकि जिस बात में वे घमण्‍ड करते हैं, उस में वे हमारे ही समान ठहरें।
13TSKCOMFor such are false apostles, deceitful workers, transforming themselves into the apostles of Christ.
13TSKCOMഇങ്ങനെയുള്ളവർ കള്ളയപ്പൊസ്തലന്മാർ, കപടവേലക്കാർ, ക്രിസ്തുവിന്റെ അപ്പൊസ്തലന്മാരുടെ വേഷം ധരിക്കുന്നവരത്രേ; അതു ആശ്ചര്യവുമല്ല;
13TSKCOMInganeyullavar kallayapposthalanmaar, kapatavelakkaar, kristhuvinre apposthalanmaarute vesham dharikkunnavarathre; athu aashcharyavumalla;
13TSKCOMक्‍योंकि ऐसे लोग फूठे प्रेरित, और छल से काम करनेवाले, और मसीह के प्रेरितोंका रूप धरनेवाले हैं।
14TSKCOMAnd no marvel; for Satan himself is transformed into an angel of light.
14TSKCOMസാത്താൻ താനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ.
14TSKCOMSaathaan thaanum velichadoothanre vesham dharikkunnuvallo.
14TSKCOMऔर यह कुछ अचम्भे की बात नहीं क्‍योंकि शैतान आप भी ज्योतिमर्य स्‍वर्गदूत का रूप धारण करता है।
15TSKCOMTherefore it is no great thing if his ministers also be transformed as the ministers of righteousness; whose end shall be according to their works.
15TSKCOMആകയാൽ അവന്റെ ശുശ്രൂഷക്കാർ നീതിയുടെ ശുശ്രൂഷക്കാരുടെ വേഷം ധരിച്ചാൽ അതിശയമല്ല; അവരുടെ അവസാനം അവരുടെ പ്രവൃത്തികൾക്കു ഒത്തതായിരിക്കും.
15TSKCOMAakayaal avanre shushrooshakkaar neethiyute shushrooshakkaarute vesham dharichaal athishayamalla; avarute avasaanam avarute pravrithikalkku othathaayirikkum.
15TSKCOMसो यदि उसके सेवक भी धर्म के सेवकोंका सा रूप धरें, तो कुछ बड़ी बात नहीं परन्‍तु उन का अन्‍त उन के कामोंके अनुसार होगा।
16TSKCOMI say again, Let no man think me a fool; if otherwise, yet as a fool receive me, that I may boast myself a little.
16TSKCOMആരും എന്നെ ബുദ്ധിഹീനൻ എന്നു വിചാരിക്കരുതു എന്നു ഞാൻ പിന്നെയും പറയുന്നു; വിചാരിച്ചാലോ ഞാനും അല്പം പ്രശംസിക്കേണ്ടതിന്നു ബുദ്ധിഹീനനെപ്പോലെയെങ്കിലും എന്നെ കൈക്കൊൾവിൻ.
16TSKCOMAarum enne budhiheenan ennu vichaarikkaruthu ennu njaan pinneyum parayunnu; vichaarichaalo njaanum alpam prashamsikkendathinnu budhiheenaneppoleyengkilum enne kaikkolvin.
16TSKCOMमैं फिर कहता हूं, कोई मुझे मूर्ख न समझे; नहीं तो मूर्ख ही समझकर मेरी सह लो, ताकि योड़ा सा मैं भी घमण्‍ड करूं।
17TSKCOMThat which I speak, I speak it not after the Lord, but as it were foolishly, in this confidence of boasting.
17TSKCOMഞാൻ ഈ സംസാരിക്കുന്നതു കർത്താവിന്റെ ഹിതപ്രകാരമല്ല, പ്രശംസിക്കുന്ന ഈ അതിധൈര്യത്തോടെ ബുദ്ധിഹീനനെപ്പോലെ അത്രേ സംസാരിക്കുന്നതു.
17TSKCOMNjaan ee samsaarikkunnathu karthaavinre hithaprakaaramalla, prashamsikkunna ee athidhairyathote budhiheenaneppole athre samsaarikkunnathu.
17TSKCOMइस बेधड़क घमण्‍ड से बोलने में जो कुछ मैं कहता हूं वह प्रभू की आज्ञा के अनुसार नहीं पर मानोंमूर्खता से ही कहता हूं।
18TSKCOMSeeing that many glory after the flesh, I will glory also.
