Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMPaul, an apostle, (not of men, neither by man, but by Jesus Christ, and God the Father, who raised him from the dead;)
1TSKCOMമനുഷ്യരിൽ നിന്നല്ല മനുഷ്യനാലുമല്ല യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച പിതാവായ ദൈവത്താലുമത്രേ അപ്പൊസ്തലനായ പൌലൊസും
1TSKCOMManushyaril ninnalla manushyanaalumalla yeshukristhuvinaalum avane marichavarute itayilninnu uyirppicha pithaavaaya daivathaalumathre apposthalanaaya paulosum
1TSKCOMपौलुस की, जो न मनुष्योंकी ओर से, और न मनुष्य के द्वारा, बरन यीशु मसीह और परमेश्वर पिता के द्वारा, जिस ने मरे हुओं में से जिलाया, प्रेरित है।
2TSKCOMAnd all the brethren which are with me, unto the churches of Galatia:
2TSKCOMകൂടെയുള്ള സകല സഹോദരന്മാരും ഗലാത്യസഭകൾക്കു എഴുതുന്നതു:
2TSKCOMKooteyulla sakala sahodaranmaarum galaathyasabhakalkku ezhuthunnathu:
2TSKCOMऔर सारे भाइयोंकी आरे से, जो मेरे साय हैं; गलतिया की कलीसियाओं के नाम।
3TSKCOMGrace be to you and peace from God the Father, and from our Lord Jesus Christ,
3TSKCOMപിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ ദൈവവും പിതാവുമായവന്റെ ഇഷ്ടപ്രകാരം ഇപ്പോഴത്തെ ദുഷ്ടലോകത്തിൽനിന്നു നമ്മെ വിടുവിക്കേണ്ടതിന്നു നമ്മുടെ പാപങ്ങൾനിമിത്തം തന്നെത്താൻ ഏല്പിച്ചുകൊടുത്തവനായി നമ്മുടെ
3TSKCOMPithaavaaya daivathingkalninnum nammute daivavum pithaavumaayavanre ishtaprakaaram ippozhathe dushtalokathilninnu namme vituvikkendathinnu nammute paapangalnimitham thannethaan elpichukotuthavanaayi nammute
3TSKCOMपरमेश्वर पिता, और हमारे प्रभु यीशु मसीह की आरे से तुम्हें अनुगंह और शान्‍ति मिलती रहे।
4TSKCOMWho gave himself for our sins, that he might deliver us from this present evil world, according to the will of God and our Father:
4TSKCOMകർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
4TSKCOMKarthaavaaya yeshukristhuvingkal ninnum ningalkku kripayum samaadhaanavum undaakatte.
4TSKCOMउसी ने अपके आप को हमारे पापोंके लिथे दे दिया, ताकि हमारे परमेश्वर और पिता की इच्‍छा के अनुसार हमें इस वर्तमान बुरे संसार से छुड़ाए।
5TSKCOMTo whom be glory for ever and ever. Amen.
5TSKCOMഅവന്നു എന്നെന്നേക്കും മഹത്വം. ആമേൻ.
5TSKCOMAvannu ennennekkum mahathvam. aamen.
5TSKCOMउस की स्‍तुति और बड़ाइ। युगानुयुग होती रहे। आमीन।।
6TSKCOMI marvel that ye are so soon removed from him that called you into the grace of Christ unto another gospel:
6TSKCOMക്രിസ്തുവിന്റെ കൃപയാൽ നിങ്ങളെ വിളിച്ചവനെ വിട്ടു നിങ്ങൾ ഇത്രവേഗത്തിൽ വേറൊരു സുവിശേഷത്തിലേക്കു മറിയുന്നതു കൊണ്ടു ഞാൻ ആശ്ചര്യപ്പെടുന്നു.
6TSKCOMKristhuvinre kripayaal ningale vilichavane vittu ningal ithravegathil veroru suvisheshathilekku mariyunnathu kontu njaan aashcharyappetunnu.
6TSKCOMमुझे आश्‍चर्य होता है, कि जिस ने तुम्हें मसीह के अनुग्रह से बुलाया उस से तुम इतनी जल्दी फिर कर और ही प्रकार के सुसमाचार की ओर फुकने लगे।
7TSKCOMWhich is not another; but there be some that trouble you, and would pervert the gospel of Christ.
7TSKCOMഅതു വേറൊരു സുവിശേഷം എന്നല്ല, ചിലർ നിങ്ങളെ കലക്കി ക്രിസ്തുവിന്റെ സുവിശേഷം മറിച്ചുകളവാൻ ഇച്ഛിക്കുന്നു എന്നത്രേ.
