Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAm I not an apostle? am I not free? have I not seen Jesus Christ our Lord? are not ye my work in the Lord?
1TSKCOMഞാൻ സ്വതന്ത്രൻ അല്ലയോ? ഞാൻ അപ്പൊസ്തലൻ അല്ലയോ? നമ്മുടെ കർത്താവായ യേശുവിനെ ഞാൻ കണ്ടിട്ടില്ലയോ? കർത്താവിൽ ഞാൻ ചെയ്ത പ്രവൃത്തിയുടെ ഫലം നിങ്ങൾ അല്ലയോ?
1TSKCOMNjaan svathanthran allayo? njaan apposthalan allayo? nammute karthaavaaya yeshuvine njaan kantittillayo? karthaavil njaan cheytha pravrithiyute phalam ningal allayo?
1TSKCOMक्‍या मैं स्‍वतंत्र नहीं क्‍या मैं प्ररित नहीं क्‍या मैं ने यीशु को जो हमारा प्रभु है, नहीं देखा, क्‍या तुम प्रभु में मेरे बनाए हुए नहीं
2TSKCOMIf I be not an apostle unto others, yet doubtless I am to you: for the seal of mine apostleship are ye in the Lord.
2TSKCOMമറ്റുള്ളവർക്കു ഞാൻ അപ്പൊസ്തലൻ അല്ലെന്നുവരികിൽ എങ്ങനെയെങ്കിലും നിങ്ങൾക്കു ആകുന്നു; കർത്താവിൽ എന്റെ അപ്പൊസ്തലത്വത്തിന്റെ മുദ്ര നിങ്ങളല്ലോ.
2TSKCOMMarrullavarkku njaan apposthalan allennuvarikil enganeyengkilum ningalkku aakunnu; karthaavil enre apposthalathvathinte mudra ningalallo.
2TSKCOMयदि मैं औरोंके लिथे प्रेरित नहीं, तौभी तुम्हारे लिथे तो हूं; क्‍योंकि तुम प्रभु में मेरी प्रेरिताई पर छाप हो।
3TSKCOMMine answer to them that do examine me is this,
3TSKCOMഎന്നെ വിധിക്കുന്നവരോടു ഞാൻ പറയുന്ന പ്രതിവാദം ഇതാകുന്നു.
3TSKCOMEnne vidhikkunnavarotu njaan parayunna prathivaadam ithaakunnu.
3TSKCOMजो मुझे जांचते हैं, उन के लिथे यीह मेरा उत्तर है।
4TSKCOMHave we not power to eat and to drink?
4TSKCOMതിന്നുവാനും കുടിപ്പാനും ഞങ്ങൾക്കു അധികാരമില്ലയോ?
4TSKCOMThinnuvaanum kutippaanum njangalkku adhikaaramillayo?
4TSKCOMक्‍या हमें खाने-पीने का अधिक्कारने नहीं
5TSKCOMHave we not power to lead about a sister, a wife, as well as other apostles, and as the brethren of the Lord, and Cephas?
5TSKCOMശേഷം അപ്പൊസ്തലന്മാരും കർത്താവിന്റെ സഹോദരന്മാരും കേഫാവും ചെയ്യുന്നതുപോലെ ഭാര്യയായോരു സഹോദരിയുമായി സഞ്ചരിപ്പാൻ ഞങ്ങൾക്കു അധികാരമില്ലയൊ?
5TSKCOMShesham apposthalanmaarum karthaavinre sahodaranmaarum kephaavum cheyyunnathupole bhaaryayaayoru sahodariyumaayi sanjcharippaan njangalkku adhikaaramillayo?
5TSKCOMक्‍या हमें यह अधिक्कारने नहीं, कि किसी मसीही बहिन को ब्याह कर के लिए फिरें, जैसा और प्रेरित और प्रभु के भाई और कैफा करते हैं
6TSKCOMOr I only and Barnabas, have not we power to forbear working?
6TSKCOMഅല്ല, വേല ചെയ്യാതിരിപ്പാൻ എനിക്കും ബർന്നബാസിന്നും മാത്രം അധികാരമില്ല എന്നുണ്ടോ?
6TSKCOMAlla, vela cheyyaathirippaan enikkum barnnabaasinnum maathram adhikaaramilla ennunto?
