Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMTherefore seeing we have this ministry, as we have received mercy, we faint not;
1TSKCOMഅതുകൊണ്ടു ഞങ്ങൾക്കു കരുണ ലഭിച്ചിട്ടു ഈ ശുശ്രൂഷ ഉണ്ടാകയാൽ ഞങ്ങൾ അധൈര്യപ്പെടാതെ
1TSKCOMAthukontu njangalkku karuna labhichittu ee shushroosha undaakayaal njangal adhairyappetaathe
1TSKCOMइसलिथे जब हम पर ऐसी दया हुई, कि हमें यह सेवा मिली, तो हम हियाव नहीं छोड़ते।
2TSKCOMBut have renounced the hidden things of dishonesty, not walking in craftiness, nor handling the word of God deceitfully; but by manifestation of the truth commending ourselves to every man’s conscience in the sight of God.
2TSKCOMലജ്ജാകരമായ രഹസ്യങ്ങളെ ത്യജിച്ചു ഉപായം പ്രയോഗിക്കാതെയും ദൈവവചനത്തിൽ കൂട്ടു ചേർക്കാതെയും സത്യം വെളിപ്പെടുത്തുന്നതിനാൽ ദൈവസന്നിധിയിൽ സകലമനുഷ്യരുടെയും മനസ്സാക്ഷിക്കു ഞങ്ങളെത്തന്നേ ബോദ്ധ്യമാക്കുന്നു.
2TSKCOMLajjaakaramaaya rahasyangale thyajichu upaayam prayogikkaatheyum daivavachanathil koottu cherkkaatheyum sathyam velippetuthunnathinaal daivasannidhiyil sakalamanushyaruteyum manassaakshikku njangalethanne bodhyamaakkunnu.
2TSKCOMपरन्‍तु हम ने लज्ज़ा के गुप्‍त कामोंको त्याग दिया, और न चतुराई से चलते, और न परमेश्वर के वचन में मिलावट करते हैं, परन्‍तु सत्य को प्रगट करके, परमेश्वर के साम्हने हर एक मनुष्य के विवेक में अपक्की भलाई बैठाते हैं।
3TSKCOMBut if our gospel be hid, it is hid to them that are lost:
3TSKCOMഎന്നാൽ ഞങ്ങളുടെ സുവിശേഷം മറഞ്ഞിരിക്കുന്നു എങ്കിൽ നശിച്ചുപോകുന്നവർക്കത്രേ മറഞ്ഞിരിക്കുന്നു.
3TSKCOMEnnaal njangalute suvishesham maranjnjirikkunnu engkil nashichupokunnavarkkathre maranjnjirikkunnu.
3TSKCOMपरन्‍तु यदि हमारे सुसमाचार पर परदा पड़ा है, तो यह नाश होनेवालोंही के लिथे पड़ा है।
4TSKCOMIn whom the god of this world hath blinded the minds of them which believe not, lest the light of the glorious gospel of Christ, who is the image of God, should shine unto them.
4TSKCOMദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി.
4TSKCOMDaivaprathimayaaya kristhuvinre thejassulla suvisheshathinte prakaashanam shobhikkaathirippaan ee lokathinte daivam avishvaasikalute manassu kurutaakki.
4TSKCOMऔर उन अविश्वासियोंके लिथे, जिन की बुद्धि को इस संसार के ईश्वर ने अन्‍धी कर दी है, ताकि मसीह जो परमेश्वर का प्रतिरूप है, उसके तेजोमय सुसमाचार का प्रकाश उन पर न चमके।
5TSKCOMFor we preach not ourselves, but Christ Jesus the Lord; and ourselves your servants for Jesus’ sake.
5TSKCOMഞങ്ങളെത്തന്നേ അല്ല, ക്രിസ്തുയേശുവിനെ കർത്താവു എന്നും ഞങ്ങളേയോ യേശു നിമിത്തം നിങ്ങളുടെ ദാസന്മാർ എന്നും അത്രേ ഞങ്ങൾ പ്രസംഗിക്കുന്നതു.
