1TSKCOMFor we know that if our earthly house of this tabernacle were dissolved, we have a building of God, an house not made with hands, eternal in the heavens.1TSKCOMകൂടാരമായ ഞങ്ങളുടെ ഭൌമഭവനം അഴിഞ്ഞുപോയാൽ കൈപ്പണിയല്ലാത്ത നിത്യഭവനമായി ദൈവത്തിന്റെ ദാനമായോരു കെട്ടിടം ഞങ്ങൾക്കു സ്വർഗ്ഗത്തിൽ ഉണ്ടെന്നു അറിയുന്നു.1TSKCOMKootaaramaaya njangalute bhaumabhavanam azhinjnjupoyaal kaippaniyallaatha nithyabhavanamaayi daivathinte daanamaayoru kettitam njangalkku svarggathil untennu ariyunnu.1TSKCOMक्योंकि हम जानते हैं, कि जब हमारा पृय्वी पर का डेरा सरीखा घर गिराया जाएगा तो हमें परमेश्वर की ओर से स्वर्ग पर एक ऐसा भवन मिलेगा, जो हाथोंसे बना हुआ घर नहीं परन्तु चिरस्याई है।2TSKCOMFor in this we groan, earnestly desiring to be clothed upon with our house which is from heaven:2TSKCOMഈ കൂടാരത്തിൽ ഞരങ്ങിക്കൊണ്ടു ഞങ്ങൾ നഗ്നരായിട്ടല്ല ഉടുപ്പുള്ളവരായിരിക്കുന്നു എങ്കിൽ2TSKCOMEe kootaarathil njarangikkontu njangal nagnaraayittalla utuppullavaraayirikkunnu engkil2TSKCOMइस में तो हम कहरते, और बड़ी लालसा रखते हैं; कि अपके स्वर्गीय घर को पहिन लें।3TSKCOMIf so be that being clothed we shall not be found naked.3TSKCOMസ്വർഗ്ഗീയമായ ഞങ്ങളുടെ പാർപ്പിടം അതിന്നു മീതെ ധരിപ്പാൻ വാഞ്ഛിക്കുന്നു.3TSKCOMSvarggeeyamaaya njangalute paarppitam athinnu meethe dharippaan vaanjchhikkunnu.3TSKCOMकि इस के पहिनने से हम नंगे न पाए जाएं।4TSKCOMFor we that are in this tabernacle do groan, being burdened: not for that we would be unclothed, but clothed upon, that mortality might be swallowed up of life.4TSKCOMഉരിവാനല്ല മർത്യമായതു ജീവനാൽ നീങ്ങിപ്പോകേണ്ടതിന്നു മീതെ ഉടുപ്പാൻ ഇച്ഛിക്കയാൽ ഞങ്ങൾ ഈ കൂടാരത്തിൽ ഇരിക്കുന്നേടത്തോളം ഭാരപ്പെട്ടു ഞരങ്ങുന്നു.4TSKCOMUrivaanalla marthyamaayathu jeevanaal neengippokendathinnu meethe utuppaan ichhikkayaal njangal ee kootaarathil irikkunnetatholam bhaarappettu njarangunnu.4TSKCOMऔर हम इस डेरे में रहते हुए बोफ से दबे कहरते रहते हैं; क्योंकि हम उतारना नहीं, बरन और पहिनना चाहते हैं, ताकि वह जो मरनहार है जीवन में डूब जाए।5TSKCOMNow he that hath wrought us for the selfsame thing is God, who also hath given unto us the earnest of the Spirit.5TSKCOMഅതിന്നായി ഞങ്ങളെ ഒരുക്കിയതു ആത്മാവിനെ അച്ചാരമായി തന്നിരിക്കുന്ന ദൈവം തന്നേ.5TSKCOMAthinnaayi njangale orukkiyathu aathmaavine achaaramaayi thannirikkunna daivam thanne.5TSKCOMऔर जिस ने हमें इसी बात के लिथे तैयार किया है वह परमेश्वर है, जिस ने हमें बयाने में आत्क़ा भी दिया है।6TSKCOMTherefore we are always confident, knowing that, whilst we are at home in the body, we are absent from the Lord:6TSKCOMആകയാൽ ഞങ്ങൾ എല്ലായ്പോഴും ധൈര്യപ്പെട്ടും ശരീരത്തിൽ വസിക്കുമ്പോൾ ഒക്കെയും കർത്താവിനോടു അകന്നു പരദേശികൾ ആയിരിക്കുന്നു എന്നു അറിയുന്നു.6TSKCOMAakayaal njangal ellaaypozhum dhairyappettum shareerathil vasikkumpol okkeyum karthaavinotu akannu paradeshikal aayirikkunnu ennu ariyunnu.6TSKCOMसो हम सदा ढाढ़स बान्धे रहते हैं और यह जानते हैं; कि जब तक हम देह में रहते हैं, तब तक प्रभु से अलग हैं।