1TSKCOMNow as touching things offered unto idols, we know that we all have knowledge. Knowledge puffeth up, but charity edifieth.1TSKCOMവിഗ്രഹാർപ്പിതങ്ങളുടെ കാര്യം പറഞ്ഞാലോ നമുക്കെല്ലാവർക്കും അറിവു ഉണ്ടു എന്നു നമുക്കു അറിയാം. അറിവു ചീർപ്പിക്കുന്നു; സ്നേഹമോ ആത്മികവർദ്ധന വരുത്തുന്നു.1TSKCOMVigrahaarppithangalute kaaryam paranjnjaalo namukkellaavarkkum arivu untu ennu namukku ariyaam. arivu cheerppikkunnu; snehamo aathmikavardhana varuthunnu.1TSKCOMअब मूरतोंके साम्हने बलि की हुई वस्तुओं के विषय में हम जानते हैं, कि हम सब को ज्ञान है: ज्ञान घमण्ड उत्पन्न करता है, परन्तु प्रेम से उन्नति होती है।2TSKCOMAnd if any man think that he knoweth any thing, he knoweth nothing yet as he ought to know.2TSKCOMതാൻ വല്ലതും അറിയുന്നു എന്നു ഒരുത്തന്നു തോന്നുന്നു എങ്കിൽ അറിയേണ്ടതുപോലെ അവൻ ഇന്നുവരെ ഒന്നും അറിഞ്ഞിട്ടില്ല.2TSKCOMThaan vallathum ariyunnu ennu oruthannu thonnunnu engkil ariyendathupole avan innuvare onnum arinjnjittilla.2TSKCOMयदि कोई समझे, कि मैं कुछ जानता हूं, तो जैसा जानना चाहिए वैसा अब तक नहीं जानता।3TSKCOMBut if any man love God, the same is known of him.3TSKCOMഒരുത്തൻ ദൈവത്തെ സ്നേഹിക്കുന്നു എങ്കിലോ അവനെ ദൈവം അറിഞ്ഞിരിക്കുന്നു.3TSKCOMOruthan daivathe snehikkunnu engkilo avane daivam arinjnjirikkunnu.3TSKCOMपरन्तु यदि कोई परमेश्वर से प्रेम रखता है, तो उसे परमेश्वर पहिचानता है।4TSKCOMAs concerning therefore the eating of those things that are offered in sacrifice unto idols, we know that an idol is nothing in the world, and that there is none other God but one.4TSKCOMവിഗ്രഹാർപ്പിതങ്ങളെ തിന്നുന്നതിനെക്കുറിച്ചോ, ലോകത്തിൽ വിഗ്രഹം ഏതുമില്ല എന്നും ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു. പല ദേവന്മാരും പല കർത്താക്കന്മാരും ഉണ്ടു എന്നു പറയുന്നുവല്ലോ.4TSKCOMVigrahaarppithangale thinnunnathinekkuricho, lokathil vigraham ethumilla ennum ekadaivamallaathe daivamilla ennum naam ariyunnu. pala devanmaarum pala karthaakkanmaarum untu ennu parayunnuvallo.4TSKCOMसो मूरतोंके साम्हने बलि की हुई वस्तुओं के खाने के विषय में हम जानते हैं, कि मूरत जगत में कोई वस्तु नहीं, और एक को छोड़ और कोई परमेश्वर नहीं।5TSKCOMFor though there be that are called gods, whether in heaven or in earth, (as there be gods many, and lords many,)5TSKCOMഎന്നാൽ ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും5TSKCOMEnnaal aakaashathilo bhoomiyilo devanmaar ennu perullavar untennuvarikilum5TSKCOMयद्यपि आकाश में और पृय्वी पर बहुत से ईश्वर कहलाते हैं, (जैसा कि बहुत से ईश्वर ओर बहुत से प्रभु हैं)।6TSKCOMBut to us there is but one God, the Father, of whom are all things, and we in him; and one Lord Jesus Christ, by whom are all things, and we by him.6TSKCOMപിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.6TSKCOMPithaavaaya eka daivame namukkullu; avan sakalathinnum kaaranabhoothanum naam avannaayi jeevikkendathum aakunnu. yeshukristhu enna eka karthaavum namukku untu; avan mukhaantharam sakalavum avan mukhaantharam naamum aakunnu.6TSKCOMतौभी हमारे निकट तो एक ही परमेश्वर है: अर्यात् पिता जिस की ओर से सब वस्तुएं हैं, और हम उसी के लिथे हैं, और एक ही प्रभु है, अर्यात् यीशु मसीह जिस के द्वारा सब वस्तुएं हुई, और हम भी उसी के द्वारा हैं।7TSKCOMHowbeit there is not in every man that knowledge: for some with conscience of the idol unto this hour eat it as a thing offered unto an idol; and their conscience being weak is defiled.7TSKCOMഎന്നാൽ എല്ലാവരിലും ഈ അറിവില്ല. ചിലർ ഇന്നുവരെ വിഗ്രഹപരിചയം ഹേതുവായി വിഗ്രഹാർപ്പിതം എന്നുവെച്ചു തിന്നുന്നു;7TSKCOMEnnaal ellaavarilum ee arivilla. chilar innuvare vigrahaparichayam hethuvaayi vigrahaarppitham ennuvechu thinnunnu;7TSKCOMपरन्तु सब को यह ज्ञान नही; परन्तु कितने तो अब तक मूरत को कुछ समझने के कारण मूरतोंके साम्हने बलि की हुई को कुछ वस्तु समझकर खाते हैं, और उन का विवेक निर्बल होकर अशुद्ध होता है।