1TSKCOMIt is not expedient for me doubtless to glory. I will come to visions and revelations of the Lord.1TSKCOMപ്രശംസിക്കുന്നതിനാൽ പ്രയോജനമില്ല എങ്കിലും അതു ആവശ്യമായിരിക്കുന്നു. ഞാൻ കർത്താവിന്റെ ദർശനങ്ങളെയും വെളിപ്പാടുകളെയും കുറിച്ചു പറവാൻ പോകുന്നു.1TSKCOMPrashamsikkunnathinaal prayojanamilla engkilum athu aavashyamaayirikkunnu. njaan karthaavinre darshanangaleyum velippaatukaleyum kurichu paravaan pokunnu.1TSKCOMयद्यपि घमण्ड करना तो मेरे लिथे ठीक नहीं तौभी करना पड़ता है; सो मैं प्रभु के दिए हुए दर्शनोंऔर प्रकाशोंकी चर्चा करूंगा।2TSKCOMI knew a man in Christ above fourteen years ago, (whether in the body, I cannot tell; or whether out of the body, I cannot tell: God knoweth;) such an one caught up to the third heaven.2TSKCOMക്രിസ്തുവിലുള്ള ഒരു മനുഷ്യനെ ഞാൻ അറിയുന്നു: അവൻ പതിന്നാലു സംവത്സരം മുമ്പെ മൂന്നാം സ്വർഗ്ഗത്തോളം എടുക്കപ്പെട്ടു; ശരീരത്തോടെയോ എന്നു ഞാൻ അറിയുന്നില്ല, ശരീരം കൂടാതെയോ എന്നുമറിയുന്നില്ല; ദൈവം അറിയുന്നു.2TSKCOMKristhuvilulla oru manushyane njaan ariyunnu: avan pathinnaalu samvathsaram mumpe moonnaam svarggatholam etukkappettu; shareerathoteyo ennu njaan ariyunnilla, shareeram kootaatheyo ennumariyunnilla; daivam ariyunnu.2TSKCOMमैं मसीह में एक मनुष्य को जानता हूं, चौदह वर्ष हुए कि न जाने देहसहित, न जाने देहरिहत, परमेश्वर जानता है, ऐसा मनुष्य तीसरे स्वर्ग तक उठा लिया गया।3TSKCOMAnd I knew such a man, (whether in the body, or out of the body, I cannot tell: God knoweth;)3TSKCOMആ മനുഷ്യൻ പരദീസയോളം എടുക്കപ്പെട്ടു; ശരീരത്തോടെയോ ശരീരം കൂടാതെയോ എന്നു ഞാൻ അറിയുന്നില്ല; ദൈവം അറിയുന്നു.3TSKCOMAa manushyan paradeesayolam etukkappettu; shareerathoteyo shareeram kootaatheyo ennu njaan ariyunnilla; daivam ariyunnu.3TSKCOMमैं ऐसे मनुष्य को जानता हूं न जाने देहसहित, न जाने देहरिहत परमेश्वर ही जानता है।4TSKCOMHow that he was caught up into paradise, and heard unspeakable words, which it is not lawful for a man to utter.4TSKCOMമനുഷ്യന്നു ഉച്ചരിപ്പാൻ പാടില്ലാത്തതും പറഞ്ഞുകൂടാത്തതുമായ വാക്കുകളെ അവൻ കേട്ടു എന്നു ഞാൻ അറിയുന്നു.4TSKCOMManushyannu ucharippaan paatillaathathum paranjnjukootaathathumaaya vaakkukale avan kettu ennu njaan ariyunnu.4TSKCOMकि स्वर्ग लोक पर उठा लिया गया, और एसी बातें सुनीं जो कहने की नहीं; और जिन का मुंह में लाना मनुष्य को उचित नहींं।5TSKCOMOf such an one will I glory: yet of myself I will not glory, but in mine infirmities.5TSKCOMഅവനെക്കുറിച്ചു ഞാൻ പ്രശംസിക്കും; എന്നെക്കുറിച്ചോ എന്റെ ബലഹീനതകളിൽ അല്ലാതെ ഞാൻ പ്രശംസിക്കയില്ല.5TSKCOMAvanekkurichu njaan prashamsikkum; ennekkuricho enre balaheenathakalil allaathe njaan prashamsikkayilla.5TSKCOMऐसे मनुष्य पर तो मैं घमण्ड करूंगा, परन्तु अपके पर अपक्की निर्बलताओं को छोड़, अपके विषय में घमण्ड न करूंगा।