7TSKCOM(For we walk by faith, not by sight:)7TSKCOMകാഴ്ചയാൽ അല്ല വിശ്വാസത്താലത്രേ ഞങ്ങൾ നടക്കുന്നതു.7TSKCOMKaazhchayaal alla vishvaasathaalathre njangal natakkunnathu.7TSKCOMक्योंकि हम रूप को देखकर नहीं, पर विश्वास से चलते हैं।8TSKCOMWe are confident, I say, and willing rather to be absent from the body, and to be present with the Lord.8TSKCOMഇങ്ങനെ ഞങ്ങൾ ധൈര്യപ്പെട്ടു ശരീരം വിട്ടു കർത്താവിനോടുകൂടെ വസിപ്പാൻ അധികം ഇഷ്ടപ്പെടുന്നു.8TSKCOMIngane njangal dhairyappettu shareeram vittu karthaavinotukoote vasippaan adhikam ishtappetunnu.8TSKCOMइसलिथे हम ढाढ़स बान्धे रहते हैं, और देह से अलग होकर प्रभु के साय रहना और भी उत्तम समझते हैं।9TSKCOMWherefore we labour, that, whether present or absent, we may be accepted of him.9TSKCOMഅതുകൊണ്ടു ശരീരത്തിൽ വസിച്ചാലും ശരീരം വിട്ടാലും ഞങ്ങൾ അവനെ പ്രസാദിപ്പിക്കുന്നവർ ആകുവാൻ അഭിമാനിക്കുന്നു.9TSKCOMAthukontu shareerathil vasichaalum shareeram vittaalum njangal avane prasaadippikkunnavar aakuvaan abhimaanikkunnu.9TSKCOMइस कारण हमारे मन की उमंग यह है, कि चाहे साय रहें, चाहे अलग रहें पर हम उसे भाते रहें।10TSKCOMFor we must all appear before the judgment seat of Christ; that every one may receive the things done in his body, according to that he hath done, whether it be good or bad.10TSKCOMഅവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു.10TSKCOMAvanavan shareerathil irikkumpol cheythathu nallathaakilum theeyathaakilum athinnu thakkavannam praapikkendathinnu naam ellaavarum kristhuvinre nyaayaasanathinte mumpaake velippetendathaakunnu.10TSKCOMक्योंकि अवश्य है, कि हम सब का हाल मसीह के न्याय आसन के साम्हने खुल जाए, कि हर एक व्यक्ति अपके अपके भले बुरे कामोंका बदला जो उस ने देह के द्वारा किए होंपाए।।11TSKCOMKnowing therefore the terror of the Lord, we persuade men; but we are made manifest unto God; and I trust also are made manifest in your consciences.11TSKCOMആകയാൽ കർത്താവിനെ ഭയപ്പെടേണം എന്നു അറിഞ്ഞിട്ടു ഞങ്ങൾ മനുഷ്യരെ സമ്മതിപ്പിക്കുന്നു; എന്നാൽ ദൈവത്തിന്നു ഞങ്ങൾ വെളിപ്പെട്ടിരിക്കുന്നു; നിങ്ങളുടെ മനസ്സാക്ഷികളിലും വെളിപ്പെട്ടിരിക്കുന്നു എന്നു ഞാൻ ആശിക്കുന്നു.11TSKCOMAakayaal karthaavine bhayappetenam ennu arinjnjittu njangal manushyare sammathippikkunnu; ennaal daivathinnu njangal velippettirikkunnu; ningalute manassaakshikalilum velippettirikkunnu ennu njaan aashikkunnu.11TSKCOMसो प्रभु का भय मानकर हम लोगोंको समझाते हैं और परमेश्वर पर हमारा हाल प्रगट है; और मेरी आशा यह है, कि तुम्हारे विवेक पर भी प्रगट हुआ होगा।