1TSKCOMMoreover, brethren, I would not that ye should be ignorant, how that all our fathers were under the cloud, and all passed through the sea;1TSKCOMസഹോദരന്മാരേ, നമ്മുടെ പിതാക്കന്മാർ എല്ലാവരും മേഘത്തിൻ കീഴിൽ ആയിരുന്നു ;1TSKCOMSahodaranmaare, nammute pithaakkanmaar ellaavarum meghathin keezhil aayirunnu ;1TSKCOMहे भाइयों, मैं नहीं चाहता, कि तुम इस बात से अज्ञात रहो, कि हमारे सब बापदादे बादल के नीचे थे, और सब के सब समुद्र के बीच से पार हो गए।2TSKCOMAnd were all baptized unto Moses in the cloud and in the sea;2TSKCOMഎല്ലാവരും സമുദ്രത്തൂടെ കടന്നു എല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്നാനം ഏറ്റു2TSKCOMEllaavarum samudrathoote katannu ellaavarum meghathilum samudrathilum snaanam erru2TSKCOMऔर सब ने बादल में, और समुद्र में, मूसा का बपितिस्क़ा लिया।3TSKCOMAnd did all eat the same spiritual meat;3TSKCOMമോശെയോടു ചേർന്നു എല്ലാവരും3TSKCOMMosheyotu chernnu ellaavarum3TSKCOMऔर सब ने एक ही आत्क़िक भोजन किया।4TSKCOMAnd did all drink the same spiritual drink: for they drank of that spiritual Rock that followed them: and that Rock was Christ.4TSKCOMഒരേ ആത്മികാഹാരം തിന്നു എല്ലാവരും ഒരേ ആത്മീകപാനീയം കുടിച്ചു--അവരെ അനുഗമിച്ച ആത്മീകപാറയിൽനിന്നല്ലോ അവർ കുടിച്ചതു; ആ പാറ ക്രിസ്തു ആയിരുന്നു —4TSKCOMOre aathmikaahaaram thinnu ellaavarum ore aathmeekapaaneeyam kutichu--avare anugamicha aathmeekapaarayilninnallo avar kutichathu; aa paara kristhu aayirunnu —4TSKCOMऔर सब ने एक ही आत्क़िक जल पीया, क्योंकि वे उस आत्क़िक चटान से पीते थे, जो उन के साय-साय चलती यी; और वह चटान मसीह या।5TSKCOMBut with many of them God was not well pleased: for they were overthrown in the wilderness.5TSKCOMഎങ്കിലും അവരിൽ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല, അവരെ മരുഭൂമിയിൽ തള്ളിയിട്ടുകളഞ്ഞു എന്നു നിങ്ങൾ അറിയാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു.5TSKCOMEngkilum avaril mikkaperilum daivam prasaadichilla, avare marubhoomiyil thalliyittukalanjnju ennu ningal ariyaathirikkaruthu ennu njaan aagrahikkunnu.5TSKCOMपरन्तु परमेश्वर उन में के बहुतेरोंसे प्रसन्न न हुआ, इसलिथे वे जंगल में ढेर हो गए।6TSKCOMNow these things were our examples, to the intent we should not lust after evil things, as they also lusted.6TSKCOMഇതു നമുക്കു ദൃഷ്ടാന്തമായി സംഭവിച്ചു; അവർ മോഹിച്ചതുപോലെ നാമും ദുർമ്മോഹികൾ ആകാതിരിക്കേണ്ടതിന്നു തന്നേ.6TSKCOMIthu namukku drishtaanthamaayi sambhavichu; avar mohichathupole naamum durmmohikal aakaathirikkendathinnu thanne.6TSKCOMथे बातें हमारे लिथे दृष्टान्त ठहरी, कि जैसे उन्होंने लालच किया, वैसे हम बुरी वस्तुओं का लालच न करें।