Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMHaving therefore these promises, dearly beloved, let us cleanse ourselves from all filthiness of the flesh and spirit, perfecting holiness in the fear of God.
1TSKCOMപ്രിയമുള്ളവരേ, ഈ വാഗ്ദത്തങ്ങൾ നമുക്കു ഉള്ളതുകൊണ്ടു നാം ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി നമ്മെത്തന്നേ വെടിപ്പാക്കി ദൈവഭയത്തിൽ വിശുദ്ധിയെ തികെച്ചുകൊൾക.
1TSKCOMPriyamullavare, ee vaagdathangal namukku ullathukontu naam jadathileyum aathmaavileyum sakala kanmashavum neekki nammethanne vetippaakki daivabhayathil vishudhiye thikechukolka.
1TSKCOMसो हे प्यारो जब कि थे प्रतिज्ञाएं हमें मिली हैं, तो आओ, हम अपके आप को शरीर और आत्क़ा की सब मलिनता शुद्ध करें, और परमेश्वर का भय रखते हुए पवित्रता को सिद्ध करें।।
2TSKCOMReceive us; we have wronged no man, we have corrupted no man, we have defrauded no man.
2TSKCOMനിങ്ങളുടെ ഉള്ളിൽ ഞങ്ങൾക്കു ഇടം തരുവിൻ; ഞങ്ങൾ ആരോടും അന്യായം ചെയ്തിട്ടില്ല, ആരെയും കെടുത്തീട്ടില്ല; ആരോടും ഒന്നും വഞ്ചിച്ചെടുത്തിട്ടുമില്ല.
2TSKCOMNingalute ullil njangalkku itam tharuvin; njangal aarotum anyaayam cheythittilla, aareyum ketutheettilla; aarotum onnum vanjchichetuthittumilla.
2TSKCOMहमें अपके ह्रृदय में जगह दो: हम ने न किसी से अन्याय किया, न किसी को बिगाड़ा, और न किसी को ठगा।
3TSKCOMI speak not this to condemn you: for I have said before, that ye are in our hearts to die and live with you.
3TSKCOMകുറ്റം വിധിപ്പാനല്ല ഞാൻ ഇതു പറയുന്നതു; ഒരുമിച്ചു മരിപ്പാനും ഒരുമിച്ചു ജീവിപ്പാനും നിങ്ങൾ ഞങ്ങളുടെ ഹൃദയങ്ങളിൽ ഇരിക്കുന്നു എന്നു ഞാൻ മുമ്പുതന്നെ പറഞ്ഞിട്ടുണ്ടല്ലോ.
3TSKCOMKurram vidhippaanalla njaan ithu parayunnathu; orumichu marippaanum orumichu jeevippaanum ningal njangalute hridayangalil irikkunnu ennu njaan mumputhanne paranjnjittundallo.
3TSKCOMमैं तुम्हें दोषी ठहराने के लिथे यह नहीं कहता: क्‍योंकि मैं पहिले ही कह चूका हूं, कि तुम हमारे ह्रृदय में ऐसे बस गए हो कि हम तुम्हारे साय मरने जीने के लिथे तैयार हैं।
4TSKCOMGreat is my boldness of speech toward you, great is my glorying of you: I am filled with comfort, I am exceeding joyful in all our tribulation.
4TSKCOMനിങ്ങളോടു എനിക്കുള്ള പ്രാഗത്ഭ്യം വലിയതു; നിങ്ങളെക്കുറിച്ചുള്ള എന്റെ പ്രശംസ വലിയതു; ഞാൻ ആശ്വാസംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഞങ്ങളുടെ സകല കഷ്ടതയിലും സന്തോഷം എനിക്കു കവിഞ്ഞിരിക്കുന്നു.
4TSKCOMNingalotu enikkulla praagathbhyam valiyathu; ningalekkurichulla enre prashamsa valiyathu; njaan aashvaasamkontu niranjnjirikkunnu; njangalute sakala kashtathayilum santhosham enikku kavinjnjirikkunnu.
4TSKCOMमैं तुम से बहुत हियाव के साय बोल रहा हूं, मुझे तुम पर बड़ा घमण्‍ड है: मैं शान्‍ति से भर गया हूं; अपके सारे क्‍लेश में मैं आनन्‍द से अति भरपूर रहता हूं।।
5TSKCOMFor, when we were come into Macedonia, our flesh had no rest, but we were troubled on every side; without were fightings, within were fears.
5TSKCOMഞങ്ങൾ മക്കെദോന്യയിൽ എത്തിയ ശേഷവും ഞങ്ങളുടെ ജഡത്തിന്നു ഒട്ടും സുഖമല്ല എല്ലാവിധത്തിലും കഷ്ടമത്രേ ഉണ്ടായതു; പുറത്തു യുദ്ധം, അകത്തു ഭയം.