12TSKCOMFor we commend not ourselves again unto you, but give you occasion to glory on our behalf, that ye may have somewhat to answer them which glory in appearance, and not in heart.12TSKCOMഞങ്ങൾ പിന്നെയും ഞങ്ങളെത്തന്നേ നിങ്ങളോടു ശ്ലാഘിക്കയല്ല, ഹൃദയം നോക്കീട്ടല്ല, മുഖം നോക്കീട്ടു പ്രശംസിക്കുന്നവരോടു ഉത്തരം പറവാൻ നിങ്ങൾക്കു വക ഉണ്ടാകേണ്ടതിന്നു ഞങ്ങളെക്കുറിച്ചു പ്രശംസിപ്പാൻ നിങ്ങൾക്കു കാരണം തരികയത്രേ ചെയ്യുന്നതു.12TSKCOMNjangal pinneyum njangalethanne ningalotu shlaaghikkayalla, hridayam nokkeettalla, mukham nokkeettu prashamsikkunnavarotu utharam paravaan ningalkku vaka undaakendathinnu njangalekkurichu prashamsippaan ningalkku kaaranam tharikayathre cheyyunnathu.12TSKCOMहम फिर भी अपक्की बड़ाई तुम्हारे साम्हने नहीं करते बरन हम अपके विषय में तुम्हें घमण्ड करने का अवसर देते हैं, कि तुम उन्हें उत्तर दे सको, जो मन पर नहीं, बरन दिखवटी बातोंपर घमण्ड करते हैं।13TSKCOMFor whether we be beside ourselves, it is to God: or whether we be sober, it is for your cause.13TSKCOMഞങ്ങൾ വിവശന്മാർ എന്നുവരികിൽ ദൈവത്തിന്നും സുബോധമുള്ളവർ എന്നു വരികിൽ നിങ്ങൾക്കും ആകുന്നു.13TSKCOMNjangal vivashanmaar ennuvarikil daivathinnum subodhamullavar ennu varikil ningalkkum aakunnu.13TSKCOMयदि हम बेसुध हैं, तो परमेश्वर के लिथे; और यदि चैतन्य हैं, तो तुम्हारे लिथे हैं।14TSKCOMFor the love of Christ constraineth us; because we thus judge, that if one died for all, then were all dead:14TSKCOMക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിർബന്ധിക്കുന്നു; എല്ലാവർക്കും വേണ്ടി ഒരുവൻ മരിച്ചിരിക്കെ എല്ലാവരും മരിച്ചു എന്നും14TSKCOMKristhuvinre sneham njangale nirbandhikkunnu; ellaavarkkum venti oruvan marichirikke ellaavarum marichu ennum14TSKCOMक्योंकि मसीह का प्रेम हमें विवश कर देता है; इसलिथे कि हम यह समझते हैं, कि जब एक सब के लिथे मरा तो सब मर गए।15TSKCOMAnd that he died for all, that they which live should not henceforth live unto themselves, but unto him which died for them, and rose again.15TSKCOMജീവിക്കുന്നവർ ഇനി തങ്ങൾക്കായിട്ടല്ല തങ്ങൾക്കു വേണ്ടി മരിച്ചു ഉയിർത്തവന്നായിട്ടു തന്നേ ജീവിക്കേണ്ടതിന്നു അവൻ എല്ലാവർക്കും വേണ്ടി മരിച്ചു എന്നും ഞങ്ങൾ നിർണ്ണയിച്ചിരിക്കുന്നു.15TSKCOMJeevikkunnavar ini thangalkkaayittalla thangalkku venti marichu uyirthavannaayittu thanne jeevikkendathinnu avan ellaavarkkum venti marichu ennum njangal nirnnayichirikkunnu.15TSKCOMऔर वह इस निमित्त सब के लिथे मरा, कि जो जीवित हैं, वे आगे को अपके लिथे न जीएं परन्तु उसके लिथे जो उन के लिथे मरा और फिर जी उठा।16TSKCOMWherefore henceforth know we no man after the flesh: yea, though we have known Christ after the flesh, yet now henceforth know we him no more.16TSKCOMആകയാൽ ഞങ്ങൾ ഇന്നുമുതൽ ആരെയും ജഡപ്രകാരം അറിയുന്നില്ല; ക്രിസ്തുവിനെ ജഡപ്രകാരം അറിഞ്ഞു എങ്കിലും ഇനിമേൽ അങ്ങനെ അറിയുന്നില്ല.16TSKCOMAakayaal njangal innumuthal aareyum jadaprakaaram ariyunnilla; kristhuvine jadaprakaaram arinjnju engkilum inimel angane ariyunnilla.16TSKCOMसो अब से हम किसी को शरीर के अनुसार न समझेंगे, और यदि हम ने मसीह को भी शरीर के अनुसार जाना या, तौभी अब से उस को ऐसा नहीं जानेंगे।