Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMMoreover, brethren, we do you to wit of the grace of God bestowed on the churches of Macedonia;
1TSKCOMസഹോദരന്മാരേ, മക്കെദോന്യസഭകൾക്കു ലഭിച്ച ദൈവകൃപ ഞങ്ങൾ നിങ്ങളോടു അറിയിക്കുന്നു.
1TSKCOMSahodaranmaare, makkedonyasabhakalkku labhicha daivakripa njangal ningalotu ariyikkunnu.
1TSKCOMअब हे भाइयों, हम तुम्हें परमेश्वर के उस अनुग्रह का समाचार देते हैं, जो मकिदुनिया की कलीसियाओं पर हुआ है।
2TSKCOMHow that in a great trial of affliction the abundance of their joy and their deep poverty abounded unto the riches of their liberality.
2TSKCOMകഷ്ടത എന്ന കഠിന ശോധനയിൽ ആയിരുന്നിട്ടും അവരുടെ സന്തോഷസമൃദ്ധിയും മഹാദാരിദ്ര്യവും ധാരാളം ഔദാര്യം കാണിപ്പാൻ കാരണമായിത്തീർന്നു.
2TSKCOMKashtatha enna kathina shodhanayil aayirunnittum avarute santhoshasamridhiyum mahaadaaridryavum dhaaraalam audaaryam kaanippaan kaaranamaayitheernnu.
2TSKCOMकि क्‍लेश की बड़ी पक्कीझा में उन के बड़े आनन्‍द और भारी कंगालपन के बढ़ जाने से उन की उदारता बहुत बढ़ गई।
3TSKCOMFor to their power, I bear record, yea, and beyond their power they were willing of themselves;
3TSKCOMവിശുദ്ധന്മാരുടെ സഹായത്തിന്നുള്ള ധർമ്മവും കൂട്ടായ്മയും സംബന്ധിച്ചു അവർ വളരെ താല്പര്യത്തോടെ ഞങ്ങളോടു അപേക്ഷിച്ചു
3TSKCOMVishudhanmaarute sahaayathinnulla dharmmavum koottaaymayum sambandhichu avar valare thaalparyathote njangalotu apekshichu
3TSKCOMऔर उनके विषय में मेरी यह गवाही है, कि उन्‍होंने अपक्की सामर्य भर बरन सामर्य से भी बाहर मन से दिया।
4TSKCOMPraying us with much intreaty that we would receive the gift, and take upon us the fellowship of the ministering to the saints.
4TSKCOMപ്രാപ്തിപോലെയും പ്രാപ്തിക്കു മീതെയും സ്വമേധയായി കൊടുത്തു എന്നതിന്നു ഞാൻ സാക്ഷി.
4TSKCOMPraapthipoleyum praapthikku meetheyum svamedhayaayi kotuthu ennathinnu njaan saakshi.
4TSKCOMऔर इस दान में और पवित्र लोगोंकी सेवा में भागी होने के अनुग्रह के विषय में हम से बार बार बहुत बिनती की।
5TSKCOMAnd this they did, not as we hoped, but first gave their own selves to the Lord, and unto us by the will of God.
5TSKCOMഅതും ഞങ്ങൾ വിചാരിച്ചിരുന്നതുപോലെയല്ല; അവർ മുമ്പെ തങ്ങളെത്തന്നേ കർത്താവിന്നും പിന്നെ ദൈവേഷ്ടത്തിന്നൊത്തവണ്ണം ഞങ്ങൾക്കും ഏല്പിച്ചു.
5TSKCOMAthum njangal vichaarichirunnathupoleyalla; avar mumpe thangalethanne karthaavinnum pinne daiveshtathinnothavannam njangalkkum elpichu.
5TSKCOMऔर जैसी हम ने आज्ञा की यी, वैसी ही नहीं, बरन उन्‍होंने प्रभु को, फिर परमेश्वर की इच्‍छा से हम को भी अपके तई दे दिया।
6TSKCOMInsomuch that we desired Titus, that as he had begun, so he would also finish in you the same grace also.
6TSKCOMഅങ്ങനെ തീതൊസ് ആരംഭിച്ചതുപോലെ നിങ്ങളുടെ ഇടയിൽ ഈ ധർമ്മശേഖരം നിവർത്തിക്കേണം എന്നു ഞങ്ങൾ അവനോടു അപേക്ഷിച്ചു.
