1TSKCOMWe then, as workers together with him, beseech you also that ye receive not the grace of God in vain.1TSKCOMനിങ്ങൾക്കു ദൈവത്തിന്റെ കൃപ ലഭിച്ചതു വ്യർത്ഥമായിത്തീരരുതു എന്നു ഞങ്ങൾ സഹപ്രവൃത്തിക്കാരായി നിങ്ങളെ പ്രബോധിപ്പിക്കുന്നു.1TSKCOMNingalkku daivathinte kripa labhichathu vyarthamaayitheeraruthu ennu njangal sahapravrithikkaaraayi ningale prabodhippikkunnu.1TSKCOMऔर हम जो उसके सहकर्मी हैं यह भी समझाते हैं, कि परमेश्वर का अनुगंह जो तुम पर हुआ, व्यर्य न रहने दो।2TSKCOM(For he saith, I have heard thee in a time accepted, and in the day of salvation have I succoured thee: behold, now is the accepted time; behold, now is the day of salvation.)2TSKCOM“പ്രസാദകാലത്തു ഞാൻ നിനക്കു ഉത്തരം അരുളി; രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു” എന്നു അവൻ അരുളിച്ചെയ്യുന്നുവല്ലോ. ഇപ്പോൾ ആകുന്നു സുപ്രസാദകാലം; ഇപ്പോൾ ആകുന്നു രക്ഷാദിവസം.2TSKCOM“prasaadakaalathu njaan ninakku utharam aruli; rakshaadivasathil njaan ninne sahaayichu” ennu avan arulicheyyunnuvallo. ippol aakunnu suprasaadakaalam; ippol aakunnu rakshaadivasam.2TSKCOMक्योंकि वह तो कहता है, कि अपक्की प्रसन्नता के समय मैं ने तेरी सहाथता की: देखो, अभी उद्धार का दिन है।3TSKCOMGiving no offence in any thing, that the ministry be not blamed:3TSKCOMശുശ്രൂഷെക്കു ആക്ഷേപം വരാതിരിക്കേണ്ടതിന്നു ഞങ്ങൾ ഒന്നിലും ഇടർച്ചെക്കു ഹേതു കൊടുക്കാതെ സകലത്തിലും ഞങ്ങളെത്തന്നേ3TSKCOMShushrooshekku aakshepam varaathirikkendathinnu njangal onnilum itarchekku hethu kotukkaathe sakalathilum njangalethanne3TSKCOMहम किसी बात में ठोकर खाने का कोई भी अवसर नहीं देते, कि हमारी सेवा पर कोई दोष न आए।4TSKCOMBut in all things approving ourselves as the ministers of God, in much patience, in afflictions, in necessities, in distresses,4TSKCOMദൈവത്തിന്റെ ശുശ്രൂഷകന്മാരായി കാണിക്കുന്നു; ബഹുസഹിഷ്ണത, കഷ്ടം, ബുദ്ധിമുട്ടു, സങ്കടം, തല്ലു,4TSKCOMDaivathinte shushrooshakanmaaraayi kaanikkunnu; bahusahishnatha, kashtam, budhimuttu, sangkatam, thallu,4TSKCOMपरन्तु हर बात में परमेश्वर के सेवकोंकी नाई अपके सद्गुणोंको प्रगट करते हैं, बड़े धैर्य से, क्लेशोंसे, दिरद्रता से, संकटो से।5TSKCOMIn stripes, in imprisonments, in tumults, in labours, in watchings, in fastings;5TSKCOMതടവു, കലഹം, അദ്ധ്വാനം, ഉറക്കിളെപ്പു, പട്ടിണി, നിർമ്മലത, പരിജ്ഞാനം,5TSKCOMThatavu, kalaham, adhvaanam, urakkileppu, pattini, nirmmalatha, parijnjaanam,5TSKCOMकोड़े खाने से, कैद होने से, हुल्लड़ोंसे, परिश्र्म से, जागते रहने से, उपवास करने से।6TSKCOMBy pureness, by knowledge, by longsuffering, by kindness, by the Holy Ghost, by love unfeigned,6TSKCOMദീർഘക്ഷമ, ദയ, പരിശുദ്ധാത്മാവു, നിർവ്യാജസ്നേഹം, സത്യവചനം, ദൈവശക്തി6TSKCOMDeerghakshama, daya, parishudhaathmaavu, nirvyaajasneham, sathyavachanam, daivashakthi6TSKCOMपवित्रता से, ज्ञान से, धीरज से, कृपालुता से, पवित्र आत्क़ा से।7TSKCOMBy the word of truth, by the power of God, by the armour of righteousness on the right hand and on the left,7TSKCOMഎന്നിവയിലും ഇടത്തും വലത്തും നീതിയുടെ ആയുധങ്ങൾ ധരിച്ചുകൊണ്ടു7TSKCOMEnnivayilum itathum valathum neethiyute aayudhangal dharichukontu7TSKCOMसच्चे प्रेम से, सत्य के वचन से, परमेश्वर की सामर्य से; धामिर्कता के हिययारोंसे जो दिहने, बाएं हैं।