6TSKCOMया केवल मुझे और बरनबास को अधिक्कारने नहीं कि कमाई करना छोड़ें।
7TSKCOMWho goeth a warfare any time at his own charges? who planteth a vineyard, and eateth not of the fruit thereof? or who feedeth a flock, and eateth not of the milk of the flock?
7TSKCOMസ്വന്ത ചെലവിന്മേൽ യുദ്ധസേവ ചെയ്യുന്നവൻ ആർ? മുന്തിരിത്തോട്ടം ഉണ്ടാക്കി അതിന്റെ ഫലം തിന്നാതിരിക്കുന്നവൻ ആർ? ആട്ടിൻ കൂട്ടത്തെ മേയിച്ചു കൂട്ടത്തിന്റെ പാൽകൊണ്ടു ഉപജീവിക്കാതിരിക്കുന്നവൻ ആർ?
7TSKCOMSvantha chelavinmel yudhaseva cheyyunnavan aar? munthirithottam undaakki athinre phalam thinnaathirikkunnavan aar? aattin koottathe meyichu koottathinte paalkontu upajeevikkaathirikkunnavan aar?
7TSKCOMकौन कभी अपक्की गिरह से खाकर सिपाही का काम करता है: कौन दाख की बारी लगाकर उसका फल नहीं खाता कौन भेड़ोंकी रखवाली करके उन का दूध नहीं पीता
8TSKCOMSay I these things as a man? or saith not the law the same also?
8TSKCOMഞാൻ ഇതു മനുഷ്യരുടെ മര്യാദപ്രകാരമോ പറയുന്നതു? ന്യായപ്രമാണവും ഇങ്ങനെ പറയുന്നില്ലയോ?
8TSKCOMNjaan ithu manushyarute maryaadaprakaaramo parayunnathu? nyaayapramaanavum ingane parayunnillayo?
8TSKCOMक्‍या मैं थे बातें मनुष्य ही की रीति पर बोलता हूं
9TSKCOMFor it is written in the law of Moses, Thou shalt not muzzle the mouth of the ox that treadeth out the corn. Doth God take care for oxen?
9TSKCOM“മെതിക്കുന്ന കാളെക്കു മുഖക്കൊട്ട കെട്ടരുതു” എന്നു മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നുവല്ലോ; ദൈവം കാളെക്കു വേണ്ടിയോ ചിന്തിക്കുന്നതു?
9TSKCOM“methikkunna kaalekku mukhakkotta kettaruthu” ennu mosheyute nyaayapramaanathil ezhuthiyirikkunnuvallo; daivam kaalekku ventiyo chinthikkunnathu?
9TSKCOMक्‍या व्यवस्या भी यही नहीं कहती क्‍योंकि मूसा की व्यवस्या में लिखा है कि दांए में चलते हुए बैल का मुंह न बान्‍धना: क्‍या परमेश्वर बैलोंही की चिन्‍ता करता है या विशेष करके हमारे लिथे कहता है।
10TSKCOMOr saith he it altogether for our sakes? For our sakes, no doubt, this is written: that he that ploweth should plow in hope; and that he that thresheth in hope should be partaker of his hope.
10TSKCOMഅല്ല, കേവലം നമുക്കു വേണ്ടി പറയുന്നതോ? അതേ, ഉഴുന്നവൻ ആശയോടെ ഉഴുകയും മെതിക്കുന്നവൻ പതം കിട്ടും എന്നുള്ള ആശയോടെ മെതിക്കയും വേണ്ടതാകയാൽ നമുക്കു വേണ്ടി എഴുതിയിരിക്കുന്നതത്രെ.
10TSKCOMAlla, kevalam namukku venti parayunnatho? athe, uzhunnavan aashayote uzhukayum methikkunnavan patham kittum ennulla aashayote methikkayum vendathaakayaal namukku venti ezhuthiyirikkunnathathre.
10TSKCOMहां, हमारे लिथे ही लिखा गया, क्‍योंकि उचित है, कि जातनेवाला आशा से जोते, और दावनेवाला भागी होने की आशा से दावनी करे।
11TSKCOMIf we have sown unto you spiritual things, is it a great thing if we shall reap your carnal things?
11TSKCOMഞങ്ങൾ ആത്മീകമായതു നിങ്ങൾക്കു വിതെച്ചിട്ടു നിങ്ങളുടെ ഐഹികമായതു കൊയ്താൽ വലിയ കാര്യമോ?