7TSKCOMNeither be ye idolaters, as were some of them; as it is written, The people sat down to eat and drink, and rose up to play.7TSKCOM“ജനം തിന്നുവാനും കുടിപ്പാനും ഇരുന്നു, കളിപ്പാൻ എഴുന്നേറ്റു” എന്നു എഴുതിയിരിക്കുന്നപ്രകാരം അവരിൽ ചിലരെപ്പോലെ നിങ്ങൾ വിഗ്രഹാരാധികൾ ആകരുതു.7TSKCOM“janam thinnuvaanum kutippaanum irunnu, kalippaan ezhunnerru” ennu ezhuthiyirikkunnaprakaaram avaril chilareppole ningal vigrahaaraadhikal aakaruthu.7TSKCOMऔर न तुम मूरत पूजनेवाले बनों; जैसे कि उन में से कितने बन गए थे, जैसा लिखा है, कि लोग खाने-पीने बैठे, और खेलने-कूदने उठे।8TSKCOMNeither let us commit fornication, as some of them committed, and fell in one day three and twenty thousand.8TSKCOMഅവരിൽ ചിലർ പരസംഗം ചെയ്തു ഒരു ദിവസത്തിൽ ഇരുപത്തുമൂവായിരംപേർ വീണുപോയതുപോലെ നാം പരസംഗം ചെയ്യരുതു.8TSKCOMAvaril chilar parasamgam cheythu oru divasathil irupathumoovaayiramper veenupoyathupole naam parasamgam cheyyaruthu.8TSKCOMऔर न हम व्यभिचार करें; जैसा उन में से कितनोंने किया: एक दिन में तेईस हजार मर गथे।9TSKCOMNeither let us tempt Christ, as some of them also tempted, and were destroyed of serpents.9TSKCOMഅവരിൽ ചിലർ പരീക്ഷിച്ചു സർപ്പങ്ങളാൽ നശിച്ചുപോയതുപോലെ നാം കർത്താവിനെ പരീക്ഷിക്കരുതു.9TSKCOMAvaril chilar pareekshichu sarppangalaal nashichupoyathupole naam karthaavine pareekshikkaruthu.9TSKCOMऔर न हम प्रभु को परखें; जैसा उन में से कितनोंने किया, और सांपोंके द्वारा नाश किए गए।10TSKCOMNeither murmur ye, as some of them also murmured, and were destroyed of the destroyer.10TSKCOMഅവരിൽ ചിലർ പിറുപിറുത്തു സംഹാരിയാൽ നശിച്ചുപോയതുപോലെ നിങ്ങൾ പിറുപിറുക്കയുമരുതു.10TSKCOMAvaril chilar pirupiruthu samhaariyaal nashichupoyathupole ningal pirupirukkayumaruthu.10TSKCOMऔर नतुम कुड़कुड़ाए, जिस रीति से उन में से कितने कुड़कुड़ाए, और नाश करनेवाले के द्वारा नाश किए गए।11TSKCOMNow all these things happened unto them for ensamples: and they are written for our admonition, upon whom the ends of the world are come.11TSKCOMഇതു ദൃഷ്ടാന്തമായിട്ടു അവർക്കു സംഭവിച്ചു, ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്കു ബുദ്ധ്യുപദേശത്തിന്നായി എഴുതിയുമിരിക്കുന്നു.11TSKCOMIthu drishtaanthamaayittu avarkku sambhavichu, lokaavasaanam vannethiyirikkunna namukku budhyupadeshathinnaayi ezhuthiyumirikkunnu.11TSKCOMपरन्तु थे सब बातें, जो उन पर पड़ी, दृष्टान्त की रीति पर भी: और वे हमारी चितावनी के लिथे जो जगत के अन्तिम समय में रहते हैं लिखी गईं हैं।12TSKCOMWherefore let him that thinketh he standeth take heed lest he fall.12TSKCOMആകയാൽ താൻ നില്ക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കിക്കൊള്ളട്ടെ.12TSKCOMAakayaal thaan nilkkunnu ennu thonnunnavan veezhaathirippaan nokkikkollatte.12TSKCOMइसलिथे जो समझता है, कि मैं स्यिर हूं, वह चौकस रहे; कि कहीं गिर न पकें।