Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMBut I determined this with myself, that I would not come again to you in heaviness.
1TSKCOMഎന്നാൽ ഞാൻ വീണ്ടും നിങ്ങളുടെ അടുക്കൽ വരുന്നതു ദുഃഖത്തോടെ ആകരുതു എന്നു ഞാൻ നിർണ്ണയിച്ചു.
1TSKCOMEnnaal njaan veentum ningalute atukkal varunnathu duhkhathote aakaruthu ennu njaan nirnnayichu.
1TSKCOMमैंने अपके मन में यही ठान लिया या कि फिर तुम्हारे पास उदास होकर न आऊं।
2TSKCOMFor if I make you sorry, who is he then that maketh me glad, but the same which is made sorry by me?
2TSKCOMഞാൻ നിങ്ങളെ ദുഃഖിപ്പിച്ചാൽ എന്നാൽ ദുഃഖിതനായവൻ അല്ലാതെ എന്നെ സന്തോഷിപ്പിക്കുന്നതു ആർ?
2TSKCOMNjaan ningale duhkhippichaal ennaal duhkhithanaayavan allaathe enne santhoshippikkunnathu aar?
2TSKCOMक्‍योंकि यदि मैं तुम्हें उदास करूं, तो मुझे आनन्‍द देनेवाला कौन होगा, केवल वही जिस को मैं ने उदास किया
3TSKCOMAnd I wrote this same unto you, lest, when I came, I should have sorrow from them of whom I ought to rejoice; having confidence in you all, that my joy is the joy of you all.
3TSKCOMഞാൻ ഇതു തന്നേ എഴുതിയതു ഞാൻ വന്നാൽ എന്നെ സന്തോഷിപ്പിക്കേണ്ടിയവരാൽ ദുഃഖം ഉണ്ടാകരുതു എന്നുവെച്ചും എന്റെ സന്തോഷം നിങ്ങൾക്കു എല്ലാവർക്കും സന്തോഷം ആയിരിക്കും എന്നു നിങ്ങളെ എല്ലാവരെയും കുറിച്ചു വിശ്വസിച്ചിരിക്കകൊണ്ടും ആകുന്നു.
3TSKCOMNjaan ithu thanne ezhuthiyathu njaan vannaal enne santhoshippikkentiyavaraal duhkham undaakaruthu ennuvechum enre santhosham ningalkku ellaavarkkum santhosham aayirikkum ennu ningale ellaavareyum kurichu vishvasichirikkakontum aakunnu.
3TSKCOMऔर मैं ने यही बात तुम्हें इसलिथे लिखी, कि कहीं ऐसा न हो, कि मेरे आने पर जिन से आनन्‍द मिलना चाहिए, मैं उन से उदास होऊं; क्‍योंकि मुझे तुम सब पर इस बात का भरोसा है, कि जो मेरा आनन्‍द है, वही तुम सब का भी है।
4TSKCOMFor out of much affliction and anguish of heart I wrote unto you with many tears; not that ye should be grieved, but that ye might know the love which I have more abundantly unto you.
4TSKCOMവളരെ കഷ്ടവും മനോവ്യസനവും ഉണ്ടായിട്ടു വളരെ കണ്ണുനീരോടുകൂടെ ഞാൻ നിങ്ങൾക്കു എഴുതിയതു നിങ്ങൾ ദുഃഖിക്കേണ്ടതിന്നല്ല; എനിക്കു നിങ്ങളോടുള്ള വലിയ സ്നേഹം നിങ്ങൾ അറിയേണ്ടതിന്നത്രേ.
4TSKCOMValare kashtavum manovyasanavum undaayittu valare kannuneerotukoote njaan ningalkku ezhuthiyathu ningal duhkhikkendathinnalla; enikku ningalotulla valiya sneham ningal ariyendathinnathre.
4TSKCOMबड़े क्‍लेश, और मन के कष्‍ट से, मैं ने बहुत से आंसु बहा बहाकर तुम्हें लिखा, इसलिथे नहीं, कि तुम उदास हो, परन्‍तु इसलिथे कि तुम उस बड़े प्रेम को जान लो, जो मुझे तुम से है।।
5TSKCOMBut if any have caused grief, he hath not grieved me, but in part: that I may not overcharge you all.
5TSKCOMഒരുവൻ എന്നെ ദുഃഖിപ്പിച്ചു എങ്കിൽ അവൻ എന്നെയല്ല ഒരുവിധത്തിൽ — ഞാൻ കണക്കിൽ ഏറെ പറയരുതല്ലോ — നിങ്ങളെ എല്ലാവരെയും ദുഃഖിപ്പിച്ചിരിക്കുന്നു.
5TSKCOMOruvan enne duhkhippichu engkil avan enneyalla oruvidhathil — njaan kanakkil ere parayaruthallo — ningale ellaavareyum duhkhippichirikkunnu.