8TSKCOMBy honour and dishonour, by evil report and good report: as deceivers, and yet true;8TSKCOMമാനാപമാനങ്ങളും ദുഷ്കീർത്തിസൽക്കീർത്തികളും അനുഭവിച്ചും ചതിയന്മാരെന്നിട്ടും സത്യവാന്മാർ,8TSKCOMMaanaapamaanangalum dushkeerthisalkkeerthikalum anubhavichum chathiyanmaarennittum sathyavaanmaar,8TSKCOMआदर और निरादर से, दुरनाम और सुनाम से, यद्यपि भरमानेवालोंके ऐसे मालूम होते हैं तौभी सच्चे हैं।9TSKCOMAs unknown, and yet well known; as dying, and, behold, we live; as chastened, and not killed;9TSKCOMആരും അറിയാത്തവരെന്നിട്ടും എല്ലാവരും നല്ലവണ്ണം അറിയുന്നവർ, മരിക്കുന്നവരെന്നിട്ടും ഇതാ, ഞങ്ങൾ ജീവിക്കുന്നു; ശിക്ഷിക്കപ്പെടുന്നവരെന്നിട്ടും കൊല്ലപ്പെടാത്തവർ;9TSKCOMAarum ariyaathavarennittum ellaavarum nallavannam ariyunnavar, marikkunnavarennittum ithaa, njangal jeevikkunnu; shikshikkappetunnavarennittum kollappetaathavar;9TSKCOMअनजानोंके सदृश्य हैं; तौभी प्रसिद्ध हैं; मरते हुओं के ऐसे हैं और देखोंजीवित हैं; मारखानेवालोंके सदृश हैं परन्तु प्राण से मारे नहीं जाते।10TSKCOMAs sorrowful, yet alway rejoicing; as poor, yet making many rich; as having nothing, and yet possessing all things.10TSKCOMദുഃഖിതരെങ്കിലും എപ്പോഴും സന്തോഷിക്കുന്നവർ; ദരിദ്രരെങ്കിലും പലരെയും സമ്പന്നർ ആക്കുന്നവർ; ഒന്നും ഇല്ലാത്തവർ എങ്കിലും എല്ലാം കൈവശമുള്ളവരായിത്തന്നേ.10TSKCOMDuhkhitharengkilum eppozhum santhoshikkunnavar; daridrarengkilum palareyum sampannar aakkunnavar; onnum illaathavar engkilum ellaam kaivashamullavaraayithanne.10TSKCOMशोक करनेवाले के समान हैं, परन्तु सर्वदा आनन्द करते हैं, कंगालोंके ऐसे हैं, परन्तु बहुतोंको धनवान बना देते हैं; ऐसे हैं जैसे हमारे पास कुछ नहीं तौभी सब कुछ रखते हैं।11TSKCOMO ye Corinthians, our mouth is open unto you, our heart is enlarged.11TSKCOMഅല്ലയോ കൊരിന്ത്യരേ, ഞങ്ങളുടെ വായി നിങ്ങളോടു തുറന്നിരിക്കുന്നു; ഞങ്ങളുടെ ഹൃദയം വിശാലമായിരിക്കുന്നു.11TSKCOMAllayo korinthyare, njangalute vaayi ningalotu thurannirikkunnu; njangalute hridayam vishaalamaayirikkunnu.11TSKCOMहे कुरिन्यियों, हम ने खुलकर तुम से बातें की हैं, हमारा ह्रृदय तुम्हारी ओर खुला हुआ है।12TSKCOMYe are not straitened in us, but ye are straitened in your own bowels.12TSKCOMഞങ്ങളുടെ ഉള്ളിൽ നിങ്ങൾക്കു ഇടുക്കമില്ല, നിങ്ങളുടെ ഹൃദയങ്ങളിൽ അത്രേ ഇടുക്കമുള്ളതു.12TSKCOMNjangalute ullil ningalkku itukkamilla, ningalute hridayangalil athre itukkamullathu.12TSKCOMतुम्हारे लिथे हमारे मन में कुछ सकेती नहीं, पर तुम्हारे ही मनोंमें सकेती है।13TSKCOMNow for a recompence in the same, (I speak as unto my children,) be ye also enlarged.13TSKCOMഇതിന്നു പ്രതിഫലമായി നിങ്ങളും വിശാലതയുള്ളവരായിരിപ്പിൻ എന്നു ഞാൻ മക്കളോടു എന്നപോലെ നിങ്ങളോടു പറയുന്നു.13TSKCOMIthinnu prathiphalamaayi ningalum vishaalathayullavaraayirippin ennu njaan makkalotu ennapole ningalotu parayunnu.13TSKCOMपर अपके लड़के-बाले जानकर तुम से कहता हूं, कि तुम भी उसके बदले में अपना ह्रृदय खोल दो।।