13TSKCOMThere hath no temptation taken you but such as is common to man: but God is faithful, who will not suffer you to be tempted above that ye are able; but will with the temptation also make a way to escape, that ye may be able to bear it.13TSKCOMമനുഷ്യർക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തൻ; നിങ്ങൾക്കു കഴിയുന്നതിന്നു മീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും.13TSKCOMManushyarkku natappallaatha pareeksha ningalkku nerittittilla; daivam vishvasthan; ningalkku kazhiyunnathinnu meethe pareeksha nerituvaan sammathikkaathe ningalkku sahippaan kazhiyendathinnu pareekshayotukoote avan pokkuvazhiyum undaakkum.13TSKCOMतुम किसी ऐसी पक्कीझा में नहीं पके, जो मनुष्य के सहने से बाहर है: और परमेश्वर सच्चा है: वह तुम्हें सामर्य से बाहर पक्कीझा में न पड़ने देगा, बरन पक्कीझा के साय निकास भी करेगा; कि तुम सह सको।।14TSKCOMWherefore, my dearly beloved, flee from idolatry.14TSKCOMഅതുകൊണ്ടു പ്രിയന്മാരേ, വിഗ്രഹാരാധന വിട്ടോടുവിൻ.14TSKCOMAthukontu priyanmaare, vigrahaaraadhana vittotuvin.14TSKCOMइस कारण, हे मेरे प्यारोंमूत्तिर् पूजा से बचे रहो।15TSKCOMI speak as to wise men; judge ye what I say.15TSKCOMനിങ്ങൾ വിവേകികൾ എന്നുവെച്ചു ഞാൻ പറയുന്നു; ഞാൻ പറയുന്നതു വിവേചിപ്പിൻ.15TSKCOMNingal vivekikal ennuvechu njaan parayunnu; njaan parayunnathu vivechippin.15TSKCOMमैं बुद्धिमान जानकर, तुम से कहता हूं: जो मैं कहता हूं, उसे तुम परखो।16TSKCOMThe cup of blessing which we bless, is it not the communion of the blood of Christ? The bread which we break, is it not the communion of the body of Christ?16TSKCOMനാം അനുഗ്രഹിക്കുന്ന അനുഗ്രഹപാത്രം ക്രിസ്തുവിന്റെ രക്തത്തിന്റെ കൂട്ടായ്മ അല്ലയോ? നാം നുറുക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിന്റെ കൂട്ടായ്മ അല്ലയോ?16TSKCOMNaam anugrahikkunna anugrahapaathram kristhuvinre rakthathinte koottaayma allayo? naam nurukkunna appam kristhuvinre shareerathinte koottaayma allayo?16TSKCOMवह धन्यवाद का कटोरा, जिस पर हम धन्यवाद करते हैं, क्या मसीह के लोहू की सहभागिता नहीं वह रोटी जिसे हम तोड़ते हैं, क्या मसीह की देह की सहभागिता नहीं17TSKCOMFor we being many are one bread, and one body: for we are all partakers of that one bread.17TSKCOMഅപ്പം ഒന്നു ആകകൊണ്ടു പലരായ നാം ഒരു ശരീരം ആകുന്നു; നാം എല്ലാവരും ആ ഒരേ അപ്പത്തിൽ അംശികൾ ആകുന്നുവല്ലോ.17TSKCOMAppam onnu aakakontu palaraaya naam oru shareeram aakunnu; naam ellaavarum aa ore appathil amshikal aakunnuvallo.17TSKCOMइसलिथे, कि एक ही रोटी है सो हम भी जो बहुत हैं, एक देह हैं: क्योंकि हम सब उसी एक रोटी में भागी होते हैं।