5TSKCOMऔर यदि किसी ने उदास किया है, तो मुझे ही नहीं बरन (कि उसके साय बहुत कड़ाई न करूं) कुछ कुछ तुम सब को भी उदास किया है।
6TSKCOMSufficient to such a man is this punishment, which was inflicted of many.
6TSKCOMഅവന്നു ഭൂരിപക്ഷത്താൽ ഉണ്ടായ ഈ ശിക്ഷ മതി.
6TSKCOMAvannu bhooripakshathaal undaaya ee shiksha mathi.
6TSKCOMऐसे जन के लिथे यह दण्‍ड जो भाइयोंमें से बहुतोंने दिया, बहुत है।
7TSKCOMSo that contrariwise ye ought rather to forgive him, and comfort him, lest perhaps such a one should be swallowed up with overmuch sorrow.
7TSKCOMഅവൻ അതിദുഃഖത്തിൽ മുങ്ങിപ്പോകാതിരിക്കേണ്ടതിന്നു നിങ്ങൾ അവനോടു ക്ഷമിക്കയും അവനെ ആശ്വസിപ്പിക്കയും തന്നേ വേണ്ടതു.
7TSKCOMAvan athiduhkhathil mungippokaathirikkendathinnu ningal avanotu kshamikkayum avane aashvasippikkayum thanne vendathu.
7TSKCOMइसलिथे इस से यह भला है कि उसका अपराध झमा करो; और शान्‍ति दो, न हो कि ऐसा मनुष्य उदासी में डूब जाए।
8TSKCOMWherefore I beseech you that ye would confirm your love toward him.
8TSKCOMഅതുകൊണ്ടു നിങ്ങളുടെ സ്നേഹം അവന്നു ഉറപ്പിച്ചുകൊടുപ്പാൻ ഞാൻ നിങ്ങളോടു അപേക്ഷിക്കുന്നു.
8TSKCOMAthukontu ningalute sneham avannu urappichukotuppaan njaan ningalotu apekshikkunnu.
8TSKCOMइस कारण मैं तुम से बिनती करता हूं, कि उस को अपके प्रेम का प्रमाण दो।
9TSKCOMFor to this end also did I write, that I might know the proof of you, whether ye be obedient in all things.
9TSKCOMനിങ്ങൾ സകലത്തിലും അനുസരണമുള്ളവരോ എന്നു പരീക്ഷിച്ചറിയേണ്ടതിനുമായിരുന്നു ഞാൻ എഴുതിയതു.
9TSKCOMNingal sakalathilum anusaranamullavaro ennu pareekshichariyendathinumaayirunnu njaan ezhuthiyathu.
9TSKCOMक्‍योंकि मैं ने इसलिथे भी लिखा या, कि तुम्हें परख लूं, कि सब बातोंके मानने के लिथे तैयार हो, कि नहीं।
10TSKCOMTo whom ye forgive any thing, I forgive also: for if I forgave any thing, to whom I forgave it, for your sakes forgave I it in the person of Christ;
10TSKCOMനിങ്ങൾ വല്ലതും ക്ഷമിക്കുന്നവനോടു ഞാനും ക്ഷമിക്കുന്നു; എന്നാൽ ഞാൻ വല്ലതും ക്ഷമിച്ചിരിക്കുന്നു എങ്കിൽ നിങ്ങൾ നിമിത്തം ക്രിസ്തുവിന്റെ സന്നിധാനത്തിൽ ക്ഷമിച്ചിരിക്കുന്നു.
10TSKCOMNingal vallathum kshamikkunnavanotu njaanum kshamikkunnu; ennaal njaan vallathum kshamichirikkunnu engkil ningal nimitham kristhuvinre sannidhaanathil kshamichirikkunnu.
10TSKCOMजिस का तुम कुछ झमा करते हो उस मैं भी झमा करता हूं, क्‍योंकि मैं ने भी जो कुछ झमा किया है, यदि किया हो, तो तुम्हारे कारण मसीह की जगह में होकर झमा किया है।
11TSKCOMLest Satan should get an advantage of us: for we are not ignorant of his devices.
11TSKCOMസാത്താൻ നമ്മെ തോല്പിക്കരുതു; അവന്റെ തന്ത്രങ്ങളെ നാം അറിയാത്തവരല്ലല്ലോ.
11TSKCOMSaathaan namme tholpikkaruthu; avanre thanthrangale naam ariyaathavarallallo.
11TSKCOMकि शैतान का हम पर दांव न चले, क्‍योंकि हम उस की युक्तियोंसे अनजान नहीं।
12TSKCOMFurthermore, when I came to Troas to preach Christ’s gospel, and a door was opened unto me of the Lord,
12TSKCOMഎന്നാൽ ഞാൻ ക്രിസ്തുവിന്റെ സുവിശേഷം അറിയിപ്പാൻ ത്രോവാസിൽ വന്നാറെ കർത്താവിന്റെ പ്രവൃത്തിക്കായി എനിക്കു ഒരു വാതിൽ തുറന്നുകിട്ടിയപ്പോൾ
12TSKCOMEnnaal njaan kristhuvinre suvishesham ariyippaan throvaasil vannaare karthaavinre pravrithikkaayi enikku oru vaathil thurannukittiyappol
12TSKCOMऔर जब मैं मसीह का सुसमाचार, सुनाने को त्रोआस में आया, और प्रभु ने मेरे लिथे एक द्वार खोल दिया।
13TSKCOMI had no rest in my spirit, because I found not Titus my brother: but taking my leave of them, I went from thence into Macedonia.