6TSKCOMFor though I would desire to glory, I shall not be a fool; for I will say the truth: but now I forbear, lest any man should think of me above that which he seeth me to be, or that he heareth of me.6TSKCOMഞാൻ പ്രശംസിപ്പാൻ വിചാരിച്ചാലും മൂഢനാകയില്ല; സത്യമല്ലോ പറയുന്നതു; എങ്കിലും എന്നെ കാണുന്നതിനും എന്റെ വായിൽനിന്നു കേൾക്കുന്നതിനും മീതെ ആരും എന്നെക്കുറിച്ചു നിരൂപിക്കരുതു എന്നുവെച്ചു ഞാൻ അടങ്ങുന്നു.6TSKCOMNjaan prashamsippaan vichaarichaalum moodhanaakayilla; sathyamallo parayunnathu; engkilum enne kaanunnathinum enre vaayilninnu kelkkunnathinum meethe aarum ennekkurichu niroopikkaruthu ennuvechu njaan atangunnu.6TSKCOMक्योंकि यदि मैं घमण्ड करना चाहूं भी तो मूंर्ख न हूंगा, क्योंकि सच बोलूंगा; तोभी रूक जाता हूं, ऐसा न हो, कि जैसा कोई मुझे देखता है, या मुझ से सुनता है, मुझे उस से बढ़कर समझे।7TSKCOMAnd lest I should be exalted above measure through the abundance of the revelations, there was given to me a thorn in the flesh, the messenger of Satan to buffet me, lest I should be exalted above measure.7TSKCOMവെളിപ്പാടുകളുടെ ആധിക്യത്താൽ ഞാൻ അതിയായി നിഗളിച്ചുപോകാതിരിപ്പാൻ എനിക്കു ജഡത്തിൽ ഒരു ശൂലം തന്നിരിക്കുന്നു; ഞാൻ നിഗളിച്ചുപോകാതിരിക്കേണ്ടതിന്നു എന്നെ കുത്തുവാൻ സാത്താന്റെ ദൂതനെ തന്നേ.7TSKCOMVelippaatukalute aadhikyathaal njaan athiyaayi nigalichupokaathirippaan enikku jadathil oru shoolam thannirikkunnu; njaan nigalichupokaathirikkendathinnu enne kuthuvaan saathaanre doothane thanne.7TSKCOMऔर इसलिथे कि मैं प्रकाशोंकी बहुतायत से फूल न जाऊं, मेरे शरीर में एक कांटा चुभाया गया अर्यात् शैतान का एक दूत कि मुझे घूसे मारे ताकि मैं फूल न जाऊं।8TSKCOMFor this thing I besought the Lord thrice, that it might depart from me.8TSKCOMഅതു എന്നെ വിട്ടു നീങ്ങേണ്ടതിന്നു ഞാൻ മൂന്നു വട്ടം കർത്താവിനോടു അപേക്ഷിച്ചു.8TSKCOMAthu enne vittu neengendathinnu njaan moonnu vattam karthaavinotu apekshichu.8TSKCOMइस के विषय में मैं ने प्रभु से तीन बार बिनती की, कि मुझ से यह दूर हो जाए।9TSKCOMAnd he said unto me, My grace is sufficient for thee: for my strength is made perfect in weakness. Most gladly therefore will I rather glory in my infirmities, that the power of Christ may rest upon me.9TSKCOMഅവൻ എന്നോടു: എന്റെ കൃപ നിനക്കുമതി; എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു എന്നു പറഞ്ഞു. ആകയാൽ ക്രിസ്തുവിന്റെ ശക്തി എന്റെമേൽ ആവസിക്കേണ്ടതിന്നു ഞാൻ അതിസന്തോഷത്തോടെ എന്റെ ബലഹീനതകളിൽ പ്രശംസിക്കും.9TSKCOMAvan ennotu: enre kripa ninakkumathi; enre shakthi balaheenathayil thikanjnjuvarunnu ennu paranjnju. aakayaal kristhuvinre shakthi enremel aavasikkendathinnu njaan athisanthoshathote enre balaheenathakalil prashamsikkum.9TSKCOMऔर उस ने मुझ से कहा, मेरा अनुग्रह तेरे लिथे बहुत है; क्योंकि मेरी सामर्य निर्बलता में सिद्ध होती है; इसलिथे मैं बड़े आनन्द से अपक्की निर्बलताओं पर घमण्ड करूंगा, कि मसीह की सामर्य मुझ पर छाया करती रहे।