1TSKCOMDo we begin again to commend ourselves? or need we, as some others, epistles of commendation to you, or letters of commendation from you?1TSKCOMഞങ്ങൾ പിന്നെയും ഞങ്ങളെത്തന്നേ ശ്ലാഘിപ്പാൻ തുടങ്ങുന്നുവോ? അല്ല ചിലർ ചെയ്യുന്നതുപോലെ നിങ്ങൾക്കു ശ്ലാഘ്യപത്രം കാണിപ്പാനാകട്ടെ നിങ്ങളോടു വാങ്ങുവാനാകട്ടെ ഞങ്ങൾക്കു ആവശ്യമോ?1TSKCOMNjangal pinneyum njangalethanne shlaaghippaan thutangunnuvo? alla chilar cheyyunnathupole ningalkku shlaaghyapathram kaanippaanaakatte ningalotu vaanguvaanaakatte njangalkku aavashyamo?1TSKCOMक्या हम फिर अपक्की बड़ाई करने लगे या हमें कितनोंकि नाई सिफारिश की पत्रियां तुम्हारे पास लानी या तुम से लेनी हैं2TSKCOMYe are our epistle written in our hearts, known and read of all men:2TSKCOMഞങ്ങളുടെ ഹൃദയങ്ങളിൽ എഴുതിയതായി സകലമനുഷ്യരും അറിയുന്നതും വായിക്കുന്നതുമായ ഞങ്ങളുടെ പത്രം നിങ്ങൾ തന്നേ.2TSKCOMNjangalute hridayangalil ezhuthiyathaayi sakalamanushyarum ariyunnathum vaayikkunnathumaaya njangalute pathram ningal thanne.2TSKCOMहमारी पत्री तुम ही हो, जो हमारे ह्रृदयोंपर लिखी हुई है, और उसे सब मनुष्य पहिचानते और पढ़ते है।3TSKCOMForasmuch as ye are manifestly declared to be the epistle of Christ ministered by us, written not with ink, but with the Spirit of the living God; not in tables of stone, but in fleshy tables of the heart.3TSKCOMഞങ്ങളുടെ ശുശ്രൂഷയാൽ ഉണ്ടായ ക്രിസ്തുവിൻ പത്രമായി നിങ്ങൾ വെളിപ്പെടുന്നുവല്ലോ. അതു മഷികൊണ്ടല്ല, ജീവനുള്ള ദൈവത്തിന്റെ ആത്മാവിനാൽ അത്രേ. കല്പലകയിൽ അല്ല, ഹൃദയമെന്ന മാംസപ്പലകയിൽ തന്നേ എഴുതിയിരിക്കുന്നതു.3TSKCOMNjangalute shushrooshayaal undaaya kristhuvin pathramaayi ningal velippetunnuvallo. athu mashikondalla, jeevanulla daivathinte aathmaavinaal athre. kalpalakayil alla, hridayamenna maamsappalakayil thanne ezhuthiyirikkunnathu.3TSKCOMयह प्रगट है, कि तुम मसीह की पत्री हो, जिस को हम ने सेवकोंकी नाई लिखा; और जो सियाही से नहीं, परन्तु जीवते परमेश्वर के आत्क़ा से पत्यर की पटियोंपर नहीं, परन्तु ह्रृदय की मांस रूपी पटियोंपर लिखी है।4TSKCOMAnd such trust have we through Christ to God-ward:4TSKCOMഈ വിധം ഉറപ്പു ഞങ്ങൾക്കു ദൈവത്തോടു ക്രിസ്തുവിനാൽ ഉണ്ടു.4TSKCOMEe vidham urappu njangalkku daivathotu kristhuvinaal untu.4TSKCOMहम मसीह के द्वारा परमेश्वर पर ऐसा ही भरोसा रखते हैं।5TSKCOMNot that we are sufficient of ourselves to think any thing as of ourselves; but our sufficiency is of God;5TSKCOMഞങ്ങളിൽനിന്നു തന്നേ വരുമ്പോലെ സ്വയമായി വല്ലതും സങ്കല്പിപ്പാൻ ഞങ്ങൾ പ്രാപ്തർ എന്നല്ല; ഞങ്ങളുടെ പ്രാപ്തി ദൈവത്തിന്റെ ദാനമത്രേ.5TSKCOMNjangalilninnu thanne varumpole svayamaayi vallathum sangkalpippaan njangal praapthar ennalla; njangalute praapthi daivathinte daanamathre.5TSKCOMयह नहीं, कि हम अपके आप से इस योग्य हैं, कि अपक्की ओर से किसी बात का विचार कर सकें; पर हमारी योग्यता परमेश्वर की ओर से है।