5TSKCOMNjangal makkedonyayil ethiya sheshavum njangalute jadathinnu ottum sukhamalla ellaavidhathilum kashtamathre undaayathu; purathu yudham, akathu bhayam.
5TSKCOMक्‍योंकि जब हम मकिदुनिया में आए, तब भी हमारे शरीर को चैन नहीं मिला, परन्‍तु हम चारोंओर से क्‍लेश पाते थे; बाहर लड़ाइयां यीं, भीतर भयंकर बातें यी।
6TSKCOMNevertheless God, that comforteth those that are cast down, comforted us by the coming of Titus;
6TSKCOMഎങ്കിലും എളിയവരെ ആശ്വസിപ്പിക്കുന്ന ദൈവം തീതൊസിന്റെ വരവിനാൽ ഞങ്ങളെ ആശ്വസിപ്പിച്ചു.
6TSKCOMEngkilum eliyavare aashvasippikkunna daivam theethosinre varavinaal njangale aashvasippichu.
6TSKCOMतौभी दानोंको शान्‍ति देनेवाले परमेश्वर ने तितुस के आने से हम को शान्‍ति दी।
7TSKCOMAnd not by his coming only, but by the consolation wherewith he was comforted in you, when he told us your earnest desire, your mourning, your fervent mind toward me; so that I rejoiced the more.
7TSKCOMഅവന്റെ വരവിനാൽ മാത്രമല്ല, അവന്നു നിങ്ങളെക്കൊണ്ടു ലഭിച്ച ആശ്വാസത്താലുംകൂടെ; നിങ്ങളുടെ വാഞ്ഛയും നിങ്ങളുടെ വിലാപവും എനിക്കായുള്ള നിങ്ങളുടെ എരിവും ഞങ്ങളോടു അറിയിച്ചതിനാൽ തന്നേ. അതുകൊണ്ടു ഞാൻ അധികമായി സന്തോഷിച്ചു.
7TSKCOMAvanre varavinaal maathramalla, avannu ningalekkontu labhicha aashvaasathaalumkoote; ningalute vaanjchhayum ningalute vilaapavum enikkaayulla ningalute erivum njangalotu ariyichathinaal thanne. athukontu njaan adhikamaayi santhoshichu.
7TSKCOMऔर न केवल उसके आने से परन्‍तु उस की उस शान्‍ति से भी, जो उस को तुम्हारी ओर से मिली यी; और उस ने तुम्हारी लालसा, और तुम्हारे दुख ओर मेरे लिथे तुम्हारी धुन का समाचार हमें सुनाया, जिस से मुझे और भी आनन्‍द हुआ।
8TSKCOMFor though I made you sorry with a letter, I do not repent, though I did repent: for I perceive that the same epistle hath made you sorry, though it were but for a season.
8TSKCOMഞാൻ ലേഖനത്താൽ നിങ്ങളെ ദുഃഖിപ്പിച്ചു എന്നു വരികിലും ഞാൻ അനുതപിക്കുന്നില്ല; ആ ലേഖനം നിങ്ങളെ കുറയനേരത്തേക്കെങ്കിലും ദുഃഖിപ്പിച്ചു എന്നു കാണുന്നതുകൊണ്ടു മുമ്പെ അനുതപിച്ചു എങ്കിലും ഇപ്പോൾ ഞാൻ സന്തോഷിക്കുന്നു;
8TSKCOMNjaan lekhanathaal ningale duhkhippichu ennu varikilum njaan anuthapikkunnilla; aa lekhanam ningale kurayanerathekkengkilum duhkhippichu ennu kaanunnathukontu mumpe anuthapichu engkilum ippol njaan santhoshikkunnu;
8TSKCOMक्‍योकि यद्यपि मैं ने अपक्की पत्री से तुम्हें शोकित किया, परन्‍तु उस से पछताता नहीं जैसा कि पहिले पछताता या क्‍योंकि मैं देखता हूं, कि उस पत्री से तुम्हें शोक तो हुआ परन्‍तु वह योड़ी देर के लिथे या।
9TSKCOMNow I rejoice, not that ye were made sorry, but that ye sorrowed to repentance: for ye were made sorry after a godly manner, that ye might receive damage by us in nothing.
9TSKCOMനിങ്ങൾ ദുഃഖിച്ചതിനാലല്ല, മാനസാന്തരത്തിന്നായി ദുഃഖിച്ചതിനാൽ അത്രേ. നിങ്ങൾക്കു ഞങ്ങളാൽ ഒന്നിലും ചേതം വരാതവണ്ണം ദൈവഹിതപ്രകാരമല്ലോ നിങ്ങൾ ദുഃഖിച്ചതു.