10TSKCOMTherefore I take pleasure in infirmities, in reproaches, in necessities, in persecutions, in distresses for Christ’s sake: for when I am weak, then am I strong.10TSKCOMഅതുകൊണ്ടു ഞാൻ ക്രിസ്തുവിന്നു വേണ്ടി ബലഹീനത, കയ്യേറ്റം, ബുദ്ധിമുട്ടു, ഉപദ്രവം, ഞെരുക്കം എന്നിവ സഹിപ്പാൻ ഇഷ്ടപ്പെടുന്നു; ബലഹീനനായിരിക്കുമ്പോൾ തന്നേ ഞാൻ ശക്തനാകുന്നു.10TSKCOMAthukontu njaan kristhuvinnu venti balaheenatha, kayyerram, budhimuttu, upadravam, njerukkam enniva sahippaan ishtappetunnu; balaheenanaayirikkumpol thanne njaan shakthanaakunnu.10TSKCOMइस कारण मैं मसीह के लिथे निर्बलताओं, और निन्दाओं में, और दिरद्रता में, और उपद्रवोंमें, और संकटोंमें, प्रसन्न हूं; क्योंकि जब मैं निर्बल होता हूं, तभी बलवन्त होता हूं।।11TSKCOMI am become a fool in glorying; ye have compelled me: for I ought to have been commended of you: for in nothing am I behind the very chiefest apostles, though I be nothing.11TSKCOMഞാൻ മൂഢനായിപ്പോയി; നിങ്ങൾ എന്നെ നിർബ്ബന്ധിച്ചു; നിങ്ങൾ എന്നെ ശ്ലാഘിക്കേണ്ടതായിരുന്നു; ഞാൻ ഏതുമില്ല എങ്കിലും അതിശ്രേഷ്ഠതയുള്ള അപ്പൊസ്തലന്മാരിൽ ഒട്ടും കുറഞ്ഞവനല്ല.11TSKCOMNjaan moodhanaayippoyi; ningal enne nirbbandhichu; ningal enne shlaaghikkendathaayirunnu; njaan ethumilla engkilum athishreshthathayulla apposthalanmaaril ottum kuranjnjavanalla.11TSKCOMमैं मूर्ख तो बना, परन्तु तुम ही ने मुझ से यह बरबस करवाया: तुम्हें तो मेरी प्रशंसा करनी चाहिए यी, क्योंकि यद्यपि मैं कुछ भी नहीं, तौभी उन बड़े से बड़े प्ररितोंसे किसी बात में कम नहीं हूं।12TSKCOMTruly the signs of an apostle were wrought among you in all patience, in signs, and wonders, and mighty deeds.12TSKCOMഅപ്പൊസ്തലന്റെ ലക്ഷണങ്ങൾ പൂർണ്ണ സഹിഷ്ണതയിലും അടയാളങ്ങളാലും അത്ഭുതങ്ങളാലും വീര്യപ്രവൃത്തികളാലും നിങ്ങളുടെ ഇടയിൽ വെളിപ്പെട്ടുവന്നുവല്ലോ.12TSKCOMApposthalanre lakshanangal poornna sahishnathayilum atayaalangalaalum athbhuthangalaalum veeryapravrithikalaalum ningalute itayil velippettuvannuvallo.12TSKCOMप्ररित के लझण भी तुम्हारे बीच सब प्रकार के धीरज सहित चिन्हों, और अद्भुत कामों, और सामर्य के कामोंसे दिखाए गए।13TSKCOMFor what is it wherein ye were inferior to other churches, except it be that I myself was not burdensome to you? forgive me this wrong.13TSKCOMഞാൻ നിങ്ങൾക്കു ഭാരമായിത്തീർന്നില്ല എന്നുള്ളതല്ലാതെ ശേഷം സഭകളെക്കാൾ നിങ്ങൾക്കു ഏതൊന്നിൽ കുറവു വന്നു? ഈ അന്യായം ക്ഷമിച്ചുകൊൾവിൻ.13TSKCOMNjaan ningalkku bhaaramaayitheernnilla ennullathallaathe shesham sabhakalekkaal ningalkku ethonnil kuravu vannu? ee anyaayam kshamichukolvin.13TSKCOMतुम कोैन सी बात में और कलीसिक्कों कम थे, केवल इस में कि मैं ने तुम पर अपना भार न रखा: मेरा यह अन्याय झमा करो।