11TSKCOMNjangal aathmeekamaayathu ningalkku vithechittu ningalute aihikamaayathu koythaal valiya kaaryamo?
11TSKCOMसो जब कि हम ने तुम्हारे लिथे आत्क़िक वस्‍तुएं बोई, तो क्‍या यह कोई बड़ी बात है, कि तुम्हारी शारीरिक वस्‍तुओं की फसल काटें।
12TSKCOMIf others be partakers of this power over you, are not we rather? Nevertheless we have not used this power; but suffer all things, lest we should hinder the gospel of Christ.
12TSKCOMമറ്റുള്ളവർക്കു നിങ്ങളുടെ മേൽ ഈ അധികാരം ഉണ്ടെങ്കിൽ ഞങ്ങൾക്കു എത്ര അധികം? എങ്കിലും ഞങ്ങൾ ഈ അധികാരം പ്രയോഗിച്ചിട്ടില്ല; ക്രിസ്തുവിന്റെ സുവിശേഷത്തിന്നു യാതൊരു വിഘ്നവും വരുത്താതിരിപ്പാൻ സകലവും പൊറുക്കുന്നു.
12TSKCOMMarrullavarkku ningalute mel ee adhikaaram untengkil njangalkku ethra adhikam? engkilum njangal ee adhikaaram prayogichittilla; kristhuvinre suvisheshathinnu yaathoru vighnavum varuthaathirippaan sakalavum porukkunnu.
12TSKCOMजब औरोंका तुम पर यह अधिक्कारने है, तो क्‍या हमारा इस से अधिक न होगा परन्‍तु हम यह अधिक्कारने काम में नहीं लाए; परन्‍तु सब कुछ सहते हैं, कि हमारे द्वारा मसीह के सुसमाचार की कुछ रोक न हो।
13TSKCOMDo ye not know that they which minister about holy things live of the things of the temple? and they which wait at the altar are partakers with the altar?
13TSKCOMദൈവാലയകർമ്മങ്ങൾ നടത്തുന്നവർ ദൈവാലയംകൊണ്ടു ഉപജീവിക്കുന്നു എന്നും യാഗപീഠത്തിങ്കൽ ശുശ്രൂഷചെയ്യുന്നവർ യാഗപീഠത്തിലെ വഴിപാടുകളിൽ ഓഹരിക്കാർ ആകുന്നു എന്നും നിങ്ങൾ അറിയുന്നില്ലയോ?
13TSKCOMDaivaalayakarmmangal natathunnavar daivaalayamkontu upajeevikkunnu ennum yaagapeethathingkal shushrooshacheyyunnavar yaagapeethathile vazhipaatukalil oharikkaar aakunnu ennum ningal ariyunnillayo?
13TSKCOMक्‍या तुम नहीं जानते कि जो पवित्र वस्‍तुओं की सेवा करते हैं, वे मन्‍दिर में से खाते हैं; और जो वेदी की सेवा करते हैं; वे वेदी के साय भागी होते हैं
14TSKCOMEven so hath the Lord ordained that they which preach the gospel should live of the gospel.
14TSKCOMഅതുപോലെ കർത്താവും സുവിശേഷം അറിയിക്കുന്നവർ സുവിശേഷത്താൽ ഉപജീവിക്കേണം എന്നു കല്പിച്ചിരിക്കുന്നു.
14TSKCOMAthupole karthaavum suvishesham ariyikkunnavar suvisheshathaal upajeevikkenam ennu kalpichirikkunnu.
14TSKCOMइसी रीति से प्रभु ने भी ठहराया, कि जो लोग सुसमाचार सुनाते हैं, उन की जीविका सुसमाचार से हो।
15TSKCOMBut I have used none of these things: neither have I written these things, that it should be so done unto me: for it were better for me to die, than that any man should make my glorying void.
15TSKCOMഎങ്കിലും ഇതു ഒന്നും ഞാൻ പ്രയോഗിച്ചിട്ടില്ല; ഇങ്ങനെ എനിക്കു കിട്ടേണം എന്നുവെച്ചു ഞാൻ ഇതു എഴുതുന്നതും അല്ല; ആരെങ്കിലും എന്റെ പ്രശംസ വൃഥാവാക്കുന്നതിനെക്കാൾ മരിക്ക തന്നേ എനിക്കു നല്ലതു.