18TSKCOMപലരും ജഡപ്രകാരം പ്രശംസിക്കയാൽ ഞാനും പ്രശംസിക്കും.
18TSKCOMPalarum jadaprakaaram prashamsikkayaal njaanum prashamsikkum.
18TSKCOMजब कि बहुत लोग शरीर के अनुसार घमण्‍ड करते हैं, तो मैं भी घमण्‍ड करूंगा।
19TSKCOMFor ye suffer fools gladly, seeing ye yourselves are wise.
19TSKCOMനിങ്ങൾ ബുദ്ധിമാന്മാർ ആകയാൽ ബുദ്ധിഹീനരെ സന്തോഷത്തോടെ പൊറുക്കുന്നുവല്ലോ.
19TSKCOMNingal budhimaanmaar aakayaal budhiheenare santhoshathote porukkunnuvallo.
19TSKCOMतुम तो समझदार होकर आनन्‍द से मूर्खोंकी सह लेते हो।
20TSKCOMFor ye suffer, if a man bring you into bondage, if a man devour you, if a man take of you, if a man exalt himself, if a man smite you on the face.
20TSKCOMനിങ്ങളെ ഒരുവൻ അടിമപ്പെടുത്തിയാലും ഒരുവൻ തിന്നുകളഞ്ഞാലും ഒരുവൻ പിടിച്ചുകൊണ്ടുപോയാലും ഒരുവൻ അഹംകരിച്ചാലും ഒരുവൻ നിങ്ങളെ മുഖത്തു അടിച്ചാലും നിങ്ങൾ പൊറുക്കുന്നുവല്ലോ.
20TSKCOMNingale oruvan atimappetuthiyaalum oruvan thinnukalanjnjaalum oruvan pitichukontupoyaalum oruvan ahamkarichaalum oruvan ningale mukhathu atichaalum ningal porukkunnuvallo.
20TSKCOMक्‍योंकि जब तुम्हें कोई दास बना लेता है, या खा जाता है, या फसा लेता है, या अपके आप को बड़ा बनाता है, या तुम्हारे मुंह पर यप्‍पड़ मारता है, तो तुम सह लेते हो।
21TSKCOMI speak as concerning reproach, as though we had been weak. Howbeit whereinsoever any is bold, (I speak foolishly,) I am bold also.
21TSKCOMഅതിൽ ഞങ്ങൾ ബലഹീനരായിരുന്നു എന്നു ഞാൻ മാനംകെട്ടു പറയുന്നു. എന്നാൽ ആരെങ്കിലും ധൈര്യപ്പെടുന്ന കാര്യത്തിൽ--ഞാൻ ബുദ്ധിഹീനനായി പറയുന്നു--ഞാനും ധൈര്യപ്പെടുന്നു.
21TSKCOMAthil njangal balaheenaraayirunnu ennu njaan maanamkettu parayunnu. ennaal aarengkilum dhairyappetunna kaaryathil--njaan budhiheenanaayi parayunnu--njaanum dhairyappetunnu.
21TSKCOMमेरा कहता अनादर की रीति पर है, मानो कि हम निर्बल से थे; परन्‍तु जिस किसी बात में कोई हियाव करता है (मैं मूर्खता से कहता हूं) तो मैं भी हियाव करता हूं।
22TSKCOMAre they Hebrews? so am I. Are they Israelites? so am I. Are they the seed of Abraham? so am I.
22TSKCOMഅവർ എബ്രായരോ? ഞാനും അതേ; അവർ യിസ്രായേല്യരോ? ഞാനും അതേ; അവർ അബ്രാഹാമിന്റെ സന്തതിയോ? ഞാനും അതേ;
22TSKCOMAvar ebraayaro? njaanum athe; avar yisraayelyaro? njaanum athe; avar abraahaaminre santhathiyo? njaanum athe;
22TSKCOMक्‍या वे ही इब्रानी हैं मैं भी हूं: क्‍या वे ही इब्राहीम के वंश के हैं मैं भी हूं: क्‍या वे ही मसीह के सेवक हैं
23TSKCOMAre they ministers of Christ? (I speak as a fool) I am more; in labours more abundant, in stripes above measure, in prisons more frequent, in deaths oft.