5TSKCOMNjangalethanne alla, kristhuyeshuvine karthaavu ennum njangaleyo yeshu nimitham ningalute daasanmaar ennum athre njangal prasamgikkunnathu.
5TSKCOMक्‍योंकि हम अपके को नहीं, परन्‍तु मसीह यीशु को प्रचार करते हैं, कि वह प्रभु है; और उसके विषय में यह कहते हैं, कि हम यीशु के कारण तुम्हारे सेवक हैं।
6TSKCOMFor God, who commanded the light to shine out of darkness, hath shined in our hearts, to give the light of the knowledge of the glory of God in the face of Jesus Christ.
6TSKCOMഇരുട്ടിൽ നിന്നു വെളിച്ചം പ്രകാശിക്കേണം എന്നു അരുളിച്ചെയ്ത ദൈവം യേശുക്രിസ്തുവിന്റെ മുഖത്തിലുള്ള ദൈവതേജസ്സിന്റെ പരിജ്ഞാനം വിളങ്ങിക്കേണ്ടതിന്നു ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രകാശിച്ചിരിക്കുന്നു.
6TSKCOMIruttil ninnu velicham prakaashikkenam ennu arulicheytha daivam yeshukristhuvinre mukhathilulla daivathejassinre parijnjaanam vilangikkendathinnu njangalute hridayangalil prakaashichirikkunnu.
6TSKCOMइसलिथे कि परमेश्वर ही है, जिस ने कहा, कि अन्‍धकार में से ज्योति चमके; और वही हमारे ह्रृदयोंमें चमका, कि परमेश्वर की महिमा की पहिचान की ज्योति यीशु मसीह के चेहरे से प्रकाशमान हो।।
7TSKCOMBut we have this treasure in earthen vessels, that the excellency of the power may be of God, and not of us.
7TSKCOMഎങ്കിലും ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്റെ ദാനമത്രേ എന്നു വരേണ്ടതിന്നു ഈ നിക്ഷേപം ഞങ്ങൾക്കു മൺപാത്രങ്ങളിൽ ആകുന്നു ഉള്ളതു.
7TSKCOMEngkilum ee athyanthashakthi njangalute svantham ennalla, daivathinte daanamathre ennu varendathinnu ee nikshepam njangalkku manpaathrangalil aakunnu ullathu.
7TSKCOMपरन्‍तु महारे पास यह धन मिट्ठी के बरतनोंमें रखा है, कि यह असीम सामर्य हमारी ओर से नहीं, बरन परमेश्वर ही की ओर से ठहरे।
8TSKCOMWe are troubled on every side, yet not distressed; we are perplexed, but not in despair;
8TSKCOMഞങ്ങൾ സകലവിധത്തിലും കഷ്ടം സഹിക്കുന്നവർ എങ്കിലും ഇടുങ്ങിയിരിക്കുന്നില്ല; ബുദ്ധിമുട്ടുന്നവർ എങ്കിലും നിരാശപ്പെടുന്നില്ല;
8TSKCOMNjangal sakalavidhathilum kashtam sahikkunnavar engkilum itungiyirikkunnilla; budhimuttunnavar engkilum niraashappetunnilla;
8TSKCOMहम चारोंओर से क्‍लेश तो भोगते हैं, पर संकट में नहीं पड़ते; निरूपाय तो हैं, पर निराश नहीं होते।
9TSKCOMPersecuted, but not forsaken; cast down, but not destroyed;
9TSKCOMഉപദ്രവം അനുഭവിക്കുന്നവർ എങ്കിലും ഉപേക്ഷിക്കപ്പെടുന്നില്ല; വീണുകിടക്കുന്നവർ എങ്കിലും നശിച്ചുപോകുന്നില്ല;
9TSKCOMUpadravam anubhavikkunnavar engkilum upekshikkappetunnilla; veenukitakkunnavar engkilum nashichupokunnilla;
9TSKCOMसताए तो जाते हैं; पर त्यागे नहीं जाते; गिराए तो जाते हैं, पर नाश नहीं होते।
10TSKCOMAlways bearing about in the body the dying of the Lord Jesus, that the life also of Jesus might be made manifest in our body.