6TSKCOMWho also hath made us able ministers of the new testament; not of the letter, but of the spirit: for the letter killeth, but the spirit giveth life.6TSKCOMഅവൻ ഞങ്ങളെ പുതുനിയമത്തിന്റെ ശുശ്രൂഷകന്മാർ ആകുവാൻ പ്രാപ്തരാക്കി; അക്ഷരത്തിന്റെ ശുശ്രൂഷകന്മാരല്ല, ആത്മാവിന്റെ ശുശ്രൂഷകന്മാരത്രേ; അക്ഷരം കൊല്ലുന്നു, ആത്മാവോ ജീവിപ്പിക്കുന്നു.6TSKCOMAvan njangale puthuniyamathinte shushrooshakanmaar aakuvaan praaptharaakki; aksharathinte shushrooshakanmaaralla, aathmaavinre shushrooshakanmaarathre; aksharam kollunnu, aathmaavo jeevippikkunnu.6TSKCOMजिस ने हमें नई वाचा के सेवक होने के योग्य भी किया, शब्द के सेवक नहीं बरन आत्क़ा के; क्योंकि शब्द मारता है, पर आत्क़ा जिलाता है।7TSKCOMBut if the ministration of death, written and engraven in stones, was glorious, so that the children of Israel could not stedfastly behold the face of Moses for the glory of his countenance; which glory was to be done away:7TSKCOMഎന്നാൽ കല്ലിൽ അക്ഷരമായി കൊത്തിയിരുന്ന മരണശുശ്രൂഷ, നീക്കം വരുന്നതായ മോശെയുടെ മുഖതേജസ്സുനിമിത്തം യിസ്രായേൽമക്കൾക്കു അവന്റെ മുഖത്തു നോക്കിക്കൂടാതവണ്ണം7TSKCOMEnnaal kallil aksharamaayi kothiyirunna maranashushroosha, neekkam varunnathaaya mosheyute mukhathejassunimitham yisraayelmakkalkku avanre mukhathu nokkikkootaathavannam7TSKCOMऔर यहद मृत्यु की यह वाचा जिस के अझर पत्यरोंपर खोद गए थे, यहां तक तेजोमय हुई, कि मूसा के मुंह पर के तेज के कराण जो घटता भी जाता या, इस्त्राएल उसके मुंह पर दृष्टि नहीं कर सकते थे।8TSKCOMHow shall not the ministration of the spirit be rather glorious?8TSKCOMതേജസ്സുള്ളതായെങ്കിൽ ആത്മാവിന്റെ ശുശ്രൂഷ അധികം തേജസ്സുള്ളതാകയില്ലയോ?8TSKCOMThejassullathaayengkil aathmaavinre shushroosha adhikam thejassullathaakayillayo?8TSKCOMतो आत्क़ा की वाचा और भी तेजोमय क्योंन होगी9TSKCOMFor if the ministration of condemnation be glory, much more doth the ministration of righteousness exceed in glory.9TSKCOMശിക്ഷാവിധിയുടെ ശുശ്രൂഷ തേജസ്സാകുന്നു എങ്കിൽ നീതിയുടെ ശുശ്രൂഷ തേജസ്സേറിയതായിരിക്കും.9TSKCOMShikshaavidhiyute shushroosha thejassaakunnu engkil neethiyute shushroosha thejasseriyathaayirikkum.9TSKCOMक्योंकि जब दोषी ठहरानेवाली वाचा तेजोमय यी, तो धर्मी ठहरानेवाली वाचा और भी तेजोमय क्योंन होगी10TSKCOMFor even that which was made glorious had no glory in this respect, by reason of the glory that excelleth.10TSKCOMഅതേ, തേജസ്സോടുകൂടിയതു ഈ കാര്യത്തിൽ ഈ അതിമഹത്തായ തേജസ്സുനിമിത്തം ഒട്ടും തേജസ്സില്ലാത്തതായി.10TSKCOMAthe, thejassotukootiyathu ee kaaryathil ee athimahathaaya thejassunimitham ottum thejassillaathathaayi.10TSKCOMऔर जो तेजोमय या, वह भी उस तेज के कारण जो उस से बढ़कर तेजामय या, कुछ तेजोमय न ठहरा।11TSKCOMFor if that which is done away was glorious, much more that which remaineth is glorious.11TSKCOMനീക്കം വരുന്നതു തേജസ്സുള്ളതായിരുന്നെങ്കിൽ നിലനില്ക്കുന്നതു എത്ര അധികം തേജസ്സുള്ളതായിരിക്കും!11TSKCOMNeekkam varunnathu thejassullathaayirunnengkil nilanilkkunnathu ethra adhikam thejassullathaayirikkum!11TSKCOMक्योंकि जब वह जो घटता जाता या तेजोमय या, तो वह जो स्यिर रहेगा, और भी तेजोमय क्योंन होगा12TSKCOMSeeing then that we have such hope, we use great plainness of speech:12TSKCOMഈ വിധം പ്രത്യാശയുള്ളവരായി ഞങ്ങൾ വളരെ പ്രാഗത്ഭ്യത്തോടെ സംസാരിക്കുന്നു.12TSKCOMEe vidham prathyaashayullavaraayi njangal valare praagathbhyathote samsaarikkunnu.12TSKCOMसो ऐसी आशा रखकर हम हियाव के साय बोलते हैं।