23TSKCOMക്രിസ്തുവിന്റെ ശുശ്രൂഷക്കാരോ?--ഞാൻ ബുദ്ധിഭ്രമമായി സംസാരിക്കുന്നു--ഞാൻ അധികം; ഞാൻ ഏറ്റവും അധികം അദ്ധ്വാനിച്ചു, അധികം പ്രാവശ്യം തടവിലായി, അനവധി അടി കൊണ്ടു, പലപ്പോഴും പ്രാണഭയത്തിലായി;
23TSKCOMKristhuvinre shushrooshakkaaro?--njaan budhibhramamaayi samsaarikkunnu--njaan adhikam; njaan erravum adhikam adhvaanichu, adhikam praavashyam thatavilaayi, anavadhi ati kontu, palappozhum praanabhayathilaayi;
23TSKCOM(मैं पागल की नाई कहता हूं) मैं उन से बढ़कर हूं! अधिक परिश्र्म करने में; बार बार कैद होने में; कोड़े खाते में; बार बार मृत्यु के जोखिमोंमें।
24TSKCOMOf the Jews five times received I forty stripes save one.
24TSKCOMയെഹൂദരാൽ ഞാൻ ഒന്നു കുറയ നാല്പതു അടി അഞ്ചുവട്ടം കൊണ്ടു;
24TSKCOMYehoodaraal njaan onnu kuraya naalpathu ati anjchuvattam kontu;
24TSKCOMपांच बार मैं ने यहूदियोंके हाथ से उन्‍तालीस उन्‍तालीस कोड़े खाए।
25TSKCOMThrice was I beaten with rods, once was I stoned, thrice I suffered shipwreck, a night and a day I have been in the deep;
25TSKCOMമൂന്നുവട്ടം കോലിനാൽ അടികൊണ്ടു; ഒരിക്കൽ കല്ലേറുകൊണ്ടു, മൂന്നുവട്ടം കപ്പൽച്ചേതത്തിൽ അകപ്പെട്ടു, ഒരു രാപ്പകൽ വെള്ളത്തിൽ കഴിച്ചു.
25TSKCOMMoonnuvattam kolinaal atikontu; orikkal kallerukontu, moonnuvattam kappalchethathil akappettu, oru raappakal vellathil kazhichu.
25TSKCOMतीन बार मैं ने बेंतें खाई; एक बार पत्यरवाह किया गया; तीन बार जहाज जिन पर मैं चढ़ा या, टूट गए; एक राज दिन मैं ने समुद्र में काटा।
26TSKCOMIn journeyings often, in perils of waters, in perils of robbers, in perils by mine own countrymen, in perils by the heathen, in perils in the city, in perils in the wilderness, in perils in the sea, in perils among false brethren;
26TSKCOMഞാൻ പലപ്പോഴും യാത്ര ചെയ്തു; നദികളിലെ ആപത്തു, കള്ളന്മാരാലുള്ള ആപത്തു, സ്വജനത്താലുള്ള ആപത്തു, ജതികളാലുള്ള ആപത്തു, പട്ടണത്തിലെ ആപത്തു, കാട്ടിലെ ആപത്തു, കടലിലെ ആപത്തു, കള്ളസ്സഹോദരന്മാരാലുള്ള ആപത്തു;
26TSKCOMNjaan palappozhum yaathra cheythu; nadikalile aapathu, kallanmaaraalulla aapathu, svajanathaalulla aapathu, jathikalaalulla aapathu, pattanathile aapathu, kaattile aapathu, katalile aapathu, kallassahodaranmaaraalulla aapathu;
26TSKCOMमैं बार बार यात्राओं में; नदियोंके जोखिमोंमें; डाकुओं के जोखिमोंमें; अपके जातिवालोंसे जोखिमोंमें; अन्यजातियोंसे जोखिमोंमें; नगरोंमें के जाखिमोंमें; जंगल के जोखिमोंमें; समुद्र के जाखिमोंमें; फूठे भाइयोंके बीच जोखिमोंमें;
27TSKCOMIn weariness and painfulness, in watchings often, in hunger and thirst, in fastings often, in cold and nakedness.