15TSKCOMEngkilum ithu onnum njaan prayogichittilla; ingane enikku kittenam ennuvechu njaan ithu ezhuthunnathum alla; aarengkilum enre prashamsa vrithaavaakkunnathinekkaal marikka thanne enikku nallathu.
15TSKCOMपरन्‍तु मैं इन में से कोई भी बात काम में न लाया, और मैं ने तो थे बातें इसलिथे नहीं लिखीं, कि मेरे लिथे ऐसा किया जाए, क्‍योंकि इस से तो मेरा मरना ही भला है; कि कोई मेरा घमण्‍ड व्यर्य ठहराए।
16TSKCOMFor though I preach the gospel, I have nothing to glory of: for necessity is laid upon me; yea, woe is unto me, if I preach not the gospel!
16TSKCOMഞാൻ സുവിശേഷം അറിയിക്കുന്നു എങ്കിൽ എനിക്കു പ്രശംസിപ്പാൻ ഒന്നുമില്ല. നിർബ്ബന്ധം എന്റെ മേൽ കിടക്കുന്നു. ഞാൻ സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്കു അയ്യോ കഷ്ടം!
16TSKCOMNjaan suvishesham ariyikkunnu engkil enikku prashamsippaan onnumilla. nirbbandham enre mel kitakkunnu. njaan suvishesham ariyikkunnilla engkil enikku ayyo kashtam!
16TSKCOMऔर यदि मैं सुसमाचार सुनाऊं, तो मेरा कुछ घमण्‍ड नहीं; क्‍योंकि यह तो मेरे लिथे अवश्य है; और यदि मैं सुसमाचार न सुनाऊं, तो मुझ पर हाथ।
17TSKCOMFor if I do this thing willingly, I have a reward: but if against my will, a dispensation of the gospel is committed unto me.
17TSKCOMഞാൻ അതു മനഃപൂർവ്വം നടത്തുന്നു എങ്കിൽ എനിക്കു പ്രതിഫലം ഉണ്ടു; മനഃപൂർവ്വമല്ലെങ്കിലും കാര്യം എങ്കൽ ഭരമേല്പിച്ചിരിക്കുന്നു.
17TSKCOMNjaan athu manahpoorvvam natathunnu engkil enikku prathiphalam untu; manahpoorvvamallengkilum kaaryam engkal bharamelpichirikkunnu.
17TSKCOMक्‍योंकि यदि अपक्की इच्‍छा से यह करता हूं, तो मजदूरी मुझे मिलती है, और यदि अपक्की इच्‍छा से नहीं करता, तौभी भण्‍डारीपन मुझे सौंपा गया है।
18TSKCOMWhat is my reward then? Verily that, when I preach the gospel, I may make the gospel of Christ without charge, that I abuse not my power in the gospel.
18TSKCOMഎന്നാൽ എന്റെ പ്രതിഫലം എന്തു? സുവിശേഷം അറിയിക്കുമ്പോൾ സുവിശേഷഘോഷണത്തിലുള്ള അധികാരം മുഴുവനും ഉപയോഗിക്കാതെ ഞാൻ സുവിശേഷഘോഷണം ചെലവുകൂടാതെ നടത്തുന്നതു തന്നേ.
18TSKCOMEnnaal enre prathiphalam enthu? suvishesham ariyikkumpol suvisheshaghoshanathilulla adhikaaram muzhuvanum upayogikkaathe njaan suvisheshaghoshanam chelavukootaathe natathunnathu thanne.
18TSKCOMसो मेरी कौन सी मजदूरी है यह कि सुसमाचार सुनाने में मैं मसीह का सुसमाचार सेंत मेंत कर दूं; यहां तक कि सुसमाचार में जो मेरा अधिक्कारने है, उस को मैं पूरी रीति से काम में लाऊं।
19TSKCOMFor though I be free from all men, yet have I made myself servant unto all, that I might gain the more.
19TSKCOMഇങ്ങനെ ഞാൻ കേവലം സ്വതന്ത്രൻ എങ്കിലും അധികംപേരെ നേടേണ്ടതിന്നു ഞാൻ എന്നെത്തന്നേ എല്ലാവർക്കും ദാസനാക്കി.