17TSKCOMTherefore if any man be in Christ, he is a new creature: old things are passed away; behold, all things are become new.17TSKCOMഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു.17TSKCOMOruthan kristhuvilaayaal avan puthiya srishti aakunnu; pazhayathu kazhinjnjupoyi, ithaa, athu puthuthaayi theernnirikkunnu.17TSKCOMसो यदि कोई मसीह में है तो वह नई सृष्टि है: पुरानी बातें बीत गई हैं; देखो, वे सब नई हो गईं।18TSKCOMAnd all things are of God, who hath reconciled us to himself by Jesus Christ, and hath given to us the ministry of reconciliation;18TSKCOMഅതിന്നൊക്കെയും ദൈവം തന്നേ കാരണഭൂതൻ; അവൻ നമ്മെ ക്രിസ്തുമൂലം തന്നോടു നിരപ്പിച്ചു, നിരപ്പിന്റെ ശുശ്രൂഷ ഞങ്ങൾക്കു തന്നിരിക്കുന്നു.18TSKCOMAthinnokkeyum daivam thanne kaaranabhoothan; avan namme kristhumoolam thannotu nirappichu, nirappinre shushroosha njangalkku thannirikkunnu.18TSKCOMऔर सब बातें परमेश्वर की ओर से हैं, जिस ने मसीह के द्वारा अपके साय हमारा मेल मिलाप की सेवा हमें सौंप दी है।19TSKCOMTo wit, that God was in Christ, reconciling the world unto himself, not imputing their trespasses unto them; and hath committed unto us the word of reconciliation.19TSKCOMദൈവം ലോകത്തിന്നു ലംഘനങ്ങളെ കണക്കിടാതെ ലോകത്തെ ക്രിസ്തുവിൽ തന്നോടു നിരപ്പിച്ചു പോന്നു. ഈ നിരപ്പിന്റെ വചനം ഞങ്ങളുടെ പക്കൽ ഭരമേല്പിച്ചുമിരിക്കുന്നു.19TSKCOMDaivam lokathinnu lamghanangale kanakkitaathe lokathe kristhuvil thannotu nirappichu ponnu. ee nirappinre vachanam njangalute pakkal bharamelpichumirikkunnu.19TSKCOMअर्यात् परमेश्वर ने मसीह में होकर अपके साय संसार का मेल मिलाप कर लिया, और उन के अपराधोंका दोष उन पर नहीं लगाया और उस ने मेल मिलाप का वचन हमें सौंप दिया है।।20TSKCOMNow then we are ambassadors for Christ, as though God did beseech you by us: we pray you in Christ’s stead, be ye reconciled to God.20TSKCOMആകയാൽ ഞങ്ങൾ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നു കൊൾവിൻ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു; അതു ദൈവം ഞങ്ങൾ മുഖാന്തരം പ്രബോധിപ്പിക്കുന്നതുപോലെ ആകുന്നു.20TSKCOMAakayaal njangal kristhuvinnu venti sthaanaapathikalaayi daivathotu nirannu kolvin ennu kristhuvinnu pakaram apekshikkunnu; athu daivam njangal mukhaantharam prabodhippikkunnathupole aakunnu.20TSKCOMसो हम मसीह के राजदूत हैं; मानो परमेश्वर हमारे द्वारा समझाता है: हम मसीह की ओर से निवेदन करते हैं, कि परमेश्वर के साय मेल मिलाप कर लो।21TSKCOMFor he hath made him to be sin for us, who knew no sin; that we might be made the righteousness of God in him.21TSKCOMപാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവൻ നമുക്കു വേണ്ടി പാപം ആക്കി.21TSKCOMPaapam ariyaathavane, naam avanil daivathinte neethi aakendathinnu, avan namukku venti paapam aakki.21TSKCOMजो पाप से अज्ञात या, उसी को उस ने हमारे लिथे पाप ठहराया, कि हम उस में होकर परमेश्वर की धामिर्कता बन जाएं।।