27TSKCOMഅദ്ധ്വാനം, പ്രയാസം, പലവട്ടം ഉറക്കിളപ്പു, പൈദാഹം, പലവട്ടം പട്ടിണി, ശീതം, നഗ്നത
27TSKCOMAdhvaanam, prayaasam, palavattam urakkilappu, paidaaham, palavattam pattini, sheetham, nagnatha
27TSKCOMपरिश्र्म और कष्‍ट में; बार बार जागते रहने में; भूख-पियास में; बार बार उपवास करते में; जाड़े में; उघाड़े रहने में।
28TSKCOMBeside those things that are without, that which cometh upon me daily, the care of all the churches.
28TSKCOMഎന്നീ അസാധാരണസംഗതികൾ ഭവിച്ചതു കൂടാതെ എനിക്കു ദിവസേന സർവ്വസഭകളെയും കുറിച്ചുള്ള ചിന്താഭാരം എന്ന തിരക്കും ഉണ്ടു.
28TSKCOMEnnee asaadhaaranasamgathikal bhavichathu kootaathe enikku divasena sarvvasabhakaleyum kurichulla chinthaabhaaram enna thirakkum untu.
28TSKCOMऔर और बातोंको छोड़कर जिन का वर्णन मैं नहीं करता सब कलीसियाओं की चिन्‍ता प्रतिदिन मुझे दबाती है।
29TSKCOMWho is weak, and I am not weak? who is offended, and I burn not?
29TSKCOMആർ ബലഹീനനായിട്ടു ഞാൻ ബലഹീനനാകാതെ ഇരിക്കുന്നു? ആർ ഇടറിപ്പോയിട്ടു ഞാൻ അഴലാതിരിക്കുന്നു?
29TSKCOMAar balaheenanaayittu njaan balaheenanaakaathe irikkunnu? aar itarippoyittu njaan azhalaathirikkunnu?
29TSKCOMकिस की निर्बलता से मैं निर्बल नहीं होता किस के ठोकर खाने से मेरा जी नहीं दुखता
30TSKCOMIf I must needs glory, I will glory of the things which concern mine infirmities.
30TSKCOMപ്രശംസിക്കേണമെങ്കിൽ എന്റെ ബലഹീനതസംബന്ധിച്ചു ഞാൻ പ്രശംസിക്കും.
30TSKCOMPrashamsikkenamengkil enre balaheenathasambandhichu njaan prashamsikkum.
30TSKCOMयदि घमण्‍उ करना अवश्य है, तो मैं अपक्की निर्बलता की बातोंपर करूंगा।
31TSKCOMThe God and Father of our Lord Jesus Christ, which is blessed for evermore, knoweth that I lie not.
31TSKCOMനമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.
31TSKCOMNammute karthaavaaya yeshukristhuvinre daivavum pithaavumaayi ennekkum vaazhthappettavan njaan bhoshkalla parayunnathu ennariyunnu.
31TSKCOMप्रभु यीशु का परमेश्वर और पिता जो सदा धन्य है, जानता है, कि मैं फूठ नहीं बोलता।
32TSKCOMIn Damascus the governor under Aretas the king kept the city of the Damascenes with a garrison, desirous to apprehend me:
32TSKCOMദമസ്കൊസിലെ അരേതാരാജാവിന്റെ നാടുവാഴി എന്നെ പിടിപ്പാൻ ഇച്ഛിച്ചു, ദമസ്കപട്ടണത്തെ കാവൽ വെച്ചു കാത്തു.
32TSKCOMDamaskosile arethaaraajaavinre naatuvaazhi enne pitippaan ichhichu, damaskapattanathe kaaval vechu kaathu.
32TSKCOMदिमश्‍क में अरितास राजा की ओर से जो हाकिम या, उस ने मेरे पकड़ने को दिमश्‍िकियोंके नगर पर पहरा बैठा रखा या।
33TSKCOMAnd through a window in a basket was I let down by the wall, and escaped his hands.
33TSKCOMഎന്നാൽ അവർ എന്നെ മതിലിലുള്ള ഒരു കിളിവാതിൽവഴിയായി ഒരു കൊട്ടയിൽ ഇറക്കിവിട്ടു, അങ്ങനെ ഞാൻ അവന്റെ കയ്യിൽനിന്നു തെറ്റി ഓടിപ്പോയി.
33TSKCOMEnnaal avar enne mathililulla oru kilivaathilvazhiyaayi oru kottayil irakkivittu, angane njaan avanre kayyilninnu therri otippoyi.
33TSKCOMऔर मैं टोकरे में खिड़की से होकर भीत पर से उतारा गया, और उसके हाथ से बच निकला।।