18TSKCOMBehold Israel after the flesh: are not they which eat of the sacrifices partakers of the altar?18TSKCOMജഡപ്രകാരമുള്ള യിസ്രായേലിനെ നോക്കുവിൻ; യാഗങ്ങൾ ഭുജിക്കുന്നവർ യാഗപീഠത്തിന്റെ കൂട്ടാളികൾ അല്ലയോ?18TSKCOMJadaprakaaramulla yisraayeline nokkuvin; yaagangal bhujikkunnavar yaagapeethathinte koottaalikal allayo?18TSKCOMजो शरीर के भाव से इस्त्रएली हैं, उन को देखो: क्या बलिदानोंके खानेवाले वेदी के सहभागी नहीं19TSKCOMWhat say I then? that the idol is any thing, or that which is offered in sacrifice to idols is any thing?19TSKCOMഞാൻ പറയുന്നതു എന്തു? വിഗ്രഹാർപ്പിതം വല്ലതും ആകുന്നു എന്നോ? വിഗ്രഹം വല്ലതും ആകുന്നു എന്നോ?19TSKCOMNjaan parayunnathu enthu? vigrahaarppitham vallathum aakunnu enno? vigraham vallathum aakunnu enno?19TSKCOMफिर मैं क्या कहता हूं क्या यह कि मूरत का बलिदान कुछ है, या मूरत कुछ है20TSKCOMBut I say, that the things which the Gentiles sacrifice, they sacrifice to devils, and not to God: and I would not that ye should have fellowship with devils.20TSKCOMഅല്ല, ജാതികൾ ബലികഴിക്കുന്നതു ദൈവത്തിന്നല്ല ഭൂതങ്ങൾക്കു കഴിക്കുന്നു എന്നത്രേ; എന്നാൽ നിങ്ങൾ ഭൂതങ്ങളുടെ കൂട്ടാളികൾ ആകുവാൻ എനിക്കു മനസ്സില്ല.20TSKCOMAlla, jaathikal balikazhikkunnathu daivathinnalla bhoothangalkku kazhikkunnu ennathre; ennaal ningal bhoothangalute koottaalikal aakuvaan enikku manassilla.20TSKCOMनहीं, बरन यह, कि अन्यजाति जो बलिदान करते हैं, वे परमेश्वर के लिथे नहीं, परन्तु दुष्टात्क़ाओं के लिथे बलिदान करते हैं: और मैं नहीं चाहता, कि तुम दुष्टात्क़ाओं के सहभागी हो।21TSKCOMYe cannot drink the cup of the Lord, and the cup of devils: ye cannot be partakers of the Lord’s table, and of the table of devils.21TSKCOMനിങ്ങൾക്കു കർത്താവിന്റെ പാനപാത്രവും ഭൂതങ്ങളുടെ പാനപാത്രവും കുടിപ്പാൻ പാടില്ല; നിങ്ങൾക്കു കർത്താവിന്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും അംശികൾ ആകുവാനും പാടില്ല.21TSKCOMNingalkku karthaavinre paanapaathravum bhoothangalute paanapaathravum kutippaan paatilla; ningalkku karthaavinre meshayilum bhoothangalute meshayilum amshikal aakuvaanum paatilla.21TSKCOMतुम प्रभु के कटोरे, और दुष्टात्क़ाओं के कटोरे दानोंमें से नहीं पी सकते! तुम प्रभु की मेज और दुष्टात्क़ाओं की मेज दानोंके साफी नहीं हो सकते।