6TSKCOMAngane theethos aarambhichathupole ningalute itayil ee dharmmashekharam nivarthikkenam ennu njangal avanotu apekshichu.
6TSKCOMइसलिथे हम ने तितुस को समझाया, कि जेसा उस ने पहिले आरम्भ किया या, वैसा ही तुम्हारे बीच में इस दान के काम को पूरा भी कर ले।
7TSKCOMTherefore, as ye abound in every thing, in faith, and utterance, and knowledge, and in all diligence, and in your love to us, see that ye abound in this grace also.
7TSKCOMഎന്നാൽ വിശ്വാസം, വചനം, പരിജ്ഞാനം, പൂർണ്ണജാഗ്രത, ഞങ്ങളോടുള്ള സ്നേഹം ഇങ്ങനെ എല്ലാറ്റിലും നിങ്ങൾ മുന്തിയിരിക്കുന്നതുപോലെ ഈ ധർമ്മകാര്യത്തിലും മുന്തിവരുവിൻ.
7TSKCOMEnnaal vishvaasam, vachanam, parijnjaanam, poornnajaagratha, njangalotulla sneham ingane ellaarrilum ningal munthiyirikkunnathupole ee dharmmakaaryathilum munthivaruvin.
7TSKCOMसो जैसे हर बात में अर्यात्‍ विश्वास, वचन, ज्ञान और सब प्रकार के यत्‍न में, और उस प्रेम में, जो हम से रखते हो, बढ़ते जाते हो, वैसे ही इस दान के काम में भी बढ़ते जाओ।
8TSKCOMI speak not by commandment, but by occasion of the forwardness of others, and to prove the sincerity of your love.
8TSKCOMഞാൻ കല്പനയായിട്ടല്ല, മറ്റുള്ളവരുടെ ജാഗ്രതകൊണ്ടു നിങ്ങളുടെ സ്നേഹത്തിന്റെ പരമാർത്ഥതയും ശോധന ചെയ്യേണ്ടതിന്നത്രേ പറയുന്നതു.
8TSKCOMNjaan kalpanayaayittalla, marrullavarute jaagrathakontu ningalute snehathinte paramaarthathayum shodhana cheyyendathinnathre parayunnathu.
8TSKCOMमैं आज्ञा की रीति पर तो नहीं, परन्‍तु और के उत्‍साह से तुम्हारे प्रेम की सच्‍चाई को परखने के लिथे कहता हूं।
9TSKCOMFor ye know the grace of our Lord Jesus Christ, that, though he was rich, yet for your sakes he became poor, that ye through his poverty might be rich.
9TSKCOMനമ്മുടെ കർത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും അവന്റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നർ ആകേണ്ടതിന്നു നിങ്ങൾ നിമിത്തം ദരിദ്രനായിത്തീർന്ന കൃപ നിങ്ങൾ അറിയുന്നുവല്ലോ.
9TSKCOMNammute karthaavaaya yeshukristhu sampannan aayirunnittum avanre daaridryathaal ningal sampannar aakendathinnu ningal nimitham daridranaayitheernna kripa ningal ariyunnuvallo.
9TSKCOMतुम हमारे प्रभु यीशु मसीह का अनुग्रह जानते हो, कि वह धनी होकर भी तुम्हारे लिथे कंगाल बन गया ताकि उसके कंगाल हो जाने से तुम धनी हो जाओ।
10TSKCOMAnd herein I give my advice: for this is expedient for you, who have begun before, not only to do, but also to be forward a year ago.
10TSKCOMഞാൻ ഇതിൽ എന്റെ അഭിപ്രായം പറഞ്ഞുതരുന്നു; ചെയ്‍വാൻ മാത്രമല്ല, താല്പര്യപ്പെടുവാനുംകൂടെ ഒരു ആണ്ടു മുമ്പെ ആദ്യമായി ആരംഭിച്ച നിങ്ങൾക്കു ഇതു യോഗ്യം.
10TSKCOMNjaan ithil enre abhipraayam paranjnjutharunnu; chey‍vaan maathramalla, thaalparyappetuvaanumkoote oru aantu mumpe aadyamaayi aarambhicha ningalkku ithu yogyam.