13TSKCOMAnd not as Moses, which put a vail over his face, that the children of Israel could not stedfastly look to the end of that which is abolished:13TSKCOMനീങ്ങിപ്പോകുന്നതിന്റെ അന്തം യിസ്രായേൽ മക്കൾ കാണാതവണ്ണം മോശെ തന്റെ മുഖത്തു മൂടുപടം ഇട്ടതുപോലെ അല്ല.13TSKCOMNeengippokunnathinre antham yisraayel makkal kaanaathavannam moshe thanre mukhathu mootupatam ittathupole alla.13TSKCOMऔर मूसर की नाईं नहीं, जिस ने अपके मुंह पर परदा डाला या ताकि इस्त्राएली उस घटनेवाली वस्तु के अन्त को न देखें।14TSKCOMBut their minds were blinded: for until this day remaineth the same vail untaken away in the reading of the old testament; which vail is done away in Christ.14TSKCOMഎന്നാൽ അവരുടെ മനസ്സു കഠിനപ്പെട്ടുപോയി. പഴയനിയമം വായിക്കുമ്പോഴൊക്കെയും ആ മൂടുപടം നീങ്ങാതെ ഇന്നുവരെ ഇരിക്കുന്നുവല്ലോ; അതു ക്രിസ്തുവിൽ നീങ്ങിപ്പോകുന്നു.14TSKCOMEnnaal avarute manassu kathinappettupoyi. pazhayaniyamam vaayikkumpozhokkeyum aa mootupatam neengaathe innuvare irikkunnuvallo; athu kristhuvil neengippokunnu.14TSKCOMपरन्तु वे मतिमन्द हो गए, क्योंकि आज तक पुराने नियम के पढ़ते समय उन के ह्रृदयोंपर वही परदा पड़ा रहता है; पर वह मसीह में उठ जाता है।15TSKCOMBut even unto this day, when Moses is read, the vail is upon their heart.15TSKCOMമോശെയുടെ പുസ്തകം വായിക്കുമ്പോൾ മൂടുപടം ഇന്നേയോളം അവരുടെ ഹൃദയത്തിന്മേൽ കിടക്കുന്നു.15TSKCOMMosheyute pusthakam vaayikkumpol mootupatam inneyolam avarute hridayathinmel kitakkunnu.15TSKCOMऔर आज तक जब कभी मूसा की पुस्तक पढ़ी जाती है, तो उन के ह्रृदय पर परदा पड़ा रहता है।16TSKCOMNevertheless when it shall turn to the Lord, the vail shall be taken away.16TSKCOMകർത്താവിങ്കലേക്കു തിരിയുമ്പോൾ മൂടുപടം നീങ്ങിപ്പോകും.16TSKCOMKarthaavingkalekku thiriyumpol mootupatam neengippokum.16TSKCOMपरन्तु जब कभी उन का ह्रृदय प्रभु की ओर फिरेगा, तब वह परदा उठ जाएगा।17TSKCOMNow the Lord is that Spirit: and where the Spirit of the Lord is, there is liberty.17TSKCOMകർത്താവു ആത്മാവാകുന്നു; കർത്താവിന്റെ ആത്മാവുള്ളേടത്തു സ്വാതന്ത്ര്യം ഉണ്ടു.17TSKCOMKarthaavu aathmaavaakunnu; karthaavinre aathmaavulletathu svaathanthryam untu.17TSKCOMप्रभु तो आत्क़ा है: और जहां कहीं प्रभु का आत्क़ा है वहां स्वतंत्रता है।18TSKCOMBut we all, with open face beholding as in a glass the glory of the Lord, are changed into the same image from glory to glory, even as by the Spirit of the Lord.18TSKCOMഎന്നാൽ മൂടുപടം നീങ്ങിയ മുഖത്തു കർത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സു പ്രാപിച്ചു അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു.18TSKCOMEnnaal mootupatam neengiya mukhathu karthaavinre thejassine kannaatipole prathibimbikkunnavaraayi naam ellaavarum aathmaavaakunna karthaavinre daanamaayi thejassinmel thejassu praapichu athe prathimayaayi roopaantharappetunnu.18TSKCOMपरन्तु जब हम सब के उघाड़े चेहरे से प्रभु का प्रताप इस प्रकार प्रगट होता है, जिस प्रकार दर्पण में, तो प्रभु के द्वारा जो आत्क़ा है, हम उसी तेजस्वी रूप में अंश अंश कर के बदलते जाते हैं।।