Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThis is the third time I am coming to you. In the mouth of two or three witnesses shall every word be established.
1TSKCOMഈ മൂന്നാം പ്രാവശ്യം ഞാൻ നിങ്ങളുടെ അടുക്കൽ വരുന്നുണ്ടു. “രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴിയാൽ ഏതുകാര്യവും ഉറപ്പാകും”
1TSKCOMEe moonnaam praavashyam njaan ningalute atukkal varunnuntu. “rantu moonnu saakshikalute vaamozhiyaal ethukaaryavum urappaakum”
1TSKCOMअब तीसरी बार तुम्हारे पास आता हूं: दो या तीन गवाहोंके मुंह से हर एक बात ठहराई जाएगी।
2TSKCOMI told you before, and foretell you, as if I were present, the second time; and being absent now I write to them which heretofore have sinned, and to all other, that, if I come again, I will not spare:
2TSKCOMഞാൻ രണ്ടാം പ്രവാശ്യം നിങ്ങളുടെ ഇടയിൽ ഇരുന്നപ്പോൾ: ഞാൻ വീണ്ടും വന്നാൽ ക്ഷമിക്കയില്ല എന്നു പറഞ്ഞതുപോലെ ഞാൻ ഇപ്പോൾ ദൂരത്തിരുന്നുകൊണ്ടു ആ പാപം ചെയ്തവരോടും മറ്റെല്ലാവരോടും മുൻകൂട്ടി പറയുന്നു.
2TSKCOMNjaan randaam pravaashyam ningalute itayil irunnappol: njaan veentum vannaal kshamikkayilla ennu paranjnjathupole njaan ippol doorathirunnukontu aa paapam cheythavarotum marrellaavarotum munkootti parayunnu.
2TSKCOMजैसे जब दूसरी बार तुम्हारे साय या, सो वैसे ही अब दूर रहते हुए उन लोगोंसे जिन्‍होंने पहिले पाप किया, और और सब लोगोंसे अब पहिले से कहे देता हूं, कि यदि मैं फिर आऊंगा, तो नहीं छोडूंगा।
3TSKCOMSince ye seek a proof of Christ speaking in me, which to you-ward is not weak, but is mighty in you.
3TSKCOMക്രിസ്തു എന്നിൽ സംസാരിക്കുന്നു എന്നതിന്നു നിങ്ങൾ തുമ്പു അന്വേഷിക്കുന്നുവല്ലോ അവൻ നിങ്ങളെ സംബന്ധിച്ചു ബലഹീനനല്ല, നിങ്ങളിൽ ശക്തൻ തന്നേ.
3TSKCOMKristhu ennil samsaarikkunnu ennathinnu ningal thumpu anveshikkunnuvallo avan ningale sambandhichu balaheenanalla, ningalil shakthan thanne.
3TSKCOMतुम तो इस का प्रमाण चाहते हो, कि मसीह मुझ में बोलता है, जो तुम्हारे लिथे निर्बल नहीं; परन्‍तु तुम में सामर्यी है।
4TSKCOMFor though he was crucified through weakness, yet he liveth by the power of God. For we also are weak in him, but we shall live with him by the power of God toward you.
4TSKCOMബലഹീനതയാൽ അവൻ ക്രൂശിക്കപ്പെട്ടിട്ടും ദൈവശക്തിയാൽ ജീവിക്കുന്നു; ഞങ്ങളും അവനിൽ ബലഹീനർ എങ്കിലും അവനോടു കൂടെ ദൈവശക്തിയാൽ നിങ്ങൾക്കു വേണ്ടി ജീവിക്കുന്നു.
4TSKCOMBalaheenathayaal avan krooshikkappettittum daivashakthiyaal jeevikkunnu; njangalum avanil balaheenar engkilum avanotu koote daivashakthiyaal ningalkku venti jeevikkunnu.
4TSKCOMवह निर्बलता के कारण क्रूस पर चढ़ाया तो गया, तौभी परमेश्वर की सामर्य से जीवित है, हम भी तो उस में निर्बल हैं; परन्‍तु परमेश्वर की सामर्य से जो तुम्हारे लिथे है, उसके साय जीएंगे।
5TSKCOMExamine yourselves, whether ye be in the faith; prove your own selves. Know ye not your own selves, how that Jesus Christ is in you, except ye be reprobates?