7TSKCOMAthu veroru suvishesham ennalla, chilar ningale kalakki kristhuvinre suvishesham marichukalavaan ichhikkunnu ennathre.
7TSKCOMपरन्‍तु वह दूसरा सुसमाचार है ही नहीं: पर बात यह है, कि कितने ऐसे हैं, जो तुम्हें घबरा देते, और मसीह के सुसमाचार को बिगाड़ना चाहते हैं।
8TSKCOMBut though we, or an angel from heaven, preach any other gospel unto you than that which we have preached unto you, let him be accursed.
8TSKCOMഎന്നാൽ ഞങ്ങൾ നിങ്ങളോടു അറിയിച്ചിതിന്നു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.
8TSKCOMEnnaal njangal ningalotu ariyichithinnu vipareethamaayi njangal aakatte svarggathilninnu oru doothanaakatte ningalotu suvishesham ariyichaal avan shapikkappettavan.
8TSKCOMपरन्‍तु यदि हम या स्‍वर्ग से कोई दूत भी उस सुसमाचार को छोड़ जो हम ने तुम को सुनाया है, कोई और सुसमाचार तुम्हें सुनाए, तो स्‍त्रमित हो।
9TSKCOMAs we said before, so say I now again, If any man preach any other gospel unto you than that ye have received, let him be accursed.
9TSKCOMഞങ്ങൾ മുന്‍പറഞ്ഞതുപോലെ ഞാൻ ഇപ്പോൾ പിന്നെയും പറയുന്നു: നിങ്ങൾ കൈകൊണ്ട സുവിശേഷത്തിന്നു വിപരീതമായി ആരെങ്കിലും നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.
9TSKCOMNjangal mun‍paranjnjathupole njaan ippol pinneyum parayunnu: ningal kaikonda suvisheshathinnu vipareethamaayi aarengkilum ningalotu suvishesham ariyichaal avan shapikkappettavan.
9TSKCOMजैसा हम पहिले कह चुके हैं, वैसा ही मैं अब फिर कहता हूं, कि उस सुसमाचार को छोड़ जिसे तुम ने ग्रहण किया है, यदि कोई और सुसमाचार सुनाता है, तो स्‍त्रापित हो। अब मैं क्‍या मनुष्योंको मानता हूं या परमेश्वर को क्‍या मैं मनुष्योंको प्रसन्न करना चाहता हूं
10TSKCOMFor do I now persuade men, or God? or do I seek to please men? for if I yet pleased men, I should not be the servant of Christ.
10TSKCOMഇപ്പോൾ ഞാൻ മനുഷ്യരെയോ ദൈവത്തെയോ സന്തോഷിപ്പിക്കുന്നതു? അല്ല, ഞാൻ മനുഷ്യരെ പ്രസാദിപ്പിപ്പാൻ നോക്കുന്നുവോ? ഇന്നും ഞാൻ മനുഷ്യരെ പ്രസാദിപ്പിക്കുന്നു എങ്കിൽ ക്രിസ്തുവിന്റെ ദാസനായിരിക്കയില്ല.
10TSKCOMIppol njaan manushyareyo daivatheyo santhoshippikkunnathu? alla, njaan manushyare prasaadippippaan nokkunnuvo? innum njaan manushyare prasaadippikkunnu engkil kristhuvinre daasanaayirikkayilla.
10TSKCOMयदि मैं अब तक मनुष्योंको प्रसन्न करता रहता, तो मसीह का दास न होता।।
11TSKCOMBut I certify you, brethren, that the gospel which was preached of me is not after man.
11TSKCOMസഹോദരന്മാരേ, ഞാൻ അറിയിച്ച സുവിശേഷം മാനുഷമല്ല എന്നു നിങ്ങളെ ഓർപ്പിക്കുന്നു.
11TSKCOMSahodaranmaare, njaan ariyicha suvishesham maanushamalla ennu ningale orppikkunnu.
11TSKCOMहे भाइयो, मैं तुम्हें जताए देता हूं, कि जो सुसमाचार मैं ने सुनाया है, वह मनुष्य का सा नहीं।
12TSKCOMFor I neither received it of man, neither was I taught it, but by the revelation of Jesus Christ.