14TSKCOMBe ye not unequally yoked together with unbelievers: for what fellowship hath righteousness with unrighteousness? and what communion hath light with darkness?14TSKCOMനിങ്ങൾ അവിശ്വാസികളോടു ഇണയല്ലാപ്പിണ കൂടരുതു; നീതിക്കും അധർമ്മത്തിന്നും തമ്മിൽ എന്തോരു ചേർച്ച? വെളിച്ചത്തിന്നു ഇരുളോടു എന്തോരു കൂട്ടായ്മ?14TSKCOMNingal avishvaasikalotu inayallaappina kootaruthu; neethikkum adharmmathinnum thammil enthoru chercha? velichathinnu irulotu enthoru koottaayma?14TSKCOMअविश्वासियोंके साय असमान जूए में न जुतो, क्योंकि धामिर्कता और अधर्म का क्या मेल जोल या ज्योति और अन्धकार की क्या संगति15TSKCOMAnd what concord hath Christ with Belial? or what part hath he that believeth with an infidel?15TSKCOMക്രിസ്തുവിന്നും ബെലീയാലിന്നും തമ്മിൽ എന്തു പൊരുത്തം? അല്ല, വിശ്വാസിക്കു അവിശ്വാസിയുമായി എന്തു ഓഹരി?15TSKCOMKristhuvinnum beleeyaalinnum thammil enthu porutham? alla, vishvaasikku avishvaasiyumaayi enthu ohari?15TSKCOMऔर मसीह का बलियाल के साय क्या लगाव या विश्वासी के साय अविश्वासी का क्या नाता16TSKCOMAnd what agreement hath the temple of God with idols? for ye are the temple of the living God; as God hath said, I will dwell in them, and walk in them; and I will be their God, and they shall be my people.16TSKCOMദൈവാലയത്തിന്നു വിഗ്രഹങ്ങളോടു എന്തു യോജ്യത? നാം ജീവനുള്ള ദൈവത്തിന്റെ ആലയമല്ലോ. “ഞാൻ അവരിൽ വസിക്കയും അവരുടെ ഇടയിൽ നടക്കയും ചെയ്യും; ഞാൻ അവർക്കു ദൈവവും അവർ എനിക്കു ജനവും ആകും” എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നുവല്ലോ. അതുകൊണ്ടു “അവരുടെ നടുവിൽ നിന്നു പുറപ്പെട്ടു വേർപ്പെട്ടിരിപ്പിൻ എന്നു കർത്താവു അരുളിച്ചെയ്യുന്നു; അശുദ്ധമായതു ഒന്നും തൊടരുതു; എന്നാൽ ഞാൻ നിങ്ങളെ കൈക്കൊണ്ടു16TSKCOMDaivaalayathinnu vigrahangalotu enthu yojyatha? naam jeevanulla daivathinte aalayamallo. “njaan avaril vasikkayum avarute itayil natakkayum cheyyum; njaan avarkku daivavum avar enikku janavum aakum” ennu daivam arulicheythirikkunnuvallo. athukontu “avarute natuvil ninnu purappettu verppettirippin ennu karthaavu arulicheyyunnu; ashudhamaayathu onnum thotaruthu; ennaal njaan ningale kaikkontu16TSKCOMऔर मूरतोंके साय परमेश्वर के मन्दिर का क्या सम्बन्ध क्योंकि हम तो जीवते परमेश्वर का मन्दिर हैं; जैसा परमेश्वर ने कहा है कि मैं उन में बसूंगा और उन में चला फिरा करूंगा; और मैं उन का परमेश्वर हूंगा, और वे मेरे लोग होंगे।17TSKCOMWherefore come out from among them, and be ye separate, saith the Lord, and touch not the unclean thing; and I will receive you,17TSKCOMനിങ്ങൾക്കു പിതാവും നിങ്ങൾ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും” എന്നു സർവ്വശക്തനായ കർത്താവു അരുളിച്ചെയ്യുന്നു.17TSKCOMNingalkku pithaavum ningal enikku puthranmaarum puthrimaarum aayirikkum” ennu sarvvashakthanaaya karthaavu arulicheyyunnu.17TSKCOMइसलिथे प्रभु कहता है, कि उन के बीच में से निकलो और अलग रहो; और अशुद्ध वस्तु को मत छूओ, तो मैं तुम्हें ग्रहण करूंगा।18TSKCOMAnd will be a Father unto you, and ye shall be my sons and daughters, saith the Lord Almighty.18TSKCOM18TSKCOM18TSKCOMऔर तुम्हारा पिता हूंगा, और तुम मेरे बेटे और बेटियां होगे: यह सर्वशक्तिमान प्रभु परमेश्वर का वचन है।।