5TSKCOMനിങ്ങൾ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്നു നിങ്ങളെത്തന്നേ പരീക്ഷിപ്പിൻ; നിങ്ങളെത്തന്നേ ശോധനചെയ്‍വിൻ. നിങ്ങൾ കൊള്ളരുതാത്തവർ അല്ല എന്നുവരികിൽ, യേശുക്രിസ്തു നിങ്ങളിൽ ഉണ്ടു എന്നു നിങ്ങളെത്തന്നേ അറിയുന്നില്ലയോ?
5TSKCOMNingal vishvaasathil irikkunnuvo ennu ningalethanne pareekshippin; ningalethanne shodhanachey‍vin. ningal kollaruthaathavar alla ennuvarikil, yeshukristhu ningalil untu ennu ningalethanne ariyunnillayo?
5TSKCOMअपके प्राण को परखो, कि विश्वास में हो कि नहीं; अपके आप को जांचो, क्‍या तुम अपके विषय में यह नहीं जानते, कि यीशु मसीह तुम में है नहीं तो तुम निकम्मे निकले हो।
6TSKCOMBut I trust that ye shall know that we are not reprobates.
6TSKCOMഞങ്ങൾ കൊള്ളരുതാത്തവർ അല്ല എന്നു നിങ്ങൾ അറിയും എന്നു ഞാൻ ആശിക്കുന്നു.
6TSKCOMNjangal kollaruthaathavar alla ennu ningal ariyum ennu njaan aashikkunnu.
6TSKCOMपर मेरी आशा है, कि तुम जान लोगे, कि हम निकम्मे नहीं।
7TSKCOMNow I pray to God that ye do no evil; not that we should appear approved, but that ye should do that which is honest, though we be as reprobates.
7TSKCOMനിങ്ങൾ ഒരു ദോഷവും ചെയ്യാതിരിക്കേണ്ടതിന്നു ഞങ്ങൾ ദൈവത്തോടു പ്രാർത്ഥിക്കുന്നു; ഞങ്ങൾ കൊള്ളാകുന്നവരായി തോന്നേണ്ടതിന്നല്ല, ഞങ്ങൾ കൊള്ളരുതാത്തവർ എന്നപോലെ ഇരുന്നാലും നിങ്ങൾ നന്മ ചെയ്യേണ്ടതിന്നത്രേ.
7TSKCOMNingal oru doshavum cheyyaathirikkendathinnu njangal daivathotu praarthikkunnu; njangal kollaakunnavaraayi thonnendathinnalla, njangal kollaruthaathavar ennapole irunnaalum ningal nanma cheyyendathinnathre.
7TSKCOMऔर हम अपके परमेश्वर से प्रार्यना करते हैं, कि तुम कोई बुराई न करो; इसलिथे हनीं, कि हम खरे देख पकें, पर इसलिथे कि तुम भलाई करो, चाहे हम निकम्मे ही ठहरें।
8TSKCOMFor we can do nothing against the truth, but for the truth.
8TSKCOMസത്യത്തിന്നു അനുകൂലമല്ലാതെ സത്യത്തിന്നു പ്രതികൂലമായി ഞങ്ങൾക്കു ഒന്നും കഴിവില്ലല്ലോ.
8TSKCOMSathyathinnu anukoolamallaathe sathyathinnu prathikoolamaayi njangalkku onnum kazhivillallo.
8TSKCOMक्‍योंकि हम सत्य के विरोध में कुछ नहीं कर सकते, पर सत्य के लिथे कर सकते हैं।
9TSKCOMFor we are glad, when we are weak, and ye are strong: and this also we wish, even your perfection.
9TSKCOMഞങ്ങൾ ബലഹീനരും നിങ്ങൾ ശക്തരും ആയിരിക്കുമ്പോൾ ഞങ്ങൾ സന്തോഷിക്കുന്നു; നിങ്ങളുടെ യഥാസ്ഥാനത്വത്തിന്നായി തന്നേ ഞങ്ങൾ പ്രാർത്ഥിക്കുന്നു.