19TSKCOMIngane njaan kevalam svathanthran engkilum adhikampere netendathinnu njaan ennethanne ellaavarkkum daasanaakki.
19TSKCOMक्‍योंकि सब से स्‍वतंत्र होने पर भी मैं ने अपके आप को सब का दास बना दिया है; कि अधिक लोगोंको खींच लाऊं।
20TSKCOMAnd unto the Jews I became as a Jew, that I might gain the Jews; to them that are under the law, as under the law, that I might gain them that are under the law;
20TSKCOMയെഹൂദന്മാരെ നേടേണ്ടതിന്നു ഞാൻ യെഹൂദന്മാർക്കു യെഹൂദനെപ്പോലെ ആയി; ന്യായപ്രമാണത്തിൻ കീഴുള്ളവരെ നേടേണ്ടതിന്നു ഞാൻ ന്യായപ്രമാണത്തിൻ കീഴുള്ളവൻ അല്ല എങ്കിലും ന്യായപ്രമാണത്തിൻ കീഴുള്ളവർക്കു ന്യാപ്രമാണത്തിൻ കീഴുള്ളവനെപ്പോലെ ആയി.
20TSKCOMYehoodanmaare netendathinnu njaan yehoodanmaarkku yehoodaneppole aayi; nyaayapramaanathin keezhullavare netendathinnu njaan nyaayapramaanathin keezhullavan alla engkilum nyaayapramaanathin keezhullavarkku nyaapramaanathin keezhullavaneppole aayi.
20TSKCOMमैं यहूदियोंके लिथे यहूदी बना कि यहूदियोंको खींच लाऊं, जो लोग व्यवस्या के आधीन हैं उन के लिथे मैं व्यवस्या के आधीन न होने पर भी व्यवस्या के आधीन बना, कि उन्‍हें जो व्यवस्या के आधीन हैं, खींच लाऊं।
21TSKCOMTo them that are without law, as without law, (being not without law to God, but under the law to Christ,) that I might gain them that are without law.
21TSKCOMദൈവത്തിന്നു ന്യായപ്രമാണമില്ലാത്തവൻ ആകാതെ ക്രിസ്തുവിന്നു ന്യായപ്രമാണമുള്ളവനായിരിക്കെ, ന്യയപ്രമാണമില്ലാത്തവരെ നേടേണ്ടതിന്നു ഞാൻ ന്യായപ്രമാണമില്ലാത്തവർക്കു ന്യായപ്രമാണമില്ലാത്തവനെപ്പോലെ ആയി.
21TSKCOMDaivathinnu nyaayapramaanamillaathavan aakaathe kristhuvinnu nyaayapramaanamullavanaayirikke, nyayapramaanamillaathavare netendathinnu njaan nyaayapramaanamillaathavarkku nyaayapramaanamillaathavaneppole aayi.
21TSKCOMव्यवस्याहीनोंके लिथे मैं (जो परमेश्वर की व्यवस्या से हीन नहीं, परन्‍तु मसीह की व्यवस्या के आधीन हूं) व्यवस्याहीन सा बना, कि व्यवस्याहीनोंको खींच लाऊं।
22TSKCOMTo the weak became I as weak, that I might gain the weak: I am made all things to all men, that I might by all means save some.
22TSKCOMബലഹീനന്മാരെ നേടേണ്ടതിന്നു ഞാൻ ബലഹീനർക്കു ബലഹീനനായി; ഏതുവിധത്തിലും ചിലരെ രക്ഷിക്കേണ്ടതിന്നു ഞാൻ എല്ലാവർക്കും എല്ലാമായിത്തീർന്നു.
22TSKCOMBalaheenanmaare netendathinnu njaan balaheenarkku balaheenanaayi; ethuvidhathilum chilare rakshikkendathinnu njaan ellaavarkkum ellaamaayitheernnu.
22TSKCOMमैं निर्बलोंके लिथे निर्बल सा बना, कि निर्बलोंको खींच लाऊं, मैं सब मनुष्योंके लिथे सब कुछ बना हूं, कि किसी न किसी रीति से कई एक का उद्धार कराऊं।
23TSKCOMAnd this I do for the gospel’s sake, that I might be partaker thereof with you.