13TSKCOMഎന്റെ സഹോദരനായ തീതൊസിനെ കാണാഞ്ഞിട്ടു മനസ്സിൽ സ്വസ്ഥതയില്ലായ്കയാൽ ഞാൻ അവരോടു യാത്രപറഞ്ഞു മക്കെദോന്യെക്കു പുറപ്പെട്ടു.
13TSKCOMEnre sahodaranaaya theethosine kaanaanjnjittu manassil svasthathayillaaykayaal njaan avarotu yaathraparanjnju makkedonyekku purappettu.
13TSKCOMतो मेरे मन में चैन ने मिला, इसलिथे कि मैं ने अपके भाई तितुस को नहीं पाया; सो उन से विदा होकर मैं मकिदुनिया को चला गया।
14TSKCOMNow thanks be unto God, which always causeth us to triumph in Christ, and maketh manifest the savour of his knowledge by us in every place.
14TSKCOMക്രിസ്തുവിൽ ഞങ്ങളെ എപ്പോഴും ജയോത്സവമായി നടത്തുകയും എല്ലാടത്തും ഞങ്ങളെക്കൊണ്ടു തന്റെ പരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിന്നു സ്തോത്രം.
14TSKCOMKristhuvil njangale eppozhum jayothsavamaayi natathukayum ellaatathum njangalekkontu thanre parijnjaanathinte vaasana velippetuthukayum cheyyunna daivathinnu sthothram.
14TSKCOMपरन्‍तु परमेश्वर का धन्यवाद हो, जो मसीह में सदा हम को जय के उत्‍सव में लिथे फिरता है, और अपके ज्ञान का सुगन्‍ध हमारे द्वारा हर जगह फैलाता है।
15TSKCOMFor we are unto God a sweet savour of Christ, in them that are saved, and in them that perish:
15TSKCOMരക്ഷിക്കപ്പെടുന്നവരുടെ ഇടയിലും നശിക്കുന്നവരുടെ ഇടയിലും ഞങ്ങൾ ദൈവത്തിന്നു ക്രിസ്തുവിന്റെ സൌരഭ്യവാസന ആകുന്നു;
15TSKCOMRakshikkappetunnavarute itayilum nashikkunnavarute itayilum njangal daivathinnu kristhuvinre saurabhyavaasana aakunnu;
15TSKCOMक्‍योंकि हम परमेश्वर के निकट उद्धार पानेवालों, और नाश होनेवालों, दोनो के लिथे मसीह के सुगन्‍ध हैं।
16TSKCOMTo the one we are the savour of death unto death; and to the other the savour of life unto life. And who is sufficient for these things?
16TSKCOMഇവർക്കു മരണത്തിൽനിന്നു മരണത്തിലേക്കുള്ള വാസന, അവർക്കോ ജീവനിൽനിന്നു ജീവങ്കലേക്കുള്ള വാസന തന്നേ. എന്നാൽ ഇതിന്നു ആർ പ്രാപ്തൻ?
16TSKCOMIvarkku maranathilninnu maranathilekkulla vaasana, avarkko jeevanilninnu jeevangkalekkulla vaasana thanne. ennaal ithinnu aar praapthan?
16TSKCOMकितनो के लिथे तो मरने के निमित्त मृन्यु की गन्‍ध, और कितनो के लिथे जीवन के निमित्त जीवन की सुगन्‍ध, और इन बातोंके योग्य कौन है
17TSKCOMFor we are not as many, which corrupt the word of God: but as of sincerity, but as of God, in the sight of God speak we in Christ.
17TSKCOMഞങ്ങൾ ദൈവവചനത്തിൽ കൂട്ടുചേർക്കുന്ന അനേകരെപ്പോലെ അല്ല, നിർമ്മലതയോടും ദൈവത്തിന്റെ കല്പനയാലും ദൈവസന്നിധിയിൽ ക്രിസ്തുവിൽ സംസാരിക്കുന്നു.
17TSKCOMNjangal daivavachanathil koottucherkkunna anekareppole alla, nirmmalathayotum daivathinte kalpanayaalum daivasannidhiyil kristhuvil samsaarikkunnu.
17TSKCOMक्‍योंकि हम उन बहुतोंके समान नहीं, जो परमेश्वर के वचन में मिलावट करते हैं; परन्‍तु मन की सच्‍चाई से, और परमेश्वर की ओर से परमेश्वर को उपस्यित जानकर मसीह में बोलते हैं।।