12TSKCOMഅതു ഞാൻ മനുഷ്യരോടു പ്രാപിച്ചിട്ടില്ല പഠിച്ചിട്ടുമില്ല, യേശുക്രിസ്തുവിന്റെ വെളിപ്പാടിനാൽ അത്രേ പ്രാപിച്ചതു.
12TSKCOMAthu njaan manushyarotu praapichittilla pathichittumilla, yeshukristhuvinre velippaatinaal athre praapichathu.
12TSKCOMक्‍योंकि वह मुझै मनुष्य की ओर से नहीं पहुंचा, और न मुझे सिखाया गया, पर यीशु मसीह के प्रकाश से मिला।
13TSKCOMFor ye have heard of my conversation in time past in the Jews’ religion, how that beyond measure I persecuted the church of God, and wasted it:
13TSKCOMയെഹൂദമതത്തിലെ എന്റെ മുമ്പേത്ത നടപ്പു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാൻ ദൈവത്തിന്റെ സഭയെ അത്യന്തം ഉപദ്രവിച്ചു മുടിക്കയും
13TSKCOMYehoodamathathile enre mumpetha natappu ningal kettittundallo. njaan daivathinte sabhaye athyantham upadravichu mutikkayum
13TSKCOMयहूदी मत में जो पहिले मेरा चाल चलन या, तुम सुन चुके हो; कि मैं परमेश्वर की कलीसिया को बहुत ही सताता और नाश करता या।
14TSKCOMAnd profited in the Jews’ religion above many my equals in mine own nation, being more exceedingly zealous of the traditions of my fathers.
14TSKCOMഎന്റെ പിതൃപാരമ്പര്യത്തെക്കുറിച്ചു അത്യന്തം എരിവേറി, എന്റെ സ്വജനത്തിൽ സമപ്രായക്കാരായ പലരെക്കാളും യെഹൂദമതത്തിൽ അധികം മുതിരുകയും ചെയ്തുപോന്നു.
14TSKCOMEnre pithripaaramparyathekkurichu athyantham eriveri, enre svajanathil samapraayakkaaraaya palarekkaalum yehoodamathathil adhikam muthirukayum cheythuponnu.
14TSKCOMऔर अपके बहुत से जातिवालोंसे जो मेरी अवस्या के थे यहूदी मत में बढ़ता जाता या और अपके बापदादोंके व्यवहारोंमें बहुत ही उत्तेजित या।
15TSKCOMBut when it pleased God, who separated me from my mother’s womb, and called me by his grace,
15TSKCOMഎങ്കിലും എന്റെ ജനനം മുതൽ എന്നെ വേർതിരിച്ചു തന്റെ കൃപയാൽ വിളിച്ചിരിക്കുന്ന ദൈവം
15TSKCOMEngkilum enre jananam muthal enne verthirichu thanre kripayaal vilichirikkunna daivam
15TSKCOMपरन्‍तु परमेश्वर की, जिस ने मेरी माता के गर्भ ही से मुझे ठहराया और अपके अनुग्रह से बुला लिया,
16TSKCOMTo reveal his Son in me, that I might preach him among the heathen; immediately I conferred not with flesh and blood:
16TSKCOMതന്റെ പുത്രനെക്കുറിച്ചുള്ള സുവിശേഷം ഞാൻ ജാതികളുടെ ഇടയിൽ അറിയിക്കേണ്ടതിന്നു അവനെ എന്നിൽ വെളിപ്പെടുത്തുവാൻ പ്രസാദിച്ചപ്പോൾ ഞാൻ മാംസരക്തങ്ങളോടു ആലോചിക്കയോ
16TSKCOMThanre puthranekkurichulla suvishesham njaan jaathikalute itayil ariyikkendathinnu avane ennil velippetuthuvaan prasaadichappol njaan maamsarakthangalotu aalochikkayo
16TSKCOMजब इच्‍छा हुई, कि मुझ में अपके पुत्र को प्रगट करे कि मैं अन्यजातियोंमें उसका सुसमाचार सुनाऊं; तो न मैं ने मांस और लोहू से सलाह ली;
17TSKCOMNeither went I up to Jerusalem to them which were apostles before me; but I went into Arabia, and returned again unto Damascus.
17TSKCOMഎനിക്കു മുമ്പെ അപ്പൊസ്തലന്മാരായവരുടെ അടുക്കൽ യെരൂശലേമിലേക്കു പോകയോ ചെയ്യാതെ നേരെ അറബിയിലേക്കു പോകയും ദമസ്കൊസിലേക്കു മടങ്ങിപ്പോരുകയും ചെയ്തു.