23TSKCOMസുവിശേഷത്തിൽ ഒരു പങ്കാളിയാകേണ്ടതിന്നു ഞാൻ സകലവും സുവിശേഷം നിമിത്തം ചെയ്യുന്നു.
23TSKCOMSuvisheshathil oru pangkaaliyaakendathinnu njaan sakalavum suvishesham nimitham cheyyunnu.
23TSKCOMऔर मैं सब कुछ सुसमाचार के लिथे करता हूं, कि औरोंके साय उसका भागी हो जाऊं।
24TSKCOMKnow ye not that they which run in a race run all, but one receiveth the prize? So run, that ye may obtain.
24TSKCOMഓട്ടക്കളത്തിൽ ഓടുന്നവർ എല്ലാവരും ഓടുന്നു എങ്കിലും ഒരുവനേ വിരുതു പ്രാപിക്കുന്നുള്ളു എന്നു അറിയുന്നില്ലയോ? നിങ്ങളും പ്രാപിപ്പാന്തക്കവണ്ണം ഓടുവിൻ.
24TSKCOMOttakkalathil otunnavar ellaavarum otunnu engkilum oruvane viruthu praapikkunnullu ennu ariyunnillayo? ningalum praapippaanthakkavannam otuvin.
24TSKCOMक्‍या तुम नहीं जानते, कि दौड़ में तो छौड़ते सब ही हैं, परन्‍तु इनाम एक ही ले जाता है तुम वैसे ही दौड़ो, कि जीतो।
25TSKCOMAnd every man that striveth for the mastery is temperate in all things. Now they do it to obtain a corruptible crown; but we an incorruptible.
25TSKCOMഅങ്കം പൊരുന്നവൻ ഒക്കെയും സകലത്തിലും വർജ്ജനം ആചരിക്കുന്നു. അതോ, അവർ വാടുന്ന കിരീടവും നാമോ വാടാത്തതും പ്രാപിക്കേണ്ടതിന്നു തന്നേ.
25TSKCOMAngkam porunnavan okkeyum sakalathilum varjjanam aacharikkunnu. atho, avar vaatunna kireetavum naamo vaataathathum praapikkendathinnu thanne.
25TSKCOMऔर हर एक पहलवान सब प्रकार का संयम करता है, वे तो एक मुरफानेवाले मुकुट को पाने के लिथे यह सब करते हैं, परन्‍तु हम तो उस मुकुट के लिथे करते हैं, जो मुरफाने का नहीं।
26TSKCOMI therefore so run, not as uncertainly; so fight I, not as one that beateth the air:
26TSKCOMആകയാൽ ഞാൻ നിശ്ചയമില്ലാത്തവണ്ണമല്ല ഓടുന്നതു; ആകാശത്തെ കുത്തുന്നതുപോലെയല്ല ഞാൻ മുഷ്ടിയുദ്ധം ചെയ്യുന്നതു.
26TSKCOMAakayaal njaan nishchayamillaathavannamalla otunnathu; aakaashathe kuthunnathupoleyalla njaan mushtiyudham cheyyunnathu.
26TSKCOMइसलिथे मैं तो इसी रीति से दौड़ता हूं, परन्‍तु बेठिकाने नहीं, मैं भी इसी रीति से मु?ोंसे लड़ता हूं, परन्‍तु उस की नाईं नहीं जो हवा पीटता हुआ लड़ता है।
27TSKCOMBut I keep under my body, and bring it into subjection: lest that by any means, when I have preached to others, I myself should be a castaway.
27TSKCOMമറ്റുള്ളവരോടു പ്രസംഗിച്ചശേഷം ഞാൻ തന്നേ കൊള്ളരുതാത്തവനായി പോകാതിരിക്കേണ്ടതിന്നു എന്റെ ശരീരത്തെ ദണ്ഡിപ്പിച്ചു അടിമയാക്കുകയത്രേ ചെയ്യുന്നതു.
27TSKCOMMarrullavarotu prasamgichashesham njaan thanne kollaruthaathavanaayi pokaathirikkendathinnu enre shareerathe dandippichu atimayaakkukayathre cheyyunnathu.
27TSKCOMपरनतु मैं अपक्की देह को मारता कूटता, और वश में लाता हूं; ऐसा न हो कि औरोंको प्रचार करके, मैं आप ही किसी रीति से निकम्मा ठहरूं।।