9TSKCOMNingal duhkhichathinaalalla, maanasaantharathinnaayi duhkhichathinaal athre. ningalkku njangalaal onnilum chetham varaathavannam daivahithaprakaaramallo ningal duhkhichathu.
9TSKCOMअब मैं आनन्‍दित हूं पर इसलिथे नहीं कि तुम को शोक पहुंचा बरन इसलिथे कि तुम ने उस शोक के कारण मन फिराया, क्‍योंकि तुम्हारा शोक परमेश्वर की इच्‍छा के अनुसार या, कि हमारी ओर से तुम्हें किसी बात में हानि न पहुंचे।
10TSKCOMFor godly sorrow worketh repentance to salvation not to be repented of: but the sorrow of the world worketh death.
10TSKCOMദൈവഹിതപ്രകാരമുള്ള ദുഃഖം അനുതാപം വരാത്ത മാനസാന്തരത്തെ രക്ഷെക്കായി ഉളവാക്കുന്നു; ലോകത്തിന്റെ ദുഃഖമോ മരണത്തെ ഉളവാക്കുന്നു.
10TSKCOMDaivahithaprakaaramulla duhkham anuthaapam varaatha maanasaantharathe rakshekkaayi ulavaakkunnu; lokathinte duhkhamo maranathe ulavaakkunnu.
10TSKCOMक्‍योंकि परमेश्वर-भक्ति का शोक ऐसा पश्‍चाताप उत्‍पन्न करता है जिस का परिणाम उद्धार है और फिर उस से पछताना नहीं पड़ता: परन्‍तु संसारी शोक मृत्यु उत्‍पन्न करता है।
11TSKCOMFor behold this selfsame thing, that ye sorrowed after a godly sort, what carefulness it wrought in you, yea, what clearing of yourselves, yea, what indignation, yea, what fear, yea, what vehement desire, yea, what zeal, yea, what revenge! In all things ye have approved yourselves to be clear in this matter.
11TSKCOMദൈവഹിതപ്രകാരം നിങ്ങൾക്കുണ്ടായ ഈ ദുഃഖം എത്ര ഉത്സാഹം, എത്ര പ്രതിവാദം, എത്ര നീരസം, എത്ര ഭയം, എത്ര വാഞ്ഛ, എത്ര എരിവു, എത്ര പ്രതികാരം നിങ്ങളിൽ ജനിപ്പിച്ചു; ഈ കാര്യത്തിൽ നിങ്ങൾ നിർമ്മലന്മാർ എന്നു എല്ലാവിധത്തിലും കാണിച്ചിരിക്കുന്നു.
11TSKCOMDaivahithaprakaaram ningalkkundaaya ee duhkham ethra uthsaaham, ethra prathivaadam, ethra neerasam, ethra bhayam, ethra vaanjchha, ethra erivu, ethra prathikaaram ningalil janippichu; ee kaaryathil ningal nirmmalanmaar ennu ellaavidhathilum kaanichirikkunnu.
11TSKCOMसो देखो, इसी बात से कि तुम्हें परमेश्वर-भक्ति का शोक हुआ तुम में कितनी उत्तेजना और प्रत्यत्तर और रिस, और भय, और लालसा, और धुन और पलआ लेने का विचार उत्‍पन्न हुआ तुम ने सब प्रकार से यह सिद्ध कर दिखाया, कि तुम इस बात में निर्दोष हो।
12TSKCOMWherefore, though I wrote unto you, I did it not for his cause that had done the wrong, nor for his cause that suffered wrong, but that our care for you in the sight of God might appear unto you.
12TSKCOMഞാൻ നിങ്ങൾക്കു എഴുതിയതു അന്യായം ചെയ്തവൻ നിമിത്തം അല്ല, അന്യായം അനുഭവിച്ചവൻ നിമിത്തവുമല്ല, ഞങ്ങൾക്കു വേണ്ടിയുള്ള നിങ്ങളുടെ ഉത്സാഹം ദൈവത്തിൻ മുമ്പാകെ നിങ്ങളുടെ ഇടയിൽ വെളിപ്പെടേണ്ടതിന്നു തന്നേ.
12TSKCOMNjaan ningalkku ezhuthiyathu anyaayam cheythavan nimitham alla, anyaayam anubhavichavan nimithavumalla, njangalkku ventiyulla ningalute uthsaaham daivathin mumpaake ningalute itayil velippetendathinnu thanne.