14TSKCOMBehold, the third time I am ready to come to you; and I will not be burdensome to you: for I seek not yours, but you: for the children ought not to lay up for the parents, but the parents for the children.14TSKCOMഈ മൂന്നാം പ്രാവശ്യം നിങ്ങളുടെ അടുക്കൽ വരുവാൻ ഞാൻ ഒരുങ്ങിയിരിക്കുന്നു; നിങ്ങൾക്കു ഭാരമായിത്തീരുകയുമില്ല; നിങ്ങൾക്കുള്ളതിനെയല്ല നിങ്ങളെത്തന്നേ ഞാൻ അന്വേഷിക്കുന്നു; മക്കൾ അമ്മയപ്പന്മാർക്കല്ല അമ്മയപ്പന്മാർ മക്കൾക്കായിട്ടല്ലോ ചരതിക്കേണ്ടതു.14TSKCOMEe moonnaam praavashyam ningalute atukkal varuvaan njaan orungiyirikkunnu; ningalkku bhaaramaayitheerukayumilla; ningalkkullathineyalla ningalethanne njaan anveshikkunnu; makkal ammayappanmaarkkalla ammayappanmaar makkalkkaayittallo charathikkendathu.14TSKCOMदेखो, मैं तीसरी बार तुम्हारे पास आने को तैयार हूं, और मैं तुम पर कोई भार न रखूंगा; क्योंकि मैं तुम्हारी सम्पत्ति नहीं, बरन तुम ही को चाहता हूं: क्योंकि लड़के-बालोंको माता-पिता के लिथे धन बटोरना न चाहिए, पर माता-पिता को लड़के-बालोंके लिथे।15TSKCOMAnd I will very gladly spend and be spent for you; though the more abundantly I love you, the less I be loved.15TSKCOMഞാൻ അതിസന്തോഷത്തോടെ നിങ്ങളുടെ ജീവന്നു വേണ്ടി ചെലവിടുകയും ചെലവായ്പോകയും ചെയ്യും. ഞാൻ നിങ്ങളെ അധികമായി സ്നേഹിച്ചാൽ നിങ്ങൾ എന്നെ അല്പമായി സ്നേഹിക്കുന്നുവോ?15TSKCOMNjaan athisanthoshathote ningalute jeevannu venti chelavitukayum chelavaaypokayum cheyyum. njaan ningale adhikamaayi snehichaal ningal enne alpamaayi snehikkunnuvo?15TSKCOMमैं तुम्हारी आत्क़ाओं के लिथे बहुत आनन्द से खर्च करूंगा, बरन आप भी खर्च हो जाऊंगा: क्या जितना बढ़कर मैं तुम से प्रेम रखता हूं, उतना ही घटकर तुम मुझ से प्रेम रखोगे16TSKCOMBut be it so, I did not burden you: nevertheless, being crafty, I caught you with guile.16TSKCOMഞാൻ നിങ്ങൾക്കു ഭാരമായിത്തീർന്നില്ല എങ്കിലും ഉപായിയാകയാൽ കൌശലംകൊണ്ടു നിങ്ങളെ കൈവശമാക്കി എന്നു നിങ്ങൾ പറയുമായിരിക്കും.16TSKCOMNjaan ningalkku bhaaramaayitheernnilla engkilum upaayiyaakayaal kaushalamkontu ningale kaivashamaakki ennu ningal parayumaayirikkum.16TSKCOMऐसा हो सकता है, कि मैं ने तुम पर बोफ नहीं डाला, परन्तु चतुराई से तुम्हें धोखा देकर फंसा लिया।17TSKCOMDid I make a gain of you by any of them whom I sent unto you?17TSKCOMഞാൻ നിങ്ങളുടെ അടുക്കൽ അയച്ചവരിൽ വല്ലവനെക്കൊണ്ടും നിങ്ങളോടു വല്ലതും വഞ്ചിച്ചെടുത്തുവോ?17TSKCOMNjaan ningalute atukkal ayachavaril vallavanekkontum ningalotu vallathum vanjchichetuthuvo?17TSKCOMभला, जिन्हें मैं ने तुम्हारे पास भेजा, क्या उन में से किसी के द्वारा मैं ने छल करके तुम से कुछ ले लिया18TSKCOMI desired Titus, and with him I sent a brother. Did Titus make a gain of you? walked we not in the same spirit? walked we not in the same steps?18TSKCOMഞാൻ തീതൊസിനെ പ്രബോധിപ്പിച്ചു, ആ സഹോദരനെയും കൂടെ അയച്ചിരുന്നു; തീതൊസ് നിങ്ങളോടു വല്ലതും വഞ്ചിച്ചെടുത്തുവോ? ഞങ്ങൾ നടന്നതു അതേ ആത്മാവിൽ അല്ലയോ? അതേ കാൽചുവടുകളിൽ അല്ലയോ?18TSKCOMNjaan theethosine prabodhippichu, aa sahodaraneyum koote ayachirunnu; theethos ningalotu vallathum vanjchichetuthuvo? njangal natannathu athe aathmaavil allayo? athe kaalchuvatukalil allayo?18TSKCOMमै ने तितुस को समझाकर उसके साय