17TSKCOMEnikku mumpe apposthalanmaaraayavarute atukkal yerooshalemilekku pokayo cheyyaathe nere arabiyilekku pokayum damaskosilekku matangipporukayum cheythu.
17TSKCOMऔर न यरूशलेम को उन के पास गया जो मुझ से पहिले प्रेरित थे, पर तुरन्‍त अरब को चला गया: और फिर वहां से दिमश्‍क को लौट आया।।
18TSKCOMThen after three years I went up to Jerusalem to see Peter, and abode with him fifteen days.
18TSKCOMമൂവാണ്ടു കഴിഞ്ഞിട്ടു കേഫാവുമായി മുഖപരിചയമാകേണ്ടതിന്നു യെരൂശലേമിലേക്കു പോയി പതിനഞ്ചുദിവസം അവനോടുകടെ പാർത്തു.
18TSKCOMMoovaantu kazhinjnjittu kephaavumaayi mukhaparichayamaakendathinnu yerooshalemilekku poyi pathinanjchudivasam avanotukate paarthu.
18TSKCOMफिर तीन बरस के बाद मैं कैफा से भेंट करने के लिथे यरूशलेम को गया, और उसके पास पन्‍द्रह दिन तक रहा।
19TSKCOMBut other of the apostles saw I none, save James the Lord’s brother.
19TSKCOMഎന്നാൽ കർത്താവിന്റെ സഹോദരനായ യാക്കോബിനെ അല്ലാതെ അപ്പൊസ്തലന്മാരിൽ വേറൊരുത്തനെയും കണ്ടില്ല.
19TSKCOMEnnaal karthaavinre sahodaranaaya yaakkobine allaathe apposthalanmaaril veroruthaneyum kantilla.
19TSKCOMपरन्‍तु प्रभु के भाई याकूब को छोड़ और प्रेरितोंमें से किसी से न मिला।
20TSKCOMNow the things which I write unto you, behold, before God, I lie not.
20TSKCOMഞാൻ നിങ്ങൾക്കു എഴുതുന്നതു ഭോഷ്കല്ല എന്നതിന്നു ദൈവം സാക്ഷി.
20TSKCOMNjaan ningalkku ezhuthunnathu bhoshkalla ennathinnu daivam saakshi.
20TSKCOMजो बातें मैं तुम्हें लिखता हूं, देखो परमेश्वर को उपस्यित जानकर कहता हूं, कि वे फूठी नहीं।
21TSKCOMAfterwards I came into the regions of Syria and Cilicia;
21TSKCOMപിന്നെ ഞാൻ സുറിയ കിലിക്യ ദിക്കുകളിലേക്കു പോയി.
21TSKCOMPinne njaan suriya kilikya dikkukalilekku poyi.
21TSKCOMइस के बाद मैं सूरिया और किलकिया के देशोंमें आया।
22TSKCOMAnd was unknown by face unto the churches of Judaea which were in Christ:
22TSKCOMയെഹൂദ്യയിലെ ക്രിസ്തുസഭകൾക്കോ ഞാൻ മുഖപരിചയം ഇല്ലാത്തവൻ ആയിരുന്നു;
22TSKCOMYehoodyayile kristhusabhakalkko njaan mukhaparichayam illaathavan aayirunnu;
22TSKCOMपरन्‍तु यहूदिया की कलीसियाओं ने जो मसीह में यी, मेरा मुह तो कभी नहीं देखा या।
23TSKCOMBut they had heard only, That he which persecuted us in times past now preacheth the faith which once he destroyed.
23TSKCOMമുമ്പെ നമ്മെ ഉപദ്രവിച്ചവൻ താൻ മുമ്പെ മുടിച്ച വിശ്വാസത്തെ ഇപ്പോൾ പ്രസംഗിക്കുന്നു എന്നു മാത്രം
23TSKCOMMumpe namme upadravichavan thaan mumpe muticha vishvaasathe ippol prasamgikkunnu ennu maathram
23TSKCOMपरन्‍तु यही सुना करती यीं, कि जो हमें पहिले सताता या, वह अब उसी धर्म का सुसमाचार सुनाता है, जिसे पहिले नाश करता या।
24TSKCOMഅവർ കേട്ടു എന്നെച്ചൊല്ലി ദൈവത്തെ മഹത്വപ്പെടുത്തി.
24TSKCOMAvar kettu ennecholli daivathe mahathvappetuthi.
24TSKCOMऔर मेरे विषय में परमेश्वर की महिमा करती यीं।।