9TSKCOMNjangal balaheenarum ningal shaktharum aayirikkumpol njangal santhoshikkunnu; ningalute yathaasthaanathvathinnaayi thanne njangal praarthikkunnu.
9TSKCOMजब हम निर्बल हैं, और तुम बलवन्‍त हो, तो हम आनन्‍दित होते हैं, और यह प्रार्यना भी करते हैं, कि तुम सिद्ध हो जाओ।
10TSKCOMTherefore I write these things being absent, lest being present I should use sharpness, according to the power which the Lord hath given me to edification, and not to destruction.
10TSKCOMഅതുനിമിത്തം ഞാൻ വന്നെത്തിയാൽ ഇടിച്ചുകളവാനല്ല പണിവാനത്രേ കർത്താവു തന്ന അധികാരത്തിന്നു തക്കവണ്ണം ഖണ്ഡിതം പ്രയോഗിക്കാതിരിക്കേണ്ടതിന്നു ദൂരത്തുനിന്നു ഇതു എഴുതുന്നു.
10TSKCOMAthunimitham njaan vannethiyaal itichukalavaanalla panivaanathre karthaavu thanna adhikaarathinnu thakkavannam khanditham prayogikkaathirikkendathinnu doorathuninnu ithu ezhuthunnu.
10TSKCOMइस कारण मैं तुम्हारे पीठ पीछे थे बातें लिखता हूं, कि उपस्यित होकर मुझे उस अधिक्कारने के अनुसार जिसे प्रभु ने बिगाड़ने के लिथे नहीं पर बनाने के लिथे मुझे दिया है, कढ़ाई से कुछ करना न पके।।
11TSKCOMFinally, brethren, farewell. Be perfect, be of good comfort, be of one mind, live in peace; and the God of love and peace shall be with you.
11TSKCOMതീർച്ചെക്കു, സഹോദരന്മാരേ, സന്തോഷിപ്പിൻ; യഥാസ്ഥാനപ്പെടുവിൻ; ആശ്വസിച്ചുകൊൾവിൻ; ഏകമനസ്സുള്ളവരാകുവിൻ; സമാധാനത്തോടെ ഇരിപ്പിൻ; എന്നാൽ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൈവം നിങ്ങളോടുകൂടെ ഇരിക്കും.
11TSKCOMTheerchekku, sahodaranmaare, santhoshippin; yathaasthaanappetuvin; aashvasichukolvin; ekamanassullavaraakuvin; samaadhaanathote irippin; ennaal snehathinteyum samaadhaanathinteyum daivam ningalotukoote irikkum.
11TSKCOMनिदान, हे भाइयो, आनन्‍दित रहो; सिद्ध बनते जाओ; ढाढ़स रखो; एक ही मन रखो; मेल से रहो, और प्रेम और शान्‍ति का दाता परमेश्वर तुम्हारे साय होगा।
12TSKCOMGreet one another with an holy kiss.
12TSKCOMവിശുദ്ധചുംബനംകൊണ്ടു അന്യോന്യം വന്ദനം ചെയ്‍വിൻ.
12TSKCOMVishudhachumbanamkontu anyonyam vandanam chey‍vin.
12TSKCOMएक दूसरे को पवित्र चुम्बन से नमस्‍कार करो।
13TSKCOMവിശുദ്ധന്മാർ എല്ലാവരും നിങ്ങൾക്കു വന്ദനം ചൊല്ലുന്നു.
13TSKCOMVishudhanmaar ellaavarum ningalkku vandanam chollunnu.
13TSKCOMसब पवित्र लोग तुम्हें नमस्‍कार करते हैं।
14TSKCOMThe grace of the Lord Jesus Christ, and the love of God, and the communion of the Holy Ghost, be with you all. Amen.
14TSKCOMകർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.
14TSKCOMKarthaavaaya yeshukristhuvinre kripayum daivathinte snehavum parishudhaathmaavinre koottaaymayum ningalellaavarotumkoote irikkumaaraakatte.
14TSKCOMप्रभु यीशु मसीह का अनुग्रह और परमेश्वर का प्रेम और पवित्र आत्क़ा की सहभागिता तुम सब के साय होती रहे।।