22TSKCOMDo we provoke the Lord to jealousy? are we stronger than he?22TSKCOMഅല്ല, നാം കർത്താവിന്നു ക്രോധം ജ്വലിപ്പിക്കുന്നുവോ? അവനെക്കാൾ നാം ബലവാന്മാരോ?22TSKCOMAlla, naam karthaavinnu krodham jvalippikkunnuvo? avanekkaal naam balavaanmaaro?22TSKCOMक्या हम प्रभु को रिस दिलाते हैं क्या हम उस से शक्तिमान हैं23TSKCOMAll things are lawful for me, but all things are not expedient: all things are lawful for me, but all things edify not.23TSKCOMസകലത്തിന്നും എനിക്കു കർത്തവ്യം ഉണ്ടു; എങ്കിലും സകലവും പ്രയോജനമുള്ളതല്ല. സകലത്തിന്നും എനിക്കു കർത്തവ്യം ഉണ്ടു; എങ്കിലും സകലവും ആത്മികവർദ്ധന വരുത്തുന്നില്ല.23TSKCOMSakalathinnum enikku karthavyam untu; engkilum sakalavum prayojanamullathalla. sakalathinnum enikku karthavyam untu; engkilum sakalavum aathmikavardhana varuthunnilla.23TSKCOMसब वस्तुएं मेरे लिथे उचित तो हैं, परन्तु सब लाभ की नहीं: सब वस्तुएं मेरे लिथे उचित तो हैं, परन्तु सब वस्तुओं से उन्नित नहीं।24TSKCOMLet no man seek his own, but every man another’s wealth.24TSKCOMഓരോരുത്തൻ സ്വന്ത ഗുണമല്ല, മറ്റുള്ളവന്റെ ഗുണം അന്വേഷിക്കട്ടെ.24TSKCOMOroruthan svantha gunamalla, marrullavanre gunam anveshikkatte.24TSKCOMकोई अपक्की ही भलाई को न ढूंढे, बरन औरोंकी।25TSKCOMWhatsoever is sold in the shambles, that eat, asking no question for conscience sake:25TSKCOMഅങ്ങാടിയിൽ വില്ക്കുന്നതു എന്തെങ്കിലും മനസ്സാക്ഷി നിമിത്തം ഒന്നും അന്വേഷണം കഴിക്കാതെ തിന്നുവിൻ.25TSKCOMAngaatiyil vilkkunnathu enthengkilum manassaakshi nimitham onnum anveshanam kazhikkaathe thinnuvin.25TSKCOMजो कुछ कस्साइयोंके यहां बिकता है, वह खाओ और विवेक के कारण कुछ न पूछो।26TSKCOMFor the earth is the Lord’s, and the fulness thereof.26TSKCOMഭൂമിയും അതിന്റെ പൂർണ്ണതയും കർത്താവിന്നുള്ളതല്ലോ.26TSKCOMBhoomiyum athinre poornnathayum karthaavinnullathallo.26TSKCOMक्योकि पृय्वी और उसकी भरपूरी प्रभु की है।27TSKCOMIf any of them that believe not bid you to a feast, and ye be disposed to go; whatsoever is set before you, eat, asking no question for conscience sake.27TSKCOMഅവിശ്വാസികളിൽ ഒരുവൻ നിങ്ങളെ ക്ഷണിച്ചാൽ നിങ്ങൾക്കു പോകുവാൻ മനസ്സുണ്ടെങ്കിൽ നിങ്ങളുടെ മുമ്പിൽ വിളമ്പുന്നതു എന്തായാലും മനസ്സാക്ഷിനിമിത്തം ഒന്നും അന്വേഷിക്കാതെ തിന്നുവിൻ.27TSKCOMAvishvaasikalil oruvan ningale kshanichaal ningalkku pokuvaan manassuntengkil ningalute mumpil vilampunnathu enthaayaalum manassaakshinimitham onnum anveshikkaathe thinnuvin.27TSKCOMऔर यदि अविश्वायथें में से कोई तुम्हें नेवता दे, और तुम जाना चाहो, तो जो कुछ तुम्हारे साम्हने रखा जाए वही खाओ: और विवेक के कारण कुछ न पूछो।