10TSKCOMऔर इस बात में मेरा विचार यही है, क्‍योंकि यह तुम्हारे लिथे अच्‍छा है; जो एक वर्ष से न तो केवल इस काम को करने ही में, परन्‍तु इस बात के चाहने में भी प्रयम हुए थे।
11TSKCOMNow therefore perform the doing of it; that as there was a readiness to will, so there may be a performance also out of that which ye have.
11TSKCOMഎന്നാൽ താല്പര്യപ്പെടുവാൻ മനസ്സൊരുക്കം ഉണ്ടായതുപോലെ നിങ്ങളുടെ പ്രാപ്തിക്കു ഒത്തവണ്ണം നിവൃത്തി ഉണ്ടാകേണ്ടതിന്നു ഇപ്പോൾ പ്രവൃത്തിയും അനുഷ്ഠിപ്പിൻ.
11TSKCOMEnnaal thaalparyappetuvaan manassorukkam undaayathupole ningalute praapthikku othavannam nivrithi undaakendathinnu ippol pravrithiyum anushthippin.
11TSKCOMइसलिथे अब यह काम पूरा करो; कि इच्‍छा करने में तुम तैयार थे, वैसा ही अपक्की अपक्की पूंजी के अनुसार पूरा भी करो।
12TSKCOMFor if there be first a willing mind, it is accepted according to that a man hath, and not according to that he hath not.
12TSKCOMഒരുത്തന്നു മനസ്സൊരുക്കം ഉണ്ടെങ്കിൽ പ്രാപ്തിയില്ലാത്തതുപോലെയല്ല പ്രാപ്തിയുള്ളതുപോലെ കൊടുത്താൽ അവന്നു ദൈവപ്രസാദം ലഭിക്കും.
12TSKCOMOruthannu manassorukkam untengkil praapthiyillaathathupoleyalla praapthiyullathupole kotuthaal avannu daivaprasaadam labhikkum.
12TSKCOMकयोंकि यदि मन की तैयारी हो तो दान उसके अनुसार ग्रहण भी होता है जो उसके पास है न कि उसके अनुसार जो उसके पास नहीं।
13TSKCOMFor I mean not that other men be eased, and ye burdened:
13TSKCOMമറ്റുള്ളവർക്കു സുഭിക്ഷവും നിങ്ങൾക്കു ദുർഭിക്ഷവും വരേണം എന്നല്ല സമത്വം വേണം എന്നത്രേ.
13TSKCOMMarrullavarkku subhikshavum ningalkku durbhikshavum varenam ennalla samathvam venam ennathre.
13TSKCOMयह नहींख्‍ कि औरो को चैन और तुम को क्‍लेश मिले।
14TSKCOMBut by an equality, that now at this time your abundance may be a supply for their want, that their abundance also may be a supply for your want: that there may be equality:
14TSKCOMസമത്വം ഉണ്ടാവാൻ തക്കവണ്ണം അവരുടെ സുഭിക്ഷം നിങ്ങളുടെ ദുർഭിക്ഷത്തിന്നു ഉതകേണ്ടതിന്നു ഇക്കാലം നിങ്ങൾക്കുള്ള സുഭിക്ഷം അവരുടെ ദുർഭിക്ഷത്തിന്നു ഉതകട്ടെ.
14TSKCOMSamathvam undaavaan thakkavannam avarute subhiksham ningalute durbhikshathinnu uthakendathinnu ikkaalam ningalkkulla subhiksham avarute durbhikshathinnu uthakatte.
14TSKCOMपरनतु बराबरी के विचार से इस समय तुम्हारी बढ़ती उनकी घटी में काम आए, ताकि उन की बढ़ती भी तुम्हारी घटी में काम आए, कि बराबरी हो जाए।
15TSKCOMAs it is written, He that had gathered much had nothing over; and he that had gathered little had no lack.
15TSKCOM“ഏറെ പെറുക്കിയവന്നു ഏറെയും കുറെ പെറുക്കിയവന്നു കുറവും കണ്ടില്ല” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ.
15TSKCOM“ere perukkiyavannu ereyum kure perukkiyavannu kuravum kantilla” ennu ezhuthiyirikkunnathupole thanne.