उस भाई को भेजा, तो क्या तीतुस ने छल करके तुम से कुछ लिया क्या हम एक ही आत्क़ा के चलाए न चले क्या एक ही लीक पर न चले19TSKCOMAgain, think ye that we excuse ourselves unto you? we speak before God in Christ: but we do all things, dearly beloved, for your edifying.19TSKCOMഇത്രനേരം ഞങ്ങൾ നിങ്ങളോടു പ്രതിവാദിക്കുന്നു എന്നു നിങ്ങൾക്കു തോന്നുന്നുവോ? ദൈവത്തിൻ മുമ്പാകെ ക്രിസ്തുവിൽ ആകുന്നു ഞങ്ങൾ സംസാരിക്കുന്നതു; പ്രിയമുള്ളവരേ, സകലവും നിങ്ങളുടെ ആത്മീകവർദ്ധനെക്കായിട്ടത്രേ.19TSKCOMIthraneram njangal ningalotu prathivaadikkunnu ennu ningalkku thonnunnuvo? daivathin mumpaake kristhuvil aakunnu njangal samsaarikkunnathu; priyamullavare, sakalavum ningalute aathmeekavardhanekkaayittathre.19TSKCOMतुम अभी तक समझ रहे होगे कि हम तुम्हारे सामने प्रत्युत्तर दे रहे हैं, हम तो परमेश्वर को उपस्यित जानकर मसीह में बोलते हैं, और हे प्रियों, सब बातें तुम्हारी उन्नति ही के लिथे कहते हैं।20TSKCOMFor I fear, lest, when I come, I shall not find you such as I would, and that I shall be found unto you such as ye would not: lest there be debates, envyings, wraths, strifes, backbitings, whisperings, swellings, tumults:20TSKCOMഞാൻ വരുമ്പോൾ ഞാൻ ഇച്ഛിക്കാത്തവിധത്തിൽ നിങ്ങളെ കാണുകയും നിങ്ങൾ ഇച്ഛിക്കാത്ത വിധത്തിൽ എന്നെ കാണുകയും ചെയ്യുമോ എന്നും പിണക്കം, ഈർഷ്യ, ക്രോധം, ശാഠ്യം, ഏഷണി, കുശുകുശുപ്പു, നിഗളം, കലഹം എന്നിവ ഉണ്ടാകുമോ എന്നും20TSKCOMNjaan varumpol njaan ichhikkaathavidhathil ningale kaanukayum ningal ichhikkaatha vidhathil enne kaanukayum cheyyumo ennum pinakkam, eershya, krodham, shaathyam, eshani, kushukushuppu, nigalam, kalaham enniva undaakumo ennum20TSKCOMक्योंकि मुझे डर है, कहीं ऐसा न हो, कि मैं आकर जैसे चाहता हूं, वैसे तुम्हें न पाऊं; और मुझे भी जैसा तुम नहीं चाहते वैसा ही पाओ, कि तुम में फगड़ा, डाह, क्रोध, विराध, ईर्ष्या, चुगली, अभिमान और बखेड़े हों।21TSKCOMAnd lest, when I come again, my God will humble me among you, and that I shall bewail many which have sinned already, and have not repented of the uncleanness and fornication and lasciviousness which they have committed.21TSKCOMഞാൻ വീണ്ടും വരുമ്പോൾ എന്റെ ദൈവം എന്നെ നിങ്ങളുടെ ഇടയിൽ താഴ്ത്തുവാനും പാപംചെയ്തിട്ടു തങ്ങൾ പ്രവർത്തിച്ച അശുദ്ധി, ദുർന്നടപ്പു, ദുഷ്കാമം എന്നിവയെക്കുറിച്ചു മാനസാന്തരപ്പെടാത്ത പലരെയും ചൊല്ലി ഖേദിപ്പാനും സംഗതിവരുമോ എന്നും ഞാൻ ഭയപ്പെടുന്നു.21TSKCOMNjaan veentum varumpol enre daivam enne ningalute itayil thaazhthuvaanum paapamcheythittu thangal pravarthicha ashudhi, durnnatappu, dushkaamam ennivayekkurichu maanasaantharappetaatha palareyum cholli khedippaanum samgathivarumo ennum njaan bhayappetunnu.21TSKCOMऔर मेरा परमेश्वर कहीं मेरे फिर से तुम्हारे यहां आने पर मुझ पर दबाव डाले और मुझे बहुतोंके लिथे फिर शोक करना पके, जिन्होंने पहिले पाप किया या, और उस गन्दे काम, और व्यभिचार, और लुचपन से, जो उन्होंने किया, मन नहीं फिराया।।