12TSKCOMफिर मैं ने जो तुम्हारे पास लिखा या, वह न तो उसके कारण लिखा, जिस ने अन्याय किया, और न उसके कारण जिस पर अन्याय किया गया, परन्‍तु इसलिथे कि तुम्हारी उत्तेजना जो हमारे लिथे है, वह परमेश्वर के साम्हने तुम पर प्रगट हो जाए।
13TSKCOMTherefore we were comforted in your comfort: yea, and exceedingly the more joyed we for the joy of Titus, because his spirit was refreshed by you all.
13TSKCOMഅതുകൊണ്ടു ഞങ്ങൾക്കു ആശ്വാസം വന്നിരിക്കുന്നു; ഞങ്ങളുടെ ആശ്വാസമൊഴികെ തീതൊസിന്റെ മനസ്സിന്നു നിങ്ങളെല്ലാവരാലും തണുപ്പു വന്നതുകൊണ്ടു അവന്നുണ്ടായ സന്തോഷംനിമിത്തം ഞങ്ങൾ എത്രയും അധികം സന്തോഷിച്ചു.
13TSKCOMAthukontu njangalkku aashvaasam vannirikkunnu; njangalute aashvaasamozhike theethosinre manassinnu ningalellaavaraalum thanuppu vannathukontu avannundaaya santhoshamnimitham njangal ethrayum adhikam santhoshichu.
13TSKCOMइसलिथे हमें शान्‍ति हुई; और हमारी इस शान्‍ति के साय तितुस के आनन्‍द के कारण और भी आनन्‍द हुआ कयोंकि उसका जी तुम सब के कारण हरा भरा हो गया है।
14TSKCOMFor if I have boasted any thing to him of you, I am not ashamed; but as we spake all things to you in truth, even so our boasting, which I made before Titus, is found a truth.
14TSKCOMഅവനോടു നിങ്ങളെക്കുറിച്ചു വല്ലതും പ്രശംസിച്ചിട്ടുണ്ടെങ്കിൽ ഞാൻ ലജ്ജിച്ചു പോയിട്ടില്ല; ഞങ്ങൾ നിങ്ങളോടു സകലവും സത്യമായി പറഞ്ഞതുപോലെ തീതൊസിനോടു ഞങ്ങൾ പ്രശംസിച്ചതും സത്യമായി വന്നു.
14TSKCOMAvanotu ningalekkurichu vallathum prashamsichittuntengkil njaan lajjichu poyittilla; njangal ningalotu sakalavum sathyamaayi paranjnjathupole theethosinotu njangal prashamsichathum sathyamaayi vannu.
14TSKCOMक्‍योंकि यदि मैं ने उसके साम्हने तुम्हारे विषय में कुछ घमण्‍ड दिखाया, तो लज्ज़ित नहीं हुआ, परन्‍तु जैसे हम ने तुम से सब बातें सच सच कह दी यीं, वैसे ही हमारा धमण्‍ड दिखाना तितुस के साम्हने भी सच निकला।
15TSKCOMAnd his inward affection is more abundant toward you, whilst he remembereth the obedience of you all, how with fear and trembling ye received him.
15TSKCOMഅവനെ ഭയത്തോടും വിറയലോടും കൈക്കൊണ്ടതിൽ നിങ്ങളെല്ലാവരും കാണിച്ച അനുസരണം അവൻ ഓർക്കുമ്പോൾ നിങ്ങളോടുള്ള അവന്റെ അനുരാഗം അത്യന്തം വർദ്ധിക്കുന്നു.
15TSKCOMAvane bhayathotum virayalotum kaikkondathil ningalellaavarum kaanicha anusaranam avan orkkumpol ningalotulla avanre anuraagam athyantham vardhikkunnu.
15TSKCOMऔर जब उस को तुम सब के आज्ञाकारी होने का स्क़रण आता है, कि क्‍योंकर तुम ने डरते और कांपके हुए उस से भेंट की; तो उसका प्रेम तुम्हारी ओर और भी बढ़ता जाता है।
16TSKCOMI rejoice therefore that I have confidence in you in all things.
16TSKCOMനിങ്ങളെ സംബന്ധിച്ചു എല്ലാ കാര്യത്തിലും ധൈര്യപ്പെടുവാൻ ഇടയുള്ളതിനാൽ ഞാൻ സന്തോഷിക്കുന്നു.
16TSKCOMNingale sambandhichu ellaa kaaryathilum dhairyappetuvaan itayullathinaal njaan santhoshikkunnu.
16TSKCOMमैं आनन्‍द करता हूं, कि तुम्हारी ओर से मुझे हर बात में ढाढ़स होता है।।