15TSKCOMजेसा लिखा है, कि जिस ने बहुत बटोरा उसका कुछ अधिक न निकला और जिस ने योड़ा बटोरा उसका कुछ कम न निकला।।
16TSKCOMBut thanks be to God, which put the same earnest care into the heart of Titus for you.
16TSKCOMനിങ്ങൾക്കു വേണ്ടി തീതൊസിന്റെ ഹൃദയത്തിലും ഈ ജാഗ്രത നല്കിയ ദൈവത്തിന്നു സ്തോത്രം.
16TSKCOMNingalkku venti theethosinre hridayathilum ee jaagratha nalkiya daivathinnu sthothram.
16TSKCOMऔर परमेश्वर का धन्यवाद हो, जिस ने तुम्हारे लिथे वही उत्‍साह तितुस के ह्रृदय में डाल दिया है।
17TSKCOMFor indeed he accepted the exhortation; but being more forward, of his own accord he went unto you.
17TSKCOMഅവൻ അപേക്ഷ കൈക്കൊണ്ടു എന്നു മാത്രമല്ല, അത്യുത്സാഹിയാകയാൽ സ്വമേധയായി നിങ്ങളുടെ അടുക്കലേക്കു പുറപ്പെട്ടു.
17TSKCOMAvan apeksha kaikkontu ennu maathramalla, athyuthsaahiyaakayaal svamedhayaayi ningalute atukkalekku purappettu.
17TSKCOMकि उस ने हमारा समझाना मान लिया बरन बहुत उत्‍साही होकर वह अपक्की इच्‍छा से तुम्हारे पास गया है।
18TSKCOMAnd we have sent with him the brother, whose praise is in the gospel throughout all the churches;
18TSKCOMഞങ്ങൾ അവനോടുകൂടെ ഒരു സഹോദരനെയും അയച്ചിരിക്കുന്നു; സുവിശേഷസംബന്ധമായുള്ള അവന്റെ പുകഴ്ച സകലസഭകളിലും പരന്നിരിക്കുന്നു.
18TSKCOMNjangal avanotukoote oru sahodaraneyum ayachirikkunnu; suvisheshasambandhamaayulla avanre pukazhcha sakalasabhakalilum parannirikkunnu.
18TSKCOMऔर हम ने उसके साय उस भाई को भेजा है जिस का नाम सुसमाचार के विषय में सब कलीसिया में फैला हुआ है।
19TSKCOMAnd not that only, but who was also chosen of the churches to travel with us with this grace, which is administered by us to the glory of the same Lord, and declaration of your ready mind:
19TSKCOMഅത്രയുമല്ല, കർത്താവിന്റെ മഹത്വത്തിന്നായും നമ്മുടെ മനസ്സൊരുക്കം കാണിപ്പാനായും ഞങ്ങളുടെ ശുശ്രൂഷയാൽ നടക്കുന്ന ഈ ധർമ്മകാര്യത്തിൽ അവൻ ഞങ്ങൾക്കു കൂട്ടുയാത്രക്കാരനായി സഭകളാൽ തിരഞ്ഞെടുക്കപ്പെട്ടവനും ആകുന്നു.
19TSKCOMAthrayumalla, karthaavinre mahathvathinnaayum nammute manassorukkam kaanippaanaayum njangalute shushrooshayaal natakkunna ee dharmmakaaryathil avan njangalkku koottuyaathrakkaaranaayi sabhakalaal thiranjnjetukkappettavanum aakunnu.
19TSKCOMऔर इतना ही नहीं, परन्‍तु वह कलीसिया से ठहराया भी गया कि इस दान के काम के लिथे हमारे साय जाए और हम यह सेवा इसलिथे करते हैं, कि प्रभु की महिमा और हमारे मन की तैयारी प्रगट हो जाए।
20TSKCOMAvoiding this, that no man should blame us in this abundance which is administered by us:
20TSKCOMഞങ്ങൾ നടത്തിവരുന്ന ഈ ധർമ്മശേഖരകാര്യത്തിൽ ആരും ഞങ്ങളെ അപവാദം പറയാതിരിപ്പാൻ സൂക്ഷിച്ചുകൊണ്ടു ഞങ്ങൾ കർത്താവിന്റെ മുമ്പാകെ മാത്രമല്ല മനുഷ്യരുടെ മുമ്പാകെയും യോഗ്യമായതു മുൻകരുതുന്നു.