8TSKCOMBut meat commendeth us not to God: for neither, if we eat, are we the better; neither, if we eat not, are we the worse.8TSKCOMഅവരുടെ മനസ്സാക്ഷി ബലഹീനമാകയാൽ മലിനമായിത്തീരുന്നു. എന്നാൽ ആഹാരം നമ്മെ ദൈവത്തോടു അടുപ്പിക്കുന്നില്ല; തിന്നാഞ്ഞാൽ നമുക്കു നഷ്ടമില്ല; തിന്നാൽ ആദായവുമില്ല.8TSKCOMAvarute manassaakshi balaheenamaakayaal malinamaayitheerunnu. ennaal aahaaram namme daivathotu atuppikkunnilla; thinnaanjnjaal namukku nashtamilla; thinnaal aadaayavumilla.8TSKCOMभेजन हमें परमेश्वर के निकट नहीं पहुंचाता, यदि हम न खांए, तो हमारी कुछ हानि नहीं, और यदि खाएं, तो कुछ लाभ नहीं।9TSKCOMBut take heed lest by any means this liberty of yours become a stumblingblock to them that are weak.9TSKCOMഎന്നാൽ നിങ്ങളുടെ ഈ സ്വതന്ത്ര്യം ബലഹീനന്മാർക്കു യാതൊരു വിധത്തിലും തടങ്ങൽ ആയി വരാതിരിപ്പാൻ നോക്കുവിൻ.9TSKCOMEnnaal ningalute ee svathanthryam balaheenanmaarkku yaathoru vidhathilum thatangal aayi varaathirippaan nokkuvin.9TSKCOMपरन्तु चौकस रहो, ऐसा न हो, कि तुम्हारी यह स्वतंत्रता कहीं निर्बलोंके लिथे ठोकर का कारण हो जाए।10TSKCOMFor if any man see thee which hast knowledge sit at meat in the idol’s temple, shall not the conscience of him which is weak be emboldened to eat those things which are offered to idols;10TSKCOMഅറിവുള്ളവനായ നീ ക്ഷേത്രത്തിൽ ഭക്ഷണത്തിന്നിരിക്കുന്നതു ഒരുത്തൻ കണ്ടാൽ, ബലഹീനനെങ്കിൽ അവന്റെ മനസ്സാക്ഷി വിഗ്രഹാർപ്പിതങ്ങളെ തിന്നുവാൻ തക്കവണ്ണം ഉറെക്കയില്ലയോ?10TSKCOMArivullavanaaya nee kshethrathil bhakshanathinnirikkunnathu oruthan kandaal, balaheenanengkil avanre manassaakshi vigrahaarppithangale thinnuvaan thakkavannam urekkayillayo?10TSKCOMक्योंकि यदि कोई तुझ ज्ञानी को मूरत के मन्दिर में भोजन करते देखे, और वह निर्बल जन हो, तो क्या उसके विवेक में मूरत के साम्हने बलि की हुई वस्तु के खाने का हियाव न हो जाएगा।11TSKCOMAnd through thy knowledge shall the weak brother perish, for whom Christ died?11TSKCOMആർക്കുവേണ്ടി ക്രിസ്തു മരിച്ചുവോ, ആ ബലഹീനസഹോദരൻ ഇങ്ങനെ നിന്റെ അറിവിനാൽ നശിച്ചു പോകുന്നു.11TSKCOMAarkkuventi kristhu marichuvo, aa balaheenasahodaran ingane ninre arivinaal nashichu pokunnu.11TSKCOMइस रीति से तेरे ज्ञान के कारण वह निर्बल भाई जिस के लिथे मसीह मरा नाश हो जाएगा।12TSKCOMBut when ye sin so against the brethren, and wound their weak conscience, ye sin against Christ.12TSKCOMഇങ്ങനെ സഹോദരന്മാരുടെ നേരെ പാപം ചെയ്തു, അവരുടെ ബലഹീന മനസ്സാക്ഷിയെ ദണ്ഡിപ്പിക്കുമ്പോൾ നിങ്ങൾ ക്രിസ്തുവിനോടു പാപം ചെയ്യുന്നു.12TSKCOMIngane sahodaranmaarute nere paapam cheythu, avarute balaheena manassaakshiye dandippikkumpol ningal kristhuvinotu paapam cheyyunnu.12TSKCOMसो भाइयोंका अपराध करने से ओर उन के निर्बल विवेक को चोट देने से तुम मसीह का अपराध करते हो।13TSKCOMWherefore, if meat make my brother to offend, I will eat no flesh while the world standeth, lest I make my brother to offend.13TSKCOMആകയാൽ ആഹാരം എന്റെ സഹോദരന്നു ഇടർച്ചയായിത്തീരും എങ്കിൽ എന്റെ സഹോദരന്നു ഇടർച്ച വരുത്താതിരിക്കേണ്ടതിന്നു ഞാൻ ഒരുനാളും മാംസം തിന്നുകയില്ല.13TSKCOMAakayaal aahaaram enre sahodarannu itarchayaayitheerum engkil enre sahodarannu itarcha varuthaathirikkendathinnu njaan orunaalum maamsam thinnukayilla.13TSKCOMइस कारण यदि भोजन मेरे भाई को ठोकर खिलाए, तो मैं कभी किसी रीति से मांस न खाऊंगा, न हो कि मैं अपके भाई के ठोकर का कारण बनूं।