10TSKCOMയേശുവിന്റെ ജീവൻ ഞങ്ങളുടെ ശരീരത്തിൽ വെളിപ്പെടേണ്ടതിന്നു യേശുവിന്റെ മരണം ശരീരത്തിൽ എപ്പോഴും വഹിക്കുന്നു.
10TSKCOMYeshuvinre jeevan njangalute shareerathil velippetendathinnu yeshuvinre maranam shareerathil eppozhum vahikkunnu.
10TSKCOMहम यीशु की मृत्यु को अपक्की देह में हर समय लिथे फिरते हैं; कि यीशु का जीवन भी हमारी देह में प्रगट हो।
11TSKCOMFor we which live are alway delivered unto death for Jesus’ sake, that the life also of Jesus might be made manifest in our mortal flesh.
11TSKCOMഞങ്ങളുടെ മർത്യശരീരത്തിൽ യേശുവിന്റെ ജീവൻ വെളിപ്പെടേണ്ടതിന്നു ജീവിച്ചിരിക്കുന്ന ഞങ്ങൾ എല്ലായ്പോഴും യേശുനിമിത്തം മരണത്തിൽ ഏല്പിക്കപ്പെടുന്നു.
11TSKCOMNjangalute marthyashareerathil yeshuvinre jeevan velippetendathinnu jeevichirikkunna njangal ellaaypozhum yeshunimitham maranathil elpikkappetunnu.
11TSKCOMक्‍योंकि हम जीते जी सर्वदा यीशु के कारण मृत्यु के हाथ में सौंपे जाते हैं कि यीशु का जीवन भी हमारे मरनहार शरीर में प्रगट हो।
12TSKCOMSo then death worketh in us, but life in you.
12TSKCOMഅങ്ങനെ ഞങ്ങളിൽ മരണവും നിങ്ങളിൽ ജീവനും വ്യാപരിക്കുന്നു.
12TSKCOMAngane njangalil maranavum ningalil jeevanum vyaaparikkunnu.
12TSKCOMसो मृत्यु तो हम पर प्रभाव डालती है और जीवन तुम पर।
13TSKCOMWe having the same spirit of faith, according as it is written, I believed, and therefore have I spoken; we also believe, and therefore speak;
13TSKCOM“ഞാൻ വിശ്വസിച്ചു, അതുകൊണ്ടു ഞാൻ സംസാരിച്ചു” എന്നു എഴുതിയിരിക്കുന്നതുപോലെ വിശ്വാസത്തിന്റെ അതേ ആത്മാവു ഞങ്ങൾക്കുള്ളതിനാൽ ഞങ്ങളും വിശ്വസിക്കുന്നു അതുകൊണ്ടു സംസാരിക്കുന്നു.
13TSKCOM“njaan vishvasichu, athukontu njaan samsaarichu” ennu ezhuthiyirikkunnathupole vishvaasathinte athe aathmaavu njangalkkullathinaal njangalum vishvasikkunnu athukontu samsaarikkunnu.
13TSKCOMऔर इसलिथे कि हम में वही विश्वास की आत्क़ा है, (जिस के विषय मे लिखा है, कि मैं ने विश्वास किया, इसलिथे मैं बोला) सो हम भी विश्वास करते हैं, इसी लिथे बोलते हैं।
14TSKCOMKnowing that he which raised up the Lord Jesus shall raise up us also by Jesus, and shall present us with you.
14TSKCOMകർത്താവായ യേശുവിനെ ഉയിർപ്പിച്ചവൻ ഞങ്ങളെയും യേശുവോടു കൂടെ ഉയിർപ്പിച്ചു നിങ്ങളോടുകൂടെ തിരുസന്നിധിയിൽ നിറുത്തും എന്നു ഞങ്ങൾ അറിയുന്നു.