20TSKCOMNjangal natathivarunna ee dharmmashekharakaaryathil aarum njangale apavaadam parayaathirippaan sookshichukontu njangal karthaavinre mumpaake maathramalla manushyarute mumpaakeyum yogyamaayathu munkaruthunnu.
20TSKCOMहम इस बात में चौकस रहते हैं, कि इस उदारता के काम के विषय में जिस की सेवा हम करते हैं, कोई हम पर दोष न लगाते पाए।
21TSKCOMProviding for honest things, not only in the sight of the Lord, but also in the sight of men.
21TSKCOMक्‍योंकि जो बातें केवल प्रभु ही के निकट नहीं, परन्‍तु मनुष्योंके निकट भी भली हैं हम उन की चिन्‍ता करते हैं।
22TSKCOMAnd we have sent with them our brother, whom we have oftentimes proved diligent in many things, but now much more diligent, upon the great confidence which I have in you.
22TSKCOMഞങ്ങൾ പലതിലും പലപ്പോഴും ശോധനചെയ്തു ഉത്സാഹിയായി കണ്ടും ഇപ്പോഴോ തനിക്കു നിങ്ങളെക്കുറിച്ചു ധൈര്യം പെരുകുകയാൽ അത്യുത്സാഹിയായുമിരിക്കുന്ന നമ്മുടെ സഹോദരനെയും അവരോടുകൂടെ അയച്ചിരിക്കുന്നു.
22TSKCOMNjangal palathilum palappozhum shodhanacheythu uthsaahiyaayi kantum ippozho thanikku ningalekkurichu dhairyam perukukayaal athyuthsaahiyaayumirikkunna nammute sahodaraneyum avarotukoote ayachirikkunnu.
22TSKCOMऔर हम ने उसके साय अपके भाई को भेजा है, जिस को हम ने बार बार परख के बहुत बातोंमें उत्‍साही पाया है; परन्‍तु अब तुम पर उस को बड़ा भरोसा है, इस कारण वह और भी अधिक उत्‍साही है।
23TSKCOMWhether any do enquire of Titus, he is my partner and fellowhelper concerning you: or our brethren be enquired of, they are the messengers of the churches, and the glory of Christ.
23TSKCOMതീതൊസ് എനിക്കു കൂട്ടാളിയും നിങ്ങൾക്കായിട്ടു കൂട്ടുവേലക്കാരനും ആകുന്നു; നമ്മുടെ സഹോദരന്മാർ സഭകളുടെ ദൂതന്മാരും ക്രിസ്തുവിന്നു മഹത്വവും തന്നേ.
23TSKCOMTheethos enikku koottaaliyum ningalkkaayittu koottuvelakkaaranum aakunnu; nammute sahodaranmaar sabhakalute doothanmaarum kristhuvinnu mahathvavum thanne.
23TSKCOMयदि कोई तितुस के विषय में पूछे, तो वह मेरा सायी, और तुम्हारे लिथे मेरा सहकर्मी है, और यदि हमारे भाइयोंके विषय में पूछे, तो वे कलीसियाओं के भेजे हुए और मसीह की महिमा हैं।
24TSKCOMWherefore shew ye to them, and before the churches, the proof of your love, and of our boasting on your behalf.
24TSKCOMആകയാൽ നിങ്ങളുടെ സ്നേഹത്തിന്നും നിങ്ങളെച്ചൊല്ലി ഞങ്ങൾ പറയുന്ന പ്രശംസെക്കും ഒത്ത ദൃഷ്ടാന്തം സഭകൾ കാൺകെ അവർക്കു കാണിച്ചുകൊടുപ്പിൻ.
24TSKCOMAakayaal ningalute snehathinnum ningalecholli njangal parayunna prashamsekkum otha drishtaantham sabhakal kaanke avarkku kaanichukotuppin.
24TSKCOMसो अपना प्रेम और हमारा वह घमण्‍ड जो तुम्हारे विषय में है कलीसियाओं के साम्हने उन्‍हें सिद्ध करके दिखाओ।।