28TSKCOMBut if any man say unto you, This is offered in sacrifice unto idols, eat not for his sake that shewed it, and for conscience sake: for the earth is the Lord’s, and the fulness thereof:28TSKCOMഎങ്കിലും ഒരുവൻ: ഇതു വിഗ്രഹാർപ്പിതം എന്നു നിങ്ങളോടു പറഞ്ഞാൽ ആ അറിയിച്ചവൻ നിമിത്തവും മനസ്സാക്ഷിനിമിത്തവും തിന്നരുതു.28TSKCOMEngkilum oruvan: ithu vigrahaarppitham ennu ningalotu paranjnjaal aa ariyichavan nimithavum manassaakshinimithavum thinnaruthu.28TSKCOMपरन्तु यदि कोई तुम से कहे, यह तो मूरत को बलि की हुई वस्तु है, तो उसी बतानेवाले के कारण, और विवेक के कारण न खाओ।29TSKCOMConscience, I say, not thine own, but of the other: for why is my liberty judged of another man’s conscience?29TSKCOMമനസ്സാക്ഷി എന്നു ഞാൻ പറയുന്നതു തന്റേതല്ല മറ്റേവന്റേതത്രെ. എന്റെ സ്വാതന്ത്ര്യം അന്യമനസ്സാക്ഷിയാൽ വിധിക്കപ്പെടുന്നതു എന്തിന്നു?29TSKCOMManassaakshi ennu njaan parayunnathu thanrethalla marrevanrethathre. enre svaathanthryam anyamanassaakshiyaal vidhikkappetunnathu enthinnu?29TSKCOMमेरा मतलब, तेरा विवेक नहीं, परन्तु उस दूसरे का। भला, मेरी स्वतंत्रता दूसरे के विचार से क्योंपरखी जाए:30TSKCOMFor if I by grace be a partaker, why am I evil spoken of for that for which I give thanks?30TSKCOMനന്ദിയോടെ അനുഭവിച്ചു സ്തോത്രം ചെയ്ത സാധനംനിമിത്തം ഞാൻ ദുഷിക്കപ്പെടുന്നതു എന്തിന്നു?30TSKCOMNandiyote anubhavichu sthothram cheytha saadhanamnimitham njaan dushikkappetunnathu enthinnu?30TSKCOMयदि मैं धन्यवाद करके साफी होता हूं, तो जिस पर मैं धन्यवाद करता हूं, उसके कारण मेरी बदनामीं क्योंहोती है31TSKCOMWhether therefore ye eat, or drink, or whatsoever ye do, do all to the glory of God.31TSKCOMആകയാൽ നിങ്ങൾ തിന്നാലും കുടിച്ചാലും എന്തുചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്‍വിൻ.31TSKCOMAakayaal ningal thinnaalum kutichaalum enthucheythaalum ellaam daivathinte mahathvathinnaayi cheyvin.31TSKCOMसो तुम चाहे खाओ, चाहे पीओ, चाहे जो कुछ करो, सब कुछ परमेश्वर की महीमा के लिथे करो।32TSKCOMGive none offence, neither to the Jews, nor to the Gentiles, nor to the church of God:32TSKCOMയെഹൂദന്മാർക്കും യവനന്മാർക്കും ദൈവസഭെക്കും ഇടർച്ചയല്ലാത്തവരാകുവിൻ.32TSKCOMYehoodanmaarkkum yavananmaarkkum daivasabhekkum itarchayallaathavaraakuvin.32TSKCOMतुम न यहूदियों, न यूनानियों, और न परमेश्वर की कलीसिया के लिथे ठोकर का कारण बनो।33TSKCOMEven as I please all men in all things, not seeking mine own profit, but the profit of many, that they may be saved.33TSKCOMഞാനും എന്റെ ഗുണമല്ല, പലർ രക്ഷിക്കപ്പെടേണ്ടതിന്നു അവരുടെ ഗുണം തന്നേ അന്വേഷിച്ചുകൊണ്ടു എല്ലാവരെയും എല്ലാംകൊണ്ടും പ്രസാദിപ്പിക്കുന്നുവല്ലോ.33TSKCOMNjaanum enre gunamalla, palar rakshikkappetendathinnu avarute gunam thanne anveshichukontu ellaavareyum ellaamkontum prasaadippikkunnuvallo.33TSKCOMजैसा मैं भी सब बातोंमें सब को प्रसन्न रखता हूं, और अपना नहीं, परन्तु बहुतोंका लाभ ढूंढ़ता हूं, कि वे उद्धार पाएं।