14TSKCOMKarthaavaaya yeshuvine uyirppichavan njangaleyum yeshuvotu koote uyirppichu ningalotukoote thirusannidhiyil niruthum ennu njangal ariyunnu.
14TSKCOMक्‍योंकि हम जातने हैं, जिस ने प्रभु यीशु को जिलाया, वही हमें भी यीशु में भागी जानकर जिलाएगा, और तुम्हारे साय अपके साम्हने उपस्यित करेगा।
15TSKCOMFor all things are for your sakes, that the abundant grace might through the thanksgiving of many redound to the glory of God.
15TSKCOMകൃപ പലരിലും പെരുകി ദൈവത്തിന്റെ മഹിമെക്കായി സ്തോത്രം വർദ്ധിപ്പിക്കേണ്ടതിന്നു സകലവും നിങ്ങൾനിമിത്തമല്ലോ ആകുന്നു.
15TSKCOMKripa palarilum peruki daivathinte mahimekkaayi sthothram vardhippikkendathinnu sakalavum ningalnimithamallo aakunnu.
15TSKCOMक्‍योंकि सब वस्‍तुएं तुम्हारे लिथे हैं, ताकि अनुग्रह बहुतोंके द्वारा अधिक होकर परमेश्वर की महिमा के लिथे धन्यवाद भी बढ़ाए।।
16TSKCOMFor which cause we faint not; but though our outward man perish, yet the inward man is renewed day by day.
16TSKCOMഅതുകൊണ്ടു ഞങ്ങൾ അധൈര്യപ്പെടാതെ ഞങ്ങളുടെ പുറമെയുള്ള മനുഷ്യൻ ക്ഷയിച്ചുപോകുന്നു എങ്കിലും ഞങ്ങളുടെ അകമേയുള്ളവൻ നാൾക്കുനാൾ പുതുക്കം പ്രാപിക്കുന്നു.
16TSKCOMAthukontu njangal adhairyappetaathe njangalute purameyulla manushyan kshayichupokunnu engkilum njangalute akameyullavan naalkkunaal puthukkam praapikkunnu.
16TSKCOMइसलिथे हम हियाव नहीं छोड़ते; यद्यपि हमारा बाहरी मनुष्यत्‍व नाश भी होता जाता है, तौभी हमारा भीतरी मनुष्यत्‍व दिन प्रतिदिन नया होता जाता है।
17TSKCOMFor our light affliction, which is but for a moment, worketh for us a far more exceeding and eternal weight of glory;
17TSKCOMനൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായി തേജസ്സിന്റെ നിത്യഘനം ഞങ്ങൾക്കു കിട്ടുവാൻ ഹേതുവാകുന്നു.
17TSKCOMNotinerathekkulla njangalute laghuvaaya kashtam athyantham anavadhiyaayi thejassinre nithyaghanam njangalkku kittuvaan hethuvaakunnu.
17TSKCOMक्‍योंकि हमारा पल भर का हल्का सा क्‍लेश हमारे लिथे बहुत ही महत्‍वपूर्ण और अनन्‍त जीवन महिमा उत्‍पन्न करता जाता है।
18TSKCOMWhile we look not at the things which are seen, but at the things which are not seen: for the things which are seen are temporal; but the things which are not seen are eternal.
18TSKCOMകാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ ഞങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നു; കാണുന്നതു താൽക്കാലികം, കാണാത്തതോ നിത്യം.
18TSKCOMKaanunnathine alla, kaanaathathine athre njangal nokkikkontirikkunnu; kaanunnathu thaalkkaalikam, kaanaathatho nithyam.
18TSKCOMऔर हम तो देखी हुई वस्‍तुओं को नहीं परन्‍तु अनदेखी वस्‍तुओं को देखते रहते हैं, क्‍योंकि देखी हुई वस्‍तुएं योड़े ही दिन की हैं, परन्‍तु अनदेखी वस्‍तुएं सदा बनी रहती हैं।